Kathirunna Pennalle Full Video Song | HD | Classmates Movie Song |

  Рет қаралды 2,106,950

Wilson Video Songs

Wilson Video Songs

Күн бұрын

Пікірлер: 942
@anandukunju1928
@anandukunju1928 Жыл бұрын
മനോഹരി രാധേ രാധേ ഭജഗോവിന്ദം കേട്ട് വന്നവർ 🔥
@Vijay3741Creations
@Vijay3741Creations Жыл бұрын
Yes
@baby_achu.
@baby_achu. Жыл бұрын
🥰
@doppler8095
@doppler8095 Жыл бұрын
🫣
@priyaaneesh9327
@priyaaneesh9327 Жыл бұрын
Yes
@jobinabrahamgeorge6318
@jobinabrahamgeorge6318 3 жыл бұрын
പൊടിമീശക്കാരനും ഉണ്ടക്കണ്ണിയും 😍 കാലം എത്ര കഴിഞ്ഞിട്ടും ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമ എപ്പോൾ കണ്ടാലും ആവർത്തന വിരസത തോന്നില്ല. ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതാണ്. 😍😍😍😍
@wrathofgod7476
@wrathofgod7476 3 жыл бұрын
ഉണ്ടക്കണ്ണി ... ❤️❤️❤️
@vijithkumarpc4710
@vijithkumarpc4710 3 жыл бұрын
Alux പോൾ
@anexialiya
@anexialiya 2 жыл бұрын
😍😘🥰
@kiranbaby5216
@kiranbaby5216 2 жыл бұрын
2006 കാലം , classmates എന്ന സിനിമ കേരളത്തിൽ എന്ത് തരംഗമായിരുന്നു🔥 ... College, പ്രണയം , സൗഹൃദം , രാഷ്ട്രീയം, പക , വേർപാട് ...ഓരോ മനുഷ്യർ കടന്നു പോകുന്ന ജീവിതം പച്ചയായി കാണിച്ച സിനിമ ❤️🥰 ...
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
ഈ മൂവി മനസ്സിലേക്ക് പലപ്പോഴും കിടന്ന് വരുമ്പോൾ മുരളിയെ ആണ്. ഓർമ്മവരുന്നേ... ഒരു വേദന തന്നെയാണ് മുരളിയുടെ കഥാപാത്രം..😔🥀
@tonyissac7126
@tonyissac7126 Жыл бұрын
​@@ajaythankachanvlogs6091അത് കിടന്ന് വരുന്നത് കൊണ്ടാ.. നടന്നു വരാൻ പറ ബ്രോ
@Vijay3741Creations
@Vijay3741Creations Жыл бұрын
അതെ ,❤
@repelsumi6790
@repelsumi6790 Жыл бұрын
@@tonyissac7126 😆😆😆
@tonyissac7126
@tonyissac7126 Жыл бұрын
@@repelsumi6790 😂
@nandanaa8126
@nandanaa8126 3 жыл бұрын
വൈകി വന്ന രാവല്ലേ.... രാവിനെന്ത് കുളിരല്ലേ.... ഉള്ളിലുള്ള പ്രണയം തീയല്ലേ....❤❤
@sajeevr6071
@sajeevr6071 2 жыл бұрын
Lirics poli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LifeandLeisure-mp8ow
@LifeandLeisure-mp8ow 4 ай бұрын
❤❤❤❤
@akhilasandeep9503
@akhilasandeep9503 2 жыл бұрын
പ്രണയം അത് എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന മനോഹരമായ ഒരു വികാരം തന്നെയാണ്.
@radhuachu7131
@radhuachu7131 3 жыл бұрын
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ പടം ഇറങ്ങിയത് എല്ലാവരും രാജുഏട്ടനെയും കാവ്യചേച്ചിയെയും ഇഷ്ടപ്പെട്ടപ്പോൾ നരേനോട്‌ കട്ട പ്രേമം തോന്നിയ ഒരു വട്ട് കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു നരേനെ കിട്ടില്ലെങ്കിൽ ചത്തു കളയുമെന്ന് പറഞ്ഞ ഒരു കൂട്ടുകാരി
@ahallyaani8282
@ahallyaani8282 2 жыл бұрын
ഞാനും 10 ത്തിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ. ട്യൂഷൻ ക്ലാസ്സിൽ ഇരുന്നു കൂട്ടുകാരി കഥ പറഞ്ഞു തന്നു. തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ല. പിന്നെ എപ്പോഴോ ടീവിയിൽ കണ്ടതാ
@rakeshb2915
@rakeshb2915 2 жыл бұрын
Pranthu.
@rahmathmanaf3205
@rahmathmanaf3205 Жыл бұрын
സത്യം.. നരനോട് ആയിരുന്നു crush തോന്നിയത് 😂
@പാർവതി
@പാർവതി Жыл бұрын
എനിക്കു നരനെ ആയിരുന്നു ഇഷ്ടം
@joeldaniel3729
@joeldaniel3729 4 ай бұрын
Kaanthaari..
@rahulramesh5266
@rahulramesh5266 3 жыл бұрын
ഈ പട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ ആണ് എവിടെയോ.. നഷ്ട്ടം പോലെ.... 💯
@fasnasherin3072
@fasnasherin3072 3 жыл бұрын
😪
@rahulramesh5266
@rahulramesh5266 3 жыл бұрын
@@fasnasherin3072, 😪
@aboobackersidheeque9484
@aboobackersidheeque9484 3 жыл бұрын
Correct
@rahulramesh5266
@rahulramesh5266 3 жыл бұрын
@@aboobackersidheeque9484 😪
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 жыл бұрын
A neettalil nombaramulla sukam olinju kidakkunnu alle
@poojaashok6751
@poojaashok6751 3 жыл бұрын
ഉണ്ടക്കണ്ണിയും പൊടിമീശകാരനും... Cms❣️
@ud6041
@ud6041 3 жыл бұрын
Poori monum avaeathiyum
@PRJ96
@PRJ96 3 жыл бұрын
Kottayam aahno
@poojaashok6751
@poojaashok6751 3 жыл бұрын
@@PRJ96 yes❣️
@nisanthnisanth9855
@nisanthnisanth9855 3 жыл бұрын
❤️😘
@sujatasreedharan4668
@sujatasreedharan4668 3 жыл бұрын
Very Good
@sefanak.a9203
@sefanak.a9203 3 жыл бұрын
Jyotsana ചേച്ചി ❤❤❤😍😍ഞാൻ അറിഞ്ഞില്ല ചേച്ചിയാണ് ഈ പാട്ട് പാടിയതെന്ന്..one of my favourites..❤ and lyrics ufff no raksha🥰❤❤
@kmjaleel7910
@kmjaleel7910 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഇന്നും അറിയാതെ ഒരു നീറ്റൽ തോന്നുന്നു കാലം നമ്മിൽ നിന്ന് എടുത്തു മാറ്റിയത് എത്ര വലുതായിരുന്നുവെന്ന് ഒരു നെട്ടലോടെ തിരിച്ചറിയുന്നു
@josnathomas267
@josnathomas267 2 жыл бұрын
എന്റെ മനസ്സിൽ ഇത് തന്നെ ആണ്
@kabeer6278
@kabeer6278 Жыл бұрын
👍
@dhanukrishnu
@dhanukrishnu Жыл бұрын
currect
@Vishnuomkar95
@Vishnuomkar95 Ай бұрын
Vishamipikkatheda😢😢😢
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
Youngsters നെ വച്ചു ഒരുക്കിയ ഇൻഡസ്ട്രി ഹിറ്റ് ക്ലാസ്സ്‌മേറ്റ് ❤ 16 years കഴിഞ്ഞിട്ടും എവെർഗ്രീൻ ഫീൽ
@smithaabi6533
@smithaabi6533 2 жыл бұрын
Yes
@sivan3189
@sivan3189 2 жыл бұрын
ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഈ പടത്തിൽ നരെയിനെ ആണ് കൂടുതൽ ഇഷ്ടം 😍
@mobinvj2198
@mobinvj2198 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@Abhhi-h2o
@Abhhi-h2o 5 ай бұрын
Reason lal.jose❤❤
@vandanaps5507
@vandanaps5507 3 жыл бұрын
❤Chemistry labine ithrem manoharamaakkiya pattum padavum vere undavilla❤
@IncredibleExperience
@IncredibleExperience 3 жыл бұрын
Yes ❤️
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
Vandana
@ammu4060
@ammu4060 Жыл бұрын
Mazhayethum munpe movie pinne yaksiyile" Swarnachamaram " songum chemistry labile manoharamaya pattukal aayirinnu.
@dinudavis4230
@dinudavis4230 8 ай бұрын
Breaking Bad...
@dineeshkm5036
@dineeshkm5036 Жыл бұрын
ലാൽജോസ് മാജിക്‌... 👌💎🥰 മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ്‌ ഫിലിം.. 💯
@blessonphilip001
@blessonphilip001 21 сағат бұрын
Alla … Sarvakalashala is the all time best Campus malayalam movie so far Athinte munnil Classmates onnumalla Bro
@johnmaxwel9492
@johnmaxwel9492 3 жыл бұрын
+2 നു പഠിക്കുമ്പോൾ സ്കൂളിലെ ഓണം സെലിബ്രേഷനു ഇടയ്ക്ക് മുങ്ങി ആലപ്പുഴ റെയ്‌ബാനിൽ friends നു ഒപ്പം fdfs കണ്ട പടം. അന്ന് തിയേറ്ററിൽ 30 പേർ തികച്ചുണ്ടായിരുന്നില്ല... Next week ഒന്നുകൂടി കാണുവാൻ പോയപ്പോൾ ticket കിട്ടാതെ മടങ്ങേണ്ടി വന്നതും ഇതേ ക്ലാസ്സ്‌മേറ്റ്സ്നു തന്നെ...
@binuk9579
@binuk9579 3 жыл бұрын
ഏതാണ്ട് ഇതൊക്കെ തന്നെ ആരുന്നു എന്റാ +2 nostaligia💥
@sreenaraka3176
@sreenaraka3176 2 жыл бұрын
njanum annu plustwo
@joemol2629
@joemol2629 6 ай бұрын
Now age ഒരു 34 ഉണ്ടാവും അല്ലെ 😄
@sujithravi5471
@sujithravi5471 4 ай бұрын
ഞാൻ ഇത് കാണുന്നെ പ്ലസ് two annual tour കഴിഞ്ഞ വരുന്ന വഴി എന്റെ ടീച്ചേഴ്‌സിന്റേം ക്ലാസ്സ്‌മേറ്റ്സ് കൂടെ ഒരുമിച്ചു ഒരു തിയേറ്ററിൽ ഇരുന്ന് ആണ് ❤️ one of the best moments
@sujithravi5471
@sujithravi5471 4 ай бұрын
​@@joemol2629അതെ ❤️same age same എക്സ്പീരിയൻസ്
@sree___2006
@sree___2006 Жыл бұрын
നന്ദഗോവിന്ദം എന്ന bhajan പേജിൽ പാടിയത് കെട്ട് നൊസ്റ്റാൾജിയ അടിച്ചു കേൾക്കാൻ വന്നതാണോ?...😁
@prasanthraop2269
@prasanthraop2269 Жыл бұрын
Yess
@abhinandabhinand9938
@abhinandabhinand9938 Жыл бұрын
Ya❤️
@Rej16983
@Rej16983 Жыл бұрын
😉
@youryadhu
@youryadhu Жыл бұрын
Mm mmm
@ananthakrishnanan5208
@ananthakrishnanan5208 Жыл бұрын
😂😁
@nidhinappu4470
@nidhinappu4470 2 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ അറിയാതെ ഒന്ന് കരഞ്ഞുഞ്ഞുപോകും ❤❤ കഴിഞ്ഞുപോയ കാലം തിരിച്ചുകിട്ടിയിരുന്നെഗിൽ 😭😭
@Arunkumar_666
@Arunkumar_666 Жыл бұрын
അതെ ഒരു പിടപ്പ് ഉള്ളിൽ 🥺
@satheeshkumarps281
@satheeshkumarps281 Жыл бұрын
Sathyam 😭
@deva_96
@deva_96 3 жыл бұрын
എനിക്കിപ്പോഴും അവളോട് പ്രണയമാണെന്നു ഈ പാട്ടെന്നെ ഓർമിപ്പിക്കുന്നു ❣️😕
@deva_96
@deva_96 3 жыл бұрын
@🦋Shilpa🦋 Nee aa shilpa thanne aano???
@saddamsaddu4564
@saddamsaddu4564 3 жыл бұрын
@@deva_96 😃
@christophernolan5630
@christophernolan5630 3 жыл бұрын
@Shilpa 😂😂
@sijimathew3797
@sijimathew3797 2 жыл бұрын
Mmm orupadu ishtam arunnu ❤️
@chandanakumaris6998
@chandanakumaris6998 2 жыл бұрын
Ennit
@mahindileep3177
@mahindileep3177 3 жыл бұрын
Ufff അവസാനത്തെ ആ കൈ പിടിച്ചുള്ള നടത്തം.....❤❤❤❤
@bonymathew1031
@bonymathew1031 2 жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലൊരു ചിത്രം.... അന്ന് ഞാൻ എൽകെജി, യുകെജി പഠിക്കുന്ന സമയം.... കൂട്ടുകാരുമൊത്ത് സ്കൂൾ ബസിന്റെ മുൻപിൽ ഇരുന്ന് എന്റെ ഖൽബിലെ പാട്ടുംപാടി ആസ്വദിച്ച ആ കാലം ഓർത്തു പോകുന്നു... അന്നും ഇന്നും ക്ലാസ്മേറ്റ്സ് ഒരു വികാരം ♥️♥️♥️
@chaithanyapk7919
@chaithanyapk7919 2 жыл бұрын
എനിക്കും ഉണ്ട്‌ ഇത് പോലൊരു പ്രണയം... ❤... പറയാൻ മറന്ന പ്രണയം.... അടുത്ത് ഉണ്ടായിട്ടും കാണാൻ വൈകിയ നൊമ്പരം 🥰
@iamback7497
@iamback7497 3 жыл бұрын
പ്രിത്വി 😘😘 അന്നും ഇന്നും ഇഷ്ടം 😘 കൊച്ചിലെ തീയേറ്ററിൽ പോയി കാണാൻ വീട്ടിൽ ഈ പടം കാണാൻ വീട്ടിൽ ബെഹളം വെച്ചത് ഒക്കെ ഓർക്കുന്നു.. കാണാൻ പോയപ്പോൾ ടിക്കറ്റ് കിട്ടാതെ മോഹൻലാലിന്റ മഹാസമുദ്രം കാണാൻ കേറിയത് orkunnu
@athul_mohann
@athul_mohann Жыл бұрын
2:20 മനോഹരി രാധേ രാധേ...❤
@lachumaniz5799
@lachumaniz5799 2 жыл бұрын
എനിക്ക് 3 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ പടം...❤️😂എൻ്റെ ഖൽബിലേ അന്ന് എൻ്റെ ആ കുഞ്ഞ് ശബ്ദത്തിൽ കൊഞ്ചി കൊഞ്ചി പാടി നടന്നത് ഇന്നും ഓർക്കുന്നു...❤️❤️❤️🥰🥰🥰
@lostworld9607
@lostworld9607 2 жыл бұрын
Aiwa ❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
nte.. karthaave..😁🦋
@aestheticfooty
@aestheticfooty 2 жыл бұрын
Same 😅💛 nostalgia
@Kuniyil-en3cw
@Kuniyil-en3cw 2 жыл бұрын
Kavyaum .ninglum 😍
@sajeevr6071
@sajeevr6071 2 жыл бұрын
അങ്ങനെയെങ്കിൽ Hai😜😜
@udithkrishna6266
@udithkrishna6266 Жыл бұрын
ഇൻസ്റ്റാഗ്രാമിൽ മനോഹരി രാധേ രാധേ കേട്ട് വന്നതാ😊❤️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ദേവാനന്ദ് variety ശബ്ദത്തിന് ഉടമ.❤️😘❤️
@deepudeepz2737
@deepudeepz2737 2 жыл бұрын
ഈ പാട്ട് മൂളിക്കൊണ്ടായിരുന്നു ബൈക്കിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പഠിച്ചിരുന്ന പ്രേയസിയെ കാണാൻ പോയിരുന്നത്. ആകെ കിട്ടിയിരുന്ന അര മണിക്കൂർ കൂടിക്കാഴ്ച്ചക്ക് മൊത്തം 110 km ഓടണം. ഏതോ പാട്ടിലെ അനുപല്ലവിയിലെ വരികൾ പോലെ കനവിലും നിനവിലും നിദ്രയിലും അവളുടെ മുഖം മാത്രമായിരുന്നു. പക്ഷേ, കാത്തിരിപ്പ് ഒരിക്കലും സഫലമായില്ല. സാഹചര്യങ്ങളെ ഭയന്ന്, ഞാൻ നിനക്കും നീയെനിക്കും ആരുമല്ലെന്ന് പറയേണ്ടിവന്ന ഒരു സ്വപ്നമായിരുന്നു ഞങ്ങളുടെ പ്രണയം ❤
@rishiraj2005
@rishiraj2005 Жыл бұрын
നഷ്ടപ്രണയം എന്നൊന്നില്ല 💕👍
@rahmathmanaf3205
@rahmathmanaf3205 Жыл бұрын
എവിടെയാണ് പ്രണയം നഷ്ട്ടമാകുന്നത്???? മരണം വരെ നമ്മളിലൂടെ ആ പ്രണയം ജീവിച്ചു കൊണ്ടിരിക്കും ❤
@anukannananukannan6766
@anukannananukannan6766 9 ай бұрын
@athirasyamlal5765
@athirasyamlal5765 3 жыл бұрын
കോളേജ് ലൈഫ് ഓർമിപ്പിക്കുന്ന മൂവി.. Mis u my dears..2004-2007 B. Sc physics students.. D. B. College, parumala, Mannar.
@chithrabiju9292
@chithrabiju9292 3 жыл бұрын
2004_2007 NSS college nilamel history student tooooooo....❤️❤️❤️❤️💖💖💖
@binuk9579
@binuk9579 3 жыл бұрын
2005-2007 BHHSS മാവേലിക്കര
@vinayakan6405
@vinayakan6405 3 жыл бұрын
2004 to 2007 year's my 8th standard to 10th standard 😁😁😁
@honestymatters8368
@honestymatters8368 3 жыл бұрын
പരുമല, മാന്നാർ എന്ന് പറയല്ലേ..പരുമല തിരുവല്ല thaluk ആണ്.. മാന്നാർ ചെങ്ങന്നൂർ
@snehanair4996
@snehanair4996 3 жыл бұрын
2016_19 B.sc physics Nss college Nilamel ❤️
@sreerag7728
@sreerag7728 Жыл бұрын
2:20 നീ പെരുതി വന്നത് ഇതല്ലേ 😂 Trending again❤
@aswanisankar544
@aswanisankar544 Жыл бұрын
True 💯😂
@thejus3538
@thejus3538 Жыл бұрын
It's gonna be hit again 🥵💥
@shabeerali3332
@shabeerali3332 3 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ വരുന്നു
@rojijc9536
@rojijc9536 3 жыл бұрын
Um
@zennuz4699
@zennuz4699 Жыл бұрын
മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന..
@sreeragssu
@sreeragssu 3 жыл бұрын
2006 ആഗസ്റ്റ് റിലീസ് മഹാസമുദ്രം - ഭാര്‍ഗവചരിതം - ക്ളാസ്മേറ്റ്സ് ക്ളാസ്മേറ്റ്സ് ഇന്‍ഡസ്ട്രി ഹിറ്റ് ♥
@chithrabiju9292
@chithrabiju9292 3 жыл бұрын
Yes bro...👍🏻👍🏻🤝🏻🤝🏻🤝🏻
@m.asif.n9233
@m.asif.n9233 3 жыл бұрын
Note book ഈ വർഷം അല്ലെ??/
@appua5137
@appua5137 3 жыл бұрын
എന്റെ ഹണിമൂൺ സമയം.കാലം എത്ര വേഗം ആണ് പോയി മറയുന്നതു.
@sreeragssu
@sreeragssu 3 жыл бұрын
@@m.asif.n9233 yes 2006 ക്രിസ്മസ് റിലീസ്
@rohitrohit5282
@rohitrohit5282 3 жыл бұрын
Don.... don മാത്രം kandulu
@sijias5063
@sijias5063 3 жыл бұрын
Prithvi kavya best compo......undakkanniyum podimeesakkaranum,🥰
@fun-94bee88
@fun-94bee88 3 жыл бұрын
classmates part 2 വന്നിരുന്നെങ്കിൽ എന്ന് വെറുതെ ഒരു ആഗ്രഹം
@rojijc9536
@rojijc9536 3 жыл бұрын
👌🏻👌🏻👌🏻
@devakikuttydkc3049
@devakikuttydkc3049 3 жыл бұрын
Mosham aavum. Ithinte Mattu kurayathe ingane thanne ninnal mathy
@pramad003
@pramad003 3 жыл бұрын
Athu venoo
@tonyissac7126
@tonyissac7126 3 жыл бұрын
@@devakikuttydkc3049 വരട്ടെ.. എന്തായാലും ഇതിനൊന്നും പറ്റാൻ പോവുന്നില്ലല്ലോ
@subin3890
@subin3890 3 жыл бұрын
ചില movies 2nd part vannaal aadyathe hype koode ang povm. Ippo eee cinema undaakki vechirikknna oolam angane thanne nilanilkkatte👌😍
@Podiyanvlogs
@Podiyanvlogs 3 жыл бұрын
7 stdil പഠിക്കുമ്പോൾ ആണ് ഈ ഫിലിം റിലീസ് ആകുന്നത്... ഇപ്പോളും ഓർക്കുന്നുണ്ട് സിനിമ ഹൗസ് ഫുൾ ഓടിയത്... 👌👌👌👌👌
@vinayakan6405
@vinayakan6405 3 жыл бұрын
2006 10th standard 😀
@mallu2774
@mallu2774 3 жыл бұрын
ഞാനും 7 std ഹോസ്റ്റലിൽ ആയിരുന്നു ഒരു പൊട്ട സ്റ്റീരിയോയിൽ കാസറ്റിട്ടു കേട്ടത് ഇപ്പോളും ഇങ്ങനെ നിൽക്കുവാ 👌👌
@നീലി-1
@നീലി-1 3 жыл бұрын
@@vinayakan6405 ഞാനും 2007 പാസ്സ് out batch
@vinayakan6405
@vinayakan6405 3 жыл бұрын
@@നീലി-1 Yes, Njanum 2007 passout
@anuragdeviprasad1518
@anuragdeviprasad1518 3 жыл бұрын
ഞാനും അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു 🥰🥰🥰
@kunhimohamedmohamed3460
@kunhimohamedmohamed3460 3 жыл бұрын
Pandathe movie ethra kandaalum ആവർത്തന വിരസത തോന്നാറില്ല Enthukondo ennum enikk old movie aan ishtam♥️
@Nitheesh12-p1i
@Nitheesh12-p1i 5 ай бұрын
Enikum❤
@ABINSIBY90
@ABINSIBY90 Жыл бұрын
ദേവാനന്ദ് ജ്യോത്സന എന്നിവരുടെ മനോഹരമായ ആലാപനം. 2006 ഓർമ്മകൾ..
@sharikaratheesh9579
@sharikaratheesh9579 2 жыл бұрын
10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമയാണ് classmates 2006 വർഷത്തെ ഓർമ്മകൾ..
@sachinssimon3367
@sachinssimon3367 Жыл бұрын
ഈ പാട്ടിന് ഇത്രയും ഭംഗിയുണ്ടെന്ന് അന്ന് മനസ്സിലായില്ല,,, ഇപ്പൊ മനസ്സിലായി....
@mygarage2450
@mygarage2450 Жыл бұрын
ഇടക്ക് എപ്പോഴോ നഷ്ട്ടപെട്ട എന്തൊക്കെയോ ഓർക്കുന്നു❤സ്വന്തം ആക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം സ്നേഹിക്കുക ,അത് എന്തിനെ ആയാലും
@smk7701
@smk7701 Жыл бұрын
തന്തനാന താനാനേ.. ഇൻസ്റ്റാഗ്രാം റീൽസിൽ കണ്ടപ്പോളാണ് മനസ്സിലായത് ഇത് വേറെ തന്നെയൊരു പാട്ടാണെന്ന്.. കണ്ട് നൊസ്റ്റു അടിച്ച്.. ആ കാലവും സിനിമയും മനസ്സിൽ ഓർമവന്നപ്പോൾ ഓടി വന്നു കേട്ടു.. 🥰
@anandunair2899
@anandunair2899 2 жыл бұрын
1:30 kavya bypasses through the window, and her staring looks towards prithviraj with that bgm.. 👌
@praveenradhakrishnan1384
@praveenradhakrishnan1384 3 жыл бұрын
എനിക്ക് ഈ ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .... പന്തുവരാളി രാഗത്തിൽ പ്രണയത്തിന്റെ നൂലിഴ പാകി നെയ്തെടുത്ത ഗാനം ..... evergreen love song.... ഉണ്ടക്കണ്ണിയുടെയും പൊടിമീശക്കാരന്റെയും പ്രണയസാഫല്യം
@sharankumar3297
@sharankumar3297 Жыл бұрын
ക്ലാസ്സ്‌മേറ്റ്സ് ❤️✨️ ഒരു വികാരം ആഹ്ണ് ഓരോ മനുഷ്യന് ❤️ perfect gem 💎
@aswathynairr5235
@aswathynairr5235 2 жыл бұрын
ഡിഗ്രി സെക്കന്റ്‌ ഇയർ........ ഓർമ്മകൾ 😍
@anilkumarvasudhevan9484
@anilkumarvasudhevan9484 Жыл бұрын
ചില പാട്ടുകൾ ചില സാഹചര്യങ്ങളിൽ പാടുംമ്പോൾ അതിന് ഒരു ഭംഗി കൂടും
@_s9545
@_s9545 3 жыл бұрын
പാട്ടിനെപ്പറ്റിയുള്ള കമന്റ്‌ നോക്കാൻ വന്നപ്പോ മൂവിയും ഓർമകളും നിറഞ്ഞു തുളുമ്പുന്ന കമന്റ്‌ box😂 Anyway ജ്യോത്സ്ന... 🖤സേവനന്ദ്... 🖤
@_s9545
@_s9545 3 жыл бұрын
ദേവാനന്ദ് 🤭
@angelzzz1669
@angelzzz1669 3 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ആ കാലം 🥰🥰🥺🥺🥺
@rojijc9536
@rojijc9536 3 жыл бұрын
ഉം
@smithaabi6533
@smithaabi6533 2 жыл бұрын
Yes
@smithaabi6533
@smithaabi6533 2 жыл бұрын
Entha feel Nice. Song Super
@sooraj.spillai8930
@sooraj.spillai8930 3 жыл бұрын
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ മൂവി കരുനാഗപ്പള്ളി TMPൽ പോയി കണ്ട പടം 😍😍😍😍❤❤😂
@archanaarchana3317
@archanaarchana3317 3 жыл бұрын
KNPY♥️
@snehavishnu9316
@snehavishnu9316 3 жыл бұрын
Ochira 😁
@harikrishnan4328
@harikrishnan4328 3 жыл бұрын
Knply ❤️❤️❤️
@amalkrishna2013
@amalkrishna2013 3 жыл бұрын
Sasthamcotta ❤️✨️
@sooraj.spillai8930
@sooraj.spillai8930 3 жыл бұрын
@@amalkrishna2013 avda evda
@shojinon2010
@shojinon2010 2 жыл бұрын
ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയിൽ മുറിക്കുള്ളിലെ തണുപ്പെന്തിനോ കൊതിച്ചങ്ങു നിന്നുവോ ..... 🥰🥰🥰🥰❤😍🥰
@drparameswarannambudiri9042
@drparameswarannambudiri9042 3 жыл бұрын
Great movie. Nostalgic of college days. One of the best where the story is about a lively Kavya and prithviraj simply lived in their roles. Salutes
@aryas236
@aryas236 3 жыл бұрын
ഒന്നാം ക്ളാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.....കട്ട നൊസ്റ്റു ❤❤
@നീലി-1
@നീലി-1 3 жыл бұрын
ഞാൻ 10 th il ആയിരുന്നു..2006_ 2007 sslc batch.... 10 A- plus aadyathe batch aayirunnu... ഞങ്ങളുടേത്..... അതിനു മുൻപ് വരെ ഉള്ള marking രീതി ഒക്കെ മാറ്റിയ ആദ്യ ബാച്ച്.....കട്ട nostu ആണ്..
@Radiosociety0192
@Radiosociety0192 3 жыл бұрын
@@നീലി-1 ങ്ങാൻ ഇപ്പൊ plusone.. കൊറോണ കാരണം പോയി
@sivasankarj.s1565
@sivasankarj.s1565 3 жыл бұрын
Same to you 💖💫💖
@Medico-2000
@Medico-2000 Жыл бұрын
Njanum...
@yachhhu
@yachhhu 3 жыл бұрын
Composition is haunting while the words are joyous. Perfect Blend! I don't understand Malayalam but enjoying every bit of this song alike the movie.
@anandubabu8089
@anandubabu8089 3 жыл бұрын
അന്ന് അച്ഛന്റെയും അമ്മയുടെയും കൂടെ പോയി ആണ് ഈ പടം കണ്ടത്. ഈ പടം കണ്ടത് മാത്രം ഓർമ ഒണ്ട്. 😅
@anuragdeviprasad1518
@anuragdeviprasad1518 3 жыл бұрын
ഞാൻ തിരുവനന്തപുരത്ത്‌ ശ്രീ പന്മനാഭ തിയേറ്ററിൽ പോയ്‌ കണ്ട സിനിമ 🥰🥰
@അശ്വിൻഅശോക്
@അശ്വിൻഅശോക് 3 жыл бұрын
C. M. S. Kottayam🥰 ഉണ്ടക്കണ്ണിയും പൊടിമീശ ക്കാരനും ❣️💓😘
@riyamariam4902
@riyamariam4902 2 жыл бұрын
🤩🤩🤩
@haritharatheesh2015
@haritharatheesh2015 Жыл бұрын
Ayyo ormippikkatte nostu
@rajeshmathan918
@rajeshmathan918 3 жыл бұрын
realy heart touching.. എവിടെയോ എന്തോ ഒരു ഓർമ്മകൾ
@lavanya4277
@lavanya4277 3 жыл бұрын
കാവ്യഭംഗി - അനന്തഭദ്രം ,ക്ലാസ്മേറ്റ്സ് ,ശീലാ ബതി ,അപരിജിതൻ ,വടക്കുംനാഥൻ ,ചക്കരമുത്ത് ,റൺവേ ....
@ziya2962
@ziya2962 3 жыл бұрын
Kavya ❤❤❤❤❤❤❤❤❤❤
@midhunsomarajan80
@midhunsomarajan80 3 жыл бұрын
പെരുമഴകാലം
@akhilaswin433
@akhilaswin433 3 жыл бұрын
Perumazhakkalam, dosth, meesamadhavan, lion, kochirajavu..... Pinne ella padathilum look nu kuravilla
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Kangaaaru
@shreya1259
@shreya1259 3 жыл бұрын
Iruvattam manavatti❤️
@balachandrabsakhil6389
@balachandrabsakhil6389 Жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു.. ❤️
@shortzz110
@shortzz110 3 жыл бұрын
കാവ്യയുടെ നോട്ടം ഒരു രക്ഷയില്ല 😍 ഇനിയും കുറേ നല്ല വേഷങ്ങൾ ചെയ്യാമായിരുന്നു🤗
@_anu_anurag
@_anu_anurag 17 күн бұрын
ഈ സിനിമയുടെ പുറം ചട്ട ഉള്ള നോട്ട് ബുക്ക്‌ ഒക്കെ ഇറങ്ങിയിരുന്നു അതൊക്കെ ഒരു കാലം. കാലം എത്ര കഴിഞ്ഞാലും അതൊക്കെ തന്നെ ആവും ഓർക്കാൻ ❤️
@fasirashi9323
@fasirashi9323 3 жыл бұрын
Rajuettan 💟Kavyechi Combo 😍
@edwardelric10001
@edwardelric10001 3 жыл бұрын
I'm sorry, Indrajith in the background with that stache is hilarious 😂😂😂😂
@lachumaniz5799
@lachumaniz5799 2 жыл бұрын
1:23 to 1:36 Aaa bgmum പിന്നെ ആ സീനും ufff....❤️❤️❤️my favourite part
@syamaakhil2999
@syamaakhil2999 2 жыл бұрын
Yes adipoly
@sanalkumar4144
@sanalkumar4144 3 жыл бұрын
എല്ലാം ഓരോരുമകാലം. ഒരു ഓർമ കാലം. ഇതൊന്നും മറക്കാനാവില്ല ഒരു മലയാളിക്കും അടി പേള്ളാരാ ലൈക്‌ ❤❤❤
@annlukose5317
@annlukose5317 2 жыл бұрын
Kavya prithvi okke ulla aah kalam anu enikk eppolum ishtam oru vllatha feel….prithvi de kore hit movie eppol undenkilum enikk aah pazhaya films anu ishtam… Classmates Anandhabhadrem Kangaroo Nandhanam Swapnakoodu… 😍😍😍😍😍😍
@gayathrig811
@gayathrig811 11 ай бұрын
മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാൻ നീയില്ലേ ♥️♥️ നറു വെണ്ണ തൂകുമൊരു യാമ ശംഖൊലിയിൽ ഇന്നു കണ്ണനോ ഞാനല്ലേ ♥️
@kirshna_kirsh
@kirshna_kirsh Жыл бұрын
ഇത് കാണുമ്പോൾ ഇങ്ങനെ ഒന്നും അല്ലെങ്കിലും കോളജ് ലൈഫ് പോകാൻ ആഗ്രഹിക്കും❤️❤️ സിനിമയിൽ ഉൾപ്പെടുത്താത രണ്ട് പാട്ട് ചില്ല് ജാലകv. എത്ര കാലം എന്ന് അടക്കം 7പാട്ടുകളും സൂപ്പർ 👌👌👌👌
@shaharbanhussain6360
@shaharbanhussain6360 2 жыл бұрын
That theatre experience of this movie ❤️❤️ pwoli pwoli.
@filmpetti1768
@filmpetti1768 6 ай бұрын
കലാലയ ജീവിതം📚... സൗഹൃദം,💕 രാഷ്ട്രീയം🔥, പ്രണയം ❤️
@horizonworld9124
@horizonworld9124 2 жыл бұрын
Natural realistic cinemakal varunnathinekal nalalth ithu polathe Cinematic feel ulla cinemakal varunnath aane❤️
@jhaanujhaanu5457
@jhaanujhaanu5457 2 жыл бұрын
ആ വർഷം തന്നെ ഡിഗ്രി 3 rd yr പഠിച്ച ഞാൻ... ❤❤❤ (mmnss കോളേജ്. കൊട്ടിയം. കൊല്ലം )
@harithashaji
@harithashaji Жыл бұрын
4:03 and 2:30 Indrajith expression 😅
@rejinr4651
@rejinr4651 Жыл бұрын
Poli
@praveensomashekharan7221
@praveensomashekharan7221 2 жыл бұрын
ഹരിരാമരാജകഥ പാടി വന്നൊരു പൊന്നു പൈങ്കിളിപ്പെണ്ണല്ലേ (2) കാത്തിരുന്ന പെണ്ണല്ലേ കാലമേറെയായില്ലേ (2) മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം... ഉം... ഉം.. വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ ഉള്ളിലുള്ള പ്രണയം തീയല്ലേ .. (കാത്തിരുന്ന...) പിണക്കം മറന്നിടാൻ ഇണക്കത്തിലാകുവാൻ കൊതിക്കുമ്പിളും നിറച്ചെപ്പോഴും വലം വെച്ചു നിന്നെ ഞാൻ അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ അണികൂട്ടിലെ ഇണപ്പൈങ്കിളി ചിലക്കുന്ന കേട്ടു ഞാൻ മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാൻ നീയില്ലേ ഒരു കുഞ്ഞു പൂവിനിണ പോലെ എന്നരികിൽ ഉള്ള തുമ്പിയോ നീയല്ലേ എന്നെന്നോ നാണം കൊണ്ടേ ഏതോ മന്ദാരം മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന...) ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയിൽ മുറിക്കുള്ളിലെ തണുപ്പെന്തിനോ കൊതിച്ചങ്ങു നിന്നുവോ നിലാവിന്റെ പന്തലിൽ കിനാവിന്റെ വള്ളിയിൽ കുരുക്കുത്തികൾ മിഴിത്തുമ്പിലെ മയക്കം മറന്നുവോ മേലേ വന്നോരെൻ മേഘജാലമേ ആരു വന്നു നീ ചൊല്ലീല്ലേ നറുവെണ്ണ തൂകുമൊരു യാമ ശംഖൊലിയിൽ ഇന്നു കണ്ണനോ ഞാനല്ലേ ഞാനിന്നു മൂളുന്നുണ്ടേ രാധാസംഗീതം മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന...)
@renjunadhhyderabad9424
@renjunadhhyderabad9424 3 жыл бұрын
10th പഠിക്കുമ്പോൾ ഇ സിനിമ കാണാൻ തീയേറ്റർ ഇല് പോയത് ഇപ്പഴും ഓർക്കുന്നു ... കാലം എത്ര പെട്ടന്ന് കടന്നു പോയത്
@nazninn1254
@nazninn1254 Жыл бұрын
After nandagovindam bhajans! ❣️
@AshTomSaj
@AshTomSaj 3 жыл бұрын
ഈ പാട്ടിനു ഒരു വശ്യത ഉണ്ട്
@ajaikumar746
@ajaikumar746 3 жыл бұрын
അലക്സ്‌ പോൾ സർ... മ്യൂസിക്... ❤
@nitzzz5282
@nitzzz5282 3 жыл бұрын
Wr s he now
@devakumarvellimattom8582
@devakumarvellimattom8582 3 жыл бұрын
ഉറങ്ങുന്നതിന് മുൻപ് ഈ Song കേൾക്കുന്നവരുണ്ടോ? എന്നെപ്പോലെ❤️
@greeshmashiju3808
@greeshmashiju3808 3 жыл бұрын
Unde
@merlinalocious7745
@merlinalocious7745 3 жыл бұрын
Unde
@user-ut2ce7hm5w
@user-ut2ce7hm5w 3 жыл бұрын
Yah,🥰
@usamafathima3126
@usamafathima3126 3 жыл бұрын
Unde
@sophiyasophiya5933
@sophiyasophiya5933 Жыл бұрын
Yes. Bro
@soniyasajan6050
@soniyasajan6050 3 жыл бұрын
Eppolum favorite ❤️
@misriyanasri7124
@misriyanasri7124 9 ай бұрын
Eee padam ivarudethanelum padam kanunnavark marakkathe ulla mukkam rasiya murali aayirikum ❤❤❤❤❤❤❤❤
@sreelekhalekha6954
@sreelekhalekha6954 3 жыл бұрын
Kavyachechii 🥰🥰 super jodi♥️♥️
@ChinnuNair-r1k
@ChinnuNair-r1k 9 ай бұрын
E song kelkkumbol ente 7 th standard Orma varunnu. Njan examinu ezhuthiya song anu. Unni enne alochikkunnathayi ezhuthiya song anu. I am also proved
@0811innu
@0811innu 3 жыл бұрын
ഈ പാട്ടിൽ prithirajtte പുറകിൽ നിന്ന് indrajith , naren ഒക്കെ dance കളിക്കുന്നത് കാണുന്നത് ഞാൻ ഇപ്പോഴാണ് 😁
@lintamolgeorge7624
@lintamolgeorge7624 2 жыл бұрын
🤣🤣🤣
@aswathyvk2418
@aswathyvk2418 Жыл бұрын
😂😂😂😂
@pearly8580
@pearly8580 Жыл бұрын
😂😂😂
@Anonymous-ne2yz
@Anonymous-ne2yz Жыл бұрын
ഞാനും ഈ comment കണ്ടിട്ട് നോക്കിയപ്പോള്‍ ആണ് കണ്ടത് 😆😂😂
@rejinr4651
@rejinr4651 Жыл бұрын
It was the main highlight of this song..Awesome frame
@shijilkannan7199
@shijilkannan7199 3 жыл бұрын
Kavya chechii uyirr❤️❤️❤️🥰🥰🥰🥰😘😘😘😘😘😘
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
കിരൺ ടീവി, ഏഷ്യാനെറ്റ്‌ പ്ലസ്,ജ്യൂക്ക് ബോക്സ്‌ നൊസ്റ്റാൾജിയ
@joshaljohny5992
@joshaljohny5992 Жыл бұрын
2:20 😌✨
@kavyanileshweram9195
@kavyanileshweram9195 2 жыл бұрын
Iam big fan of this movie .. all time favourite movie . ❤❤❤
@vineeshtkbahvineesh65
@vineeshtkbahvineesh65 Жыл бұрын
കാവ്യ ഈ പാട്ടിനൊത്തു തന്ന ഫീൽ.... ആ നോട്ടത്തിൽ പോലും അഭിനച്ചു തകർത്തു 💥💥💥💥
@Bhuvansk12
@Bhuvansk12 Жыл бұрын
Insta reels kandu vannavar ndo❤
@kiron1153
@kiron1153 11 ай бұрын
അളിയാ ഓർമ്മയുണ്ടോ ആ വിളി.... നിങ്ങൾ വിവാഹിതനായതിന് മുൻപ് നിങ്ങളുടെ സഹോദരി വിവാഹിതയികുന്നതിന് മുൻപ് മുൻപ്...ഈ സിനിമ ഇറങ്ങുന്നതിനു മുൻപ് ഇറക്കിയ പരസ്യം ഇതായിരുന്നു.... അതെ പഴയ തലമുറയിലെ ആ സുവർണ്ണ കാലഘട്ടം വീണ്ടും അതേ കാലഘട്ടത്തിലേക്ക് ഇറങ്ങാൻ അവർ തീയറ്ററിൽ ഇടിച്ചു കയറി.... ആര് അഭിനയിച്ചാലും ഈ സിനിമ ഹിറ്റ് ആകുമായിരുന്നു....
@rishiraj2005
@rishiraj2005 Жыл бұрын
മിക്കവാറും എല്ലാ കോളജ് ക്ലാസ്സിലും ഉണ്ടാവും ഒരു പോടിമീഷക്കാരനും undakkannium ❤️💜💜💜
@sumisasikumar9221
@sumisasikumar9221 3 жыл бұрын
This chemistry lab resembles our college lab(chemistry) University college TVM
@bintupvarghese4283
@bintupvarghese4283 3 жыл бұрын
ഞാൻ 6 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഇറങ്ങിയ പടം 🔥🔥🔥♥
@lekshmilechu7761
@lekshmilechu7761 3 жыл бұрын
Same.. 😊
@jishnupoppinz1577
@jishnupoppinz1577 3 жыл бұрын
🙌
@drathul123
@drathul123 8 ай бұрын
ഞാൻ first standard 😂
@sajithss3476
@sajithss3476 Жыл бұрын
എന്താ ഒരു ഫീൽ പിണക്കം മറന്നിടാൻ ഇണക്കത്തിലാകുവൻ കൊതിക്കുംമ്പിളും നിറച്ചെപ്പൊഴും വലം വെച്ചു നിന്നെ ഞാ........ൻ aa ഞാൻ nte ഫീൽ ദേവാനന്ദ്😢 awesome
@rekhajp3942
@rekhajp3942 2 жыл бұрын
കാത്തിരുന്ന പെണ്ണല്ലേ കാലമേറെയായില്ലേ (2) മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം... ഉം... ഉം.. വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ ഉള്ളിലുള്ള പ്രണയം തീയല്ലേ .. (കാത്തിരുന്ന...) പിണക്കം മറന്നിടാൻ ഇണക്കത്തിലാകുവാൻ കൊതിക്കുമ്പിളും നിറച്ചെപ്പോഴും വലം വെച്ചു നിന്നെ ഞാൻ അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ അണികൂട്ടിലെ ഇണപ്പൈങ്കിളി ചിലക്കുന്ന കേട്ടു ഞാൻ മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാൻ നീയില്ലേ ഒരു കുഞ്ഞു പൂവിനിണ പോലെ എന്നരികിൽ ഉള്ള തുമ്പിയോ നീയല്ലേ എന്നെന്നോ നാണം കൊണ്ടേ ഏതോ മന്ദാരം മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന...) ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയിൽ മുറിക്കുള്ളിലെ തണുപ്പെന്തിനോ കൊതിച്ചങ്ങു നിന്നുവോ നിലാവിന്റെ പന്തലിൽ കിനാവിന്റെ വള്ളിയിൽ കുരുക്കുത്തികൾ മിഴിത്തുമ്പിലെ മയക്കം മറന്നുവോ മേലേ വന്നോരെൻ മേഘജാലമേ ആരു വന്നു നീ ചൊല്ലീല്ലേ നറുവെണ്ണ തൂകുമൊരു യാമ ശംഖൊലിയിൽ ഇന്നു കണ്ണനോ ഞാനല്ലേ ഞാനിന്നു മൂളുന്നുണ്ടേ രാധാസംഗീതം മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന...)
@athmikacs33
@athmikacs33 Жыл бұрын
Super
@spicerouteml
@spicerouteml 11 күн бұрын
ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം കാമുകിയെയും കൊണ്ട് ഒരേ തിയറ്ററിൽ 17 പ്രാവശ്യം സിനിമ കണ്ടിട്ടുണ്ട് ❤
@RasikT-e2b
@RasikT-e2b Жыл бұрын
മൂവി ക്ലാസ്മേറ്റ്സ് (2006) ❤️💚❤️
@user-lk4ni6xp4l
@user-lk4ni6xp4l 2 жыл бұрын
Ea song kekkubol pandathe ente orma varunnu friendsum kottukariyude lovvum adi srurhi achu jisna miss you 😭
@ancyayona1733
@ancyayona1733 Жыл бұрын
ഞാൻ എപ്പോളും കേൾക്കുന്ന song എത്ര പേർക്ക് ഈൗ പാട്ടു കേക്കാൻ ഇഷ്ടം ഉണ്ടെന്നു അറിയില്ല ബട്ട്‌ എന്നിക്ക് എന്ധോ ഒരു ഭ്രാന്തമായ ഇഷ്ടം ആണ് ഈ പാട്ടിനോട്. ഉറക്കം വെടിഞ്ഞു നാം ഇരിക്കുന്ന വേളയിൽ മുറിക്കുള്ളിലെ തണുപ്പ് എന്തിനോ കൊതിച്ചു അങ്ങ് നിന്നുവോ..... ആഹ്ഹആ എന്താ ഫീൽ
@kinginivaisukinginivaisu6653
@kinginivaisukinginivaisu6653 9 ай бұрын
Njan eppoozum kelkunnu . Evideyo entekkeyo nashttapettapole😢
@ancyayona1733
@ancyayona1733 9 ай бұрын
@@kinginivaisukinginivaisu6653 yes
@Simiphilipk
@Simiphilipk Жыл бұрын
Anyone after watching Instagram reels
Ente Khalbile Vennilavu Nee  Full Video Song |  HD | Classmates Movie Song |
4:19
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 12 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН