വീടിന് മുന്നിൽ കേബിൾ പോസ്റ്റിടാൻ കുഴിച്ചപ്പോൾ അരങ്ങേറിയ കൈയ്യാങ്കളി |

  Рет қаралды 583,780

Kaumudy

Kaumudy

Күн бұрын

Пікірлер: 743
@anoobshah6149
@anoobshah6149 Жыл бұрын
ആ കുടുംബത്തിൻ്റെ പ്രാർഥന എന്നും വിട് വക്യാൻ പ്രവർത്തിച്ച് എലാ നലാ മനസ്സുകളുടെ ഒപ്പം ഉണ്ടാവും ❤️❤️❤️
@shahir.m.i393
@shahir.m.i393 Жыл бұрын
വീട് വെച്ച് കൊടുത്ത o my God ടീമിനും.നാട്ടുകാർക്കും അഭിനന്ദനം🎉🎉
@vinojkumarmv4093
@vinojkumarmv4093 Жыл бұрын
നിർദ്ധനരായ കുടുമ്പത്തിന് വീട് വച്ചു കൊടുക്കാൻ മുൻകൈയെടുത്ത oh my god team അംഗങ്ങൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ. God bless. ഓം നമഃ ശിവായ!!🙏🙏
@maloosrockzzzz..566
@maloosrockzzzz..566 Жыл бұрын
ആ അമ്മേടെ മനസ്സ് നിറഞ്ഞുള്ള ആ ചിരി...... Oh my god ടീമിനും നല്ലവരായ എല്ലാ നാട്ടുകാർക്കും ❤️❤️❤️❤️❤️❤️ എല്ലാ അഭിനന്ദനങ്ങളും ❤️❤️❤️❤️❤️❤️
@shibuysmeenamchira8563
@shibuysmeenamchira8563 Жыл бұрын
നല്ല വീട് 👌 Oh My God ടീമിനും സഹകരിച്ച എല്ലാവർക്കും Hearty Congrats 👏
@akbarrv4101
@akbarrv4101 Жыл бұрын
പുതിയ വീട് കണ്ടപ്പോൾ സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@imraniqbal7447
@imraniqbal7447 Жыл бұрын
ആര്‍എസ്എസ് കാരന്‍ ആണ് കൌണ്‍സിലര്‍.
@vijayan1731
@vijayan1731 Жыл бұрын
ആ വീട് പൂർത്തീകരിക്കാൻ നിയോഗിച്ച എല്ലാ ജനങ്ങൾക്കും എന്റെ വക ബിഗ് സല്യൂട്ട് 👍👍🙏🙏🙏
@nileworld1
@nileworld1 Жыл бұрын
♥️🙏♥️
@vishnuani1425
@vishnuani1425 Жыл бұрын
🧡
@lovelyfamily8620
@lovelyfamily8620 Жыл бұрын
എനിക്കും ആരെങ്കിലും വീട് വച്ചു തന്നെങ്കിൽ
@rossyvarghese5873
@rossyvarghese5873 Жыл бұрын
പാവം അപ്പച്ചനും അമ്മച്ചിക്കും o my god. Charitti nirmichu. കൊടുത്ത എല്ലാ സഹപ്രേവർത്തകർക്കും ,,, ഒരായിരം , Big,, seloot 👍🏻👍🏻👍🏻🙏🙏
@abbro199
@abbro199 Жыл бұрын
മുടങ്ങാതെ കാണുന്ന പരിപാടി .. വീട് വച്ചു കൊടുത്തതിൽ വളരെ സന്തോഷം ❤❤❤
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
പുതിയ O my god..ന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ മനസിന്‌ ഒരു സന്തോഷം വരുന്നവർ ഇവിടെ ലൈക് 😍
@binumahadevanmahadevan407
@binumahadevanmahadevan407 Жыл бұрын
ഈ കുടുംബത്തെ സഹായിച്ചാൽ ടീമിനും എല്ലാ നല്ലവരായ നാട്ടുകാർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲
@alameen3862
@alameen3862 Жыл бұрын
ഇനിമുതല്‍ എല്ലാ എപ്പിസോഡിലും ഓരോ ചാരിറ്റിപ്രവര്‍ത്തനം വേണം എന്ന് ആഗ്രഹമുള്ളവര്‍ എത്ര പേരുണ്ട് .?
@its_me_JK_RAM
@its_me_JK_RAM Жыл бұрын
Kaumudy oomfi🤣🤣
@samabraham3589
@samabraham3589 Жыл бұрын
I am ready
@aksharabhasker9569
@aksharabhasker9569 Жыл бұрын
O
@georgevp5623
@georgevp5623 Жыл бұрын
എത്ര പേർക്ക് വീടില്ലാതെയുണ്ട് എല്ലാവർക്കും വീട് അതാവട്ടെ മുദ്രാവാക്യം
@amina_anzari1947
@amina_anzari1947 Жыл бұрын
@@its_me_JK_RAM jjjjjjjjjjjjjjhjjjjjjjjjjhhjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjuhh njjjjjjjjjjjjjjjjjhjjjj
@വിനീത്-റ2ള
@വിനീത്-റ2ള Жыл бұрын
🇴 🇭  🇲 🇾  🇬 🇴 🇩 🙏🏻 ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞു അമ്മ ആ പുതിയ വീട്ടിലേക്കു നടന്നു കേറുന്ന കണ്ടപ്പ🙏🏻❤️എത്ര പ്രാങ്ക് ചാനെൽസ് വന്നാലും oh my god ഇപ്പോഴും ഇഷ്ടപെടുന്നതന്റെ ഒരു കാരണം 🙏🏻❤️👍🏼all.. The.. Best.. ടീംസ്
@hidayataurus
@hidayataurus Жыл бұрын
ആ അമ്മയുടെ സന്തോഷം ❤️❤️❤️❤️❤️ o my god team എല്ലാവിധ ആശംസകളും
@zmeyysuneer4154
@zmeyysuneer4154 Жыл бұрын
ആ അമ്മയുടെ സന്തോഷത്തോടൊപ്പം ചേരുന്നു 🥰 (സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടേന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു )
@rajeshhoora4095
@rajeshhoora4095 Жыл бұрын
ഫ്രാൻസിസേ...നിനക്ക് മനസിലായല്ലോ.. തന്നെയാർക്കും അറിഞ്ഞൂടാന്ന് .. സാബു പൊളിച്ചു❤️❤️👍👍
@yamunagovind7360
@yamunagovind7360 Жыл бұрын
സന്തോഷം! ഒരു നല്ല വീടിനുള്ളിൽ ആ കുടുംബത്തെ അന്തിയുറങ്ങുവാൻ നിങ്ങൾ സഹായിച്ചുവല്ലോ....ഇത്തരം നല്ല ചാരിറ്റി പ്രവർത്തനങ്ങൾ തീർച്ചയായും നമ്മുടെ സമൂഹത്തിൽ സ്വാഗതാർഹം തന്നെ ആണ്. നന്ദി...🙏
@ameyaullas6722
@ameyaullas6722 Жыл бұрын
അമ്മേടെ അ ചിരി കണ്ടാൽ മതിയല്ലോ.....🥰🥰👍👍🤝👏♥️♥️
@anoopparameswaran9415
@anoopparameswaran9415 Жыл бұрын
ഒന്നും കഴിച്ചില്ലേലും കിടന്നുറങ്ങാല്ലോ 😢😢😢😢 കണ്ണ് നിറഞ്ഞു പോയി അമ്മേ
@sanbenedetto1342
@sanbenedetto1342 Жыл бұрын
ലാസ്റ്റ് ഉള്ള ക്ലൈമാക്സ്‌ ആ പുതിയ വീടിന്റെ അത് ശെരിക്കും കണ്ണും മനസ്സും നിറഞ്ഞു ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കും ദൈവം അനുഗ്രഹം നല്‍കട്ടെ ,,and oh my god team
@sarathpsasi4920
@sarathpsasi4920 Жыл бұрын
സൗദിയിൽ ആണ് എന്നാ ജോലി തിരക്ക് ഉണ്ടെങ്കിലും ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആകാതെ കാണുന്നു... ഇവിടുത്തെ ജോലി ഭാരവും പ്രഷർ ഒക്കെ ഇത് കാണുമ്പോൾ മനസ്സിന് ഒരു enjoyment ആണ് oh my god ♥️🥰
@ummercool
@ummercool Жыл бұрын
റിയാദിൽനിന്നും ✌️
@raindrops1266
@raindrops1266 Жыл бұрын
Sangi aavathirunnal mathi...
@sarathpsasi4920
@sarathpsasi4920 Жыл бұрын
@@raindrops1266നി ഒക്കെ എവിടുന്ന് വരുന്നെടാ.. ഒരു മനുഷ്യൻ ആണ്..എനിക്ക് സങ്കി ഇല്ല കമ്മിയും ഇല്ല കൊങ്ങിയും ഇല്ല.. ഒരു പൂറുമില്ല
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
റിയാദ് സുലൈ 👍
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
എന്റെ പൊന്നോ നമിച്ചു 🥰🥰🥰🤣🤣🤣അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ 🥰🥰🥰
@thajudheen3458
@thajudheen3458 Жыл бұрын
കുറച്ചു നേരത്തെ അപ്ലോഡ് ചെയ്യണ്ടേ.. എത്ര നേരായി കാത്തിരിക്കുന്നു
@sunithabijubiju5934
@sunithabijubiju5934 Жыл бұрын
ഒരു വീട് കിട്ടിയപ്പോൾ അമ്മയുടെ സന്തോഷം😘.....
@jaisonizzak3249
@jaisonizzak3249 Жыл бұрын
Oh my god വെറുമൊരു പ്രാങ്ക് പ്രോഗ്രാം അല്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നു....🥰🥰whole team members 🙌🙌♥️♥️
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ഇന്നത്തെ ചില മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ പറയാറുള്ള ഒരു സവർണ്ണന്റെ ഗതികെട്ട അവസ്ഥ ആ കുടുംബത്തിന്റെ ഗതികേട് കണ്ടു അവർക്ക് ഒരു വീട് വെച്ച് നൽകിയ കൗമുദി എന്ന മാധ്യമത്തോട് അവരെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല ഇതിന്റെ സംഘാടകർക്ക് എന്റെ അഭിനന്ദനങ്ങൾ🌹🙏
@kunjuuuzkunju
@kunjuuuzkunju Жыл бұрын
പെട്ടെന്ന് ആ കൂരവീട് കണ്ടപ്പോൾ മനസ്സ് വയ്യാതെ വേദനിച്ചു പക്ഷേ അതിലും പെട്ടെന്ന് നല്ലൊരു വീട് കണ്ടപ്പോൾ എന്റെ ദേവി കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്. ഇങ്ങനൊരു വീട് കൊടുത്ത എല്ലാവരെയും എല്ലാ വിധ നന്മകളാലും കൊണ്ട് നിറക്കട്ടെ. പിന്നെ ആ അച്‌ഛനും അമ്മക്കും സഹോദരനും എല്ലായപ്പോഴും സന്തോഷതോടിരിക്കാൻ കഴിയട്ടെ. അമ്മേ ദേവീ🙏
@sunilkhalid
@sunilkhalid Жыл бұрын
ആ വീട്‌ കണ്ടപ്പോൾ... സന്തോഷത്തിൽ കണ്ണ് നിറഞ്ഞു. എന്റെ big salute 🙋🏻‍♂️ GOD bless U❤
@യാത്രകൾഇഷ്ടമാണ്
@യാത്രകൾഇഷ്ടമാണ് Жыл бұрын
അമ്മയുടെ സന്തോഷം 👏👏👏അഭിനന്ദനങ്ങൾ
@babeeshp3912
@babeeshp3912 Жыл бұрын
നന്നായി മക്കളെ.. കണ്ണു നിറഞ്ഞു... എല്ലാവിധ അനുഗ്രഹങ്ങളും... O my God.. 🙏
@visakhv2787
@visakhv2787 Жыл бұрын
ഇനിയും ഇതുപോലുള്ള സഹായങ്ങൾ ചെയ്യാൻ സാധിക്കട്ടെ.. 👍👍👍
@phselavoor
@phselavoor Жыл бұрын
O My God ടീമിനും വീടിന് ധനസഹായം നൽകിയ എല്ലാ വ്യക്തികൾക്കും അഭിനന്ദന ങ്ങൾ 🎈🎈🎈
@rasheedrasheed8459
@rasheedrasheed8459 Жыл бұрын
👏👏👏👏👏👏👏👌നിങ്ങൾ ചെയ്യുന്നത് വലിയ നന്മകൾ ആണ് സന്ദേശം ആണ് ഒപ്പം മനസ് തുറന്നു ചിരിപ്പിക്കുന്നതും ഇനിയും തുടരാൻ കഴിയട്ടെ
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര Жыл бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിക്ക് 🔥😁
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
😁
@തുണ്ട്രാജപ്പൻ
@തുണ്ട്രാജപ്പൻ Жыл бұрын
🥰
@തീവണ്ടിരാജപ്പൻ
@തീവണ്ടിരാജപ്പൻ Жыл бұрын
😔
@kalamoolyam
@kalamoolyam Жыл бұрын
എന്തോന്ന്
@jayachandran.a
@jayachandran.a Жыл бұрын
At first Chettan said he was a captain in the army. Later he said he worked in the Gulf for 35 years. He is quite honest.
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
😍🙏😍😍
@jibichittar
@jibichittar Жыл бұрын
He was my senior safety officer @ Dubai
@justinabraham7291
@justinabraham7291 Жыл бұрын
@@jibichittar No he was my captain in karwar regiment.
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
ആ വീട് കണ്ടപ്പോൾ ❤️❤️❤️❤️കൂടെ കണ്ണും നനഞ്ഞു
@ooothviduan
@ooothviduan Жыл бұрын
വളരെ അതികം സന്തോഷത്തോടെ ആണ് ഞങ്ങൾ ഇത് കാണുന്നത്. വളരെ നന്ദി ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട് നന്മകൾ നേരുന്നു എല്ലാവർക്കും 💋💋💋💋💋💋💋❣️❣️❣️❣️💕💕💕💞💞
@sasikalasujith502
@sasikalasujith502 Жыл бұрын
ആ അമ്മയുടെ സന്തോഷം കണ്ടോ....thanks God. Big salute for all teams
@ananthakrishnan2935
@ananthakrishnan2935 Жыл бұрын
Love from punjab😍 Oh my god ഇജാതി programme
@inspirationsteam1073
@inspirationsteam1073 Жыл бұрын
Punjab il evdeyaa
@ASH03ASH
@ASH03ASH Жыл бұрын
@@inspirationsteam1073 ജംഗ്ഷനിൽ 😂
@iamaadolfhitler7823
@iamaadolfhitler7823 Жыл бұрын
@@ASH03ASH ഗാന്ധി പ്രതിമക്ക് അടുത്താണോ? 😂😂😂😂😂 നമിച്ചു 🙏🙏🙏
@kiranmurali1792
@kiranmurali1792 Жыл бұрын
@@ASH03ASH 😆😆😆
@uservyds
@uservyds Жыл бұрын
ജലൻഡർ, ശംബു കമ്പനിയുടെ അടുത്ത്
@ichufari3090
@ichufari3090 Жыл бұрын
Nalla adipoli eppisode..... Et pooole nalla nalla comedy veenam.... 👍🏻👍🏻
@mundekadan
@mundekadan Жыл бұрын
ക്ഷമ, ആ ചേട്ടൻ എങ്ങനെ പിടിച്ചുനിന്നു. 😘😘😘😘👍👍( ആ വീട് കണ്ടപ്പോൾ കണ്ണ് 😭😭നിറഞ്ഞുപോയി.. അല്ലാഹുവേ... സഹായിച്ചവർക്കെല്ലാം. നീ മരണം വരേ ഒരു രോഗവും നൽകല്ലേ..... 🤲🤲🤲🤲🤲
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
കരുണ വറ്റാത്ത ജനങ്ങൾ നമ്മുടെ ചുറ്റുപാടും ഉള്ളപ്പോൾ.. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. 🌹🌹 Excellence 🌹🌹🌹God bless you all. 🌹🌹🌹🚶‍♂️
@habeeb9592
@habeeb9592 Жыл бұрын
വീട് കണ്ട് കണ്ണു നിറഞ്ഞു 👍🏻
@vinodarmy7159
@vinodarmy7159 Жыл бұрын
എനിക്കും സഹായിക്കാൻ പറ്റി..... ചെറിയ ഒരു സഹായം.... Thanks ഓ my god teams 🥰🥰🥰🥰
@hibaskhan8272
@hibaskhan8272 Жыл бұрын
ആ അമ്മയുടെ മുഖത്ത് ചിരി വരുത്തിയ oh my god team ആണ് എൻ്റെ ഹീറോസ്
@akyt5838
@akyt5838 Жыл бұрын
Francis chettan ❤ Sabu chettan ❤ Oh my god team ❤
@varghesemathew3561
@varghesemathew3561 Жыл бұрын
Oh my god all team member’s ❤ daivam ningaleyum, aa….kudumbathile appoopaneyum, ammommayeyum ithinu vendi sahaicha Ella sumanasukaleyum daivam daralamai anugrahikatte 🙌😊🙏🎁
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Жыл бұрын
എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏 നിങ്ങളുടെ ഈ നല്ല പ്രവൃത്തി എല്ലാവർക്കും ഒരു പ്രചോദ നമാവട്ടെ 👏👏god bless you🙏🙏🙏🙏❤️❤
@muhammadshahir8226
@muhammadshahir8226 Жыл бұрын
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും ❤️❤️❤️ കൗമുദി ചാനലിനും ഓ മൈ ഗോഡ് ടീമിനും കേരള ജനതയുടെ അഭിനന്ദനങ്ങൾ
@nandakumar3454
@nandakumar3454 Жыл бұрын
Ningalude comady programme valare chindippikkukayum chirippikkukayum cheyyunna oru paripadiyanu.. charity pravarthanam koodi aayappol valarayere santhosham koodi und...thanks....
@neenusvchanel3367
@neenusvchanel3367 Жыл бұрын
Superb❤️❤️❤️❤️❤️ Great Sir❤️❤️❤️❤️❤️House Kidu Anu🥰🥰🥰Congrats Oh My God Teams❤️❤️❤️❤️❤️
@vinuvinod5122
@vinuvinod5122 Жыл бұрын
കാണാൻ വൈകി. എല്ലാവിധ ആശംസകളും നേരുന്നു. ആ കുടുംബത്തിന് വീട് വെച്ചുകൊടുത്തതിന് 😥😥👍👍👍👍👍👍👍👍👍
@sivarajans9406
@sivarajans9406 Жыл бұрын
ഈ എപ്പിസോഡിന്റെ അവസാനം കാണിച്ച ആ രംഗം കണ്ടു കണ്ണ് നിറഞ്ഞു 🙏... നിങ്ങളുടെ ചാരിറ്റി സമ്മതിച്ചു..... ദൈവം കൂടെയുണ്ട് 🙏
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
ചിരിപ്പിച്ചും കരയിപ്പിച്ചും സന്തോഷിപ്പിച്ചും മനസ്സ് നിറച്ചതിന് നന്ദി.
@babumuthubabu7307
@babumuthubabu7307 Жыл бұрын
ഈ പാവങ്ങളുടെ പ്രാർത്ഥന എല്ലാനല്ലവരായ ഓമൈഗോഡ് പ്രോഗ്രാമിലെ എല്ലാവർക്കും പിന്നെ ഇവരെ സഹായിച്ച നല്ലവരായ സന്മനസ്സുള്ളവർക്കും ഈ pavangaludeപ്രാർത്ഥനയുണ്ടാകും നല്ലതേ വരും 🙏👌👌❤️❤️❤️❤️
@aswin_sreenivasan_
@aswin_sreenivasan_ Жыл бұрын
നിങ്ങൾ വളരെ വലിയൊരു കാര്യമാണ് ചെയ്തത് ഇനിയും ഇതുപോലുലെ കഷ്ടപ്പാട് അനുഭവിക്കുന്ന പാവങ്ങളെ സഹായിക്കാൻ സാധിക്കട്ടെ👏🏻 ❤
@latheefrose8893
@latheefrose8893 Жыл бұрын
പാവങ്ങളായ , നിത്യ രോഗത്താൽ വിഷമതകൾ അനുഭവിക്കുന്ന ഈ അച്ഛനും അമ്മയ്ക്കും അന്തിയുറങ്ങാൻ ഒരു മനോഹമായ ഒരു കൊച്ചു വീട് നിർമ്മിച്ചു നൽകിയ പ്രിയപ്പെട്ട Om my God ടീമിന്നും നാട്ടുകാരായ സഹോദരങ്ങൾക്കും ദൈവ നാമത്തിൽ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു . അഭിനന്ദനങ്ങൾ.
@kadukvlogs8521
@kadukvlogs8521 Жыл бұрын
ശരിക്കും വിഷമം ടെങ്ഷൻ ആയിട്ടു ഇരുന്നപ്പോൾ ആണ് നിങ്ങളുടെ വീഡിയോ വരുന്നത്, ഒരു ആശ്വാസം തോന്നി 🙏🙏🙏
@appuzee7574
@appuzee7574 Жыл бұрын
സൂപ്പർ ചേട്ടാ നിങ്ങള് ചെയ്തത് നല്ലൊരു കാര്യമാണ് ആ അമ്മയുടെ മനസ്സ് നിറയുന്നത് നമുക്ക് കാണാം ഓ മൈ ഗോഡ് ഒരു ബിഗ് സല്യൂട്ട്🥰
@anoopkrishnan2556
@anoopkrishnan2556 Жыл бұрын
deyvam ningale anugrahikkatte priyapetta saabu chetta and Francis chetta. ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prakashbnair3552
@prakashbnair3552 Жыл бұрын
ഇത്രയും ടെൻഷൻ അടിച്ച് ജീവിക്കുന്ന മനുഷ്യരെ വല്ലപ്പോഴുമെങ്കിലും ചിരിപ്പിക്കുക സന്തോഷിക്കുക എന്നത് വലിയ കാര്യമാണ് അത് നിങ്ങൾക്ക് സാധിക്കുന്നു എപ്പോഴും ഈ പ്രോഗ്രാം മുന്നോട്ടു പോകട്ടെ എന്നുള്ള ആശംസകൾ നേരുന്നു നിങ്ങളുടെ എല്ലാ ടീമിനും ആശംസകൾ
@abduljaleeljaleel5225
@abduljaleeljaleel5225 Жыл бұрын
വീട് നൽകിയ ഓ മൈ ഗോഡ് പ്രത്യേക അഭിനന്ദനങ്ങൾ 💐
@babumrjyo
@babumrjyo Жыл бұрын
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്.... 👍👍👍👍
@chandramohankg3569
@chandramohankg3569 Жыл бұрын
Hats off to team കൗമുദി ❤aa അമ്മയുടെ വാക്കുകൾ അത് മതിയല്ലോ 🥰
@rageeshrv5880
@rageeshrv5880 Жыл бұрын
വളരെ നല്ലകാര്യം ഒ മൈ ഗോഡിനെ നമിക്കുന്നു. ഈ ചാരിറ്റി തുടർന്നും ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏🙏🙏🙏👍
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
ആ അമ്മയുടെ അനുഗ്രഹം o my god നു എന്നും ഉണ്ടാകും 👍👍❤
@rahulputhur8408
@rahulputhur8408 Жыл бұрын
ആ പുതിയ വീട് കണ്ടപ്പോ തന്നെ ഈ എപ്പിസോഡ് സൂപ്പർ hit ❤️
@കുട്ടിച്ചാത്തൻ-പ1ഢ
@കുട്ടിച്ചാത്തൻ-പ1ഢ Жыл бұрын
സാബു ചേട്ടാ.... ഫ്രാൻസിസ് ചേട്ടാ ... ആദ്യം നിങ്ങളോട് ഇഷ്ടം ഇല്ലായിരുന്നു.... പക്ഷേ ഇനി നിങ്ങളെ എവിടെ വെച്ച് കണ്ടാലും കെട്ടി പിടിച്ചു ഉമ്മ വെക്കും.... നിങ്ങള് ചെയ്യുന്ന ഇത് പോലെ ഉള്ള നന്മകൾ കാണുബോൾ കണ്ണു നിറഞ്ഞു പോകുന്നു... കൗമുദി ടിവി യ്ക്കു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.... എന്നും നന്മ മാത്രം വരട്ടെ....
@firoz1888
@firoz1888 Жыл бұрын
Great 😊..thanks so much to all behind this valuable work
@sajeevkumar4398
@sajeevkumar4398 Жыл бұрын
Big salute for Oh My God Team Members 🙏🙏🙏
@poothirivavavlogs8693
@poothirivavavlogs8693 Жыл бұрын
ഒത്തിരി സന്തോഷം ഇതിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും 💓💞💞💞💞💞💞💞💞💞💞💓💓💓💓💓💓💞💞നന്ദി
@vinodperumala9896
@vinodperumala9896 Жыл бұрын
സാബുച്ചേട്ട പാഞ്ജിയേട്ട നിങ്ങളൊരു സംഭവമാ ഹോ അടിപൊളി 👍👍👍👍🤭🤭🤭🤭
@nadanvlogs5103
@nadanvlogs5103 Жыл бұрын
ഏറ്റവും വലിയ ട്വിസ്റ്റ്‌ ആ അമ്മച്ചിയുടെ അപ്പച്ചന്റെയും പുതിയ വീട് കണ്ടപ്പൊഴാ
@mahammadali8604
@mahammadali8604 Жыл бұрын
നാഥൻ കൂടെ ഉണ്ടാവട്ടെ എന്നും, ആമീൻ
@manusk6436
@manusk6436 Жыл бұрын
Last👍👍👍👍👍👍👍👍
@adarshvijay1051
@adarshvijay1051 Жыл бұрын
Team oh my god.. ദൈവം നിങ്ങടെ കൂടെ എന്നും ഉണ്ടാവട്ടെ 🙏🙏
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
ഓമയിഗോഡ് നല്ല കാര്യം ഒരു പാട് പാവങ്ങൾക്ക് നിങ്ങളെ ചാരിറ്റി ഇനിയും ഉയരട്ടെ നിങ്ങളെയും അല്ലാഹു തീർക്കായൂസ് ആഫിയത്തും പ്രധാനം നൽകട്ടെ എനിയും കുറേ നിങ്ങൾ വിജയിക്കട്ടെ 🤲🤲🤲🤲🌹🌹😍😍😍
@marcos_pro_
@marcos_pro_ Жыл бұрын
That chettan ind armyil capt. . mass dialogue. Capt. Chettane ishtaayi. Dheeran❤️
@MRSidheek-n4m
@MRSidheek-n4m Жыл бұрын
❤❤❤God bless you team
@ufyfugigf1360
@ufyfugigf1360 Жыл бұрын
Nalla veedu🥰🥰 God bless you❤❤
@jamesk.j.4297
@jamesk.j.4297 Жыл бұрын
ചിരിക്കാനും ചിന്തിക്കാനും മാത്രമല്ല ചാരിറ്റബിൾ പ്രവർത്തനവും ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ 🌹🌹🌹
@arshadkallara7753
@arshadkallara7753 Жыл бұрын
മാഷാഅല്ലാഹ്‌ അവസാനം ആ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു
@vineethvs4601
@vineethvs4601 3 ай бұрын
ഇനിയും ഇതുപോലെ നിരാലംബംരായവരെ സഹായിക്കാൻ നിങ്ങളുടെ ഈ പ്രോഗ്രാം കൊണ്ട് കഴിയട്ടെ 🙏🏻🙏🏻🙏🏻❤❤❤
@sureshdasan2529
@sureshdasan2529 Жыл бұрын
നല്ല അച്ഛൻ എനിക്ക് ഒത്തിരി ഇഷ്ട്ടായി 👍🏾👍🏾👍🏾👍🏾
@akshajiameer9155
@akshajiameer9155 Жыл бұрын
വളരെ സന്തോഷം 🙏🙏🙏oh my god ന് . അഭിനന്ദനങ്ങൾ 🙏🙏🙏...
@mohamedfazil6336
@mohamedfazil6336 Жыл бұрын
Ariyaavunna nalla bhaashayil ninglod njn parayendadh paranju🙈🙈 ARAKKAL MADHAVANUNNI dialogue🔥🔥🔥
@nandhurnair6185
@nandhurnair6185 Жыл бұрын
കൊറേ കാലത്തിനു ശേഷം നല്ല എപ്പിസോഡ് 👏🏻👏🏻👏🏻 all crew ❤❤❤ പൊളി ❤❤
@sheejabeegam2310
@sheejabeegam2310 Жыл бұрын
Sabu chettante pottatharam super althaf kudeyulla chettan. Francis chettan ellarum super🥰😍😘
@pavikarthik4214
@pavikarthik4214 Жыл бұрын
നല്ലത് മാത്രം വരട്ടെ.... Oh my god team 🙏🙏🙏
@Ava_12345-b
@Ava_12345-b Жыл бұрын
ഞാൻ മിക്കവാറും എല്ലാ എല്ലാ എപ്പിസോടും കാണാറുണ്ട്, എന്നാൽ ഈ എപ്പിസോഡിന്റ അവസാനം കാണിച്ച ഈ ചാരിറ്റി പ്രവർത്തനം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്.. 🙏 Oh my god ന്റെ എല്ലാ പ്രവർത്തകർക്കും ഒരു big slute 👍🏻👍🏻👍🏻
@achun3328
@achun3328 Жыл бұрын
യൂട്യൂബിൽ സ്‌ഥിരം ആയി കാണുന്ന ഏക program.. ❤🔥❤❤
@babuthekkekara2581
@babuthekkekara2581 Жыл бұрын
Oh 😂😊💖 My 😂😘😂❤️ God 😂😘😲😂 Chirichu Chirichu Maduthuuu Take Care God Bless Your Career ☺️🙏🙏🙏👍
@rameshkumars.9849
@rameshkumars.9849 7 ай бұрын
ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടം, എന്നും കാണാറുണ്ട് ❤️❤️
@mayasupreme
@mayasupreme Жыл бұрын
അതെ സാറെ.. കേരള ധനമന്ത്രി ജനങ്ങൾക്ക്‌ ബൈദ്ധിമുട്ടില്ലാതെ നികുതി കൂടിയില്ലേ... അതേപോലെ ബുദ്ധിമുട്ടില്ലാതെ പോസ്റ്റ്‌ ഇടാം.. 😄😄
@rahulrb1616
@rahulrb1616 Жыл бұрын
Great job team.God bless you all..
@ikbalbasheer8117
@ikbalbasheer8117 Жыл бұрын
Excellent🌹🌹🌹🌹. God bless u all
@rockerzzzzz
@rockerzzzzz Жыл бұрын
God bless oh my god teams..🙌🙌🙌🙌🙌🙌❤️❤️❤️❤️
@vibeooli
@vibeooli 10 ай бұрын
Valare nalath…. Kaanumbo valaree santhosham und.. ❤️
@കാലിയവെറുമൊരുകാക്കയല്ല
@കാലിയവെറുമൊരുകാക്കയല്ല Жыл бұрын
അറിയാതെ കൈകൂപ്പി പോകുന്നു . 🙏🙏 എന്റെ ദൈവമേ .... ആ അമ്മയുടെ സന്തോഷം കാണുമ്പോ . ഞാനും ചിരിക്കുകയാണോ കരയുകയാണോ . അറിയില്ല നന്മ മരങ്ങളേ.... എനിക്കും അതിലൊരു വാകവാക്കാൻ കഴിയാത്ത നിരാശ മാത്രം ... പുണ്യം നന്മയാൽ പൂത്തുലയട്ടേ..... 5/2/2023 11:16 pm
@navakelifolkmedia9000
@navakelifolkmedia9000 Жыл бұрын
സാബു ചേട്ടൻ കുടുക്കി...👏👏👏👏
@prakasankandazhi8116
@prakasankandazhi8116 Жыл бұрын
ഓ മൈ ഗോഡ് എല്ലാവിധ ആശംസകളും 🙏🙏🙏🙏👌🏻💕💕💕💕
@Srsssree
@Srsssree 11 ай бұрын
അമ്മുമ്മയുടെ ആ മുഖത്തെ സന്തോഷം കാണുമ്പോൾ നമ്മൾക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു 🥰
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Ithu Item Vere | Comedy Show | Ep# 142
46:32
Flowers Comedy
Рет қаралды 90 М.