സർ, ഇത്രയും വലിയ ചാനൽ പേര് ജനങ്ങളുടെ ശ്രദ്ധയിൽപെടാൻ ബുദ്ധിമുട്ടാണ്. "കണ്ടതും കേട്ടതും " എന്ന് മലയാളത്തിൽ പേര് മാറ്റിനോക്കിയാൽ നല്ലതാകും
@kandathumkettathumanubhavi61424 ай бұрын
നമസ്കാരം🙏. നന്ദി. പല അനുഭവങ്ങൾകൂടി ഉൾപെടുത്തിയിട്ടുള്ളതുകൊണ്ടും, ഇനി ഉൾപെടുത്തേണ്ടിവന്നേക്കാം എന്നുള്ളതുകൊണ്ടുമാണ് അങ്ങനെ പേരിട്ടത്. മാത്രമല്ല അങ്ങനെ പേരുള്ള ഒരു ചാനൽ ഉണ്ടെന്നാണ് 3 വർഷങ്ങൾ മുൻപ് ചാനൽ തുടങ്ങിയപ്പോൾ KZbin-ൽ കണ്ടത്...! താങ്കളുടെ അഭിപ്രായം പ്രയോഗികമാക്കൻ ഒരു വഴി കാണുന്നത് ഈ പേരാണ് "കണ്ടതും, കേട്ടതും, പിന്നെ...." എന്ത് പറയുന്നു?