Aliyans - 832 | വെറുതെ ഒരു പിണക്കം | Comedy Serial (Sitcom) | Kaumudy

  Рет қаралды 573,683

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 487
@Suresh-tu3sw
@Suresh-tu3sw 8 ай бұрын
👏🏻👏🏻എന്ത് രസമുള്ള രംഗങ്ങൾ 👏🏻👏🏻അമ്മയും മോളും തമ്മിലുള്ള സംസാരം ഒരു രക്ഷയുമില്ല... എല്ലാവരും ചേർന്ന് പൊളിച്ചു 👌🏻👌🏻എന്നാലും തക്കിളി മോൾ പോയല്ലോ.. ഇതു കണ്ടു ചിരിക്കുമ്പോഴും എപ്പിസോഡ് തീർന്നപ്പോൾ മോൾടെ മുഖം ഓടി വന്നു 😊😊മുത്തേ...തക്കിളി മോളെ... മിസ്സ്‌ യു
@animohandas4678
@animohandas4678 8 ай бұрын
മുത്തേ ❤️❤️❤️❤️❤️❤️❤️❤️
@ajimathew2198
@ajimathew2198 8 ай бұрын
ഇത് പല വീട്ടിലും നടക്കുന്ന പ്രശ്നം വളരെ രസകരമായി അവതരണം നടത്തി.
@Dreams-jm7hl
@Dreams-jm7hl 8 ай бұрын
ഈ മഴയത്ത് അളിയൻസ് കണ്ടു കൊണ്ട് കിടക്കാൻ നല്ല സുഖം ❤️
@MalikAmin-js3jf
@MalikAmin-js3jf 8 ай бұрын
Hi
@noorudheenkk8263
@noorudheenkk8263 8 ай бұрын
അതെ
@milan1534
@milan1534 8 ай бұрын
Epo prethekich pani onnum illathe kond aa joli oke aakumbol sheri aakum😂
@vismayaanand9794
@vismayaanand9794 6 ай бұрын
Sathyam
@MalikAmin-js3jf
@MalikAmin-js3jf 6 ай бұрын
Ok
@diyasiljo
@diyasiljo 8 ай бұрын
Thagathine ishdam ullavar undo enne pole
@avanilastudio7
@avanilastudio7 8 ай бұрын
Lilly fan Here 😊
@stalinraj9039
@stalinraj9039 8 ай бұрын
I like
@binsha340
@binsha340 8 ай бұрын
രണ്ടുപേരെയും ഇഷ്ടമുള്ളവർ 👍
@divyarajeev6082
@divyarajeev6082 8 ай бұрын
Manjuchechi അസാധ്യ കലാകാരി ആണ്. ജീവിക്കുകയാണ് ❤️❤️
@littusiby1609
@littusiby1609 8 ай бұрын
Mw
@imkv6903
@imkv6903 8 ай бұрын
ഓന്തമ്മാവൻറെ പെങ്ങൾ തന്നെ രത്നമ്മ 😂😅
@Dreams-jm7hl
@Dreams-jm7hl 8 ай бұрын
ഇന്ന് എല്ലാവരും അടിപൊളി 😅😅❤️❤️🥰🥰 പ്രത്യേകിച്ച് അമ്മയും തങ്കവും ❤️❤️🥰🥰 ക്ലൈമാക്സ്‌ കലക്കി ഈ അമ്മയുടെ ഒരു കാര്യം ഇങ്ങനെയൊക്കെ പറയാൻ ഒരു പ്രത്യേക കഴിവ് വേണം 😅😅 എന്നാലും സ്വന്തം മകളെ ഇങ്ങനെ പറഞ്ഞല്ലോ 😀 പാവം തങ്കം ലാസ്റ്റ് ആ നിൽപ്പ് പോട്ടെ അമ്മമാർ എന്ത് പറഞ്ഞാലും വലിയ കാര്യമാക്കാനില്ല ❤️❤️ അമ്മേ റൊണാൾഡിന് ആർത്തി മൂത്ത് ഭ്രാന്ത് ആയി 😅 ഇന്ന് റൊണാൾഡ് കൊള്ളാം നല്ല കോമഡി ഫുഡിനോട് ആർത്തിയില്ല ഇങ്ങനെ വേണം നന്നായിട്ടുണ്ട് 👍👍 റൊണാൾഡ് വെള്ളം ഒഴിക്കുന്ന സീൻ 😅 നമ്മൾ ചെയ്യാൻ ഉള്ളത് മറ്റൊരാളെ ഏൽപ്പിച്ചാൽ അത് നമുക്ക് തന്നെ ഇരട്ടി പണിയാകും😀 ഒരു മഴ പെയ്തെങ്കിൽ എന്ന് പറഞ്ഞവർ ഇപ്പോൾ മഴയെ തെറി വിളിക്കുന്നത് സത്യമായ കാര്യം പൊള്ളുന്ന വെയിലിൽ മഴയോട് സ്നേഹം തോന്നിയതാണ് ആ മഴയാണ് ഇപ്പോൾ വെറുപ്പിക്കുന്നത് വെയിലാണെങ്കിൽ പൊള്ളുന്ന വെയിൽ മഴയായാൽ തോരാത്ത മഴ പിന്നെ എങ്ങനെ വെറുക്കാതെ തെറി വിളിക്കാതെ ഇരിക്കും 😀
@sreekalasreekala2853
@sreekalasreekala2853 8 ай бұрын
തമാശ ഇഷ്ടമല്ലാത്തവർ ഉണ്ടാകില്ല എന്നെ പോലെ ഞാൻ ദിവസവും അളിയൻസ് കാണും
@geethas4005
@geethas4005 8 ай бұрын
ജെറാൽഡിന്റെ അഭിനയം ഇഷ്ടമല്ല 🤮🤮
@chimmuchimmu7837
@chimmuchimmu7837 8 ай бұрын
മുളകിൽ റൊണാൾഡോ വെള്ളം ഒഴിച്ചപ്പോഎന്തെന്നറിയില്ല താങ്കത്തിന്റ അതെ ദേഷ്യം എനിയ്ക്ക് വന്ന് പോയി 😊
@aboothadathummal8072
@aboothadathummal8072 8 ай бұрын
ഇന്നലെത്തെ മുത്തിൻ്റെ യാത്ര, യയപ്പ് വേണ്ടിയിരുന്നില്ല..വല്ലാത്ത, ..... ഒരു യാത്രയപ്പായിപ്പോയി😢
@swapnak4939
@swapnak4939 8 ай бұрын
Me
@Tanjiro68552
@Tanjiro68552 8 ай бұрын
Athinu munpu nalla mark kitteya santhoshathinte oru episode venamayerunnu
@sukumarimadathil1026
@sukumarimadathil1026 8 ай бұрын
മുത്തിനെ ഒഴിവാക്കിയോ
@ShajiKm-gc9pd
@ShajiKm-gc9pd 8 ай бұрын
ശരിയാണ്
@arszz7080
@arszz7080 8 ай бұрын
​@@sukumarimadathil1026അതെന്തിനാ അങ്ങനെയൊരു ചോത്യം 🥴ആ കുട്ടി തുടർ പഠനത്തിനായി ശെരിക്കും എങ്ങോട്ടേലും പോയിക്കാണും +2കഴിഞ്ഞതല്ലേ 🙏അതിന് ഒഴിവാക്കിയെന്നൊക്കെ പറയണോ കഷ്ട്ടം 🥴
@shobhanaag3935
@shobhanaag3935 8 ай бұрын
മുത്ത്‌ ഇല്ലാതെ കാണാൻ ഒരു വിഷമം മുത്തേ miss u
@Lufumimi
@Lufumimi 8 ай бұрын
Yes 🙌 miss you ❤️❤️❤️❤️😘😚💕💖😍 love you 💞
@chandrikadevi6958
@chandrikadevi6958 8 ай бұрын
നല്ല ഒരു എപ്പിസോഡ്.എല്ലാവരും സൂപ്പർ ആയി.അമ്മ കലക്കി.
@busharahakeem378
@busharahakeem378 8 ай бұрын
ദേ തെ ത്തെ തങ്കത്തിന്റെ ഡയലോഗ് കേൾക്കാൻ നല്ല രസം 👍👌🥰
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
അതെ 👍
@kdramalover8868
@kdramalover8868 8 ай бұрын
എന്റെ അമ്മുമ്മയും അച്ഛമ്മയും സെയിം ഇതേ സ്വഭാവം aan😂😂 രണ്ടാളെയും നോക്കുന്ന പാവം എന്റെ അമ്മയ്ക്ക് ഒരു അവാർഡ് കൊടുക്കണം 😅😅...
@viswanathanvaliyavalappil
@viswanathanvaliyavalappil 8 ай бұрын
നന്നായിട്ടുണ്ട്, സമയം മാറ്റണം വെള്ളിയാഴ്ചയും പരിഗണിക്കണം
@JoshyBabu-rp1pt
@JoshyBabu-rp1pt 8 ай бұрын
തങ്കം എന്നൊരു സെറ്റ് അപ് ഇല്ലെങ്കിൽ ഇത് മുന്നോട്ട് പോകില്ല
@MuraliMandath
@MuraliMandath 8 ай бұрын
ധൈര്യം മായി റൊണാൾഡോ ന്റെ കൈയിൽ കൊടുത്തു പോകാൻ പറ്റിയ സാധനം ആണ് മുളക്
@animohandas4678
@animohandas4678 8 ай бұрын
😂😂😂😂😂
@naseeranaseera1492
@naseeranaseera1492 8 ай бұрын
സത്യം 🤣🤣🤣
@rajisankar298
@rajisankar298 8 ай бұрын
🤣🤣🤣🤣
@alicejhon3900
@alicejhon3900 8 ай бұрын
മുളക് ഉണക്കാൻ 45 ഡിഗ്രി വെയിലുള്ളപ്പോൾ പറ്റിയില്ല. മഴകാലത്തു ആണ് ഉണക്കo
@ROH2269
@ROH2269 8 ай бұрын
Pavam Ronarld 😅
@asharafns2085
@asharafns2085 8 ай бұрын
പ്രായം ചെല്ലുംന്തോറും കരകുശുമ്പും കുന്നായിമ്മയും കൂടും
@geenanandhan4690
@geenanandhan4690 8 ай бұрын
ഒരു മതിരി kushumbi thallaya.
@rashijami1541
@rashijami1541 8 ай бұрын
എൻറെ ഉമ്മാമ ഇങ്ങനെയാ😂 ചിരിവരും ചില കളിയും വർത്താനവും കാണുമ്പോൾ😂
@sathyanandakiran5064
@sathyanandakiran5064 8 ай бұрын
നമസ്തേ ഈ അമ്മയുടെ സ്വഭാവം വിഷമം കൂടാതെ സഹിക്കുന്ന മക്കളും മരുക്കളും ഇന്ന് അമ്മമാരൊറ്റപ്പെടുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ് ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് ചിന്തിച്ച് വഴക്കും വക്കാണവുമായി പരസ്പരം പഴിതാങ്ങി പിരിഞ്ഞു ജീവിക്കുന്നവർ. കുടുംബം ഇങ്ങനെയാവണം പക്ഷെ ഈ കുടുംബത്തിലെ കുട്ടികളെ ഒന്നും തന്നെ കാണിനില്ലല്ലോ ആ ഇത്തിരി കുഞ്ഞനേ എവിടെ വിട്ടു മറ്റുള്ളവരെ അമ്മയുടെ വീട്ടിൽ അമ്മാവൻ്റെ അടുത്തു വിട്ടു എന്നൊക്കെ പറയാം. ഈ പുരുഷകേസരി എവിടെ ഇടയ്ക്കിടയ്ക്ക് മുത്ത് വന്നില്ലെങ്കിൽ ശരിയാവില്ല ❤
@gayathrivnampoothiri4364
@gayathrivnampoothiri4364 7 ай бұрын
Last ചിരി കാണാൻ നല്ല രസമുണ്ട്..
@tipsbyachuz
@tipsbyachuz 8 ай бұрын
എപ്പിസോഡിന്റെ തുടക്കത്തിൽ മുത്തിനെ കുറിച്ചുള്ള ഒരു emotional scene തങ്കത്തിന്റെയും kanakanteyum അടുത്ത് നിന്നു expect ചെയ്തു. ആ എപ്പിസോഡിന്റെ ഒരു continuity ഉണ്ടാവില്ലേ സാദാരണ വീടുകളിൽ അങ്ങനല്ലേ.
@supriyap5869
@supriyap5869 8 ай бұрын
അമ്മയുടെ അഭിനയ൦ എത്ര കണ്ടിട്ടു൦ മതിയാവുന്നില്ല നല്ല രസ൦ .
@nishagareekkal
@nishagareekkal 8 ай бұрын
അമ്മ കലക്കി കിടുക്കി തകർത്തു ❤️❤️
@martinga1356
@martinga1356 8 ай бұрын
നമുക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് അളിയൻസ് പക്ഷേ ചായ കുറച്ചേ കുടി
@shijinrb8694
@shijinrb8694 8 ай бұрын
മഴ, ചായ,പക്കാവട കൂടെ അളിയൻസ്.. Ahaa അന്തസ് 😌
@Sajira-r7p
@Sajira-r7p 8 ай бұрын
എന്ത് രസം ഇന്നത്തെ എപ്പിസോഡ് 😘
@MinhafathimaPk-tm4dd
@MinhafathimaPk-tm4dd 8 ай бұрын
മുത്തിനെ miss ചെയ്യുന്നു 🥺🥺🥺😔
@safari7152
@safari7152 8 ай бұрын
ഇനി അളിയന്മാരെ കണ്ടിട്ട് ഉച്ചയുറക്കം ഉറങ്ങാം 🥰😍❤️😍❤️😍😍❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘ലവ് യൂ സൊ മച്ച് 🥰😍❤️❤️❤️
@saralasomasundar9941
@saralasomasundar9941 8 ай бұрын
സൂപ്പർ എപ്പിസോഡ്
@jalajas1376
@jalajas1376 8 ай бұрын
തങ്കം❤സൂപ്പർ😂അമ്മേ ജിലേബി വേണം ..പാവം❤ഒരെണ്ണം ഒകെ കഴിക്കാം😊തങ്കം .. തിത്തി തെയ് 😂😂👍👍😀
@lissajaimon8135
@lissajaimon8135 8 ай бұрын
മുത്തിനെ miss ചെയ്യുന്നുണ്ടോ
@fathimanjm7684
@fathimanjm7684 8 ай бұрын
അതിന് മുത്ത് ഇന്നലെ പോയതല്ലേ ഉള്ളു🤔. അതിന് മുമ്പേ മിസ്സ്‌ ചെയ്യുന്നോ.അവൾ പഠിച്ചു വലിയ ആൾ ആകട്ടെ. എന്നിട്ട് ഇതിൽ വരുമായിരിക്കും. മുത്തിന് പകരം വേറെ മുത്ത് വരാതിരുന്നാൽ മതിയായിരുന്നു😂.
@jayamadhavan9218
@jayamadhavan9218 8 ай бұрын
Thallakku tagathinu clito parajal kushppamilla
@noorudheenkk8263
@noorudheenkk8263 8 ай бұрын
ഓർക്കാൻ വയ്യ അല്ലേ
@MohammedRiyas-lp5lu
@MohammedRiyas-lp5lu 8 ай бұрын
No
@nandakumargopinathakurup3521
@nandakumargopinathakurup3521 8 ай бұрын
ഒന്നും പറയാനില്ല........ .......എല്ലാരും super.... അമ്മാവനും അമ്മായിയും ഉണ്ടെങ്കിൽ..... ഒന്നും പറയാനില്ല!!!!!!!!ഈ ലില്ലി ആണോ....... Skitil വരുന്നതെന്ന് പറയാൻ വയ്യ..... Super..... 👍🏽👍🏽👍🏽 21:15
@fathimanjm7684
@fathimanjm7684 8 ай бұрын
ഇന്ന് kanakane കണ്ടിട്ട് പാവം തോന്നി. ഇന്നത്തെ എപ്പിസോഡിൽ kanakantey വിഷമം നിറഞ്ഞ മുഖം കണ്ടപ്പോൾ പാവം തോന്നി.
@SmithaShaji-b1n
@SmithaShaji-b1n 3 ай бұрын
ഉയ്യോ endu രസമുള്ള എപ്പിസോഡ്... 👌
@Ambika-xz6tt
@Ambika-xz6tt 8 ай бұрын
മുത്തേ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😭
@ashkrizz
@ashkrizz 8 ай бұрын
*അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന കനമകന് അഭിനന്ദനങ്ങൾ*
@sherinjohn1380
@sherinjohn1380 8 ай бұрын
അനീഷേട്ടൻ. ലീല്ല്യ. ചേച്ചി. ഇഷ്ടം.
@meenab3067
@meenab3067 8 ай бұрын
Lily is extremely matured in her conversations with her mother in law .Thangam cannot stand her own in laws- she expresses it very openly
@pmsshafeeque7324
@pmsshafeeque7324 8 ай бұрын
Lilly adipoli ❤❤ super ❤❤ Lilline ishtamullavar like please😊😊
@salamalappy6248
@salamalappy6248 8 ай бұрын
അളിയൻസ് ഒരു രക്ഷയുമില്ല
@reenyrajanbabu4132
@reenyrajanbabu4132 8 ай бұрын
Super episode.
@sajeersajeer1629
@sajeersajeer1629 8 ай бұрын
മുത്ത് ഇല്ലാതെ അളിയൻസ് ഉപ്പ് ഇല്ലാതെ കഞ്ഞി പോലെയാണ്
@ManiKandan-ee3bf
@ManiKandan-ee3bf 8 ай бұрын
അമ്മയുടെ അഭിനയം ഓ... ഒരു രക്ഷയുമില്ല❤
@vandanaraj3661
@vandanaraj3661 8 ай бұрын
Chirichu chatthu...Amma oru sambavam thanne...thankathinte expressions ,Lilly de pinangi pokku ellam koode adipoli episode
@moosaharshad2924
@moosaharshad2924 8 ай бұрын
Angana chikan valladum undo
@senthilvel1625
@senthilvel1625 3 ай бұрын
@akshararetheeshbabu7783
@akshararetheeshbabu7783 8 ай бұрын
Lilly kanakan combo❤
@shijinijinishi
@shijinijinishi Ай бұрын
ഈ അളിയൻസിൽ എല്ലാവരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം പക്ഷേ കുറച്ചു കൂടി ഓർജിനാലിറ്റി, ശരിയ്ക്കും ജീവിച്ചു കാണിക്കുന്നത് മഞ്ജു ആണെന്ന് തോന്നിയവർ ലൈക്ക് അടിക്കണേ.
@SiyadSiyad-b9l
@SiyadSiyad-b9l 8 ай бұрын
മഴ അളിയൻസ് കട്ടൻ 👌🏼
@Agasthya671
@Agasthya671 8 ай бұрын
അവസാനം അമ്മയുടെ ചിരി.....💕💕
@anjalivijayan6762
@anjalivijayan6762 8 ай бұрын
രണ്ടും പേരുടി ജിലേബി oke തിന്നു ഇരിക്കുവല്ലെ ആ രണ്ടും കുഞ്ഞുങ്ങൾ ഇവിടെ കനകൻ ലില്ലിടെ മക്കളെ കാണിക്കുന്നില്ല
@PraicyAnnaThomas
@PraicyAnnaThomas 8 ай бұрын
.vazhakkinu veralle..pls kondu veranda
@adithilakshmi1841
@adithilakshmi1841 8 ай бұрын
ഇനി കൊണ്ടുവരുമാരിക്കും മുത്ത് ഇല്ലല്ലോ
@amidhun784
@amidhun784 8 ай бұрын
Athungal illathatha nallath
@santhoshkumarmanaloorthekk4430
@santhoshkumarmanaloorthekk4430 Ай бұрын
Thankam super ane,sammathiche....nalla abhinayam
@rekhano1613
@rekhano1613 8 ай бұрын
Ammyudae pinnakom Nala rasamund. 👍👌 Super episode 👌 👏
@Swetha__xhh
@Swetha__xhh 8 ай бұрын
ഇന്ന് ഏങ്കിലും താങ്കത്തിന്റ മുടി നല്ലോണം കെട്ടി വെച്ചല്ലോ സന്തോഷം 😅
@NEERALY007
@NEERALY007 8 ай бұрын
SUPER EPISODE ഇങനെ വേണം എല്ലാ EPISODE
@minibaby6930
@minibaby6930 8 ай бұрын
ചിരിച്ചു ഒരു വഴിക്കായി 😄😄പാവം അമ്മ 😄
@santhoshsupersabin9828
@santhoshsupersabin9828 8 ай бұрын
സൂപ്പർബ് 🥰❤️❤️
@JafarPgdi
@JafarPgdi 8 ай бұрын
Last seen very God
@Padmini1712
@Padmini1712 6 ай бұрын
Very God😂😂😂😂😂😂. Good
@VijayaKumari-od6bx
@VijayaKumari-od6bx 8 ай бұрын
ഇന്നത്തെ എപ്പിസോഡ് കലക്കീ ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഇന്നലത്തെ സങ്കടം ഇന്ന് തീർന്നു 😂😂❤❤❤
@abhilashkerala2.0
@abhilashkerala2.0 8 ай бұрын
Amma❤❤❤😂😂😂 Thangam❤❤❤😂😂😂 Ronald 😂😂😂❤ Lilly❤❤❤😂😂😂 Kanakan❤❤❤😂
@Fathimathsafa-uf5wv
@Fathimathsafa-uf5wv 8 ай бұрын
Muthine miss cheyyunnu🥹😭
@minikaviyoor9884
@minikaviyoor9884 8 ай бұрын
വളരെ നല്ല എപ്പിസോഡ് ❤️
@mjsmehfil3773
@mjsmehfil3773 8 ай бұрын
The tail end was Mind blowing... ❤❤❤ My precious method actors performed fantastically... 🌹🌹🌹 CONGRATULATIONS... 🎉🎉🎉 Missing Riyasbhai and Maniji... 🙁🙁🙁 God bless you all... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@galloprealtors6745
@galloprealtors6745 8 ай бұрын
odichu kaanunnavar undo? Bore alle ippol😢
@MuhammedRishadc
@MuhammedRishadc 8 ай бұрын
2025 l kaanunnavar unddo😅😅😅😊😊😊😊😊😊😊😊
@cvdreams3418
@cvdreams3418 8 ай бұрын
Illa😂
@Two_idiots.0
@Two_idiots.0 8 ай бұрын
2030 ൽ കാണുന്നവർ ഉണ്ട്😂
@eyekiller-ze4kj
@eyekiller-ze4kj 7 ай бұрын
Nalla thamsa ha ha ha
@MuhammedRishadc
@MuhammedRishadc 7 ай бұрын
@@eyekiller-ze4kj 😁
@ShariAdhi-ec5zr
@ShariAdhi-ec5zr 5 ай бұрын
ഒണ്ടല്ലോ 🥰
@ramesanpkramesanpk1975
@ramesanpkramesanpk1975 8 ай бұрын
എൻ്റെ "അമ്മ "ഒന്നും ഇല്ല പറയാൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@LekhaSreekutty
@LekhaSreekutty 8 ай бұрын
അമ്മ സൂപ്പറാ ❤❤
@shibuc3397
@shibuc3397 8 ай бұрын
അമ്മയും തങ്കവും അടിപൊളി 😄👍
@sushamarnair3617
@sushamarnair3617 8 ай бұрын
തങ്കത്തിന്റെ തിത്തിത്തെ എന്നുള്ള പ്രയോഗം കേൾക്കാൻ നല്ല രസം ഉണ്ട്.
@prajithamakkattil6215
@prajithamakkattil6215 8 ай бұрын
Super content ,ammaku aayiram umma ❤
@bibinbino2403
@bibinbino2403 8 ай бұрын
Manju cheachinea kanan mathram e parupadi kanunna njan😁😁😄😄
@NovemberRainMedia
@NovemberRainMedia 8 ай бұрын
Super എപ്പിസോഡ് 🥳🥰😀😀
@mariathomas120
@mariathomas120 8 ай бұрын
അമ്മേടെ സ്വഭാവം തന്നെ ആണ്‌, thankathinum...പാവം ലില്ലി
@sureshrajan9306
@sureshrajan9306 8 ай бұрын
അമ്മ ഈ എപ്പിസോഡ് താരം 🤩🤩
@Pinkili
@Pinkili 8 ай бұрын
വയസ്സായ കുരുപ്പ് 😡😡😡ഇതിനെ ഒക്കെ സഹിക്കുന്ന മരുമകളെ സമ്മതിക്കണം
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
ചിലർ അങ്ങനെ തന്നെ. അങ്ങനെ ഒരു തൊലിഞ്ഞ സ്വഭാവമാണ്. നമുക്ക് ഒന്നും പറയാൻ പറ്റില്ല. സഹിക്കുക തന്നെ
@geenanandhan4690
@geenanandhan4690 8 ай бұрын
Correct.
@himadsouza
@himadsouza 8 ай бұрын
ഇതിൽ വേണ്ടാത്ത കഥാപാത്രമാണ് തങ്കത്തിന്റെ അമ്മ എന്ന് പറയുന്നവർ, ഒരു അമ്മാവനും അമ്മായി, കുടുംബത്തോടെ ഓന്തിന്റെ സ്വഭാവം അല്ല, അതുക്കും മേലെ, ഇങ്ങനെ ഓരോന്ന് മതി കുടുംബം തകരാൻ യഥാർത്ഥത്തിൽ,സീരിയൽ ആയതുകൊണ്ട് ഇങ്ങനെ പോയി, ഇവരുടെ ഭാഗം വരുമ്പോൾ സ്കിപ്പ് ചെയ്ത് കാണലാ നല്ലത്, ആങ്ങള പെങ്ങള് എന്നു പറയുന്ന തങ്കത്തിന്റെ അമ്മ ഓളുടെ അമ്മാവൻ, ഇവരുടെ സംസാരത്തിന്റെ ടോണ് ഒത്തിരി വ്യത്യാസമാണ്,
@saachijadhav6729
@saachijadhav6729 8 ай бұрын
Acting skills of every1 👏🏼👏🏼
@tsbalasubramoniam8886
@tsbalasubramoniam8886 8 ай бұрын
Life without misunderstanding , permanent silence, then fight is a Big Waste.😅
@sujamundaplackal5170
@sujamundaplackal5170 8 ай бұрын
അടിപൊളി എപ്പിസോഡ് ചിരിച്ചു ചത്തു.മുത്തേ മിസ് യു 💓💓💓💓
@2012abhijith
@2012abhijith 8 ай бұрын
മുത്തു ഇല്ലാത്ത എപ്പിസോഡ് 😭
@asiyaasiya7521
@asiyaasiya7521 8 ай бұрын
മുത്ത് എവിടെ പോയി
@2012abhijith
@2012abhijith 8 ай бұрын
@@asiyaasiya7521 plu two kazhinju. Higher studies
@VinithaPb
@VinithaPb 8 ай бұрын
Shokam anu muth ellatha eappisode
@greeshmamarkosekandathil8013
@greeshmamarkosekandathil8013 8 ай бұрын
​@@asiyaasiya7521break എടുത്ത് പോയി... Higher studies
@honeylewis-n3e
@honeylewis-n3e 4 ай бұрын
Thangam and lilly super ahnu❤❤
@PriyankaAjith-uq2eg
@PriyankaAjith-uq2eg 8 ай бұрын
Enta chettanu ennum aliyans kanathe urakkam verillaaaa😄🤣....ajitheattan❤️
@moosaharshad2924
@moosaharshad2924 8 ай бұрын
Njanum kanum
@Sanukumar25Sanukumar
@Sanukumar25Sanukumar 8 ай бұрын
Super super episode 👌 👏 🙌 😍
@jollysports5654
@jollysports5654 8 ай бұрын
ഒന്നിനും കൊള്ളുല്ലാത്തെ അമ്മ
@himadsouza
@himadsouza 8 ай бұрын
👍
@rajikarthik080
@rajikarthik080 8 ай бұрын
അമ്മ തങ്കത്തിനെ കുറിച്ച് ഇത്രയും മോശം ആയി പറയണ്ട ആയിരുന്നു, തങ്കത്തിനു അമ്മേ എത്ര ഇഷ്ടം ഉണ്ട് പാവം 😔
@TreasaGeorge-n7c
@TreasaGeorge-n7c 8 ай бұрын
Chilappo amma undakum chilappo amma ottakku tharavattil allenkil vayasaya ammayude aduth kanakante kuttikalum cheruppakkaraya lilliyum kanakanum free birds Thankathinte kuttiye kanare illa enthokke marimayangale analle
@__love._.birds__
@__love._.birds__ 7 ай бұрын
ഓവർ സ്നേഹം ഒന്നും കാണിക്കണ്ട അമ്മയോട് സ്നേഹം ഉണ്ടങ്കിൽ കൊറച്ചു മധുരം കൊടുത്തു എന്ന് വെച്ച് ഒന്നും വരില്ല 😡
@jjram987
@jjram987 8 ай бұрын
Now no muthu, cleeto, thakudu, aayu, nallu all missing..
@thameemthameem7339
@thameemthameem7339 8 ай бұрын
Super serial adipoli ❤️
@padmanabhan-o9j
@padmanabhan-o9j 5 ай бұрын
തങ്കം നല്ല അഭിനയ മികവുള്ള നടിയാണ്
@sreedevid2247
@sreedevid2247 8 ай бұрын
സത്യമായ കാര്യമാണ് വെയിൽ തന്നെയാണ് നല്ലത് ഇന്ന് തോരാത്ത മഴയല്ലാരുന്നോ
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
ഇന്നലെ മുത്തിനെ യാത്ര അയക്കാൻ എത്താതിരുന്ന അമ്മ ഇന്ന് എഴുന്നെള്ളിയിരിക്കുന്നതിൽ എന്നെപ്പോലെ ലേശം അസ്കിത തോന്നിയവർ ആരൊക്കെ?- pls com -
@yoonusthachankunnu9758
@yoonusthachankunnu9758 8 ай бұрын
പേരകുട്ടി പോകുന്നത് കാണാൻ പറ്റാത്തത് കൊണ്ട് ആവില്ലേ 🏃🏃🏃🏃🏃
@suhrakallada3874
@suhrakallada3874 8 ай бұрын
അവർ പ്രായമായ സ്ത്രീയല്ലേ 'എന്തെങ്കിലും അസുഖമാണെങ്കിലോ
@anuanu2030-s6n
@anuanu2030-s6n 8 ай бұрын
Innale episodil ath paranjethalle ath director theerumanichathu aanengilo
@divakaranchoorikkat7423
@divakaranchoorikkat7423 6 ай бұрын
പുതിയ കഥ ഒന്നും കിട്ടിയില്ല അല്ലെ കനക ഇത് നേരെത്തെ ഉള്ള എപ്പിസോഡ് അല്ലെ മുൻപ് ഈ എപ്പിസോഡ് കണ്ടതാണ്
@ranibinusharanibinusha4103
@ranibinusharanibinusha4103 8 ай бұрын
Amma so cute ❤️😍❤️ കുറുമ്പി 😄
@beenakt3731
@beenakt3731 8 ай бұрын
Adipoli episode 👌👌👌
@KrishnaKaroor-di6sc
@KrishnaKaroor-di6sc 8 ай бұрын
മഴയതു അളിയൻസ് കാണാൻ❤
@mubeenaav6931
@mubeenaav6931 8 ай бұрын
12 :9 phone veruthe vilikum pole aakiyath cut aakumbo light undaville phonel
@AflahMp-hy2cd
@AflahMp-hy2cd 8 ай бұрын
Thangam ❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
സൂപ്പർ എപ്പിസോഡ് 👍
@srinivasaniyer6158
@srinivasaniyer6158 8 ай бұрын
Why can't you people remove Ronald?
@sureshk3474
@sureshk3474 8 ай бұрын
മുത്ത് തീർച്ചയായും മിസ്സ് ചെയ്യുന്നു
@Padmini1712
@Padmini1712 6 ай бұрын
1:06- Mahs boru abhinayam by Amma. 🙄😬😒🤢🤕😴🤯😵‍💫
@Ridhavlogs-o2w
@Ridhavlogs-o2w 8 ай бұрын
ഞാൻ ആണ്ണെങ്കിൽ അദ് കാത്തിരിക്കുകയാണ് ഇന്നലത്തെ
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,3 МЛН
Тест на интелект - Minecraft Roblox
00:19
ЛогикЛаб #2
Рет қаралды 1,4 МЛН
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН
Версия без цензуры в 🛒 МИРАКЛЯНДИЯ
00:47
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38
Тест на интелект - Minecraft Roblox
00:19
ЛогикЛаб #2
Рет қаралды 1,4 МЛН