തന്നെ വിരട്ടിയ മൂർഖൻ പാമ്പിനെ മെരുക്കിയ ചേര | Vava Suresh | Snakemaster EP 897

  Рет қаралды 104,098

Kaumudy

Kaumudy

Күн бұрын

തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം ആവുകുളം ക്ഷേത്രത്തിന് സമീപത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.വീട്ടുടമ രാവിലെ പുറത്തേക്ക് നോക്കുമ്പോൾ കണ്ടത് പഴയ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്തേക്ക് ഒരു വലിയ പാമ്പ് ഇഴഞ്ഞ് പോകുന്നത്,ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ വാവാ സാധനങ്ങൾ ഓരോന്നായി മാറ്റി തുടങ്ങി,ഇതിനിടയിൽ ഒളിച്ചിരുന്ന ചേരയെ കണ്ടു,പക്ഷെ വീട്ടുകാർ കണ്ട പാമ്പ് ഇതല്ല,കുറിച്ച് കൂടി സാധങ്ങൾ മാറ്റിയപ്പോൾ അപകടകാരിയായ വലിയ മൂർഖൻ പാമ്പിനെ കണ്ടു,ചേരയെ വിഴുങ്ങാൻ എത്തിയതായിരുന്നു മൂർഖൻ പാമ്പ്, പിന്നെ അവിടെ നടന്നത് മൂർഖൻ പാമ്പും ,ചേരയും ഒന്നിച്ചുള്ള ഇതുവരെ ആരും കാണാത്ത കാഴ്ചകൾ..കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries contact : 0471-7117000
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #cornsnakes

Пікірлер: 61
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
മറക്കാനാവാത്ത മനുഷ്യ സ്‌നേഹം👏 vava.suresh
@lakshmilachu3958
@lakshmilachu3958 7 ай бұрын
ലെ ചേര ഒന്ന് ചീറ്റാതെ ഇരി എന്റെ മൂർഖൻ ചേട്ടാ. കൊച്ചു കള്ളൻ സുന്ദരൻ ആണ് അല്ലോ. ആ കുഞ്ഞൻ ചേരയെ സമ്മതിച്ചു 🙏🙏🙏🙏
@arjunt5017
@arjunt5017 Жыл бұрын
വാവ ചേട്ടൻ ഒരു സംഭവം തന്നെ. 😊
@jayaprabha9481
@jayaprabha9481 Жыл бұрын
സുരേഷേട്ടാ നമസ്തേ🙏 ഓരോ എപ്പിസോഡും വളരെ വളരെ പ്രിയപ്പെട്ടതാണ് സുരേഷേട്ടാ ❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ സ്നേഹം ആശംസകൾ നേരുന്നു
@jesutharamal
@jesutharamal 11 ай бұрын
T55
@jesutharamal
@jesutharamal 11 ай бұрын
5
@jesutharamal
@jesutharamal 11 ай бұрын
55t5
@jesutharamal
@jesutharamal 11 ай бұрын
55t5
@jesutharamal
@jesutharamal 11 ай бұрын
55t5
@Rejani341
@Rejani341 Жыл бұрын
ഞങ്ങളുടെ മുന്നിൽ മൂർഖൻ പാമ്പ് വന്നാൽ അത് എത്രയും പെട്ടന്ന് ഇഴഞ്ഞു പോകുകാ ചെയ്യുന്നത്... ഞാൻ എപ്പിസോഡ് കാണുമ്പോൾ എല്ലാം അത്ഭുതപ്പെടും ചേട്ടൻ എവിടുന്ന് പാമ്പ് പിടിയ്ക്കാൻ പോയാലും മൂർഖനെയാ കാണുന്നതെങ്കിൽ അത് എണീറ്റ് ചേട്ടനെ നോക്കി നിൽക്കുന്നത് കാണാം.... അതെന്താണ് കാരണം... എനിക്ക് അതിനെ പിടിക്കുന്നതു കാണാനാ ഏറ്റവും ഇഷ്ടം 🪱 ❤️ 🪱
@ShareefTc-ho4rt
@ShareefTc-ho4rt Жыл бұрын
😂😂😂
@atozreals731
@atozreals731 Жыл бұрын
Bro aduthupoy ninnaal athu pathi virichu nilkum
@saneeshts6577
@saneeshts6577 Жыл бұрын
ബഹുമാനം
@violetgirl478
@violetgirl478 Жыл бұрын
Seriya
@mhmdmsthfa9961
@mhmdmsthfa9961 Жыл бұрын
ഇതൊക്കെ സ്ക്രിപ്റ്റ് ആണ് ബ്രൊ
@johnsonpappachan1446
@johnsonpappachan1446 Жыл бұрын
സുരേഷേട്ടാ സൂപ്പർ ❤❤
@jayasreeanilkumarnandhanam5837
@jayasreeanilkumarnandhanam5837 Жыл бұрын
Nalla oru kazhcha aayirinnu. Frndship animals undavatte. ❤❤manushane kallum 100℅sneham animals tanne ya. Vava chetta ningalk sugamalle.
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി ... നമസ്ക്കാരം 🙏 രണ്ടാളും നല്ല സ്നേഹത്തിൽ ആണെല്ലോ ❤️ ❤️ ഒളിഞ്ഞിരിക്കുന്ന ആള് കിടു തന്നെ ... 👌👌നല്ലൊരു ഇരിപ്പിടത്തിൽ ആണെല്ലോ 😍 😍
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Vava Suresh brother You are doing a noble work.. God bless you abundantly.. Congratulations.. With regards prayers.. Sunny Sebastian Ghazal singer Kochi 🌹🙏❤
@vishnupradeep9316
@vishnupradeep9316 6 ай бұрын
😮😮😮 powli😊😊😊
@sudheeshnk151
@sudheeshnk151 Жыл бұрын
Vavetta nokki kaikaryam cheyanne god bless you ❤❤
@sudhinunni1992
@sudhinunni1992 Жыл бұрын
GOD BLESS YOU VAVA CHETTA ♥️🙏
@urvaras3665
@urvaras3665 Жыл бұрын
കുഞ്ഞുകളി കണ്ടപ്പോ മാതൃ സ്നേഹം ഉണർന്നു. ഇതിലും സേഫ് ആയി നിനക്കിനി എവിടേം ഇരിക്കാൻ pattilla കുഞ്ഞാ
@JoJo-ly8qg
@JoJo-ly8qg Жыл бұрын
എടാ നമ്മളെല്ലാം ഒരേ വർഗ്ഗമാ ....😊
@krishbk5212
@krishbk5212 Жыл бұрын
Vava Suresh❤
@asgardfamily8997
@asgardfamily8997 Жыл бұрын
Sunday koodi episode idu. Alekil oru episode il 2 pambine pidikunath kanikuu..
@Rejani341
@Rejani341 Жыл бұрын
♥️സുരേഷ് ചേട്ടന് നല്ല ദിവസം നേരുന്നു♥️ 🪱 🦋 🌈💕❤️‍🩹 ❤️‍🔥 💟 💖 💝 💗💌🪶 🌾 🌿 🌻♥️
@asgardfamily8997
@asgardfamily8997 Жыл бұрын
Super episode❤❤
@kalanair2373
@kalanair2373 Жыл бұрын
Super
@pradeeps3372
@pradeeps3372 Жыл бұрын
Providing information about snakes is very good but the background music is very irritating bz can't concentrate on subject .. so better give some calm background music ratherthan hard music..
@jeffyvarghese-mc3cg
@jeffyvarghese-mc3cg Жыл бұрын
👍👍👍👍👍👍👍👍👍👍👍
@johnsonpappachan1446
@johnsonpappachan1446 Жыл бұрын
ചേട്ടാ നമ്പർ എങ്ങനെ കിട്ടും ചേട്ടന്റ 😢വഴി ഒന്ന് പറയണേ അല്ലെ അറിയുന്ന ആരെങ്കിലും ❤
@mirutulatravels5702
@mirutulatravels5702 Жыл бұрын
Supar broooooo
@anandradhakrishnan1302
@anandradhakrishnan1302 Жыл бұрын
മൈസൂർ ബന്നാർഘട്ട സ്നേക് സൂവിൽ രാജവെമ്പാലയ്ക് തിന്നാൻ ചേരയെ ഇട്ടു കൊടുത്തു. ചേര അവിടെയും ഇവിടെയും ഓടി ഒടുവിൽ വെമ്പാലയുടെ മടക്കുകളിൽ വന്നു കയറി. വെമ്പാല നാക്കു നീട്ടി മണത്തതല്ലാതെ ഒന്നും ചെയ്തില്ല. വൈകുന്നേരമായപ്പോൾ അതിനു വിശപ്പ് തട്ടുകയും ചേരയെ അചിരേണ ആമാശയത്തിലേയ്ക്ക് പറഞ്ഞു വിടുകയും ചെയ്തു. ഇരയും വേട്ടമൃഗവുമായി സൗഹൃദം സങ്കല്പ്പിച്ചവർക്ക് ഒരു നിമിഷത്തെ മൗനം 🤐
@haha-ng4ki
@haha-ng4ki Жыл бұрын
ഇദ്ദേഹം നമ്മുടെ ഗവൺമെന്റിന്റെ ഔദ്യോഗിക റെസ്ക്യൂ ടീം അംഗമാണോ
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
❤❤😍
@kattakatta1005
@kattakatta1005 2 ай бұрын
🥺🥺🥺🥺🥺 hi
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
❤❤
@afsalafsal7670
@afsalafsal7670 Жыл бұрын
Vargeeya visham cheettathirikkuka..
@nizwamariyam1073
@nizwamariyam1073 Жыл бұрын
വാവ സുരേഷിനോട് ഒരു റിക്യസ്റ്റ് ഉണ്ട് അറിയാത്തത് വിളിച്ചു പറയരുത് 🙏🏻 നിങ്ങളുടെ ഒരു വീഡിയോ ഇൽ പറയുന്നു പാമ്പ് കടിച്ചാൽ ഉപ്പ് വെള്ളം കുടിപ്പിച്ചു ശർധിപ്പിക്കാൻ... അത് ചെയ്യിപ്പിക്കാൻ പാടില്ല. ഞാൻ ഡോക്ടറോട് ചോദിച്ചു. ഒരു കാരണവശാലും അത് അനുവദിനീയമല്ല എന്ന്....
@akshayaashin1744
@akshayaashin1744 Жыл бұрын
ശെരി മുതലാളി
@seemav4009
@seemav4009 Жыл бұрын
😂😂😂😂
@thousifk7104
@thousifk7104 Жыл бұрын
Ed pole moorkkanem munnil vech vlog cheyth veendum kadichaal mump undarnna pole keralam muyuvan spprt aayi varilla
@Tuyulobesitas789
@Tuyulobesitas789 Жыл бұрын
वावा सुरेश अपनी प्रतिक्रियाओं से कहीं अधिक बातें करते हैं
@Sreemov12
@Sreemov12 Жыл бұрын
😂😂❤
@AkashAkashs-kc5sn
@AkashAkashs-kc5sn Жыл бұрын
💚💚🤍🤍😍😍
@Tuyulobesitas789
@Tuyulobesitas789 Жыл бұрын
ज्यादा बात मत करो, कार्रवाई करो
@antomathew9507
@antomathew9507 Жыл бұрын
Surash safatie
@anoopmathew1812
@anoopmathew1812 Жыл бұрын
മൂർഖൻ ആരുടെയെങ്കിലും അനക്കം തട്ടിയാൽ ഓടും. ചേര അവിടെനിൽക്കും.
@MejomonGeorge
@MejomonGeorge Жыл бұрын
Ne moorkante aduth chennu nokku. Apol ariyam
@sudeerth8246
@sudeerth8246 Жыл бұрын
നേരെ തിരിച്ചാണ് മൂർഖൻ ഓടില്ല പത്തി വിടർത്തി അവിടെ തന്നെ നിൽക്കും ചേര എനക്കം കേട്ടാൽ പാഞ്ഞു പോകും
@nayananarayanan1279
@nayananarayanan1279 Жыл бұрын
മൂർഖൻ പെട്ടെന്ന് ഓടില്ല.. ചേര അനക്കം തട്ടിയാൽ ഓടും..
@__viking3868
@__viking3868 28 күн бұрын
അണലി പോകുന്ന ആളെ കേറി കടിക്കും
@AshidshazzAshidshazz
@AshidshazzAshidshazz Жыл бұрын
😮😂
@sweetroserosesweet7781
@sweetroserosesweet7781 Жыл бұрын
Love jihad😂
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 29 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 39 МЛН
Wonder Garden Riyadh 2024 #travel #saudiarabia #riyadhseason
8:50
Cozy vibes with Huda
Рет қаралды 55
എലികുഞ്ഞിന്  ഒരു കൊട്ടാരം 😱😱
9:22
Aswin's pets and life stories
Рет қаралды 443
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН