English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
@jebuthomas6656 Жыл бұрын
Hi
@കുട്ടിച്ചാത്തൻ-പ1ഢ Жыл бұрын
അദ്ദേഹം കുടിക്കു മെങ്കിലും ... സത്യസന്ധനായ മനുഷ്യനാണ്... അദ്ദേഹത്തിന് വേണേൽ ഫ്രാൻസിസ് ചേട്ടനെ ഒറ്റയ്ക്ക് ഇട്ടിട്ടു പോകാമായിരുന്നു... പക്ഷേ അദ്ദേഹം ചങ്ക് പോലെ കൂടെ നിന്നു... അതാണ് സ്നേഹം ആത്മാർത്ഥത ...👌👌
@thajudheen3458 Жыл бұрын
കുടിയന്മാർ അങ്ങനെ തന്നെ ആണ്
@nizarudeenbaqavi3242 Жыл бұрын
എല്ലാം മന:സിലാക്കി ഷൈജുവിനെ സ്വീകരിച്ച ആതിരക്കിരക്കട്ടെ ഇന്നത്തെ എല്ലാ ലൈക്ക്കളും
@espvlog01 Жыл бұрын
❤️
@arshadarshadpn5717 Жыл бұрын
❤️😍
@sarathpsasi4920 Жыл бұрын
വാട്ടർ അതോറോറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ആയ ഫ്രാൻസിസ് ചേട്ടനും.. നെടുമങ്ങാട് RTO ഓഫീസർ ആയ സാബു ചേട്ടനും ഈ പ്രോഗ്രാം ചെയ്യുന്നതിൽ ടൈം കിട്ടുന്നതിൽ അഭിനന്ദിക്കുന്നു .. സൂപ്പർ 👏🏼👏🏼👏🏼
@jomonvj32159 ай бұрын
ഇവരിതുകൊണ്ടൊക്കെ എങ്ങനെ ജീവിക്കും എന്ന് ആലോചിച്ചു ടെൻഷൻ അടിച്ചിരുന്ന ലേ ഞാൻ.😂. ഇനി വേറെ എന്തേലും ആലോചിച്ചു ടെൻഷൻ ആവാം
@veenaveena42958 ай бұрын
പണിയെടുക്കേണ്ട സ്ഥലത്ത് പണി ചെയ്യാതെയാണപ്പൊ അണ്ണൻ മാർ ഈ പണിക്ക് ഇറങ്ങിയേക്കുന്നെ ല്ലെ.
@alameen3862 Жыл бұрын
ഇനിമുതല്‍ ചാരിറ്റിപ്രവര്‍ത്തനം വേണം എന്നുള്ളവര്‍ എത്ര പേരുണ്ട് .?
@abinmathew6161 Жыл бұрын
കുറെ പേരുണ്ട്. കുറച്ചു സംഭാവന അതിലേക് കൊടുക്കാമോ.
@vineethak3298 Жыл бұрын
വേണം
@jeffyvarghese201 Жыл бұрын
@@abinmathew6161 yes
@aneeshkumar1617 Жыл бұрын
Yes
@sijusamthomas Жыл бұрын
Yes venm
@rashidBoss6698 Жыл бұрын
ആ ഓട്ടോ ഡ്രൈവറിനെ ആണിയടിച്ചു വെച്ചിരിക്കിയാണോ തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പാ 😄😄😍
@shajimon-q3u Жыл бұрын
നിങ്ങൾ ആദ്യ ഫുൾ കണ് അപ്പോൾ അറിയാൻ പറ്റും.. എന്ത് കൊണ്ട് ആണ് അയാൾ എഴുന്നേൽക്കാത്തത് എന്ന്
@ShefeekKalari11 ай бұрын
അദ്ദേഹം ആക്‌സിഡന്റ് സംഭവിച്ചു അരക്കു താഴെ തളർന്ന ആളാണ്.
@French_Creation8 ай бұрын
@@ShefeekKalari
@jomitk.j80163 ай бұрын
@@ShefeekKalari autoyil Vanna alade karyama parayunne ...
@vineethbvineethb6619 Жыл бұрын
പെയിന്റ് പണിക്ക് പോകുന്നതിന്റെ ഇടയിലും oh my ഗോഡിൽ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് ഹീറോ
@Jishovlog Жыл бұрын
Ninte kunjammene vetch taangunidayilum ee program Naan unna chettanmark abhinandhangal
@aneeshasb5485 Жыл бұрын
🤣🤣🤣
@rajanpv3712 Жыл бұрын
😂😂😂🙏🙏
@ThanziaSajidh6 ай бұрын
😂
@ASH03ASH Жыл бұрын
അദ്ദേഹത്തിന് ഒരു ജവാൻ full സമ്മാനം കൊടുക്കാമായിരുന്നു 😂
@shemeershajahan1850 Жыл бұрын
Super എപ്പിസോഡ്, എല്ലാരും പൊളിച്ചു, ഫ്രാൻസിസ് ചേട്ടൻ ഗുഡ് ആക്ടിങ് 🥰🥰🥰🥰
@alluvlogs0075 Жыл бұрын
അണ്ണൻ ഫ്രാൻസിസ് ചേട്ടന് നെഞ്ചിൽ ഒരു ഉമ്മ കൊടുത്തു 😃😃🤣
@vijeeshth5766 Жыл бұрын
നെഞ്ചുമ്മന്നുപറയും
@noushadnoushadky-te1ro Жыл бұрын
❤❤
@Renjith-8026 Жыл бұрын
നീലഗിരി സിനിമയിൽ പപ്പുചേട്ടനെ ഓർമ വരുന്നു.. 😄😄
@rajeevkr8411 Жыл бұрын
KGF 3 യിൽൽ വില്ലൻ ആയി അഭിനയിക്കുന്നതിന്റെ തിരക്കിലും oh my god ന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് അണ്ണന് ... like
@josephpeter12 Жыл бұрын
Latest movie .. of sharukh khan " pathaan" lu 2mn vesham ... Randey randd min abhinayichyt.... Oh my god nu vendy odi ethy pullikaran.... Aakarym viral arnu...🙂
@thulaseedharanb4275 Жыл бұрын
നമ്മട SP , Dy.SP തുടങ്ങിയ യേമാന്മാരുടെ തനിനിറം മനസ്സിലാക്കി തന്ന ആ കുടിയനാണു യഥാര്‍ത്ഥ കുടിയൻ 🍾🍷🥃
@@abhisudhakar2139 മുൻപ് ഇവർ എന്ത് വീഡിയോ ഇട്ടാലും ചിലർ ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ എന്ന് ചോദിച്ചു കമന്റ് ഇടും അതിനുള്ള മറുപടി
@Teslinmary582 Жыл бұрын
Sabu chettan and Francis chettan,my favorite heros💪💪😘😘
@AnilKumar-fn9mv Жыл бұрын
ഈ എപ്പിസോഡ് കലക്കി 👍😜
@sabuksabuk4841 Жыл бұрын
സാബുവിന്റെ ചാരായം വിൽപ്പന കണ്ടപ്പോൾ കുതിരവട്ടം പപ്പുവിനെ ഓർമവന്നു. അടിപൊളി സഹോദര 👌❤️🙏
@jerinjohnson5318 Жыл бұрын
@@shakkeerck4950 അതുതന്നെ
@rejanr.j5884 Жыл бұрын
Neelagiri
@mr.spotshooter Жыл бұрын
@@shakkeerck4950 athea neelagiri movie aanu
@sivasankarapillai5406 Жыл бұрын
ഇതു വളരെ തെറ്റായി പോയി. അയാൾ അയാളുടെ എത്ര കുടിക്കും, എവിടൊക്കെ പോയി കുടിച്ചു, ഏതൊക്കെ type കുടിച്ചു എന്നൊക്കെ നിങ്ങൾ ഈ ലോകത്തോട് വിളിച്ചു പററഞ്ഞു. അദ്ദേഹത്തിന്റെ ഇമേജ് കൂടി നോക്കണമായിരുന്നു. Very bad 😡
@abhin_ Жыл бұрын
Railway Station master aayirunnittum oh my god nu samayam kandethunna sabu chettanu ashamsakal❤️
@ashkrizz Жыл бұрын
*സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ* ksrtc mngr
@jerinjohnson5318 Жыл бұрын
നേരത്തെ റെയ്ൽവേ ല് ആയിരുന്നു.
@ജയകുമാർ-സ1ഢ Жыл бұрын
😂
@ikkrumon3258 Жыл бұрын
സത്യം
@HARI_51 Жыл бұрын
വേറേ ഒരു comment ill nsg commando ആണെന്ന് കണ്ടൂ .എന്തോനടെ ഇത്🥴 serikkum entha ജോലി 🤔
@Ehh2_2 Жыл бұрын
@@HARI_51 പുള്ളി ആദ്യം എയർ ഫോഴ്സ് ൽ ആയിരുന്നു. അവിടുന്നു പ്രൊമോഷൻ കിട്ടി Nsg കമാൻഡോ ആയി. 10 yr കഴിയുമ്പോൾ അവർക്ക് വേറെ gov ജോലികളിലേക്ക് മാറാം. അങ്ങനെ റെയിൽവേയിൽ എത്തി.
@sumeshbmc1360 Жыл бұрын
കേരള വിവറേ ജിൽ ജോലി ഉണ്ടായിരുന്നിട്ടും ഇതിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ്ചേട്ടനാണ് ഹീറോ
@jerinjohnson5318 Жыл бұрын
സാബു ചേട്ടൻ LTTE il ചേർന്നു
@vijeshtp2887 Жыл бұрын
ഷൈജുവിനെന്റെ നമസ്കാരം മുന്നോട്ടു പോവുക 🙏🙏
@sir-cute Жыл бұрын
Indian president padhaviyil irunnittum oh my god pole cheriya paripadiyil mudangathe vannu abhinayikkan samayam kandethunna sabu chettan aanu ente hero !!
@jagans6470 Жыл бұрын
പഞ്ചായത്ത് മെമ്പർ ആയിട്ടും ഒഴിവു സമയങ്ങളിൽ ഓ മൈ ഗോഡ് ന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ബിഗ് സല്യൂട്ട്
@syammh9778 Жыл бұрын
ങേ... 🤔🤔🤔😂
@amaljithvs5182 Жыл бұрын
പരസ്റ്റാമോളിന്റെ നടുക്ക് വരയിടുന്ന മെഷീൻ കണ്ടുപിടിച്ച കമ്പനി CEO ആയിരുന്നിട്ട് കൂടി ആ തിരക്കെല്ലാം മാറ്റി വെച്ചിട്ട് oh my god ഷൂട്ട് മുടങ്ങാതെ നോക്കിയ ഫ്രാൻസിസ് ചേട്ടന് ആയിരം നന്ദി
@jerinjohnson5318 Жыл бұрын
അപ്പോൾ ഐഎസ്ആർഒ യിൽ നിന്ന് ചാടിയത് ആ കമ്പനിയിലെ സിഇഒ ആകാൻ ആയിരുന്നു അല്ലേ.
@nizarudeenbaqavi3242 Жыл бұрын
🤣🤣
@amaljithvs5182 Жыл бұрын
@@jerinjohnson5318 അതല്ല ചന്ദ്രനിലക്കും സൂര്യനിലക്കും ഒരേ സമയം വിക്ഷേപിക്കുവാനുള്ള ഉപഗ്രഹം കണ്ടത്തുന്നതിൽ ഉള്ള സമ്മ്മർദ്ദം താങ്ങാൻ ആകാതെ അല്പം വിനോദത്തിനുവേണ്ടി സ്വയം ടെർമിനേഷൻ അടിച്ചു oh my godil വന്ന മഹാനുഭവനാണ് ഫ്രാൻസിസ്സ്,,,
@aneesharatheesh1717 Жыл бұрын
😆
@Ammukutty502 Жыл бұрын
എന്ത് ചീഞ്ഞ കോമഡി ആടോ
@charly5886 Жыл бұрын
കൊല്ലം ജില്ലയുടെ കലക്ടർ ആയിട്ടും oh my god ചെയ്യുന്ന ഫ്രാൻസീസ് ചേട്ടന് Congrajulation
@muhammedyaseen1265 Жыл бұрын
തിരുവനന്തപുരം mayor ആയ സാബുച്ചേട്ടനും Congratulations
@josephpeter12 Жыл бұрын
2 perkum Moddi g ... Angu Delhi el MP sthananam kodkanu prrnjit um venda vech... OH MY GOD cheyuna sabu Chetan, Francis Chetan big big salute
@BASIL89610 ай бұрын
കള്ള് കുടിക്കുന്നത് എന്തോ ഒരു അഭിമാനം പോലെയാണ്.... പുള്ളി സംസാരിക്കുന്നത് 😅😅
@ajaytkochu859311 ай бұрын
പൊളി സാനം 😂😂💥💥
@azeemvahab6983 Жыл бұрын
ഇത്രയും prank ചെയ്തിട്ട് മാന്യമായി സമ്മാനങ്ങൾ കൊടുക്കാതെ ഓഞ്ഞ തലയണയുമായി ഇറങ്ങും മനുഷ്യരെ പറ്റിക്കാൻ
@jomitk.j80163 ай бұрын
😂😂😂😂
@jahangheermoosa5685 Жыл бұрын
മഞ്ഞ മുണ്ട് ഉടുത്ത ചേട്ടൻ കുടിക്കുമെങ്കിലും നല്ല മനുഷ്യനാണ്
@bobysaji3727 Жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടം 👍👍👍👍👍👍👍🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️
@sibyvarughese Жыл бұрын
You are the best "Oh my God" Team, but I wish if they got more sponsors!!
@dileepkottoordileepkottoor3149 Жыл бұрын
Shyju brother you are very very handsome. Respect from trivandrum👍
@Skybluemedia808 Жыл бұрын
Mumdanghood angaadiyil Saickilil meen vilkunnathinidayilum ee programin tim kandethunna sabhu chettan😍😍😍😍
@mlive7 Жыл бұрын
പരിപാടിക്ക് ശേഷം, ലെ ഓ മൈ ഗോഡ് ടീം : ഒരു കുപ്പി എടുത്താല്ലോ
@sarathvinu400 Жыл бұрын
സൂപ്പർ ഞാൻ നിങ്ങളുടെ ഫാൻ ആണ് തുടങി അപ്പോൾ മുതൽ 10year
@Ananthu_Thazhava Жыл бұрын
NSG commando ആയിട്ടും അതിന്റെ ഇടയിലും നമുക്ക് വേണ്ടി prank ചെയ്യാനിറങ്ങുന്ന ഫ്രാൻസിസ് ചേട്ടന് ❤️🔥
മനസ്സ് കൺട്രോളിൽ ആണ്.പക്ഷേ ശരീരം കൺട്രോളിൽ അല്ല.അതാണ് വിഷയം 😄😄.സാബു അണ്ണൻ 🔥
@heymalayalies Жыл бұрын
Kurachoode sammanangal kodukkanam kaumudy tv please.. adipoli show aanu, pandathe pole orupaad sammanangal kodukkunnath kaanan nalla resam aanu
@ashrafkuttamla4566 Жыл бұрын
ഞാനും നിർദ്ദനരായവരോടൊപ്പം അവരുടെ സുഖത്തിലും ദുക്കത്തിലും മരണം വരെയുണ്ടാകും
@kunchusshameer7664 Жыл бұрын
ഇത്രയും അടിച്ചതിനു ശേഷം ആണോ സ്കൂട്ടർ ഓടിച്ചു വന്നത്, നാളെ ഫൈൻ വരുമോ 😂😂😂😂
@rebinreo5725 Жыл бұрын
കൊട്ടാരക്കര ഗണപതി ആയി parttime ജോലി ചെയ്യുന്ന തിരക്കിനിടയിലും oh my god il വരാൻ സമയം കണ്ടെത്തുന്നു ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@SajiGeorge-vd3oq2 ай бұрын
Indian PRESIDENT aakanulla offer kittiyittum ithil thudarunna FRANCIS nu big SALUTE 🙏
@neenusvchanel3367 Жыл бұрын
Polichuuuu❤️❤️❤️❤️❤️❤️
@lovetotravelzone Жыл бұрын
നന്നായി ചിരിച്ചു 😄😄
@ajayanalokkan7722 Жыл бұрын
ആശയവും ആവിഷ്കാരവും സൂപ്പർ. കറുപ്പ് ടീഷർട്ട് ചേട്ടൻ കുറച്ചും കൂടി ആക്ടിംഗ് ആകാമായിരുന്നു. എന്നാൽ ഓപ്പോസിറ്റ് ഉള്ള ചേട്ടന്റെ കയ്യിലുള്ള കുറച്ചുകൂടി ഐഡിയസ് നമുക്ക് കിട്ടിയേനെ. പിന്നെ കള്ള് വിൽക്കുന്ന ചേട്ടൻ സ്ഥിരം മാസ്ക് ആണല്ലോ പെട്ടെന്ന് ചിരി വരും അല്ലേ അതല്ലേ ഈ മാസ്ക് മാറ്റാത്തത്. എല്ലാവർക്കും എന്റെ ആശംസകൾ
@SureshAlathur766 Жыл бұрын
അടിപൊളി 💥💥🥰
@Jijimon-f6y Жыл бұрын
കൂട്ടത്തിൽ ഇരുന്നു മദ്യപാനം നടത്തുന്നത് ഒരിക്കലും ശെരി ആവില്ല... കാരണം പലർക്കും പല രീതിയിൽ ആണ് മൈൻഡ്..... കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല ചിലർ തെറ്റിപ്പോകും കള്ളിന്റെ പുറത്ത് എന്തെങ്കിലും പറയും... ഈ വീഡിയോ നല്ലൊരു മെസേജ് ആണ് തന്നത്
@josephaugustin2647 Жыл бұрын
എല്ലാവരും ചേർന്നുള്ള നാടകം അസ്സലായിട്ടുണ്ട്
@riyasponmulli2645 Жыл бұрын
24 ന്യൂസ് വായിക്കുന്ന ഇടക്കിനും ഓ മൈ ഗോഡ് വന്ന സാബു ചേട്ടൻ മാസ്
ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 🙏🙏
@jerinjohnson5318 Жыл бұрын
ISRO ഇലും ഇയാള് വെള്ളമടിച്ച് അലമ്പാണ്.കൂടെ ജോലി ചെയ്യുന്നവരെ ഒക്കെ തെറി വിളിക്കും. എല്ലാം റോക്കറ്റ് ൻ്റെ പൈലറ്റ് സാബു സാറിന് അറിയാം.
@abinmathew6161 Жыл бұрын
പിന്നെ പുള്ളി പൈലറ്റ് അല്ലേ
@shanilkumar6441 Жыл бұрын
അതെപ്പോ..?
@josephpeter12 Жыл бұрын
Francis chettan Delhi el Pilot ayrnu... ennu arkoke aryam ..? Ath vendanu vecha ee prank cheyth namle chiripikunu adheham...🙂👍
@sreekkuttankr6805 Жыл бұрын
പൊളി പൊളി പൊളി ഒരേപൊളി 👏
@imshada Жыл бұрын
Muthu annannn😌💗
@sajaigeorge Жыл бұрын
Kollam Dmo aai work cheyyunna francis Chetan ..
@shamnadshamnad111 Жыл бұрын
Sabu annan attittude 😂😂
@sazz6363 Жыл бұрын
Nice episode😌
@GMG_Gopi Жыл бұрын
തകർത്തു 👌👌
@royalpicaso7138 Жыл бұрын
പൊളി 😄😄
@ShajiVarghese-jq5cm Жыл бұрын
This program will become successful
@fidhafadil2465 Жыл бұрын
അയാള് മദ്യം കഴിച്ചതിന് ശേഷമാണ് ഇവിടെ വന്ന് ഇത് കഴിക്കുന്നത് 1ലിറ്റർ അടിച്ചതിൻ ശേഷം അത് കൊണ്ട് അറിയണം എന്നില്ല
@shahinlalj.l1035 Жыл бұрын
അടിപൊളി ഇന്ന് 🥰
@prathapshymolshymol6133 Жыл бұрын
ente ponnuoo kaantari ennu parajal 😂😂😂😂
@jojothomas5017 Жыл бұрын
Idhu kollaam
@nizarparakka9633 Жыл бұрын
Adi poli
@jithujithujithujithu2972 Жыл бұрын
Very nice
@abhilashkumar5151 Жыл бұрын
ഹോ വാട്ട് a ഒറിജിനാലിറ്റി 😂😂😂😂😂
@ananthubahuleyan4521 Жыл бұрын
💯
@rajeshkuttan8111 Жыл бұрын
പട്ടയടിച്ചു ഇത് കാണുന്ന ഞാൻ 🤣🤣🤣👌👌
@sheenusvlogchannel700 Жыл бұрын
😳😳😳ഇനിയിപ്പോ ആൾക്കാർ ഇത് തുടങ്ങും
@aneeshkallikode Жыл бұрын
കൊള്ളാം സൂപ്പർ ❤️
@masroormahzar340 Жыл бұрын
Nice and technical program
@adhil461 Жыл бұрын
Abhinayam aanenn parayathe illa😁, aa chettante camerayilekkulla idaykkide ulla nottam😄😄😄
@ashkarali2493 Жыл бұрын
Changai camera nokkunnindallo fixation pole feel cheyn😊
@vishnukumarm38982 ай бұрын
Etokke udayeppu parupadeya...😂
@dineshdinu2736 Жыл бұрын
അടിപൊളി 👌
@ahan007 Жыл бұрын
😂hug alcohol 🔥Feb.14 th ❤️😂
@nigeeshp5517 Жыл бұрын
👌👍ഫുൾ കോമഡി 😄
@salimk2690 Жыл бұрын
അണ്ണൻ ആളു മോശക്കാരന ല്ല. എസൈയും എസ്പിയും ഒക്കെ ആയിട്ടാണ് . മദ്യപിക്കുന്നത്. 🤣🤣🤣🤣🤣
@ImAmallu Жыл бұрын
സാധനം കൊള്ളാം 😂
@JophyVagamon Жыл бұрын
എന്റെ ലൈക്ക് ഷൈജു ചേട്ടന് 👍
@mohammedrafi7204 Жыл бұрын
ഇമ്മാതിരി 🔥🔥🔥🤣
@EminAyzal Жыл бұрын
മുത്തുഅണ്ണാ.. ഫ്രാൻസിചേട്ടാ
@Unnikuttansss Жыл бұрын
ശ്രീലങ്കൻ തമിഴ് പുലി സമാജം പ്രസിഡന്റ് ആയിരുന്നിട്ടും, തന്റെ കലയോടുള്ള താല്പര്യം മൂലം ഓ മൈ ഗോഡിൽ അഭിനയിക്കുന്ന സാബു ജോസഫ് ltt ക്ക് ശ്രീലങ്കൻ പാർലിമെന്റിന്റെ അഭിനന്ദനങ്ങൾ.. ❤️
@etvcreations117 Жыл бұрын
Idheham aaa naattile nalla oru thallistum ockkaaranum aanennu thonunnu😅
@rdbabz9962 Жыл бұрын
ഫ്രാൻസിസ് നോട് ഒരഭ്യർത്ഥനയുണ്ട്. നിങ്ങൾ മറ്റുള്ളവരോട് സംസാരിക്കുമ്പോൾഎന്തിനാണ് അവരുടെ മുഖത്തോട് ചേർന്ന് നിങ്ങളുടെ മുഖം കൊണ്ടു വെച്ചു സംസാരിയ്ക്കുന്നത്. തൊട്ടടുത്തിരിയ്ക്കുന്ന ആളോടും ഇങ്ങനെ തന്നെ.ഇതു തുടങ്ങിയ കാലം മുതൽ കാണുന്നതാണ്. അതൊഴിവാക്കണം.
@sijojoy6940 Жыл бұрын
Super eppisode
@ananthubahuleyan4521 Жыл бұрын
18:52😜
@vmpillaipillai1866 Жыл бұрын
പച്ച വെള്ളം കൊടുത്തു മൂ 😂😂😂😂
@bijuravi8522 Жыл бұрын
നല്ല prank പരിപാടിയൊക്കെ ആണ് സമ്മതിച്ചു..പക്ഷേ പലപ്പോഴും പ്രായത്തിൽ മൂത്തവരെയോക്കെ നീയെന്നും, എടാ എന്നും വിളിക്കുന്നത് കേൾക്കാം...കുറച്ച് ബഹുമാനം ആകാം...
@BGMI_gaming000 Жыл бұрын
Aah കൊള്ളാം എന്താണ് ചേട്ടാ ഇത് ചെയ്യുമ്പോ originality തോന്നണ്ടേ അതിന്റെ ഇടക്ക് നിങ്ങള് പറയുന്നപോലെ ചേട്ടാ അനിയാ എന്നൊക്കെ വിളിക്കണം എന്നാണേൽ അവര് ഈ പരുവാടി നിർത്തി പോവേണ്ടി വരും 😄അഭിനയം കയിഞ്ഞിട്ട് ആണേൽ no problem ok❤️
@abukutty1850 Жыл бұрын
കാനാ ഇലെ വിഞ്ഞാണോ 👍നടക്കട്ടെ
@muhammedabdulla3753 Жыл бұрын
ഇന്നത്തെ പ്രോഗ്രാമിൽ ഫ്രാൻസീസ് ചേട്ടനും സാബു ചേട്ടനും മാത്രം അഭിനയിച്ചാൽ കുറച്ച് കൂടി Expence കുറക്കാമായിരുന്നു. മൂന്നാമത്താൾക്ക് ഒരു റോളും ഉണ്ടായില്ല ... കുറച്ച് മുളകിട്ട പച്ച വെളളം പോയിക്കിട്ടിയെന്നല്ലാതെ