ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ കണ്ണൻ❤️
@anoopsivadas Жыл бұрын
ആനയുടെ കൊമ്പിനടിയില് നിന്നിട്ടുള്ള അവതരണം കുറെ ആയി ശ്രദ്ധിക്കുന്നു. പാപ്പാന് അനുവദിച്ചാലും, ഇല്ലെങ്കിലും ഇതൊരു നല്ല പ്രവണതയല്ല. ആനയാണ്, വന്യമൃഗമാണ്.
@xela_me73955 ай бұрын
Ne anger nte effort kanunilla ath potte.. saran ella But aah pappante anayodulla ishtavum anakulla anusaranam +chattam kerivaa mone next level of mind set She doing good she really alpha girl respect❤ . Ninte oru dialogue Karanam ana scene anel arum keri nilkilla .. ath pappan parayunna ariva avante arive. Thats called experience Pappan cool anu man ninakkum keri nikkam kombinu aduth thotty veenda sneham mathh
@basheerahbasheerah19798 ай бұрын
സൗദര്യം ഉള്ള ആന നല്ല പാപ്പാന്മാരും ചേച്ചിയുടെ വിഡിയോ കണ്ടാൽ സമയം പോകുന്നത് അറിയുന്നില്ല super 👍👍👍
@sureshnairpakhanjore9568 Жыл бұрын
പെട്ടെന്ന് തീർന്നുപോയി എന്നൊരു തോന്നൽ ഇത്തിരി കൂടി നീട്ടാംആയിരുന്നു. നല്ല പോഗ്രാം നല്ല അവതരണം...
@malayalida3181 Жыл бұрын
ചങ്ങല ഇല്ലാതെ കാണുന്നത് തന്നെ എന്തൊരു bangiya
@sminuphilip5030 Жыл бұрын
ഇവന നമ്മുടെ പഴയ ചെപ്ര കണ്ണൻ അല്ലെ. പരിപ്പ് അപ്പു ചേട്ടനും ചെപ്ര കണ്ണനും നല്ല കൂട്ടുകെട്ട് ആയിരുന്നു
@sarathtvp8466 Жыл бұрын
Old chepra kannan ♥️😍♥️♥️♥️♥️♥️
@blueboy9303 Жыл бұрын
Nalla Anna nalla anakaran❤
@balachandranchendamangalam10749 күн бұрын
നന്നായിട്ടുണ്ട് - നല്ല ആന - നല്ല ചട്ടക്കാർ - നല്ല അവതരണം- അഭിനന്ദനങ്ങൾ -
ആഹാ അതുകൊള്ളാലോ. ആനയെ പശുവിനെ കെട്ടുന്നപോലെ കയറിട്ടു കെട്ടാലോ 😂
@charlesthomasjasmi9562 Жыл бұрын
Enta appuss oru episode plzzzz
@rameshradhakrishnan1838 Жыл бұрын
Nalla video 😍❤️❤️❤️👍
@tksvloger6218 Жыл бұрын
Puthenkullam vikram vedio cheyu
@aswathymalavika5522 Жыл бұрын
Super episode ❤
@rajeevnair7133 Жыл бұрын
Excellent video
@iliyakathpm80259 ай бұрын
ഭയങ്കര സ്നേഹം തന്നെ ആന ചവിട്ടാതെ നോക്കിക്കോ 😂
@vijeshpv3710 Жыл бұрын
നീരുകാലത്തേകുറിച്ച് ഒന്നൂടെ നേരേ വിശദീകരിക്കായിരുന്നൂ. ചങ്ങലക്കിടാറുണ്ടോ ആ സമയത്തൊക്കേ എന്നൊക്കെ വിശദീകരിച്ചിരുന്നൂ എങ്കിൽ വളരേ നന്നായിരുന്നൂ
@adarshsivarajan Жыл бұрын
Kannappan 😍🥰💕
@DileepKumar-of4vn Жыл бұрын
Hai anakutta🎉🎉🎉🐘🐘🐘🐘🐘🐘🐘🐘
@rajalekshmipsraji97777 ай бұрын
Interviewer ക്ക് ഒരു പേടിയുമില്ലല്ലോ 🙄
@klvarkalakarancks9703 Жыл бұрын
മംഗലാംകുന്ന് അയ്യപ്പൻ അല്ല ചെർപ്പുളശ്ശേരി വലിയ അയ്യപ്പൻ ആണ് . എനിക്ക് ചെറിയ തെറ്റ് പറ്റിയതാണ് എല്ലാവരും ക്ഷമിക്കണം. ക്യാമറയും ആൾക്കാരെയും കണ്ടപ്പോൾ ടെൻഷൻ കൂടി പറഞ്ഞതാണ്. Sorry 🙏🏻
Eval kure nalayittu elephante kombinde adil nikkunnu kuthhikonna mathiyayirunnu😂
@kannanmohan39845 ай бұрын
നീ ഒക്കെ എന്ത് ജന്മം ആണ്... ഇത് ആണോ തമാശ
@sidhardhsanthoshkumar7088 Жыл бұрын
ഉണ്ണികൃഷ്ണൻ എവിടെ ഇപ്പോൾ
@Vpn95 Жыл бұрын
പുത്തൻകുളം വിക്രം
@abhinandabhinand9938 Жыл бұрын
@@Vpn95 apppam unnimangad unnikrishanam allai Ath
@Sneha_gireesh_ Жыл бұрын
@@abhinandabhinand9938അതിനെ ഷാജി അണ്ണൻ വാങ്ങി
@vishnusabu3637 Жыл бұрын
@@abhinandabhinand9938 puthenkulam shaji vangi
@ajumon1707 ай бұрын
Old ചെപ്ര kannan
@vasudevanp9502 Жыл бұрын
He don't know about MANGALAM KUNNU AYYAPPAN. NOT EVEN MISS SHARI . SORRY.
@prasadzlaton7541 Жыл бұрын
pazhaya chepra kannan
@suhailsuhail4555 Жыл бұрын
Mangalamkunnu ayyapan charinjeno
@sivapriya1210 Жыл бұрын
Aaru paranju 😳😳
@klvarkalakarancks9703 Жыл бұрын
ചേട്ടാ ചെറുപ്പുളശ്ശേരി വലിയ അയ്യപ്പൻ. ടെൻഷൻ കൊണ്ട് മാറിപ്പോയതാണ്.
@klvarkalakarancks9703 Жыл бұрын
പേടിച്ച് വിറച്ചാണ് ഇരിക്കുന്നത് ക്യാമറയുടെ മുന്നിൽ പേര് മാറിപ്പോയതാണ് മംഗലാംകുന്ന് അയ്യപ്പൻ അല്ല ചെറുപ്പുളശ്ശേരി വലിയ അയ്യപ്പന്റെ കാര്യമാണ് പറഞ്ഞത്
@sunildutt72756 ай бұрын
ആനയുടെ കാര്യവുമായി പെൺകുട്ടികൾ നടത്തുന്ന അഭിമുഖം എല്ലാം മോശം തന്നെ. ഒരു വിവരവും ഇല്ല.ആനയുടെ മുമ്പിൽ അമിതമായി കാട്ടുന്ന വിക്രിയ,വാക്കുകൾ,പ്രകടനം ഒക്കെ വെറുപ്പ് ആണ്.ഇവരെ നാലയലത്ത് അടുപ്പിക്കരുത്
@shyrac7962 Жыл бұрын
ഈ ആനയെ കൊടുക്കുമോ.... ഞാൻ വാങ്ങാം... Becuase im rich 🎉