Aliyans - 629 | ജീൻസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 619,502

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 533
@jollysports5654
@jollysports5654 Жыл бұрын
തങ്കത്തിന്റെ കുശുമ്പ് കണ്ടപ്പോൾ ഉറപ്പായിട്ടും ലില്ലി ജീൻസ് ഇട്ടു കാണിക്കണം ആയിരുന്നു
@siyadsalim5962
@siyadsalim5962 Жыл бұрын
സത്യം 😅😅😅😅😅
@geethum4669
@geethum4669 Жыл бұрын
Yes
@vandanaraj3661
@vandanaraj3661 Жыл бұрын
Yesss..thankam ichiri overaa ..oru dress idan polum kanakanod choikanam
@sushantrajput6920
@sushantrajput6920 Жыл бұрын
@@vandanaraj3661 : Gnagalude Thankam angane okke anu. Kanakkayi poyi!
@wazeem9916
@wazeem9916 Жыл бұрын
​@@vandanaraj3661 angane thane venam barthav enni eshtamulathe edanam wife Alathe femisit chindakathi kondu nadakruthe Matching aayavarany ethoke edan paadu
@snehalathais3196
@snehalathais3196 Жыл бұрын
ഇഷ്ടപെട്ട ജീൻസ് വാങ്ങിയത് കേട്ടിയോനോട് പറയാൻ എന്തിനാ പേടിക്കണേ. തങ്കത്തിന്റെ കുശുമ്പും കനകന്റെ വിവരക്കേടും അസ്സലായിട്ടുണ്ട്
@hananahhashim296
@hananahhashim296 Жыл бұрын
Hh🩸🩸🩸🩸💜🦿💛💜💛💜💛💜💜🥴💜💜💜💜🦿🦿💜
@Wanderingsouls95
@Wanderingsouls95 Жыл бұрын
അയ്യോ.. ഈ റൊണാൾഡ് എന്ത്‌ രസാ... മുട്ടായി തിന്നുന്നതൊക്കെ കുഞ്ഞു പിള്ളേരെ പോലെ 😍😍😍 അച്ചച്ചാ.... ഒത്തിരി സ്നേഹം ❤
@FidaaaFathima-px7rv
@FidaaaFathima-px7rv 8 ай бұрын
ayyeee
@Wanderingsouls95
@Wanderingsouls95 8 ай бұрын
@@FidaaaFathima-px7rv എന്താണ് സഹോ 😑
@Swapna-xf6ed
@Swapna-xf6ed 4 ай бұрын
❤❤
@aparna3846
@aparna3846 Жыл бұрын
തലച്ചിറ ചേട്ടാ. അമ്മാവനെയും അമ്മായിയെയും അമ്മയെയും ഒകെ കൊണ്ടുവരൂ.. ഒരുകുടുംബയോഗം ആകട്ടെ ❤
@valsakl2921
@valsakl2921 Жыл бұрын
Black മാറ്റിയതാകാം
@alanjeevan1192
@alanjeevan1192 Жыл бұрын
Amma vazhakale tankatinodu
@bindhuvalsaraj9551
@bindhuvalsaraj9551 Жыл бұрын
Booooore3eee
@rajisasikumar9348
@rajisasikumar9348 Жыл бұрын
അമ്മയും അമ്മാവനും എവിടെ???? ഒത്തിരി നാളായല്ലോ കണ്ടിട്ട്.
@sreekichuworld1605
@sreekichuworld1605 Жыл бұрын
കനകൻ തേങ്ങ ചിരകിയപ്പോൾ കറുത്ത ബനിയനും ലില്ലി വിളിച്ച് പുറത്തേക്ക് വന്നപ്പോൾ ബനിയന്റെ കളർ മാറി 😄
@mohamedthaha1538
@mohamedthaha1538 Жыл бұрын
Correct....ithrayum minut aayi kanduvallo?
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
അതെ
@DANEBIBIN
@DANEBIBIN Жыл бұрын
Shariyanu
@aparna3846
@aparna3846 Жыл бұрын
അതിന്റെടേല് തേങ്ങ വെള്ളം മേല് വീണു കാണും
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
​@@aparna3846 അല്ലാ രണ്ടും രണ്ടു ദിവസമായിട്ടായിരിക്കും ഷൂട്ട് ചെയ്തു കാണുക 😂
@lijinsamuel
@lijinsamuel Жыл бұрын
ലില്ലി ടെൻഷൻ അഭിനയിച്ചു തകർത്തു 👍🏼👍🏼👍🏼
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
കനക നെക്കൊണ്ട് ഇടയ്ക്ക് പാടിക്കണം. ക്ലീട്ടോയ്യം നല്ല പാട്ട്കാരൻ തന്നെ. ജീവിത വിരസതകൾ മാറാൻ അളിയൻ സ് ശരണം .
@thahirampmp3732
@thahirampmp3732 Жыл бұрын
ലാസ്റ്റ് ജീൻസ് ഇട്ട് വന്നത് കണ്ട് ചിരിച്ചു ഒരു വഴിയായി 😂😂
@hananahhashim296
@hananahhashim296 Жыл бұрын
Seww St opppllllll😅😅😅😅😅😜😜😜😜😅😁😌🧖😌🧖😇🧖😇🧖😇🧖😇😇🧖😇🧖😐🧖🧒🧖🧒🧒🧒🧒🧒🧒🧒🧒🧒😜😁🧒🧒😁😁🧒😁🧒🧒😁🧒😁🧒😁🧒🧒😁😁🧒🧒😁😁🧒🧒🧒🧒🧒🧒🧒🧒😜🧒😁🧒😁🧒😁🧒😜🧒😜🧒😜🧒😜🧒🧒😁🧒😁🧒😁🧒🧖🧒🧖🧒🧖🧒🧖😜😇😁😇😇😁😁😇😇😇😇😇😜😇😆😇😆😇😆😇😆😇😇😇😇😜😇😜😇😜😇😜😇😇😜😇😜😇😜😇😜😇😇😜😇😜😇😇😜😇😜😇😇😜😇😇😜😇😜😇😜😜😜😇😇😜😇😜😇😜😇😇😜😇😇😇😇😜😇😜😇😜😇😇😜😇😜😇😜😜😇😜😇😜😇😇😜
@rajikarthik8072
@rajikarthik8072 Жыл бұрын
തങ്ക ഒരു രക്ഷ ഇല്ല, കുശുമ്പി പാറു 😂😂
@jollysports5654
@jollysports5654 Жыл бұрын
സ്ത്രീകളും എത്ര പ്രായമായാലും ജീൻസ് ഒരു കുഴപ്പവുമില്ല,ജീൻസ് മേടിച്ചത് എന്തിനാണ് പറയാൻ മടിക്കുന്നത്, ധൈര്യമായിട്ട് ഇട്ടുകൂടെ
@vineethasv1415
@vineethasv1415 Жыл бұрын
ഞാനും ഓർത്തു. സീരിയലിൽ ചോദ്യം ഇല്ല 🤭
@sreenitcr810
@sreenitcr810 Жыл бұрын
കനകൻ എന്നാആ കഥാ പാത്രം പലപ്പോഴും ആ കലാകാരന് ഒരു മമ്മുട്ടി വല്യേട്ടൻ ഇമേജ് ഉണ്ട്. എന്നാൽ വിഡ്ഢിതങ്ങൾ അങ്ങിനെ താഴ്ത്തി കെട്ടും. അദ്ദേഹം ഒരു പോലീസ് ആണ്, അത് സ്ക്രിപ്റ്റ് എഴുതുന്ന ആരും മറക്കരുത് 🙏
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
കമന്റ് വായിച്ചു സീൻ കാണുന്നവർ ആരൊക്കെ
@muhammedmuhammedali2485
@muhammedmuhammedali2485 Жыл бұрын
Yess
@salinip8869
@salinip8869 Жыл бұрын
ഇത്രയൊക്കെ പേടിക്കാനുണ്ടോ ഒരു jeans വാങ്ങിച്ചാൽ... എനിക്കറിയില്ല.. എന്തായാലും ഒരു variety ആയിട്ടുണ്ട്‌
@nandanschanal5981
@nandanschanal5981 Жыл бұрын
കുറച്ചു ബോർ ആണ് ഇപ്പോൾ കോമടി കുറവാണ് എപ്പോഴും തിന്നുന്ന കാര്യം പറഞ്ഞൽ അതും ബോർ ആണ്
@jubimathew3169
@jubimathew3169 Жыл бұрын
Bore alla
@artapart9708
@artapart9708 Жыл бұрын
കൊള്ളാം... ചിരിച്ചു വഴിയായി... തങ്കം കുശുമ്പ് ലേശം കൂടിപ്പോയി..റൊണാൾഡ് കുഞ്ഞു പിള്ളേരെ പോലെ...
@shanidk.r.b8285
@shanidk.r.b8285 Жыл бұрын
കുട്ടൻ ചേട്ടൻ വന്നപ്പോൾ കനകൻ അടുക്കളയിൽ നിക്കായിരുന്നു അപ്പൊ black T shirtum അടുക്കളയിൽ നിന്ന് പുറത്ത് വന്നപ്പൊ വേറെ T shirt ആയല്ലോ
@sheebam.r1943
@sheebam.r1943 Жыл бұрын
Reverse
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
16:47 മുത്തിന്റെ expression 😂😂👍🏻👍🏻😍😍
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌😌ഓടി ചാഡി വന്നു ഹാജർ ആയിക്കെ 😌😌😌❤*
@Saritha46666
@Saritha46666 Жыл бұрын
കാണാറുണ്ട്
@munshadmjr9674
@munshadmjr9674 Жыл бұрын
🥰
@muhammednk7905
@muhammednk7905 Жыл бұрын
നിനക്ക് എല്ലാ ദിവസവും ഈ വിവരമറിയണമല്ലൊ😂
@sebastianmd7734
@sebastianmd7734 Жыл бұрын
Very pani onnum illawarra alle😂😅
@geethakumari6766
@geethakumari6766 Жыл бұрын
ഇവൻ പോയെന്നാണ് വിചാരിച്ചത്
@josnathomas3850
@josnathomas3850 Жыл бұрын
തങ്കത്തിന് വട്ടും മുഴുത്ത അസൂയയും ആണ് ലില്ലി നന്നായി നടക്കുന്നതു കാണുമ്പോൾ
@NeHaAs558
@NeHaAs558 Жыл бұрын
Aliyans ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ😃😃😃😃
@jessykerala5904
@jessykerala5904 Жыл бұрын
Njan😊
@Anootha1528
@Anootha1528 Жыл бұрын
ഞാനും
@ashwinkoshy8560
@ashwinkoshy8560 Жыл бұрын
Njanum
@sirajc7362
@sirajc7362 Жыл бұрын
ഇത് തുടങ്ങിയത് മുതൽ ഞാൻ കാണുന്നത് മൊബൈലിൽ മാത്രമാണ് ഒരു എപ്പിസോഡുപോലും മിസായിട്ടും ഇല്ല ഇന്നുവരെ
@user-qn8of1tt8c
@user-qn8of1tt8c 2 ай бұрын
യെസ് 😊
@mohamedthaha1538
@mohamedthaha1538 Жыл бұрын
Thankam Bhaaviyil Filomina checchiyude sthaanam pidikkum 😂
@adv.kiroshrajan2009
@adv.kiroshrajan2009 Жыл бұрын
Continuity നോക്കാൻ ആരുമില്ലേ... തേങ്ങ ചിരകി വന്ന kanakan ഒറ്റയടിക്ക് ഡ്രസ്സ്‌ മാറിയ 😂😂😂
@manjue714
@manjue714 Жыл бұрын
തേങ്ങ ചിരവിയപ്പോൾ ഡ്രെസ്സിൽ അഴുക്കായി. പോയ വഴിക് ഡ്രസ്സ്‌ മാറ്റി 😃
@jaisejoseph3638
@jaisejoseph3638 Жыл бұрын
Innathe episode enikku ishtapettu....Ronald illekil oru sugavumillaa.... Ellavarum adipoli abhinayam.....❤❤❤
@baburaj7204
@baburaj7204 Жыл бұрын
ഇന്നത്തെ എപ്പിസോഡിലെ മൂഡ് ബനിയൻ കൊണ്ടുപോയി 50 ശതമാനം 😔😔
@manimani-ge2li
@manimani-ge2li Жыл бұрын
ജീൻസ് ഇട്ടാൽ നമ്മളും ഇങ്ങനെ ആവും എന്ന് തങ്കം പറഞ്ഞപ്പോൾ റൊണാൾഡിന്റെ ഒരു നോട്ടം ☺️☺️☺️☺️
@binduaji1347
@binduaji1347 Жыл бұрын
😂😂
@JJ-id1uj
@JJ-id1uj Жыл бұрын
😜😜
@liji.a.sa.s422
@liji.a.sa.s422 Жыл бұрын
😂😂😂😂
@comady345.
@comady345. Жыл бұрын
🙋🤣🤣🤣
@sirajc7362
@sirajc7362 Жыл бұрын
അന്നേരം ഒരു ബിജിഎം ഉണ്ട് 😂😂
@sreenitcr810
@sreenitcr810 Жыл бұрын
സത്യം പറഞ്ഞാൽ ഇത് ബാലൻസ് ചെയ്തുപോകുന്നത് രണ്ടു കലാകാരൻ മാരുടെ ഗുണത്തിൽ ആണ് ❤👍♥️🙏love you all ❤
@Suresh-tu3sw
@Suresh-tu3sw Жыл бұрын
😂😂ഹായ്.. ജീൻസ്.... 😊😊അത് കേട്ടപ്പോ ചിരിച്ചു പോയി...എല്ലാരും ചേർന്ന് സൂപ്പർ ആക്കി 👌👌ഫുൾ ചിരി മയം 👍🏻 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@bethelgospelministriesintl
@bethelgospelministriesintl Жыл бұрын
😅😅😅😅😅😅😅😅😊😊😊😊😅😊😅😅😅😅😊😊😊😊😊😊😅😊😊😊😊😅uuu7uuuu😊😊😅😅😅😊😊😅😅😅😅😅
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajeshji Superb.. Special congratulations... Today Manjuji, Saumyaji and Aneeshji were living in their characters very well.. Congrats.. God bless With regards prayers.. Sunny Sebastian Ghazal singer Kochi. 🙏❤
@panbalagan5554
@panbalagan5554 8 ай бұрын
Dialogues are so natural .. dialogues are the main strength of this serial..!
@MZR459
@MZR459 Жыл бұрын
Today lilly score cheyth.. adipoli expression
@SN-mv9rb
@SN-mv9rb Жыл бұрын
കനകൻ കീറിപ്പറിഞ്ഞ പുതിയ മോഡൽ ജീൻസ് ഇട്ടു നിൽക്കുന്നത് കണ്ട് ചിരിച്ച് ഒരു വഴിയായി 😁😁
@raniazeeb8843
@raniazeeb8843 Жыл бұрын
Kaaki pant mathram alee avan kanditulluu 😂😂😂😂😂super dialogue
@pradeeppramakrishnan
@pradeeppramakrishnan Жыл бұрын
കുട്ടൻചേട്ടൻ കണ്ണൂർ സ്വദേശിയാണെന്ന് തോനുന്നു
@rekhano1613
@rekhano1613 Жыл бұрын
Super episode. Chirichu oru paruvam Ayi.🤣😅😅
@newkudir6439
@newkudir6439 Жыл бұрын
​@@raniazeeb8843kgk kzhd qkaus
@newkudir6439
@newkudir6439 Жыл бұрын
​@@pradeeppramakrishnanജസ്സ് കേജെ ഏകേജ് സ്മലകെ ഏകിയൂ
@krishnaambika5760
@krishnaambika5760 Жыл бұрын
പോലീസെ പെണ്ണുങ്ങളുടെ ജീൻസും ആണുങ്ങളുടെ ജീൻസും കണ്ടാൽ അറിയില്ലേ എന്തായാലും കൊള്ളാം ചിരിച്ചു വഴിയായി തങ്കം കുശുമ്പ് ലേശം കൂടിപ്പോയി
@sonysajan6672
@sonysajan6672 Жыл бұрын
Congrats manju and Aneesh. You deserve this recognition
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻തങ്കവും ലില്ലിയും കൂടി തകർത്തു 👌🌹🌹🙏🏻
@sajichulliyil
@sajichulliyil Жыл бұрын
ലില്ലി പോളിതന്നെ. ..bgm കിടുക്കാച്ചി തന്നെ
@gopanpillai4685
@gopanpillai4685 Жыл бұрын
ലില്ലിയുടെ ടെൻഷൻ സൂപ്പർ ആയിട്ടുണ്ട്
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Conversation between Lily and thangam adi poli. Simply super🎉🎉🎉
@Padmini1712
@Padmini1712 Жыл бұрын
Thangam's nighties are the worst looking. So tight and obscene.
@safari7152
@safari7152 Жыл бұрын
അന്ന് ആദ്യം ആയിട്ട് കണ്ടത് "കുങ്കുമപ്പൂവ് "മെഗാ സീരിയൽ ... ഇപ്പോൾ മറിമായം.. തട്ടീം മുട്ടീം... പിന്നെ നമ്മുടെ "അളിയൻസ് ".. Vanneeeeee🥰🥰😍😍❤❤😘😘
@Josmy-tb2tb
@Josmy-tb2tb Жыл бұрын
മറിമായം ഇപ്പോൾ അപ്‌ലോഡ് ചെയ്യാറുണ്ടോ ഫോണിൽ 🤔🤔🤔🤔 എനിക്ക് കിട്ടാറില്ല അതാ ചോദിച്ചേ
@safari7152
@safari7152 Жыл бұрын
@@Josmy-tb2tb മാക്സിൽ ഉണ്ട് സഹോ..
@safari7152
@safari7152 Жыл бұрын
@@Josmy-tb2tb മാക്സിൽ ഉണ്ട് സഹോ..
@Josmy-tb2tb
@Josmy-tb2tb Жыл бұрын
@@safari7152 സത്യത്തിൽ മനസിലായില്ല ഞാനൊരുപാട് സേർച്ച്‌ ചെയ്തു യൂട്യൂബിൽ
@safari7152
@safari7152 Жыл бұрын
@@Josmy-tb2tb മറിമായം ഇപ്പോൾ ഫുൾ ആയിട്ട് യൂട്യൂബിൽ അപ്‌ലോഡ് illa.. അതിനു മനോരമ മാക്സ് ആപ്പ് ഉണ്ട് പ്ലെയ്സ്റ്റോറിൽ.. അത് ചെയ്താൽ കാണാം ഫുൾ എപ്പിസോഡും സഹോ
@aadhydev1658
@aadhydev1658 Жыл бұрын
പൊളി എപ്പിസോഡ്💗💗
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
ഇഷ്ടപ്പെട്ട ഒരു തുണി വാങ്ങിയതിന് ഇത്രയും പേടിക്കുന്നത് എന്തിനാ എന്ന് മനസിലാകുന്നില്ല
@rekhano1613
@rekhano1613 Жыл бұрын
Super episode 👌 Chirichu oru paruvam ayi.
@khalidhkhalidh5295
@khalidhkhalidh5295 Жыл бұрын
അവസാനം ബോർ ആയി പോയി, ലേഡീസ് ജിൻസ് അറിയാത്ത പോലീസ് കാരൻ, ശരിക്കും കനഗൻ, ലിലിയെ കൊണ്ട്‌ നിർബന്ധിച്ചു ജിൻസ് ഇടിക്കണം ആയിരുന്നു, എങ്കിൽ താങ്കത്തിന്റെ, കുശുബും ചമ്മലും ഒന് കാണാം ആയിരുന്നു,ഇത് എന്ത് ഒരു സുഖം ഇല്ല, പല എപ്പിസോഡ് ഇത് പോലെ തന്നെ ആണ് അവസാനം കുളം ആകും
@jollysports5654
@jollysports5654 Жыл бұрын
കറക്റ്റ്
@jollysports5654
@jollysports5654 Жыл бұрын
കറക്റ്റ്
@pramodpramod7096
@pramodpramod7096 Жыл бұрын
എല്ലാം അറിയാവുന്ന കനകൻ ഒരു ലേഡീസ് പാൻ്റ് തിരിച്ചറിയാതെ പോയല്ലോ.,,കഷ്ട്ടം തന്നെ
@limishiju8997
@limishiju8997 Жыл бұрын
ബനിയൻ കളർ മാറിപ്പോയി... Continuity പോയി 😂
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
തങ്കവും കനകനും, ക്‌ളീട്ടോയും പാട്ടുപാടുന്ന എപ്പിസോഡ് വേണം 👌👌👌
@priyar1840
@priyar1840 Жыл бұрын
ലില്ലിയും, തങ്കവും തകർത്തു 👍👍
@jameelatc7712
@jameelatc7712 Жыл бұрын
ഒരു ജീൻസ് ഇത്രയേറെ കുഴപ്പമുണ്ടാക്കുമോ?
@bijimol8989
@bijimol8989 Жыл бұрын
Ayyo kushumbi manju chechi😄😄😄😄
@priyas5610
@priyas5610 Жыл бұрын
ഇത് തമാശ അല്ല … ടോക്സിക് ആണ്.
@sameermuzafir6987
@sameermuzafir6987 Жыл бұрын
ഞാൻ അളിയൻ vs അളിയൻ മുതൽ കാണുന്നതാ
@Born2eat4
@Born2eat4 Жыл бұрын
തങ്കത്തിന്റെ കുശുമ്പ് കാണാൻ നല്ല രസമാ 😄😄😄
@anithavinod37
@anithavinod37 Жыл бұрын
Thankam kushumbi acting super, Lilly athu kandu pedichathum super 😂 kanakante kadha parachil adipoliyaanu kelkkan nalla rasanu, aa jeans ittu scotteril pokunnathu kanichu nirthaamaayirunnu 😂
@UnniKrishnan-ig7mu
@UnniKrishnan-ig7mu Жыл бұрын
Lily thankam. Super acting🎉
@jollysports5654
@jollysports5654 Жыл бұрын
ഈ എപ്പിസോഡിന്റെ ക്ലൈമാക്സ് ഇതിലും ഒത്തിരി നന്നാക്കാമായിരുന്നു, അവസാനം കൊണ്ട് കളഞ്ഞു
@sindhuanil4036
@sindhuanil4036 Жыл бұрын
മുത്തും ronaldum, കനകനും സൂപ്പർ ♥️
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
thangam chechi super❤😂
@panbalagan5554
@panbalagan5554 8 ай бұрын
What a natural acting..!!!
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
Hii അളിയൻസ്,, കുറെ എപ്പിസോഡ് കാണാനുണ്ട്,,,, littile ബിസി
@ShajithaN.P
@ShajithaN.P Жыл бұрын
Soooper😍😍😍❤❤❤
@ramachandran5854
@ramachandran5854 Жыл бұрын
കൊള്ളാം❤
@sujoci315
@sujoci315 Жыл бұрын
ജോലി ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ.... Feels pity
@jafersathik4185
@jafersathik4185 Жыл бұрын
Wow very nice
@sherlymathew4845
@sherlymathew4845 Жыл бұрын
ലേഡീസ് ജീൻസ് തിരിച്ചറിയാൻ കഴിയാത്ത 2023 - ലെ കനകൻ പോലീസ് ഡിപ്പാർട്ട്മെന്റിന് നാണക്കേട്.
@kaulthhassan4560
@kaulthhassan4560 Жыл бұрын
Caract👌🏼
@aparna3846
@aparna3846 Жыл бұрын
😂😂😂😂
@milan9159
@milan9159 Жыл бұрын
😆😆
@wazeem9916
@wazeem9916 Жыл бұрын
Serial chodhyamila
@boldwingeorge
@boldwingeorge Жыл бұрын
Kochu payyane........ Onnu irangi poko karie pidicha thnkamea. 🙏🏽🙏🏽🙏🏽🙏🏽🙏🏽
@kskvlogs332
@kskvlogs332 Жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@blessonjoseph3337
@blessonjoseph3337 Жыл бұрын
adipoli!!!
@dhanyajose4125
@dhanyajose4125 Жыл бұрын
Njan ennum first ❤❤❤❤❤pazhaya episode kandonde waiting aaerunnu❤❤❤❤❤❤❤❤ Friday koode edaaamo episode😢😢😢😢ente hayyooooo last aaa jeans ette vanna kanakan😂😂😂😂😂😂😂😂😂😂😂 Baakki dailouges policheee😂😂😂😂
@rashi5046
@rashi5046 Жыл бұрын
Aliyans te katta fans 🤚🏻🤚🏻🤚🏻
@ossammob5730
@ossammob5730 Жыл бұрын
super
@bindhunisha8588
@bindhunisha8588 11 ай бұрын
ഈ തങ്കത്തിന്റെ കുശുമ്പ് പറച്ചിൽ ചിരിച്ചൊരു വഴിക്കായി 😂😂😂😂
@rockyuyir7195
@rockyuyir7195 Жыл бұрын
കാത്തിരുന്നു കാണും
@kalasadukkala2483
@kalasadukkala2483 Жыл бұрын
Super 😂
@mprama575
@mprama575 Жыл бұрын
Very good episode 👍👍
@jeevang-9838
@jeevang-9838 9 ай бұрын
Ellavarkkum nani❤❤❤❤❤❤thanks all
@jinuhenry2731
@jinuhenry2731 Жыл бұрын
Lilly should have worn the jeans that would have been better instead of kanagan wearing it, would have been hilarious seeing Thankams jealous Face
@faseelaarulakath9619
@faseelaarulakath9619 Жыл бұрын
ഞാൻ എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട്
@this.is.notcret
@this.is.notcret Жыл бұрын
ആരെങ്കിലും ചോദിച്ചോ 😃
@Adhilaami
@Adhilaami Жыл бұрын
അയ്യോ ലാസ്റ്റ് ലില്ലി പൊളിച്ചു.. മുഖത്തുള്ള ആ ഭാവങ്ങൾ 👌.. മഞ്ജു ചേച്ചി പിന്നെ എന്നും പൊളി.. മുത്ത് 🥰അളിയൻസ് ആക്ടർസ് എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ്..
@hananahhashim296
@hananahhashim296 Жыл бұрын
Uuu 😮🤐🥲😄😘😘😘
@littilevloger1281
@littilevloger1281 Жыл бұрын
Super ❤️
@janeeshk9173
@janeeshk9173 Жыл бұрын
വീണ്ടും ഒരാഴ്ചയിൽ 3 ദിവസത്തെ അവധി.
@thomasputhazhathu8899
@thomasputhazhathu8899 Жыл бұрын
Yes. The assistants are lnot watching the continuity.
@sathyabhama397
@sathyabhama397 Жыл бұрын
Super
@divyalakshmi2789
@divyalakshmi2789 Жыл бұрын
Good
@shajijohn5439
@shajijohn5439 Жыл бұрын
ഒന്നും പറയാനില്ല.കിടു
@SanthoshSanthosh-ud1fx
@SanthoshSanthosh-ud1fx Жыл бұрын
Supper
@vidhyageorge8530
@vidhyageorge8530 4 ай бұрын
Polichu ..
@ammuswork8296
@ammuswork8296 Жыл бұрын
രെജീഷ വിജയന്റെ ഫേസ് കട്ട്‌ ഉണ്ട് ലില്ലിക്ക്
@sudheepnair6028
@sudheepnair6028 9 ай бұрын
Is this policeman a jobless.......??????? Sitting always at home....!!!!!
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
സൂപ്പർ
@minikottayam
@minikottayam 7 ай бұрын
Very nice acting
@AshrafAshraf-xk7qm
@AshrafAshraf-xk7qm Жыл бұрын
റൊണാൾഡീന്ന് ഇതിൽ ശമ്പളമില്ല ഓൺലി ഫുഡ് മാത്രം 😋😋😋
@somlata9349
@somlata9349 Жыл бұрын
ശെരിക്കും
@remakrish7884
@remakrish7884 Жыл бұрын
ലില്ലി ജീൻസ് ഇട്ടു വരണം ഒരു ദിവസം
@renjithrajnair5889
@renjithrajnair5889 Жыл бұрын
തങ്കം പറയുന്ന ചില വാക്കുകൾ ഒക്കെ വളരെ സ്റ്റാൻഡേർഡ് കുറഞ്ഞതാണല്ലോ
@shinojkumar3531
@shinojkumar3531 Жыл бұрын
അമ്മയെയും അമ്മാവനേം ഇപ്പോൾ കാണാനേ ഇല്ലല്ലോ..
@user-sx5dx9qj5j
@user-sx5dx9qj5j 8 ай бұрын
തങ്കം അസൂയയുടെ പര്യായം
@anusandeep4195
@anusandeep4195 Жыл бұрын
തങ്കവും ലില്ലിയും ഭർത്താക്കന്മാരും ആയിട്ട് വഴക്ക് ഇട്ടിട്ട് ആങ്ങളാമരുടെ കൂടെ താമസിക്കാൻ പോകുന്ന episode ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ.
@abhithajunaid6907
@abhithajunaid6907 10 ай бұрын
Episode 3 ✨
@sumangalaks9417
@sumangalaks9417 Жыл бұрын
എല്ലാവരും തകർത്തു 👌🥰
@femyraecheljoy9100
@femyraecheljoy9100 9 ай бұрын
Thank am nd lily at next level of acting super
@semiyabanu8475
@semiyabanu8475 Жыл бұрын
Super super 😅😅
@rajeshkora4848
@rajeshkora4848 Жыл бұрын
കുശുമ്പ് ഇല്ലാത്ത രണ്ടു വനിതകൾ തങ്കവും ലില്ലിയും
@shinimolm4
@shinimolm4 Жыл бұрын
Lilly polichu
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 14 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
37.First Day as a Zombie💀
0:32
Limekey0
Рет қаралды 38 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 9 МЛН