കത്തനാർ പ്രകാശ് പോളിന്റെ ജീവിതകഥ | Interview with Prakash Paul - Part 2

  Рет қаралды 556,025

Cinematheque

Cinematheque

3 жыл бұрын

ട്യൂമർ ചുമന്ന് ജീവിതം..
മനസ്സ് കൈവിട്ട അച്ഛനും അമ്മയും
Interview with Prakash Paul - Part 2
#prakashpaul #kadamattathukathanar #asianet #jaihindtv #malayalam serial

Пікірлер: 688
@dericabraham118
@dericabraham118 3 жыл бұрын
കത്തനാർ വീണ്ടും വരണം എന്ന് ആഗ്രഹിക്കുന്നവർ like അടി
@leenakomath9786
@leenakomath9786 Ай бұрын
ഒരുപാട് വർഷം ജീവിക്കട്ടെ ❤❤❤
@kevinm2054
@kevinm2054 3 жыл бұрын
സീരിയൽ രംഗത്തു ആരാധന തോന്നിയ ഒരേ ഒരു നടൻ
@tekkanz8833
@tekkanz8833 3 жыл бұрын
അതേ bro..
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Atryullu
@priyankamohan1713
@priyankamohan1713 Жыл бұрын
കത്തനാർ തിരിച്ചു വരണം എന്ന വിചാരിക്കുന്നവർ like അടി👍
@Chikooos123-ts5uw
@Chikooos123-ts5uw 3 ай бұрын
എന്താ ലൈക്‌
@jayakumarmg699
@jayakumarmg699 3 жыл бұрын
ആത്മപ്രശംസ ഒട്ടുമില്ലാതെ സ്വന്തം ജീവിതം നോക്കിക്കാണുന്ന മനുഷ്യൻ! ഇദ്ദേഹത്തെ വേണ്ട രീതിയിൽ സഹായിക്കേണ്ടത് സഹൃദയ ലോകത്തിൻ്റെ കടമയാണ്
@karthikak1959
@karthikak1959 3 жыл бұрын
പ്രകാശ് പോൾ എന്ന നടനെ ദൈവ തുല്യൻ ആയിട്ടാണ് കടമറ്റത്ത് കത്തനാർ എന്ന സീരിയൽ കാണുന്ന കാലത്ത് തോന്നിയിട്ടുള്ളത് ഇത്ര വർഷമായിട്ടും ആരോഗ്യത്തിന് വലിയ കുഴപ്പങ്ങൾ ഇല്ലാതെ ഇരിക്കുന്നത് അദ്ദേഹത്തിലും ഒരു ഈശ്വര പരിവേഷം ഉള്ളത് കൊണ്ടായിരിക്കാം അങ്ങനെ ഈ അഭിമുഖം വായിച്ചിട്ട് അദ്ദേഹത്തെ സഹായിക്കാൻ പറ്റിയ സുമനസ്സുകൾ ഈ ലോകത്തുനിന്നും മറ്റു പോയിട്ടില്ല അദ്ദേഹത്തെ രക്ഷപ്പെടുത്തുസാമ്പത്തികം ആയിട്ടും ആരോഗ്യപരമായി ട്ടും
@abrahamvarghese8542
@abrahamvarghese8542 3 жыл бұрын
@@karthikak1959 a
@mathewjohn8126
@mathewjohn8126 3 жыл бұрын
@@karthikak1959 Athae, athu vaenam
@sasipr1656
@sasipr1656 3 жыл бұрын
@@karthikak1959 😂😂aa11
@shijiroy8550
@shijiroy8550 3 жыл бұрын
ഷാജൻ സാറിന് ഒരുപാടു നന്ദി, കടമറ്റത്തു കത്തണറായി ജീവിച്ച പ്രകാശ് പോളിനെ പറ്റി അറിയാൻ സാധിച്ചല്ലോ.
@sajeevkb1236
@sajeevkb1236 3 жыл бұрын
ഒരു കാലഘട്ടത്തിൽ അങ്ങയുടെ സീരിയൽ കാണുന്നതിന് വേണ്ടി സമയം നോക്കി ഇരിക്കുമായിരുന്നു ഞാൻ ജീവിതത്തിൽ ഒരു tv സീരിയൽ അവസാനം വരെ കണ്ടിട്ട് ഉണ്ടങ്കിൽ അങ്ങ് അഭിനയിച്ച കത്തനാർ മാത്രം മാണ് ഇപ്പോൾ ഇ പോഗ്രാമിൽ കൂടി വീണ്ടും സാറിനെ കണ്ടപ്പോൾ സന്തോഷം ആയി സാറിന്റെ എല്ലാം അസുഖങ്ങളും മാറട്ടെ എന്ന് ഈശ്വനോട് പ്രാർത്ഥിക്കാം
@egabraham3948
@egabraham3948 3 жыл бұрын
👌👌👌
@ratheeshratheesh364
@ratheeshratheesh364 3 жыл бұрын
സത്യം 👍🙏
@gcclife9645
@gcclife9645 3 жыл бұрын
Pplppip
@chiccammachix7069
@chiccammachix7069 3 жыл бұрын
Sathyam
@allimoljoseph130
@allimoljoseph130 3 ай бұрын
ഞാനും
@kalyanivattoli9850
@kalyanivattoli9850 3 жыл бұрын
കത്തനാരായി ജീവിക്കുകയായിരുന്നു പ്രകാശ് പോൾ അദ്ദേഹത്തെ സഹായിക്കണം ഇപ്പോഴു ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്നു ഞങ്ങളുടെ പ്രത്ഥ് നയുണ്ടാ വും🙏🙏
@sunnyvarghese9652
@sunnyvarghese9652 3 жыл бұрын
Ninte prarthana Venda...dhanasahayam aanu avasyam
@sureshmadhav4415
@sureshmadhav4415 3 жыл бұрын
എളിമയായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@rajeeshkarolil5747
@rajeeshkarolil5747 3 жыл бұрын
വലിയ ഒരു ഭക്തിയും വിശ്വാസിയുമാണ് ഇയാളുടെ ധൈരൃം ദൈവീകമായ അനുഗ്രഹമുളള മനുഷ്യനാണ്. ദൈവം ആയുസ്സു തരട്ടെ 🙏
@ABINEEE_
@ABINEEE_ 2 жыл бұрын
Aameen
@Simonssjs20
@Simonssjs20 3 жыл бұрын
ഈ മനുഷ്യൻ സത്യ സന്ധനാണ്, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാവട്ടെ...
@jishnus1548
@jishnus1548 3 жыл бұрын
"ജീവിതത്തെ എത്ര സരസമായിട്ടണ് ഈ മനുഷ്യൻ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്‌.അസാധരണ മനസ്സ്.🙏🙏🙏🙏🙏🙏🙏🙏
@josemongeorge3468
@josemongeorge3468 6 ай бұрын
ഒരു നിഗളവും ഇല്ലാത്ത, മാരകമായ രോഗത്തെ സീരിയസ് ആയി കാണാതെ, സഹജീവികളോട് സ്നേഹം മാത്രം ഉള്ള ഒരു സാധാരണ ഗ്രാമീണ സംസ്കാരമുള്ള സ്മരണയിൽ എന്നും നിലനിൽക്കുന്ന ഒരു കലാകാരൻ ആയ പ്രകാശ് പോളിനെ നാം സഹായിക്കേണ്ടതാണ്... ദൈവം തന്റെ രോഗത്തെ സൗഖ്യമാക്കട്ടെ ❤❤🙏🙏
@johnsonjoseph3301
@johnsonjoseph3301 5 ай бұрын
പുതിയ ടെക്നോളജി ആഡ് ചെയ്തു mr പ്രകാശനു കത/ത നാരുടെ സീരിയൽ പുന പ്രക്ഷേപണം ചെയ്‌താൽ 2 കൂട്ടർക്കും മെച്ചമയിയിരിക്കും
@dreammbiy
@dreammbiy 2 ай бұрын
Good
@srangelmarysic1229
@srangelmarysic1229 2 ай бұрын
L
@vijayansyogaclass3669
@vijayansyogaclass3669 3 жыл бұрын
അടുത്തകാലത്ത് കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നന്നായി ആസ്വദിച്ച ഒരു ഇന്റർവ്യൂ ...thank you
@vmdreamworld6286
@vmdreamworld6286 3 жыл бұрын
വളരെ നല്ല മനുഷ്യൻ... ക്യാഷ് ഇല്ലാത്ത ത് കൊണ്ട് ആയിരിക്കും എല്ലാം മാറ്റിവെക്കുന്നത്....
@utuben100
@utuben100 3 жыл бұрын
Absolutely, idhehathinte serial ethu channel il aano vannathu athu annu aa channel nu gunakaramaayengil channel mun kai eduthu sahaayikkaamaayirunnu...
@_abhi_9227
@_abhi_9227 3 жыл бұрын
അതെ
@ayman6422
@ayman6422 3 жыл бұрын
Paaavam
@regilrym8976
@regilrym8976 3 жыл бұрын
Ethu video undallo chechi
@kumaranganapathy2600
@kumaranganapathy2600 3 жыл бұрын
C@@utuben100
@harigovind7268
@harigovind7268 2 жыл бұрын
ഇപ്പോഴും എന്റെ super Hero 🥰 🔥കടമറ്റത്തു കത്തനാർ 🔥💪
@HariKrishnan-mk1id
@HariKrishnan-mk1id Жыл бұрын
😇🥲😇ग्डफिरहदल्फकग्
@shandasamuel2219
@shandasamuel2219 3 жыл бұрын
ഷാജൻ സർ kathanare കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എത്രയും ധൈര്യം ഉള്ള ഒരു മനുഷ്യൻ.
@rksprvr5927
@rksprvr5927 3 жыл бұрын
ഇദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ചികിത്സ നടത്താത്തതെന്ന് തോന്നുന്നു. അദ്ദേഹം അത് തുറന്നു പറയുന്നില്ലെന്നേയുള്ളൂ. അദ്ദേഹത്തിനായി ആരാധകർ ഒരു ചികിത്സാ ഫണ്ട് രൂപകരിച്ച് സഹായിക്കേണ്ടതാണ്. പല കലാകാരൻമാരുടേയും അവസ്ഥ ദയനീയമാണ്.
@wonderland5711
@wonderland5711 2 жыл бұрын
അതെ.. ഒരു പക്ഷെ ചികിത്സ നടത്തിയാൽ... മറ്റു കാര്യങ്ങളും കടങ്ങളും വലിയ പ്രതിസന്ധി ആകും എന്ന തോന്നൽ ഉണ്ടാവും..അദ്ദേഹത്തിനുവേണ്ടി ആരെങ്കിലും ഒക്കെ മുന്നോട്ട് വരാൻ ദൈവം ഇടയക്കട്ടെ...
@venue3169
@venue3169 3 жыл бұрын
മനുഷ്യർ !!!! ഇത്രേ ഉള്ളു...... Rare breed.... അതിജീവനത്തിന് ദൈവം സഹായിക്കട്ടെ... 🙏
@shajius2551
@shajius2551 3 жыл бұрын
ഘനഗംഭീരമായ ആജ്ഞാശക്തിയുള്ള ശബ്ദം. എന്നാൽ രോഗം കൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ട്. സർവേശ്വരൻഇദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെ.
@chandrikaa2571
@chandrikaa2571 3 жыл бұрын
If the disease ìs çurable, there are proper treatment in the medical college, tvm or RCC . He may try it . May God bless him.
@sathishkumar2390
@sathishkumar2390 3 жыл бұрын
സ്നേഹം നിറഞ്ഞ, പ്രകാശ് പോൾ, മരുന്ന് ഈശ്വരന് , തുല്യമാണ്, ..അത് Hospital ൽ പോയി ..തുടർ ചികിൽസ നടത്തുക. ഞങ്ങൾ ഉറപ്, തരുന്നു , ധന്വന്തരി ഭഗവാൻ അങ്ങയെ അനുഗ്രഹിക്കും.
@satheeshoc3545
@satheeshoc3545 3 жыл бұрын
പണം ഉണ്ടെങ്കിൽ സാമ്പത്തിക മായി സഹായിക്കൂ
@kpvenu3276
@kpvenu3276 3 жыл бұрын
അച്ഛാ അച്ഛന്റെ കടമറ്റത്ത്‌ കത്തന്നാർ അത് ഞാൻ മിയക്കവാറും കാണും ഇപ്പോഴും. അച്ചന്റെ അസുഖം എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ യെന്ന് ഈ പ്രപഞ്ച ശക്തി യോട് അപേക്ഷിക്കുന്നു. 🙏
@ambikaparameswaran8285
@ambikaparameswaran8285 3 жыл бұрын
ദൈവം ഇദ്ദേഹത്തെഅനുഗ്രഹിക്കട്ടെ
@josepappachen8353
@josepappachen8353 Жыл бұрын
ഇദ്ദേഹം അത് കഴിഞ്ഞു പല sex സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അത് കൂടി അറിഞ്ഞിട്ട് അഭിപ്രായം പറയുക
@Jayarajdreams
@Jayarajdreams 7 ай бұрын
​@@josepappachen8353ശ്ശെയ്. അങ്ങനെ ഒന്നും ഉണ്ടാകില്ല. ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല
@Themanwithholywounds
@Themanwithholywounds 5 ай бұрын
​@@josepappachen8353😢ചേട്ടന് അണ്ടി പൊങ്ങില്ലേ?? സെക്സ് പാപം ആണെങ്കിൽ ചേട്ടന്റെ വാപ്പ പാപം ചെയ്തില്ലേ 😂
@a1an_7
@a1an_7 Ай бұрын
ഞാൻ ഇപ്പോഴും കടമറ്റത് കതനാർ കാണും..... എന്നും ഈ മനുഷ്യനോട്‌ ആരാധനയും സ്നേഹവും മാത്രം.... എന്നും ദീർഘയായിസോടെ ജീവിക്കട്ടെ... അതുപോലെ ഈ അവസ്ഥയിലും ഈ മനുഷ്യൻ ജീവിക്കുനെണ്ടെങ്കിൽ അത് ഈശ്വരൻ കൂടെ ഉള്ളതുകൊണ്ടാണ് ❤❤❤❤
@besttips1690
@besttips1690 3 жыл бұрын
ദയവു ചെയ്തു എല്ലാവരും അദ്ദേഹത്തിൻറെ അസുഖം ഭേദമാകാൻ സഹായിക്കണം
@gramabhangi2999
@gramabhangi2999 3 жыл бұрын
ഇദ്ദേഹം സാമ്പത്തിക ബുദ്ധിമുട്ട് നല്ലവണ്ണം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് അറിയാം. ഒരു നിഷ്കളങ്കനായ നല്ല മനുഷ്യൻ.
@simsonc7272
@simsonc7272 5 ай бұрын
❤പച്ചയായ മനുഷ്യരെല്ലാം ഇങ്ങനെയൊക്ക തന്നെയാ !ദൈവം അനുഗ്രഹിക്കട്ടേ!!🙏💓🙏
@anamikaelizabeth6474
@anamikaelizabeth6474 3 жыл бұрын
ഞാൻ ഇപ്പോഴും കടമറ്റത്തു കത്തനാർ കാണും. ഈ sir ആണ് എന്റെ മനസ്സിൽ കടമറ്റത്തു കത്തനാർ 😍🙏🙏🙏2004 ൽ ആണ് ന്ന് തോന്നുന്നു.9.30 ആകാൻ കാത്തിരിക്കും. ഈ സീരിയൽ കാണാൻ. അത്രയും മനസ്സിൽ പതിഞ്ഞ സീരിയൽ. കടമറ്റത്തച്ഛന് അന്ന് മനസ്സിൽ രൂപം ഇല്ലായിരുന്നു. ഇപ്പോൾ ഈ sir ആണ് രൂപം. ഇന്നും പുതുമയോടെ കാണുന്നു. ഹോട്ട്സ്റ്റാറിലും, പ്ലസ്സിലും കാണും. ഇന്നലെയും കണ്ടു.🌹🌹🌹
@geojohn8049
@geojohn8049 3 жыл бұрын
2003 l start cheythu
@manojmathew1568
@manojmathew1568 3 жыл бұрын
മൂന്ന് പതിറ്റാണ്ടു മുൻപ്, (1991 ആണെന്നാണ് ഓർമ്മ ) കോട്ടയത്ത്‌ കളരിക്കൽ ബസാറിൽ Colour Dreams എന്ന പേരിൽ പ്രശസ്തമായ ഒരു പ്രിന്റിംഗ് സ്‌ഥാപനം അദ്ദേഹം നടത്തിയിരുന്നു... അവിടെ പ്രകാശ് പോൾ സാർ നടത്തിയ ഒരു ഹൃസ്വകാല പരിശീലനത്തിലാണ് സ്ക്രീൻ പ്രിന്റ്റിംഗിന്റെ ആദ്യാക്ഷരങ്ങൾ പഠിക്കാൻ കഴിഞ്ഞത്. മനോഹരമായി ഡ്രസ്സ്‌ ചെയ്ത താടിമീശയും നീണ്ട മുടിയും ആരും ശ്രദ്ധിക്കുന്ന ആകാര സൗകുമാര്യവും ഘനഗാംഭീര്യസ്വരവും ഉണ്ടായിരുന്ന പ്രകാശ് സാറിനെ ജീൻസും സ്റ്റോൺവാഷ് ഷർട്ടും എന്ന പതിവ് വേഷത്തിൽ കാണുമ്പോൾ തികച്ചും ഒരു താരപരിവേഷം തന്നെയായിരുന്നു അന്നും ... ഏതാണ് ഒരു ബാബു ആന്റണി സ്റ്റൈൽ.... ഏറെ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് അദ്ദേഹത്തെ അന്നും ഇന്നും കാണുന്നത്... കാലം അതിന്റെ മാറ്റങ്ങൾ രൂപത്തിൽ വരുത്തിയെങ്കിലും അന്ന് കണ്ട ആ പഴയ പ്രകാശ് സാറാണ് ഇപ്പോഴും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നത്..... സംഭാഷണശൈലിക്കും വലിയ മാറ്റമില്ല.... പ്രിയപ്പെട്ട പ്രകാശ് സാറിനെ സർവേശ്വരൻ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ... പൂർണ്ണാരോഗ്യത്തോടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... 🙏✌️
@anniebenny5356
@anniebenny5356 2 ай бұрын
2004ൽ എനിയ്ക് പ്രസവ വേദന വന്നിട്ട് ഏ സീരിയൽ കഴിയുന്നതുവരെ ഞാൻ മിണ്ടിയില്ല സീരിയൽ കഴിഞ്ഞു അത്താഴം കഴിച്ചു കി ടക്കാമെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിയ്ക് കിടക്കാൻ പറ്റില്ലായെന്നു എന്നിട്ട് അപ്പോൾ തന്നെ ഹോസ്പിറ്റൽ പോയി രാവിലെ delivery കഴിഞ്ഞു ആൺകുട്ടീ
@pradhue9657
@pradhue9657 3 жыл бұрын
കത്തനാർ ഒന്നൂടി ചെയ്യണം,നല്ല thought ആണ്,400 വർഷം ജീവിച്ചു ഇരിക്കുന്നു, ഒരു തരത്തിൽ പറഞ്ഞാൽ ഇമ്മോർട്ടൽ, പല ഹോളിവുഡ് ഫിലിംസിലും കണ്ടിട്ടുള്ള ഒരു കണ്ടന്റ് ആണ് and you are the only man who could do that role. ഗ്രാഫിക്സ്ന്റെ സഹായത്തോടെ ഒരു പുതിയ ജനറേഷൻ കത്തനാർ ജനിക്കട്ടെ എന്ന് ആശംസിക്കുന്നു.
@raji-uw7hq
@raji-uw7hq Жыл бұрын
Njan cheyanulla thayareduppanu
@blossomfirst1804
@blossomfirst1804 6 ай бұрын
❤You can recover from anyone problems shoorly ❤You are a good personality ❤God bless you 🙏 God with you ❤don't worry
@MARIAMMAMARKOSE-td6pb
@MARIAMMAMARKOSE-td6pb 5 ай бұрын
😮Q
@cicilyav8298
@cicilyav8298 5 ай бұрын
😢😢😢😂😂
@manojpadivattom3956
@manojpadivattom3956 4 ай бұрын
Pppp⁸ópppppppppp8pppppppppp
@manurejput6755
@manurejput6755 3 жыл бұрын
കത്തനാർ അച്ഛൻ ഒരു കലകട്ടത്തിലെ സ്പന്ദനം
@wonderland5711
@wonderland5711 2 жыл бұрын
അദ്ദേഹത്തിന്റെ ആഗ്രഹം പോലെ... വീണ്ടും അഭിനയ ജീവിതത്തിലേക്ക്.. വരാൻ ദൈവം സഹായിക്കട്ടെ.. എല്ലാ സമ്പത്തിക ബാധ്യതയും ദൈവം പരിഹരിക്കട്ടെ 🥰🥰
@anjanavariyath
@anjanavariyath 3 жыл бұрын
കടമറ്റത്ത് കത്തനാർ,കായംകുളം കൊച്ചുണ്ണി, കുട്ടിച്ചാത്തൻ❤️ The best serials ever🔥 ഈ സീരിയലികളോടൊക്കെ ഒരു പ്രത്യേക ഇഷ്ട്ടമാണ്😍
@TOM-id6zh
@TOM-id6zh 3 жыл бұрын
എൻ്റെ പ്രകാശ് ഇതിലും വലിയ പ്രതിസന്ധികൾ തരണം ചെയ്ത മഹാനാണ്. ഈ സമയവും കടന്നുപോകും, പ്രകാശ് പഴയതിലും ഊർജ്ജം നേടി തിരിച്ചു വരും. 🥰
@ragasudhafilms4834
@ragasudhafilms4834 3 жыл бұрын
ഈ കാലാകാരന്റെ ജീവിതം അടുത്തറിയാൻ കഴിഞ്ഞതിൽ വളരെ സംന്തോഷം
@babupvarghese4920
@babupvarghese4920 3 жыл бұрын
ദൈവത്തിന്റെ കരുതലും കരുണയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@samueljohn3669
@samueljohn3669 3 жыл бұрын
സാറിന്റെ രോഗം മാറാൻ പ്രാർത്ഥിക്കാം 🙏🙏
@bijukumar211
@bijukumar211 3 жыл бұрын
കൊള്ളാം ഷാജൻചേട്ട സൂപ്പർ നല്ല മനുഷ്യൻ
@syriacjoseph2869
@syriacjoseph2869 3 жыл бұрын
മിസ്റ്റർ പ്രകാശ്, താങ്കൾ പറഞ്ഞതെല്ലാം സശ്രദ്ധം ഞാനും എന്റെ കുടുംബാംഗങ്ങളും കേട്ടിരുന്നു. അതിൻ ആദ്യമേ പറയട്ടെ അങ്ങ് വേണ്ട ചികിത്സയെടുക്കണം. അങ്ങയുടെ അച്ഛൻ ഒരു അറിവുള്ള ഉയർന്ന ചിന്തയുള്ള മനുഷ്യനാണ് അത് എല്ലാവർക്കും മനസിലാകില്ല. ബുദ്ധനെപ്പറ്റി പറയുമ്പോൾ പതിനായിരക്കണക്കിന് ബുദ്ധൻമാർ ജനിച്ചിട്ടുണ്ട്. എന്നാൽ അതിൽ തിരിച്ചറിയപ്പെട്ടവർ കുറച്ചു മാത്രം. പിന്നെ അങ്ങയ്ക്കു സാമ്പത്തിക ലോകത്ത് മാത്രമാണ് തെറ്റുപറ്റിയത്. അങ്ങ് ഇതുവരെ വലിയ ശരിയാണ് അത് ചിലപ്പോൾ ഈ ലോകം അറിയണമെന്നില്ല. ദൈവ നിയോഗം നിറവേറട്ടെ . ഒരു എളിയ സഹോദരൻ
@jayarajnair4043
@jayarajnair4043 3 жыл бұрын
എൻ്റെ മക്കൾ ഇപ്പോഴും , വല്ലപ്പോഴും കത്തനാരുടെ വടിയും കുത്തി aaa അവതരണ ഗാനവും പാടി നടക്കും ..
@joypadinjath9371
@joypadinjath9371 3 жыл бұрын
😄 കോട്ടയത്ത്‌ ഒരു ചെറിയാൻസ് ആശ്രമം ഉണ്ട്. ഉടനെ ഇദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്യണം. തീർച്ചയായും സുഖപ്പെടും.
@Kim-br7kv
@Kim-br7kv 3 жыл бұрын
വളരെ വിചിത്രമായി തോന്നുന്നു ഇദ്ദേഹത്തിൻ്റെ ജീവിതം
@abithabasheer5603
@abithabasheer5603 3 жыл бұрын
അയ്യോ ഇങ്ങനെ പറയാൻ അങ്ങേക്ക് എങ്ങനെ കഴിയുന്നു. എത്രേം വേഗം ചികിത്സിച്ചു അസുഖം ബേധമാവാൻ പ്രാർത്ഥിക്കുന്നു
@mottyroland5099
@mottyroland5099 3 жыл бұрын
May God bless you. .
@johnsonkj3433
@johnsonkj3433 3 жыл бұрын
ഷാജൻ താങ്കളുടെ മാധ്യമ പ്രവർത്തനം പ്രശംസനീയമാണ്. പ്രകാശ് പോൾ എന്ന അസാധാരണ മനുഷ്യനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് നന്ദി.
@bindurajesh3405
@bindurajesh3405 3 жыл бұрын
വീണ്ടും കടമറ്റത് കതനാരായി കാണാൻ കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു 🙏👍
@d4manfilmclub
@d4manfilmclub 3 жыл бұрын
പോൾ സാറിന്റെ അഭിമുഖം വളരെ ഹൃദയസ്പർശിയായ അനുഭവം ആണ് ഉണ്ടാക്കിയത് നല്ലൊരു മനുഷ്യൻ പറഞ്ഞ കഥകൾ കേട്ടപ്പോൾ ശരിക്കും ഒരു മനുഷ്യൻ അനുഭവിക്കാവുന്ന അപ്പുറത്തുള്ള മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാവുന്ന അവസ്ഥ തരണം ചെയ്ത ഒരു വലിയ മനുഷ്യനാണ് അങ്ങനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ വീണ്ടും ദീർഘായുസ്സും ആരോഗ്യവും സമ്പത്തും താങ്കളുടെ ആഗ്രഹ സഫലീകരണവും ഉറപ്പായും ദൈവം തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abdulkareempv1696
@abdulkareempv1696 3 жыл бұрын
അച്ഛന്റെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ
@pkp7086
@pkp7086 3 жыл бұрын
അച്ഛാ .. അങ്ങയുടെ സീരിയൽ ഇപ്പോഴും Asianiet Plus ൽ ഇപ്പോഴും ഓടുന്നുണ്ട്. ! ഞങ്ങളൊക്കെ കാണാ രണ്ട്.( കടമുറ്റത്ത് കത്തനാർ ) ആ ഗംഭീരമുള്ള കത്തനാർ ജനങ്ങൾക്ക് ഇഷ്ടമാണ്. !!! തീർച്ചയായും അച്ഛൻ്റെ അസുഖം ഭേദമാകും.ഉറപ്പ്.
@udaybhanu2158
@udaybhanu2158 3 жыл бұрын
വാക്കുകളിൽ സത്യസന്ധത തെളിഞ്ഞു കാണുന്ന അഭിമുഖം. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിട്ടുള്ള ഒരുവൻ്റെ പതനം തലവാചക ത്തിൽ നിന്നും ഒഴിവാക്കാമായിരുന്നു.
@balachandrakartha2428
@balachandrakartha2428 3 жыл бұрын
എത്ര സംഭവ ബഹുലമായ ജീവിതം ! ഇതു കേൾക്കാൻ ഇടവരത്തിയ മറുനാടന് നന്ദി
@reshmireshmi8296
@reshmireshmi8296 3 жыл бұрын
കത്തനാർ.. സത്യം ഉള്ള father ആണ്.. കാത്താനാ ർ. രക്ഷിക്കും
@shajius2551
@shajius2551 3 жыл бұрын
ഇതുപോലുള്ള തലക്കെട്ടുകൾ കൊടുക്കരുത്. "കടംകയറുന്നതും, മുടിഞ്ഞുപോകുന്നതും "ആർക്കും സംഭവിക്കാം. ജീവിതം ആരുടേയും വരുതിയിൽ അല്ല. കാൻസർ വന്നാൽഏതു വലിയവനും അത് "ചുമന്നേ" തീരൂ.അത് ആർക്കും അലങ്കാരമാകില്ല. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് തലക്കെട്ടിൽകൂടി ബഹുമാനം കൊടുക്കുക.
@minivarghese6994
@minivarghese6994 3 жыл бұрын
True
@jacobsamuel831
@jacobsamuel831 3 жыл бұрын
Good comment
@thomasvarghese8341
@thomasvarghese8341 3 жыл бұрын
True...give him due respect in the title
@subingeorge598
@subingeorge598 3 жыл бұрын
Correct
@sayoojsayu8739
@sayoojsayu8739 3 жыл бұрын
Proud of u
@nasserudeennaseer9344
@nasserudeennaseer9344 3 жыл бұрын
ഞാൻ പ്രവാസ ജീവിതത്തിൽ ആയിരുന്ന കാലത്ത് കടമറ്റത്തു കത്തനാർ എന്ന സീരിയൽ എന്നെ വളരെയധികം സ്വാധീനിച്ചു ഈ കത്തനാർ
@sudhirsudir7173
@sudhirsudir7173 Жыл бұрын
ഞാനും അന്ന് ഗൾഫിൽ ആയിരുന്നു, രാത്രി 8:30ന് അല്ലായിരുന്നോ സീരിയൽ.
@josepappachen8353
@josepappachen8353 Жыл бұрын
ഇയാൾ ഈ സീരിയൽ കൂടിയാണ് അറിയപ്പെട്ടത്. എന്നാൽ അതിനു മുമ്പും പിൻപും ഇയാൾ പല sex സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്
@shalisaju2980
@shalisaju2980 3 жыл бұрын
I remember, I met him in 2004 at Trivandrum. My daughter recognized him and said ' Kadamattathu Kathanar'. She was so thrilled to meet him. We talked to him. He was so healthy and energetic. What a big change!
@ayman6422
@ayman6422 3 жыл бұрын
😪
@marykurian4649
@marykurian4649 5 ай бұрын
Y😌
@rajeshpillai9609
@rajeshpillai9609 3 жыл бұрын
അദേഹത്തിന്റെ കടമറ്റത്തു കത്തനാർ കണ്ട ആളുകൾ അദ്ദേഹത്തെ രക്ഷിക്കൂ
@sajurocky1606
@sajurocky1606 3 жыл бұрын
80 ശതമാനം സംവരണം ഇല്ലാതാകുന്നതോടെ എല്ലാം തീരും?? ഇപ്പോൾ നോക്കൂ കാശ്മീർ എത്ര സുന്ദരമാണ്?? അവിടുത്തെ ചെറുപ്പക്കാർ രാവിലെ ടിഫിൻ ബോക്സിൽ ചപ്പാത്തി തിരുകി രാവിലെ ജോലിക്ക് പോകുന്ന കാഴ്ച എത്രയോ അതിമനോഹരങ്ങളാണ്.
@greenrich9818
@greenrich9818 3 жыл бұрын
True
@greenrich9818
@greenrich9818 3 жыл бұрын
kzbin.info/www/bejne/hmeVcoeLrtJrrck
@vipinmathew2537
@vipinmathew2537 3 жыл бұрын
P p mone
@sreekanthnisari
@sreekanthnisari 3 жыл бұрын
@@sajurocky1606 u
@shaijuorshai3487
@shaijuorshai3487 3 жыл бұрын
കലാകാരന്മാരുടെ എല്ലാവരുടെയും അവസാനം ഉറപ്പായും വളരെ ദയനീയം ആയിരിക്കും...താങ്കൾ ഹോസ്പിറ്റലിൽ പോകു സാർ... ഇപ്പോഴും എന്തൊരു തേജസും ഗംഭീര്യവുമാണ് അങ്ങേക്ക്.... 😘
@mahalakshmivlog8571
@mahalakshmivlog8571 3 жыл бұрын
ശെരിയാണ്. അദ്ദേഹം സമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് ചികിൽസിക്കാത്തതെന്നു തുറന്നു പറയാത്തതുപോലെ തോന്നി. അദ്ദേഹം ഒരു അഭിമാനി ആയതുകൊണ്ടാകാം തുറന്നു പറയാത്തത്. But കഴിവുള്ളവർ കഴിവതും വേഗം അദ്ദേഹത്തെ സഹായിക്കുക തന്നെ വേണം..... ഞൻ പണ്ട് കൊച്ചിലെ 5th il പഠിക്കുമ്പോൾ orikal അദ്ദേഹത്തോട് phonil സംസാരിക്കുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. നല്ലൊരു വ്യക്തിത്തം aanu..... Nalla പെരുമാറ്റവും. അതുകൊണ്ട് തന്നെ eniku വളരെ ഇഷ്ടവുമാണ് അദ്ദേഹത്തെ. അദ്ദേഹത്തിന് vendi എല്ലാരും 1mnt ങ്കിലും pray cheyyane ഫ്രണ്ട്സ്. പൂർണ ആരോഗ്യത്തോടെ വീണ്ടും സ്ക്രീൻ il വരാൻ കഴിയട്ടെ 🙏
@sarojinikuttyp3769
@sarojinikuttyp3769 3 жыл бұрын
ഈ മനുഷ്യനെ നമുക്ക് സഹായിക്കാന്‍ പറ്റില്ലേ
@babythomas942
@babythomas942 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jojijoseph653
@jojijoseph653 3 жыл бұрын
Flowers & ഏഷ്യാനെറ്റ്‌ ഇനിയും സീരിയൽ വന്നാൽ ഹിറ്റ്‌ ആകും കത്തനാർ വീണ്ടും വരട്ടെ 👌👌
@adayindubai1904
@adayindubai1904 3 жыл бұрын
വളരെ ശെരി ആണ്..
@anjumanoj8812
@anjumanoj8812 2 жыл бұрын
മറക്കാൻ.പറ്റാത്ത.മനുഷ്യൻ രോഗം.മനുഷരിൽ.പരിഷനം റ്റ്ദൈവം.തരുന്നത്.നാളെ നല്ലതിന്
@wonderland5711
@wonderland5711 2 жыл бұрын
അതെ...
@aniljanardhanannairennackk9679
@aniljanardhanannairennackk9679 3 жыл бұрын
കുറച്ചു നേരം കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് അവസാനം എനിക്ക് തോന്നി.. 🕊️🕊️💐🙏 thanks.. Mr.. Prakash Paul sir. and Sajan sakria..
@JOBIN-gs2fe
@JOBIN-gs2fe 3 жыл бұрын
ഒന്നൂടി അഭിനയിക്കാൻ ഭാഗിയം ഉണ്ടാകട്ടെ ❤
@kkk20888
@kkk20888 3 жыл бұрын
പൂർണതയില്ലാത്ത ഒരു interview.... ദയവുചെയ്ത് ആ മനുഷ്യനെ കുറിച്ചു ശരിക്കും അറിയാൻ ആഗ്രഹം ഉണ്ടു.... ഒരു പൂർണ റിപ്പോർട്ട്‌ പ്രതീക്ഷിക്കുന്നു..... ആ മനുഷ്യന്റെ ആഗ്രഹങ്ങൾ സഭലം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🌹🙏
@thomasjoseph7973
@thomasjoseph7973 3 жыл бұрын
Na
@ThePetVlogsByRahul
@ThePetVlogsByRahul 2 жыл бұрын
പുള്ളിടെ ജീവിതം കേൾക്കുമ്പോൾ ഒരു അത്ഭുതം ആണ്, താമസിക്കാൻ സ്ഥലം കണ്ടത്താതെ എങ്ങോട്ടാണ് എന്ന് പോലും അറിയാതെ പോയതൊക്കെ കേൾക്കുമ്പോൾ പുള്ളിടെ അവസ്ഥ മനസിലാകും,
@krishanankuttygkrishananku7117
@krishanankuttygkrishananku7117 Жыл бұрын
😮😢😮discard
@kunjoonjammajose8535
@kunjoonjammajose8535 Жыл бұрын
Po po tr vu mo 8
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ആരെങ്കിലും ഓർക്കുന്നുണ്ടോ കത്തനാരിന് മുൻപ്, നഗരവധു എന്ന സിനിമയിൽ ഗുണ്ടയായി അഭിനയിച്ചത് ?.. എന്തായാലും പാവം കണ്ടിട്ട് സഹിക്കാൻ വയ്യാ😭പാവം നിവൃത്തി ഇല്ലാഞ്ഞിട്ടായിരിക്കും.. ദൈവമേ സൗഖ്യം നല്കണമേ പാവത്തിന് 😭
@rajeevks5779
@rajeevks5779 3 жыл бұрын
ഓർക്കുന്നു. ഒരാളെ തട്ടിക്കൊണ്ടുപോകുന്ന സീൻ
@pratheeshvarakadi8300
@pratheeshvarakadi8300 3 жыл бұрын
A പടത്തിൽ ഉണ്ടായിരുന്നു
@rajeevks5779
@rajeevks5779 3 жыл бұрын
@@pratheeshvarakadi8300 ഏതെടെ ആ പടം?
@pratheeshvarakadi8300
@pratheeshvarakadi8300 2 жыл бұрын
സിനിമ യുടെ പേര് സുന്ദരി കുട്ടി, രേഷ്മ യെ rape ചെയ്യുന്ന വില്ലൻ
@saradamohanan1572
@saradamohanan1572 2 жыл бұрын
കടമറ്റത്തു കത്തനാർ എന്ന സീരിയൽ കാണുമ്പോൾ അദ്ദേഹം യഥാർത്ഥ ത്തിൽ ഒരു കത്തനാർ ആണ് എന്ന് തോന്നി പോകും. എനിക്ക് അദ്ദേഹത്തെ കാണുമ്പോൾ വലിയൊരു ബഹുമാനം തോന്നാറുണ്ട്. അധികം ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത പച്ചയായ ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തെ ആരെങ്കിലും സഹായിക്കു. ദൈവം അദ്ദേഹത്തിന് ആയൂസ് നൽകി അനുഗ്രഹിക്കട്ടെ. 🌹🌹🌹
@jeesmathew1637
@jeesmathew1637 2 жыл бұрын
🙏🙏"" ദൈവത്തിന്റെ വികർഥികളിൽ ഒട്ടും പരാതി ഇല്ലാതെ അനുഭവങ്ങളുടെ തീചൂളയിൽ ഞജാനിയായ സർഗ്ഗ വസന്തം ""🙏🙏
@arivintedevathakumarythan9439
@arivintedevathakumarythan9439 Жыл бұрын
വികൃതി എന്നാണോ ഉദ്ദേശിച്ചത് ?
@sibi6633
@sibi6633 3 жыл бұрын
ഒരുപാട് മനസ്സിൽ സൂക്ഷിക്കുന്ന ഒരു കഥാപാത്രം ആണ് അങ്ങയുടെ കടമറ്റത്തച്ചൻ. അദ്ദേഹത്തിന്റെ ഒരു ഇൻ്റർവ്യൂ കാണാൻ അവസരമുണ്ടാക്കിയ സാജൻസാറിന് വളരെ നന്ദി. അങ്ങയുടെ മനസ്സിലുള്ള കടമറ്റത്തച്ചൻ പൂർണമായി ഒരു പുസ്തകരൂപത്തിൽ തയാറാക്കി പ്രസിദ്ധീകരിക്കാൻ സാധിക്കുമെങ്കിൽ അത് ഓഡിയോ രൂപത്തിലൊക്കെ ഓൺലൈനിൽ കൊടുക്കുവാനും ഒരു ശ്രമം നടത്തി നോക്കൂ. ഭാവിയിൽ ആരെങ്കിലും ഇത് ഏറ്റെടുത്തു സീരിയൽ ആയി ചെയ്യുവാൻ തയ്യാറായി വന്നാൽ നൽകുകയും ചെയ്യാം.
@geetham2421
@geetham2421 3 жыл бұрын
എനിക്കും തലച്ചോറിൽ ഒരു മുഴ ഉണ്ടായിരുന്നു. വലിയ ചെറുനാരങ്ങയുടെ വലിപ്പത്തിൽ.നമ്മുടെ ജീവിതം തന്നെ മാറിപോയ ഒരവസ്ഥ ആയിരുന്നു പണവും ഇല്ല. അന്ന് ഒന്നര ലക്ഷം രൂപ ആയി ഇന്നാണെങ്കിൽ അഞ്ച് ലക്ഷത്തോളം ആകുമായിരിക്കും 11കൊല്ലം മുൻപ് ഒരു വലിയ ഓപ്പറേഷൻ ആയിരുന്നു. ദൈവാനുഗ്രഹം കൊണ്ട് എനിക്ക് അതിനു ശേഷം ഒരു അസുഖവും ഉണ്ടായിട്ടില്ല
@satheeshoc3545
@satheeshoc3545 3 жыл бұрын
🙏
@_abhi_9227
@_abhi_9227 3 жыл бұрын
🙏🙏🙏
@mathukuttyabraham8559
@mathukuttyabraham8559 3 жыл бұрын
ദൈവം അങ്ങയുടെ. ആഗ്രഹം. സഫലം. ആക്കാൻ പ്രാർത്ഥിക്കുന്നു
@mathukuttyabraham8559
@mathukuttyabraham8559 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@manojkumarcvUnni
@manojkumarcvUnni 3 жыл бұрын
ദൈവത്തിന് നന്ദി
@nandu854
@nandu854 3 жыл бұрын
2004 ഇൽ കത്തനാർ ഷൂട്ടിംഗ് സെറ്റിൽ പുള്ളിയെ കണ്ടിട്ടുണ്ട്
@raw7997
@raw7997 2 жыл бұрын
സെറ്റ് എവിടെയായിരുന്നു..?
@susammaabraham2525
@susammaabraham2525 3 жыл бұрын
ദൈവികത തുളുമ്പുന്ന നല്ല ചൈതന്യമുള്ള മുഖശ്രീയുള്ള മനുഷ്യൻ - ദൈവം കൈവിടുകയില്ല - ഉറപ്പാണ് - കടമറ്റത്ത് അച്ചനായി സിരിയലിൽ വളരെ ശോഭിച്ചിരുന്നു - പ്രേക്ഷക മനസുകളിൽ ധാരാളം ഇടം നേടിയ ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഇന്റർവ്യൂ നൽകിയ Shajaന് - അഭിനന്ദനങ്ങൾ. God bless you -🙏👍👍🌹🌹
@nowshukhan1123
@nowshukhan1123 3 жыл бұрын
പോൾ ചേട്ടൻ next to my ഹൌസ് ഇൻ നൂറനാട് ആയിരുന്നു my ചെയ്ൽഡ് വുഡ് time... he was like super star look that time ..ഗോഡ് ബ്ലെസ് പോൾ ചേട്ടാ
@martinjohn5547
@martinjohn5547 3 жыл бұрын
രണ്ട് " ആണുങ്ങളുടെ " സംസാരം വളരെ നന്നായി
@roykurian3858
@roykurian3858 3 жыл бұрын
അദ്ദേഹം നൂറനാട് പള്ളിമുക്കിനും നൂറനാട് ജംഗ്ഷനും ഇടയ്ക്ക് ഒരു ഹോട്ടൽ നടത്തിയിരുന്നു '' മൂൺലൈറ്റ് " , വളരെ നല്ല ഒരു ഹോട്ടലായിരുന്നു , പിന്നീട് അറിഞ്ഞു ഹോട്ടൽ വിറ്റു എന്ന് . പിന്നീട് കടമുറ്റത്ത് കത്തനാർ എന്ന സീരിയലിൽ . രോഗം വേഗം ഭേദമായി വീണ്ടും സജീവമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@julieanu6283
@julieanu6283 3 жыл бұрын
ഈ അസുഖം മാറിപ്പോട്ടെ"ഞാനും പ്രാർത്ഥിക്കാം !!!
@sunusamuel1497
@sunusamuel1497 3 жыл бұрын
Remembering those good old days with my Pappa Mumma nd grand pa. 2004 memories 🥰❤
@preshilapreshila6444
@preshilapreshila6444 6 күн бұрын
കടമറ്റത്ത് അച്ഛനെ ❤ സാറിലൂടെ കണ്ടു. അച്ഛന്റെ സ്നേഹം, ക്ഷമ, അമാനുഷികം, ദൈവവിശ്വാസം ഓ... പറയാൻ പറ്റാത്തവിധം ഉയരത്തിൽ ആണ് . ദൈവമാണ് സാറിനെ കടമറ്റത്ത് കത്തനാരായി തിരഞ്ഞെടുത്തത്. സൂര്യൻ ആയി ചന്ദ്രൻ നായി കടമറ്റത്ത് കത്തനാരുടെപേരു നിലക്കുമ്പോൾ കൂടെ പ്ര കാശ് രാജിൻ പേരും ❤
@sreekumar1970
@sreekumar1970 3 жыл бұрын
കൊറോണ കഴിഞ്ഞ് സിനിമ നിര്‍മിക്കുന്ന ആളുകൾ ഇദ്ദേഹത്തെ സഹായിക്കണം
@georgevarghese5448
@georgevarghese5448 3 жыл бұрын
ഞങ്ങൾക്ക് റബ്ബർ നഴ്സറി ഉണ്ടായിരുന്ന സമയത്തു വീട്ടിൽ വന്നു റബ്ബർ തൈ വാങ്ങി വാങ്ങിയിട്ടുണ്ട്
@bijukumar211
@bijukumar211 3 жыл бұрын
അച്ചന്റെ അസുഖം പൂര്ണമായിട് മാറാൻ പ്രത്ഥികുന്നു
@somarajanks6969
@somarajanks6969 3 жыл бұрын
Prayer cannot cure any disease. Only medecine can cure. For medical treatment money is required.
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
@@somarajanks6969 The Lord hears and answers our hearts' desires.
@jayanv2515
@jayanv2515 3 жыл бұрын
@@somarajanks6969 .
@narayanank633
@narayanank633 3 жыл бұрын
@@somarajanks6969a#@ ,,
@005sooraj
@005sooraj 3 жыл бұрын
@@learnbibleversethroughpict6027 Tell the god to wipe out covid 19
@pavanmanoj2239
@pavanmanoj2239 3 жыл бұрын
ഒരു യഥാർത്ഥ മനുഷ്യൻ 🙏 സുഖം പ്രാപിക്കട്ടെ
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 3 жыл бұрын
Excellent interview. We are fortunate to learn so much about Mr Paul who, in a way, represents a generation that swum against the tide. It is a tribute such personalities with a strong character and convictions. We have no right to question Mr Paul’s judgement but I do hope he will seek medical help for our selfish reason because we need people like him to be around us and tell their stories to our children who tend to worry too much about their future and end up as nervous wrecks. Thank you, Sir. I am humbled by your life experience. Thank you, Mr Scaria, for asking what we wanted to know and let him speak uninterrupted. I hope this channel will carve a niche as an avenue for such good interviews that are actually profiles. Thank you
@vinodjoseph7251
@vinodjoseph7251 3 жыл бұрын
Wish him God's blessings. An inspiration for many drifting youth. It's ones positive attitude and not achievements that matter. Never loose one's confidence .
@gputhusseri
@gputhusseri 3 жыл бұрын
Kathanar is ONE character still fresh in my memory and Sri Prakash was the perfect actor that fitted well in that role. Long live Sri Prakash. All wishes to you.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 3 жыл бұрын
എന്റെ കർത്താവേ ഞങ്ങളുടെ കത്തനാരെ കാത്തോണേ ....
@jismonjacob5126
@jismonjacob5126 3 жыл бұрын
എന്റെ ചെറുപ കാലത്ത് ഒത്തരി ഒരമ്മകൾ തന്ന sir ന്റെ ഈ അവസ്ത കേട്ടപ്പൊൾ ദുഖം 😭
@sanjalmunderi1552
@sanjalmunderi1552 3 жыл бұрын
ഒരു സമയം ജനങ്ങൾ ദൈവം ആയി കണ്ടാ ഒരു ആളാണ്. കത്താനാർ. ഇപ്പോഴും അ വോയ്സ് ഇപ്പോഴും ഗംബിര്യം കേട്ടോ
@alexadur4631
@alexadur4631 3 жыл бұрын
സത്യം,, ഓർക്കും തോറും വീണ്ടും വീണ്ടും ഓർമയിൽ നിൽക്കുന്നു
@AshaAsha-lc7bm
@AshaAsha-lc7bm 3 жыл бұрын
കത്താനാരുടെ അഭിനയം അത്ഭുതം ആയിരുന്നു
@prasanna6430
@prasanna6430 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ കത്തനാരച്ചാ
@babykumari4861
@babykumari4861 3 жыл бұрын
ദൈവം ആയുസ്സും ആരോഗ്യവും തരും ദൈവചൈതന്യം ഉള്ള മുഖം സമർപ്പണ മനോഭാവം ദൈവം അനുഗ്രഹിക്കട്ടെ
@sarammarobinson7042
@sarammarobinson7042 3 жыл бұрын
നല്ല ഒരു കഥാപാത്രം ആയിരുന്ന പ്രകാശ് പോൾ ചേട്ടൻ.. ദൈവം വേഗം sugapeduthate 🙏🙏🙏🙏🙏🙏
@rajeshpillai9609
@rajeshpillai9609 3 жыл бұрын
പ്ലീസ് അദ്ദേഹത്തെ സഹായിക്കു
@reyasararegi.3959
@reyasararegi.3959 3 жыл бұрын
Very happy to see you again.God bless you.
@gangorca9852
@gangorca9852 3 жыл бұрын
The one and only Malayalam serial I watched in my life
@sajibabu8228
@sajibabu8228 3 жыл бұрын
സാർ.... താങ്കൾ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.... 62വയസ് വലിയ കൂടുതൽ അല്ലല്ലോ അങ്ങ് ഹോസ്പിറ്റലിൽ പോയി ചികിത്സ നടത്തു 🙏
@mathewjohn9002
@mathewjohn9002 3 жыл бұрын
Lll
@archaskalki8212
@archaskalki8212 3 жыл бұрын
എല്ലാം പേരും സഹായിക്കാൻ തയ്യാർ ആകണം p/s
@PradPramadeni
@PradPramadeni 3 жыл бұрын
അങ്ങേരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ നിങ്ങൾ ആരാണ്?
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Kash illaa
@Jose-pm8vn
@Jose-pm8vn 3 жыл бұрын
ഇതിന് ഡിസ്‌ലൈക്ക് അടിച്ചാ ബെഗാളി😭
@sureshbabusureshbabu2814
@sureshbabusureshbabu2814 11 ай бұрын
കാത്താനർ നല്ല ഒരു സീരിയലാണ് വർഗീയത ഉള്ള നമ്മുടെ നാട്ടിൽ അച്ഛന്താ അഭിനയം പൊളിച്ചു ആ അച്ചനും നല്ലത് വരും
@Jayarajdreams
@Jayarajdreams 6 ай бұрын
ശരിയാണ് . വർഗീയത മനസ്സില് നിന്നും കളയാൻ ഇത് പോലുള്ള സീരിയല് വരണം വീണ്ടും
@deepadeepa2415
@deepadeepa2415 3 жыл бұрын
നൂറാനാട്നെ കുറ്റം പറയല്ലേ സർ എന്റെ ജന്മം ദേശം ആണ് എനിക്ക് ഏറ്റവും ഇഷ്ടംപ്പെട്ട ഒരു കലാകാരൻ ആണ് അങ്ങ് രോഗംവേഗം സുഖപ്പെട്ടെ
@90mithun
@90mithun 3 жыл бұрын
Childhood memories kathanar 🙏🙏🙏
@joecompany2686
@joecompany2686 3 жыл бұрын
May god keep in safe hands with strength n courage.
@dianafermas645
@dianafermas645 3 жыл бұрын
ഒരു കലാകാരനെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാളെ ബഹുമാനിക്കുക തലക്കെട്ട് വളരെ മോശമായിരുന്നു
@shineysunil537
@shineysunil537 3 жыл бұрын
Wonderful ACHAN GOD BLESS YOU ACHA.
@shortcutacademy4731
@shortcutacademy4731 3 жыл бұрын
കുട്ടികാലത്തെ എന്റെ ഹീറോ ആയിരുന്നു
@babugeorge4081
@babugeorge4081 Жыл бұрын
അങ്ങയുടെ വലിയ സ്വപ്നങ്ങൾ സഫലമാകട്ടെ....വിജയം കൈവരിക്കട്ടെ 🎉❤
@user-jj5vw4vk3h
@user-jj5vw4vk3h 4 ай бұрын
ഒ.വി.വിജയൻ സാറിൻ്റെ രൂപസാദൃശ്യം തോന്നുന്നു !
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,7 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 50 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 69 МЛН
Kadamattathu Kathanar Episode 249 24-01-17
19:24
Asianet
Рет қаралды 46 М.