എപ്പിസോഡ് പൊളിച്ചു. ബിജു ചേട്ടൻ ഇ എപ്പിസോഡ് കൊണ്ട് പോയി real ഹീറോ ബിജു ചേട്ടൻ തന്നെ 👍👍👍
@KattanSeries2 жыл бұрын
ദയവായി ഈ കുഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്‌താൽ കൂടുതൽ സീരീസുകളുമായി ഞങ്ങൾക്ക് വരാൻ വലിയ സഹായമാകും. കാണുന്നവർ കമന്റ് ചെയ്യണേ ❤️❤️❤️
@vipinkumar-bh2zi2 жыл бұрын
@@KattanSeries ok 👍
@Avanthika8382 жыл бұрын
Okk
@sibykraju2 жыл бұрын
Ok
@ruth77352 жыл бұрын
innium Ithu polthe serial prethikshikkunnu nice combo omana and biju ❤❤❤🥰🥰
@najimhabeeb89762 жыл бұрын
എപ്പിസോഡ് കൊള്ളാം സൂപ്പർ കഥയെക്കാൾ കൂടുതൽ പരസ്യമാണ്സഹിക്കാൻ പറ്റുന്നില്ല കേട്ടോ
@KattanSeries2 жыл бұрын
Bro nivarthikedu aanu
@jaliljalil5012 жыл бұрын
അച്ഛനും അമ്മയും അടിപൊളി
@ashokkumar.mashokkumar.m6092 жыл бұрын
ബിജു ചേട്ടൻ പൊളിച്ച്
@athirachinnu75642 жыл бұрын
Nishammaaaa 💓 Biju Achan combo always ishtam 💓💕
@saneeshsanu13802 жыл бұрын
അടിപൊളിയായി തീർത്തു. കണ്ടിരുന്നാൽ ബോറഡിക്കില്ല. അത് മതി. വലിയ സംഭവങ്ങൾ ഒന്നും വേണ്ട. പിള്ളേരുടെ ഒച്ചപ്പാടും ബഹളവും ഇല്ലാത്തത് കൊണ്ടാണ് കണ്ടത്. അടുത്തതിന് വെയ്റ്റിങ്ങ്👌
@KattanSeries2 жыл бұрын
ഒന്നു ഷെയർ ഒക്കെ ചെയ്ത് സബ്സ്ക്രൈബ് ഒക്കെ ചെയ്‌താൽ ഈ വണ്ടി ഓടും 😂
@saneeshsanu13802 жыл бұрын
@@KattanSeries എപ്പഴേ ചെയ്തു.👍😍
@KattanSeries2 жыл бұрын
ഈ വീഡിയോ കാണുന്നവർ ദയവായി ഈ കുഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്‌താൽ കൂടുതൽ സീരീസുകളുമായി ഞങ്ങൾക്ക് വരാൻ വലിയ സഹായമാകും. നിങ്ങൾ കൂട്ടുകാർക്കും ഈ വീഡിയോ അയച്ചു കൊടുക്കണേ കാണുന്നവർ കമന്റ് ചെയ്യണേ ❤️❤️❤️
@veenaani10762 жыл бұрын
👍🏻👍🏻
@anoopka84372 жыл бұрын
ബിജുചേട്ടൻ സൂപ്പർ ❤👍
@shashiarayil6302 жыл бұрын
ബിജു ചേട്ടനും, ചേച്ചിയും, സൂപ്പർ, ്് ബിജു ചേട്ടന്റെ യൂണിഫോമിന്റെ ബട്ടൺകറക്ട്ടല്ല
@ananthanvkurup77022 жыл бұрын
Biju chettan polichu..super episode
@MZR4592 жыл бұрын
മോളുടെ സ്വപ്നം യാഥാർത്ഥ്യമായി
@aiswaryaunnithanath73512 жыл бұрын
ബിജുചേട്ടനും നിഷ ചേച്ചിയും അടിപൊളി combo ആണ്...... ശങ്കരൻ മാമനും സൂപ്പർ.... 🤩🥰☺️☺️ പഴയ ആ രസം പക്ഷേ ഇപ്പൊ കിട്ടണില്ല.....🙄
@ramr.v98302 жыл бұрын
അടിപൊളിയായിട്ടുണ്ട് ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത സീരീസ് വേഗം വരണേ
@KattanSeries2 жыл бұрын
Bro onnu paramaavadhi share cheyyane
@ramr.v98302 жыл бұрын
@@KattanSeries Ok
@akhilprakhilpr11532 жыл бұрын
ബിജുചേട്ടൻ പൊളിച്ചു നിലുചേച്ചി സൂപ്പർ 👍🏻👍🏻👍🏻👍🏻
@shinuv40232 жыл бұрын
Kollam...ഇനിയും series venam
@nithinjoseph51592 жыл бұрын
അടിപൊളി എപ്പിസോഡ് ❤❤
@ruth77352 жыл бұрын
Poli episode🎉🎉❤❤❤❤
@dibinjmj5402 жыл бұрын
The best combo ever 😇
@Roaring_Lion2 жыл бұрын
രണ്ടുപേരും തിരക്കാണെന്ന് അറിയാം. എന്നാലും പുതിയ സീസൺ തുടങ്ങണം എത്രയും വേഗം
@sajisanisajisani1248 Жыл бұрын
next episode eppozhaaaa...
@sreethejasb51152 жыл бұрын
കട്ടന് season 3 ഉണ്ടാകുമോ. ഈ ബിജു ചേട്ടൻ കൊണ്ട് പോയി
മൂന്നാമത്തെ എപ്പിസോഡ് രണ്ടാമത്തെ എപ്പിസോഡുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു അത് എന്താ അങ്ങനെ ചെയ്തത്.
@KattanSeries2 жыл бұрын
Orupaad episod ille bro
@bilalnaseer7552 жыл бұрын
Hi
@KattanSeries2 жыл бұрын
Hello
@asherthariyankoshy5252 жыл бұрын
Episodes oky pwoli.. Pakshe ee advertisements kurach ozhivakkuka.. Othiri over ayitt und
@KattanSeries2 жыл бұрын
ബ്രോ അറിയാം ബ്രോ നിവർത്തികേട് കൊണ്ടാണ് പരസ്യം ഇടാതെ ഓടിക്കാനുള്ള സാമ്പത്തിക അവസ്ഥ ഇല്ല. എല്ലാരും ഒന്നു സബ്സ്ക്രൈബ് ചെയ്തതൊക്കെ സപ്പോർട് ചെയ്‌താൽ കുഴപ്പം ഇല്ല
@asherthariyankoshy5252 жыл бұрын
Full support undavum biju chettanum nisha chechikum ❤