സ്നേഹത്തിന്റെ കട താൽക്കാലികമായി അടച്ചിരിക്കുന്നു...
@rayyu772 күн бұрын
ഇതിലും cpim നെ ഉൾപ്പെടുത്താൻ മറന്നിട്ടില്ല നിങ്ങൾ ബല്ലാത്ത മാപ്ര തന്നെ 😂
@subinvp30562 күн бұрын
ഒരു രക്ഷയുമില്ലാതെ ഈ വിഷയം ചർച്ചക്ക് വെച്ചു 😄
@spider4922 күн бұрын
കോൺഗ്രസിനെ എന്തെങ്കിലും വിമർശിക്കാൻ ചാൻസ് ഉള്ള വേണുവിനെയും നിഷാദിനെയും ഒഴിവാക്കിയപ്പോ തന്നെ കാര്യം മനസ്സിലായി.പക്ഷെ നൗഫൽ പണി പറ്റിച്ചു. MLA യുടെയും ഡിസിസി പ്രസിഡന്റിന്റെയും പേര് എഴുതി ആത്മഹത്യാ ചെയ്തിട്ട് സിപിഎം ആരോപണം എന്ന് പറയാൻ ഉള്ള ആ കരുതൽ 🙏
@2129madhu12 күн бұрын
അജിമസ് ഒരു തനി UDF കാരനെ പോലെ രണ്ട് പേരുടെ ആത്മത്യ യിൽ നിന്നു കോൺഗ്രസ് നെ ന്യായെകരിക്കാൻ നോക്കി
@sunnyjacob17162 күн бұрын
എന്നിട്ടെന്തേ മീഡിയ വണ്ണിൽ ചർച്ച ചെയ്യാഞ്ഞത് മറ്റുള്ളവർക്ക് ചർച്ച ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് ഇന്നലെ ചെറുതായിട്ടെങ്കിലും ഒരു ചർച്ച നടത്തിയത്
@2129madhu12 күн бұрын
അജിമസ് ഒരു തനി UDF കാരനെ പോലെ രണ്ട് പേരുടെ ആത്മത്യ യിൽ നിന്നു കോൺഗ്രസ് നെ ന്യായെകരിക്കാൻ നോക്കി
@ash901752 күн бұрын
Because he is jamaath where nishad not.
@AjayanM-h7x2 күн бұрын
ഗത്യന്തരമില്ലാതെ ചർച്ച ചെയ്യേണ്ടിവന്നു. അല്ലേ...... cpm കാർ പ്രതികൾ അല്ല...... അത് കൊണ്ട് ചർച്ചിക്കാൻ ഒരാവേശവുമില്ല......... മാപ്രകൾ അങ്ങിനെയാണ്....... നിശ്പച്ച രാണ്........
@alimydreems59192 күн бұрын
നിങ്ങളെ സമ്മതിക്കണം 😂എന്താ ആ ഒരു കരുതൽ 🤩🤩
@josevarghese58012 күн бұрын
കോൺഗ്രസ് സത്യം പറയണം.
@samseer9752 күн бұрын
മരിച്ചിട്ട് ദിവസങ്ങളായി പക്ഷെ ചാനൽ ചർച്ച്ക്ക് എടുക്കാൻ താമസിച്ചത് എന്തേ
@shinybinu61542 күн бұрын
Cpm..karalla...prathikal😅😅😅athu thanne...kanagolu cash irakki..media's nu appo ellam mukkum😅😅