Flowers Orukodi With Comedy | R.Sreekandan Nair | Dhyan Sreenivasan | Ep # 01 (Part B)

  Рет қаралды 426,756

Flowers Comedy

Flowers Comedy

Күн бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'. നർമത്തിന്റെ രസക്കൂട്ടുകളുമായി ചിരിവേദിക്ക് തിരികൊളുത്താൻ എത്തുന്നു ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat as movie star Dhyan Sreenivasan brings his comedic talents to the screen, reigniting the stage with humor and joy.
#FlowersOrukodiWithComedy #rsreekandannair #dhyansreenivasan

Пікірлер: 248
@tobythobiyas
@tobythobiyas 2 ай бұрын
ഒന്നാമത്തെ ചോദ്യം ഗംഭീരം. അതിന്റെ ക്ലൂ .. അതി ഗംഭീരം. അത് ആദ്യമായി കേൾക്കുന്ന രീതിയിൽ ഉള്ള ധ്യാനിന്റെ അഭിനയം ..ആഹാ...
@jubieprince2644
@jubieprince2644 2 ай бұрын
100% ടെൻഷൻ മാറ്റുന്നതാണ് ധ്യാൻ ന്റെ ഇന്റർവ്യൂ ❤️❤️❤️❤️❤️👍🏻
@lalskitchen8360
@lalskitchen8360 2 ай бұрын
നോക്കിക്കോ ധ്യാൻ ഈ പരിപാടി ടെ technic അടുത്ത ഇന്റർവ്യൂ ഇൽ പറയും 😂😂😂
@subadraamma
@subadraamma 2 ай бұрын
Ok bye bye good bye good night take take care sweet sweet dreams my love love you you you are my best friends in this world and most important person person who has been been ringing 7down on his 7shoulder with an old friend in in this this this 7morning and i will will be be able by hunger hunger of of others and 🖤🖤😘the the the best of of of others others others others and 😘🐒the other other number number send kar kar delete delete delete kar kar delete delete kar delete delete delete kar 🐒dena dena dena hai 🐒🐒hai to 🐒bata bata to de de na na to ki ki kore 🐒kore 🐒chis no no see see 🥰you 🥰you 🥰know 🥰me me how much you are are are 🐒my best friends 🐒and i i 🖤i i am am really ssorry 🐒baby baby baby doll toy toy car for for for years of of 😘an iceberg as as far far far as far as ☸☸☸🐒ojabo
@97255981
@97255981 2 ай бұрын
ഇങ്ങേര് ഒരാളെ സംസാരിക്കാനോ കേൾവിക്കാരനാകാനോ അറിയാത്ത ഒരു ജന്മം
@jaisonkj5100
@jaisonkj5100 2 ай бұрын
എവിടുന്ന് കിട്ടി ഈ ഓഡിയൻസിനെ, പറഞ്ഞ് കയ്യടിപ്പിക്കണ്ട ഒരു ഗതികേട്
@nimmyprasanth8021
@nimmyprasanth8021 2 ай бұрын
സത്യം. ഇഷ്ടം ഇല്ലാതെ കഷ്ടപ്പെട്ട് വന്നു ഇരിക്കുന്ന പോലെ ഉണ്ട് 😃
@Kkulza..
@Kkulza.. 2 ай бұрын
Premalul kandilley, paid audience aanu​@@nimmyprasanth8021
@RjLeena
@RjLeena 2 ай бұрын
Ningl audience ne yaano kaanunnath.. Atho ee episode aano
@jaisonkj5100
@jaisonkj5100 2 ай бұрын
@@RjLeena ക്ഷമിക്കണം.. കണ്ടപ്പോൾ തോന്നിയത് അറിയാതെ പറഞ്ഞതാ
@RjLeena
@RjLeena 2 ай бұрын
@@jaisonkj5100 mm.. Thalkkalam kshamichirikkunnu😄🤭
@rasheedv.a5579
@rasheedv.a5579 2 ай бұрын
യാതൊരു വികാരവും ഇല്ലാത്ത ഓഡിയൻസ് എവിടന്ന് കിട്ടി
@padmajapappagi9329
@padmajapappagi9329 2 ай бұрын
അവർ training കിട്ടിയവർ ആയിരിക്കും 😄😄
@teenajoel3212
@teenajoel3212 2 ай бұрын
Ayyo sathyam
@deepabiju5075
@deepabiju5075 2 ай бұрын
സത്യം
@sujatomly6003
@sujatomly6003 3 ай бұрын
Dyaan❤❤❤ നിന്ന് നിന്ന് മടുത്തു എന്ന് തോന്നുന്നു....
@rajithnp4180
@rajithnp4180 2 ай бұрын
Tiya
@savadc1878
@savadc1878 3 ай бұрын
സൂപ്പർ ഇന്റർവ്യൂ , ദ്യാൻ രണ്ടു കൈകളിലും വാച്ചു കെട്ടിയിട്ടുണ്ടല്ലോ
@TheMoodDiaries
@TheMoodDiaries 3 ай бұрын
Onne dyante samayam nokaanum mattonne shathruvinte samayam nokaanum...😂
@nandanak.a8732
@nandanak.a8732 3 ай бұрын
😂😂 ​@@TheMoodDiaries
@baboosnandoos9721
@baboosnandoos9721 3 ай бұрын
​@@TheMoodDiaries😂😂😂
@yamunakrishna56
@yamunakrishna56 2 ай бұрын
Sreenivasan and his both son s they are so amazing personality. When i hear dhyans interview. I forget my tesion.🎉🎉stay blessed❤
@vidhyarajl4363
@vidhyarajl4363 3 ай бұрын
വരുന്ന guest ഒരു 2 മിനിറ്റ് തുടർച്ചയായിട്ട് സംസാരിക്കാനുള്ള അവസരം anchor കൊടുത്താൽ നന്നായിരുന്നു
@rafeekrafeek5910
@rafeekrafeek5910 3 ай бұрын
എന്തിനു പോടോ എന്തേലും കുറ്റം പറയണം നീ കാണണ്ട
@vidhyarajl4363
@vidhyarajl4363 3 ай бұрын
@@rafeekrafeek5910 ഞാൻ ഈ prgm കണ്ടത് dyaninte സംസാരം കേൾക്കാൻ വേണ്ടിയാണ് സുഹൃത്തേ. അതെനിക്ക് കേൾക്കാൻ പറ്റിയില്ല. അതുകൊണ്ട് പറഞ്ഞെന്ന് മാത്രം
@wazeem9916
@wazeem9916 3 ай бұрын
😂😆sreekuntan nair angane aan💩
@dreamconvertable913
@dreamconvertable913 2 ай бұрын
zeem9916
@akhil7995
@akhil7995 2 ай бұрын
Adhanu idhile comedy
@karthiayanim2970
@karthiayanim2970 3 ай бұрын
ഏട്ടന്റെ അനിയൻ ,ഒരേ ശബ്ദം
@MALLUTROLLS1995
@MALLUTROLLS1995 3 ай бұрын
ധ്യാൻ ട്രോൾ കാണാൻ കേറി വരൂ 😁😁😁☝️☝️☝️☝️☝️
@nandakumarannair216
@nandakumarannair216 3 ай бұрын
ദ്യാന്റെ പ്ലസ് പോയിന്റ് ആ ചിരിയാണ്
@jobinjoseph11
@jobinjoseph11 2 ай бұрын
ദുരന്തൻ
@saleemsali3486
@saleemsali3486 2 ай бұрын
സൂപ്പർ എപ്പിസോഡ് but questions വളരെ സിമ്പിൾ. ഞാനാണെങ്കിൽ ഇതു വരെയുള്ള ക്യാഷ് മുഴുവൻ കിട്ടിയേനെ 😅
@raneeshmuthukadmuthukad8432
@raneeshmuthukadmuthukad8432 3 ай бұрын
തുടക്കം ഗംഭീരമാക്കി❤❤
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace dhyan💯🔥*
@girijarajan7125
@girijarajan7125 3 ай бұрын
The viewers (some ladies) r watching this comedy episode seriously. We can laugh in each and every words of Dyan. He is speaking.innocently. so try to participate who can enjoy the episode
@shijumeledathu
@shijumeledathu 3 ай бұрын
AS FAR I KNOW THE AUDIENCES ARE NOT SITTING HERE...... THEY ARE SITTING OUTSIDE AREA SOMEWHERE AND RECORD THEIR SCENES SEPARATELY AND EDITED LATTER
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace dhyan💯🔥*
@IndiraTm-tx9ug
@IndiraTm-tx9ug 2 ай бұрын
വളരെ വളരെ ആസ്വദിച്ചു suuuuuuuper
@angeljohn4763
@angeljohn4763 2 ай бұрын
ഈ കുട്ടേട്ടൻ robot അല്ലാ എന്ന് എല്ലാവർക്കും അറിയാം പള്ളി പെരുന്നാളിന് കിട്ടുന്ന കളിപ്പാട്ടത്തിൻ്റെ ഒരു big version Sound വേറെ ആളെ കൊണ്ട് പറയിപ്പിക്കുന്നതാണ്. ഈ പ്രഹസനം മതി ആക്കിക്കൂടെ.
@panayamliju
@panayamliju 2 ай бұрын
സത്യം. ഇത് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്.
@MalayalamTele
@MalayalamTele 2 ай бұрын
വിറ്റ് അതല്ല, അനൗസ് ചെയ്യുന്ന ആളുമാറിയപ്പൊ പറയാ, സോഫ്റ്റ് വെയർ അപ്_ഡേറ്റ് ചെയ്തപ്പൊ ശബ്ദം മാറിയെന്ന്😀😀😀
@davidoffsilver9832
@davidoffsilver9832 2 ай бұрын
അതെ അതെ എല്ലാരും വിശോസിച്ചു 😁😂😂ഊള റോബോട്ടും മാങ്ങാത്തൊലിയും ​@@MalayalamTele
@Sreejit79
@Sreejit79 2 ай бұрын
Nice and entertaining, only issue is audience who were in the studio have consumed fevicol and had only constipated expression throughout
@sajeerep9800
@sajeerep9800 3 ай бұрын
SKN ഇപ്പുറത്ത് വന്ന് നിൽക്കൂ,അതാണ് കണ്ണിന് ഒരു സുഖം....
@jencymijo1296
@jencymijo1296 3 ай бұрын
എന്നും അങ്ങനെ കണ്ടിട്ട് ഇപ്പുറത്തു വന്നു നിന്നപ്പോ എന്തോപോലെ തോന്നി അല്ലേ. എനികും തോന്നി 😁
@ameghappu1505
@ameghappu1505 3 ай бұрын
നിലവാരം വളരെ കുറഞ്ഞ ചോദ്യങ്ങൾ.. ആദ്യത്തെ 4,5ചോദ്യങ്ങൾ ഇതുമാതിരി ചോദ്യങ്ങൾ ok ആണ്. 10ലക്ഷത്തിന്റെ ചോദ്യം വളരെ ശോകം.
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe
@siniashokkumarsini6460
@siniashokkumarsini6460 3 ай бұрын
എന്ത് ഊള ചോദ്യം ആണ് ചോദിക്കുന്നത്...
@feathersjijomalayalam910
@feathersjijomalayalam910 3 ай бұрын
ധ്യനെ ഒന്ന് സംസാരിക്കാൻ അനുവദിച്ചു കൂടെ 1 മിനിറ്റ് എങ്കിലും
@RuksanaAzeez-dl5eu
@RuksanaAzeez-dl5eu 3 ай бұрын
Innale muthale karanju kond irunna njan. Dyanine kannumbo manasin orashwasam
@shamn381
@shamn381 3 ай бұрын
ഒരു നിലവാരവും ഇല്ലാത്ത ചോദ്യം..options നു ഉണ്ടെങ്കിൽ ഒന്ന് കൂടി better ആകും
@tittodevassia
@tittodevassia 2 ай бұрын
ഈ അവതാരകൻ guest നെ സംസാരിക്കാൻ സമ്മതിക്കില്ല. ഇയാൾക്ക് എപ്പോഴും സംസാരിക്കണം
@rahindpraveen9622
@rahindpraveen9622 2 ай бұрын
നാടൻ സോമനെ കാണുന്ന പോലെയുണ്ട്. ധ്യാനിനെ കാണാൻ
@DurgaVarma
@DurgaVarma 2 ай бұрын
@22:06 what a beautiful voice for such an emotional song, loved it. I think Dhyans voice in this song is better than Vineeth's.
@Seeems1234
@Seeems1234 2 ай бұрын
Dhyan you may reach great heights 🎉
@abrahamrajashekar8548
@abrahamrajashekar8548 2 ай бұрын
Flowers krushithi chodhyam oru kodiii😂😂😂
@najeemnaas9420
@najeemnaas9420 2 ай бұрын
ഗസ്റ്റിന് സംസാരിക്കാൻ അവസരം കൊടുക്കില്ല ഇടയ്ക്ക് കയറും
@thoufeekmk6749
@thoufeekmk6749 2 ай бұрын
രായിൽ തുടങ്ങി രായിൽ അവസാനിക്കുന്ന വാക്കു..ഇതെന്തു ചോദ്യം?..സ്റ്റാൻഡേർഡ് ആയിട്ടുള്ള ചോദ്യങ്ങളൊന്നും കിട്ടിയില്ലേ?..
@lissystephen1313
@lissystephen1313 2 ай бұрын
ചിരിച്ചു ഒരു വഴിയായി 😂😂
@Kalarickalmadam
@Kalarickalmadam 3 ай бұрын
ധ്യാൻ ടെൻഷൻ ഒള്ള പോലെ ഒരു ഫീൽ
@alfiya.mibrahim2413
@alfiya.mibrahim2413 2 ай бұрын
Dyan നിന്ന് മടുത്തിട്ടാ answer അറിയില്ലെന്ന് പറഞ്ഞത്😂..അല്ലാതെ അറിയതൊണ്ട് പിന്മാറിയത് അല്ല😢
@yusufmuhammad2656
@yusufmuhammad2656 2 ай бұрын
വളരെ ഇൻ്ററസ്റ്റഡ് എപ്പിസോഡ്.. യൂസുഫ് ദുബൈ
@vighnesht5044
@vighnesht5044 3 ай бұрын
ശ്രീകണ്ടാ...Try to be a good listener. Stop interfering and spitting irittating jokes in between a response.
@AathiraV703
@AathiraV703 2 ай бұрын
ഒരു chair ഇട്ടൂടെ ഗസ്റ്റ്‌ അല്ലേ. എത്ര നേരം വച്ചാ ഇങ്ങനെ നിക്ക
@user-vr1qo3is2l
@user-vr1qo3is2l 2 ай бұрын
ശ്രീകണ്ഠൻ നായർക്ക് ഇരുന്ന ഇരിപ്പേ ഉറക്കില്ല അതാണ് മറ്റുള്ളവർക്ക് ഒരു കസേര കൊടുക്കാത്
@VineethJose
@VineethJose 2 ай бұрын
They dont shoot continuously: )
@PhilominaGeorge-zy3qq
@PhilominaGeorge-zy3qq 2 ай бұрын
😊​@@VineethJose
@PhilominaGeorge-zy3qq
@PhilominaGeorge-zy3qq 2 ай бұрын
L
@jisnaraju2464
@jisnaraju2464 2 ай бұрын
Vilichit nalla question chodikamarunnu.allenkil vilikarutharunnu.
@vinumn
@vinumn 3 ай бұрын
സ്ക്രീനിൽ answer കാണിക്കുന്നില്ല കേട്ടോ😂😂
@ajithathomas1979
@ajithathomas1979 3 ай бұрын
Skn star മാജിക്കിലെ സുമേനെ ( വാവാ ) കൊണ്ടുവരണം
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Very ❤good 👍 👌
@osologic
@osologic Ай бұрын
Excellent show! 👍🏻👍🏻👍🏻💞💞💞
@subairsubi6270
@subairsubi6270 3 ай бұрын
Shafi parambil konduvaroo
@rinuthomas6754
@rinuthomas6754 2 ай бұрын
thenga
@lijo1989
@lijo1989 2 ай бұрын
Njan oru interview dhyan ne cheythal first Qn enthinu Flowersil ee paripadikk poyi pinne SKN vicharichapole dhyan ne kitteeela Mr. SKN ichiri uluppp venam sirrrrrr.........
@AshrafAH-yn2ci
@AshrafAH-yn2ci 2 ай бұрын
പകുതിയിലേറെ സംസാരിക്കുന്നത് skn മാത്രം വിളിച്ചു വരുത്തി അപമാനിക്കരുത്
@Weird_guyyy
@Weird_guyyy 3 ай бұрын
Orr laalana... valslyam😂
@ksdeepthy
@ksdeepthy 3 ай бұрын
Best audience,😂 aa sthreeku mukhathu entha pucham
@Sasura7349
@Sasura7349 3 ай бұрын
E audianse ne ഓക്ക് എവിടെ നിന്ന് കിട്ടി.... ഹൊറർ മൂവി കാണുക ആണൊ..
@shijumeledathu
@shijumeledathu 3 ай бұрын
PART TIME JOB NOKKUNNA AALUKAL AANU PREMALU KANDILLEY.......AVARUDEY PORTION MATTORIDATHU RECORD CHEYTHA SESHAM PINNEEDU ADD CHEYYUNNATHAANU
@sitharamahindra8701
@sitharamahindra8701 2 ай бұрын
God bless,Dhyanutta
@sharika1710
@sharika1710 3 ай бұрын
Kollam... entertainment 😅😅
@ZainabAbbas-v4k
@ZainabAbbas-v4k 6 күн бұрын
Diyan❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@noushadgold9187
@noushadgold9187 8 күн бұрын
പിഷാരടി ആര്യയുടെ അച്ഛനെ കുറ്റം പറഞ്ഞിട്ട് കോമഡി ഉണ്ടാക്കുന്നു ഇവൻ സ്വന്തം അച്ഛനെ കുറ്റം പറഞ്ഞു കോമഡി ഉണ്ടാക്കുന്നു 😂
@leJINdary_7Stan
@leJINdary_7Stan 3 ай бұрын
ധ്യാൻ I like u ❤❤
@peeveegee
@peeveegee 2 ай бұрын
ഈ പരിപാടിയുടെ ഒരു ചോദ്യം ഇതാ 👉 ചോദ്യവും ഒപ്പം അതിൻ്റെ ഉത്തരവും പറയുന്നതാര്? 😅
@dhanudhanusree5950
@dhanudhanusree5950 2 ай бұрын
Sir uppum mulakum elum mudiyane thirichu konduvaro.....ennal mattu channel ningle veritt nikum ...
@sobifrancis7320
@sobifrancis7320 2 ай бұрын
we loved this episode, great, let the comedy continue 👍👍👍👍👍
@baijucp2865
@baijucp2865 2 ай бұрын
ഗോപുലം ഗോപാലൻ്റെ അവസ് തെയേ വല്ലാത്തേ ഒരു അവസ് അണ്
@baijucp2865
@baijucp2865 2 ай бұрын
രണ്ട് ചാനൽ വാങ്ങി ഒന്നിൻ്റെ ചെയാർമാൻ പൈസ കൊടുത്താ വാങ്ങി പക്ഷെ ? 24:41
@OllurOnair
@OllurOnair 2 ай бұрын
മേഘം എന്ന മറുപടി പറഞ്ഞ രഹസ്യം പുള്ളി ഇന്റർവ്യൂ യിൽ പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നു 😁😁😁😁🙏
@drjayan8825
@drjayan8825 3 ай бұрын
Congratulations with my prayers 🙏✌️🌹🥰
@Dreem1990
@Dreem1990 2 ай бұрын
നിർത്തിപൊരിക്കതേ ഇരുത്തി പൊരിക്കു.. നിന്ന് കാല് കഴക്കും
@rubeshkumar-wt7rp
@rubeshkumar-wt7rp 29 күн бұрын
ഡ്യാൻ ❤️❤️❤️
@deepavarghese2173
@deepavarghese2173 3 ай бұрын
We need multiple choice
@divyalekshmi9462
@divyalekshmi9462 2 ай бұрын
അർഹത ഉള്ളവരെ കൊണ്ടു വന്നിട്ടു ഈ ചോദ്യങ്ങൾ ചോദിക്കണം
@sasibrothersotp8939
@sasibrothersotp8939 2 ай бұрын
ഒരു എക്സ്പ്രഷൻസും ഇല്ലാത്ത അവിടെ ഇരിക്കുന്ന ഓഡിയൻസ്
@rinuthomas6754
@rinuthomas6754 2 ай бұрын
athe onja audience 😂
@satharnalarakkettil59
@satharnalarakkettil59 3 ай бұрын
പാവം sk സൊന്തം കൈകൊട്ടി ചിരിക്കേണ്ടി വന്ന്. മനോജ് ക ജയൻ ജഗദീഷ് ഇവരൊക്കെയാണ് നേരത്തേ nammalay ഒരുകോടിയിൽ ചിരിപ്പിച്ചത്
@FathimaFathima-yq2dp
@FathimaFathima-yq2dp 2 ай бұрын
Jayaramettanum❤
@anualexsilva
@anualexsilva 3 ай бұрын
ധ്യാൻ ചേട്ടൻ ❤❤ SKN ❤❤
@kareemkareem1713
@kareemkareem1713 3 ай бұрын
ഗസ്റ്റ് നെ ഇരുത്തണം
@sreenitharamakrishnan1
@sreenitharamakrishnan1 3 ай бұрын
Dhyan parayan thudangiya oru story m complete aakkan anchor vitittila....nthonede ith...samsaarikkan samayam kodukkado...chodyam pulli thanne chodikkm utharom pulli thanne parayum
@bineesh3880
@bineesh3880 3 ай бұрын
Super
@ft-anjanapv5481
@ft-anjanapv5481 2 ай бұрын
Super episode
@IndiraTm-tx9ug
@IndiraTm-tx9ug 2 ай бұрын
Oru Kodi program ella ദിവസവും വക്കണം sare പ്ലീസ്
@ratheesankariathara377
@ratheesankariathara377 3 ай бұрын
ഒരു മണിക്കൂറിൽ ഒരു ചോദ്യം 🤔
@SunithaTv-qg6pe
@SunithaTv-qg6pe 2 ай бұрын
എന്റെ പൊന്നോ 😂😂😂കിസ്സ്.😅
@DarvishM
@DarvishM 2 ай бұрын
Dhyan❤❤❤❤❤❤❤
@nijokkk5149
@nijokkk5149 2 ай бұрын
Enthe ollua question anne🎉
@Samiz48
@Samiz48 2 ай бұрын
ഇതെന്താ ഓപ്ഷൻ കാണിക്കാത്തത് 😁ഉത്തരം കാണിക്കുന്നുണ്ട് ലെ അപ്പൊ പിന്നെ കാണിക്കാൻ പറ്റൂലല്ലോ 😜
@asmayasararafath1435
@asmayasararafath1435 3 ай бұрын
Too boring. No comedy. SK is not allowing him to reply andcspeak
@Samir_Abdul_poolary
@Samir_Abdul_poolary 2 ай бұрын
'RSN' നിങ്ങളോടുള്ള എതിർപ്പ് മാറിയ moment 46:17.
@athiraashok4914
@athiraashok4914 3 ай бұрын
Anchor left sidil kaanunnath oru ith
@RJ_family_
@RJ_family_ 2 ай бұрын
36 വയസ്സ് ആയ ആളെ അതിനു മുന്നേ 40 വർഷം ആയ പ്രോഗ്രാം അവതരിപ്പിക്കുന്ന ആൾ സെലിബ്രേറ്റി ആയി പ്രോഗ്രാം അവതരിപ്പിക്കുന്നു എങ്കിൽ ആരാണ് ഇപ്പോ മാസ്സ് ❤❤. പറയു സുഹൃത്തുക്കളെ 🙏🏻❤
@Tanjiro68552
@Tanjiro68552 3 ай бұрын
Oru Kodi nirtheyathu b valiya 😮 vishamamayetunnu
@_common_man_
@_common_man_ 2 ай бұрын
nala adipowli question's 😶
@Nesi-r8j
@Nesi-r8j 2 ай бұрын
Dyan ne samsarikkan vittirunnenkil views 2million kudumayirunnu
@EthanEvaEza
@EthanEvaEza 2 ай бұрын
ധ്യാൻ ❤
@screation5593
@screation5593 2 ай бұрын
Same of you sreekandan nair
@hidashthameem2096
@hidashthameem2096 2 ай бұрын
Simple question
@prakruthi3496
@prakruthi3496 2 ай бұрын
Ithrayum thamashakal kettittum oru bhaavavithyasavum illatha dance schoolile audience 😂
@manjus9845
@manjus9845 3 ай бұрын
Complete cheyyan sammadhikila skn
@_j_i_s_h_n_u_222
@_j_i_s_h_n_u_222 2 ай бұрын
Dhyan Chettan❤️❤️❤️എന്തോ ഇഷ്ടമാണ്
@jayasudhachentha8832
@jayasudhachentha8832 2 ай бұрын
The anchor doesn't allow his guest to complete his answers
@franciskattuparambil183
@franciskattuparambil183 2 ай бұрын
എന്തൊരു കഷ്ടമാണ് നീലകണ്ടാ ഗസ്റ്റിനെ ഒന്ന് സംസാരിക്കാൻ അനുവദിക്കേടോ
@sumakrishnan9803
@sumakrishnan9803 2 ай бұрын
The audience are not enjoying... They are sitting like punishment....
@manojmanojvk8333
@manojmanojvk8333 2 ай бұрын
കുട്ടെട്ടൻ്റെ ഡബിങ് 'ആൾ പിണങ്ങി പോയി
@sujaprince4705
@sujaprince4705 2 ай бұрын
Dhyan❤️❤️❤️
@ancyjeo3271
@ancyjeo3271 2 ай бұрын
Ayyo second sooji
@ashwinmathews1072
@ashwinmathews1072 2 ай бұрын
Good entertainment😂
@CRAZY-sf6sb
@CRAZY-sf6sb 2 ай бұрын
Ee Audiencenu pakaram 6 shavangale kondu vakkamayirunnu...
@anjuanju3015
@anjuanju3015 3 ай бұрын
2 chair ittirunnekil nallatharunnu
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33