Bro videok veddi katta waiting atirunu bro ❤️🔥❤️🔥 First comment ❤️
@AthulVologs Жыл бұрын
ബ്രോ ഈ വെള്ളമൊഴിക്കുന്ന ടാങ്ക് ബ്ലാക്ക് കളർ അടിക്കാൻ അത് വണ്ടി ഓടുമ്പോൾ വൃത്തികേട് ആയി തോന്നും ടാങ്ക് കറുത്ത കളർ അടി ബ്രോ🙏🏻😍❤️
@melkiyorhaji3060 Жыл бұрын
Set akkam
@AthulVologs Жыл бұрын
Ok bro 🥰
@anandhues5058 Жыл бұрын
😂 പക്ഷേ ഒരു പ്രശ്നമുണ്ട് ചിലപ്പോൾ പമ്പുകാർ അതിലൂടെ ഡീസൽ അടിച്ച് തരും
@CKTUBEbysaronck7 ай бұрын
@@melkiyorhaji3060 spring rate
@nirmalk1539 Жыл бұрын
അടിപൊളി ഓവർ ഹൈറ്റ് ആക്കാതെ ഇരിക്കുന്നത് നല്ലത് 👍
@musicbeat8396 Жыл бұрын
Chettayi vedeos pettan pettan idane keri nokkatta days illaa😁💗
@AthulVologs Жыл бұрын
ബ്രോ വണ്ടി പൊളിച്ചല്ലോ അടിപൊളി വണ്ടി ഒരു രക്ഷയില്ല കിണ്ണം സാധനം 😈❤️
@AjithAjith-yj8rj Жыл бұрын
Bro വണ്ടിയുടെ ടയർ തേയ്മാനം നോക്കണം. ഇത് തന്നെ ഓവർ ഹൈറ്റാണ്. ടയർ തെയ്മാനം എന്തായാലും ഉണ്ടാകും
@sachinsabu3826 Жыл бұрын
Preshanth ചേട്ടൻ.....ഉയിർ.... 😍😍❤❤
@vigneshj7983 Жыл бұрын
Wheel cup iduvanegil wheel black akkiyale edupudaku
@visakhanilkumarappu9567 Жыл бұрын
Mud guard thirich vekku😁
@bgmiaccount8419 Жыл бұрын
Is there any disadvantages of this modifications
@lincy9666 Жыл бұрын
Bro ah white colour tank black akku set avum 😫🤍
@cycleboy5849 Жыл бұрын
Sound system cheyunnila🎧🎧
@46SGcuts Жыл бұрын
ഞാനും പുതിയ അപേ എടുത്തു top അടിച്ചു പണിത് കൊണ്ട് ഇരിക്കുവാ... Hight കേറ്റി ഫുൾ hight ആണ്
@ssworld92628 күн бұрын
Super 👍❤
@prashanthe7867 Жыл бұрын
Thrissur ini varumo
@becardijr6433 Жыл бұрын
Bro just athu paint cheythittu kettiya mathi ayirunn
@aswinxboy Жыл бұрын
Top light❤❤
@madthunder8935 Жыл бұрын
ബ്രോ ഈ ചിലവ് ഒക്കെ ഓടി എങ്ങനെ ഉണ്ടാക്കണം ഓട്ടം ഒക്കെ ഇണ്ടാവൂയോ
@shiyasnazar6769 Жыл бұрын
Katta cut cheyth spring iduvnel nallathanu. Kattappana okk work angne ah bro allel.spring odiyum
@fishworld1985 Жыл бұрын
ഇനി വിഡിയോ എന്നാ ചേട്ടായി ഉടനെ ഉണ്ടോ
@noushadputhiyavalappil6104 Жыл бұрын
No, 10 ദിവസം കഴിഞ്ഞിട്ടാവും😄
@d_pil0t338 Жыл бұрын
Chetta aa wheel cup ethra ayii
@albinlibu20425 ай бұрын
10 inches😊😊
@zakariyam8675 Жыл бұрын
Head light il cheriya cooling adichitt round strip light koodi add cheyy bro heavy look aarikkm.. ape de head light vettam kuravanu so led add cheythal kollam
@sfminirockstar5477 Жыл бұрын
projector headlight ചെയ്യുന്നുണ്ടോ
@cidmoosa4214 Жыл бұрын
Air horn വേണം 😁
@BlackCat809l Жыл бұрын
Hajiyano..
@adithyan6944 Жыл бұрын
Spring rate yenthai 😄
@ManuThomas-k5m Жыл бұрын
ബ്രോ തള്ള് വാഷർ ഇട്ട് കൊടുക്കണം ഇല്ലെങ്കിൽ axle ഊരി പോവാൻ ചാൻസ് ഉണ്ട്
@shameer-eq7hf Жыл бұрын
കറക്റ്റ്
@AutoBot905 Жыл бұрын
ബ്രോ ആ പട്ട വെച്ചത് recommended ആണോ, എന്റെ വണ്ടിയിൽ ഡയറക്റ്റ് esteem spring ആണ് ഇങ്ങനെ പട്ട വെച്ചിട്ട് ഇല്ല 🙄
@asishmonbiju5985 Жыл бұрын
Patta vekkunnathu vandikku action koodaanaanu
@gangadharbiswal560111 ай бұрын
Kn sa gadika spring he bhai
@jithukunjava2441 Жыл бұрын
Dhe sulthan🥰 chunk bro
@Bhaskaran1967Kutty Жыл бұрын
സ്പ്രിങ് ഇട്ടത് അൽപ്പം ആയിട്ട് കൂടിപ്പോയോ എന്ന് തോന്നുന്നു ഒരു 7 ഇഞ്ച് സ്പ്രിങ് മതിയാകും
@shijiv3285 Жыл бұрын
Bro hedlight break light change cheyyu
@_vishnu_369_9 Жыл бұрын
ബ്രോ.. Backil mudgurd തിരിച്ചു ഇട്ടാൽ മതി കുറച്ചൂടെ height തോന്നിക്കും