പാവങ്ങൾ ഒരുമിച്ചു ജീവിക്കാൻ വേണ്ടി ഈ അമ്മായിയെ എത്രെയും പെട്ടെന്ന് മുകളിലോട്ടു എടുക്കാൻ നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം
@shameemmathummal79186 жыл бұрын
Noufal Nadeema തീർച്ചയായും വളരെ ശരിയാണ്
@ashrafkatameri12386 жыл бұрын
Noufal Nadeema gòd
@karayanvidhichaval70926 жыл бұрын
Allhaa adh venda🤣
@rahmacafe86496 жыл бұрын
Ha ha ha
@mohammediqbalp79526 жыл бұрын
Noufal Nadeema athu enthinu a Umma parannath shariyalle
@jayamahesh93185 жыл бұрын
എന്റമ്മോ ഈ അമ്മച്ചി ഇവിടെ ഇങ്ങനെ എങ്കിൽ ഇവരുടെ വീട്ടിൽ ആ മരുമകൾ എത്ര അനുഭവിച്ചിട്ടുണ്ടാവും...
@fousifousi39135 жыл бұрын
വിധുബാല മാഡം സൂപ്പർ ആയിട്ടുണ്ട്.... പ്രതികരണം പൊളിച്ച്
@raheebak94564 жыл бұрын
ഈ തള്ളക്കു cheeraparangy അരച്ച് തേച് പിടിപ്പിക്കണം
@tressypinto22592 жыл бұрын
Mam
@tressypinto22592 жыл бұрын
Mam super
@shahanan81484 жыл бұрын
മകൻ മരിച്ചാൽ എങ്കിലും എൻറെ മരുമകൾ കൾ നരകിച്ച കാണണമെന്ന് ആഗ്രഹിക്കുന്ന അമ്മായി അമ്മയാണ് ആണ് ഇത് ഇത് ഇത്
@reenasanthosh75602 жыл бұрын
correct...
@saikrishna-cn5fn2 жыл бұрын
,
@യുക്തിവാദിഷിബു4 жыл бұрын
ഈ പെരട്ട തള്ളക്ക് രണ്ട് കൊടുക്കാൻ ആഗ്രഹിക്കുന്നവർ കൊടുത്തിട്ട് പോകുക
@sha_ir22244 жыл бұрын
✊️👊🤛🤜🤜🤛👊✊️
@fathimathesnim75154 жыл бұрын
😁
@sha_ir22244 жыл бұрын
ന്തായാലും അവർ വേർപിരിഞ്ഞു .സന്തോഷായി👌👌👌👌
@fathimathesnim75154 жыл бұрын
@@sha_ir2224 ayyooo
@sha_ir22244 жыл бұрын
thesnim yes avar adichupirinjach🤣🤣
@shibilshad69904 жыл бұрын
ഈ സ്ത്രീയെ പാർലമെൻ്റിലേക്ക് അയക്കണം, പ്രതിപക്ഷത്തിന് മുതൽ കൂട്ടാവും
@fawazkoduvally90944 жыл бұрын
😁😁
@sangasw4 жыл бұрын
😆
@rahimk53573 жыл бұрын
🤣🤣🤣
@naseemahiba55682 жыл бұрын
😂😂😂 correct
@praveena4095 ай бұрын
😂
@ansalansu62483 жыл бұрын
അള്ളാഹു ആ കുട്ടികളുടെ ജീവിതം ഹൈ റിലാക്കെട്ടെ
@ansariansu28813 жыл бұрын
آمين آمين يارب العالمين
@noushadshabannoushadshaban65646 жыл бұрын
പ്രിയ സുഹുർത്ത് ബാബു നിന്റെ കാര്യം ഓർക്കുംബൊൾ സങ്കടം തൊന്നുന്നു ഭാര്യയെയും ഉമ്മയെയും ഉപെക്ഷിക്കാൻ കഴിയില്ലല്ലൊ ആരൊക്കെ മാതാവിനെ കുറ്റപ്പെടുത്തിയാലും മക്കൾക്ക് മാതാവിനെ കുറ്റപ്പെടുത്താൻ കഴിയില്ലല്ലൊ ക്ഷമിക്കുക ക്ഷമയൊടെ വാടകവീട്ടിലൊ സ്വന്തമായി വീടെടുത്ത് ആ വീട്ടിലൊ സുന്ദരമായി സ്നെഹത്തൊടെ ജീവിക്കുക മാതാവിനെ വെണ്ട വിധം സംരക്ഷിക്കുകയും ചെയ്യുക അള്ളാഹു കുടുമ്പത്തിൽ സന്തൊശവും സമാധാനവും നൽകട്ടെ
@todayjollytomorrowkali80574 жыл бұрын
നല്ല മറുപടി ❤❤❤
@naisamkk85684 жыл бұрын
നല്ല കമെന്റ്......
@laylabilaylabi70824 жыл бұрын
WWWGUZW & .
@christybabychen89604 жыл бұрын
അവൻഎന്തു ചെയ്യാനാ മുസ്ലിംസ് സ്ത്രീ കൾക്ക് പടച്ചവന്റെ . നിയമം ബാധിക്കില്ലേ അവരുടെ . പള്ളിയിൽ മൗലവി മാർ ഇടപെടണം എത്രയും കടുപ്പം ഉള്ള മനസ്
@HS-xd2pb2 жыл бұрын
അൻസൽനയുടെ ഉമ്മയാണ് ഇതിൽ പ്രശ്നം അവർ മകളെ ഒറ്റയ്ക്ക് സ്നേഹിച്ചു വളർത്തി ഉമ്മയും മകളും മാത്രമാണ് അവരുടെ ലോകം ആദ്യത്തെ ഭർത്താവ് സ്നേഹിച്ചു കിട്ടിയതാണ് പക്ഷെ അൻസൽനയുടെ ഉമ്മ അവരെ ഒരുമിച്ചു ജീവിക്കാൻ സമ്മതിച്ചില്ല മൂന്നു മാസം പോലും ആകും മുന്നേ 5 വർഷം സ്നേഹിച്ചു കിട്ടിയവർ പിരിഞ്ഞു
@alameene61964 жыл бұрын
കമന്റ് വായിച്ചു ചിരിക്കുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ഇവിടെ come on😜
@jamsheercm51484 жыл бұрын
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@nisabnishu8394 жыл бұрын
@@jamsheercm5148 😁😁😁😁😁😁
@namerose54194 жыл бұрын
ആരാന്റെ മക്കൾക്ക് ഭ്രാന്തു ആയാൽ ചിരി സ്വഭാവികം
@rosedaniel14434 жыл бұрын
😁😁😁😁😁😁😁
@anasp6644 жыл бұрын
P
@shereefmanu14843 жыл бұрын
23വർഷം ഈ ജമീലയെ സഹിച്ച ആ മൂത്ത മരുമകൾ ആണ് മാസ്സ്..
@sruthi1544 Жыл бұрын
വല്ലാത്ത ജാതി തള്ള
@SajidaCM3 ай бұрын
ചില മരുമക്കൾ ഇത്തരക്കാരുടെ എല്ലാ സ്വഭാവങ്ങളും നിശബ്ദം സഹിച്ചു ഒരു victim (ഇര )ആയി ജീവിക്കും. എന്നിട്ട് അടുത്ത തലമുറയെ ഇതുപോലെ ബുദ്ധിമുട്ടിക്കും.
@shakiredassery15766 жыл бұрын
ഇതിപ്പോ മകൻ മരിച്ചിട്ടായാലും വേണ്ടില്ല മരുമകളുടെ കണ്ണീരൊന്നു കാണണം എന്ന മട്ടിലാ തള്ള
@alkamilalwafi41125 жыл бұрын
Oh,
@sssssshh4 жыл бұрын
Ys
@aminakutty39124 жыл бұрын
@@alkamilalwafi4112 Be
@lovebirdlovebird55614 жыл бұрын
Shakir Edassery 😅സത്യം
@sajusajusaju43673 жыл бұрын
Entammayi amma thanne.....
@shakir29394 жыл бұрын
അല്ലഹ് ദുനിയാവിൽ തന്നെ ഈ സ്ത്രീക്ക് ഇതിന്റെ പ്രതിഫലം നൽകണെ
എത്രയോ പാണ്ടി ലോറി thalagum വിലഗും പോവുന്നു എന്നിട്ടും 🙆♂️🙆♂️
@sangasw4 жыл бұрын
😆😆😆😆
@jessijaydenjude74274 жыл бұрын
Haha..
@bachubasheer26203 жыл бұрын
😂😂😂😂😂😂😂😂😂😂😂
@സങ്കല്പാത്മകജീവിതസഖി3 жыл бұрын
Ummoohhh
@muhammedsanoop73633 жыл бұрын
🤣🤣🤣🤣
@naseemaa72796 жыл бұрын
ബാബു തീരുമാനം നിങ്ങളുടേതാണ് ജീവിതവും ഇത്തരം അമ്മമാരുണ്ടങ്കിൽ നിങ്ങൾക് ഒരു കാലത്തും ഒരു ജീവിതം കിട്ടില്ല അത്കൊണ്ട് നല്ല ഒരു തീരുമാനം എടുക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും നിങ്ങൾക് നല്ലത് വരട്ടേ
ജമീലുമ്മാ,,,,, നിങ്ങളൊരു മാത്രികയാണു, ഒരുമ്മ മക്കൾക്ക് എങ്ങനെ ആയികൂടാ എന്നുള്ളതിനു കൃത്യമായ മാത്രിക....
@ramziyaramzy62064 жыл бұрын
Hahah
@riyas30684 жыл бұрын
ഈ പന്നത്തള്ളയുടെ കൂടെ ജീവിച്ച ആ പെണ്ണിന് ഓസ്കാർ അവാർഡ് കൊടുക്കണം 🤥
@artist7134 жыл бұрын
Mind your words
@riyas30684 жыл бұрын
@@artist713 onnupodoo
@artist7134 жыл бұрын
@@riyas3068 you are terrible, stupid
@artist7134 жыл бұрын
Will you say this like to your mother, shame, shame
@shahalak58163 жыл бұрын
🤣🤣
@safoorasali8374 жыл бұрын
എന്റെ ഉമ്മയും ഇക്കാന്റെ ഉമ്മയും എത്രയോ മഹത്വം നിറഞ്ഞവർ 😍😍
@artistsyedshafi9576 жыл бұрын
മുഖം മനസ്സിന്റെ കണ്ണാടി ആണെന്നു പറയുന്നത് വളരെ ശരിയാണ്, ആ സ്ത്രീയുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് അവരുടെ സ്വഭാവം.
@rahul-wy5lb Жыл бұрын
പിഴ
@rincyrincy54277 жыл бұрын
പെരട്ട തള്ള, എന്റെ ഭർത്താവിന്റെ ഉമ്മ എത്രയോ നല്ലതാ എന്റെ പടച്ചവനെ
@fanafana1135 жыл бұрын
Rincy Rincy nteth ithe stand l nikkuva... family court vare ethichu... 4 month kond
@sahlashafeeque92275 жыл бұрын
എന്റെ ഭർത്താവിന്റെ ഉമ്മയും ഒരുപാട് നല്ലതാണ്. മക്കളെ നോക്കുന്നത് പോലെ മരുമക്കളെയും നോക്കും. ഞാനിതു വരെ എന്റെ ഭർത്താവിന്റെ ഉമ്മയെ എന്റെ അമ്മായുമ്മ എന്ന് ആരോടും പറഞ്ഞിട്ടില്ല, പകരം എന്റെ അവിടുത്തെ ഉമ്മ എന്ന് സ്ഥലം മെൻഷൻ ചെയ്ത് പറയും. അത് പോലെ ഉമ്മയും ഞങ്ങൾ മരുമക്കലെ മരുമക്കൾ എന്ന് പറയുന്നത് കേട്ടിട്ടില്ല. പേരെ പറയൂ...എനിക്ക് എന്റെ ഉമ്മച്ചിയേക്കാൾ ഇഷ്ട്ടാണ് എന്റെ ഉമ്മയെ. അൽഹംദുലില്ലാഹ് അവർക്ക് നീ ദീർഗായുസ് നൽകണേ അല്ലാഹ്....
@mollyjoshy90344 жыл бұрын
@@sahlashafeeque9227 vvyhhv9
@sindhunair47874 жыл бұрын
Ur lucky
@fathran22414 жыл бұрын
എന്റെ husband ഉമ്മയും പാവമാണ്... അൽഹംദുലില്ലാഹ്.. ❤️
@musthafaplr86176 жыл бұрын
ഈ തള്ളയെ കാണുമ്പോൾ എനിക്ക് എന്റെ ഉമ്മയുടെ കാൽകഴുകിയ വെള്ളം കുടിക്കാൻ തോന്നുന്നത്....
@JoeSimon1019924 жыл бұрын
achoda
@zahrasworld92804 жыл бұрын
Satyam
@zahrasworld92804 жыл бұрын
Enik kittiya punyaman ente umma
@karthikabiju26344 жыл бұрын
Sathyam Pett thall eth
@zerotohero64214 жыл бұрын
അതെ musthafa ikka എന്റെ അമ്മായി ഉമ്മയുടെ കാൽ ഞാനൊക്കെ കഴുകി കുടിക്കണം
@mohammedirshad19794 жыл бұрын
അതൊന്നുമെനിക്ക് അറിയാൻപാടില്ല.... മുഖ്യമന്ത്രി രാജിവെക്കണം...
@rahilarahi46914 жыл бұрын
😃😃
@showkathali42894 жыл бұрын
😁😁😁
@sowmyakuttu73294 жыл бұрын
😂🤣🤣🤣
@aaradhyabaaradhyab31664 жыл бұрын
🤔
@lekhaomanakuttan12254 жыл бұрын
😂😂
@zairahzai Жыл бұрын
2023 ലും വന്നു കാണുന്നു 🤦🏽♀️ എന്ത് അവസ്ഥയാ ഇത് 🤦🏽♀️ ഉമ്മയുടെ വാശി 🙏
@shihabshihab25337 жыл бұрын
ആ, ഉമ്മാക്ക് ഭർത്താവ് ചെറു പ്രയത്തിൽ മരിച്ചു പോയി അതിന്റെ കുറച്ച് പ്രശ്നം ഉണ്ട് അത് ആണ്ണ്. ആ ഉമ്മാക്ക് മകന്റെ സ്നോഹം മകൻ അവൾ കൊടുക്കപ്പോൾ അതിന്റെ കുറച്ച് പ്രശ്നങ്ങർ ഉണ്ട്
@babithashibu66166 жыл бұрын
Hn
@abdulgafoormanalody66946 жыл бұрын
Enta avastha
@bushra84395 жыл бұрын
Possessive
@shahina55074 жыл бұрын
Crct
@sharafuneesapt43284 жыл бұрын
Correct
@vmrahman20076 жыл бұрын
ആ സ്ത്രീക്ക് മാനസിക രോഗത്തിന് ചികിത്സ നൽകി കുടുംബത്തോടൊപ്പം ജീവിക്ക് സഹോദരാ...
+Jijimol Kuriakose chaye maathre ollu aanatham ella
@farooq54966 жыл бұрын
Salal Salal yes kandu pidich nigalk 1 Tea
@nadeerkcn27216 жыл бұрын
ഒരു പ്രശ്നം നടക്കുമ്പോഴാ നിൻറ്റെ മേജർ രവി.. ഒന്ന് പോടപ്പാ
@jasheercholakkal96656 жыл бұрын
Sathyam
@ro45685 жыл бұрын
ബാബുവിന്റെ അമ്മയുടെ സംസാരം കേട്ടിട്ട് പാനലിന്റെ കിളി പോയി...😂😂😂 ആദ്യം ആ കുട്ടിയെ കുറ്റപ്പെടുത്തിയത് അല്ലേ...
@shafeelshafeel51664 жыл бұрын
"BABU" പേരിനോട് 100% നീതി പുലർത്തുന്നു😄
@pauljackson2032 Жыл бұрын
"SASI"
@rahmathullarahmathulla79187 жыл бұрын
എന്താ ഇവർക്കൊന്നും മരുമക്കളെ മക്കളെ പോലെ കാണാൻ കഴിയാത്തത് അവരും ഒരു മക്കളാണ് എന്ന് ഓർമ വേണം
@musthafamusthafa5696 жыл бұрын
ninakkokke enthariyaam veruthe..
@smmktmlpm43506 жыл бұрын
തള്ളയെ കെട്ടിച്ചെങ്കിൽ മാത്രമേ ആ മകന് ഒരു കുടുംബ ജീവിതം കിട്ടുകയുള്ളു
@sreekalapk31942 жыл бұрын
Athe😄
@anuk79442 жыл бұрын
🤣🤣🤣
@naseemashifa-p1c Жыл бұрын
😂😂😂
@raniveniindu2804 Жыл бұрын
😂😂😂😂😂
@ashrafcm-ln5up Жыл бұрын
ആര് കെട്ടാൻ 😂😂
@safeersafeesafee32006 жыл бұрын
ഇത്തരം,, അമ്മമാർ. ഉണ്ടങ്കിൽ ,, ഒരു ',,, ഭാര്യ. ഭർത്താവും,,, ഒരിക്കലും സ്നേഹത്തോടെ ,,കഴിയാനാവില്ല,,,,, നാശം
@RK-jb9si4 жыл бұрын
നടുക്കിരിക്കുന്ന ജഡ്ജിന്റെ മകൾക് ഇതു പോലെ ഉള്ള അമ്മായിഅമ്മ ആണ്. എന്റെയും. ഭാഗ്യത്തിന് 2 വീക്‌സിൽ എനിക്ക് ഡിവോഴ്സ് ആയി. എന്റെ ചേടത്തിയുടെ അച്ഛനാണ് ജഡ്ജ്
@Najran-is4lc4 жыл бұрын
കുടുംബകലക്കി അമ്മായിയമ്മ
@sabeenafshihab877 жыл бұрын
ജമീലയെ പോലുള്ള അമ്മമാരാണ് മക്കളുടെ ശാപം . മാതൃത്വത്തിന്റെ മഹത്വം നഷ്ടപ്പെടുത്തുന്ന സ്ത്രീകൾ .എന്നെ പോലുള്ള അമ്മമാർക്ക് ഇതൊരു പാഠം ആകണം.സ്വന്തം ആൺമക്കളെ അവരുടെ വിവാഹത്തിന് ശേഷം തള്ളിക്കളയാതെ അവരെ ചേർത്തുനിർത്തണം.
എന്താപ്പാ ആ അമ്മായി 'അമ്മ കാന്താരി .....ഇതാണ് യഥാർത്ഥ അമ്മായി 'അമ്മ .......സമൂഹത്തെ നാറ്റിക്കാൻ ......ആരും ഈ ഉമ്മാന്റെ കൂടെ താമസിക്കൂല ...
@shijithp93464 жыл бұрын
പെണ്ണിനോട് ഒഴിവാക്കാൻ പറ എന്നിട്ട് ആ മൈ$####നോട് മാസം ഒരു 15000 വെച്ചു ചെലവിന് കൊടുക്കാൻ പറ. അ#@ക്ക് ഉറപ്പില്ലാത്ത ആ poo#%$$നോട് നാറി.. രണ്ടെണ്ണം കെട്ടിയിട്ടും ഉറപ്പായിട്ടില്ല അവനു എന്നിട്ടും അടുത്തത് കെട്ടാനുള്ള ആശയാണ് ആ പുല###ടി മോനു
@suharabipm45413 жыл бұрын
@@shijithp9346 കുറച്ച് കാന്താരി. കാന്താരി കിട്ടുമെങ്കിൽ. ആ.ജെമീല. തള്ളക്കു മൊത്തമായിട്ടൊന്ന് തേച്ച് പിടിപ്പിക്ക്.. അപ്പോൾ. എല്ലാം. പെട്ടെന്ന്. ശെരിയാകും.... എന്റെ അമ്മോ വല്ലാത്തൊരു. സാധനം
@sreekalap49395 жыл бұрын
ബാബു 40 അല്ലേ ആയുള്ളൂ ഇനിയും തള്ള ചാകുമ്പോഴേക്കും ഒരു 4 എണ്ണം കൂടി കെട്ടാമെടാ try ur best
@shammas9915 жыл бұрын
Athanne
@sijigeorge44734 жыл бұрын
Vere ketti ennu kelkkunnu😀
@ambilyraj33964 жыл бұрын
@@sijigeorge4473 അതെയോ
@manut63243 жыл бұрын
ബാബു നെ കുറ്റം പറയാൻ ഒക്കില്ല.. അയാൾക്ക് രണ്ട് പേരെയും വേണം ന്നുണ്ട്
@bismillah45513 жыл бұрын
ഇങ്ങനെ ഒരു അമ്മായുമ്മ തന്നെ ആണ് എനിക്കും കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് പ്രശ്നം ആയിരുന്നു vtl തന്ന സ്വർണ്ണം കുറവാണെന്നു പറഞ്ഞു എന്നെ മകനെ കൊണ്ട് ഒഴിവാക്കാൻ നോക്കിപ്പിച്ചു എന്റെ ഭര്ത്താവിന് എന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട് ഞാൻ ഒത്തിരി വെഷമത്തോടെ ജീവിച്ചു അതിനിടയിൽ അമ്മായുമ്മന്റെ കാലൊടിഞ്ഞു കിടപ്പിലായി അപ്പോൾ നോക്കാൻ ഞാനെ ഉണ്ടായുള്ളൂ പനിയൊന്നു വന്ന് കിടപ്പിലായാൽ വെള്ളം എടുത്തു കൊടുക്കാൻ ഞാൻ വേണം ഈ അമ്മായുമ്മമാർക്കൊക്കെ വയ്യാതാവുമ്പോൾ മരുമക്കൾ തന്നെ ഉണ്ടാവുള്ളൂ അതോർക്കാതെ അവർ പോരിന് ഇറങ്ങും..
@mufifayaz86554 жыл бұрын
കെട്ടികൊണ്ടുവന്ന കുട്ടിയെ വീട്ടിലെ പണിയെടുക്കാൻ ആണെന്ന് ആരാണ് പറഞ്ഞത് തള്ളേ ..!!!
@springb00t5 жыл бұрын
ഈ പരിപാടി എല്ലാ ഭാര്യമാരും കാണണം നിങ്ങൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് അപ്പോൾ മനസ്സിലാകും , Mike Tyson ൻറെ ഫീമെയിൽ വെർഷനാണ് ജമീല റഹീം
@kidsreals1333 Жыл бұрын
ഉമ്മാനെ കൊണ്ടു നിന്റെ ജീവിതം പോയില്ലെ നല്ല ജെ മീല തുമ്പ കൊടിച്ചി പൊട്ടനായ ബാബു
@ummicoorg19474 жыл бұрын
Good toking medam
@sreekumar0307695 жыл бұрын
ഈ ഉമ്മയുടെ പ്രോബ്ലം അവർക്ക് സുഖകരമായ ജീവിതം ഉണ്ടായില്ല...മകന് രണ്ടര വയസ്സുള്ളപ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യ..... അതുകൊണ്ട് ആ മരുമകളും സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകാൻ പാടില്ല എന്നതാണ്...ചില അമ്മായി അമ്മമാരും അവർക്ക് ഭർത്താവ് ഉണ്ടെങ്കിൽ പോലും ഇങ്ങനെ പെരുമാറുന്നവരുണ്ട്...അലരുടെ പ്രോബ്ലം ഭർത്താവ് ഉണ്ടായിട്ടും അവർക്ക് ഭർത്താവിന്റെ സുഖം കിട്ടുന്നില്ല എന്നതാണ്... ഈ ഉമ്മയ്ക്ക് ഭർത്താവ് ഇല്ല... ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ ഇന്നും നാട്ടിലുണ്ട്... ഈ ഉമ്മ പറയോന്നപോലെ മാറി താമസിക്കുന്ന മകനേയും ഭാര്യയേയും കുഞ്ഞിനേയും വർഷങ്ങളായി തിരിഞ്ഞുനോക്കാത്ത മാതാപിതാക്കൾ ഇന്നും ഉണ്ട്....അവരുടെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് അവർ വളരെയധികം സന്തോഷം ആയി ജീവിക്കുന്നു ആ മാതാപിതാക്കളുടെ മുന്നിൽ...ഇതിൽ ആ മകൻ നട്ടെല്ലോടെ ഒരു തീരുമാനം എടുത്ത് സ്വന്തം കുഞ്ഞിനേയും ഭാര്യയേയും സംരക്ഷിക്കുക....അങ്ങനെ ജിവിക്കുന്നവർ ഈ നാട്ടിലുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ
@aleemaali94542 жыл бұрын
മകനെ കെ ശയില > ക്കണമെന്ന പആഗഹിക്കുന്ന അമ്മമാർ
@anjuprakash62863 жыл бұрын
എന്റെ അമ്മായിയമ്മ പൊന്നാണ്....എന്റെ ഭാഗ്യം
@sainusainu35462 жыл бұрын
bagyam
@sudeerth82462 жыл бұрын
916ആണോ
@thanseemzamzam87923 жыл бұрын
എന്ത് രസാ കാണാൻ മൊത്തം കോമഡി പീസ് 😂
@shafaanarashid1837 Жыл бұрын
😂
@winwinnersgautam35594 жыл бұрын
എനിക്കും ഉണ്ട് ഇതുപോലത്തെ അമ്മായി അമ്മ ,പക്ഷേ എൻ്റെ ഭർത്താവ് എന്നെ മനസ്സിലാക്കി എന്നെ കൂടെ കൂട്ടി, ഞങ്ങളുടെ ജീവിതം ഇന്ന് സ്വസ്ഥം ,സന്തോഷം
@orutypicalpravasi10974 жыл бұрын
ഇവരുടെ വർത്തമാനം കേട്ടാൽ... ആർക്കും ദേഷ്യം വരും.... 🤮🤮🤮🤮🤮🤮🤮🤮🤮
@binumakkar24976 жыл бұрын
ഇപ്പോൾ ഇവർ രണ്ടുപേരും ചേർന്ന് സുഖമായി ജീവിക്കുന്നു എന്ന് ഞാൻ കരുതുന്നു. കരുതിക്കോട്ടെ. ബാബു അണ്ണ പടചോനോട് നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
@farhanmalayil33046 жыл бұрын
ബാബു കുട്ടിയേയും പെണ്ണിനേയും എടുത്തു എവിടെ പോയെങ്കിലും ജീവിക്കു ഇവരെ അവസാനം ഉണ്ടാവു
@AiswaryaCVR4 жыл бұрын
മകനെയും കൂട്ടി പറഞ്ഞില്ലെങ്കിൽ ആണ് അതിശയം. ഇങ്ങനെയും,ഒരു അമ്മ,.....
@farismv65337 жыл бұрын
മകന്റെ ജീവിതം കൊഞ്ഞാട്ടം ആയാലും . മരുമകളുടെ കണ്ണീർ കണ്ടാൽ മതി .
@mathewcheri15 жыл бұрын
ഇതൊക്കെ നമ്മടെ കൂടത്തായി ജോളിയമ്മ യോട് പറഞ്ഞ പോരെ , തള്ളയും മോനും ഒക്കെ എങ്ങോട്ടു പോയി എന്ന് കാണാമായിരുന്നു
@sangasw4 жыл бұрын
😆
@haleemamohamed75463 жыл бұрын
വിധുബാല മേടം big salute
@shanmuhammad45607 жыл бұрын
ഇ തള്ളയെ കാണുമ്പോൾ എന്റെ ഉമ്മാനെ എനിക്ക് കാണാനും ആ കവിളത്തൊരുമ്മ കൊടുക്കാനും തോനുന്നു
@wafisameerwafisameer85857 жыл бұрын
എനിക്കും തോന്നി എന്റ ഉമ്മ എത്ര നല്ല ഉമ്മ
@jijimolkuriakose23657 жыл бұрын
Shan Muhammad എനിക്ക്.. അമ്മ.. ഇല്ല.. ഉമ്മ.. കൊടുക്കാൻ...
@wafisameerwafisameer85857 жыл бұрын
+Jijimol Kuriakose ,
@libinthomasthomas77586 жыл бұрын
ഈ തള്ള ആണ് ആണ് ഇവർ പെണ്ണ് അല്ല പെണ്ണിന്റെ വില അറിയാത്തവർ
@naasmk48136 жыл бұрын
ഈ വാക്ക് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം എന്റെ പൊന്നുമ്മ
@Shafnas0075 жыл бұрын
മോന് വയസ്സ് 5 അല്ല സ്വന്തമായി തീരുമാനം എടുക്കാനുള്ള അവസ്ഥ അവനുണ്ട്
@todayjollytomorrowkali80574 жыл бұрын
ഏതാണ് ശെരി എന്ന് തിരിച്ചറിയാനും അതിനോത് തീരുമാനിക്കാനും ഭർത്താവിന് കഴിയണം
@muhammedraees28394 жыл бұрын
പാർലിമെൻറിൽ ഒരു സീറ്റ് കൊടുത്താൽ ഇ തളള കസറും, ഒരാളേയും പൊടിപോലും കേന്ദ്രതതിൽ ബാക്കിയാവൂല
@mohammedshibilshibu39164 жыл бұрын
Super👏👏👏
@aishusuperprinu14467 жыл бұрын
bhoothAm thallachi
@noushadcochi28987 жыл бұрын
Kollanam ee........
@saharalc4 жыл бұрын
Babu ഭാര്യയുമായി ദുബായിയൽ പോയി ജീവിക്കട്ടെ
@sidheequeminikkan33414 жыл бұрын
ആ ബാബുന്റെ ഉപ്പ മരിച്ചത് എങ്ങനെ ഒന്ന് അനേഷിക്കണം
@amnubilal68132 жыл бұрын
😆
@sherin38962 жыл бұрын
😂😂
@shahithoughts42822 жыл бұрын
🤣
@mashashifa14162 жыл бұрын
Sathyam 🙄🤒🤔👍
@liyansworld24474 жыл бұрын
ഈ തള്ളയുടെ hus ന്റെ മരണം അന്വേഷിക്കുക this smaaaall jolly
@kannanks2644 жыл бұрын
ഹ്ഹഹ്ഹ
@Ndnbsnnsns3 жыл бұрын
Luck man anyway
@muhammedsanoop73633 жыл бұрын
Ysss.... അന്നുവേഷിക്കണം
@anianiarnd8325Ай бұрын
💯👍👍👍👍
@anumolcs68094 жыл бұрын
എന്റെ അമ്മായിയമ്മയുടെ വല്ലവരും ആണോ എന്തോ. ഒരു മാറ്റവും ഇല്ല 😒😒
@hussainuchu98954 жыл бұрын
Enthaadi ninte ammayiyamma inganeyaano
@manjusurya83584 жыл бұрын
Same pitch chechi ente ammayiyum ithu poleyaaa
@paarwathiraj93504 жыл бұрын
Ohhh. Anteathum . Aduth kenattil idan thonum...
@naisargarg55414 жыл бұрын
Engane manage cheyyunnu
@shahabeenanayab48794 жыл бұрын
😁
@ajithat21427 жыл бұрын
"Bharya ye vere kittum , Umma ye vere kittillallo", ithann avarde attitude. ivareyokke manasilakki kodukkan panel il irikkunnavar eare kashtapedunnd. God bless for their effort .
@shammusafvan86566 жыл бұрын
Immmeeeee....😥😕😕...ente ammayiyamayoke enthoru paavan...maasha allah 😘😘😘
@ramseenaramsi87874 жыл бұрын
Enteyum😘😘
@jaziya9323 жыл бұрын
എത്ര ആൾക്കാർ ഉണ്ട്..... ഉമ്മയുമായി തെറ്റി വേറെ വീട്ടിൽ...... താമസിക്കുന്നു.... ഇതിൽ ഒരു കുറ്റം കിട്ടില്ല ബാബു ഇക്കാ.... നിങ്ങൾടെ... മക്കളുടെ വാപ്പ അല്ലെ.... നിങ്ങൾ അത് ആലോചിച്ചു നോക്ക് നിങ്ങൾ 😥
@Charlsalias14 жыл бұрын
Thallachii poli poliii varthamanam ketta ariyam
@mohamedfaizal21712 жыл бұрын
ചില അമ്മമാർ ഇങ്ങനെ ആണ് ഇതിന് ആടുന്ന പെൺ കൊത്തനും 😭😭