ക്ഷീര സംഘങ്ങളിൽ നിന്ന് കിട്ടുന്നത് ഉണ്ടയാണ് ഉണ്ട, പാലുകൾ കഴിയുന്നതും വീടുകളിൽ കൊടുത്ത് പൈസ മേടിക്കാൻ ശ്രമിക്കുക തീരാത്ത പാല് മാത്രം ക്ഷീര സംഘങ്ങൾക്ക് കൊടുക്കുക ഇല്ലെങ്കിൽ കർഷകന് അധപതനം തീർച്ചയാണ്
@peeyooshkumarbiju67392 жыл бұрын
മന്ത്രി പറയുന്നത് കേട്ട് ആരും ഇറങ്ങി പുറപ്പെടല്ലേ പാൽ കഴിയുന്നതും ലോക്കൽ വില്പന നടത്തുക ഇല്ലെങ്കിൽ കുത്തുപാള എടുക്കും പാലിന്റെ വിലകൂട്ടുന്നതിന് മുൻപ് കാലിതീ റ്റ ക്ക് വിലകൂട്ടിയ അത്ഭുത പ്രതിഭാസം
ഇങ്ങനെ ഉള്ളവരെ interview ചെയ്തിട്ട് എന്ത് കാര്യം. അഭിലാഷിന് ഒന്നും പറയാൻ അറിയില്ല. എല്ലാം ഒറ്റ വാക്കിൽ ആണ് ഉത്തരം. ഇങ്ങനെയാണോ ഒരു ഇന്റർവ്യൂവിന് സംസാരിക്കേണ്ടത്.