അളിയൻസിന്റ ഇതുവരെ ഉള്ള എപ്പിസോഡ് full കണ്ടവർ ആരൊക്ക, please like👍👍👍👍👍👍😍
@lekshmisanthosh93 жыл бұрын
Ennum entina enganey chodikkunney.Kure per und ee vatt question umayyitt....Sheyyy bore aa bro
@പോരാളിവാസു-ച7ഡ3 жыл бұрын
ഞാൻ 😁
@majidkk88053 жыл бұрын
ഞാൻ
@fathimanasmi84973 жыл бұрын
ഞാനും
@abhijithabhijith56413 жыл бұрын
@@പോരാളിവാസു-ച7ഡ vvv bb bgggggvgvb. Jjjnnnnnn m..
@svs94773 жыл бұрын
അമ്മാവന്റെ കുട്ടി... പാവം കുട്ടി..😂😂😂 നാളെ ഇനി വേറെ ഏതേലും സ്റ്റോറി കൊണ്ട് വരരുതേ.. ഇത് ഈ flowyil തന്നെ പോകട്ടെ... അമ്മാവന്റെ കല്യാണം.... Waiting
@javadmohd54313 жыл бұрын
👄
@ajuthomas99553 жыл бұрын
Athe correct
@jamesissec3913 жыл бұрын
Ammavan very nice
@vishnupriyaramachandrannai31203 жыл бұрын
കല്യാണം ഇതിൻ്റെ അവസാനം വരെ വലിച്ചു നീട്ടി കൊണ്ട് പോകും...
@ajuthomas99553 жыл бұрын
@@vishnupriyaramachandrannai3120 athe
@rasiktp83573 жыл бұрын
Lilly ❤️വന്നു lilly ഇല്ലാത്ത അളിയൻസ് ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ ആണ് katta lilly ഫാൻസ് 😍
@soumyaprasidhsoumyaprasidh96173 жыл бұрын
Thank uuuuu
@ajikumarbaiju11303 жыл бұрын
@@soumyaprasidhsoumyaprasidh9617 കല്യാണം നടക്കുമോ
@ramshadshanu29493 жыл бұрын
Correct ❤❤
@sreerag1283 жыл бұрын
😁
@vargheseparappil18603 жыл бұрын
@@sreerag128 shdh
@fudntips93313 жыл бұрын
തുടക്കം മുതൽ എല്ലാ എപ്പിസോഡുകളും കണ്ട ഒരാളെന്ന നിലയിലും ഇപ്പോളും ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നയാളെന്ന നിലയിലും, അമ്മാവന്റെ കല്യാണ എപ്പിസോഡുകൾ വേഗം തീർക്കാൻ അപേക്ഷ. ആവർത്തന വിരസത അനുഭവപ്പെടുന്നു. ഇത്രയും കഴിവുകൾ ഉള്ള അഭിനേതാക്കളെ മാക്സിമം യൂട്ടിലൈസ് ചെയ്യുന്ന എപ്പിസോഡുകൾ വരട്ടെ. ആനുകാലിക പ്രസക്തിയുള്ള കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
@killadiopmon11133 жыл бұрын
നമ്മടെ ലില്ലി കുട്ടി എത്തിയെ hhehhh പാവം അമ്മാവൻ കല്യാണം നടക്കണം 💕♥♥♥
@soumyaprasidhsoumyaprasidh96173 жыл бұрын
Haiiiiii
@killadiopmon11133 жыл бұрын
Nooo
@muhsinafathima68513 жыл бұрын
@Anaidha Jose athe
@soumyaprasidhsoumyaprasidh96173 жыл бұрын
@Anaidha Jose അതെ
@delna86863 жыл бұрын
@@soumyaprasidhsoumyaprasidh9617 Hai
@riyastirur10953 жыл бұрын
ഗിരിജ സ്വത്ത് കിട്ടാൻ അമ്മാവനെ പറ്റിക്കുകയാണോ എന്ന് തോന്നിയവർ ആരൊക്കെ 😍😃
@safasafvanvlog56993 жыл бұрын
ഞാനും
@fathimanasmi84973 жыл бұрын
ഞാനും
@anubelbin39793 жыл бұрын
Njanum
@delna86863 жыл бұрын
ഞാനും
@ramanikrishnan40873 ай бұрын
No
@bmwkncr55943 жыл бұрын
ഒരു പെണ്ണിനു വേണ്ടി സമ്പാദ്യം വിട്ട് കളിക്കരുത്.
@jahnavs81363 жыл бұрын
സ്വത്ത് എഴുതിവച്ചിട്ട് അമ്മാവൻ പറ്റിക്കപ്പെടുന്ന എപ്പിസോഡ് ആവരുത്.🌹🌹🌹🌹🌹
@delna86863 жыл бұрын
അതെ
@athirasoudheesh71443 жыл бұрын
അമ്മാവനെയും ഗിരിജ ചേച്ചിയെയും ഒരുമിപ്പിക്കണം.. 🙏🙏🙏.. അമ്മാവന്റെ കല്യാണം നടന്നു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.. പാവം അമ്മാവൻ..😊😊
@coldstart47953 жыл бұрын
Girija Fraud
@sologamer94683 жыл бұрын
ലില്ലി fans like Adi 👍👍👍
@soumyaprasidhsoumyaprasidh96173 жыл бұрын
Haiiiiii
@കൊട്ടാരത്തിൽറൂഫി3 жыл бұрын
മറ്റു ചാനലുകാരെ അപേക്ഷിച്ചു യൂട്യൂബിൽ വീഡോയോ കറക്ട് സമയത്തു അപ്‌ലോഡ് ചെയ്യുന്നത് ഇവരായിരിക്കും 👌👌👌
@abupalakkadan91702 жыл бұрын
നമ്മുടെ അയൽപക്കത്തുള്ള സുലു ചേച്ചി മുത്തിന്റെ സ്വന്തം അമ്മയാണെന്ന് എത്രപേർക്കറിയാം ??
ഗിരിജ യെ മുഴുവൻ വിശ്വാസിക്കാൻ വയ്യ.. എന്തോ പന്തികേട് ഉളളപോലെ...
@sayjen1233 жыл бұрын
Yes
@svs94773 жыл бұрын
സത്യം.... സംശയം ഇല്ലാതില്ല
@nanmadhruvan78153 жыл бұрын
Hlo this not a real story this is a duplicate story 😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏
@studentmecanic12493 жыл бұрын
അമ്മാവന്റെ കല്യാണം എന്നാ നടക്കുന്നെ ആ എപ്പിസോഡ് കാണാൻ തിറ്തി ആയി 😜 ഇന്നത് എപ്പിസോഡ് കലക്കി 😍 എന്നും പറയുന്നത് പോലെ ലൈക് ചെയ്യാൻ മറക്കല്ലേ പറ്റുവാണേഗിൽ comet കുടെ ഇടണേ 😅 ആലപ്പുഴ ബൈപ്പാസ് എന്നാ എപ്പിസോഡ്യിലും ലൈക് കുറെ കിട്ടിയായിരുന്നു 🙂 ഈ എപ്പിസോഡ്യിലും കിട്ടിയായിരുന്നു 😇
അമ്മാവന്റെ കല്യാണം നടന്ന് കാണാൻ... ആഗ്രഹക്കിന്നു.. സംവിധായക്കിന്... സ്റ്റോറി., ക്ഷാമം
@rasheedmbr37373 жыл бұрын
ഈ എപ്പിസോടിന് അഭിപ്രായം പറഞ്ഞില്ലങ്കിൽ ഞാൻ ഒരു ആസ്വാദകൻ അല്ലാതാ യി പോകും സൂപ്പർ ഇന്നത്തെ കുതിര പവൻ അമ്മാവന് റഷീദ് ഭായ് ഖത്തർ
@RadhaRadha-zj8zb3 жыл бұрын
ലില്ലി വന്നപ്പോൾ അനീഷ് ചേട്ടൻ ഹാപ്പി ആയി. നാളെ ഇനിം എന്താവുമോ ആവോ. തക്കിളി ഇന്ന് ഒന്നും സംസാരിച്ചില്ല എന്ത് പറ്റിക്ളീറ്റോ സൂപ്പർ പെട്ടന്ന് കല്യാണം നടക്കട്ടെ
We don't feel that it is a serial. It's really happening mood... I feel so. A great salute to Director.
@entertainment45063 жыл бұрын
അളിയൻസ് 1 മുതൽ 188 കാണ്ടവർ അടി like
@sadusvadappilly3 жыл бұрын
Natural Face expression.... Thankam 👍👍👍
@sreekantakrishnasarma13133 жыл бұрын
ലില്ലി മോൾ തിരിച്ചെത്തിയല്ലോ സന്തോഷം
@soumyaprasidhsoumyaprasidh96173 жыл бұрын
Thank uuuuu
@ammuammus5293 жыл бұрын
@@soumyaprasidhsoumyaprasidh9617 nnnnnnnnbbbbi
@abinaantony32042 жыл бұрын
@@soumyaprasidhsoumyaprasidh9617 lllllll
@jamaludheenvadakkanoli95982 жыл бұрын
@@ammuammus529
@jamaludheenvadakkanoli95982 жыл бұрын
@@abinaantony3204 uohfa
@shyamaprakashan76543 жыл бұрын
അമ്മാവന്റെ കല്യാണം നടക്കണം പക്ഷെ ഗിരിജയെ ഇഷ്ടമല്ല 😏🙄
@സൈമൺനാടാർ3 жыл бұрын
എന്താ കാര്യം,,???
@nish47773 жыл бұрын
Athu sheriya oru trap manakkunnund
@shyamaprakashan76543 жыл бұрын
എന്തോ എനിക്കവരെ ആദ്യമേ ഇഷ്ടമല്ല
@Hashmi3103 жыл бұрын
അമ്മാവവന്റെ കല്യാണം ഒരു പൊതു അവധി ദിവസം തന്നെ നടത്തണെ......... ഞങ്ങൾക്ക് പങ്കെടുക്കാനാണ്
@syammohansyam40143 жыл бұрын
ഇതിൽ കനകൻ ഫോണിൽ വിളിച്ചു പറയുന്ന ചാമ്പ്യൻസ് മെഡിക്കൽസ് കനകന്റെ കുടുംബ മെഡിക്കൽ സ്റ്റോർ ആണെന്ന് എത്ര പേർക് അറിയാം 😁?? ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ചേർന്നാണ് ചാമ്പ്യൻ മെഡിക്കൽ പ്രവർത്തിക്കുന്നത്.. ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ ചാമ്പ്യൻസ് ഫുട് വെയർ ഉണ്ട്. അതും കനകന്റെ ഫാമിലി ഷോപ്പ് ആണ്.. കനകന്റെ ചേട്ടന്റെ വീട്ട് പേര് ചാമ്പ്യൻ എന്നാണ്.. ആ വീടിന്റെ തൊട്ട് താഴെയാണ് എന്റെ വീട് 😊😊
@ajasrasheed59797 ай бұрын
Ariyaam
@Mekhalababu6 ай бұрын
അറിഞ്ഞതിൽ സന്തോഷം 👍👍
@rinimathew99133 жыл бұрын
Lilly ഇല്ലങ്കിൽ കാണാൻ തോന്നില്ല..ഇന്ന് കാണാൻ ഒരു ഇന്ട്രെസ്റ്റ് ഒണ്ട്..
@soumyaprasidhsoumyaprasidh96173 жыл бұрын
Thank uuuuu
@nayananair46003 жыл бұрын
Lilly kutty fans undo ❤️❤️
@alisha91643 жыл бұрын
Und🤗
@Salvationarmy703 жыл бұрын
Unddd
@remyabalakrishnan90603 жыл бұрын
Und
@soumyaprasidhsoumyaprasidh96173 жыл бұрын
Thank uuuuu
@sivanandangopalan8383 жыл бұрын
ക്ളീറ്റോ വിചാരിച്ചാൽ ഒന്നും നടക്കില്ല 👍👍👍👍👍
@indian63462 жыл бұрын
സൂപ്പർ .സൂപ്പർ അതുപോലെ BGM ഉം സൂപ്പർ.
@Damodharan.k.nairbabuАй бұрын
ഈ ലില്ലി എപ്പോഴും സഹോദരനെ ന്യായീകരിച്ച് സ്വന്തം ഭർത്താവിനെ ഇകഴ്ത്തി കാണിക്കുന്നത് എന്തുകൊണ്ടാണ്
@tomnewyorker37493 жыл бұрын
Congratulations team aliyans, പ്രേഷകരുടെ മനസറിഞ്ഞു കഥ തിരിച്ചു വിടുന്നൂ എന്ന് തോന്നുന്നു.
അളിയൻ സിലെ അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു ഒന്ന് മെച്ചം
@delna86863 жыл бұрын
സത്യം
@vlognilgiri78693 жыл бұрын
ട്രാഗൻ ഫ്രൂട്സ് വിത്ത് കലക്കി 😂😂😂😂😂
@nila78602 жыл бұрын
കണകൻ്റെ ചിരി ചില നേരത്ത് ഭയങ്കര അരോചകം ആണ്. മര്യാദക്ക് ചിരിക്കാൻ അറിയില്ല?ഇതൊരു മാതിരി ഇളി പോലെ
@fathoosvlogs7123 жыл бұрын
Last scene പൊളിച്ചു 💞♥️🤝🤝👏👏👏😱😱😱😱❣️❣️❣️❣️❣️👍👍👍👍👍👍🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘🦴
@Shahanas863 жыл бұрын
ലില്ലിക്കുട്ടി വന്നേ❤️
@soumyaprasidhsoumyaprasidh96173 жыл бұрын
വന്നു
@alisha91643 жыл бұрын
Lilly is back 😊😊😊😊😊😊😊😊😊
@soumyaprasidhsoumyaprasidh96173 жыл бұрын
Haiiiiii
@alisha91643 жыл бұрын
@@soumyaprasidhsoumyaprasidh9617 hello🤗🤗🤗🤗
@sunujoe13362 жыл бұрын
Super episode 👍👌
@razbinfaizy63453 жыл бұрын
ലില്ലിയേയ് കോമഡി മാസ്റ്റേഴ്സിൽ കണ്ടായിരുന്നു ട്ടോ സുപ്പർ ആയിരുന്നു👍👍👍👍👍
@soumyaprasidhsoumyaprasidh96173 жыл бұрын
Thank uuuuu
@divyavijayan27843 жыл бұрын
അമ്മാവന്റെ ഫീലിംഗ്സ് അഭിനയിച്ചത് ഒരു രക്ഷേമില്ല..
@prameelasasikumar86233 жыл бұрын
😂😂😂😂 നായ് കുട്ടി ക്ക് പുഴു കടി... 😅😅😅😅😅
@lubna75593 жыл бұрын
Aliyans enn ilee vanillao 🙏
@prpkurup25993 жыл бұрын
അമ്മാവാ ന്റെ കല്യാണം നമുക്ക് അതി ഗംഭീരമായി നടത്തണം
@subhadrasubhadra58223 жыл бұрын
കല്യാണം നടക്കണം.... അമ്മാവന്റെ കല്യാണം കാണാൻ മോഹം
@krish.m68823 жыл бұрын
ലില്ലി വന്നതിൽ സന്തോഷം
@soumyaprasidhsoumyaprasidh96173 жыл бұрын
Thank uuuuu dearrrr
@krish.m68823 жыл бұрын
@@soumyaprasidhsoumyaprasidh9617 eee
@sherinsll86823 жыл бұрын
Lilly vannallo😍😍
@soumyaprasidhsoumyaprasidh96173 жыл бұрын
Vannuuuuu
@Ani-gi1pf3 жыл бұрын
Ammavan marumakkal combo vere level👌👌👌👍👍👍😊😊
@saheers13 жыл бұрын
ആരെങ്കിലും അമ്മാവന്റെ കല്യാണക്കാര്യത്തെ കുറിച് കമെന്റ് ഇടുമ്പോൾ അടുത്ത എപ്പിസോഡ് കല്യാണ ആലോചന ആയിരിക്കും. അത് കൊണ്ട് എല്ലാരും എന്നും കല്യാണത്തെ കുറിച്ച് ചോദിച്ചു കൊണ്ടിരിക്കണം
@ashes38003 жыл бұрын
😅
@easyandcrazy5923 жыл бұрын
ഓരോ ദിവസം ഓരോരുത്തർക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൊടുക്കണേ.....
@sheejaanilkumaranilkumar2883 жыл бұрын
അമ്മാവന്റെ കല്യാണം അടുത്ത ദിവസം തന്നെ ഉണ്ടാവുമോ അതിനായി കാത്തിരിക്കുന്നു
@babuudumattu42513 жыл бұрын
2021 ella...aduttha varsham..😂😂😂
@muthumazi69993 жыл бұрын
ഇനി കല്യാണമുള്ള എപ്പിസോഡ് ഇടണം plzzz
@weddingphotography89963 жыл бұрын
Ammavantha kalyanam kanan kothiyayith vayya
@weddingphotography89963 жыл бұрын
Oru like toooo
@shynisudheesh58293 жыл бұрын
Kanakan fans adi like ❤
@TrutH-333 жыл бұрын
Lillii koodi vanappo aanu oru aiswaryam aayath,...ellavarum super acting
@sreemole75723 жыл бұрын
പാവം അമ്മാവൻ കല്യാണം കഴിക്കണം എന്ന് ഉള്ളതെ പുള്ളി യുടെ വലിയൊരു ആഗ്രഹം അല്ലെ അതെ നടത്തികൊടുക്ക്
@shablagafoorshabla32893 жыл бұрын
Appo Aa Girija k swath aano important?🤫
@tastyworld8553 жыл бұрын
Njangal u tubil kanunnavar ane.. late akkaruth... Wait cheyyan vayya
@thetrainlover95503 жыл бұрын
സ്വത്തിന് മോഹം ഉള്ളവരെ കൊണ്ട് അമ്മാവനെ കെട്ടിക്കരുത്
@AJ-xn9to3 жыл бұрын
Lilly illengil ini kanillannu therumanichirunnatha.soumya ❤
@lekshmisanthosh93 жыл бұрын
Feel very happy Lilly(Soumya) for your reply in main comments...Like you...Nalla sundria aa ketto...Umma....
@josmijosmijenson1443 жыл бұрын
രാജേഷ് സാറെ അമ്മയെയും കൂടി ഉൾപ്പെടുത്തണം 😍എന്നാലേ ഒരു പൂർണതയുള്ളൂ.💕Aliyans💕👍😍
@ambikaambika85143 жыл бұрын
കട്ട വെയ്റ്റിംഗ് അളിയൻസിനുവേണ്ടി
@sainabasatheesh11673 жыл бұрын
Bora
@sajimathai25483 жыл бұрын
@@sainabasatheesh1167 സെച്ചി കാണണ്ട
@anwer75413 жыл бұрын
Lilly muthe thankm fans like adi
@johnxavier58423 жыл бұрын
രാജേഷ് സർ വാക്ക് തന്നത് പോലെ കല്യാണം ഇങ്ങ് എത്തി ഞങ്ങളെയും ക്ഷണിക്കണം
ആരുടേയും കാല് പിടിക്കാതെ ഗിരിജയെ കെട്ടണം. അമ്മാവന് വേണ്ടി കനകനും ക്ലിറ്റോയും ഫോൺ ഓഫ് ചയ്യേണ്ട ആവശ്യം എന്താ, അക്ഷരയുടെ കല്ലിയാണം വന്നാൽ എങ്കിലും അമ്മാവന്ധ്യയി കല്ലിയാണം നടക്കുമോ, കനകന്ടയി മക്കൾ എവിടെ, സ്വന്തം മക്കളെ മാറ്റി നിർത്തി പെങ്ങളെ മക്കളെ കഥപറയലും, ഇഷ്ടം ഉള്ള ഫുഡ് ഉണ്ടാക്കി കൊടുക്കലും. വസ്തു വിഷയം വരുബോൾ ലില്ലിയും ക്ലിറ്റോയും എതിർക്കുന്നു, എന്താ ഇതു ഒന്നുകിൽ കെട്ടുക, അല്ല എങ്കിൽ ഗിരിരാജടയി കല്ലിയാണ കാര്യം പറയരുത്.
@abhilashabhilash59993 жыл бұрын
appukkuttan sir ne aarelum kandavarundo
@kpkpknr63253 жыл бұрын
S P വിളിച്ചു... 😄😄😄😄
@sajimathai25483 жыл бұрын
തക്ലി മോളെ 🥰🥰🥰😍😍
@ameyaullas67223 жыл бұрын
സ്വത്ത് കൊടുത്താലും വേണ്ടില്ല അമ്മവാനേ ഒന്ന് കെട്ടിക്ക്...... പാവം....
@sabuvg71963 жыл бұрын
Very Interesting
@monjathees20983 жыл бұрын
നമ്മുടെ തക്കുടു അമ്മാവന് സന്തോഷമായല്ലോ 🤣🤣🤣🥺
@shibikp90083 жыл бұрын
Thakudu ammavan😁😁
@abhishekjayaraj87103 жыл бұрын
അപ്പുക്കുട്ടനും സുരേഷും അതിനിടയിൽ😄😄😄😄ദൃശ്യം ക്ലൈമാക്സ് ഇല്ലാത്ത പോക്ക് പോലെ ഇതെങ്ങോട്ടാ അമ്മാവൻസ് കല്ല്യാണം!!!!!!😁😁😁😁
@muhsinakunjali3 жыл бұрын
Chakka kandapo kothiyavunnu
@abhishekjayaraj87103 жыл бұрын
@@muhsinakunjali best👌☺
@ameerafasal97913 жыл бұрын
അമ്മാവന് കല്യാണം kaikkan ദൃതി ആയിട്ടുണ്ട്. ആ ഭാവം കണ്ടാൽ ariya
@garden9773 жыл бұрын
😔😔
@bijubiju47043 жыл бұрын
അമ്മാവൻ തിമിർത്തു കലക്കി പൊളിച്ചു 😄😄👏👏👏
@imranp3853 жыл бұрын
Super episode of ailyans 💕💕💕💕💕💕💕💯👍👍👍👍👍👍👍👍👍
@kl02pramodvlog283 жыл бұрын
എന്റെ ലില്ലി വന്നു 😘😘😘🌹🌹🌹🌹🌹👍👍👍
@soumyaprasidhsoumyaprasidh96173 жыл бұрын
Haiiiiiii
@kl02pramodvlog283 жыл бұрын
@@soumyaprasidhsoumyaprasidh9617 haiiiiii
@mohamedsharifchittakathpot61253 жыл бұрын
ലില്ലി നാത്തൂൻ വന്നേ
@soumyaprasidhsoumyaprasidh96173 жыл бұрын
Vannuuuu
@abdulsatharml23488 ай бұрын
Lilly 👌👌
@jincymol32892 жыл бұрын
Lilly super😍😍😍
@shamsudheenpshamsudeen74643 жыл бұрын
ഇതിൽ കോമഡി കുറവാന്നങ്കിലും ചില രംഗ വരുമ്പോൾ അറിയാതെ ചിരി വരും , ട്രാഗൺ ഫ്രൂട്ടിന്റെ വിത്ത് 😅😅😅
@rajendrannaranthatta77223 жыл бұрын
അമ്മാവന്റെ കല്യാണ സദ്യ ഉണ്ണാൻ പറ്റുമെന്നു തോന്നുന്നില്ല....
@sarasara-cu9sp3 жыл бұрын
Ente ponno AA pavam ammavante kallyanam nadathikodukkooooo pls athonnukananivide ethranalay waitingilanu preshakar ennittuvenam girijammayium jamandhium thankkavumay porinjaporukanan hi hi hahhhaaaaa
@muraleedharanc703 жыл бұрын
അമ്മാവന്റെ കാര്യം തീരുമാനമായി
@sanithachinju99013 жыл бұрын
സ്വത്തു എഴുതി കൊടുത്തു അമ്മാവനെ ചതിക്കും
@chinnukutty29883 жыл бұрын
Super...🥰🥰🥰
@maryvarkey32883 жыл бұрын
Hai soumyachechy supper acting anik orupad ishttamanu reply tharumo chechy