സത്യത്തിൽ ഞെട്ടിപ്പോയി😮 എന്തൊരു അനുസരണ ആണ് സുന്ദരാകുട്ടപ്പന്❤🥰പഴത്തിന് വേണ്ടിട്ടുള്ള ചാട്ടവും തലകുലുക്കും ശബ്ദമുണ്ടാക്കലും അടിപൊളി❤നല്ല സ്നേഹമുള്ള പാപ്പാനും, അനുസരണ ഉള്ള ആനക്കുട്ടനും🥰ഇങ്ങനെ വേണം പാപ്പാനും ആനയും തമ്മിൽ ഉള്ള ബന്ധം❤😘🥰
@soumyasanthosh2636 Жыл бұрын
ആനയോടു വളരെയധികം നീതി പുലർത്തുന്ന ഉടമ അതാണ് സത്യത്തിൽ ഏത് ഒരാനയുടെയും ഭാഗ്യം അങ്ങനെ ഒരു ഉടമ ആണ് ganesettan
@prasadzlaton7541 Жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ആന ചട്ടക്കാരനോട് 100% കൂറ് പുലർത്തുന്ന ആന ആനയിക്കും കൂട്ടത്തിൽ ഉള്ളവർക്കും ദീർഘ ആയുസ്സ് കൊടുക്കട്ടെ ദൈവം ❤
@autumn5226 Жыл бұрын
ഗണേഷിന്റെ ആനയാണ്
@rosammachacko800311 ай бұрын
😊
@tharac5822 Жыл бұрын
ഒരു സൂപ്പർ എപ്പിസോഡ് .. സൂപ്പർ, സുന്ദരൻ കൊമ്പൻ. ഭംഗിയുള്ള കൊമ്പുകൾ, നല്ല നഖങ്ങൾ പിഞ്ഞി കീറാത്ത ചെവികൾ മുറിവും പാടുകളുമില്ലാത്ത ശരീരം. എല്ലാം കൊണ്ടും ഒരു ആനചന്തം.. ഈ പ്രത്യേകതകൾ കീഴൂട് വിശ്വനാഥനും ഉണ്ട്. ചാടി പഴം വാങ്ങുന്ന കൊതിയൻ ഗണേശ നീ നിന്റനിയനെ പോലെ ഭാഗ്യമുള്ളവൻ തന്നെ. ദീർഘായുസ്സിനും ആരോഗ്യത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
@shajikk9685 Жыл бұрын
ആനയുടെ പര്യായമാണല്ലോ ഗണേശൻ. ബാലകൃഷ്ണപിള്ള സാർ മക്കളെപ്പോലെ സ്നേഹിച്ച ആനകൾ നീണാൾ വാഴട്ടെ 👍
@FRANKENSTEIN316 Жыл бұрын
ആനയുടെ തണ്ടെല്ല് മൂടികിടക്കുന്നത് കണ്ടാലറിയാം നല്ല പോലെ നോക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവ്..😇❤️
@induvijayanaaain6931 Жыл бұрын
ഗണേഷ് ചേട്ടന്റെ ആനയ്ക്കും പാപ്പാനും ബിഗ് സല്യൂട് ♥️♥️♥️
@mayaparameswaran2004 Жыл бұрын
മനസ് നിറച്ച ഒരു episode.... മോനെ ശ്രീകണ്ഠാ...
@sheejak3528 Жыл бұрын
സൂപ്പർ ആന കുട്ടൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@shajijohn3623 Жыл бұрын
ശ്രീകണ്ഠൻ സൂപ്പർ ❤❤❤
@Ans164 Жыл бұрын
സമ്മാനത്തിലെ അപ്പു 🥰🥰🥰🥰🥰🥰🥰
@abybaisal576910 ай бұрын
❤
@rajalekshmipsraji97779 ай бұрын
ആണോ 🤔
@പാവപ്പെട്ടവൻഞാൻ8 ай бұрын
അതെ
@achusrockszzz8825 Жыл бұрын
Adipoli...valare സന്തോഷം tharunnoru വീഡിയോ.ശ്രീകണ്ഠൻ🥰🥰
@jjvlog6508 Жыл бұрын
പാപ്പൻ ഇങ്ങനെ ആകണം പിന്നെ ഗണേഷ് സർ അത് മാസ്റ്റർ ആണല്ലോ ആനകാര്യത്തിലും രാഷ്ട്രീയത്തിലും
@bijivineetha819 Жыл бұрын
മനസ് നിറച്ച എപ്പിസോഡ് 🥰🥰🥰🥰
@mikegaming123 Жыл бұрын
കൊട്ടാരക്കര വിട്ട് ശ്രെകണ്ഠൻ പോയപ്പോൾ വളരെ വിഷമം ഉണ്ട് 😢❤❤