No video

പച്ച തവളക്ക് പിറകെ അണലിയും, അണലിക്ക് പിറകെ മൂർഖൻ പാമ്പും | Snakemaster EP 994

  Рет қаралды 123,184

Kaumudy

Kaumudy

Күн бұрын

തിരുവനന്തപുരം ജില്ലയിലെ വർക്കല ശിവഗിരി പോകുന്ന വഴിയുള്ള ഞെക്കാട് എന്ന സ്‌ഥലത്ത്‌ നിന്ന് വാവാ സുരേഷിന് കാൾ എത്തി,വീടിന് മുന്നിലെ വലിയ മഴ കുഴിയിൽ രണ്ട് പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്.സ്ഥലത്ത് എത്തിയ വാവാ സുരേഷ് കുഴിയിൽ കിടന്ന അണലിയെ കണ്ടു,രണ്ടാമത്തെ പാമ്പിനെ കണ്ടില്ല,ഉടൻ വാവാ കുഴിയിൽ ഇറങ്ങി തിരച്ചിൽ തുടങ്ങി,മുറത്തിന് അടിയിലായി മൂർഖൻ പാമ്പ്,അണലിയുടെ അടുത്ത് പച്ച തവളയും,മൂന്ന് പേരും ഒന്നിച്ച് കുഴിയിൽ വീണാതായിരിക്കാം,കാണുക അപൂർവ കാഴ്‌ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 104
@mohamedshan183
@mohamedshan183 Ай бұрын
അന്യായ ധൈര്യം തന്നെ ആണ് ഇദ്ദേഹത്തിന് അണലിയും മൂര്ഖനും ഉള്ള കിണറ്റിലേക്ക് ഇറങ്ങുക ..😮
@sarat2041
@sarat2041 6 күн бұрын
ശെരിയാണ്.. ആ കൊത്തൊക്കെ ജസ്റ്റ്‌ മിസ്സ്‌ ആണ്
@saraladevi8262
@saraladevi8262 Ай бұрын
പാവം തവള. അത് രക്ഷപെട്ടത് കണ്ടപ്പോൾ സന്തോഷം ആയി.
@afsalmachingal1235
@afsalmachingal1235 Ай бұрын
നിങ്ങൾ വലിയ മനുഷ്യനാണ് 🥰👍🏻
@user-es4qc8de8o
@user-es4qc8de8o Ай бұрын
വളരെ ശ്രദ്ധിക്കണം ചേട്ടാ... Eh പരുപാടി kanúമ്പോ വളരെ ടെൻഷൻ ആകും.. പാമ്പിനെ കണ്ടിട്ടല്ല നിങ്ങൾ പാമ്പിനെ വെച്ച് സംസാരിക്കുന്ന കാണുമ്പോൾ.വളരെ ശ്രദ്ധിക്കണം eganu ശ്രദ്ധ മാറി പോയാലോ ന്ന് വെച്ചട്ട്...
@AchuAch-ic3oc
@AchuAch-ic3oc Ай бұрын
ഇന്നത്തെ നമ്മുടെ അതിഥികൾ വാഴയില പുള്ളി നല്ലാത്താൻ പാമ്പ് അതിഥി പച്ചതവള അതിഥി സൂപ്പർ നമ്മുടെ ആധർശ് ചേട്ടനും കുടുമ്പത്തിനും ഒരു ബിഗ് സല്യൂട്ട് നമ്മുടെവാവ ചേട്ടൻ ഒത്തിരി നാൾ മുന്നെ ഒരു വീട്ടിൽ നമ്മുടെ അതിഥിയെ എടുക്കുവാൻ പോയി ഏട്ടന് കുടിക്കൂവാൻ വെള്ളം ചോതിച്ചു ആ വീട്ടുകാർ നമ്മുടെ വാവ ചേട്ടന് കുടിക്കൂവാൻ വെള്ളം കൊടുത്തത് വാത്റ് മിൽ ഉപയോഗിക്കുന്ന മഗ്ഗ്ലാണ് ഒരു പാട് സങ്കടമായി ഇത് കേട്ടപ്പഴ്
@nanduss3449
@nanduss3449 Ай бұрын
തവള❌ ഇദ്ദേഹം✅ 😅😅
@pratheeshkannan5060
@pratheeshkannan5060 20 күн бұрын
ഈ പുള്ളിയുടെ ധൈര്യം സമ്മതിച്ചേ പറ്റു. ബാക്കിയുള്ളവന് കണ്ടിട്ട് മുള്ളാൻ മുട്ടുന്നു 😳
@nidhinmathew4829
@nidhinmathew4829 Ай бұрын
Experiance ഉണ്ട് നിങ്ങൾക്കു പക്ഷെ പാമ്പിനെ കുറിച്ചും അതിന്റെ first aidum, പിടിക്കുന്ന രീതിയും മെച്ചപ്പെടുത്തു...നിങ്ങളെ കണ്ടിട്ട് Serpentology പഠിക്കാൻ പോയൊരു ആളാണ് ഞാൻ so പുതിയ രീതികൾ ചെയ്യാൻ ശ്രമിക്കൂ ❤️❤️❤️
@mjsmehfil3773
@mjsmehfil3773 Ай бұрын
Dear loving Vava Suresh Brother Mind blowing... Excellent catching of our two GUESTS.. Thank you very much for saving 2 lives... You are a LEGEND... Congratulations... ❤❤❤ But it was risky... We all were praying for YOU... 🌹🌹🌹 God bless you abundantly... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@dinusvault2253
@dinusvault2253 Ай бұрын
എന്റെ പൊന്നോ ഇയ്യാള് ഒരു ജന്മം തന്നെ 😵‍💫😵‍💫😵‍💫
@prajith7824
@prajith7824 27 күн бұрын
ഒരു പാമ്പിനെ കണ്ടാലേ ഓടുന്ന ഞാൻ ഇയാൾ 2 പാമ്പിന്റെ കൂടെ കുഴിയിൽ നിക്കുന്നു 😂
@user-wo6yg7nc9o
@user-wo6yg7nc9o Ай бұрын
ഹായ് സാർ സുഖം മല്ലേ ❤😍❤
@thankanchuruli_
@thankanchuruli_ Ай бұрын
Yes athelloo
@Belligoal11
@Belligoal11 Ай бұрын
@thankanchuruli_😅😅
@MalluBMX
@MalluBMX Ай бұрын
InterCaste Marriage വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് കുഴിയിൽ ചാടി ചകാൻ വന്ന അണലിയും മൂർഖനും.
@Jasfathii
@Jasfathii Ай бұрын
@@MalluBMX 😂
@user-nr4ri7cd3g
@user-nr4ri7cd3g Ай бұрын
അത് പൊളി 🥰🥰
@AJMALGraphicsdesigns
@AJMALGraphicsdesigns Ай бұрын
ഒന്നുകൂടെ കുട്ടിച്ചർക്കണം ഇരുപേരെയും രക്ഷിച്ചു വാവ സുരക്ഷ
@stepitupwithkich1314
@stepitupwithkich1314 Ай бұрын
❤❤❤ nalla manasinu udama oru... Prathiphalam nokkathe ചെയ്‌യുന്നു....❤❤ nalla manasu 👍🏼👍🏼sukshichu venam 👍🏼 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼👍🏼
@elonmusk9432
@elonmusk9432 Ай бұрын
Moorkkan annanum anali chechiyum thammil kulisitham😂😂
@MaheshMM1985
@MaheshMM1985 Ай бұрын
സൂപ്പർവീഡിയോ
@Jasfathii
@Jasfathii Ай бұрын
സൂപ്പർ സ്റ്റാർ 😍 ദീർഗായുസ്സ് ഉണ്ടാവട്ടെ 😍
@vava.sureshfans3037
@vava.sureshfans3037 Ай бұрын
എത്ര വയസ് വരെ
@Jasfathii
@Jasfathii Ай бұрын
@@vava.sureshfans3037 അദ്ദേഹത്തിന് എത്ര കാലം ജീവിക്കണോ അത്രയും വയസ്സ് വരെ 😊
@sushamamohan991
@sushamamohan991 Ай бұрын
120 വയസുവരെ😂😂​@@vava.sureshfans3037
@yahuttyvellally6368
@yahuttyvellally6368 Ай бұрын
​@@vava.sureshfans3037 watsup no onnh tarumo❤
@stepitupwithkich1314
@stepitupwithkich1314 Ай бұрын
❤️❤️❤️👍🏼👍🏼🎉🎉🎉🎉 polichu vava chettan 😍😍👍🏼👍🏼
@AkashAkashs-kc5sn
@AkashAkashs-kc5sn Ай бұрын
Suresh ettan good human being ....🙏❤️🐍
@user-uy7xp4jk3j
@user-uy7xp4jk3j Ай бұрын
കുഴിയിൽ ഉള്ളത് വിഷമുള്ള പാമ്പുകളാണ് എന്തിനാണ് അവിടെ ഇരുന്നു കൂടുതൽ വർത്തമാനം പറയുന്നത്... കുഴിയിൽ ഇരുന്നു കൂടുതൽ സംസാരിക്കുന്നത് അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം... പുറത്തുനിന്നും ആകാമല്ലോ സംസാരം
@bibinak455
@bibinak455 Ай бұрын
Case kodukkanam.ethu over show off aanu.
@NandakumarJNair32
@NandakumarJNair32 Ай бұрын
​@@bibinak455- താങ്കൾക്ക്, കേസ് കൊടുക്കാമോ ?😃
@moviemaniac1553
@moviemaniac1553 Ай бұрын
​@@bibinak455podathayoli
@Vishnu-iy2oh
@Vishnu-iy2oh Ай бұрын
Pullide ശൈലി അങ്ങനെ ആണ്...
@user-hz4ne2ry7j
@user-hz4ne2ry7j Ай бұрын
@@Vishnu-iy2ohപാമ്പിന് അറിയില്ലല്ലോ പുള്ളീടെ ശൈലി ഇങ്ങനെ ആണെന്ന്... പാമ്പിന്റെ മുന്നിലൂടെ കൈകൊണ്ട് വൃത്തിയാക്കുന്നു പാമ്പ് കടിക്കാൻ ശ്രെമിക്കുന്നു .. ഇതൊക്കെ ഓവർ ആണ്
@mvkmarudarod2300
@mvkmarudarod2300 Ай бұрын
Aa kuttikal nalla bhanghiyundi.
@user-nr4ri7cd3g
@user-nr4ri7cd3g Ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നത്തെ കണി കിടു 👍👍 മൂന്നാളും കിടു 🥰🥰 . കൂട്ടുകാരാ രണ്ടാളും 🥰🥰
@abdulsalam-uz4jw
@abdulsalam-uz4jw Ай бұрын
Nice sir
@SudhinSubathi
@SudhinSubathi Күн бұрын
GOD BLESS YOU VAVA CHETTA ❤
@KkKk-pi1es
@KkKk-pi1es Ай бұрын
സുരേഷേട്ടൻ ❤️❤️❤️
@bibinak455
@bibinak455 Ай бұрын
Suresh is a kind person but he is careless while handling snakes
@husaibabeevi649
@husaibabeevi649 Ай бұрын
ഒന്ന് ശ്രദ്ദിക്കണം
@jineeshbalussery941
@jineeshbalussery941 Ай бұрын
First 👍
@sarath9500
@sarath9500 Ай бұрын
Suresh ചേട്ടാ ഹായ് ❤❤❤❤🌹🎁👍
@salihsali1142
@salihsali1142 Ай бұрын
Bro ithoke valare risk aan... Kuzhikullil ninn athingale purath eduthit pore.. 🙏🙏
@NandakumarJNair32
@NandakumarJNair32 Ай бұрын
അണലി അളിയനും മൂർഖൻ അളിയനും. 😃😃 കൈവരി ഇല്ലാത്ത, ഇതുപോലുള്ള കുഴികൾ അപകടമാണ്. കൊച്ച് കുട്ടികൾക്ക് ആപത്താകും. ശ്രദ്ധിക്കുക.
@Firdou167
@Firdou167 Ай бұрын
Bro akuzhi ullath kond pamb athil veenath illengil veetilotokke keriyenaa
@unnikrishnantp3156
@unnikrishnantp3156 Ай бұрын
Salute you dear ❤,
@asgardfamily8997
@asgardfamily8997 Ай бұрын
Vava suresh❤❤
@HassainarPA-ek4wf
@HassainarPA-ek4wf Ай бұрын
Super ❤
@stepitupwithkich1314
@stepitupwithkich1314 Ай бұрын
❤❤❤❤❤ സൂക്ഷിച്ചു 🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤
@saathan123ilu
@saathan123ilu Ай бұрын
👏👏👏
@UnaisK-yx2tn
@UnaisK-yx2tn Ай бұрын
നിങ്ങൾ ഒരു സംഭവം തന്നെ
@raniminin9932
@raniminin9932 Ай бұрын
Why Suresh is taking a chance. He should be careful😮
@samadsmd555
@samadsmd555 Ай бұрын
വാവ സുരേഷ് ഈ പട്ടി ഷോ അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.... പാമ്പ് പിടിത്തം ഒത്തിരി പേര് ചെയ്യുന്നുണ്ട് ... എന്നാൽ വാവയുടെ ഉദ്ദേശം വേറെ..... ഒരു കിണറിനുള്ളിൽ രണ്ട് പാമ്പുമായി ഇരുന്നിട്ട് മുകളിൽ ക്യാമറ നോക്കി സംസാരിക്കുന്ന താങ്കൾ ഈ പ്രോഗ്രാം വഴി എന്ത് msg ആണ് ജനങ്ങൾക്ക് നൽകുന്നത്... Msg എന്നാൽ എന്ത് അത്‌ ആദ്യം വാവ പഠിക്കണം... വാവ നൽകുന്നത് ഒന്നും നല്ല msg അല്ല അഹങ്കാരം എങ്ങനെ കൊണ്ടു നടക്കാം എന്നാണ്.... പാമ്പുകളെ കുറിച്ച് പഠിപ്പിക്കുക എന്നതാണ് ഉദ്ദേശം എങ്കിൽ ആ പാമ്പുമായി കരയിൽ വന്നിട്ട് സംസാരിക്കുക . . താങ്കൾ കൂടെ കൂടെ ആശുപത്രിയിൽ ആവുന്നത് ഈ കാണിക്കുന്ന അഹങ്കാരത്തിന്റെ ഓരോ ടെസ്റ്റ്‌ ഡോസ് ആണ് എന്ന് തിരിച്ചറിയുക ഭാഗ്യം എപ്പോഴും തുണക്കണം എന്നില്ല ഓർത്താൽ നന്ന്.... നല്ലത് വരട്ടെ ഒപ്പം നല്ല ചിന്തയും..... 👍
@sakkeertm8878
@sakkeertm8878 Ай бұрын
സത്യം
@yadhutk7423
@yadhutk7423 Ай бұрын
ശ്രദ്ധിയ്ക്ക് സുരേഷേട്ടാ ❤🤝
@ownstylegamer4223
@ownstylegamer4223 Ай бұрын
Thavala: aareda Ivan🙄 ❤️
@manucherur4912
@manucherur4912 Ай бұрын
ഒരു കമ്പിൽ തോട്ടി പോലെ കെട്ടി പിടിക്കാമായിരിന്നിട്ടും അതിൽ ഇറങ്ങി ഓവർ സ്മാർട് കാട്ടി പാമ്പിനെ പിടിക്കുന്ന ഇയാൾക്ക് എതിരെ കേസ് എടുക്കുകയാണ് വേണ്ടത് മറ്റു പാമ്പ് പിടുത്തക്കാരെ കാണുമ്പോൾ ഇയാളോട് പുച്ഛം മാത്രം
@ameensha6416
@ameensha6416 Ай бұрын
brave man👍💯 vava❤️
@soorajus8858
@soorajus8858 Ай бұрын
❤❤
@rajithapn4493
@rajithapn4493 Ай бұрын
👌🏻👌🏻🌹🙏🏻
@MalluBMX
@MalluBMX Ай бұрын
Message 😅
@sudheeshnk151
@sudheeshnk151 Ай бұрын
❤❤❤
@user-wo6uz2zf8y
@user-wo6uz2zf8y Ай бұрын
എടാ ആ കുഴിയിലൊക്കെ ആരേലും ഇറങ്ങി നിക്കുവോ 😮
@mashrooknabeel3883
@mashrooknabeel3883 Ай бұрын
പിന്നെ എങ്ങനെ പാമ്പിനെ പിടിക്കും പൊട നാന്നോ താൻ
@parustastytips1538
@parustastytips1538 Ай бұрын
നിൽക്കും. കണ്ണ് തുറന്ന് കാണു
@DAYDREAMERTAMIL
@DAYDREAMERTAMIL 27 күн бұрын
❤❤❤❤
@AnanthanNambiar007
@AnanthanNambiar007 Ай бұрын
Tata ഫാൻസ്‌ ഉണ്ടോ
@JesiJasu-ue8vo
@JesiJasu-ue8vo Ай бұрын
ഇതൊക്കെ കണ്ടാൽ വിവരമില്ലാത്ത ചെറിയ കുട്ടികൾ ഇതുപോലൊയൊക്കെ ചെയ്തു നോക്കും
@surendran.rpanicker4958
@surendran.rpanicker4958 Ай бұрын
സൂക്ഷിക്കണേ സർ
@ASHOKKUMAR-tz2cv
@ASHOKKUMAR-tz2cv Ай бұрын
ഈ ചാനൽ സൺ ഡയറക്റ്റ് ഉണ്ടോ
@ASHOKKUMAR-tz2cv
@ASHOKKUMAR-tz2cv Ай бұрын
ചാനൽ നമ്പർ എത്രയാണ്
@pbt1728
@pbt1728 Ай бұрын
ഞാനാണെങ്കിൽ നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുമായിരുന്നു.
@maheshss8604
@maheshss8604 Ай бұрын
അങ്ങനെയൊക്കെ ചെയ്താൽ കിട്ടുന്ന കർമ്മ അതി ഭീകരം ആയിരിക്കും😮
@abhijith_jr9739
@abhijith_jr9739 Ай бұрын
Njn anel petrol ozhich kathichene
@basik2550
@basik2550 Ай бұрын
നാനാണെങ്കിൽ മണ്ണെണ്ണ ഒഴിച് കൊടുക്കും
@JesiJasu-ue8vo
@JesiJasu-ue8vo Ай бұрын
​@@maheshss8604അന്ധ വിശ്വാസം
@user-zb6rp2hf7j
@user-zb6rp2hf7j Ай бұрын
എത്ര വന്നാലും പഠിക്കാത്ത ഒരു മനുഷ്യൻ ഇത്രയും കാര്യങ്ങൾ ഉണ്ടോ, ഇങ്ങനെയുള്ള ഷോ കാണിച്ചു കാണിച്ചാണ് ഇദ്ദേഹത്തിന് പലവട്ടം പാമ്പുകടി ഏറ്റിട്ടുള്ളത്, അശാസ്ത്രീയമായ പാമ്പ് പിടുത്തം, ഇയാൾക്ക് എന്തോ കഴപ്പാണ് ഇങ്ങനെ ഇരുന്നു മേലോട്ട് നോക്കി സംസാരിക്കാൻ,
@mii254
@mii254 28 күн бұрын
നോക്ക് ജ്ജ് ഓന്റൊരു ധൈര്യം 😂
@prasannavenugopal2473
@prasannavenugopal2473 24 күн бұрын
🙏🏼🙏🏼🙏🏼🙏🏼
@chitravlogs1515
@chitravlogs1515 Ай бұрын
Sureshjee 🙏
@DineshKumar-ry8fh
@DineshKumar-ry8fh 27 күн бұрын
സ്വന്തം ജീവനിൽ ഭയമില്ലാത്ത രണ്ടുപേരെ എന്റെ അറിവിൽ ഉള്ള് മരിച്ചുപോയ നടൻ ജയനും പിന്നെ വാവ സുരേഷും
@sudheersekhar6661
@sudheersekhar6661 Ай бұрын
കുഴിയിൽ നിന്ന് ഇവൻ എന്തിനാണ് ചരിത്രം പറയുന്നത്?
@user-dh1uc9gz1w
@user-dh1uc9gz1w Ай бұрын
വാചകം അടിക റ ക്കുക
@stepitupwithkich1314
@stepitupwithkich1314 Ай бұрын
❤❤❤❤❤🎉🎉❤️❤️❤️
@sujithrajan2000
@sujithrajan2000 13 күн бұрын
Pls take proper safety measures before doing this type of dangerous jobs.
@venuchandran5894
@venuchandran5894 Ай бұрын
Serkkum Vava suresh oru social nuisance annu...Eyal ithu nadathunath show offinu vendi mathramannu..Kuppiyil aakiyathine pineyum open cheythu show kanikkunnu...Forest departmentile alukal varunnu pidikunnu pokunnu..Vava suresh pidichu kazhinjal show kannikunnu..iyale barn cheyuka annu vendath.
@dhaneshedk3452
@dhaneshedk3452 Ай бұрын
ഇയാളുടെ ഈ അശ്രദ്ധമായ അല്ലെങ്കിൽ അമിത ആത്മവിശ്വാസം കാണിച്ചുള്ള ഈ ഷോ പുള്ളിക്ക് ദോഷം മാത്രമേ ഉണ്ടാക്കു. 360 ഡിഗ്രിയിൽ തിരിഞ്ഞു കൊത്താൻ കഴിവുള്ള അണലിയുമായി ആ ചെറിയ കുഴിയിൽ നിന്ന് ഷോ കാണിക്കുന്ന ഈ പരിപാടിയെ ബുദ്ധി ശൂന്യത എന്ന് മാത്രമേ പറയാനുള്ളൂ....!! ഇങ്ങനെ പോയാൽ......... കാര്യങ്ങള് പെട്ടന്ന് തന്നെ തീരുമാനം ആകും....
@hassannisar5924
@hassannisar5924 Ай бұрын
This episode scripted
@SaflaNisar
@SaflaNisar Ай бұрын
?
@NandakumarJNair32
@NandakumarJNair32 Ай бұрын
😃😃
@godofsmallthings4289
@godofsmallthings4289 Ай бұрын
For what
@hassannisar5924
@hassannisar5924 Ай бұрын
@@godofsmallthings4289 kandal arinjude 2 pambu ulladt tavala eriko yeppo papbu tinnu tirtene
@godofsmallthings4289
@godofsmallthings4289 Ай бұрын
@@hassannisar5924 എടോ ഏതു ജീവിയും രക്ഷപെടാൻ നോക്കുമ്പോൾ ഒന്നിനെയും തിന്നില്ല , ഇയാള് ഒരു കുഴിയിൽ വീണു കൂടെ ഒരു പുലിയും ആ കുഴിയിൽ വീണു , തനിക്ക് ഭയങ്കര വിശപ്പ് ഉണ്ട് ആ കുഴിയിൽ ബിരിയാണി ഉണ്ട് താൻ പുലി ഉള്ള കുഴിയിൽ നിന്നും രക്ഷ പെടുമോ അതോ ബിരിയാണി തോന്നുമോ🫵
@nihasndd6532
@nihasndd6532 Ай бұрын
പിടിയ്ക്കുന്ന പാമ്പിനെ സ്വന്തം വീട്ടിൽ കൂടൊരുക്കണം
@praveenprabhakaran4985
@praveenprabhakaran4985 Ай бұрын
പുള്ളി സ്വന്തം വീട്ടിൽ ഒരിക്കിയിരുന്നത് കണ്ടിട്ടില്ല അല്ലേ😂
@mohananav4173
@mohananav4173 Ай бұрын
ഷോ കാണിക്കാതെ പിടിക്കാൻ നോക്ക് 😂
@sindhurajmc873
@sindhurajmc873 Ай бұрын
ശരിയാണ് ഇതൊക്കെ ഷോ കാണിക്കാനായി പിടിക്കുന്നതാണ് വേഗം പിടിച്ചു പോകുക എന്നല്ലാതെ വിശദീകരിക്കല്ല
@AbhijithJithu-fv4dp
@AbhijithJithu-fv4dp Ай бұрын
Masanakudi vazhi oootty😂
@jeromeambrose
@jeromeambrose Ай бұрын
അതിഥികളെ പായ്ക് ചെയ്തു കഴിഞ്ഞിട്ട് പോരെ സംസാരം....
@sudhinunni1992
@sudhinunni1992 Ай бұрын
GOD BLESS YOU VAVA CHETTA ❤
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН