ഈ പാമ്പിനെ മുന്നിൽ വെച്ച് സുരേഷേട്ടൻ കഥപറയുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ ഭയം തോന്നി.സുരേഷേട്ടൻ കഥാപാറയുമ്പോൾ ഓരോ ഭാഗത്തേക്കും നോക്കിയാണ് സംസാരിക്കുന്നത്,അപ്പോഴെങ്ങാനും ആ പാമ്പ് കൊത്തിയാലോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു.എല്ലാരുടെയും പ്രാർത്ഥന കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു.എനി ഒരു ദുരന്തവും ഉണ്ടാവാതിരിക്കട്ടെ 🤲🤲🤲🤲🤲.All the best 🙏🙏🤝🤝🤝🤝🤝
ഇങ്ങനെയുള്ള അശ്രദ്ധ കാരണമാണ് ഇയാൾ കടി വാങ്ങിക്കുന്നത്.
@naureenzehra91852 жыл бұрын
@@kovalanpakkaran5170 35 kollathinide 12 ashradhakal apakadangal ath shemichoode?
@naureenzehra91852 жыл бұрын
@zvtrsugf mistakes undavum sir manushyananu daivamalla oru mistakum undavathirikkan
@naureenzehra91852 жыл бұрын
@zvtrsugf ehe enth safety measure edukkanamennanu thangal parayunnat. adhehathin eath method aahn safe enn adhehamanu parayandath allathe galleryil irunn kali kanunnavar angane pidi ingane pidi enn paranjhitt karyamill. adhehathinte comfort mathramanu nokkandath. pinne thangal ippo paranjhente artham shasthreeyatha enn paranjhal 100% safety aahnennan. innalathe news edth nokk oru shasthreeyakkaran kadi kitti kidappand
@priya-wo4hv2 жыл бұрын
ഹായ് Suresh : സുഖമായിരിക്കുന്നുവല്ലോ.... കരുതലോടെ പ്രാർഥനയോടെ മുന്നോട്ടു പോവുക .....🙏🙏🙏🙏🙏🪔🪔🪔
@FRQ.lovebeal2 жыл бұрын
*ശെരിക്കും കേരളത്തിലെ super star മ്മളെ വാവ ചേട്ടൻ തന്നെ ല്ലെ 💥💥💥💥💥🥰🥰🔥*
@zummusvlog12702 жыл бұрын
Yes
@x--pandagaming2 жыл бұрын
Yes
@user-uoomb2 жыл бұрын
അല്ല ഞാൻ
@nibinjoseph34062 жыл бұрын
Yes
@abdulrahmanabdu33262 жыл бұрын
Nhan vava yann
@yousafali44242 жыл бұрын
സുരേഷേട്ടാ നിങ്ങൾ മുത്താണ് 🥰🥰🥰🥰❤❤❤
@sajeebvilayil2 жыл бұрын
Pullanu...kallan
@kovalanpakkaran51702 жыл бұрын
മുത്തല്ലാ ഒരു വലിയ സിംഹം. നിങ്ങളെല്ലാം കൂടിയാണ് ഇയാളെ വഷളാക്കിയത്. കുറെ പാമ്പു പിടുത്തക്കാർ? ഇവനൊക്കെ വരുന്നതിനു മുൻപ് എല്ലാവരെയും ഓടിച്ചിട്ട് പാമ്പു കടിക്കുകയായിരുന്നോ കേരളത്തിൽ? വെറും ഉടായിപ്പു. മേശരിപ്പണി ആണെങ്കിൽ ദേഹം ഇളകും, പിന്നെ എട്ടു മണിക്കൂർ ജോലിയും ചെയ്യണം, ഇതാകുമ്പോൾ എളുപ്പം കഴിയും.
Hi Suresh chetta .... വീണ്ടും കാണാൻ കഴിഞ്ഞത് ഭാഗ്യം....God bless you....
@sherujose18462 жыл бұрын
സിനിമ തരങ്ങളൊന്നും താങ്കളുടെ മുൻപിൽ ഒന്നും അല്ല. സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹
@sayipwordz2 жыл бұрын
Ath entha ith acting ano🙄
@hamd_an2 жыл бұрын
@@sayipwordz 😂
@deepadeepa68702 жыл бұрын
@@sayipwordz ys acting ആണ് frodanu
@naureenzehra91852 жыл бұрын
@@deepadeepa6870 aahno arinjhilla
@deepadeepa68702 жыл бұрын
@@naureenzehra9185 നി പൊടി അറിഞ്ഞില്ലെഗിൽ എനിക്കു ഡാഷ് ആണ് നി എന്തെഴുതിയാലും ഞാൻ എഴുതും അ ഡാഷിനെ പറ്റി നി എന്നെ ദേഷ്യം കൂട്ടുതോറും അവൻ ഫ്രോഡാണെന്നു ഞാൻ എഴുതും ഉള്ള കാര്യമാണല്ലോ
@nijuninan15942 жыл бұрын
കലാഭൻ മണി ക്കു ശേഷം കേരളം നെഞ്ചിലേറ്റിയ ഒരു വെക്തി അതേയ് നമ്മുടെ വാവ സുരേഷ്
@azadrokzcalicut99192 жыл бұрын
മണി വേറെ ലെവൽ ആയിരുന്നു വാവ ആൾക്കാരെ പറ്റിക്കാൻ നോക്കാനാണ് പല പെണ്ണുങ്ങളെ എന്നും കാശ് വാങ്ങിച്ചിട്ട് തിരിച്ചു ചോദിക്കുമ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ഇവരുടെ പതിവ്
@deepadeepa68702 жыл бұрын
കോപ്പാണ് vava ഫ്രോടാണ്
@sanvisai19852 жыл бұрын
വാവേട്ടനെ സത്യം പറഞ്ഞാൽ നമിക്കുന്നു 🙏🙏🙏🙏 നേരിട്ട് കാണാൻ ആഗ്രഹമുണ്ട്. ഏട്ടൻ ഞങ്ങൾക്കെല്ലാം 👍👍👍👍👌👌👌👌💪💪💪💪😍😍😍😍
@naseemaasees24472 жыл бұрын
വാവാച്ചേട്ടാ ഇനി എങ്കിലും സൂക്ഷിച്ചു പിടിക്കണം പടച്ചോന്റെ കാവൽ എന്നും ഉണ്ടാവട്ടെ
@ranijohn19342 жыл бұрын
വാവേ ആര് നല്ലത് ചെയ്താലും ജനങ്ങൾ അതിന് നല്ലത് പറയില്ല ഈശോരൻ അതിനെല്ലാം കൂലി തരും തീർച്ച 👍👍🙏🙏🙏
@Ganeshchathannoor2 жыл бұрын
ഒന്നും പറയാൻ ഇല്ല പാമ്പ് പിടുത്തത്തിൽ doctorate നമ്മൾ അങ്ങു കൊടുക്കുവാ 🥰
@indiramuralidharan9252 жыл бұрын
വാവയുടെ ഒരു തമാശ❤️🔥
@saijuthomas97162 жыл бұрын
ഗൗരവത്തോടെ വാവ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്ന പാമ്പ് 🐍😁😁
@shefnasaji29422 жыл бұрын
Mm
@kovalanpakkaran51702 жыл бұрын
പാമ്പിന് ചെവി കേൾക്കില്ല ആരാധക, അത് എവിടെ കടിക്കണമെന്ന് ആലോചിക്കയാണ്.
@ashwinprajeshrajesh38952 жыл бұрын
Pambinu Kannu kanamallo.
@kovalanpakkaran51702 жыл бұрын
@@ashwinprajeshrajesh3895 A snake has poor eyesight, but it can boost its vision if threatened. Many snakes can see, but not in full detail as other animals do. They do not possess powerful vision like eagles and hawks, and they rely on other senses to survive, primarily their senses of smell and their ability to feel vibrations on the ground. When snakes spread the tips of their tongues apart, the distance can be twice as wide as their head. This is important because it allows them to detect chemical gradients in the environment, which gives them a sense of direction - in other words, snakes use their forked tongues to help them smell in three dimensions.
@SabuXL2 жыл бұрын
@@kovalanpakkaran5170 good information. Congratulations dear . 👏👏🤝
@malinisubramanian25452 жыл бұрын
👍👍 വാവെ നല്ലപോലെ സൂക്ഷിച്ച്.അവനവൻറെ രക്ഷ നോക്കിവേണം.
@likhithaanil59302 жыл бұрын
പാമ്പിന്റെ അടുത്ത് നിന്ന് മാറി നില്ക്ക് വാവ സുരേഷേ. 😳😳😳🥰🥰🥰🥰🥰
@arunthodekkad23652 жыл бұрын
I would really appreciate videography team. How such an amazing jobs.
@nishanthviru53602 жыл бұрын
ആദ്യം തന്നെ പാമ്പിനെ കാണിച്ചു വീഡിയോ കാണുന്നതിന്റെ mood കളയരുത് 😇 വാവ ചേട്ടൻ ❤❤
@weeklybasket15452 жыл бұрын
എനിക്ക് ഈ ലോകത്ത് ഏറ്റവും പേടി പാമ്പിനെയും ഇടിമിന്നലിനും ആണ്
@kbcsports50982 жыл бұрын
മിന്നലിനെ പേടിക്കണ്ട.. നീ മിന്നൽ കണ്ടാൽ നീ safe ആണ്
@muhammedummer5b3282 жыл бұрын
@@kbcsports5098മനസ്സിലായില്ല
@SabuXL2 жыл бұрын
@@muhammedummer5b328 മിന്നൽ മുരളി എന്ന് ഫലിത രൂപേണ പറഞ്ഞതാവും ചങ്ങാതീ. 😀🤝
@Dan224052 жыл бұрын
വാവ ചേട്ടൻ ഫാൻസ് ഉണ്ടോ?
@ROY777WILD2 жыл бұрын
Undey undu
@agentsbk472 жыл бұрын
👌😊
@jessybenny95532 жыл бұрын
ഇല്ല... പാമ്പിനെ പേടി... അതിനെ പിടിച്ചു രക്ഷിച്ചു വിടുന്നു..
@Dan224052 жыл бұрын
@@jessybenny9553 OK
@appugaming76832 жыл бұрын
അത് എന്തൊരു ചോദ്യമാ
@sarigamapadhanisa51252 жыл бұрын
ആദ്യം തന്നെ കാണുന്നദ് ഞാൻ 😘😍😍😍
@hamd_an2 жыл бұрын
Ayn😹🚶
@sanjaykrishnas30152 жыл бұрын
Snake man വാവ ചേട്ടൻ . തന്നെ 🔥🔥🔥🔥😍😍😍😍
@premalathak92562 жыл бұрын
Vava Suresh e oru reshayilla adipoli sredhayode Kai karym cheyyu👍👍👍👌
@sudhinunni19922 жыл бұрын
God bless you vava chetta🙏🙏❤❤❤❤🙏🙏🙏🙏🙏❤❤
@radhar53872 жыл бұрын
വാവാജി. കരുതലോടെ മുന്നോട്ടുപോകുക ഞങ്ങളുടെ പ്രാർത്ഥന ക്കൂടെയുണ്ട്. ഓം നമശിവായ
@chitranoel29972 жыл бұрын
Vavae 💕💕🎉🎉🙏🙏👍👍Deivam kude kannanum ❤️💕🎉🙏🙏
@noorjahankareem65992 жыл бұрын
നന്നായി വരട്ടെ 🙏🙏🙏
@aneesckd79002 жыл бұрын
Vava 😍👍👍👍
@hridaycharu12382 жыл бұрын
ettane vellan aarum thanne illa ettananu hero❤❤❤❤❤❤❤❤❤❤❤❤❤
@kalathambikrishna69132 жыл бұрын
Love you bro.... Prayers for you.. Hare Krishna Hare Rama God bless you
@akashnkmnkm47722 жыл бұрын
Njanghlude Swentham Hero SURESHETTAN 💞💞❤😍💥💥💪
@parthankandangath67912 жыл бұрын
സമ്മതിച്ചു ഈ മനുഷ്യനെ 👍🙏
@miniroshan36882 жыл бұрын
ശ്രദ്ധിക്കണം സുരേഷ് ❤❤❤❤❤
@phonsykanjirathinkal40522 жыл бұрын
We are very proud of you dear Vava Suresh 🙏🙏🙏🙏🙏
@spydo_gaming2 жыл бұрын
Ok ❤️big fan
@balachandrannairp49042 жыл бұрын
He is a human being having humanitarian and selfless behaviour saved many from snakebites
@aswinikusumam26512 жыл бұрын
Hai manu👍🏻👍🏻👍🏻🥰🥰
@sajmedia17332 жыл бұрын
Hii suresh chettaa
@kallufoodtravels.17682 жыл бұрын
Vava.. Nigal ചെയ്യുന്നത് samuhathinu cheyyunna nalla kariyam. പക്ഷേ safety equipment anthu കൊണ്ട് upayogikunilla.. Veedum ഒരു apakadam വിളിച്ചു varuthano..
@naureenzehra91852 жыл бұрын
let him use the methods which a are comfortable for him
@forfuture76542 жыл бұрын
'Paampu Suresh's life is again Risky as he is still not taken Precautions before Catching 'venomous Guest(Snake)' !😳😇
@naureenzehra91852 жыл бұрын
Let him continue the methods which are comfortable for him
വാവ ചേട്ടന് ശരീരത്തിൽ വേദനകൾ എല്ലാം സുഖം പ്രാവികട്ടെ ദൈവം കൂടെയുണ്ട് പ്രാർത്ഥിക്കാം ചേട്ടാ 🙏🙏👌🏻👍
@lissyjames55982 жыл бұрын
Safe ayi pidikkuka vava🙏🙏🙏
@jeevanslife33352 жыл бұрын
First like 👍👍👍😍😍😍😍😍😍😍😍😍❤❤❤😍
@mohaiyadeenmku27412 жыл бұрын
Kerala real super star 🌟
@kalanair23732 жыл бұрын
Hai suresh
@jayarajoa99222 жыл бұрын
അടിപൊളി 🙏
@prasanaprasana80672 жыл бұрын
Mr sanak work very danger so very car and God bless you 👑
@0faizi2 жыл бұрын
Vava❣️❣️❣️❣️❣️🥰🥰🥰🥰❤️❤️❤️❤️❤️❤️
@padmaskitchen79012 жыл бұрын
വാവെ സുഖമായിരിക്കുന്നു എന്ന് വിശൃസിക്കുന്നു
@azadrokzcalicut99192 жыл бұрын
വാവേ ആരാധിക്കുന്ന ചേച്ചിയോട് ഞാനൊന്നു പറയുകയാണ് ചേച്ചീ വാവേ ആരാധിച്ചു സൂക്ഷിക്കുക നിങ്ങൾ നിങ്ങൾ കാശ് ചോദിച്ചിട്ടുണ്ടോ വാവ... ഉണ്ടെങ്കിൽ തുറന്നു പറയാം ഈ യൂട്യൂബിൽ പല പെണ്ണുങ്ങളും ആരാധന മൂത്ത് അവൻ ചോദിക്കുന്ന സമയത്ത് കാശുകൊടുത്തു ഇപ്പോൾ ചോദിച്ചാൽ കാശുമില്ല പിന്നെ ഈ പെൺകുട്ടികളുടെ വിത്തൗട്ട് ഫോട്ടോ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്യലാണ് ഇവന്റെ പരിപാടി അവരുടെ വീടുകൾ ഓ എന്നും അറിയപ്പെട്ട അവസ്ഥയാണിപ്പോൾ നല്ല കുടുംബങ്ങൾ ഇല്ലാതാക്കുകയാണ് ഈ വാവ കാരണം ചേച്ചി കാശു കൊടുത്തിട്ടില്ല എങ്കിൽ സൂക്ഷിക്കുക
@vimalkumar-m6d-I22 жыл бұрын
സുരേഷേട്ടാ ഏട്ടന്റെ ധയിര്യം സമ്മതിച്ചു Wish You All The Best 💯
@gamingpro8620 Жыл бұрын
Good
@jithinlawrence14212 жыл бұрын
Vava chetten big bossil varumennu prediction undayrunu.... But varillen enik ariyamayrunu....
@aminabi83662 жыл бұрын
ഇനിയെങ്കിലും സുരക്ഷ സംവിധാനങ്ങ ലോടെ ചെയ്തൂടെ ഇതൊക്കെ.കണ്ടിട്ട് തന്നെ ടെൻഷൻ ആവുന്നു
@naureenzehra91852 жыл бұрын
let him continue the methods whic are comfortable for him
@bindugk57322 жыл бұрын
Vava 👍🌷🙏🙏🙏🙏💕💖
@vava.sureshfans30372 жыл бұрын
Time-9:29 am ചായ കുടിച്ചോ വാവ.സുരേഷ് സാർ
@vava.sureshfans30372 жыл бұрын
2022 ഏപ്രിൽ 8-തിയ്യതി വരെ snake master പ്രോഗ്രാം 759 എപ്പിസോഡ് ആയി
@shahilalipalakka48382 жыл бұрын
Vava chettante camera man.. Kaanaan aagrahikkunnavar ille!
സുരേഷ് ഏട്ടൻ 🥰ഇഷ്ട്ടം ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ
@azadrokzcalicut99192 жыл бұрын
ഫിറോസ് ഇക്ക നാണക്കേടില്ലേ ഇവനെ ഫാൻസ് ആക്കാൻ ഞാൻ ഒരുകാലത്തും ഫാൻസ് ആയിരുന്നു ഇവൻ ഫ്രോഡാ ഇവനൊക്കീ ചാരിറ്റി എന്നു പറഞ്ഞു എത്രമാത്രം ഗൾഫ് കാറിൽ നിന്നും കാശ് thattunnu