ഇതിൽനിന്നും ഒന്ന് മനസിലാക്കാം ബാബു ഇനി ഈ പെണ്ണിനെ ഒഴിവാക്കി എത്ര പെണ്ണ് കെട്ടിയാലും ഈ തള്ള ഉള്ളടത്തോളം അതു മുന്നോട്ട് പോകില്ല ബല്ലാത്ത ജാതി ഒരുമ്പെട്ട തള്ള 😌😌
@geethanair4435 жыл бұрын
Correct
@sandraxavier93845 жыл бұрын
Real fact
@muktharap28904 жыл бұрын
തള്ള
@shajishajahan55414 жыл бұрын
Rand കൈകൊണ്ട് കൊട്ടിയാലേ ശബ്ദം varuuu
@mubeenamubeena25613 жыл бұрын
@@geethanair443 zaaxaaaZxxzxzxxxzZ
@suhailplrofficial4 жыл бұрын
എനിക്ക് ഈ പ്രോഗാം നല്ലതാണ് എന്നാണ് തോന്നിയത് കുറേ പേർ പഴയ പോലെ തിരിച്ചു പോകുന്നുണ്ട് ജീവിതത്തലക്ക് നല്ലവരായി
@abdulsamadsamad17205 жыл бұрын
ബാബു നി ഇനി പെണ്ണ് കെട്ടരുത് ഇനി ഒരു പെണ്ണിനേയും ചതിക്കല്ലേ ഈ പിശാജ് വിട്ടിൽ ഉള്ളോടത്തോളം കാലം
@prakashkumarp62644 жыл бұрын
Avan vere ketti instayil undu
@ummumaryam7495 Жыл бұрын
Vere kallyanum kazichuo ayal?
@aneeshkhancomrade16065 жыл бұрын
12 ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ വിഷ പാമ്പായ കിങ് കോബ്രയുടെ കൂടെ ഒരുമിച്ച് താമസിച്ച് അതി സാഹസികമായി അൻസൽന എന്ന പെൺകുട്ടി രക്ഷപ്പെട്ടിരിക്കുന്നു അഭിനന്ദനങ്ങൾ. അൻസൽന
@arsaedtzz_arzz55044 жыл бұрын
Ith jameela vembala
@shakeebmongam49664 жыл бұрын
😄 😄 😄
@revathygiri25254 жыл бұрын
😆😆😆😆😆😆
@rishanrishu52284 жыл бұрын
😂😂😂😂😂
@sangasw4 жыл бұрын
Avar divorce ayo? 😮
@anziakalam43017 жыл бұрын
Vidhubala madom..ur counselling is very helpful..
@karthikannan66 жыл бұрын
ഇത് പോലെയാ എന്റെ അമ്മായിയും. ചേട്ടന് സ്നേഹമുള്ളതു കൊണ്ട് ഞാൻ രക്ഷപെട്ടു
@fiyashaad24295 жыл бұрын
Hus koodeyundenkil endum sahikam
@anvarfou5 жыл бұрын
Hus koodeyundenkil ettavum bhagyam cheythath.
@fiyashaad24294 жыл бұрын
@be a human prasanth pnnendin koode jeevikunnu
@arifarifkhan26824 жыл бұрын
ഹ ഹ ഹ ഹ
@fiyashaad24294 жыл бұрын
....m.facebook.com/groups/497210923788419?view=permalink&id=1644198339089666 Pls like baby pic😔
@mohammedalik56765 жыл бұрын
ദേഷ്യം വരുമ്പോൾ അതേ നാണയത്തിൽ പ്രതികരിക്കരുതെന്ന വിധുബാലമാഡത്തിൻറെ ഉപദേശം കേട്ടപ്പോൾ പ്രവാചകൻ മുഹമ്മദ് നബിയെ ഓർത്തു പോയി. മാഢത്തെ അഭിനന്ദിക്കുന്നു. നബിതിരുമേനി പറഞ്ഞു: ദേഷ്യം വരുമ്പോൾ 1) നിൽക്കുന്നവനാണെങ്കിൽ ഇരിക്കണം. 2) ദേഷ്യം എന്ന പൈശാചികതയിൽ നിന്ന് അല്ലാഹുവോട് രക്ഷതേടണം. 2) വെളളം കൊണ്ട് ശരീരാവയവങ്ങൾ കഴുകി തണുപ്പിക്കണം (നമസ്കാരത്തിനെന്ന പോലെ വുളൂ-അംഗസ്നാനം- ചെയ്യണം) 4) ക്ഷമിക്കണം.
@shahanacookbeautytipsks56403 жыл бұрын
വാപ്പ ഇല്ലാതെ വളർത്തി യത് കൊണ്ടു ഉമ്മയെ ഇതുർക്കാനും വയ്യ ഉമ്മ യിക്ക് മോനോട് ഒരു സ്നേഹം ഇല്ല
@abbas67206 жыл бұрын
പാവം ആ ബാബു റഹിം- കടലിനും ചെകുത്താനും ഇടയില്‍ കുടുങ്ങിയ ഒരു പാവം മനുഷ്യന്‍... അല്ലാതെ എന്ത് പറയാന്‍ ...
@naseemanasee22797 жыл бұрын
ഹൗ.. ബല്ലാത്ത ജാതി അമ്മായിഅമ്മ 12 ദിവസം ഇവരെ കൂടെ താമസിച്ച ഈ പെണ്ണിനെ സമ്മതിക്കണം.
@fathimaismayil80236 жыл бұрын
Surumi abdulraheem ,ശെരിയാടോ
@vilayilvilayil93126 жыл бұрын
E ammayi Amma sheriyalla
@majeed.6766 жыл бұрын
അതെ ആ പെണ്ണിന് 12 ദിവസം ആ തള്ളയുടെകൂടെ നിന്നതിനു ഒരു അവാർഡ് കൊടുക്കണം 😂😂
@rafeeqap55016 жыл бұрын
ഹഹ
@murshidbinmuneer32566 жыл бұрын
.
@razivlog50215 жыл бұрын
സ്നേഹമുള്ള ഭർത്താവാണ് Babu . പക്ഷേ, ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായി ആ പാവത്തിന്. കാര്യങ്ങൾ എന്തായോ ആവോ
@muhsinaiqbal85884 жыл бұрын
Ok
@mayakarthu24804 жыл бұрын
യ്യോ..പാവം എന്റെ അമ്മായിയമ്മ.... ഇതിനെയൊക്കെ കാണുമ്പോളാ.. വീട്ടിലുള്ള എന്റെ അമ്മായിയമ്മയെ പൂജിക്കണം...😘😘😘😘
@insideofmeee6 жыл бұрын
ഇതിനു മുൻപുള്ള എപ്പിസോഡിൽ എല്ലാവരും ഈ കുട്ടിയെ കുറ്റം പറഞ്ഞു ,അവരുടെ ആരുടേയും കമ്മന്റ് ഈ episodil kandilla
@rahoofe40054 жыл бұрын
സെരിയാണ്
@thaslimathachu43504 жыл бұрын
Athe
@noushadshabannoushadshaban65646 жыл бұрын
ബാബു പാവം ഉമ്മയെയും ഭാര്യയെയും വിടാൻ കഴിയാത്ത അവസ്ഥ ബാബൂ മറ്റൊരു വീടെടുത്ത് ഭാര്യയും കുട്ടിയുമായി നല്ല നിലയിൽ ജീവിക്കുക മാതാവിനെ അവരുടെ വീട്ടിൽ പൊയി കാണുകയും മാതാവിന് വെണ്ട സംരക്ഷണം നൽകുകയും ചെയ്യുക
@sulaikakunnath71395 жыл бұрын
Cbhui
@sulaikakunnath71395 жыл бұрын
O h M
@fousifousi39135 жыл бұрын
അതാണ് എന്റെ hus ചെയ്തത്. ഇത്തരം അമ്മായിയമ്മമാരെ മക്കൾ വെറുത്തു പോകും... ഇതേ ചായയ എന്റെ അമ്മായി അമ്മയ്ക്കും.... ഇതിലേറെ ഗൗരവവും
@anvarfou5 жыл бұрын
Correct 🤣
@hairunnisamv20084 жыл бұрын
Noushad Shaban Noushad Shabann see
@sayooj89396 жыл бұрын
ഞാനിത്രനാളും പിശാചില്‍ വിശ്വസിച്ചിരുന്നില്ല
@piratejessd5 жыл бұрын
Ippolo?? 😀😀😀
@Ramyajose19855 жыл бұрын
😇😇
@anvarfou5 жыл бұрын
🤣🤣🤣🤣🤣
@haseebpv29724 жыл бұрын
😃😃😷
@safwanasafu49384 жыл бұрын
ഇപ്പോ തൃപ്തി ആയില്ലേ 😂
@shahi92615 жыл бұрын
നടൻ തിലകൻ പെണ് വേഷത്തിൽ അഭിനയിച്ച പോലെ തോന്നി. അതു അഭിനയം. ഇതു real. അതേ മുഖചായ. ആ ഗാംഭീര്യവും. ആ പെണ്ണ് 12 ഡേ കൊണ്ടു ഓടിയത്തിൽ ഒന്നും പറയാനില്ല
@piratejessd5 жыл бұрын
😁😁😁😁
@MAJ786MJ4 жыл бұрын
😂😂
@busharabushara87824 жыл бұрын
😂😂😂😂😂
@diyaponnuzz88584 жыл бұрын
Njan പിശാചിനെ കണ്ടിട്ടില്ല... ഇന്ന് കണ്ടു.. ഹോ വല്ലാത്ത ജാതി
@ansiyaansi87404 жыл бұрын
Njnum
@thasneemumer91033 жыл бұрын
സുബ്ഹാനല്ലാഹ്.. ഇതും ഒരു ഉമ്മയാണോ...
@sandhyasujith87084 жыл бұрын
ഇതുപോലൊരു അമ്മയാണ് എന്റെ ഭർത്താവിനും,ബാബുവിനെ പോലൊരു മകൻ ആയിരുന്നു ഏട്ടനും.ഏകദേശം 3 വർഷത്തോളം സഹിച്ചു.ഒടുവിൽ സ്വന്തം അമ്മയെ മകനു മനസ്സിലായപ്പോ കാര്യങ്ങൾ ഓക്കേ ആയി.
@baijuakbar25237 жыл бұрын
ഈ തളള കാരണമായിരിക്കും ആദൃത്തെ പ്പെണ്ണ് പ്പോയത്
@vilayilvilayil93126 жыл бұрын
Jameela,avare jeevikkan vidoooo
@ukakshaukkash98866 жыл бұрын
അതാണ് സത്യം
@sandraxavier93845 жыл бұрын
Athu orappalle
@soudafella70215 жыл бұрын
എത്ര ഹെല്പ് ചെയ്താലും നിസാര കാര്യത്തിന് അമ്മായിമ്മ യെ കുറ്റം പറയുന്നവർ ജമീല എന്ന സ്ത്രീ യെ കാണുക....
@fi674 Жыл бұрын
sathyam
@anzaryafzal123510 ай бұрын
😅😅😅😅😅😅
@fathimaismayil80236 жыл бұрын
12ദിവസം നിന്നല്ലോ ,..അത് തന്നെ ദാരാളം
@sharafusharafu36606 жыл бұрын
ഭർത്താവിന് ദെഷ്യം വരുമ്പോൾ ഭാര്യയും ഭാര്യക്ക് ദെഷ്യം വരുമ്പോൾ ഭർത്താവും മിടാതിരുന്നാൽ ഒരു പ്രശ്നവും ഉണ്ടാവില്ല സ്നെഹമുള്ളിടത്ത് അതില്ലെങ്കിൽ എന്തു ടായിട്ടും കര്യമില്ല
@shajishajahan55414 жыл бұрын
കുഞ്ഞിനോട് സ്നേഹമുണ്ടെങ്കിൽ ethra ത്യാഗം സഹിച്ചും nilkum മാതാവ്
@sajithpillai79144 жыл бұрын
Angane nikkunnnavarokke പാമ്പ് പിടുത്തം padikkanam
@sumiscaria50214 жыл бұрын
ഒരുമിച്ച് ജീവിക്കേണ്ടത് അവർ അല്ലേ അമ്മേ. അവർ സുഖമായി ജീവിക്കട്ടെ. ഒരുമിച്ച് ജീവിക്കാൻ അവർക്ക് ആഗ്രഹവും ഉണ്ട് പിന്നെ എന്തിനാ അമ്മ ഒരു തടസം നിൽക്കുന്നെ. ഒരു കുഞ്ഞ് ഉണ്ട് അവർക്ക് അതുടെ ആലോചിക്കണം.
@SheejamSheejam4 жыл бұрын
ജമീല... babu റഹിം.. നിങ്ങൾ വിവാഹത്തിലൂടെ ചതിച്ച മറ്റുരൂ പെണ്ണ് ഉണ്ട്. കർണാടക സ്വദേശിനി ഭാരതി എന്നാ സ്ത്രീ 2000 വിവാഹം കഴിച്ചു കുടുംബ മായി താമസിച്ചു വരുകയായിരുന്ന ബാബു ഇസ്ലാം മതാചാരപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചു. ആ സ്ത്രീ തന്നെയാണ് നിങ്ങൾ പറയുന്ന വീട്ടിൽ ഭർത്താവ് ഇല്ലാത്തപ്പോൾ അമ്മയുമായി വഴക്കുണ്ടാക്കി പോയെന്ന് ആരോപിക്കുന്ന vyakthi. ഇസ്ലാം മതവാരപ്രകാരം വിവാഹം കഴിച്ച പെണ്ണിനെ നിങ്ങടെ വീട്ടിലെ വേലക്കാരിയാക്കി അവർ കൊണ്ടു വന്ന സ്വത്തും സ്വർണവും ധൂർത്തടിച്ചു ജോലിക്ക് എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി ഹിന്ദു വിശ്വാസം പ്രകാരം വിവാഹം കഴിച്ച ഭാരതിക്കൊപ്പം ജീവിതം ആഘോഷിച്ച ഭർത്താവിന്റെ വരവും കാത്തു ഭർത്താവിന്റെ വീട്ടിൽ ഈ ഭ്രാന്ത് പിടിച്ച തള്ളക്കൊപ്പം കഴിഞ്ഞ അര വർഷകാലം ഉണ്ട്. ഭാര്യ എന്നാ പരിഗണന തരാതെ മരുമകൾ എന്നാ പരിഗണന തരാതെ... ആഹാരം പോലും ശരിക്കു കഴിക്കാതെ നിങ്ങടെ വീട്ടിൽ കഴിഞ്ഞു.. ആ സ്ത്രീ ആണ് നിന്റെ ജീവിതം തകർത്തത് എന്ന് അവകാശ പെടുന്നു.. യാഥാർഥ്യം മറച്ചുവെച്ചു ഇയാൾക്ക് matturu വിവാഹബന്ധത്തിനു കൂട്ടുനിന്ന കാഞ്ഞിരപ്പള്ളി മഹല്ല് പ്രതികൾ thanne. പാവപെട്ട മറ്റുരൂ പെൺകുട്ടിയുടെ ജീവിതം തകർക്കാൻ കൂട്ടുനിന്ന ഇവരുടെ മുൻ ചതികൾ അറിയാവുന്ന ഓരോ വ്യക്തികളുംഅവനവന്റെ മക്കളാൽ ഇതേ പോലുള്ള ചതിവുകളുടെ വേദന അറിയും... പിന്നെ ബാബുറഹിം കുടുംബവും അറിയാൻ.. മാറി മാറി പുതിയ പെൺകുട്ടികളെ കണ്ടെത്തി അവരുടെ ജീവിതം nasipikanam...അതിനു കുട പിടിച്ചു തരാൻ അമൃത ചാനൽ undakum.. സത്യാവസ്ഥ മറച്ചു വെച്ച് മൂന്നാം വിവാഹത്തെ രണ്ടാം വിവാഹം എന്നാക്കിയ. നിങ്ങടെ മിടുക് അപാരം തന്നെ.. അമൃത ചാനലിനൊപ്പം കെൽസയും ഉണ്ടെങ്കിൽ... കുറ്റവാളി കളെ നീതിമാൻ മാരാക്കി തരും... ഇവരുടെ ആശീർവാദത്തോടെ വീണ്ടും വിവാഹം കഴിക്കാൻ ഉള്ള എല്ലാവിധ ആശംസകളും നേരുന്നു.... ഈ കുടുംബത്തെ അറിയാവുന്നവക് അഭിപ്രായം നൽകാം....
@070105 жыл бұрын
ഐ ലവ് യു എന്ന് പറഞ്ഞ തീരാവുന്ന പ്രശ്നമുള്ളു
@mayabineesh37456 жыл бұрын
Camerak munpil ingane anel vittil engane ayirikum... Konnu kola vilikum.
@sinimolsinimol9917 Жыл бұрын
ഇതേ സ്വഭാവം തന്നെ എന്റെ അമ്മായിയമ്മ.. എന്റെ കൂടെ ഭർത്താവ് ഉള്ളതുകൊണ്ടു ഞാൻ ജിവിചിരിക്കുന്നു.
@hananshamnad2015 Жыл бұрын
Same to you
@dilbertisms4 жыл бұрын
വിധുബാല യും ജഡ്ജസും വായിൽ വെള്ളം വറ്റുന്നത് വരെ എ കുട്ടിയെ കുറ്റം പറഞ്ഞു . മനസ്സിലായല്ലോ ? 😂😂
@nahasshanahas79352 жыл бұрын
ബാബുവിന്റെ അച്ഛൻ വലിയ ഭാഗ്യവാനാ പെട്ടെന്ന് വിസ കിട്ടി പോയല്ലോ
@sulaikasulaika7032 жыл бұрын
crt
@nahasshanahas79352 жыл бұрын
@@sulaikasulaika703 ഞാൻ പറഞ്ഞത് ശരിയല്ലേ വല്ല തെറ്റും ഉണ്ടോ ഉണ്ടെങ്കിൽ പറയണം
@itsmeibru9453 жыл бұрын
ഇവരുടെ ജീവിതമെങ്ങനെ എന്നറിയാൻ ആഗ്രഹിക്കുന്നു
@aazmiazz44754 жыл бұрын
My mother in law also said same like this lady said . My mother in law extreme of this ..... I can feel it . My huz gv on the spot answer that I only obey my mom I faced this situation
@Up2day3 жыл бұрын
Ippo engane und frnd... Hpy lyf alle..?
@aazmiazz44753 жыл бұрын
@@Up2day alhamdulillah... recently i came to knw that he married b4 me twice...im 3rd😆😆as his parents said he married again 4th.. im bit happy😜dnt no when next😶... bt he s nt ready to gv divorce im struggling to get divorce...waiting for that happiest movement in sha allah i vl divorce at anycost ..nw enjoying life with ma parents....
@Hyla5252 жыл бұрын
ഇന്നലെ മുഴുവൻ ആ പെൺകുട്ടിയോട് അമ്മായിഅമ്മ അമ്മയാണ് ആനയാണ് എന്നൊക്കെ ഖൊരാഖോരം പ്രസംഗിച്ച വിദുബാല ചേച്ചി തള്ള രണ്ട് ചെലച്ചപ്പോൾ :ഈ കുട്ടി പറഞ്ഞതൊക്കെ സത്യാണ് 😝😝
@MGTIbropa5 жыл бұрын
ഒരമ്മയുടെ രോദനം...
@faj33455 жыл бұрын
Paavam avark 2 perkum ishtan but erapparaaachi thalla 👿👿👿
@HappySad5477 жыл бұрын
Vidhubala madam... nammal ethra snehichaalum thirich nammalode athinte oru tharimb polum kaanikkathe nammale torture cheyyunna ammayiammamar und madam.. i m telling from my experience
Ith oru ummayaanooo avar thanneyaanoo babune prasavichath
@shilpajose18824 жыл бұрын
ammayama is an item🤣🤣freee ayit kityalum arum medikula
@sharafusharafu36606 жыл бұрын
ഇവരെങ്ങനെ ഇവരുടെ അമ്മായി അമ്മയുടെ കൂടെ ജീവിച്ചു ആവോ ആറ്റo ബോoബ്
@vibidasmangattil55643 жыл бұрын
ഇവരുടെ ലൈഫ് എന്തായി
@salamuttyvlpmb33064 жыл бұрын
Enthalle ammayi amma rocks
@sofiyasahad48114 жыл бұрын
Ithil eattam valliya preshnam ummammar thanne aan
@sajithababu49524 жыл бұрын
Ammaye snehikkaruthennu paraunnilla But oru bharyaum kunjum ollappo avare kude angekarikkanam Babu onnukil nattellulla anugaleppole perumaruka illengil veruthe oru penninte jeevitham nashippikkan padillarunnu
@rafeequrafeequerafeeque92945 жыл бұрын
തള്ള പൊളിക്കും ജീവിത്തത്തിൽ frst ടൈം കാണാ ഇങ്ങനത്തെ ഒന്നിനെ ഹോ ബല്ലാത്ത ജാതി
@fousifousi39135 жыл бұрын
അങ്ങനെ ഒന്നിനെ കാണണമെങ്കിൽ എന്റെ വീട്ടിലേക്കു വന്നോളു..... 😄😄😄 അതിനും അപ്പുറം ആണ് എന്റെ അമ്മായി അമ്മ....
@rafeequrafeequerafeeque92945 жыл бұрын
Fousi Fousi എങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ലാ നല്ല പച്ചമുളക് അരച്ച് തേക്കൂ
@anaspattambi1474 жыл бұрын
@@rafeequrafeequerafeeque9294 ചീന മുളകാ നല്ലത്
@ajeshac28606 жыл бұрын
എന്റെ പാനൽ അംഗങ്ങളെ ദേഷ്യം വന്നാൽ എണ്ണാനും പറ്റില്ല വായിൽ വെള്ളം കൊള്ളാനും പറ്റില്ല..... നല്ലോണമങ് പറഞ്ഞാലേ തീരത്തുള്ളു........... അല്ലപിന്നെ
@nisarmpunisarmadapatt37336 жыл бұрын
Engane ee penkutty avide jeevikkum .bhayangaram
@kirant55484 жыл бұрын
തള്ളയെ കിണറ്റിൽ ഇട്ടാൽ എല്ലാം സെറ്റ് ആവും
@Anarkkali4 жыл бұрын
ഒരു പൊതുഇടത്ത്, ഇത്രയും ആളുകൾ കാണുന്ന ഒരു show യിൽ ഇതിണ് ഇവരുടെ പെരുമാറ്റം എങ്കിൽ, സ്വന്തം വീട്ടിൽ വെച്ച് മരുമകളോട് എങ്ങനെയായിരിക്കും പെരുമാറിയിട്ടുളളത്?? മാറിത്താമസിക്കാനുളള തീരുമാനം ധൈര്യമായി എടുത്താൽ നിങ്ങളുടെ ജീവിതം രക്ഷപ്പെടും.
@saleemarshad82157 жыл бұрын
ente ammo enth thallayado ith.vere kaanathilla
@HappySad5477 жыл бұрын
Saleem Arshad ithinte irattaye pole orennam ente veettil und
@hashikhamdan37556 жыл бұрын
അത് ഒരിക്കലും തെറ്റ് എല്ലാ കാരണം ഈ ഉമ്മ ഇങ്ങനെ യാങ്കിൾ ആ കുട്ടിയുടെ തെറ്റ് എന്താ ജഡ്ജ് ഒന്ന് പറയണം
@crystalgallery1017 жыл бұрын
👌💑SUPER
@ashiiashii82514 жыл бұрын
Ente umma ente mrg aayappo oru karye paranjittollu..."enne pole thanne aanu avde ulla ummayum endh paranjalum njn parayine pole thanne kananam " ennayirunnu .....adhinnum njn thudarunnu
@tipsandtopicchaanel81525 жыл бұрын
Ee thallayaanu preshnammm allathe avar rand per allla preshnamm thalla sheriyallla
@sharmilasherinsharmilasher58514 жыл бұрын
ente ammayiammaude kudumbathil pettathanennu thonnunnu ee thalla..
Kalyanam kazhinjavarude sredhakku veetukarude ath appanayalum ammayalum chettano chechyo aniyano aniyathiyo enthinu twins ayalum polum abhiprayam ketto pakshe ath nallath pole kootaliyumay discuss cheythitt theerumanam eduk allathe avaru paranju ingane ivaru paranju ingane ennokke kuttapedutheyal parasparam thakarchayilekku pokathe ullu sweet dream life ... I really shocked when i saw his mother starts talking .... 2 Ammamarum kanakka onnu tv show ayathinal mindandirikunnu enne ullu matteth oru uluppum illathe mindunnu .... Ithinde idayil enth cheyyumenna mattil couplesum kashtam .....Enthayalum nallath onnichallo randalum ..... Eee Comments cheyyunna girls kalyanam kazhinju makkal undakumbol orunaal ithu poloru ammayamma aakumo 😋 😱
@kulsubeevi-nw3de Жыл бұрын
പാവം ബാബു ഇത് തെന്ന് യാണ എവിടെയു ഉള്ളത്😅😅😅🤲🤲🤲
@askardelivex30322 жыл бұрын
ബാബുവിന്റെ വാപ്പാക്ക് ബിഗ് സല്യൂട്ട് ഇജ്ജാതി സാധനത്തെ സഹിച്ചതിന് ഭർത്താവിനെ കൊന്നതായിരിക്കും
@ambros52474 жыл бұрын
Shey poli idinta starting AMMAYI amma varumbol ellam maari marayum
@alicemathew30295 жыл бұрын
Haha.. Mother in law vaa thuranapo judges nte kili poye.... Eppo manasilayo aa girl enthu kondaa ponila enu parajath...try to understand what the victim is going through instead of blaming her... Fools