EP 02 | ആനക്കാര്യം | കരിവീരൻ അക്കികാവ് കാർത്തികേയൻ | Aanakkaryam | The Untold Elephant Stories

  Рет қаралды 156,398

Kaumudy

Kaumudy

2 жыл бұрын

Akkikkavu Karthikeyan || അക്കിക്കാവ് കാർത്തികേയൻ ||
Karthikeyan is a Thrissur Elephant and Young elephant in Kerala .He is a participant of Thrissur Pooram.Akkikkavu is near Kunnamkulam.He is a young elephant and is from Assam.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aanakkaryam #AkkikkavuKarthikeyan #kaumudytv

Пікірлер: 132
@vladimirp5260
@vladimirp5260 2 жыл бұрын
നല്ലൊരു ആന ഉടമസ്ഥൻ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ ഉടമസ്ഥരും തങ്ങളുടെ മുതലിനെ ഇത് പോലെ നോക്കി നടത്തിയിരുന്നെങ്കിൽ ഇക്കഴിഞ്ഞ കാലയളവിൽ ആനകേരളത്തിന് ഉണ്ടായ പല നഷ്ട്ടങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നു.....
@nishavatakara8003
@nishavatakara8003 2 жыл бұрын
😝😅
@sabarisabareeshm1507
@sabarisabareeshm1507 2 жыл бұрын
Sathyam
@jesusjose-ep9cq
@jesusjose-ep9cq Жыл бұрын
ഒന്നാം പാപ്പാൻ വിബി എന്റെ ക്ലാസ്സ്‌ മേറ്റ് ആണ് ഞങ്ങൾ ക്ലാസില ഒടുക്കത്ത ആനപ്രമി. 👌ഞങ്ങളുടെ ആശാൻ ♥️
@jacksonpaul8418
@jacksonpaul8418 3 ай бұрын
Avittathur aano veedu?
@unnikailasam3038
@unnikailasam3038 2 жыл бұрын
മോനേ കാർത്തി ❤ അച്ഛൻ കൊണ്ട് വരുമ്പോൾ അവന് കുറുമ്പ് ഒരുപാട് ആയിരുന്നു 💪.. ഇവൻ വന്നത് മുതൽ കൊല്ലം ജില്ലയിൽ ഉള്ള ഞാൻ അന്വേഷണം ഉണ്ടായിരുന്നു ❤ മ്മടെ കാർത്തി ❤❤
@vineeshvkkilimanoor1226
@vineeshvkkilimanoor1226 2 жыл бұрын
നല്ല അറിവ് ഉള്ള ഉടമസ്ഥൻ മാഷിന് ഒരുപാട് സ്നേഹം ❤❤ ഒത്തിരി സന്തോഷം ഒരുപാട് ഇഷ്ടം
@sajeevavarankunnath8096
@sajeevavarankunnath8096 2 жыл бұрын
നല്ലൊരു ആന ഉടമസ്ഥൻ എന്നും കർത്തിയേകൻ്റെ കൂടെ ഉണ്ടാവട്ടെ, ഈ മുതലാളി,,,,
@manojsaisai131
@manojsaisai131 2 жыл бұрын
പ്രോഗ്രാം നന്നായി രണ്ടാം പാപ്പാന്മാരെയും നന്നായി പരിഗണിക്കണം അവരെയും എല്ലാപേരും അറിയാൻ ആഗ്രഹിക്കുന്നുണ്ട് ❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ഒരുപാട് ചിരിച്ചു പോയ എപ്പിസോഡ് കോണകമുടുത്തു നിൽക്കുന്ന നമ്പീശൻ.. പാവം.. ചുവന്ന വെള്ളം കണ്ടു നിൽക്കാൻ വയ്യാണ്ട് മുഴുവൻ കുടിച്ച മിടുക്കൻ കുട്ടിക്ക് ഉമ്മ... നല്ല മുതലാളി.. നല്ല ചട്ടക്കാർ..പൊന്നുപോലൊരു ആനക്കുട്ടി.. നന്നായി നല്ല പ്രോഗ്രാം .
@tharamangalathnarayananvin9112
@tharamangalathnarayananvin9112 2 жыл бұрын
മനോഹരമായ അവതരണം. നല്ല അറിവുള്ള ആന ഉടമ. എല്ലാത്തിനും ഉപരി 10-15 വർഷത്തിനുള്ളിൽ കേരളത്തിലെ നമ്പർ 1 ആകാൻ പോകുന്ന ആന.
@user-tv9id8wy5n
@user-tv9id8wy5n Жыл бұрын
😂😂😂😂
@sreenathks9739
@sreenathks9739 2 жыл бұрын
മാതൃക ആന ഉടമസ്ഥൻ ❤😍
@jijopalakkad3627
@jijopalakkad3627 2 жыл бұрын
അക്കിക്കാവ് കാർത്തികേയൻ 😘😘😘💞💞
@chandranp9000
@chandranp9000 2 жыл бұрын
@sudhikb937
@sudhikb937 2 жыл бұрын
മാഷ് മോനെ പോലെ നോക്കണ മുതലാണ്... ❤❤❤
@vinodvipin803
@vinodvipin803 2 жыл бұрын
Saari chechy മികച്ച അവതരണം....! അക്കികാവ് ആന ഉടമസ്ഥനും നല്ല അറിവുള്ള മനുഷ്യൻ....! ആനയ്ക്കും ഉടമസ്ഥനും നല്ലത് വരട്ടെ....! ദൈവം അനുഗ്രഹിക്കട്ടെ! നല്ല മികച്ച എപ്പിസോഡ്.... Background music അടിപൊളി! വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്! ഒളരി ആന, വാര്യത്തുജയരാജ്‌, എല്ലാ അനകളുടെയും എപ്പിസോഡ് പ്രധീക്ഷിക്കുന്നു!
@rahoofvm6122
@rahoofvm6122 Жыл бұрын
നല്ല ഒരു ആനക്കുട്ടൻ അതിന്റെ നാലിരട്ടി നല്ല മാഷ്, സൂപ്പർ പാപപ്പാന്മാർ...
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
Nthu postive energy ulla manusyana ഉടമ ❤️🙌
@sreejithm6596
@sreejithm6596 2 жыл бұрын
നല്ല ഒരു ഉടമസ്ഥൻ 🥰🥰🥰
@ajithkuttan1808
@ajithkuttan1808 2 жыл бұрын
രഞ്ജിത്ത് ഏട്ടന്റെയും മാഷുടെയും പിന്നെ ഞങ്ങളുടെയും കാർത്തികേയൻ
@sureshkumarkumar8636
@sureshkumarkumar8636 2 жыл бұрын
മനോഹരമായ വീഡിയോ 💕💕💕
@rohithbabu6229
@rohithbabu6229 2 жыл бұрын
Thrikkadavoor sivaraju nte oru episode cheyanam
@nevilsabu7815
@nevilsabu7815 2 жыл бұрын
അതിമനോഹരം❤️
@baijub9291
@baijub9291 2 жыл бұрын
Nalla Avatharanam. Orupadu eshtayi
@sarveshkrishna5737
@sarveshkrishna5737 2 жыл бұрын
പ്രോഗ്രാം നന്നായി മുന്നേറട്ടെ .. കാളിദാസൻ തൊട്ടു തുടങ്ങി......ആക്കിക്കാവ് കാർത്തികേയൻ.. ഭാവി വാഗ്ദാനം..എഴുതി വിവരണം കൂടി ചെയ്താൽ പ്രോഗ്രാം സമ്പൂർണം... 👍👍
@glittokpm2269
@glittokpm2269 9 ай бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനം കാർത്തി💥
@swin141
@swin141 2 жыл бұрын
Nalla oru interview... Kandathil vech nike kooduthal eshtapetta oru interview...nalla oru owner...best wishes
@aneeshanand2950
@aneeshanand2950 2 жыл бұрын
അസ്സൽ ആനക്കുട്ടി ❤❤😍
@shigulsgerogekutty6264
@shigulsgerogekutty6264 2 жыл бұрын
Ethra manikka t v I'll parupadi kanikkunnathu .ethokke divasam annu onnu parayamo
@shimmusworld3858
@shimmusworld3858 2 жыл бұрын
Valare nannayitundu
@sajithkumar8183
@sajithkumar8183 3 ай бұрын
കാർത്തിയും ഉടമസാറും അത്യുഗ്രൻ
@rajeeshvk2875
@rajeeshvk2875 2 жыл бұрын
Sneke mastar ന് ശേഷം കേരളകൗമുദിയിലെ മറ്റൊരു ജനപ്രിയ പരിപാടി
@sirajom8461
@sirajom8461 2 жыл бұрын
എന്റെ വീട് നടുത്ത അക്കികാവ് മർകസുൽ ഹുദാ അടുത്ത് ആണ് മാതൃക അധ്യാപകന്‍ ആയ മാഷേ വീട്. നാട്ടില്‍ എത്തി യാൽ മാഷ് കാർതികേയൻ കാണണം
@beamingisrael5509
@beamingisrael5509 2 жыл бұрын
BEAUTIFUL INTERVIEW. SHALOM 💖
@Rajith_rYaN
@Rajith_rYaN 2 жыл бұрын
Wise man and a real great owner!
@appubabith9403
@appubabith9403 Жыл бұрын
Not owners it's don🥰🥰🥰
@sprakashkumar1973
@sprakashkumar1973 2 жыл бұрын
Excellent. Vdeo. Njyan oru Annapremiya from Bangalore..
@sasidharanmarath701
@sasidharanmarath701 2 жыл бұрын
I love elephants. Karthikeyan is a very beautiful boy 👌👍
@vishnuhemchand8127
@vishnuhemchand8127 2 жыл бұрын
കാർത്തി ❤❤❤പൊന്നു 😘😘😘
@subindasdas8474
@subindasdas8474 2 жыл бұрын
Nte naadinte abimaanam "Karthikeyan" 🥰😍😘
@rebel8119
@rebel8119 2 жыл бұрын
കാർത്തി ❤
@mohamedrahiman2427
@mohamedrahiman2427 2 жыл бұрын
Nammade aana akkikkavu Karthikeyan ❣️
@aparnaas950
@aparnaas950 2 жыл бұрын
Cheriya prayathil ulla 🐘 aavumbol kurach pazhakkam ulla pappamare vaikkunnathavum nallath , 🐘 aarogyathinum , swabhathinum athavum nallath
@ajithkuttan1808
@ajithkuttan1808 2 жыл бұрын
അങ്ങനെ ആയിരുന്നു പിന്നീട് മാറിയത് ആണ്
@pramodks5349
@pramodks5349 2 жыл бұрын
ഇതു നല്ല പാപ്പന്മാരാണ്,
@anitta3080
@anitta3080 2 жыл бұрын
Ee episode tv channel I'll verumo
@pesonboard8722
@pesonboard8722 2 жыл бұрын
Upcoming parthan😍😍😍
@lijojoseph8743
@lijojoseph8743 2 жыл бұрын
സുന്ദരൻ ആണല്ലോ കുട്ടികൊമ്പൻ
@binuthanima4970
@binuthanima4970 2 жыл бұрын
നന്നായിട്ടുണ്ട്
@manumanikuttan236
@manumanikuttan236 2 жыл бұрын
സൂപ്പർ
@Rajeshchembuchira9821
@Rajeshchembuchira9821 2 жыл бұрын
Super👍👌👏
@bcshineful
@bcshineful 2 жыл бұрын
oru samshayam! Devanmare kalle kudichittille?
@jeromeantony9960
@jeromeantony9960 2 жыл бұрын
Nice video
@manikandan4388
@manikandan4388 2 жыл бұрын
സാരി ചേച്ചി
@basheerahbasheerah1979
@basheerahbasheerah1979 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sujithvsujithv7402
@sujithvsujithv7402 2 жыл бұрын
Nice ♥️♥️
@sajinimuralidas8697
@sajinimuralidas8697 2 жыл бұрын
Maashinum. Karthikkum nallathuvaratte. Daivam anugrahikkatte
@bijeeshgopi8694
@bijeeshgopi8694 2 жыл бұрын
Karthikeyan ❤❤❤❤❤❤❤
@themenons1
@themenons1 2 жыл бұрын
You presentation is awesome. Your name?
@jishnuganesh7539
@jishnuganesh7539 2 жыл бұрын
ഇദ്ദേഹം തെ പോലെ ഉള്ളവർ ടെ വീഡിയോ ആണ് വേണ്ടത് ഉള്ള കാര്യങ്ങൾ തുറന്നു പറയുക 🙏ഇ വീഡിയോ 45 മിനിറ്റ് ലെങ്ത് ഒന്ന് കുറച്ചു 15 മിനിറ്റ് എപ്പിസോഡ് ആക്കി ഒരു ആഴ്ചയിൽ 3 വീഡിയോ ആയിരുന്നു എങ്കിൽ ഉപകാരം 🤝
@m.p.krishnanunnimoolayil6488
@m.p.krishnanunnimoolayil6488 2 жыл бұрын
Very good 👍🌷🙏
@comedyraja134
@comedyraja134 2 жыл бұрын
അവസാനം ആഗ്രഹം പൊർതീകരിചു...
@visakhvlogz
@visakhvlogz 2 жыл бұрын
ഉടമക്ക് ഒരുമ്മ 🥰🥰🥰🥰😘
@ravikumarravi4121
@ravikumarravi4121 2 жыл бұрын
ഹായ് .സൂപ്പർ
@user-jp8qi6xi6f
@user-jp8qi6xi6f Жыл бұрын
മച്ചാട് ദർമന്റെ ഒരു ഇന്റർവ്യു എടുക്കാമോ ആന കുട്ടി ഇപ്പോൾ തൃത്താല ഉണ്ട്
@saleemkssaleemks6948
@saleemkssaleemks6948 2 жыл бұрын
മാഷിന്റെയും രഞ്ജിത്തേട്ടന്റെയും കാർത്തികേയൻ
@mohanannm8663
@mohanannm8663 Жыл бұрын
അനകും.മാഷിനും. നല്ലതുവരട്ടെ
@st.2207
@st.2207 Жыл бұрын
കാർത്തി 🔥😘
@ranjithmaby4
@ranjithmaby4 2 жыл бұрын
ആന സൂപ്പർ ആണ് but അതിനെ ഒന്ന് കാണാൻ പോയാൽ എന്തോ വലിയ സംഭവം ആണെന്ന് വിജയിക്കുന്ന ഒരു ഉടമസ്ഥനായ അയാളും അതിൻ്റെ പാപ്പാന്മാർ സമ്മതിക്കുക പോലും ഇല്ല....ഞാൻ എൻ്റെ ഫാമിലി കാണാൻ ആയി പോയപോൾ എവിടെയും കാണാൻ പറ്റാത്ത sobavam ആണ് അയലുടെതും.അയാളുടെ സോബാവം കാരണം ആണെന്ന് തോന്നുന്നു അതിൻ്റെ പപാൻ മരും കാണാൻ സമ്മതിക്കില്ല...അതുമത്രെ ഉള്ളൂ ആന എന്നത് ഒരു വികാരം മനസിൽക്കത്ത ഒരാളാണ് ഞാൻ ഒരുപാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് എനിക്ക് അനുഭവം ഗുരു എന്നാണല്ലോ അഹങ്കാരം കുറച്ചു കുറക്കാം മാഷേ...
@user-hm4dj2co6w
@user-hm4dj2co6w 2 жыл бұрын
etra manikka paripadi
@abhishekabhu8665
@abhishekabhu8665 2 жыл бұрын
Super madum
@girijav.c1031
@girijav.c1031 2 жыл бұрын
Please tell us about Thechikottukavu Ramachandran
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Wonderfull❤️❤️❤️❤️❤️
@madmanjack9555
@madmanjack9555 2 жыл бұрын
രാമൻ്റെ വീഡിയോ ❤️❤️
@aslamsk5769
@aslamsk5769 2 ай бұрын
Aaanakale olathumm😮😮
@sreeharikv7695
@sreeharikv7695 2 жыл бұрын
Sari chechi. Njan chechide channal kanarud tto chechi
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
ഇതിന് പറ്റിയ കൂട്ടാന ചെർപ്പുളശ്ശേരി മണികണ്ഠൻ
@gafoorkottilil7089
@gafoorkottilil7089 2 жыл бұрын
മാഷെ ഞ്ഞാൻ എടപ്പാൾ ഗഫൂർ എൻറ്റെ മോന് ആനയെ വലിയ ഇഷ്ടമാണ് എപ്പോഴും ആനയെ ക്കുറിച്ച് അവൻ സംസാരിക്കും ഒരുദിവസം ക്കാർത്തികനെ ക്കാണാൻ വെണ്ടി ഇടപ്പള്ളിൽ നിന്നും വരും
@mydinkkan6871
@mydinkkan6871 2 жыл бұрын
നുമ്മ നാട്ടുപുളൈ....🔥
@onion2674
@onion2674 2 жыл бұрын
ആനപ്രേമി
@user-su7ml7xy9j
@user-su7ml7xy9j Жыл бұрын
20 വർഷം കഴിഞ്ഞാൽ ഈ യോഗം ഉള്ളവർ എവിടുന്ന് ആനയേ മേടിക്കും😄
@RajeshKumar-cp5zh
@RajeshKumar-cp5zh 2 жыл бұрын
Olarikara kalidasanta oru cut unde
@fathimapathu5714
@fathimapathu5714 2 жыл бұрын
Poli
@sunilkumar-pq2kz
@sunilkumar-pq2kz 2 жыл бұрын
എന്നാണ് അഴകുള്ള ആന ആയ പാമ്പാടി രാജന്റെ അടുത്തു പോകുന്നത്
@shibikp9008
@shibikp9008 2 жыл бұрын
🐘🐘🐘🐘😍😍😍
@nkgaming1055
@nkgaming1055 2 жыл бұрын
Pambadi video pls😭😭😭
@haripriyapriya7432
@haripriyapriya7432 Жыл бұрын
Mash puliyanu?
@jujok4067
@jujok4067 2 жыл бұрын
Puthenkulam vare pokku, avide 9 elephants undu
@aanakazhchakal
@aanakazhchakal 2 жыл бұрын
❤️
@geetharamavarma7944
@geetharamavarma7944 2 жыл бұрын
സർ നമസ്ക്കാരം
@arungopi3743
@arungopi3743 2 жыл бұрын
നല്ല മൃഗ സ്നേഹിയായഉടമ..... നല്ല അറിവുള്ള മനുഷ്യൻ
@roby-v5o
@roby-v5o 2 жыл бұрын
♥️♥️♥️
@nijilbroedakkadtown7840
@nijilbroedakkadtown7840 2 жыл бұрын
🙋🙋🙋🙋
@adarahappu6079
@adarahappu6079 2 жыл бұрын
💯💯
@krishnamoorthyr7671
@krishnamoorthyr7671 2 жыл бұрын
Parupadi edukan cntact nmber indavo
@prameelagopi9092
@prameelagopi9092 2 жыл бұрын
❤❤❤🙏
@santoshk1586
@santoshk1586 2 жыл бұрын
👌👌👌👍👍👍
@Titandevu777
@Titandevu777 2 жыл бұрын
😍😍😍😍🥰💥😘😘😘
@sharadaraman8418
@sharadaraman8418 2 жыл бұрын
👌👌👌👌👌
@anilkumar-ej9dk
@anilkumar-ej9dk 2 жыл бұрын
ഒലിവ് ഡിസമ്പി ർ തുടങ്ങുമോ
@anoopbalan4119
@anoopbalan4119 2 жыл бұрын
🙏❤️🙏
@baijucp4877
@baijucp4877 2 жыл бұрын
♥️😍😍🥰🥰
@noushadmepathmepath8587
@noushadmepathmepath8587 2 жыл бұрын
♥️❤️❤️❤️♥️♥️
@vipinvailakath9241
@vipinvailakath9241 2 жыл бұрын
ശ്രീകൃഷ്ണപുരം വിജയ്
@shoukatreef3384
@shoukatreef3384 2 жыл бұрын
🥰🥰🥰👌👌👌
@ajithkarthika3317
@ajithkarthika3317 2 жыл бұрын
ഇന്ത്യയിലെ വന്യ ജീവി നിയമങ്ങൾ കാലഹരണപ്പെട്ടതും അപരിഷ്ക്രിതവുമാണ്... അത് മാറാതെ ആന പരിപാലന രംഗം പുരോഗതി പ്രാപിപ്പിക്കില്ല... ഇവിടെ കിട്ടാതെ വന്നാൽ തായ്‌ലൻഡിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യാനുള്ള സംവിധാനം സർക്കാർ ചെയ്യണം...
@shibuemangad3774
@shibuemangad3774 2 жыл бұрын
😍😍😍
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 26 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
THE MAPOGO LION COALITION | WAR OF LIONS | HIS-STORIES | JULIUS MANUEL
39:31
Многие думали что Фёдору конец!
1:00
МИНУС БАЛЛ
Рет қаралды 804 М.
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 48 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,9 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 4,1 МЛН