കടമറ്റത്ത് പള്ളി, കടമറ്റത്ത് കത്തനാർ, കഥയും കാര്യവും, കടമറ്റത്തച്ചൻ, കടമറ്റം പള്ളി,kadamattom church

  Рет қаралды 215,701

PK MEDIA - STORIES

PK MEDIA - STORIES

3 жыл бұрын

kadamattom church, kadamattathu kathanar, kadamattathachan, kadamattom
കഥകള് കേള്ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds

Пікірлер: 106
@tittuvj
@tittuvj 6 ай бұрын
ഞാൻ പോയിട്ടുണ്ട് ഫെബ്രുവരി ആണ് അവിടുത്തെ പെരുന്നാൾ എന്നാണ് ന്റെ ഓർമ്മ
@biotech2876
@biotech2876 Ай бұрын
May 6,7 ആണ് പെരുന്നാൾ
@srk8360
@srk8360 7 ай бұрын
Excellent. Thankyou father.🙏💐💐💐💐💐
@leelasivarajan2571
@leelasivarajan2571 2 жыл бұрын
കടമറ്റം അറിയാമെങ്കിലും ഇത്രയും വിശദമായി കടമറ്റത്തു കത്തനാരെയും, കള്ളിയങ്കാട്ടു നീലി ഇവയൊക്കെ അറിയാൻ കഴിഞ്ഞ വീഡിയോ ആയിരുന്നു. നന്ദി
@Thankammathomas5308
@Thankammathomas5308 3 жыл бұрын
കടമറ്റത്തു പള്ളിയെക്കുറിച്ചും കടമറ്റ ത്തു കത്തനാരെ ക്കുറിച്ചും പൂർണ്ണമായും അങ്ങ് പറഞ്ഞു തന്നു മനസ്‌സിൽ പതിയുന്നതിന് പ്രധാനപ്പെട്ട ചിത്രങ്ങളും കാണിച്ചു കത്തനാരെക്കുറിച്ചു ഇത്രയും വിശദമായി ഒരിക്കലും അറിഞ്ഞിട്ടില്ല കെട്ടു കഥ ചരിത്രം ഐതിഹ്യം ഇവയെല്ലാം ചേർത്തു അതിമനോഹരമായി കടമറ്റ ത്ത ച്ച നെ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു കൊച്ചുപൗലോ പൗലോസ് മുതൽ അദേഹത്തിന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളും അറിഞ്ഞു കത്തനാർ പട്ടം മാന്ത്രിക വിദ്യകൾ അവയോടൊപ്പം അദ്ദേഹവുമായി ബന്ധമുള്ള ഓരോ കഥകളും വിശദീകരിച്ചു കടമറ്റത്തു കത്തനാരും യക്ഷിയും കുഞ്ചമൺ പോറ്റിയു മായുള്ള ബന്ധം ബാവയും കത്തനാരും കൊച്ചി തമ്പുരാനെ സഹായിക്കാൻ ഡച്ചുകാരെ ഓടിച്ചത് പടയണിയിലെ കത്തനാര് വേഷം ഇല്ലാതാക്കിയത് അദേഹത്തിന്റെ അവസാനകാലം മരിക്കുന്നതിന് മുൻപ് ജീവചരിത്രം താളിയോല കളിൽ എഴുതിയത് കടമറ്റത്തു സമ്പ്രദായത്തിന്റെ കാര്യം എല്ലാം ഒരു നല്ല ജീവചരിത്രം കാണുന്നത് പോലെ അങ്ങ് പറഞ്ഞുതന്നല്ലോ ഓരോ കഥയും അതിൽ വിവരിച്ച കാര്യങ്ങളും അതിലെ കഥാ പാത്രങ്ങളും അവരുടെ പ്രവൃത്തികളും ഞങ്ങളുടെ ഉൾക്കണ്ണു കൊണ്ട് കാണുന്ന രീതിയിലെ അവതരണം രോഗവും നൊമ്പരങ്ങളും മാത്രമുള്ള ജീവിതങ്ങൾക്ക് അങ്ങ് തരുന്ന ആശ്വാസമാകുന്ന വിലയേറിയ ഉത്തമ സമ്മാനമാണ് കടമറ്റത്തു പൗലോസ് കത്തനാര് വിശുദ്ധനായ മനുഷ്യൻ ദൈവത്തിന്റെ നാമത്തിൽ അത്ഭുങ്ങൾ പ്രവർത്തിച്ചിരുന്നതാണെന്നും വിശ്വസിക്കാം ഇത്രയും വ്യക്ത മായും ഭംഗിയായും നമ്മുടെ കടമറ്റത്തച്ചനെ മനസ്സിലാക്കി തന്നതിന് അങ്ങേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒത്തിരി ഒത്തിരി നന്ദി പറയുന്നു
@achukolikkal9516
@achukolikkal9516 Жыл бұрын
😅😮😮😮😮 ❤❤❤🎉 😅❤❤
@jessyjob1040
@jessyjob1040 3 ай бұрын
ചെറുപ്പത്തിൽ എൻ്റെ അമ്മ പറഞ്ഞു തന്ന കഥ തന്നെ ഇത്.
@babyaugustinaugustin4872
@babyaugustinaugustin4872 Жыл бұрын
കത്തനാരെ കുറിച്ച് അപ്പൻ അപ്പൂപ്പൻമ്മാർ പറഞ്ഞ് കേട്ടത് തന്നെയാണ് അങ്ങ് പറഞ്ഞത് കുറച്ച് ഒക്കെ മാറ്റം ഉണ്ടെന്ന് മാത്രം എന്തായാലും വിശദമായി കേട്ടതിൽ സന്താഷം
@girijamd6496
@girijamd6496 8 ай бұрын
വെള്ളം കുടി നടത്തുന്നത് മല araya ആചാരം തന്നെയാണ്.എന്തായാലും കത്തനാർ സ്വയത്തമാക്കിയ വിദ്യ കൊണ്ട് അന്നത്തെ മനുഷ്യർക്ക് ഗുണം unddayallo 😊
@vijayankanothu3260
@vijayankanothu3260 Жыл бұрын
Old. Fatherstory. Adipoli
@ullasd
@ullasd 2 жыл бұрын
KADAMATTOMATH KATHANR VEERY GOOD
@georgept2927
@georgept2927 Жыл бұрын
ആയിതിഹ്യമോ ചരിത്രമോ എന്ത് തന്നെയായാലും കടമറ്റത്തു കാതനാരെ പറ്റി പലതും മനസ്സിലാക്കാൻ സാധിച്ചു. നന്ദി
@robincherukara351
@robincherukara351 3 жыл бұрын
Good information, thanks so much
@varghesekm9795
@varghesekm9795 Жыл бұрын
ഹലോ വളരെ നല്ലത്
@jainjacob3764
@jainjacob3764 Жыл бұрын
Thank God bless you
@robinma572
@robinma572 3 жыл бұрын
പഴമയുടെ തടവറയിൽ നിന്ന് പുതിയ അറിവ് കൾ പകർന്ന് നൽകിയ നല്ലൊരു വിഡിയോ --ആശംസകൾ
@cvjose2813
@cvjose2813 3 жыл бұрын
O
@paulsonpa7724
@paulsonpa7724 3 жыл бұрын
Oid
@padmanabhangopinathan5675
@padmanabhangopinathan5675 Жыл бұрын
@@cvjose2813 1111qasG AAP so pHl
@padmanabhangopinathan5675
@padmanabhangopinathan5675 Жыл бұрын
@@cvjose2813 Lo p ln la lo la p ni
@jacobthomas1978
@jacobthomas1978 Жыл бұрын
00😊😊0😊00🏐0😊0000😊00ഡഡഡ00😊😊
@rajan3338
@rajan3338 Жыл бұрын
SATHYAMAAY KADHA!
@mayabindumon9460
@mayabindumon9460 3 жыл бұрын
👍👍
@joz9119
@joz9119 Жыл бұрын
വിശദമായ വിവരണത്തിന് നന്ദി...👍ഈ വേണ്ടാതീനം മുഴുവൻ പഠിച്ച ആൾ ചെയ്ത അത്ഭുതങ്ങൾ വിശുദ്ധമാണെന്ന് ചിന്തിക്കുന്നത് തന്നെ അബദ്ധമാണ്. ആഭിചാരം ചെയ്യരുത് എന്ന ദൈവ വചന വിരുദ്ധമാണ് അച്ചൻ ചെയ്തത്. കാര്യ സാധ്യത്തിന് വേണ്ടി എവിടെയും പോയി പ്രാർത്ഥിക്കുന്നവർ ഓർക്കണം അവിടെ പ്രവർത്തിക്കുന്ന അരൂപി ശക്തിയുടെ പിടിയിൽ നമ്മൾ പെടുമെന്ന്. തിരിച്ചറിവ് വേണം.ആത്മരക്ഷ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുന്നത് നല്ലത്.
@bobinmathew7764
@bobinmathew7764 3 жыл бұрын
👏👏👍
@sajualphi3487
@sajualphi3487 5 ай бұрын
👍🙏🙏🙏
@sreevijay5614
@sreevijay5614 5 ай бұрын
Idont know how to thanks for the information
@uservyds
@uservyds Жыл бұрын
❤️❤️❤️🙏🙏ആമേൻ കർത്താവെ 🙏❤️
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
👌👌👌👍👍👍🌹🙏🙏🙏
@varghesekpkeenanchery1474
@varghesekpkeenanchery1474 3 жыл бұрын
പഴമയും പുതുമയും ചേർത്ത് നല്ല വിവരണം
@kjpaulose6147
@kjpaulose6147 Жыл бұрын
Very well presented 🎉👌🙏🙏🙏
@nslooksnslooks4633
@nslooksnslooks4633 3 жыл бұрын
❤️❤️❤️❤️❤️❤️
@damodaranem609
@damodaranem609 3 жыл бұрын
Good explanation
@AraA-fi4nt
@AraA-fi4nt 6 ай бұрын
Jagathynkajarysirntakalanilayamnadgathilkanamkrishnannairsir
@JamesMathews-th5ku
@JamesMathews-th5ku 8 ай бұрын
Amen
@manjutm381
@manjutm381 3 жыл бұрын
👍
@devassykuttymd5431
@devassykuttymd5431 3 жыл бұрын
Good
@frmathewmathew2184
@frmathewmathew2184 Жыл бұрын
Kadamattom St George Orthodox Syrian Church Valiya Pally.
@m.v.mentertainmentm.v.ment3208
@m.v.mentertainmentm.v.ment3208 2 ай бұрын
Hello mashey nearil kaanamo
@philipmathew3016
@philipmathew3016 7 ай бұрын
യാക്കോബായ ഓർത്തഡോക്സ് സഭകൾ തമിലുള്ള തർക്കത്തെ തുടർന്ന് പള്ളി പൂട്ടി. ഈ അവസര അവസരത്തിൽ പള്ളിക്ക് തൊട്ടു തെക്ക് മറ്റാരു പള്ളി ഓർത്തഡോക്സ് സഭ പണിതു. വാർത്ത നല്ല ഒരു ചെറിയ നല്ല പള്ളിയാണ്. വലിയ പള്ളിക്ക് വടക്ക് താഴെ ആയി യാക്കോബായ കാർ ഒരു ചാപ്പൽ പണിതു. ഈ പള്ളിക്കു വാക്ക് മാറി കാമുറ്റത്തു കത്തനാർ താമസിച്ച വീടിന്റെ സ്ഥാനത്തു ഒരു പള്ളി പണിതു ഓർത്തഡോക്സ് സഭ നല്ല പള്ളിയാണ്.. ആ പള്ളിക്കു താഴെയാണ് കിണർ. അവിടെ കൊഴിയെ അറികുന്നുണ്ട്. വലിയതായിട്ടില്ല. പള്ളി ഇതു നിർത്തണം ഏന്നാഗ്രഹിച്ചു ഏക്കിലലും നടന്നില്ല. ഇപ്പോൾ കാമുററത്തു 3 പളളികൾ ഓർത്തഡോക്സ് സഭക്കും ഒരു ചാപ്പൽ യാക്കൊബായ വിഭാഗത്തിനും ഉണ്ട് . സഭാ വഴക്കു മൂലം ഒരു പള്ളിക്കു പകരം 4 പള്ളികൾ😂 ഒരു പള്ളിയിൽ രണ്ടു തവണ കുർബാന നടത്തിയായാൽ മതിയായിരുന്നു . ഒരു സഭയിൽ ഉണ്ടായ ചെറിയ തർക്കം ഇത്രയും പ്രശ്നങ്ങൾ ആയി. വല്ല ആവശ്യം ഉണ്ടായിരുന്നോ?
@josephjoseph2037
@josephjoseph2037 Жыл бұрын
👍👍👍🌹🌹അറിവ്. പറഞ്ഞത്തന്നത് നന്ന് 🌹🌹🌹
@elsypaul5655
@elsypaul5655 Жыл бұрын
Very interesting story, well described about Kadamattam Church and Kadamattah Kathanar. Thankyou Fr. for the video. 👍🙏
@varghesekm9795
@varghesekm9795 Жыл бұрын
ഹായ്
@manojvp3699
@manojvp3699 Жыл бұрын
🙏🙏🙏
@josephpmjosephjosu7584
@josephpmjosephjosu7584 Жыл бұрын
🙏🙏🙏
@sridarshananpadanilampadan7044
@sridarshananpadanilampadan7044 9 ай бұрын
അവസാനഭാഗത്തു അച്ചനെ ഒരുത്തൻ എന്ന് പറഞ്ഞത് നല്ല കാര്യം അല്ല..
@vargheeskk7932
@vargheeskk7932 3 жыл бұрын
സൂപ്പർ 😎😎⚔️🚴‍♀️🎂🙏🙏🙏🙏
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Palli puthukki panithapo kathanar jeevichathaai telivukal labhichubennu kettitund...
@killadikiduzzz1613
@killadikiduzzz1613 2 ай бұрын
Palliyalla ambalathe puthikki palliyakki
@celiachretien9207
@celiachretien9207 3 жыл бұрын
The widow and boy are same in both miracles or rice, that is by the bishop and paulose chemachan?
@Manjapra
@Manjapra 5 ай бұрын
ഇപ്പോ കടമറ്റത്ത് ചെന്നാൽ കോഴി വെട്ടലും മദ്യ സേവവും കാണാം
@georgejoseph4303
@georgejoseph4303 3 жыл бұрын
Beautifully explained in detail. Description very informative. All the aspects regarding kadamattath Kathanar are covered and the stories are very much interesting. Thank you so much.🙏
@roshinroshin6725
@roshinroshin6725 2 жыл бұрын
Super father
@antonychakramakkil4542
@antonychakramakkil4542 Жыл бұрын
കുറച്ച് വർഷങ്ങൾക്ക് മുൻപ് കുന്നംകുളത്ത് (തൃശൂർ) കടമറ്റത്ത് കത്തനാർ എന്ന നാടകം ഉണ്ടായിരുന്നു. അത് പോയി കണ്ടു. അതും ഈ കഥയുമായി യോജിക്കുന്നു നന്ദി. കടമറ്റത്ത് കത്തനാർ എന്ന പള്ളി ഉണ്ടോ? അവിടെ വന്ന് സദർശിക്കാനുള്ള റൂട്ട് പറഞ്ഞാൽ നന്നായി. അവിടെ വന്ന് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. കടമറ്റത്ത് അച്ചനെ വന്ദിക്കാനും ശ്രവിക്കാനും ആണ്
@rosinasister7374
@rosinasister7374 6 ай бұрын
111😅hj​@@antonychakramakkil4542
@m.v.mentertainmentm.v.ment3208
@m.v.mentertainmentm.v.ment3208 2 ай бұрын
Nyan paeanj taram real story
@philipmathew3016
@philipmathew3016 7 ай бұрын
കടമറ്റത്തു പള്ളിയിലെ കമ്പർ മാർ തോമൻ ഒർപതാമൻ മെത്രാൻ റെ താണ്. അല്ലാതെ കടമുറ്റത്തച്ഛന്റതല്ല. കട മുററത്തച്ചൻ പാതാളത്തിലെക്ക് പോയി എന്നാണല്ലൊ ഐതീഹം.
@seasthkottappally8442
@seasthkottappally8442 Жыл бұрын
Thirunaal date idamo
@HarishKumar-zx2dw
@HarishKumar-zx2dw 3 жыл бұрын
Mala arayanmaril ninnum mantreekathinte kurachu dur Manthravada paramay manthravadam ulppede abhyasichu.adhehathinte Upasana moorthi pathala bhairavi aayirunnu ennum parayunnu.enkilum asadharanamaya upasakan aayirunnu ennu venam anumanikkan.orupadu nanmakalum thathulya thinmakalum eda kalarnna ee kathanar Kala ghattam asadharanam aanu.but ethu manthravadikaludeyum oduvil, bandhanathil aaya sakthikalude sapavum,swa karmathinte prathi pravarthana um chetnnu avasanam duranthathil aakunnu.
@m.v.mentertainmentm.v.ment3208
@m.v.mentertainmentm.v.ment3208 2 ай бұрын
Choru ayad oke tan kando
@m.v.mentertainmentm.v.ment3208
@m.v.mentertainmentm.v.ment3208 2 ай бұрын
Edu oke ara paranjey
@cherianmathai5013
@cherianmathai5013 3 жыл бұрын
India's Rasputin.
@pratheeshjoy-lc9oi
@pratheeshjoy-lc9oi Жыл бұрын
Zen% He is a mejician
@thomasmathew2459
@thomasmathew2459 3 жыл бұрын
Is it a catholic church? I think it is an orthodox church. But serial showing Roman Catholic style.
@sajijoseph9651
@sajijoseph9651 Жыл бұрын
ചാത്തൻ സേവയാണ് അവിടെ നടക്കുന്നത് .....!
@m.v.mentertainmentm.v.ment3208
@m.v.mentertainmentm.v.ment3208 2 ай бұрын
Besst book kolalo
@sabmatt2292
@sabmatt2292 Жыл бұрын
They were like muthukad or any other magicians today but they never revealed the tricks behind the magic so illiterate generations celebrated them ,what a fun 😊😊
@killadikiduzzz1613
@killadikiduzzz1613 2 ай бұрын
It's black magic and can cause bad things in the world if it's exposed he was not born magician or any priest he learned the manthrams from mala Aryans and used it for good
@saayvarthirumeni4326
@saayvarthirumeni4326 3 жыл бұрын
Potti adrushyaraaya chaathanmare kondaanu vallam tuzhanjirunnath... Athaanu kathanar tuza illand vannu adhehathe kaliyaakki ennu parayapedunnath...
@m.v.mentertainmentm.v.ment3208
@m.v.mentertainmentm.v.ment3208 2 ай бұрын
Eduoke fakke anh
@jimmicherian1
@jimmicherian1 Жыл бұрын
നെസ്തോറിയനിസവും മാനിക്കൻമതവും എല്ലാം ഒന്നായി ചേരുന്ന കേരളത്തിലെ ആദ്യകാല പള്ളികളിൽ ഒന്നായി ഇതിനെ കണക്കാക്കാമോ...!?.
@arumughanarumughan4763
@arumughanarumughan4763 Жыл бұрын
Z
@pauljoseph1487
@pauljoseph1487 Жыл бұрын
P
@tomythomas533
@tomythomas533 3 жыл бұрын
Lo..
@tpnsenglishgrammarclass8625
@tpnsenglishgrammarclass8625 Жыл бұрын
ആമുഖത്തിൽ തന്നെ കഥയാണെന്ന് പറയുന്നുണ്ട് പിന്നെ എന്തിനാണ് ഈ തട്ടിപ്പ് പറഞ്ഞാൽ പരത്തുന്നത്
@subisnair2761
@subisnair2761 3 жыл бұрын
എനിക്കു മന്ത്രം തരുമോ
@bobbina5622
@bobbina5622 2 жыл бұрын
🤔
@00000......
@00000...... Жыл бұрын
​@@bobbina5622 ഞാൻ ഒരു കടമറ്റം കത്തനാരുടെ ശക്തമായ മന്ത്രം പറഞ്ഞുതരാം. ഇതൊക്കെ അപൂർവ്വം ചിലർക്ക് മാത്രമേ അറിയൂ. കത്തനാരുടെ മന്ത്രങ്ങൾക്ക് എല്ലാം തന്നെ പൂജാ വിധികൾ ഇല്ല എന്ന് തന്നെ പറയാം. ഇവയെല്ലാം പൊതുവേ ഇന്ദ്രജാലങ്ങൾ ആണ്. അത്തരം ഒരു മന്ത്രം ഇവിടെ നിങ്ങൾക്ക് വിവരിച്ചു തരാം. ഇത് പൈശാചിക രൂപങ്ങളിൽ നിന്നും, അവയുടെ ചില ശല്യങ്ങളിൽ നിന്നും രക്ഷ നേടാനായി ചെയ്യുന്ന ഒരു കടമറ്റത്ത് കത്തനാരുടെ മന്ത്ര പ്രയോഗമാണ്. ഇത് ജാതി മത ഭേദമന്യേ ആർക്കും സ്വയം പഠിച്ചു ചെയ്യാം. പണ്ട് കാലത്ത് പൈശാചിക ബാധകൾ ഏറ്റ് തുള്ളുമ്പോളും, ഹിതം അല്ലാത്ത കാഴ്ചകൾ കണ്ട് പേടി തട്ടുമ്പോളും (👹👻😈👿) ഈ മന്ത്രം ചൊല്ലിയിരുന്നു. മന്ത്രം വിവരിക്കുന്നു. "ചെമ്പരപ്പനെന്ന പുണ്യവാളൻ ആകാശത്തിങ്കലേക്ക് എഴുന്നള്ളുമ്പോൾ ആറായിരം മാലാഖമാരും പന്തിരണ്ട് ശ്ലീഹന്മാരും ഭൂമിയിലുള്ള ചൈത്താൻമാരെയൊക്കെയും ഓടിച്ചു മണ്ടിക്കെട്ടി കൂട്ടിപ്പിടിച്ച് കുഞ്ചിക്കെട്ടി തടിക്കീഴിലിട്ട് ചെരുപ്പു കൊണ്ടടിച്ചിറക്കി ഇത്തത്തിലംശം കടക്കാതെ പുസ്തകം തൊട്ടു സത്യം ചൊല്ലിപ്പോക ആമ്മേനീശ്ശോ" ഈ മന്ത്രത്തിന്റെ ചെയ്യേണ്ട വിധം വിവരിക്കുന്നു. പതിനൊന്നു മെഴുകുതിരി (🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️) തെളിയിച്ചു. ദോഷം ഏറ്റയാളെ 🥺 അതിനു മുമ്പിൽ നിർത്തി. ഒരു പിടി ഉപ്പും കുരുമുളകും ചേർത്ത് എടുത്ത ശേഷം. ബാധ ഉപദ്രവങ്ങളും മറ്റും ഏറ്റ ആളുടെ മുഖത്ത് ഉഴിഞ്ഞു. ശേഷം 11 പ്രാവശ്യം ഈ മന്ത്രം ചൊല്ലി. ശേഷം വീണ്ടും ബാധാ ഉപദ്രവങ്ങൾ ഏറ്റ ആളുടെ മുഖത്ത് നേരേ പിടിച്ചു ഉഴിയുക. അതിനു ശേഷം ജപം ചെയ്തയാൾ അയാളുടെ കൃത്യം തലയ്ക്കു മുകളിലൂടെ പുറകിലേക്ക് ഈ ഉപ്പും കുരുമുളകും എറിഞ്ഞു കളയുക. അതോടെ മറ്റേയാളുടെ (ബാധയും മറ്റും ഏറ്റയാളുടെ) സകല പേടി, ബാധാ ദോഷങ്ങളും മാറും. അതുപോലെ തന്നെ പേടിയും മറ്റും തട്ടിയ ആളുകൾ. സ്വയം ചെയ്യാനും ഇതുപോലെ പതിനൊന്നു മെഴുകുതിരി തെളിച്ച ശേഷം ഈ മന്ത്രം 11 തവണ ജപിച്ചാലും ബാധാ ദോഷങ്ങൾ എല്ലാം ഉടൻ തന്നെ മാറും.
@tvabraham4785
@tvabraham4785 Жыл бұрын
താങ്കളുടെ വിവരണം ശരിയായില്ല. താങ്കൾ തന്നെ ഈ വീഡിയോ കണ്ടാൽ പോരാഴിക എന്താണെന്നു മനസ്സിലാകും. It is a positive criticism. വ്യക്തിപരമായിട്ടല്ല മനസിലാക്കുക.
@Baby-ro9wg
@Baby-ro9wg Жыл бұрын
¹⁶9 MM58p7p 8
@vinuviswanath8813
@vinuviswanath8813 Жыл бұрын
Podo koppey
@unnikrishnanvk242
@unnikrishnanvk242 Жыл бұрын
കഥ പറഞ്ഞു, കാര്യം പറഞ്ഞില്ല 🤩
@biotech2876
@biotech2876 Ай бұрын
യാക്രം എന്താണ്
@tonyjoseph173
@tonyjoseph173 Жыл бұрын
ആബോ പിതാവാണോ കത്തനാർ ആണോ ശെരിക്കും വൃദ്ധയുടെ വീട്ടിൽ എത്തി ഒരു മണി അരി നിറയെ ചോറാക്കിയത്... നിങ്ങളുടെ കഥയിൽ രണ്ടും പറയുന്നുണ്ടല്ലോ
@omanakuttanomanakuttan6274
@omanakuttanomanakuttan6274 Жыл бұрын
കടമറ്റത്തു കത്താനാർ പഠിച്ചത് ബ്രഹ്മ കർമ്മമായ സൽമന്ത്രവാതമല്ല ശൂദ്ര കർമ്മമായ ദുർമന്ത്രവാതമാണ് ആടിനെയും കോഴിയെയും അറുത്തു കുരുതികൊടുത്താണ് കടമറ്റത്തു കത്തനാർ മാന്ത്രിക ശക്തി വർദ്ദിപ്പിച്ചിരുന്നത് ആ ആജാരം കടമറ്റം പള്ളിയിൽ ഇപ്പോഴും നടക്കുന്നുണ്ട് കടമറ്റം പള്ളിയുടെ കിണറ്റിൻ കരയിൽ കോഴിയെ അറുത്തു കത്തനാർക്ക് കുരുതി.കൊടുത്ത ശേഷം ആ കോഴിയുടെ ഇറച്ചി വഴിപാടുകാരായ. ക്രിസ്ത്യ വിശ്വാസികൾ ആ കിണറിനു. സമീപത്തിരുന്നു കറിവച്ചു.കഴിക്കാറുണ്ട്.......... അഹിംസയിൽ അടിയുറച്ചിട്ടുള്ള പഞ്ചശുദ്ദിയെന്ന അഞ്ചു ശുദ്ദിയോടും കൂടി. അനുഷ്ടിക്കുന്ന ദൈവിക സനാധന ധർമ്മമായ ഹിന്ദു വേദശാസ്ത്ര ദർശനങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കുവാൻ പഞ്ച ശുദ്ദിയെന്ന അഞ്ചു ശുദ്ദിയിൽ ഒരു ശുദ്ദിപോലുമില്ലാത്ത ഒരു ശാസ്ത്രവു മില്ലാത്ത വിദേശ മത ദർശനത്തെ വളർത്തുവാൻ കട മറ്റത്തു കാത്താനാർ ദുർ മന്ത്ര മുപയോഗിച്ച്. എഴുത്തും വായനയും അറിവുമില്ലാത്ത പാവപ്പെട്ട ഹിന്ദുക്കളെ ഒത്തിരിപേരെ പറഞ്ഞു പറ്റിച്ചു ക്രിസ്ത്യ മതത്തിൽ ചേർത്തു ശരിക്കിനും കഷ്ട്ട പെട്ടിട്ടുണ്ട് ആഭിചാര ക്രിയ.യായ ദുർ മന്ത്രം വാതം ഉപയോഗിക്കുന്നവർക്ക് അവസാനം ദുർമരണ മാണ് സമ്പവിച്ചിട്ടുള്ളത് കടമറ്റത്തു.കത്തനാർക്കും അവസാനം അത് തന്നെയാണ് സംഭവിച്ചത് ആ കിണറ്റില്ലല്ലയോ അദ്ദേഹത്തിന്റെ അവസാന ശ്വാസം നിലച്ചത്......ഹിന്ദു ഒരുമതമല്ല ഒരുദൈവിക ആർഷഭാരത സംസ്‌കാരമാണ് ഒരു മനുഷ്യന് അയ്യായിരം വർഷത്തെ ആയുസ് ഉണ്ടുയെന്നു വിചാരിച്ചോ.ഈഅയ്യായിരം വർഷവും ഊണും ഉറക്കവുമില്ലാതെ ഇരുന്ന് വായിച്ചാലും പഠിച്ചാലുംതീരാത്ത ദൈവിക മായ ഹിന്ദുസനാധന ധർമ്മ ശാസ്ത്ര ദർശനങ്ങളായ ആയുർവേദം ജ്യോതി ശാസ്ത്രം തച്ചുശാസ്ത്രം ഗണിതശാസ്ത്രം യോഗശാസ്ത്രം സംഗീതം ആയോധനകല ഇതുപോലുള്ള ആയിരകണക്കിന് ശാസ്ത്ര ദർശനങ്ങളുള്ള ഹിന്ദു സനാധനധർമ്മത്തെ നശിപ്പിക്കുവാൻലോകത്തെ ഒരു ദുഷ്ട ശക്തികൾക്കും ഒരിക്കലും കഴിയുകില്ല ഹിന്ദു ദർശനം വിശ്വമഹാസമുദ്രമാണ്.........ഒരു ശാസ്ത്ര ദർശനങ്ങൾ പോലുമില്ലാത്ത. സഹജീവികളോട് കാരുണ്ണ്യമില്ലാത്ത പരിശുദ്ധമായ പരിസ്ഥിതി സ്നേഹമില്ലാത്തപഞ്ച ശുദ്ദിയെന്ന അഞ്ചു ശുദ്ദിയിൽ ഒരുശുദ്ദിപോലു മില്ലാത്ത മതദർശനങ്ങൾ വെറും പൊട്ടകിണറുകളാണ് മതദർശനങ്ങളെ വിശ്വസിക്കുന്നവർ വെറും പൊട്ടകിണറ്റിലെ തവളകളാണ് ഈ തവളകളുടെ വിചാരം ഞങ്ങൾ വലിയ ലോകത്താണ് ജീവിക്കുന്നതെന്നു വിശ്വമഹാസമുദ്രമായ ഹിന്ദു ദർശനത്തെ മനസിലാക്കാൻ പറ്റാതെ ബോധം മറിഞ്ഞുകിടക്കുന്ന . കലിയുഗത്തിൽ ശാപം കിട്ടിയ ബ്രഹ്മ ഹത്യാതി പാപികളായ.എഴുത്തും വായനയും അറിവുമില്ലാത്ത അറിവുകെട്ട പൂർവ്വ ഹിന്ദുക്കളുടെ സന്തതി പരമ്പരകളാണ് ഭാരതത്തിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അവർക്കു എഴുത്തും വായനയും അറിവുമുണ്ടായിരുന്നുവെങ്കിൽ അവർ അമൃത് ഉപേക്ഷിച്ചു കാടിവെള്ളവും വിഷവെള്ളവും സ്വീകരിക്കുവാൻ പോകില്ലായിരുന്നു ഹിന്ദു ഉണർന്നാൽ ദേശം ഉണർന്നു 🙏😄👍
@indian65258
@indian65258 Жыл бұрын
Well said❤❤
@abhilash.9478
@abhilash.9478 9 ай бұрын
😂😂😂 enthuvado ee parayane
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
👌👌👌👍👍👍🌹🙏🙏🙏
@akhiljose6716
@akhiljose6716 3 жыл бұрын
👍👍
@omanakuttanomanakuttan6274
@omanakuttanomanakuttan6274 Жыл бұрын
കടമറ്റത്തു കത്താനാർ പഠിച്ചത് ബ്രഹ്മ കർമ്മമായ സൽമന്ത്രവാതമല്ല ശൂദ്ര കർമ്മമായ ദുർമന്ത്രവാതമാണ് ആടിനെയും കോഴിയെയും അറുത്തു കുരുതികൊടുത്താണ് കടമറ്റത്തു കത്തനാർ മാന്ത്രിക ശക്തി വർദ്ദിപ്പിച്ചിരുന്നത് ആ ആജാരം കടമറ്റം പള്ളിയിൽ ഇപ്പോഴും നടക്കുന്നുണ്ട് കടമറ്റം പള്ളിയുടെ കിണറ്റിൻ കരയിൽ കോഴിയെ അറുത്തു കത്തനാർക്ക് കുരുതി.കൊടുത്ത ശേഷം ആ കോഴിയുടെ ഇറച്ചി വഴിപാടുകാരായ. ക്രിസ്ത്യ വിശ്വാസികൾ ആ കിണറിനു. സമീപത്തിരുന്നു കറിവച്ചു.കഴിക്കാറുണ്ട്.......... അഹിംസയിൽ അടിയുറച്ചിട്ടുള്ള പഞ്ചശുദ്ദിയെന്ന അഞ്ചു ശുദ്ദിയോടും കൂടിഅനുഷ്ടിക്കുന്ന ദൈവിക സനാധന ധർമ്മമായ ഹിന്ദു വേദശാസ്ത്ര ദർശനങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കുവാൻ പഞ്ച ശുദ്ദിയെന്ന അഞ്ചു ശുദ്ദിയിൽ ഒരു ശുദ്ദിപോലുമില്ലാത്ത ഒരു ശാസ്ത്രവു മില്ലാത്ത വിദേശ മത ദർശനത്തെ വളർത്തുവാൻ കട മറ്റത്തു കാത്താനാർ ദുർ മന്ത്ര മുപയോഗിച്ച്. എഴുത്തും വായനയും അറിവുമില്ലാത്ത പാവപ്പെട്ട ഹിന്ദുക്കളെ ഒത്തിരിപേരെ പറഞ്ഞു പറ്റിച്ചു ക്രിസ്ത്യ മതത്തിൽ ചേർത്തു ശരിക്കിനും കഷ്ട്ട പെട്ടിട്ടുണ്ട് ആഭിചാര ക്രിയ.യായ ദുർ മന്ത്രം വാതം ഉപയോഗിക്കുന്നവർക്ക് അവസാനം ദുർമരണ മാണ് സമ്പവിച്ചിട്ടുള്ളത് കടമറ്റത്തു.കത്തനാർക്കും അവസാനം അത് തന്നെയാണ് സംഭവിച്ചത് ആ കിണറ്റില്ലല്ലയോ അദ്ദേഹത്തിന്റെ അവസാന ശ്വാസം നിലച്ചത്......ഹിന്ദു ഒരുമതമല്ല ഒരുദൈവിക ആർഷഭാരത സംസ്‌കാരമാണ് ഒരു മനുഷ്യന് അയ്യായിരം വർഷത്തെ ആയുസ് ഉണ്ടുയെന്നു വിചാരിച്ചോ.ഈഅയ്യായിരം വർഷവും ഊണും ഉറക്കവുമില്ലാതെ ഇരുന്ന് വായിച്ചാലും പഠിച്ചാലുംതീരാത്ത ദൈവിക മായ ഹിന്ദുസനാധന ധർമ്മ ശാസ്ത്ര ദർശനങ്ങളായ ആയുർവേദം ജ്യോതി ശാസ്ത്രം തച്ചുശാസ്ത്രം ഗണിതശാസ്ത്രം യോഗശാസ്ത്രം സംഗീതം ആയോധനകല ഇതുപോലുള്ള ആയിരകണക്കിന് ശാസ്ത്ര ദർശനങ്ങളുള്ള ഹിന്ദു സനാധനധർമ്മത്തെ നശിപ്പിക്കുവാൻലോകത്തെ ഒരു ദുഷ്ട ശക്തികൾക്കും ഒരിക്കലും കഴിയുകില്ല ഹിന്ദു ദർശനം വിശ്വമഹാസമുദ്രമാണ്.........ഒരു ശാസ്ത്ര ദർശനങ്ങൾ പോലുമില്ലാത്ത. സഹജീവികളോട് കാരുണ്ണ്യമില്ലാത്ത പരിശുദ്ധമായ പരിസ്ഥിതി സ്നേഹമില്ലാത്തപഞ്ച ശുദ്ദിയെന്ന അഞ്ചു ശുദ്ദിയിൽ ഒരുശുദ്ദിപോലു മില്ലാത്ത മതദർശനങ്ങൾ വെറും പൊട്ടകിണറുകളാണ് മതദർശനങ്ങളെ വിശ്വസിക്കുന്നവർ വെറും പൊട്ടകിണറ്റിലെ തവളകളാണ് ഈ തവളകളുടെ വിചാരം ഞങ്ങൾ വലിയ ലോകത്താണ് ജീവിക്കുന്നതെന്നു
@yohananiappreciateyouthoma5137
@yohananiappreciateyouthoma5137 Жыл бұрын
Even you don,t know the truth.,then,how can you criticise.only fools can do it.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 49 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 156 МЛН
🌊Насколько Глубокий Океан ? #shorts
00:42
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni)
1:14:39
Malayalam audio books-KadhaMalika
Рет қаралды 203 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 49 МЛН