വളരെ മികച്ച അറിവുകൾ പകർന്ന് നൽികിയ സുനിൽ സാറിന് നന്ദി
@Sivaamritha2 ай бұрын
കാഫിറെ
@nijoyjohn4366 Жыл бұрын
His insight and knowledge should be appreciated far more
@Mr_key_shor_304 жыл бұрын
Sunil sir future il Kerala thinde CM aaayal .... wawww peacefull keralam ❤️❤️🤝☺️💯💯
@santoshcm38522 жыл бұрын
Great 👍
@divyac88486 ай бұрын
Excellent
@manafggn4 жыл бұрын
Informative. Please continue your efforts
@gibinbabu274 жыл бұрын
I like this channel 👍. Keep on making such good talk shows.
@gokulmg40563 жыл бұрын
Youth Needs more episodes like this Proud of you TrueCopyThink Media
@abhilashpaul22484 жыл бұрын
മാഷ് വാസ്തവത്തിൽ ഇന്നത്തെ ഇന്ത്യ മുഴുവൻ അവശ്യം കേൾക്കേണ്ട സംവദിക്കേണ്ട ഒരു ചിന്താപദ്ധതിയാണ്. പക്ഷേ മലയാളിക്ക് തന്നെ കഷ്ടിയായിട്ടാണ് മനസ്സിലാകുന്നത് എന്നതാണ് കഷ്ടം. അപാരമായ ചരിത്രബോധം . ഇന്ത്യ എന്ന ആശയത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ മഹത്വകരമായ പ്രസക്തിയും കേരളം എന്ന ആശയത്തിൽ നവോത്ഥാനത്തിന്റെ നിസ്തുലമായ പങ്കും മാഷിന് വളരെ ഹൃദ്യമായി പകർന്നു നൽകുന്നതിന് സാധിച്ചിട്ടുണ്ട്. ചുരമിൽ ആണിയടിച്ച് തൂക്കിയിരുന്ന ഫ്രെയിമുകളിൽ നിന്ന് ഗാന്ധിജിയെയും ഗുരുവിനെയും മോചിതരാക്കി നവീന മലയാളി സമൂഹത്തിന് മുമ്പിൽ സമ്മതിച്ചു കൊടുക്കേണ്ട ധാർമ്മിക മൂല്യമായി അവരെ കൊണ്ടുവന്നു നിറുത്തി എന്നത് അഭിനന്ദനമർഹിക്കുന്ന ഒരു കാര്യം തന്നെയാണ് 🙏
@Mohandas19574 жыл бұрын
Like to know the version of this genius on Variamkunnan. He will come up with something VK would have never imagined in his wildest dreams!
@makhboolt13584 жыл бұрын
Indeed he is a genius, but not someone who comes with made up stories.
@learning60944 жыл бұрын
Nannayittund💗
@Vijay-pe4mo Жыл бұрын
മാഷേ മദ്ധ്യ വർഗ്ഗത്തിലുള്ളവർക്ക് പാർട്ടിയോടുള്ള സമീപനം എന്താണ് പൊതുവായി, ആ സമീപനം ഉണ്ടാവാനുള്ള കാരണം...
@hrsh33294 жыл бұрын
🌻🌻🌻
@adv.leninpsukumaran65814 жыл бұрын
Great
@bindhus.10043 жыл бұрын
👍👍👍❤️
@SarathSarath-xt9tc11 ай бұрын
Sunil maash
@jithinsajeev87524 жыл бұрын
സുനിൽ മാഷ്❣️
@raheemvengara22054 жыл бұрын
ലാൽ സലാം
@FaisalFaisal-vv1io4 жыл бұрын
Vengara yil enthu communism bro
@raheemvengara22054 жыл бұрын
@@FaisalFaisal-vv1io ഫാസിലിന്റെ പ്രശ്നം എന്താണ്
@babukannempilly30174 жыл бұрын
അതിഗംഭീരം, ലാൽ സലാം സർ
@machan86434 жыл бұрын
എപ്പിസോഡുകൾ ആയി അക്കമിട്ടു വീഡിയോ അപ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു..
Polemics ie outright falsehoods, are acceptable to communists ; quoted from Sunil p ilayidom
@RamforDharma3 жыл бұрын
മാഷ്❤️
@noblemottythomas76644 жыл бұрын
nammude schoolukalil nammude makkall padikkandath namukk vendi kashtapetta nammude EMS Krishnapilla, AKG Narayanaguru enne navothananethakanmarre alle allathe eth okkyo hindikarr undakiya avarude history ano?????????????????????
@sreeharissreedhar71914 жыл бұрын
Sunil P Ilayidam 👏👏
@bijulallal24414 жыл бұрын
KV patrose?
@jeesugeorge48343 жыл бұрын
എന്ത് ബോറൻ പ്രസന്റേഷനാണ്. എന്തിനാണ് ഇത്ര വലിച്ചുനീട്ടൽ?🤷🏻♂️
@മനുഷ്യൻ-ഛ4ശ3 жыл бұрын
എന്നാൽ താൻ കേൾക്കാൻ നിൽക്കുന്നത് എന്തിനാ. സാറിന്റെ സംഭാഷണം കേൾക്കാൻ ഇഷ്ട്ടപെടുന്ന ഒത്തിരി പേരുണ്ട്. താൻ ആണ് ഇപ്പൊ വെറുപ്പിക്കൽ. ഒന്നു മിണ്ടാതെ ഇരുന്നൂടെ നായ്ക്കാട്ടേ..😏