വലിയ മൂർഖൻ പാമ്പിനെ പിടികൂടിയ ദേഷ്യത്തിൽ കുഞ്ഞ് മൂർഖൻ പാമ്പ് | Vava Suresh | Snakemaster EP 905

  Рет қаралды 68,465

Kaumudy

Kaumudy

Күн бұрын

Пікірлер: 23
@PrakashT-pg3td
@PrakashT-pg3td Жыл бұрын
വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤️❤️👍❤️
@annammavarghese7745
@annammavarghese7745 Жыл бұрын
ഈ അടുത്ത വർഷങ്ങളിലൊന്നും അവിടം വൃത്തിയാക്കിയിട്ടില്ലെന്നു തോന്നുന്നല്ലോ. കൊള്ളാം.
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി .... നമസ്ക്കാരം 🙏 ഇന്നത്തെ കണി സൂപ്പർ തന്നെ 👌 ❤️ ❤️ ❤️ ചപ്പു ചവറുകൾ ഒരു കമ്പ് ഉപയോഗിച്ച് മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല .... ഞങ്ങൾക്കും ഇതൊരു ഒറ്റക്കാര്യമേ പറയാനുള്ളൂ ... 😍 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@AkashAkashs-kc5sn
@AkashAkashs-kc5sn Жыл бұрын
Pambukalude rajavu Sureshettan ❤️💚🔥🙌💯🙏
@ancypaulose2200
@ancypaulose2200 Жыл бұрын
മക്കളെ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@sharnnyakadaba2937
@sharnnyakadaba2937 Жыл бұрын
സുരേഷേട്ടാ 🙏🏻🙏🏻🙏🏻🌹🌹🌹💐💐💐🤝🏻🤝🏻🤝🏻🤝🏻🥰🥰🥰🥰🥰❤️❤️❤️
@nstvm
@nstvm Жыл бұрын
ഈ കാണിക്കുന്നത് അത്യന്തം അപകടകാരമാണ്, അപകടം വരുത്തിവെക്കാതിരിക്കുക, അപേക്ഷയാണ്
@sudeerth8246
@sudeerth8246 Жыл бұрын
സുരേഷ് ഒരു കമ്പു കൊണ്ട് ചപ്പ് ചവറുകൾ മാറ്റി സുരക്ഷിതമായി പാമ്പിനെ പിടിക്ക് ഒരു അപേക്ഷ ആണ്
@latheeshkunju1808
@latheeshkunju1808 Жыл бұрын
Ok sir
@soumyap6260
@soumyap6260 Жыл бұрын
​@@latheeshkunju1808pp
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
സുരേഷ് താങ്കൾ ജനസേവനം ആണ് ചെയ്യുന്നത്, താങ്കൾ എന്ന നല്ലൊരു മനുഷ്യൻ ഈ നാട്ടിൽ ഉള്ളതുകൊണ്ട് ആണല്ലോ ആൾക്കാർ സഹായം ചോദിക്കുന്നത്, കൈകൊണ്ട് ചപ്പു ചവറുകൾ നീക്കരുത്, മാക്സിമം മൺവെട്ടിയോ അതുപോലുള്ള എന്തെങ്കിലും കൊണ്ട് ചെയ്യുക, നിങ്ങളാണ് ഞങ്ങൾക്ക് പ്രധാനം അതുകഴിഞ്ഞേ പാമ്പുകളും മറ്റും ഉള്ളൂ
@pushparajr8584
@pushparajr8584 Жыл бұрын
കരീലകമ്പ്കൊണ്ട് മാറ്റുക ചേട്ടാ സൂക്ഷിക്കുക. അതുകൊണ്ട് പറഞ്ഞതാണ്. ഒന്നും സംഭവികാ തിരികട്ടെ.❤️❤️❤️❤️
@bemaforever8321
@bemaforever8321 Жыл бұрын
ഓണാശംസകൾ
@binthubint8534
@binthubint8534 Жыл бұрын
സുരേഷ് ചേട്ടാ സുഖമാണോ ഓണാശംസകൾ വളരെ സൂക്ഷിക്കണം ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ
@satheeshnv9826
@satheeshnv9826 Жыл бұрын
Paambukalkum vaava chettanum belated happy onam❤
@kathiravannadar3118
@kathiravannadar3118 Жыл бұрын
🙏🙏🙏
@maheshmniar1985
@maheshmniar1985 Жыл бұрын
ചേട്ടൻസൂക്ഷിക്കണേ
@bindulalu2251
@bindulalu2251 Жыл бұрын
Sureeeshetta chappu chavar kaikonddu clean cheyyalle Athine pidichu kazhinju paranjal mathi
@SajithPp-ly8ps
@SajithPp-ly8ps Жыл бұрын
ഹലോ ഫ്രെണ്ട്സ് ഞാൻ കണ്ണൂർ ആണ് വാവ സുരേഷ് ഏട്ടന്റെ ഫോൺ നമ്പർ ഉണ്ടെങ്കിൽ തരാമോ ഫോണിൽ സേവ് ചെയ്തു വൈകാൻ വേണ്ടി ആണ്
@rajuvargees5081
@rajuvargees5081 Жыл бұрын
നിങ്ങൾ ഈ വീഡിയോയിൽ പാമ്പിനെ പിടിക്കുന്നത്കാണിക്കുന്നില്ലല്ലോ ദയവായി പരിപാടികുളമാക്കി കളയരുത്.....പാമ്പിനെ പിടിക്കുന്നത് കാണാനാണ് ആളുകൾ വീഡിയോ പ്ലേ ചെയ്യുന്നത്
@manojkumark3885
@manojkumark3885 Жыл бұрын
ചേട്ടാ സുഖമാണോ എല്ലാ വിധ ആശംസകൾ സ്നേഹം മാത്രം മനോജ്‌ TVM
@latheeshkunju1808
@latheeshkunju1808 Жыл бұрын
❤❤❤
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
❤❤❤❤
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,6 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 45 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 6 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Malyali Darbar|Amrita TV | Vava Suresh Part 2
24:31
Amrita Television
Рет қаралды 3,1 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,6 МЛН