Aliyans - 174 | അമ്മാവന്റെ കല്യാണയോഗം 2 | Comedy Serial (Sitcom) | Kaumudy

  Рет қаралды 578,977

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 692
@manishornur1940
@manishornur1940 3 жыл бұрын
ഹായ്... ഞാൻ നിങ്ങളുടെ അമ്മാവൻ ആണ്... എപ്പിസോഡ് ഇഷ്ടായോ ❤❤❤
@cpvsdb
@cpvsdb 3 жыл бұрын
You are a great actor....Iniyum uyarangalilekku uyaratte...
@Orupavampravasi613
@Orupavampravasi613 3 жыл бұрын
ഈ കമന്റ് അവന്റ ആണങ്കിൽ ഇഷ്ടായി ✌️✌️✌️✌️
@mnv56
@mnv56 3 жыл бұрын
ഇഷ്ട്ടപ്പെട്ടോന്നോ?? സൂപ്പർ 👍👍👍🌹🌹🌹🌹 എല്ലാവരും ഒന്നിനൊന്നു മെച്ചം.... എല്ലാവരുടെയും അഭിനയം എത്ര കണ്ടാലും മതിയാവില്ല.... പെട്ടെന്നൊന്നും കല്യാണം കഴിക്കേണ്ട ട്ടോ...ഇങ്ങനെ രസകരമായി കുറച്ചു കാലം പോട്ടെ...😊😊. ഓരോ കഥാപാത്രങ്ങൾക്കും പറ്റിയ ആളുകളെ കണ്ടെത്തുന്നതാരാണ്??? സമ്മതിക്കാതെ വയ്യ.... എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അളിയൻസ് നിർത്തരുത് എന്ന് രാജേഷ് സാറിനോട് അപേക്ഷിക്കുന്നു..... ആശയ ദാരിദ്ര്യം എന്ന് പലപ്പോഴും പലരും എഴുതുന്നു... കാര്യമാക്കേണ്ട.. ഇങ്ങനൊക്കെത്തന്നെയല്ലേ കഥകൾ ഉണ്ടാക്കുക... ക്‌ളീറ്റോ ജഗതി തന്നെ 🌹 അമ്മാവനും 'അമ്മായിയും' എല്ലാവരും ഒന്നിനൊന്നു മെച്ചം... പിന്നേ തങ്കം തനി തങ്കം തന്നെ... അനീഷ് സൂപ്പർ ആകുന്നുണ്ട്.. ... lilly ഇനി തടിക്കല്ലേ.... എല്ലാവരെയും എടുത്തു പറയാൻ പറ്റുന്നില്ല അതാണേ.... ഇങ്ങനെ നിങ്ങൾ ആരെങ്കിലുമൊക്കെ ഇടയ്ക്കിടെ വരണേ... അഭിപ്രായം പറയാലോ.... ഞാൻ സാധാരണ 🌹🌹🌹മാത്രമേ അയ ക്കാറുള്ളൂ.. ഇതിപ്പോ സാറിനെ കണ്ടതിനാൽ ഇത്രയും എഴുതി എന്നു മാത്രം.. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹🌹🌹
@krishandsandy9700
@krishandsandy9700 3 жыл бұрын
Ishtaayallooo🔥❤️
@sinaaaan.0.
@sinaaaan.0. 3 жыл бұрын
ഇനിയെങ്കിലും ഒന്ന് കെട്ടിക്കൂടെ 😅😠
@nivedhyasaju3932
@nivedhyasaju3932 3 жыл бұрын
1 മുതൽ 174 വരെ എല്ലാ എപ്പിസോഡും കണ്ടവർ like 👍👍
@vishakhmanohar5621
@vishakhmanohar5621 3 жыл бұрын
Mutiple times
@babuudumattu4251
@babuudumattu4251 3 жыл бұрын
Njan
@vinsonkve1335
@vinsonkve1335 3 жыл бұрын
Lock down samayathanu kandu thudangiyathu
@pushparajaila1796
@pushparajaila1796 3 жыл бұрын
nala 175 nu kanum😎
@manojk1315
@manojk1315 3 жыл бұрын
ഞാൻ കാണുന്നുണ്ട്. അടുത്ത എപ്പിസോഡിനു കാത്തിരിക്കുന്നു..
@shahishanus
@shahishanus 3 жыл бұрын
ഞങ്ങളുടെ അഭിപ്രായം മാനിച്ച് അമ്മാവന്റെ വിവാഹം നടത്താൻ തീരുമാനിച്ച ടീമേ അഭിനന്ദനങ്ങൾ❤️
@vishnumohanan9598
@vishnumohanan9598 2 жыл бұрын
Ammava super
@killadiopmon1113
@killadiopmon1113 3 жыл бұрын
നമ്മുടെ അളിയൻസ് മിസ്സ്‌ ചെയ്യാൻ പറ്റാത്ത സുഹൃത്തകൾ ഉണ്ടോ ഇവിടെ 😄😍💕💕💕 ALIYANS Love ❤❤❤❤❤❤
@jyothylekshmy6295
@jyothylekshmy6295 3 жыл бұрын
Ee njnn
@lailalaila-ej5ff
@lailalaila-ej5ff 3 жыл бұрын
Und
@rajeshmannadiarrithikar
@rajeshmannadiarrithikar 3 жыл бұрын
Miss ചെയ്യാൻ പറ്റുമോ
@swapnakj8243
@swapnakj8243 3 жыл бұрын
I like very much Aliyansssssssss
@jijojohnson6342
@jijojohnson6342 3 жыл бұрын
Undeeee
@ajitha3931
@ajitha3931 3 жыл бұрын
കല്യാണം നടന്നില്ലെങ്കിൽ സമര. മുറകളുമായി മുന്നോട്ടു പോകാനാണ് കാണിക്കളുടെ തീരുമാനം
@kvj9132
@kvj9132 3 жыл бұрын
നമുക്ക് എല്ലാവർക്കും കൂടി ഈ കല്യാണം നടത്തണം...😀
@musthafamuthu3117
@musthafamuthu3117 3 жыл бұрын
അതെ ഇനി ഒന്നും ആലോചിക്കാനില്ല😃😃
@sanjusajan8254
@sanjusajan8254 3 жыл бұрын
എനിക്കും തോന്നുന്നേ last കുളം ആക്കും..
@sayjen123
@sayjen123 3 жыл бұрын
lol
@status-vedios
@status-vedios 3 жыл бұрын
Athe
@harilal369
@harilal369 3 жыл бұрын
അമ്മാവന്റെ കല്യാണത്തിനായി കാത്തിരുന്നവർ ഉണ്ടോ👍🥰♥️ 😰
@shirlyjohn7833
@shirlyjohn7833 3 жыл бұрын
ഈ എപ്പിസോഡ് ഭയങ്കര സങ്കടമായി പോയി കേട്ടോ....😢
@harilal369
@harilal369 3 жыл бұрын
@@shirlyjohn7833 അതെ😰 പാവം അമ്മാവൻ
@rajisasikumar9348
@rajisasikumar9348 3 жыл бұрын
😔
@devanpm2821
@devanpm2821 3 жыл бұрын
Girija chechine thanne kettanam
@sanuben8109
@sanuben8109 3 жыл бұрын
പിന്നെ കട്ട വെയ്റ്റിങ് 🥰
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
ഇത് വല്യ ചതി ആയിപോയി തലച്ചിറ സാറെ..... അമ്മാവനെ എത്രയും വേഗം കെട്ടിക്കണം ❤️🙏🙏
@Rashe-ziyan
@Rashe-ziyan 3 жыл бұрын
അമ്മാവന്റെ കല്യാണം മുടക്കിയാൽ കൊലപാതകം നടക്കും ഇവിടെ.. ഓർമയിരുന്നോട്ടെ 😁
@gamedriver5552
@gamedriver5552 3 жыл бұрын
കനകൻ അമ്മാവനെ ചേർത്ത് പിടിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഹ് പോയി 😔😔😥😥
@linenphoenix2702
@linenphoenix2702 3 жыл бұрын
Athe valare touching ayi AAa scene 😥
@padmapriya9610
@padmapriya9610 3 жыл бұрын
ഞാൻ 2019 മുതലാണ് Aliyans കാണാൻ തുടങ്ങിയത്. ഈ ഒന്നര വർഷം കൊണ്ട് തന്നെ ഈ Aliyans കണ്ട് ഞാനും എന്റെ അമ്മയും ചിരിക്കാത്ത ദിവസങ്ങൾ ഇല്ല .❤️ പ്രത്യേകിച്ച് " അമ്മാവന്റെ❤️ ഗിരിജ ചേച്ചിയുടേയും " ഒളിച്ചും പാതുമുള്ള കാണൽ ഉള്ള എപ്പിസോഡുകൾ .😘😁
@sajeeraju4757
@sajeeraju4757 3 жыл бұрын
ക്ലീറ്റസിനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കുക
@aneeshmathew6139
@aneeshmathew6139 3 жыл бұрын
സീരിയലിലെ ജഗതി സാറ്
@askarareechola590
@askarareechola590 2 жыл бұрын
അമ്മാവന്റെ എപ്പിസോഡ് കാണുമ്പോൾ വല്ലാത്തൊരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നു.. ഇങ്ങിനെയൊരു അമ്മാവൻ കുടുമ്പത്തിൽ വല്ലാത്തൊരു ബലമാണ്.. അളിയൻസ് ടീം അംഗങ്ങൾക്ക്‌ എല്ലാവർക്കും സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ്❤🌹
@reyas750
@reyas750 3 жыл бұрын
അമ്മാവൻ പൊളി അല്ലെ. ഇനി എന്തല്ലാം കാണാം കുടുംബ കലഹം 😂😂😂
@SAMEERsameer-nc9sd
@SAMEERsameer-nc9sd 3 жыл бұрын
എല്ലായിടത്തും ഉണ്ട് ഇതുപോലെ ഓരോ ഗുണ്ട്
@Gkm-
@Gkm- 3 жыл бұрын
അമ്മാവന്റെ കലൃണം ഞങൾ അളിയൻസ് ആരാധകർ നടത്തി തന്നിരിക്കും
@kvj9132
@kvj9132 3 жыл бұрын
അതു വേണം
@Gkm-
@Gkm- 3 жыл бұрын
@@kvj9132 yes
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Ade namukku nadathikodukanam
@ashes3800
@ashes3800 3 жыл бұрын
😆
@priyeshkandakkai8618
@priyeshkandakkai8618 3 жыл бұрын
അതാണ്.... നമ്മൾ... പുലികൾ അല്ലെ.. 👍👍👍
@rajisasikumar9348
@rajisasikumar9348 3 жыл бұрын
ഇത്രയും മനപ്രയാസം ഉണ്ടാക്കിയ ഒരു എപ്പിസോഡ് അളിയൻസിൽ ഇതുവരെ ഉണ്ടായിട്ടില്ല. അമ്മാവന്റെ ആ പോക്ക് കണ്ടിട്ട് സഹിക്കുന്നില്ല. ആ വല്യച്ഛനെ തല്ലികൊന്നിട്ടായാലും അമ്മാവന്റെ കല്യാണം നടത്തി കൊടുക്കണേ രാജേഷ്സാർ.
@unnyaarcha
@unnyaarcha 3 жыл бұрын
🤣🤣
@ushadhanyatha1813
@ushadhanyatha1813 3 жыл бұрын
😂
@shibikp9008
@shibikp9008 3 жыл бұрын
Kalyanam nadathanam
@geethu3906
@geethu3906 3 жыл бұрын
കല്യാണം നടന്നില്ലേൽ ഇവിടെ തീ പാറും 🔥🔥🔥
@nfouresnfoures9616
@nfouresnfoures9616 3 жыл бұрын
Yes thee paarum
@anila7543
@anila7543 3 жыл бұрын
Haha ..alla pinne
@geethu3906
@geethu3906 3 жыл бұрын
ഉറങ്ങി കിടന്ന ആളെ വിളിച്ചുണർത്തി ചോറില്ല ന്നു പറയാനാ പോലെ ആവോ 🙄🙄🙄
@aze25699
@aze25699 3 жыл бұрын
😰😰😰
@saimaya4243
@saimaya4243 3 жыл бұрын
ഗിരിജച്ചിക്ക് വല്യ പ്രായം ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ അമ്മൂമ്മ മാര് ഉടുക്കുന്ന പോലെ saree ഉടുക്കുന്നെ കുറച്ചു സ്റ്റൈലിഷ് ആയി ഉടുക്ക് ചേച്ചി.... എന്ത് സുന്ദരിയാ.... നിങ്ങൾ സ്ക്രീൻ ഇൽ വരുമ്പോൾ നിലാവ് ഉദിച്ച പോലുണ്ട് 😍😍😍😍😍😍😍😍😍
@jyothis6259
@jyothis6259 3 жыл бұрын
Title song മാറ്റു നിർബന്ധം ആണെങ്കിൽ പഴേത് ഇട്ടാൽ പോരെ
@mrcounter5508
@mrcounter5508 3 жыл бұрын
ഇനി കല്യാണം എങ്ങാനും നടന്നില്ലെങ്കിൽ ഇവിടെ തീ പാറും അതും പിശുക്കാതെ
@shenza..
@shenza.. 3 жыл бұрын
Ammaavante kalyanam nadakkanamennullavar ivide like
@nakshathrathaliyadath1553
@nakshathrathaliyadath1553 3 жыл бұрын
Kalyanam nadanno enn ariyan comment boxill vannavar 👍adi
@kirannarayanan5863
@kirannarayanan5863 3 жыл бұрын
ഗിരിജ ചേച്ചിയേ റേഷാഫീസിൽ വിളിച്ചോണ്ട് പോയി കല്യാണം കഴിക്ക് അമ്മാവാ....😂😂ചേച്ചിക്ക് ഇഷ്ടം ആണെങ്കിൽ പിന്നെ എന്ത് നോക്കാൻ !!അയാൾടെ ചിറിക്ക് ഒന്നങ്ങട് കൊടുത്തിട്ട് വിളിച്ചിറക്കി അങ്ങട്ട് കൊണ്ട് വാ അമ്മാവാ...🔥അമ്മാവൻ തോൽക്കണത് ഞങ്ങൾ ഫാൻസിന് സഹിക്കില്ല 💪💪💪
@merlijoyish561
@merlijoyish561 3 жыл бұрын
മര്യാദയ്ക്ക് ഈ കല്യാണം നടത്തിക്കോട്ടോ.. പാവം അമ്മാവനും അമ്മായിയും.. 😪😪😪
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
ഈ വിവര ദോഷി വല്ല്യച്ഛനെ ആരാ വിളിച്ചു വരുത്തിയത് .....ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാ .. അമ്മാവനോട് കാണിച്ചത് വലിയ ചതിയായിപ്പോയി😩😩😩😩😩😩
@strawberryjokes
@strawberryjokes 3 жыл бұрын
ഡയറക്ടർ സാറിന്റെ സൈക്കോ മൂവ് കൊള്ളാം കഥ ഒരു വേറെ mindilek അല്ലെ 👌👌👌🌹
@sachincalicut6527
@sachincalicut6527 3 жыл бұрын
അമ്മാവന്റെ കല്യാണം ഒക്കെ നമ്മുടെ അളിയൻമാർ നടത്തി കൊടുത്തോളും ഈ കെളവൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ ആവില്ല അമ്മാവൻ ഗിരിജയെ തന്നെ കല്യാണം കഴിക്കും
@binduraju630
@binduraju630 3 жыл бұрын
Alla pinne
@chakkijss
@chakkijss 3 жыл бұрын
അതന്നെ
@kvj9132
@kvj9132 3 жыл бұрын
ഇവിടെ ചോര പുഴ ഒഴുകും😀😀😀
@venugopal2347
@venugopal2347 3 жыл бұрын
Unexpected twist in Ammavan’s marriage proposal... hope all issues will be sorted out very soon and we all will be happy to see Ammavan getting married... good going team Aliyans 👍💐👌
@ranjithproffessor4520
@ranjithproffessor4520 3 жыл бұрын
Please Ammavan marriage ready saiunga we are all waiting for the happiest day please Vegam arrange saiyanum okay
@status-vedios
@status-vedios 3 жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ😔ഞങ്ങളുടെ അമ്മാവന്റെ കല്യാണം നടത്തി കൊടുക്ക് dioracter സാറെ 😔
@salinip8869
@salinip8869 3 жыл бұрын
കഥ നല്ല direction ൽ തന്നെ പോകുന്നൂ...
@prasadmundakai9097
@prasadmundakai9097 3 жыл бұрын
ഇനി അമ്മാവന്റെ കല്യാണം കഴിയുന്നവരെ ഇവിടെ കുത്തിയിരിപ്പു സമരം ഞങ്ങൾ നടത്താൻ പോവുകയാ
@shanavasmuttom4494
@shanavasmuttom4494 3 жыл бұрын
അമ്മാവൻ ഉണ്ടെങ്കിലേ ഒരു രസമുള്ളൂ അമ്മാവൻ പൊളിയല്ലേ
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*അമ്മാവന്റെ കല്യാണം കഴിയാൻ വേണ്ടി കാത്തിരുന്നാത്രെയും, എന്റെ കല്യാണം കഴിയാൻവേണ്ടി കാത്തിരുന്നിട്ടില്ല 😪😪😪😪*
@najiyafasil5369
@najiyafasil5369 3 жыл бұрын
😂😂😂
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 3 жыл бұрын
@@najiyafasil5369 😏
@Orupavampravasi613
@Orupavampravasi613 3 жыл бұрын
😝😝😝😝
@aiswaryanair6256
@aiswaryanair6256 3 жыл бұрын
Entem 😂😂
@sainabavadakara9333
@sainabavadakara9333 3 жыл бұрын
ലാസ്റ്റ് എന്തോ ഒരു സങ്കടായിപ്പോയി. ശെരിക്കും ഫീൽ ചെയ്തു. എല്ലാ വർക്കും ആശംസകൾ നേരുന്നു 🌹🌹🌹🌹🌹
@jessyjoseph4388
@jessyjoseph4388 3 жыл бұрын
എന്തിനാണ് ഞങ്ങളെ കരയിപ്പിക്കുന്നത് ഡയറക്ടറെ....😭😭😭😭
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Director sir nu endo nercha undennu thonnunnu. Idakku nammale karayicholamennu
@arunchandran5696
@arunchandran5696 3 жыл бұрын
E kalyanam nadakknam plz
@hashimmubarak72
@hashimmubarak72 3 жыл бұрын
യഥാർത്ത ജീവിതം പൊലെ ഒരു അഭിനയം എന്ന് തോന്നുകയെ ഇല്ലാ എല്ലാ അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ
@Noomuslogam501
@Noomuslogam501 3 жыл бұрын
Ammavante kalyanam kaathirikkunna njan 😂😂🥰❤️😆😁🥺🥺pavam ammaavan 🥺
@nharakkunnu
@nharakkunnu 3 жыл бұрын
ഈ കല്യാണം നടന്നില്ലെങ്കിൽ അമ്മാവനും ഗിരീജേച്ചിയും ഒളിച്ചോടിക്കോ ബാക്കി ഞങ്ങൾ നോക്കിക്കോളാം 💪
@Ani-gi1pf
@Ani-gi1pf 3 жыл бұрын
Ammavan and marumakkal combo vere level👌👍👍👍👍👍👍
@farsanashameem8871
@farsanashameem8871 3 жыл бұрын
1 മിനിറ്റിൽ 56 ലൈക്. നോ ഡിസ്‌ലൈക് ❤.. Aliyans 🌹
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
ചിരികൾക്കിടയിലെ കണ്ണുനീർ സമയം ആയിട്ടില്ലമ്മാവാ 🙏🙏🙏🙏
@ashraf5700
@ashraf5700 3 жыл бұрын
കുറെ കാലമായി കാത്തിരുന്ന എപ്പിസോഡ്. അമ്മാവന്റെ കല്യാണം
@cr7.siraju996
@cr7.siraju996 3 жыл бұрын
ഇതിനു വേണ്ടിയായിരുന്നു ഞാൻ 7:00 pm മുതൽ വെയിറ്റ് ചെയ്തത് ❤
@sinisini9419
@sinisini9419 3 жыл бұрын
കുട്ടി എന്ന് വിളിക്കുമ്പോ ഏറ്റവും കൂടുതൽ കളിയാക്കുന്നദ് ക്ളീറ്റസ് ആണ് 😁😁😁😁
@raaziraz2878
@raaziraz2878 3 жыл бұрын
ഞാൻ ഒരു കാര്യം പറയാം നാളത്തെ എപ്പിസോഡിൽ കല്യാണം നാടിന്നില്ലെങ്കിൽ ഞാൻ അവിടെ വെന്ന് തല്ലും
@ushadhanyatha1813
@ushadhanyatha1813 3 жыл бұрын
😁
@dudeanddudyfan5293
@dudeanddudyfan5293 3 жыл бұрын
😂
@Orupavampravasi613
@Orupavampravasi613 3 жыл бұрын
കൂടെ ഞാനും കാണും 😝🤪🤪
@anishnair2049
@anishnair2049 3 жыл бұрын
7 mani തൊട്ടു search ചെയ്തു തുടങ്ങും KZbin ൽ...പാവം അമ്മാവൻ ഹൃദയം പൊട്ടി മരിക്കും!ഗിരിജയുടെ അഭിനയം super! മറ്റെല്ലാവരും തന്നെ തകർത്ത് അഭിനയിക്കുവാണ്!സൗമ്യ, തങ്കം ഓരോ character ഉം ഒന്നിനൊന്നു മികവ് പുലർത്തുന്നു! ക്‌ളീറ്റോച്ച അമ്മാവനെ കൈവെടിയല്ലേ!രാഷ്ട്രിയ സ്വാതന്ത്ര്യം ഉപയോഗിച്ച് അമ്മാവനേം ഗിരിജയേയും കെട്ടിച്ചു കൊടുക്കണേ! കനകന്റെ police വേഷം കുറച്ചുകൂടി ദൃഢപെടുത്തണം!means കുറച്ചുകൂടി power നൽകണം എന്നാണ് ഉദ്ദേശിച്ചത്!all the very best team aliyans 💐💐
@reshmalalu9717
@reshmalalu9717 3 жыл бұрын
ഇത് എന്ത് കഷ്ടം ആണ്.. ഇന്നെങ്കിലും കല്യാണം കാണുമെന്നു കരുതിയതാ..😭😭
@rajeevsreekumar6061
@rajeevsreekumar6061 3 жыл бұрын
അമ്മാവൻ്റെ കല്യാണം എടി പിടിന്ന് നടന്നാൽ എല്ലാം കുളമാകില്ലേ .... അത് കൊണ്ട് സാവധാനം മതി കാത്തിരിക്കാം
@shaheervadiyil
@shaheervadiyil 3 жыл бұрын
ഒരു സിനിമ കണ്ട ഫീൽ . ഇപ്പോഴാണ് അളിയൻസ് കാര്യത്തിലേക്ക് എത്തിയത്. Super episode
@georgejohn9879
@georgejohn9879 3 жыл бұрын
ഗിരിജ ഇന്ന് സുന്ദരി ആയിരിക്കുന്നു
@preethakg5743
@preethakg5743 3 жыл бұрын
Enthoru kashtamanu...valare happy aayi kanan vannatha. 🌷🌷🌷😥😥
@vishakhmanohar5621
@vishakhmanohar5621 3 жыл бұрын
Enne pole aarokke aanu episode nu w8ing
@easyandcrazy592
@easyandcrazy592 3 жыл бұрын
ടിവിയിൽ 7 മണിക്ക് കണ്ടു....ഒന്നുകൂടി കാണാൻ പോവ്വാ......
@jeevanrajeev6988
@jeevanrajeev6988 3 жыл бұрын
അവസാനത്തെ സീൻ കണ്ണ് നനച്ചു ... Spr
@sandhyamaneesh1146
@sandhyamaneesh1146 3 жыл бұрын
അമ്മാവൻ ഗിരിജ ചേച്ചിയെ കല്യാണം കഴിച്ചിട്ട് വേണം നല്ലൊരു കുടുംബ കലഹം കാണാൻ.
@ummarmalayil2903
@ummarmalayil2903 3 жыл бұрын
😂😂
@thomsonlillie2237
@thomsonlillie2237 3 жыл бұрын
An emotional episode. Great.
@jiyajoyfernandez9252
@jiyajoyfernandez9252 3 жыл бұрын
Namada ammavan single lfy Ann paranitt ula enn thonunu 😿💔
@thetrainlover9550
@thetrainlover9550 3 жыл бұрын
അമ്മാവനെ കല്യാണം കഴിപ്പിക്കുക.. സംവിധായകൻ നീതി പാലിക്കുക.. ശരിക്കും കണ്ണ് നനയിച്ചു 😥😥😥😥😥
@Sabnadrupath12
@Sabnadrupath12 3 жыл бұрын
എന്നാലും രാജേഷ് സാറേ.. ഞങ്ങളോടിത് വേണ്ടായിരുന്നു.. വേണ്ടായിരുന്നു.... നമ്മളില്ലേ... 😰
@rajeshthalchira9479
@rajeshthalchira9479 3 жыл бұрын
🙏🙏🏃‍♂️
@jiji.s9874
@jiji.s9874 3 жыл бұрын
@@rajeshthalchira9479 pavam ammavan orale ingane pattikaruthu
@rahulacl6324
@rahulacl6324 3 жыл бұрын
ഈ ടൈറ്റിൽ സോങ് എന്തൊരു അരോചകമാണ്😠
@shajahanshaju961
@shajahanshaju961 3 жыл бұрын
Enth originality episode 🥰👍👍👍👍
@shanavasabdul8256
@shanavasabdul8256 3 жыл бұрын
അവസാനം അമ്മാവൻ കണ്ണ് നനയിപ്പിച്ചു 😥😥
@renjithbabu5105
@renjithbabu5105 3 жыл бұрын
Nalla oru episode airunnu. Yallam onnu sheri ai vannathairunnu. Pavam ammavan eni yanthakumo yantho. Kathirikam adutha episodinai.♥️♥️♥️♥️♥️
@user-mo4fn1qm5w
@user-mo4fn1qm5w 3 жыл бұрын
ഈ കല്യാണം നടക്കും നടക്കണം. ഇല്ലെങ്കില്‍ ഈ പ്രോഗ്രാം നിര്‍ത്തിക്കോ
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Super
@rajilakshmi6686
@rajilakshmi6686 3 жыл бұрын
പാവം അമ്മാവൻ ഇത്രേം തളർന്നു പോകുമെന്ന് വിചാരിച്ചില്ല. ഞങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തി രാജേഷ് സംവിധായകൻ പ്രതിവിധി കണ്ടേ പറ്റൂ
@preejesh6881
@preejesh6881 3 жыл бұрын
അവസാനം കരച്ചിൽ വന്നു,,...
@hpdzaki6992
@hpdzaki6992 3 жыл бұрын
ശാന്തികവാടത്തിൽ കാലും നീട്ടിയിരിക്കുന്ന ഇവൻ ..... പൊളിഡയലോഗ് എൻ്റെ അച്ഛൻ്റെ കൂടെ പഠിച്ചതാണിവൻ ......
@KrishnaKumar-vp7hk
@KrishnaKumar-vp7hk 3 жыл бұрын
അമ്മാവന്റെ നാണം അടിപൊളി വിവാഹം നടന്നിലേൽ ഉണ്ടല്ലോ
@susanthomas8932
@susanthomas8932 3 жыл бұрын
പാവം അമ്മാവന്റെ കല്യാണം നടത്തി കൊടുക്കണേ.
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Ee kaliyanam nadathiyillel njagal prekshakar sahikkilla.samaram cheyyendi varum.😔😔😔😔😔😔😔
@chakkijss
@chakkijss 3 жыл бұрын
അടുര് ഭവാനി നെടുമുടിയോട് Palangal movie ല് പറഞ്ഞ പോലെ രത്നമ്മച്ചി അമ്മാവനോടു വന്നു പറയണം” ചെന്നു വിളിച്ചിറക്കിക്കൊണ്ടു വാടാ അവളെ” എന്ന്. അമ്മാവന് കരയാതെ അമ്മാവാ.
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
ഒളിച്ചു ഓട്ടമാണ് പ്രതിവിധി... അമ്മാവന്‍ 🎈🎈🎈🎈🎈🎈🎈🙏🙏❤️❤️
@ishalnilav503
@ishalnilav503 3 жыл бұрын
Ee epsode ishdapettavar like adeeee
@riyastirur1095
@riyastirur1095 3 жыл бұрын
അമ്മാവന്റെ കല്ല്യാണം ഇനിയും നീട്ടി കൊണ്ടുപോകരുത്....എല്ലാ പ്രേഷകരുടെയും ആഗ്രഹമാണ് 😍😍
@vijayakumarrajan99
@vijayakumarrajan99 3 жыл бұрын
Script writerinte muttu kaal thalli odichal ammavante kalyanam bhangiyayit nadakkum😁😁
@devanpm2821
@devanpm2821 3 жыл бұрын
Ammavante kalyanam nadathiyit mathi iniyulla episode 😊😊😊
@ayshaminhait3439
@ayshaminhait3439 3 жыл бұрын
Pavam ammavan Ammavanod ith vendayirunnu😥😥 Kalyanam venamennullavar undooo😢
@reshmaharish5591
@reshmaharish5591 3 жыл бұрын
അമ്മാവാ ഉള്ള സ്വാതന്ത്ര്യം കൊണ്ട് കളയല്ലേ. എന്നാലും അമ്മാവന്റെ ഇഷ്ടം 😁
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
ഒരു ആഴ്ചത്തെ സമയം തരാം. അതിന്റെ ഉള്ളിൽ അമ്മാവനെ കല്യാണം കഴിപ്പിച്ചിരിക്കണം. അല്ലങ്കിൽ ഞങ്ങൾ പ്രേഷകർ നേരിട്ട് വെന്ന് കല്യാണം കഴിപ്പിക്കും 💪💪💪
@mizhi1683
@mizhi1683 3 жыл бұрын
അമ്മാവന്റെ കല്യാണം എങ്ങാനും മുടങ്ങിയാൽ പിന്നെ അളിയൻസ് ഞാൻ കാണില്ല
@Noomuslogam501
@Noomuslogam501 3 жыл бұрын
Njanum kanilla🥺
@leelachristy3299
@leelachristy3299 3 жыл бұрын
At last some sensible episodes this week👍
@SUNIL.vettam
@SUNIL.vettam 3 ай бұрын
🌹 ഈ മുതുക്കൻ ശാന്തീകവാടത്തിലേക്ക് കാലും നീട്ടിയിരിക്കുന്ന ഈ കിളവൻ എന്റെ അച്ഛന്റെ ക്ലാസ്മേറ്റാണെന്ന് 😂 എന്റെഅമ്മാവാ @ 16 - 03 - 2024 🌹
@amrithcreations5020
@amrithcreations5020 3 жыл бұрын
ഈ എപ്പിസോഡിൽ അമ്മാവന്റെ save the date ഉണ്ടാവുമെന്നാ വിചാരിച്ചിരുന്നത് but twist പാവം അമ്മാവൻ
@aiswaryanair6256
@aiswaryanair6256 3 жыл бұрын
Haha
@rageshradhakrishnan9867
@rageshradhakrishnan9867 3 жыл бұрын
കഴിഞ്ഞഎപ്പിസോഡിൽ പറഞ്ഞു ഗിരിജയുടെ ചേച്ചി കിടപ്പിൽ ആണെന്ന്
@Sandeep-ny7rg
@Sandeep-ny7rg 3 жыл бұрын
പെണ്ണ് കാണാൻ 3 പേര് ആയിട്ട് പോയപോഴേ ഞാൻ വിചാരിച്ചു എന്തെങ്കിലും കുഴപ്പം ഉണ്ടാവും ന് 😄😄😄
@Niah14Natania
@Niah14Natania 3 жыл бұрын
ഞാനും കരുതി 🤪
@Orupavampravasi613
@Orupavampravasi613 3 жыл бұрын
ഒരു പുതിയ അറിവുനു താാങ്ക്സ്🤪🤪🤪
@aiswaryanair6256
@aiswaryanair6256 3 жыл бұрын
3 allu poyal mooli varum
@Sandeep-ny7rg
@Sandeep-ny7rg 3 жыл бұрын
@@Niah14Natania അതാണ്
@jollyjoe1078
@jollyjoe1078 3 жыл бұрын
Amazing... great
@ashmiashmi4387
@ashmiashmi4387 3 жыл бұрын
Last scene premathile viraha song ittal pwolichene
@azeezansar5597
@azeezansar5597 3 жыл бұрын
പാട്ട് ആദ്യം ഇട്ടപ്പോൾ അടിപൊളിയായി കാണാൻ സൂപ്പർ എല്ലാ എപ്പിസോഡും കാണുന്നുണ്ട് ഒന്നിനൊന്ന് മെച്ചം
@apinchofspice4766
@apinchofspice4766 3 жыл бұрын
Ammavente kalyanam nadathanam ennuavar ivide like adikkukka
@unniunni-dc5tq
@unniunni-dc5tq 3 жыл бұрын
അമ്മാവൻ ഒരുരക്ഷയും ഇല്ല
@sanithachinju9901
@sanithachinju9901 3 жыл бұрын
വല്യച്ഛനും ഗിരിജയും തമ്മിലുള്ള ഒത്തു കളിയാണോ. സ്വത്തു കിട്ടാൻ
@ponnuikkruzz1734
@ponnuikkruzz1734 3 жыл бұрын
Director uncle plzzz... Avare onnippikk😞😞Njangade ammaavan ingane thalarunnath kaanaan vaiyya😔😔😔
@sheebaadarsh9773
@sheebaadarsh9773 3 жыл бұрын
Waiting arunu😀😀😀
@dszashalini
@dszashalini 3 жыл бұрын
Aiyyo paavam ammavan... Onnu nadathi koduku kalyanam... 😀
@mariyadec3
@mariyadec3 3 жыл бұрын
Ammavan super ❤️
@AtoZ76411
@AtoZ76411 3 жыл бұрын
എല്ലാം ശരിയാകും അമ്മാവൻ വരട്ടെ ✌✌✌
@thennal4680
@thennal4680 3 жыл бұрын
കഷ്ട്ടം ആയി പോയി.. ഇങ്ങനെ ഒരു ട്വിസ്റ്റ്‌ വേണ്ടായിരുന്നു
@amburs3532
@amburs3532 3 жыл бұрын
സൂപ്പർ
@akhilchandran5387
@akhilchandran5387 3 жыл бұрын
Ammavante kalayanam ethrayum pettane nadanne kandal mathiyayirunu😍😍😍
@tessyjohn9362
@tessyjohn9362 3 жыл бұрын
മരുമക്കളെ കൂട്ടി പെണ്ണു കാണാൻ പോകുന്ന എല്ലാ അമ്മാവൻമാരെയും ചേർത്താണ് വല്ല്യച്ചൻ വിളിച്ചത്. 'മുതുക്കൻ'
@prasadv3311
@prasadv3311 3 жыл бұрын
പെണ്ണു കാണാൻ വന്നപ്പോൾ ചേച്ചിക്ക് വേറെ സാരി ഉടൻതന്നെ ആ സാരി ചേഞ്ച് ആക്കി ഇതൊക്കെ ശ്രദ്ധിക്കേണ്ട
@sjayanthi9189
@sjayanthi9189 3 жыл бұрын
Yes seriyannu
@sivaassociates7090
@sivaassociates7090 3 жыл бұрын
ഏതു ചേച്ചിയാ സാരി മാറ്റിയത്
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 72 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,4 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
How to explore Azerbaijan | Things to Do | Road Trip
20:12
Yummy Passports
Рет қаралды 20
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 70 | Vigilance
21:43
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 11 МЛН