എത്ര കണ്ടാലും മടുപ്പതോന്നാത്ത എപ്പിസോഡുകളാണ് അളിയൻസ്, ഇതിൽ ആരും അഭിനയിക്കയല്ല , യഥാർത്ഥ്‌ജീവിതം തന്നെയാണ് എല്ലാവരും കാഴച്ച വക്കുന്നത് അളിയൻസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ .
@husainhusain6803 жыл бұрын
എത്ര തല്ലു കൂടിയാലും മനസ്സിൽ ഒന്നും വെക്കാത്ത നല്ല മനസ്സുള്ള അളിയൻസ് കുടുംമ്പം ________
@bavasvlog45313 жыл бұрын
Yes
@fathima1003 жыл бұрын
Yes
@achammachummar1943 жыл бұрын
@@fathima100 ààD
@sidheekmayinveetil38333 жыл бұрын
എല്ലാം നാച്ചുറൽ... ബിജുകുട്ടൻ ചേട്ടൻ പറയുന്ന പോലെ 'ഒന്നും പറയാനില്ല'❤️❤️❤️😍😍
@ajimathew21983 жыл бұрын
അഭിനയം ആണെങ്കിലും സഹോദരസ്നേഹം അതൊന്നു വേറെതന്നെയാ.
@Safanasrinpk56533 жыл бұрын
Caract
@bijibiji16903 жыл бұрын
Correct
@amviy3 жыл бұрын
അമ്മാവന്റെ... Acting......... അടിപൊളി അമ്മാവന്റെ.. കല്യാണം എന്ന് ഇനി എപ്പിസോഡ് വേണ്ട.....,
@bijubiju34412 жыл бұрын
അടിപൊളി ☺️എനിക്ക് ഇഷ്ട്ടപെട്ട ഒന്നാണ് അളിയൻ vs അളിയൻ 😍😍😍
@roshu56223 жыл бұрын
കനകന് പെങ്ങളെ പിണക്കി ഒരു നിമിഷം പോലും നിൽക്കാൻ ആവില്ല. ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അത് അനുഭവിച്ചു തന്നെ അറിയണം. മഞ്ജു ചേച്ചി ശരിക്കും കണ്ണ് നനയിച്ചു. 😥
@prameelasasikumar86233 жыл бұрын
എത്ര നല്ല message. നിങ്ങളെ പോലെ നിങ്ങൾ മാത്രം 🙏🙏🙏
@maneeshak15123 жыл бұрын
സൂപ്പർ എപ്പിസോഡ് 😍❤❤ ' പാൽകടലിൽ ഓളങ്ങളെ തള്ളി നീന്തി നീ വരുമ്പോൾ സമ്മാനമായി ഞാൻ നിനക്കൊരു വെള്ളാമ്പൽ പൂവ് തരാം...' ഇതിൽ എല്ലാവരുടെയും നാച്ചുറൽ അടിപൊളി അഭിനയത്തിനൊപ്പം അനീഷ് ചേട്ടന്റെ ഈ പാട്ടുംകൂടെ ആവുമ്പോൾ ആ എപ്പിസോഡ് ഒന്നുകൂടി മനോഹരം 😍😍😍😊👏👏👏👌👌
@abilashthomas73063 жыл бұрын
Makal avidaa?????¹
@Waxbillcouple3 жыл бұрын
Kappa പുഴുക്ക് അല്ലേ ഉണ്ടാക്കിയത്..cleeto പറഞ്ഞത് ചക്ക പുഴുക്ക് 😂😂😀
@sindhusajesh85113 жыл бұрын
അളിയൻസ് വെള്ളി ,ശനി കൂടെ വേണം ആയിരുന്നു ❤️❤️
@deepa3203 жыл бұрын
Aanne...atleast Friday venamayirunnu
@safwannp40393 жыл бұрын
തനെ.....
@youme3743 жыл бұрын
ആലോചിക്കുന്നുണ്ട്
@sobhabalan96223 жыл бұрын
@@deepa320 ih
@Kalipaanl3 жыл бұрын
പിന്നെ ആഴ്ച്ചയിൽ മൊത്തം ആക്കിയാൽ പോരെ
@alexandergeorge93653 жыл бұрын
ഒരു കൂട്ടുകുടുംബത്തിൽ നടക്കാവുന്ന സാധാരണ വഴക്ക്. സത്യത്തിൽ ഇതൊക്കെത്തന്നെയല്ലേ ജീവിതത്തിലെ നേരമ്പോക്കുകൾ! പിണങ്ങുമ്പോൾ ആണ് ഇണക്കത്തിന്റെ രുചി തിരിച്ചറിയുന്നത്. അനുഭവം ആണേ.... 😄😄
@binduvb78853 жыл бұрын
കനകൻ പറഞ്ഞതു ശരിയായില്ല.guest ഉള്ളപ്പോൾ പറഞ്ഞത് ശരിയായില്ല.
അളിയൻസ് സ്ഥിരമായി യൂട്യൂബിൽ കാണുന്നവരുണ്ടോ എന്ന് ചോദിച്ചു ആരെങ്കിലും വന്നോ...?
@harizyuoosf5273 жыл бұрын
ഇന്നെന്റെ ബെർത്ഡേ ആണ്. എനിക് ലൈക്ക് തരോ.. അതും ഉണ്ട്🤣
@veerappan86003 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@najeemtak80673 жыл бұрын
@@harizyuoosf527 q
@raigeorge3423 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍💯👌 ക്ലൈമാക്സ് സൂപ്പർ👍 എല്ലാവരുടെയും അഭിനയം കലക്കി. ക്ലൈമാക്സിലെ ക്ളീറ്റോയുടെ ഭാവാഭിനയം 💯👌👌👌👌👍
@niralanair20233 жыл бұрын
ചില എപ്പിസോഡുകൾ വളരെ ഹൃദയസ്പർശിയാണ് "തലയ്ക്ക് " അഭിനന്ദനങ്ങൾ.
@musthafa19953 жыл бұрын
. സൂപ്പർ എപ്പിസോഡ് അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി
@sreekantakrishnasarma13133 жыл бұрын
രണ്ടു ദിവസത്തെ അമ്മാവൻ എപ്പിസോഡിന് ശേഷം ഒരൽപ്പം എരിവ് തോന്നിയ എപ്പിസോഡ്
@sunielizabeth41063 жыл бұрын
Adipoli episode
@cutieepie74443 жыл бұрын
😉
@sharafudheenkooliyat41033 жыл бұрын
Super adipoli
@LaijuKaruvel3 жыл бұрын
അളിയന്മാരുടെ കോമെഡിക്ക് അവസാനമില്ലെന്നു അറിയിച്ചുകൊണ്ട് ഒരു ചിരി എപ്പിസോഡ് 😍😍😍😍
@abdulrahmanukr36823 жыл бұрын
അവസാനം ഒരു നല്ല എപ്പിസോഡ് കാണുവാൻ പറ്റി. ഇതാവണം എപ്പിസോഡ് ഇങ്ങനെ ആവണം എപ്പിസോഡ് 👍
@aboobackeraboobacker91543 жыл бұрын
ഇത് ഓരോ കുടുംബങ്ങളും കണ്ടു മനസ്സിൽ ആക്കട്ടെ 👍 എല്ലാ അമ്മമാരും ഉമ്മമാരും കാണാൻ എല്ലാ മക്കളും കാണാൻ 👍 കോടികൾ ചിലവാക്കി സ്നിമ നിർമിച്ചു പോകുന്നവർ ഇത് പോലുള്ള ജീവുള്ളത് കൊഡ്ഡ് വരണം 👍 വായുവിൽ പറകുന്നത് ഹീറോ ഹീറോ നി എന്നാലും സുന്ദരി യായ ഹീറോനിയെ വെച്ച് നോക്കിയാൽ ആ പടം വിജയം 😂 എന്നാലും ഹീറോ ക് മാത്രമേ സ്നിമയിൽ പേരുള്ളൂ 😂
@tessyjohn93623 жыл бұрын
കനകനും ക്ലീറ്റോയും ചെയ്യേണ്ടത് ഭംഗിയായി ചെയ്തു. ക്ലീറ്റോ ഇന്ന് ശരിയ്ക്കും താരമായി. പ്രത്യേകിച്ചും വിരുന്നു കാർ പോയതിന് ശേഷം ലില്ലിയെ നോക്കിയുള്ള ആ മൂക സംഭാഷണം സൂപ്പർ. ഇരട്ട സെഞ്ച്വറിയിലേക്കെത്തുന്ന നിമിഷത്തിൽ .. ഭാവുകങ്ങൾ.
@navanava86573 жыл бұрын
Kanakan. Chilapol bayankara over an
@ashathazhayil61293 жыл бұрын
Wooww. Super. Really enjoyed watching this. Great applause.
@AveragE_Student9693 жыл бұрын
മുത്തിന് ഒരു വലിയ നടിയാവാൻ എല്ലാവിധ ചാൻസുമുണ്ട് 🥰
@anuparvathiar67732 жыл бұрын
Correct
@chanakyavii20243 жыл бұрын
രാവിലെ Thankam കപ്പ പുഴുക്കാണുണ്ടാക്കിയത്. But Cleetus ചക്ക പുഴുക്കിനെപ്പറ്റി പറഞ്ഞതു ആരേലു൦ കേട്ടോ🤔🤔🤔
@bajas8833 жыл бұрын
ദയവ് ചെയ്ത് ഇനി അമ്മാവന്റെ കല്യാണം എന്ന പേരിൽ എപ്പിസോഡ് ചെയ്യരുത് 👏👏👏
@alinasheedk.v42103 жыл бұрын
Athennee
@sheelakumary73863 жыл бұрын
Sathyam Kanikalea viddikalakuva
@cat_cat44783 жыл бұрын
Sathyam..
@Hope123453 жыл бұрын
Veruppikkal. Kathirunnu kathirunnu maduthu
@shyjumedayil39163 жыл бұрын
🥰😄🥲
@bijumon25153 жыл бұрын
എന്തോ ഈ അളിയന്മാരുടെ സ്നേഹത്തിന് മുൻപിൽ..എന്നും നമ്മൾ തോറ്റുപോകുന്നു
@മുള്ളുംമുരുക്കും3 жыл бұрын
200 റാമത്തെ എപ്പിസോഡ് പൊളിക്കണം അമ്മാവൻ്റെ കല്യാണം തന്നെ ആയിക്കോട്ടെ
@snehalathais31963 жыл бұрын
Kanakanu ഒരു വിവരവുമില്ല, ആരെയും എന്തും പറയാം എന്നൊരു വിചാരം. തങ്കത്തിനു നന്ദി എന്നൊരു കാര്യം ഇല്ല
@nishanth71863 жыл бұрын
സത്യം ഇത്രയും നല്ല ഒരു സീരിയൽ ഞാൻ കണ്ടിട്ടില്ല 🤩🤩🤩♥️♥️♥️
@beenajohnson17033 жыл бұрын
Really, sure, sathyam
@satheeshchilambath2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കുന്നവർ... അളിയൻസ് ടീമിന് ഒരു ബിഗ് സല്യൂട്ട്... 🙋♂️
@LaijuKaruvel3 жыл бұрын
കുറച്ചു ദിവസത്തെ സീരിയസ് മൂഡിൽ നിന്ന് ഇന്ന് വീണ്ടും ഒരു ചിരിമാല എപ്പിസോഡ്...അടിപൊളിയായി...ഒരു weekend കിടിലൻ എപ്പിസോഡ്...
@noormohamed60983 жыл бұрын
ഈ എപ്പിസോഡിൽ ഡയറക്ടർക്ക് കിലീറ്റ് യോട് എന്ത് വിരോധമാണ് എപ്പോ നോക്കിയാലും കിലിടോ മാത്രം അപമാനിക്കപ്പെടുന്നു
@farzananiyaz54603 жыл бұрын
Kurach divasathin shesham ammavante tension illatha oru episode😍👌
@NAKULSGAMING2 жыл бұрын
Kanakan ചെയ്തതിൽ തെറ്റ് പറയാൻ പറ്റില്ല മറ്റുള്ളവരെ ഓസി ജീവിക്കുന്നവർ ഇതുപോലെ കേൾക്കേണ്ടി വരും
@anuminnu58963 жыл бұрын
തങ്കത്തിന്റെ പായറൊടിപ്പ് suuper👍👍
@ajaykumarkgajay98903 жыл бұрын
അളിയൻസ് കാണുമ്പോൾ റിയൽ ലൈഫിൽ നടക്കുന്നതു പോലെ തോന്നുന്നു ഇനിയും ഒരുപാട് മുന്നോട്ടു പോകട്ടെ അളിയൻസ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ഞാൻ ശരിക്കും സന്തോഷവാനാണ്, കാരണം അടുത്ത എപ്പിസോഡ് 200 ആയിരിക്കും.
@jintumanu01233 жыл бұрын
Aliyans compoo😍👌👍😆...phone callinggg😆😁
@ismailp75853 жыл бұрын
Super... ഒത്തിരി ഇഷ്ടായി..
@anualben91113 жыл бұрын
Super episode..... After a long time.. Best wishes....
@sinisini94193 жыл бұрын
Pwoli nalla maduramulla epicode💖
@DOLLYsKitchen3 жыл бұрын
Nalla family ❤❤👌👌
@mohammadriyaz13073 жыл бұрын
Aliyans 199 episode very very wondarful ❤️❤️❤️❤️👍👍👍👍
@sheheerkhanmalappuram22853 жыл бұрын
ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്
@geethubiju34713 жыл бұрын
My favourite is aliyans
@sasidharan.m88703 жыл бұрын
കനകന്റെ ഈ സ്വഭാവത്തോട് തീരെ യോജിക്കാനാവുന്നില്ല അഭിമാനമുണ്ടെങ്കിൽ ക്ലീറ്റോ കനകനോട് മിണ്ടരുത്. ഇതിനേക്കാൾ വലിയ എത്രയോ പിണക്കവും കലഹ വും ഉണ്ടായിട്ടുണ്ട്. എല്ലാം തെളിയും
@leenaambadi28653 жыл бұрын
ശരിയാണ്
@sainudheensainudheen98503 жыл бұрын
Enth sheri
@sullubaisullu77893 жыл бұрын
Super kanakan
@roshu56223 жыл бұрын
മഞ്ജു ചേച്ചിയുടെ പയർ പൊളി സൂപ്പർ.. എന്തൊരു റീയാലിറ്റി ആണ് മഞ്ജുച്ചേച്ചി
@seenaahlad68993 жыл бұрын
സത്യം..
@tomperumpally67503 жыл бұрын
ഇത്തരം എപ്പിസോഡുകളാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സൂപ്പർ..
@jessyjessy41933 жыл бұрын
റിയൽ എല്ലാവരും അടിപൊളി
@Bhadrabnair3 жыл бұрын
നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു 😘
@sajisurendrababu33163 жыл бұрын
അടിപൊളി കുടുംബം.👍👍👍❤❤️❤
@salinip88693 жыл бұрын
നന്നായിട്ടുണ്ട്.. good episode Thankam..Kammal nalla bhangi...ittu kaanan..
@reshmaarun58633 жыл бұрын
Inn super ithupole venam Pls amavante mrg ini kond varale pls
@salimthattarathodi11973 жыл бұрын
ക്ലീറ്റോ സൂപ്പർ 👌
@jismishijo7866 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് 😊
@malus213 жыл бұрын
Adutha episode ammavante kalyanm😄
@apputten20243 жыл бұрын
പിന്നെയും ഉഷാർ 😂😂👍👍
@SouSou-yb7oz3 жыл бұрын
കപ്പ പുഴുക്കല്ലേ ക്ലീറ്റോ പറഞ്ഞത് ചക്കപ്പുഴുക്ക് എന്ന്
@a.nvlogs50703 жыл бұрын
Njanum sredhich
@mizhi16833 жыл бұрын
Aaaaa
@gracemathew68863 жыл бұрын
Correct
@rajeshthalchira94793 жыл бұрын
😳🏃♂️🏃♂️
@SouSou-yb7oz3 жыл бұрын
@@rajeshthalchira9479 🙄🙄🙄🙄🙄
@devarajthirupur4523 жыл бұрын
இது ஒரு சிறந்த எபிசோட். நல்ல மெசேஜ் உள்ள கதைஅமைப்பு. சூப்பர் சூப்பர் 🤩🤩🤩 200வது எபிசோட் காண காத்திருக்கிறேன் 🎉🎉🎉🎈🎈🎈