കാര്യം serial ആയിരുന്നുവെങ്കിലും ഞങ്ങളുടെയൊക്കെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരുന്നു ഉപ്പും മുളകും🥺💝....പെട്ടെന്ന് ഒരു ദിവസം ഇല്ലാത്തയപ്പോൾ നല്ല വിഷമം ഉണ്ടായി...ഒരു ജന്മം മുഴുവൻ കണ്ടാലും മടുക്കാത്ത ഒരേ ഒരു series ആണ് Uppum mulakum😘 ബാലുവും നീലുവും 5 പിള്ളേരും പാറമട വീടും ഭാസിയും കുട്ടൻപിള്ളേടെ മോളെ എന്ന വിളിയും...ഒക്കെ നന്നായി miss ചെയ്യുന്നു😭അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല😘😘 ഇപ്പോഴും ഞങ്ങളുടെ ആ family തിരിച് വരുമെന്ന് എവിടെയൊക്കെയോ ഒരു പ്രതീക്ഷ ഉണ്ട്....❤️❤️❤️ അതുവരെ KasKas ആണ് ഞങ്ങളുടെ ഉപ്പും മുളകും🥰🥰
@truevision36223 жыл бұрын
ശരിയാണ്
@rubyrush47943 жыл бұрын
😢😢
@abhinandhana94443 жыл бұрын
😟😢😭
@illuminatus29453 жыл бұрын
Uppum mulakum Sitcom aanu Soap Opera adhava serial alla .
@user-ob5rf9jt5z3 жыл бұрын
Uppum mulakum ini illa enn baluvum neeluvum livil paranju
@roshinantony26843 жыл бұрын
ബിജു ചേട്ടാ നിഷ ചേച്ചി നിങ്ങൾ സൂപ്പർ ആണ്. നിങ്ങളുടെ കോമ്പിനേഷൻ ഒരിക്കലും അകലത്തിരിക്കട്ടെ... നിങ്ങൾ രണ്ടാളും ഒന്നിച്ചു എന്ത് തുടങ്ങിയാലും അത് വിജയിക്കും.. നിഷ ചേച്ചി ima ur big big fan.. Whish u a good luck go ahead with god blessing... ഒരുപാട് നല്ല എപ്പിസോഡ് ഉണ്ടാവട്ടെ... ഞങളുടെ സപ്പോർട്ട് നിങ്ങൾക്കൊപ്പം ഉണ്ടാക്കും.. Stay blessed... 😍😍
@prasanthmanipk1253 жыл бұрын
സഹോ ഇവർ ഒന്നിച്ചുനിന്നാൽ തൊടുന്നതെല്ലാം പൊന്നാവും തീർച്ച.
@arshadmuthu23103 жыл бұрын
👌👌👌 അടിപൊളിയായിട്ടുണ്ട് നീലു അമ്മ ബാലു അച്ഛാ ഇനി മുടിയൻ ചേട്ടനെയും ശിവാനി കുട്ടിയെയും യേശുവേ യും പാറുകുട്ടിയെ യും ഇതിൽ കൊണ്ടുവരണം അതാണ് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം😍
@abuparalabu46503 жыл бұрын
യേശുവോ 😂
@arshadmuthu23103 жыл бұрын
@@abuparalabu4650 😡
@muhammedrazinmuhammedrazin8413 жыл бұрын
😄😄😄
@shibink2303 жыл бұрын
ദൈവത്തെ ഓർത്ത് ഇത് പെട്ടെന്ന് അവസാനിപ്പിച്ചേക്കല്ലേ 🙏🙏🙏🙏
@beenasanthosh36163 жыл бұрын
Yes
@mayajayamon22533 жыл бұрын
ഇത് ആഴ്ചയിൽ അഞ്ചു ദിവസവും വേണം ഒരാഴ്ചത്തെ കാത്തിരുപ്പ് വയ്യ subscribers കൂടാനും അതാണ് നല്ലത്
@dudegaming34193 жыл бұрын
ഉപ്പും മുളകും ഇല്ലെങ്കിലും നിങ്ങളെ ഇതിലൂടെ കാണാൻ സാധിക്കുന്നുണ്ടല്ലോ😌❤️❤️❤️
@krishnakrishna8483 жыл бұрын
ഇതു തന്നെ അല്ലേ മിനിഞ്ഞാന്നും പറഞ്ഞത്
@unclegaming15933 жыл бұрын
@@krishnakrishna848 😹
@D-r5313 жыл бұрын
@@krishnakrishna848 adh kollam
@eshanenair3 жыл бұрын
സത്യം❤️🥰
@sreeharimurali26513 жыл бұрын
Ithilum bhedam uppum mulakum aayirunnu
@Anzuuu773 жыл бұрын
ഉപ്പും മുളകും ബാലു നീലു ഇവിടെ ഉള്ളതുകൊണ്ട് വല്ലാത്തത് ആയി miss ചെയ്യുന്നില്ല....!! ❣️🔥 അല്ലേ gooys 😁
@hannafathima85983 жыл бұрын
Keshuvineeyum shivayeeyum mudiyaneeyum lachuvineeyum paaruvineeyum miss cheyyunnund
അതേ ആരെങ്കിലും അത് മറപ്പിക്കാൻ നേക്കിയാലും മറക്കാൻ കഴിയില്ല 😓😓
@liyasworld77763 жыл бұрын
Thts true
@Arjun-vz9jf3 жыл бұрын
Powliiii balu & neelu combo 💯💯💯
@teamuppummulakumpattalamgr42333 жыл бұрын
കല്യാണം അടിച്ചു പൊളിക്കണം 💗💗💗💗
@nandhagopan7893 жыл бұрын
ഉപ്പും മുളകും ഈ അങ്ങും ഇങ്ങും തൊടാത്ത രീതിയിൽ നിർത്തിയത് എന്ത് കാരണത്താൽ ആയാലും ഫ്ലവർസ് tv യോട് ഒന്നുമാത്രമേ പറയാൻ ഒള്ളു. ഇത്രെയും കാലം വളരെ അധികം സപ്പോർട്ട് നൽകിയ പ്രേഷകരോട് ചെയ്യാവുന്നതിൽ വച്ചു ഏറ്റവും വലിയ തെറ്റ് തന്നെ ആണ് ചെയ്യ്തത്. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം.. എന്നാലും ഇപ്പോൾ ബാലുച്ചേട്ടനെയും നീലുചേച്ചിയെയും വീണ്ടും ഒരു സ്ക്രീനിൽ ഒരുമിച്ചു കാണാൻ കഴിയുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. പക്ഷെ പപ്പനും പദ്മിനിയും എന്ന വെബ് സീരിസ് ഡയറക്റടരോട് ഒരു അപേക്ഷ ഉണ്ട് ഇവരെ ഞങ്ങളക്ക് ഭാര്യയും ഭർത്താവും ആയി തന്നെ കാണാൻ ആണ് ആഗ്രഹം.അതുകൊണ്ട് ഇവരെ ഉപ്പും മുളകിലേം കൂട്ട് അടിയും വഴക്കും സ്നേഹവും സങ്കടവും എല്ലാം ഉള്ള ആ പഴയ ബാലുവായും നീലുവായും കൊണ്ടുവരണം. ഇത് എന്റെ മാത്രം അപേക്ഷ അല്ല ഒരുപാടു ആളുകൾ പറയാൻ ആഗ്രഹിക്കുന്ന കാര്യമാ ഞാൻ എന്നിലൂടെ ഇപ്പൊ പറഞ്ഞത്. അതുകൊണ്ട് ഈ അപേക്ഷ ദയവായി സ്വീകരിക്കണം. ഉപ്പും മുളകും എന്ന സീരിയൽ ചിലപ്പോൾ ആരേലും ഒക്കെ വിചാരിച്ചു അവസാനിപ്പിച്ചു കളയാം.... പക്ഷെ അതിലെ ഞങ്ങളുടെ കുടുംബത്തെ ഒരാൾക്കും ഒരുകാലത്തും നശിപ്പിച്ചു കളയാൻ പറ്റില്ല. കാരണം നല്ലതിനെ എന്നും നല്ല ആളുകൾ ഇവിടെ സ്നേഹിച്ചിട്ടേ ഒള്ളു അംഗീകരിച്ചിട്ടേ ഒള്ളു.❤ALL THE BEST പപ്പനും പദ്മിനിയും TEAM...👍
@ashlyjubymanivallil45003 жыл бұрын
Njan parayan agrahichathummm ethu thanneeeyaaanu😔
@abduk86043 жыл бұрын
@@ashlyjubymanivallil4500 me too
@രമണൻമോതലാളി3 жыл бұрын
**ഇതുവരെയുള്ള ഇവരുടെ എല്ലാ തട്ടകവും കണ്ട എല്ലാരും ഈ മുത്ത് മാലയിൽ കോർത്ത് നിന്നോ💓**
@QuixerOP3 жыл бұрын
13:19 നിഷ ചേച്ചി അറിയാതെ ബാലു ന്ന് വിളിക്കാൻ പോയത് ആരൊക്കെ ശ്രെദ്ധിച്ചു😅❤️
@kavyachandran14153 жыл бұрын
Sheriyaa🤣🤣
@blesson44363 жыл бұрын
Crrt
@rubyrush47943 жыл бұрын
Sarkum UM missavunnu 😢😢
@jrkarthik6713 жыл бұрын
Haa missing
@rahulkrishnan70043 жыл бұрын
@Sachu S ഇത് ഡബ്ബിംഗ് അല്ല sync sound ആണ്...
@al_kelappan3 жыл бұрын
ഇങ്ങനെ എല്ലാ ആയ്ചയും ഓരോ വീഡിയോ വേണം 😁❤️❤️
@Akshay-uv4jh3 жыл бұрын
Mm
@ashiqrisvanrisvan80643 жыл бұрын
ബാലു ചേട്ടനെയും നീലു ചേച്ചിയെയും miss ചെയ്യുന്നവർ ഇവിടെ വരൂ
@sivaraman27533 жыл бұрын
ഇവർ ഇല്ല പിന്നെ എന്ത് കാണാൻ
@mohammedsinan30063 жыл бұрын
ഭയങ്കര missing ആണ് അത് പറന്നാൽ മനസ്സിലാവില്ല 😔😔
@QuixerOP3 жыл бұрын
@@mohammedsinan3006 athe..Old episodes aan ippo kanunne😭❤️❤️
@abhiachu30273 жыл бұрын
Miss
@mercyshaji37643 жыл бұрын
Eni ormipikalla
@thoughts54073 жыл бұрын
ബിജു (മിനിസ്ക്രീൻ ലാലേട്ടൻ ) ചേട്ടനും & നിഷ (മിനിസ്ക്രിൻ ലേഡി സൂപ്പർ സ്റ്റാർ ) ചേച്ചി ഇഷ്ടം
എന്തായാലും രണ്ടുപേരും പൊളിച്ചു അടുക്കും 👍👍👍👍👍 പിന്നെ ഉപ്പും മുളകും പോയതിൽ പിന്നെ മിസ്സ് ചെയൂന്നു ...നിങ്ങൾ ഇതു സൂപ്പർ ആകണം
@akkuzzcreation70063 жыл бұрын
Balu achan❤️ Neelu amma❤️❤️❤️miss you uppum mulakum 😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@franklin26083 жыл бұрын
Waiting for upcoming sweat 😜 episode 🤣🙂
@chinjuchinjuchinju33933 жыл бұрын
Episode director Biju sopanam😍😍👍
@razbinfaizy63453 жыл бұрын
ജംഗ്ഷൻ വിട്ട് ബാലു അണ്ണന് ഒരു കളിയില്ല😂😂😂😂😂
@radhikaproud3 жыл бұрын
എല്ലാ എപ്പിസോഡും ഞങ്ങൾ ഫാൻസ് മുടങ്ങാതെ കാണുന്നുണ്ട്. ആര്യഭവൻ ലോഡ്ജ് ന് ഒരു നൊസ്റ്റു ലുക്ക് ഉണ്ട്. ബിജു ചേട്ടനും നിഷ ചേച്ചിക്കും മറ്റു അഭിനേതാക്കൾക്കും ആശംസകൾ*
@Rockybhai-oj8qi3 жыл бұрын
Balu acha neelu amma love you 💓🤗😘💓🤗😘💓🤗😘💓🤗😘
@KING-.IS-HERE__3 жыл бұрын
Uppum Mulakum അന്നും ഇന്നും എന്നും Uyir😘
@Anzuuu773 жыл бұрын
Kas kas എല്ലാവരും കണ്ടു പഠിക്കണം ആഴ്ചയിൽ പ്രതേകിച്ചു കരിക്ക്, കോവിലകം....😁❣️🔥
@blesson44363 жыл бұрын
Not kovilakam
@captainjacksparrow84193 жыл бұрын
Kokk entertainment
@safiyaferoz28773 жыл бұрын
നീലു അമ്മയുടെയും പാറുക്കുട്ടിയുടെയും ഒരു വീഡിയോ എടുത്തു post ചെയ്യൂ. കൊച്ച് അമ്മയെ മറക്കുന്നതിന് മുമ്പ്. ഒരുപാട് പേർ കാണാൻ കൊതിക്കുന്നതാണ് നീലു അമ്മയേം അമ്മയുടെ സ്വന്തം പാറുക്കുട്ടിയെയും ഒന്നിച്ചു.
@althafahmed58723 жыл бұрын
Climax dialog Annan nishamma😍
@valeedellathodiksa99013 жыл бұрын
ബാലു ചേട്ടൻ പറഞ്ഞത് ശെരി ആവട്ടെ പയെ ബാലു @ നീലു ആവട്ടെ, ഉപ്പും മുളകും combination poli
@nawazmuhammed82423 жыл бұрын
ഈ പ്രോഗ്രാമിൽ വിഷ്ണു ശിവാനി kesu പാറുക്കുട്ടി യും കൊണ്ട് വരണം
@vaisakh_18253 жыл бұрын
ഉപ്പും മുളകും ആഴ്ചയിൽ 5 ദിവസം ഉണ്ടായിരുന്നു അതുപോലെ പപ്പനും പദ്മിനിയും എന്നും ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@IndhuCreativeStudios3 жыл бұрын
ആഴ്ചയിൻ ഒരു എപ്പിസോഡ് വച്ചെങ്കിലും അവർ ഇത് ഇറക്കുന്നില്ലേ
@majidashain16833 жыл бұрын
Acha Amma cute pair 🤗❤ iniyulla episodes polikkum 😍we are waiting ❤❤
@shuhaib16623 жыл бұрын
ഇതില് ബാലുവിന്റെ wife neelu മക്കള് mudiyan shivaani keshu pinne lachuvum എല്ലാവരുടെയും mame vere ആയിരിക്കണം എങ്കില് polichene 🔥😍
@lukmanhakeem29743 жыл бұрын
ഇവർ രണ്ടുപേരും ഒന്നിക്കണം. 😍
@kuttoosan30743 жыл бұрын
ഇത് കൊള്ളാം കേട്ടോ...😂💞
@dhanyanair90423 жыл бұрын
കലക്കി തിമിർത്തു അല്ലെങ്കിലും പത്മിനിക്ക് പപ്പൻ തന്നെ ചേരൂ
@ISLAMICCHANNEL-zh6qd3 жыл бұрын
Power. 💥💥🔥🔥🔥🔥🔥💕
@muhammedmurshid89183 жыл бұрын
Next episodin waiting 🤞🏻
@directionerforever94843 жыл бұрын
ഉപ്പും മുളകും തിരിച്ച് വർണം എന്ന് ആത്മാർഥമായി ഇപ്പോഴും പ്രാർത്തിക്കണവർ ആരൊക്കെ?😔😣🤔 👇 👇
എത്രയും പെട്ടെന്ന് തന്നെ 'പപ്പൻ സർ' 'പത്മിനി മാഡം' എന്നുള്ള വിളികൾ 'പപ്പേട്ടാ', 'പത്മിനി' എന്നായി മാറട്ടെ... 😊😍
@blesson44363 жыл бұрын
Aa hotel respection payan super acting
@uppummulakum70343 жыл бұрын
പൊളി😘😘😘
@sharafudheen97353 жыл бұрын
Uppum mulakum fan❤️power കാണിക്ക് 💪
@chinnan24143 жыл бұрын
❤ബാലു ചേട്ടൻ❤❤നീലു ചേച്ചി❤
@rijeshkumarrijeshkumar16483 жыл бұрын
അടിപൊളി കലക്കി
@MSAN4623 жыл бұрын
katta waiting pappan padmini couples aavan 💚💚 last dialogue pwolich adukki
@sreeragsr8783 жыл бұрын
വൗ..കല്യാണം ആണോ... ന്നാ ഞമ്മളും ഉണ്ട്... ഇവരെ അങ്ങെനെ അല്ലാതെ കാണാൻ പറ്റുന്നില്ലാരുന്നു
@abin74293 жыл бұрын
Neelu amma😘😘😘
@IndhuCreativeStudios3 жыл бұрын
Pappan and Padmini Fans undo
@santhoshramankutty83963 жыл бұрын
ഉപ്പും മുളകിലെ മക്കളും ഇതിൽ വേണം 👍
@cmchealing39353 жыл бұрын
Superb!!! While seeing baluchettan and neelu Chechi...rembering uppum mulakum 😭
@v36243 жыл бұрын
Pappan padminiye kettuo ??😀😀 Waiting .... 😁😁😁
@raginithushara70823 жыл бұрын
പാറുക്കുട്ടിയു വേണമായിരുന്നു എന്ന് ആഗ്രഹമുള്ളവർ ലൈക് അടി
@karthikamr84333 жыл бұрын
5 maklum vanemm
@kavyachandran14153 жыл бұрын
Eppo entha promo edathea
@nmullauda3 жыл бұрын
Neelu and Balu😍😍😍
@vaisakh_18253 жыл бұрын
❤️ബാലു ❤️ചേട്ടൻ fans like അടി
@minham81273 жыл бұрын
ഇതിൽ ഇനി മുടിയൻ കേശു ശിവ പാറു കയ്യും എങ്കിൽ lechu എല്ലാവരും വേണം ഒരുമിച്ചു കാണണം
@vaibhav_unni.2407 Жыл бұрын
Padmini Weds Padmanabhan ❤️❤️
@kavyachandran14153 жыл бұрын
Adipolli episode weekil oru rand episode egillum erakkammo please
@HMMusix3 жыл бұрын
Very nice episode😍💐💯💯
@riderappu13383 жыл бұрын
Nice promotion 😹🚀
@maaju_sha48233 жыл бұрын
ഉപ്പും മുളക് ഈ ചാനലിൽ അഭിനഹിച്ചൂടെ..... ഒരുപാട് ഇഷ്ടമാ ഉപ്പും മുളക് 😍😘😘😘😘
@anoops89203 жыл бұрын
ഇത് ഒരു കുടുംബ കഥയാക്കു നിങ്ങൾ ഭാര്യയും ഭർത്താവും ആകണം അതിൽ പിള്ളേരും വരണം
@IndhuCreativeStudios3 жыл бұрын
അങ്ങനെയും ഒരു പ്രതീക്ഷയുണ്ട് , ഇവരുടെ കല്യാണം കഴിഞ്ഞു കുട്ടികൾ തിരിച്ചു വരുമായിരിക്കും , ഈ എപ്പിസോഡിന്റെ പേര് കണ്ടപ്പോൾ ചെറുതായി അങ്ങനെ ഒരു പ്രതീക്ഷ തോന്നിപ്പോയി
@homenaturesaranya79653 жыл бұрын
അങ്ങനെ വരും ആയിരിക്കും രണ്ടു അന്യ വ്യക്തികൾ ആയി കണ്ടിട്ട് എന്തോ പോലെ
@anniejohny18063 жыл бұрын
q
@MFJ_Talks3 жыл бұрын
ആ Uppum Mulakum Part 2 ആയി ഇതിൽ അപ്ലോഡ് ചെയ്ത് കൂടെ 🤗🤗👍❤️❤️
@annieoommen37173 жыл бұрын
Uppum mulakum eppol undu ketto
@amuathira71933 жыл бұрын
I'm really missing uppum mulakum 😭paramada Vedum,anju makalaum,ramayum ,bhasinayum,kuttanpillayude mole ennu ulla viliyum, aa happinessum ,uppum mulakum is my stress buster, miss you all 😭
@shajishakeeb2036Ай бұрын
Sathyam.😥
@harikrishnankv88313 жыл бұрын
ഇവർ കല്യാണം കഴിക്കുന്നു. പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു അതായത് പാറമട വീട്ടിലേക്ക്. Then the story continues.
@akkuzzcreation70063 жыл бұрын
Correct ❤️
@vivekvichu39293 жыл бұрын
ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@fathima78903 жыл бұрын
മിസ്സ് ചെയ്യുന്നു.
@truevision36223 жыл бұрын
Yes
@abhiachu30273 жыл бұрын
മിസ് ചെയ്യുന്നു
@Rockybhai-oj8qi3 жыл бұрын
😖😖😖😖
@kiki18773 жыл бұрын
Pinne illathe
@Hibaaaaah._3 жыл бұрын
ഉപ്പും മുലകളിലും ഈ ഭാസി തോരപ്പും എശാനി സ്വഭാവം തന്നെ ആയിരുന്നു ഇതിലും അത് തന്നെയായിരുന്നു 😂
@IndhuCreativeStudios3 жыл бұрын
ഇതേ ഭാസി തന്നെയായിരുന്നു ഉപ്പും മുളകിന്റെയും ഇപ്പോൾ ഇതിന്റെയും script writer എന്നറിയാമോ
@tradeclown3 жыл бұрын
ഉപ്പും മുളകും 😂😂😂 , ഉപ്പും മുല 😂😂 അല്ല , മലയാളം കുരച്ചു കുരച്ചു അറിയാം 😂😂😂
@captainjacksparrow84193 жыл бұрын
@@IndhuCreativeStudios mmmm
@varghesegeorge75373 жыл бұрын
Good! But in future, this episode will be husband and wife series! Great ideas!
@ആനപ്രേമി-ജ8റ3 жыл бұрын
Miss u uppumulakum family❤😔
@abduk86043 жыл бұрын
Really missing😭
@hassankuttynp19583 жыл бұрын
അടിപൊളി എപ്പിസോഡ് 👍👍👍👌👌👌👌👌🌹🌹👌🌹🌹🌹
@rameshkrishnan54123 жыл бұрын
Ee oru episode ne vendi ya njankal ellavarum kathirunnatu
@sathydevi49563 жыл бұрын
Padmini always straight forward & truthful in her Life.. So she doesn't care about what Black Ravi, Andavan, Thekkan and others talk about her, & doesn't bother whatever these people said as gossips about her. She always reveals the truth, and stands for justice & that is why she is always bold and adamant in her character & behaviour. Even though Ravi is her informer , & always gave her the news of her husband , yet she beat Black Ravi, because he is always cheating his room mates and friends .From this we can realized her image & ethics. Likewise she can realized the good qualities of Pappan ,& that is why kept Pappan as her friend in need. Pappan paranjathu poley , Padminiye marriage cheyyunnathu nallathanu. Because Prafullan never gave her any peace, happiness and joy in her total married life. Padmini don't waste or sacrifice your Life for a Selfish and cheating husband like Prafullan. So Both of you, Pappan & Padmini, don't bother about other people or gossips. Go ahead, for whatever you think as true, correct & Right. Life is yours and no one cannot interfere in it. Pappan please give some more happiness , peace & security to our Padmini in her Future Life. I like this series much, & Love you All, especially my favourite Nisha/ Padmini more and more.
@devuaromal73873 жыл бұрын
പപ്പൻ സാറിൻ്റെ ആക്ഷൻ കണ്ടിട്ട് ലാലേട്ടനെ ഓർമ വന്നത് എനിക്ക് മാത്രമാണോ ?
@nasaribrahim72733 жыл бұрын
Fast Cmnt Adikaan vannada Nddayaalum innivide kuudaam
@hasheemsifar74253 жыл бұрын
പൊളിച്ചു ഇത് വേറെ level ❤❤❤❤❤❤kas kas 👍👍👍👍👍
@vivekm42803 жыл бұрын
Pappanum Padminium episode 10 adipoli
@v4cutting1843 жыл бұрын
Uppum mulakum and papanum padminiyum uyir 😘😘
@meeramenon55173 жыл бұрын
Super!കഴിവുള്ള കലാകാരൻമാരെ തോല്പിക്കാൻ ആർക്കും സാധിക്കില്ല!ബാലുവും നീലുവും script writer ഉം കൂടി ചേർന്നപ്പോൾ രസമുള്ള episodes വരാൻ തുടങ്ങി!