+2സർടിഫികററും 10 ലെ സർടിഫികററും നഷ്ടപെട്ടാൽ ഒരേ ഒരു ഒപ്ഷൻ എന്നുളളത് സൂപ്പർ ഹീറോ ആവുക എന്നുള്ളതാണ് 🤣🤣🤣🤣
@manushareef69 Жыл бұрын
ലൈനിങ്ങിന്റെ തുണി.. Emotional damage😄😄t
@abdulaseem48852 жыл бұрын
ഞാൻ ഒരാഴ്ച ആയിട്ടേ ഉള്ളു സൂപ്പർ ഹീറോ ആയിട്ട്.. 🤣🤣
@Nishadpkinutube2 жыл бұрын
സംഭവം അവസാനം കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും ഞാൻ അത് സീരിയസ് ആയിട്ട് എടുത്തു. "നമ്മുടെ തടി കേടാക്കിയിട്ട് ഒരു രക്ഷിക്കലും വേണ്ട. " അല്ല പിന്നെ . വളരെ നല്ല ഒരു ഉപദേശം. ❤️
@the_chooral2 жыл бұрын
😄😄
@kavithasonish62042 жыл бұрын
This is extremely hilarious 🤣🤣🤣 You guys have kept that serious tone throughout and that's the best part🤣🤣🤣 Karan Johar kaanada😜😜🤣🤣🤣🤣❤️❤️❤️
@Jassim12892 жыл бұрын
Thank you 😂❤️
@the_chooral2 жыл бұрын
😄😄 thank u so much❤❤
@spshyamart2 жыл бұрын
'ഉ' തിരിഞ്ഞുപോയതല്ല. സ്പീഡിൽ റോഡിലൂടെഒക്കെ ഓടുന്നതല്ല, ആ 'ഉ' കണ്ട് വണ്ടികൾ ഒതുക്കിക്കൊടുക്കാൻവേണ്ടിയാണ്. ആമ്പുലൻസിന്റെ സെയിം മെത്തേഡ്😀 ഡയറക്ടർ ബ്രില്ല്യൻസ്.
@Jassim12892 жыл бұрын
@@spshyamart 😂😂
@Rahul_Raj_Rajeevan2 жыл бұрын
🤣
@SrtSnla62612 жыл бұрын
0:39 ഉ2: "ഞാൻ സ്ഥിരമായിട്ട് കാണുന്ന ഒരു പരിപാടികൂടിയാണിത്, എനിക്കിഷ്ടമാണിത് .." ഇന്റർവ്യൂവർ : "മിസ്റ്റർ ഉരുൾ ...ഇതീ പരിപാടിയുടെ ആദ്യത്തെ എപ്പിസോഡാണ് .." emotional damage 😄😄
@SubhayyaAS2 жыл бұрын
🤣🤣🤣🤣👌👌എന്റമ്മോ ഒരു രക്ഷേം ഇല്ല... പകച്ചു പണ്ടാരടങ്ങി ഇരിക്കുമ്പോ കണ്ടതാ......വേറെ തന്നെ vibe ആയി.. Hello mr. കുട്ടൻ ഭട്ടതിരിപ്പാട്, കുറച്ചു കൂടെ ഇന്റർവ്യൂസ് ചെയ്യണം, താങ്കളിൽ നല്ലൊരു interviewer ഒളിഞ്ഞിരിപ്പുണ്ട്. ❤️❤️ expecting more interviews..
@saraismail82112 жыл бұрын
മൊത്തത്തിൽ ഉ 🤣🤣ഇരുത്തി അങ്ങ് അപമാനിക്കുവാ 😄👏🏻👏🏻👏🏻ഇഷ്ട്ടായി
@Jassim12892 жыл бұрын
😂❤️
@sr88vishnupriya2 жыл бұрын
അത് വളരെ നല്ലൊരു ഉപദേശം , ഈ എപ്പിസോഡ് ഇവിടെ നിർത്തിക്കളയാൻ തോന്നുന്നു 😂😂
@jeenajs1860 Жыл бұрын
Watching this for 100+ times😆😆😆
@jeenaveerakutty18682 жыл бұрын
🤣🤣🤣🤣. Adipoli. I was actually feeling sorry for the genuine & convincing words by Urulpottal Unni🤣🤣🤣🤣. Paavam. Aa kattan chaaya ichiri kodukkayirnnu...dahichattalle! Kuttan nte aa sarcastic approach 🤣. Kudos to u two bros
@binoyna32 жыл бұрын
നാണിച്ച പാമ്പ് 😆
@jstturn2lines9012 жыл бұрын
Super hero: maaaranna 🦸🏻😎😤 Ordinary man Marannaaaaaa🧔🏻😵😲 Entirely different 😆 Powered by kattan with Kuttan
@athiest5662 жыл бұрын
എല്ലാ വരികളിലും ചിരിക്കാനുള്ള സ്കിറ്റ് നിങ്ങളുടെ എഴുത്തിന്റെ അപാര കഴിവ് തന്നെ
@vissshhnuuuu Жыл бұрын
we need more episodes of kattan with kuttan 😂
@manushareef69 Жыл бұрын
അതേ.. ഞാൻ കളിയാക്കിയതാണ് 😂😂..
@adil333332 жыл бұрын
Poli😂💥 ഉരുൾ പൊട്ടൽ ഉണ്ണി😁
@Jassim12892 жыл бұрын
ThnX Bro ❤️
@powerofmind97912 жыл бұрын
same പ്രോഗ്രാം ഇനിയും വേണം സമകാലിക വിഷയങ്ങളിൽ ഇത്തരം ഇന്റർവ്യൂ
@shijinv.k6622 жыл бұрын
നാണിച്ചു നിക്കുന്ന പാമ്പ്...😁😁
@jeenajs18602 жыл бұрын
Lining nde thuni.. that's fantastic observation 😆😆😆😆😆😆😆😆😆😆😆😆😆😆😆😆
Super hero അവസാനം ആയപ്പോ ഒറിജിനൽ പേര് പറഞ്ഞുപോയി 😁
@jahanaizzath3969 Жыл бұрын
അണ്ണാ മാറണ്ണാ 😂😂😂
@ananthusudhakaran332 жыл бұрын
ഉണ്ണിക്കുട്ടന്റെ മുമ്പിലാണ "ഉ" പിമ്പിലാണ "ഉ"
@AthulShaji2 жыл бұрын
pwoli pwoli
@nobelkk2855 Жыл бұрын
മിസ്റ്റർ ഉരുൾ 🤣🤣🤣
@ALIAkbar-px8gx2 жыл бұрын
അത് പറയാൻവേണ്ടി ഇത്രേം വ്രിത്തികെട്ട ഒരു costume ഇട്ടോണ്ട് അവിടംവരെ പോവേണ്ട ഒരു കാര്യോമില്ലായിരുന്നൂ.. 🤣 man I lost it there 😆🤣 ഒരാളെ ഇങ്ങനെ അപമാനിക്കരുത്😁