Aliyans - 173 | അമ്മാവന്റെ കല്യാണയോഗം | Comedy Serial (Sitcom) | Kaumudy

  Рет қаралды 465,904

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 647
@ameenabeegum9807
@ameenabeegum9807 3 жыл бұрын
എല്ലാ ദിവസവും അളിയൻസ് വേണമെന്നുള്ളവർ 👍 അടി
@ameenabeegum9807
@ameenabeegum9807 3 жыл бұрын
കമന്റ് അടിക്ക്
@zubair.makasaragod
@zubair.makasaragod 3 жыл бұрын
Nooooo
@Noomuslogam501
@Noomuslogam501 3 жыл бұрын
Yea venam
@rajeshpullath4084
@rajeshpullath4084 3 жыл бұрын
👍
@Sileesh
@Sileesh 3 жыл бұрын
എല്ലാ ദിവസവും കാണാൻ ഭയങ്കര ആഗ്രഹം ആണ്.
@ameenabeegum9807
@ameenabeegum9807 3 жыл бұрын
അളിയൻസിലെ എല്ലാ എപ്പിസോഡും കണ്ടവർ ആരുണ്ട് 1 to 173
@babuudumattu4251
@babuudumattu4251 3 жыл бұрын
Njan
@shahinanajeeb2980
@shahinanajeeb2980 3 жыл бұрын
Njan
@nahasn6117
@nahasn6117 3 жыл бұрын
Njan
@ameenabeegum9807
@ameenabeegum9807 3 жыл бұрын
ഞാൻ ഇറങ്ങി അപ്പഴേ എല്ലാ എപ്പിസോടും കാണും നിങ്ങളൊക്കെയോ??
@jaisonabel2627
@jaisonabel2627 3 жыл бұрын
Yes
@mujeebrahman-ov7zj
@mujeebrahman-ov7zj 3 жыл бұрын
അമ്മാവൻ ശരിക്കും ജീവിക്കുകയാണ് നല്ല കഴിവുള്ള നടൻ 👍
@_sha_hala_7678
@_sha_hala_7678 3 жыл бұрын
😏
@shabeerkolapala4336
@shabeerkolapala4336 3 жыл бұрын
പാട്ട് നിന്നോട്ടെ ബ്രോ എല്ലാരേയും ഒന്നിച്ച് കാണാലോ 😊
@nimishashaji4184
@nimishashaji4184 2 жыл бұрын
❤️❤️
@thameemthameem413
@thameemthameem413 2 жыл бұрын
❤️♥️
@roshu5622
@roshu5622 3 жыл бұрын
ശനിയും ഞായറും ലീവ് എടുത്തോളൂ. വെള്ളിയാഴ്ച കൂടി അളിയൻസ് ഉൾപ്പെടുത്തണം എന്ന അഭിപ്രായം ഉള്ളവർ വന്നെ...
@baijumavelikara6131
@baijumavelikara6131 3 жыл бұрын
കല്യാണം കഴിക്കാത്തവരുടെ വിഷമം അവർക്കു മാത്രമേ അറിയൂ .അമ്മാവന്റെ കല്യാണം എത്രെയും പെട്ടെന്ന് നടക്കട്ടെ 👍👍
@syammohansyam4014
@syammohansyam4014 3 жыл бұрын
അമ്മാവനെയും ഗിരിജ ചേച്ചിയെയും എങ്ങനെ എങ്കിലും ഒന്ന് ഒന്നിപ്പിക്കു എന്റെ രാജേഷ് സാറെ pls... 🙏
@_sha_hala_7678
@_sha_hala_7678 3 жыл бұрын
H
@jemshilatheef7025
@jemshilatheef7025 3 жыл бұрын
👍
@monjathees2098
@monjathees2098 3 жыл бұрын
രാജേഷ് സർ നാളത്തെ എപ്പിസോടിൽ കല്യാണം നടത്തിക്കൊടുക്കണേ അമ്മാവന്റെ. അല്ലെങ്കിൽ പിന്നെ തങ്കവും ലില്ലിയും കാലുമാറും. Ok
@sanuben8109
@sanuben8109 3 жыл бұрын
അമ്മാവന്റെ കല്യണം കാണാൻ ഞങ്ങൾക്ക് യോഗം ഉണ്ടാകുവാ 💝അമ്മാവൻ നിന്ന് ചീയുന്നത് കാണാൻ വയ്യ 🤣ആ നാണം കണ്ടില്ലേ 😌ക്‌ളീറ്റോ ഒരു സത്യം പറഞ്ഞു കുറച്ചു ഓവർ ആണ് 😃😃🥰
@sainabavadakara9333
@sainabavadakara9333 3 жыл бұрын
എല്ലാവരും നല്ലോണം അഭിനയിച്ചു. പ്രിയപ്പെട്ടവരെ നിങ്ങൾക്കെന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹👍
@anithakumari2836
@anithakumari2836 3 жыл бұрын
Alians തുടങ്ങിയിട്ട് ഏറ്റവും സന്തോഷിച്ച ദിവസമാണ് അമ്മാവന്റെ കലൃാണം
@NEVERGIVEUP-ov4qx
@NEVERGIVEUP-ov4qx 3 жыл бұрын
അത് കാര്യം ❤
@merlinthomas1682
@merlinthomas1682 3 жыл бұрын
Sherikkum...realityil veetil oru kalyanam nadakkan povunna pole...sherikkum Santhosham thonni😍😍😍😍
@roohisvlog176
@roohisvlog176 3 жыл бұрын
സത്യം...
@riyasriyas3026
@riyasriyas3026 3 жыл бұрын
സത്യം
@riluriluvana1682
@riluriluvana1682 3 жыл бұрын
സത്യം
@alifkhanhameed7312
@alifkhanhameed7312 3 жыл бұрын
ഇന്നലെ പാട്ട് ഇല്ലല്ലോ എന്ന്‌ സന്തോഷച്ചതാണ് . ഇന്ന് ദേ വീണ്ടും വന്നു
@bejoyabraham2742
@bejoyabraham2742 3 жыл бұрын
Nirtadapatta
@annammaa226
@annammaa226 3 жыл бұрын
സത്യം. ഇത് വേണ്ടായിരുന്നു
@thennal
@thennal 3 жыл бұрын
Sathyam 😂😂
@sinaaaan.0.
@sinaaaan.0. 3 жыл бұрын
Sathyam😠
@_sha_hala_7678
@_sha_hala_7678 3 жыл бұрын
H
@safiya4054
@safiya4054 3 жыл бұрын
ഇപ്പോളാണ് ഇവർ നല്ല മരുമക്കൾ ആയത്..👍👍👍
@ShehinSha-gt4dw
@ShehinSha-gt4dw 3 жыл бұрын
എന്തായാലും ഈ എപ്പിസോഡ് പൊളിച്ചു. അമ്മാവന്റെ കല്യാണത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു 😆😄
@rashibinas2207
@rashibinas2207 3 жыл бұрын
അമ്മാവന്റെ കല്യാണം നടക്കുന്നത് ഇഷ്ടം ഉള്ളവർ അടി ലൈക്ക് 😄🥰🥰🥰👍👍
@dollyjoseph5759
@dollyjoseph5759 3 жыл бұрын
വേഗം നടക്കട്ടെ 🥰👍👍
@jabbarvarietals1093
@jabbarvarietals1093 3 жыл бұрын
ഈഅടുത്തനാളുകളിൽ കണ്ടതിൽ വച്ച്ഏറ്റവുംനല്ലഒരു എപ്പിസോഡായിരുന്നു ഇന്നത്തേത് കുറച്ചു ദിവസത്തേക്ക് ഇതിന്റെ തുടർച്ചയാകട്ടെ ആശംസകൾ...
@shanavasmuttom4494
@shanavasmuttom4494 3 жыл бұрын
അമ്മാവൻ വന്നപ്പോൾ കണ്ടുകൊണ്ടിരിക്കാൻ എന്താ സുഖം 👌👌👌👌👌👌👌
@rasheedmbr3737
@rasheedmbr3737 3 жыл бұрын
അമ്മാവന്റെ കല്യാണം നടക്കുന്നതൂടുകുടി എപ്പിസോഡ് സൂപ്പറാകും അടിയുടെ പൊടി പൂരമാകും വൈറ്റ്എൻ സീ
@saikamalsnair
@saikamalsnair 3 жыл бұрын
അങ്ങനെ പറഞ്ഞ് പറഞ്ഞ് പറഞ്ഞ് അവസാനം ഗിരിരാജൻ അമ്മാവന്റെ കല്യാണക്കാര്യത്തിൽ ഒരു തീരുമാനമായി 😃
@premkumarkp8121
@premkumarkp8121 3 жыл бұрын
Wait
@m.a.nassarmukkanni2704
@m.a.nassarmukkanni2704 3 жыл бұрын
അമ്മാവൻ്റെ തടസ്സങ്ങൾ എല്ലാം നീങ്ങി. എനി കല്ല്യാണവും കൂടി കണ്ടാൽ മതി.'സന്തോഷമായ്
@geethu3906
@geethu3906 3 жыл бұрын
അമ്മാവന്റെ save the date ഷൂട്ട്‌ കാണാൻ കട്ട വെയ്റ്റിംഗ്....😜😜😜
@sarithaaneesh246
@sarithaaneesh246 3 жыл бұрын
🌹🌹🌹🌹🤘🤘🤘
@nithyar6696
@nithyar6696 3 жыл бұрын
Athu polichu 😁😁
@shameeramuneer8309
@shameeramuneer8309 3 жыл бұрын
😂😂
@shameeramuneer8309
@shameeramuneer8309 3 жыл бұрын
😂😂
@foodideasbynittu
@foodideasbynittu 3 жыл бұрын
Ayyo chirippichu chinthilpichu 🤣🙈🤪
@sindhupb3598
@sindhupb3598 3 жыл бұрын
അടുത്ത episode മുതൽ കല്യാണവിശേഷങ്ങൾ കാണിക്കണേ.... കാത്തിരിക്കുന്നു....
@sarathsudhish2754
@sarathsudhish2754 3 жыл бұрын
അമ്മാവൻറെ കല്യാണം എത്രയും പെട്ടെന്ന് വേണം.ഒരു അടിപൊളി കല്യാണം പ്രതീക്ഷിക്കുന്നു
@mohammedeyas7544
@mohammedeyas7544 2 жыл бұрын
1.1 . 2022
@salinip8869
@salinip8869 3 жыл бұрын
അങ്ങനെ അമ്മാവന്റെ കല്യാണം ആയി....ഇനി കല്യാണവിശേഷങ്ങളിലേയ്ക്ക്...
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ഇത് തന്നെയാണ് വേണ്ടത് ..അമ്മാവൻറെ കല്യാണം ഗംഭീരമാവട്ടെ ... ഗിരിജ വെഡ്സ് ഗിരിരാജൻ
@hojaraja5138
@hojaraja5138 3 жыл бұрын
കാത്തു കാത്തു ഒടുവിൽ അമ്മാവൻ്റെ കല്യാണം..ഞങ്ങൾ വരും വിളിച്ചില്ലെങ്കിലും😂
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
മനസ്സ് നിറഞ്ഞു ❤️.... അങ്ങനെ അമ്മാവന് ഒരു കൂട്ടായി ❤️
@mubarackmubu9125
@mubarackmubu9125 3 жыл бұрын
ഗിരിജ എനിക്കി പിണക്കം ഒന്നും ഇല്ല കേട്ടോ എന്ന് പറയുമ്പോൾ.... ലില്ലിയും തങ്കവും സൂപ്പർ അഭിനയം എന്തൊരു ഒറിജിനാലിറ്റി...
@Sabnadrupath12
@Sabnadrupath12 3 жыл бұрын
രാജേഷ് സാർ ഞങ്ങളുടെ പ്രാർത്ഥന കേട്ടു... സന്തോഷമായി സാറേ സന്തോഷമായി... 😁🙂🙂🙂
@mohammadpp2650
@mohammadpp2650 3 жыл бұрын
എങ്ങിനേയങ്കിലും അമ്മാവൻ്റെ കല്യാണമൊന്ന് നടന്നാൽ മതിയായിരുന്നു പാവം
@DevSannn
@DevSannn 3 жыл бұрын
രണ്ടു എപ്പിസോഡ് ൽ ഞാൻ തകർത്തു ഇട്ട കമന്റ്‌ കണ്ടു കാണും
@vandanaraj3661
@vandanaraj3661 3 жыл бұрын
Athe...ini oronnum paranju mudakkathirunnaa mathii
@Noomuslogam501
@Noomuslogam501 3 жыл бұрын
Vegam nadakkate🙁
@arunchandran5696
@arunchandran5696 3 жыл бұрын
Ethu mudakaruthe plz ammavante kalyanam nadakatte
@ajitha3931
@ajitha3931 3 жыл бұрын
അമ്മാവന്റെ കല്യാണം ഇനി മുടക്കിയാൽ കാളിമാറും പറഞ്ഞില്ല എന്ന് വേണ്ട
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
വന്നല്ലോ ഒരാൾ ജാതകദോഷം എന്ന് പറഞ്ഞ്..😂😂
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
@Aleena Aima മ്മക്ക് ഗിരിജ അമ്മായി മതി 👌😃😃
@radhakrishnannair6507
@radhakrishnannair6507 3 жыл бұрын
നല്ല കഥ. നല്ല അവതരണം. നല്ല സ്വാഭാവിക അഭിനയം. നല്ല നിലവാരം പുലര്‍ത്തുന്ന comskit
@VijayKumar-uz3bk
@VijayKumar-uz3bk 3 жыл бұрын
അങ്ങനെ അമ്മാവനും ഹാപ്പി.😄ഞങ്ങളും happy 🙏👍😄🌹❤. ഇതന്താ ജീവിതം ആണോ സീരിയൽ ആണോ..😄👍ബഹു കേമം. അഭിനന്ദനങ്ങൾ.100%😄
@Ajeetech
@Ajeetech 3 жыл бұрын
Aliyans time കൂട്ടണം ennullavar like adi
@nayananair4600
@nayananair4600 3 жыл бұрын
Ammavan and Girija fans undo
@harilal369
@harilal369 3 жыл бұрын
Yes
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
Ya
@shibinnazeer4772
@shibinnazeer4772 3 жыл бұрын
അങ്ങനെ അമ്മാവന്റെ മാവും പൂത്തു... അമ്മാവനെ കെട്ടിക്കാതെ ഒരു സമാധാനവും ഇല്ലായിരുന്നു 😃👍
@vandanaraj3661
@vandanaraj3661 3 жыл бұрын
Ini enthelum paranju mudakkuvo??
@shibinnazeer4772
@shibinnazeer4772 3 жыл бұрын
@@vandanaraj3661 അതിനും സാധ്യത ഉണ്ട് 🙂
@venugopal2347
@venugopal2347 3 жыл бұрын
Finally Ammavan is going to tie the knot... good.. please fix the wedding before Assembly elections Good going team Aliyans 👍💐👌
@faisalfaisy7981
@faisalfaisy7981 3 жыл бұрын
തിര കഥ യെക്കാൾ ഇവരുടെ അഭിനയും ആണ് കിടു.
@user-fo1ms8hv2k
@user-fo1ms8hv2k 3 жыл бұрын
ഭാവിയിൽ ഗിരിജ അമ്മായി... തങ്കം അടി.. ഇടി♨️♨️♨️.. പ്രതീക്ഷിക്കുന്നു ❤❤ ഞങ്ങൾ ഗൾഫിൽ പ്രാവിസികൾ മുടങ്ങാതെ കാണുന്ന ഏക സീരിയൽ ❤❤❤ അളിയൻസ് ❤അല്ലാതെ ഉപ്പും.. മുളകും.. മല്ലിപൊടി.. ജീരകം.. ഒന്നും അല്ല ഞങ്ങക്ക് ഇഷ്ടം
@PRAVASIDARBAR
@PRAVASIDARBAR 3 жыл бұрын
👍🏻
@anjusm564
@anjusm564 3 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഈ ടൈറ്റിൽ സോങ് ഇഷ്ടപ്പെട്ടു. നല്ല ഓളം ഉള്ള ഒരു സോങ്. വരികളും കൊള്ളാം.. എന്താണ് മിക്കവരും അത് ഒഴിവാക്കാൻ പറയുന്നത് എന്ന് മനസ്സിലാകുന്നില്ല..
@steelland3440
@steelland3440 3 жыл бұрын
സത്യം എനിക്കും
@rajeevbhaskar4836
@rajeevbhaskar4836 3 жыл бұрын
അമ്മാവൻ പൊളിയാണ് സൂപ്പർ അഭിനയം 👍
@robinjeena7970
@robinjeena7970 3 жыл бұрын
അമ്മായി അടിപൊളി 😅😅ഗിരി അമ്മാവൻ പൂവാലൻ ആണ് അല്ലെ 😅😅😅😅
@kichusworld8052
@kichusworld8052 3 жыл бұрын
അടിപൊളി 👌😀അമ്മാവന്റെ കല്യാണം കാണാൻ കട്ട വെയ്റ്റിങ് 👍😍
@jiyajoyfernandez9252
@jiyajoyfernandez9252 3 жыл бұрын
Daily Aliyans veynam
@geethaketala1338
@geethaketala1338 3 жыл бұрын
അമ്മാവന്റെ കല്യാണം ഉടനെ വേണം ഹാപ്പി കല്യാണം അമ്മാവാ
@himavalentine1974
@himavalentine1974 3 жыл бұрын
അവസാനം ഗിരിജയെ TATAപറഞ്ഞു അയക്കരുത്
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Ithile Girirajan - Girija, Thatteem mutteemile Kannan - Rosamma... Ee randu jodikal onnikkan aahn ippo kathirikkunnath😇😇
@nsmrvlog7574
@nsmrvlog7574 3 жыл бұрын
അമ്മാവോ കല്യാണത്തിന് എന്നെയും വിളിക്കണേ😄
@rajisasikumar9348
@rajisasikumar9348 3 жыл бұрын
അമ്മാവന്റെ കല്യാണത്തിന് ഞങ്ങൾ പ്രേക്ഷകരെ എല്ലാം വിളിക്കണേ.
@hishasverities6777
@hishasverities6777 3 жыл бұрын
Thonn n illya
@sainabavadakara9333
@sainabavadakara9333 3 жыл бұрын
പൊളിച്ചു ചങ്കുകളെ പൊളിച്ചു. ഗിരിജ ചേച്ചി യുടെ ആ നടത്തമുണ്ടല്ലോ 👍👍👍👍
@navasshareef8831
@navasshareef8831 3 жыл бұрын
അടുത്ത എപ്പിസോഡ് അമ്മാവന്റെ കല്യാണം Happy married life Ammava 👍🏻👍🏻👩‍❤️‍👨👩‍❤️‍👨
@Foxtale24
@Foxtale24 3 жыл бұрын
രാജേഷ് സാറിനും ,ഒപ്പം തങ്കത്തിനും ലില്ലിക്കും ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ....ഞങ്ങളുടെ അമ്മാവന്റെ കല്യാണം ഉറപ്പിച്ചല്ലോ....ഇതിനു മുൻകൈ എടുത്ത കനകനും ക്ളീറ്റോയ്ക്കും എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍👍👍🎂🎂🎂🎂💐💐💐💐💐
@subhadrasubhadra5822
@subhadrasubhadra5822 3 жыл бұрын
സൂപ്പർ, അമ്മാവന്റെ കല്യാണം നടത്തണം ട്ടോ അടിപൊളി ആകും
@premkumarkp8121
@premkumarkp8121 3 жыл бұрын
For me marriage is still doubtful.Wait and watch.
@rajisasikumar9348
@rajisasikumar9348 3 жыл бұрын
Let's hope for the best.
@rechu5722
@rechu5722 3 жыл бұрын
ഇന്നലെ ഈ പാട്ട് ഇല്ലായിരുന്നു... ദാ ഇന്ന് വന്നു... എന്തൊരു കഷ്ടമാണ് ഇത്.... 😭 😭 😭 😪😪😪
@NEVERGIVEUP-ov4qx
@NEVERGIVEUP-ov4qx 3 жыл бұрын
ഒരു രക്ഷ ഇല്ല അടിപൊളി എനിക്ക് വളരെ ഇഷ്ട്ടമുള്ള പരുപാടി ആണ് അളിയൻസ് ഇതു പോലെ ഇനിയും സൂപ്പർ ആയി മുന്നോട്ട് പോകാൻ ഞാൻ പ്രാർത്ഥിക്കുന്നു ❤❤❤😍
@kirannarayanan5863
@kirannarayanan5863 3 жыл бұрын
അമ്മാവൻ കല്യാണം കഴിക്കുന്നതോട് കൂടി ഞങ്ങൾ സിംഗിൾസിന് ഒരു തലൈവരെ നഷ്ടമാവും😂😂😂😌🤝
@jayasooryaps9986
@jayasooryaps9986 3 жыл бұрын
😄😄😄👌👌
@epmm_chef4135
@epmm_chef4135 3 жыл бұрын
അമ്മാവന് ഗിരിജയെ കൊടുത്തില്ലെങ്കിൽ ഇവിടെ ഒരു ലോഡ് ശവം വീഴും 😂😂
@soumyavs7057
@soumyavs7057 3 жыл бұрын
Ammavan girija ye kalayanam kazhikanam ennu ishttam ullavar like Adi
@navasmattanur7604
@navasmattanur7604 3 жыл бұрын
അമ്മാവന്റെ കല്യാണം ഉണ്ടെന്ന് കരുതി വന്നതാ 😄👏
@monjathees2098
@monjathees2098 3 жыл бұрын
ഞാനും 😅😅
@husainhusain680
@husainhusain680 3 жыл бұрын
അമ്മാവൻെറ കല്ല്യാണം ഭംഗിയായി നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ_______വളരെ സന്തോഷമായിട്ടോ
@sayjen123
@sayjen123 3 жыл бұрын
കന്നഡ കൊറോണ കുഞ്ഞമ്മ നെ എപ്പിക് അവരു അന്വേഷിച്ചു വിവരം പറയും
@shaharbanckd8583
@shaharbanckd8583 3 жыл бұрын
അതുവേണോ വന്നാൽ കണക്കായി എല്ലാവർക്കും 😝🤣🤣🤣🤣🤣🤣🤣
@lalybashir5709
@lalybashir5709 3 жыл бұрын
പാവം അമ്മാവനെ കെട്ടിക്കണേ
@vijayakumarrajan99
@vijayakumarrajan99 3 жыл бұрын
Angane ammavan manavalan aavan ponu suhurthukale🔥🔥🔥🔥
@bijumon2515
@bijumon2515 3 жыл бұрын
സൂപ്പർ...അമ്മാവന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...
@Ani-gi1pf
@Ani-gi1pf 3 жыл бұрын
Ammavanum marumakkalum thammil ulla chemistry oru reksha illaattaa👌👌👍👍👍👌👌
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Kollam nalla oru episode 👌👌👌👌
@sainujafnaz9065
@sainujafnaz9065 3 жыл бұрын
Ammante kalyanam aan ithil enikk ishteppetta episode
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Girijaaa nalla ayishwariyam ullaaa Sthreee.
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Pinne.. nalla actressum aahn, Villathi ayttum kushumbi ayttum pavam sthree ayttum, angane eth roleum cherum
@unnikrishnann.p4833
@unnikrishnann.p4833 3 жыл бұрын
Aliyans thudakillakekkil alyochu thoku🤔🤔 sakadam vanna avar like adi Hhhhh..hh😣😭😢
@jiyajoyfernandez9252
@jiyajoyfernandez9252 3 жыл бұрын
Ammavan rocks 😹💕
@navasmattanur7604
@navasmattanur7604 3 жыл бұрын
ലാസ്റ്റ് ഭാഗം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി സത്യം പറഞ്ഞാൽ 10ൽ 9ത് പൊരുത്തം എന്ന് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി സത്യം 👍👍👍👍👏👏👏
@Ani-gi1pf
@Ani-gi1pf 3 жыл бұрын
Adipoli thaneettaa....oru reksha illaa..best sitcom👌👌👍👍👌👌
@mujeebbalkees6104
@mujeebbalkees6104 3 жыл бұрын
അളിയൻസ് വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു അമ്മാവന്റെ വിവാഹവുമായി ബന്ധപ്പെട്ട് അടിപൊളി എപ്പിസോഡ്👌👌👌👌👌👍👍👍🥰🥰🥰
@presti390
@presti390 3 жыл бұрын
ഇന്നലെ വിജാരിച്ചു നിങ്ങൾ തുടക്കത്തിലേയുള്ള പാട്ട് ബഹളം നീക്കിയെന്ന് ,, ഇത് വളരെ അരോചകമാണ്
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
സത്യത്തിൽ ആ ഗിരിജ ചേച്ചി പാവം ആണല്ലോ.. വെറുതെ നാത്തൂന്മാർ ന്തൊക്കെയോ പറഞ്ഞ്... ന്തായാലും പൊളിച്ചു.. അപ്പൊ ഉടനെ ഒരു കല്യാണം കൂടാലോ 😍😍😍😍👌👌✌️✌️✌️
@soccerkingathul2
@soccerkingathul2 3 жыл бұрын
Ammavan(Mani Shornur) super acting...Girija chechyum excellent
@paulthomas4060
@paulthomas4060 3 жыл бұрын
അമ്മാവന്റെ കല്യാണം കൂടെ നടത്തി തരണം ഡയറക്ടർ സാറെ 🥰🙏
@ajithdc1
@ajithdc1 3 жыл бұрын
10:56 ഹാവൂ... ആശ്വാസം ആയി അല്ലെ .. 19:06 അമ്മാവോ ചിലവുണ്ട് :)
@nahasn6117
@nahasn6117 3 жыл бұрын
😀ഇവിടെ അമ്മാവൻ നിന്ന് ചീയുവ 😛
@riyastirur1095
@riyastirur1095 3 жыл бұрын
മനസ്സ് നിറഞ്ഞ എപ്പിസോഡ് അമ്മാവന്റെ കല്യാണത്തിനായ് കാത്തിരിക്കുന്നു 😍😍
@preethakg5743
@preethakg5743 3 жыл бұрын
Ohh Santhosham aayi..Ini thadasangal onnum varathe ammavante kalyanam nadanal mathi. .🌷🌷🌷🌷🌷🌷🌷🌷
@mufeeqmufeeqtvm1125
@mufeeqmufeeqtvm1125 3 жыл бұрын
അമ്മാവന്റെ കല്ലിയാണത്തിന് ഞാൻ വരും വിളിച്ചില്ലങ്കിലും
@bindusaleesh6349
@bindusaleesh6349 3 жыл бұрын
അമ്മാവൻറെയും ഗിരിജ ചേച്ചിയുടെയും കല്ല്യാണം പെട്ടെന്ന് തന്നെ കാണണം എന്നാഗ്രഹമുണ്ട് ഞങ്ങൾക്ക് .
@Alimans633
@Alimans633 3 жыл бұрын
ഇപ്പോഴാണ് ഒരു നല്ല എപ്പിസോഡ് കണ്ടത്,ഇതുകൂടെ കൊളമായിരുന്നേൽ ആളിയൻസ് ഇതോടെ നിർത്തിയേനെ.ഇനി അങ്ങ് നിശ്ചയവും കല്യാണ ഒരുക്കങ്ങളും ഒക്കെയായി കളറാവട്ടെ അളിയൻസ്
@shyamalasworld3091
@shyamalasworld3091 3 жыл бұрын
ഞാൻ അമ്മാവ൯െറ കല്ല്യാണത്തിന് പോകാൻ സാരിയൊക്കെ വാങ്ങി വെച്ചു.... തീയതി എപ്പോഴണെന്ന് പറഞ്ഞാൽ മതി.... 😍😍😘
@jobygeorge2526
@jobygeorge2526 3 жыл бұрын
അവസാനം സ്വപ്നം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ വീട്ടിൽ കയറി തല്ലിയേനെ
@santhakumari4842
@santhakumari4842 3 жыл бұрын
അമ്മാവൻറെ കല്യാണം കാണാൻ കാത്തിരിക്കുകയാണ് ❤️❤️
@sherlymathai4706
@sherlymathai4706 3 жыл бұрын
അടിപൊളി എപ്പിസോഡ് ❤👌❤👌❤👌👌👌❤
@mroedv
@mroedv 3 жыл бұрын
Aliyans getting better day by day I like Ammavan and Nadarajan
@sharafumooppan403
@sharafumooppan403 3 жыл бұрын
ഈ എപ്പിസോഡ് കലക്കി ട്ടോ... വളരെ മനോഹരമായിരുന്നു.... എല്ലാവരും സൂപ്പർ ആയിരുന്നു..... അമ്മാവൻറെ കല്യാണം നടക്കട്ടെ... അല്ലെ....👍👍✌️✌️👏👏👏👏വയസാൻ കാലത്ത് എന്തുട്ട് ജാതകം... മനസ്സുകൾ തമ്മിൽ.. പോരുത്തം ഉണ്ടായാൽ മതി എല്ലാം മംഗളമായി നടക്കും... All the best... Aliyans team...😍😍😍✌️✌️👏👏👏👏👏👏💐💐💐💐🥀💐💐💐👏✌️✌️👏👏✌️✌️👏✌️👏✌️👏✌️👌✌️✌️✌️👌✌️👌✌️👌✌️👌
@jessyjoseph4388
@jessyjoseph4388 3 жыл бұрын
എന്റെ ദൈവമേ അമ്മാവന്റെ കല്യാണം നടക്കാന് ഞാൻ എന്നും പ്രാർത്ഥിക്കുന്നു
@sudheeshkumar6217
@sudheeshkumar6217 3 жыл бұрын
അമ്മാവനെ കൊതിപ്പിച്ചിട്ട്‌ കളയല്ലേടാ മക്കളെ 😔😔😔😅😅😅
@Plakkadubinu
@Plakkadubinu 3 жыл бұрын
ഇൻറോ സോങ്ങ്... പൊളിച്ചു മച്ചാ.....
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു.... Thanks രാജേഷ് സർ
@jiji.s9874
@jiji.s9874 3 жыл бұрын
I am really happy this moment when I see every episode I hope this wonderfull moment ammavan always rock and girija Aunty your looking so brautiful aliyan entaire teams are adorable wish you all❤
@sayedmuhammed5274
@sayedmuhammed5274 3 жыл бұрын
പാവം അമ്മാവൻ.. ഇതു നടക്കട്ടെ...👌👌
@glinsviewsofroosh2661
@glinsviewsofroosh2661 3 жыл бұрын
Kidukkaachi episode❤❤ Ellarum onnu poyi kanuuu suuuperrr❤❤
@sangeethasureshkumar7310
@sangeethasureshkumar7310 3 жыл бұрын
Manoharam aayi... ammavante kalayanathinaayi kaathirikkunnu. Kalyana thirakkum okke kanan kothiyaakunnu... 🌹🌹🌹🌹🌹
@natpuls
@natpuls 3 жыл бұрын
Ammavente girijedem prewedding shoot & postwedding shoot eke venum director please please Anala oru rasam 🤣😂🤣😅 Kalyanum oru different ayirkenum adipoli episode something different way ayirkenum please director
@Chinnux_here
@Chinnux_here 3 жыл бұрын
കല്യാണ episode പെട്ടന്ന് please 😁
@farsanashameem8871
@farsanashameem8871 3 жыл бұрын
Aliyans 🌹
@kannank9020
@kannank9020 3 жыл бұрын
വളരെ നല്ല എപ്പിസോഡ് ഒത്തിരി ഇഷ്ടമായി.
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 26 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 83 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 34 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Revise Complete Psychiatry with Dr. Praveen Tripathi
2:25:05
Cerebellum Academy
Рет қаралды 250 М.
Aliyans - 172 | കാർ | Comedy Serial (Sitcom) | Kaumudy
23:52
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 76 | Vaal
21:20
Amrita TV Archives
Рет қаралды 509 М.
#shortfilm theeram thedi malayalam
13:36
AMF media(amf media )
Рет қаралды 5 М.
Khó thế mà cũng làm được || How did the police do that? #shorts
1:00
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 21 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 1,6 МЛН