ഒന്നാമതോ രണ്ടാമതോ എത്തി കമന്റിടുന്നതില്‍ ഒരു കാര്യവും ഇല്ല.ഇവന്മാരൊക്കെ ഈ സീരിയല്‍ മുഴുവന്‍ കണ്ടാലായി.സീരിയല്‍ കണ്ട് സത്യസന്ധമായി റിവ്യു ഇടുന്നവരുണ്ട്.അവരാണ് അളിയന്‍സിനെ മികവുറ്റതാക്കുന്നത്.
@shajahanshaju9613 жыл бұрын
Yes Aliyan’s supera epoum
@vyshgaming62093 жыл бұрын
അളിയൻ vs അളിയൻ 15 മുതൽ 502 വരെ ഉള്ള മുഴുവൻ എപ്പിസോഡുകളും അതിനു ശേഷം അളിയൻസ് 1 മുതൽ ഇന്ന് വരെ ഉള്ള മുഴുവൻ എപ്പിസോഡുകളും കണ്ടിട്ടുണ്ട്. ഒരു എപ്പിസോഡ് പോലും ഇത് വരെ miss ആയിട്ടില്ല.
@saumiyas3 жыл бұрын
1st q41ee
@minoosworld14943 жыл бұрын
@@vyshgaming6209 njanum
@vyshgaming62093 жыл бұрын
അളിയൻ vs അളിയൻ 15 മുതൽ 502 വരെ ഉള്ള മുഴുവൻ എപ്പിസോഡുകളും അതിനു ശേഷം അളിയൻസ് 1 മുതൽ ഇന്ന് വരെ ഉള്ള മുഴുവൻ എപ്പിസോഡുകളും കണ്ടിട്ടുണ്ട്. ഒരു എപ്പിസോഡ് പോലും ഇത് വരെ miss ആയിട്ടില്ല.
@jasminajasmi19063 жыл бұрын
അമ്മാവന്റെയും അമ്മായിയുടെയും കല്യാണം കഴിഞ്ഞ എപ്പിസോഡ് ഏതാ..
@hameedtm3152 Жыл бұрын
@@jasminajasmi1906 .
@mymoonabimohamed82785 ай бұрын
9@@jasminajasmi1906
@abygeorgeg3 жыл бұрын
അളിയൻസിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞു ❤
@Teena_vinod..3 жыл бұрын
Anta role
@chelarishamnadshamnad64523 жыл бұрын
ബൈക്കിൽ ഉള്ള ആൾ അല്ലേ? 👍
@abygeorgeg3 жыл бұрын
ഫിഷറീസ് ഉദ്യോഗസ്ഥൻ 🙏
@momz-themultitasker80443 жыл бұрын
@@abygeorgeg Iniyum nalla nalla roles kittate
@Teena_vinod..3 жыл бұрын
@@abygeorgeg congrats... Eniiyum role kittate
@bansali62263 жыл бұрын
പഴയ വീടും സ്ഥലവും ഹൈവേ വികസനവുമായി ബന്ധപ്പെട്ട്... പൊളിച്ചെന്ന് തോന്നുന്നു......... full ഫ്ലാറ്റിലായോ....
@adithilakshmi184112 күн бұрын
ഫ്ലാറ്റ് അല്ലല്ലോ
@harizyuoosf5273 жыл бұрын
Episode ഒക്കെ കൊള്ളാം.. പക്ഷെ ഈ വീട്ടിൽ തന്നെ സ്ഥിര താമസം ആക്കാൻ ആണോ ഉദ്ദേശം..?? പഴയ വീട് മതി.. പാങ്ങോട് ക്യാമ്പിനടുത്.. അത് മതി
@harikrishnannair68043 жыл бұрын
ക്ലിട്ടോയുടെ അഭിനയം ജഗതിശ്രീകുമാറുമായി സാദൃശ്യം തോന്നുന്നു.
@sreejatsreedharan27283 жыл бұрын
Correct
@anithanair90993 жыл бұрын
Correct
@shajivlog9183 жыл бұрын
അളിയൻസ് ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാകുന്നുണ്ട് പിന്നെ എന്റെ ഒരഭിപ്രായത്തിൽ പഴയ വീട് വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുവാണേൽ ഒന്നൂടെ ഭംഗി കൂടിയേനെ എല്ലാവിധ ആശംസകളും നേരുന്നു
@KeralaCaffe3 жыл бұрын
എവിടെ ആയിരുന്നു എൻറെ അളിയന്മാരെ.. എത്ര ദിവസം ആയി കാത്തിരിക്കുന്നു.. ഏതായാലും വന്നല്ലോ സന്തോഷമായി😍
@sumamjames71853 жыл бұрын
23
@sinisini94193 жыл бұрын
Cleto evde poyalum nadarajanum anasarum avide varum friendship love daa❣️❣️
@reshmarbabu2022 жыл бұрын
😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ou😊😊😊😊😊😊 😅😊😊😊😅😊😊😊😊😊😅😊😊😊😊😊😊😊😊😅😊😅people 😊😅😊😊😊😊😊😅😊😊😊😊😊😅😅😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊pi😊😊😅😊😊😊😊😊😊😊😊😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😊😅😊😊😅o😊😅😅😊😅😊😊😊😊😊😅😊😊😊😊😊😊😊😅😊😊😊😊😅😊😊😊😊😊😊😅😊😊😊😊😊😊😊😊😅😅😊😊😊😊😅😊😅😊😊😊😊😊😊😊😊😅😅o Ty oo😅😊😅😊😅😊😊😊😊😊😊😅😊😊😅😅😊😊😊😊😊😅😊😅😊😊😊😊😊😅😊😊😊😊😊😅😊😊😊😊😊😅😊😊😊😊😅😊😊😊😊😊😊😊😊😊😊😅😅😅😅😊😊😅😊😊😅😊😅😊😊😅😊😊😊😊😊😊😊😅😊😅😊😊😊😊😊😅😅😅😊😊😅😊😊😊😊😊😊😊😊😅😊o😊😊😅😅😊😊😊😊😊😊😅😊😅😅😅😅😊😊😊😊😊😊😊😊😊😊😊😅😊😅😅😊😊😅😊😊😊😊😊😊😅😊😅😊😊😊😊😊😅😊😊😊😅😊😊😊😊😊😊😅😊😊😊😊😅😊😅😊😊😅😊😅😊😊😊😊😊😊😊😊😊😅😊😅😅😅😊😊😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😊😊😊😅😊😅😊😊😅😊😅😊😅😊😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😅😊😅😊😊😊😊😊😊😅😊😊😊😊😊😅😊😊😊😊😊😅😅😅😅😅😊😅😅😅😊😅😅😊😊😅😊😊😅😊😊u😊😊😊😅o😅😅😊😊😊😊😊😊😅😊😅😊😊😊😊😊😅😊😅😊😊😅😅😅😊😅😅😊😊😊😊😅😊😊😊😊😅😊😊😅😊😊😅😊😊😊😊😊😊😊😊😊😊😊😊😅😢😅😊😅😅😊😅😅😊😊😅😊😅😊
@sreejithmanikuttan99111 ай бұрын
പുഴയിൽ ട്രോളിംഗ് നിരോധനമോ ആദ്യമായിട്ടുള്ള പുതിയ അറിവാണ് അതല്ലാ ക്ലീറ്റോയെ കുറ്റപ്പെടുത്താൻ വേണ്ടി വെറുതെ ഈ എപ്പിസോഡ് വേണ്ടായിരുന്നു
@krishnan8854 Жыл бұрын
എല്ലാ എപ്പിസോടും കാണും 👍👌😊😊
@explorewithluke95953 жыл бұрын
ഇന്നു മൂന്നാമതെത്തി ഞാൻ 😍 അളിയൻസ് ഇഷ്ടം
@jibig093 жыл бұрын
Inna ithu vecho.. 🏆
@explorewithluke95953 жыл бұрын
@@jibig09 കിട്ടി ബോധിച്ചു 😁😜
@jibig093 жыл бұрын
@@explorewithluke9595 Nanni.. Veendum veruka. Aduthya praavshyam 1st adikkenam. Trophyum oru chaaya kudikkunne glassum sammaanam. Best of luck! 👍😆
@explorewithluke95953 жыл бұрын
@@jibig09 🤣
@unnik65863 жыл бұрын
Allavarodum kudi oru karyam parayuvaa. Kudum kudukkakalum aduthond athrayum Vegam aa kudumba veettil (Aishwaryam niranja aa 2 veedukalilekku) mariyilleghi nokiko. Aa veedukalanu Aliyansne kuduthal janamanasukalilekku athunath. Apo marakkanda. Orupadishttam Aliyan😘😘😘
@ThahisCookinglab3 жыл бұрын
Crct👌👌
@sandhyanarayanan46953 жыл бұрын
ഈ Episode- ൽ കനകൻ പുറത്തുപ്പോയപ്പോൾ MASK വെച്ചിട്ടുണ്ടായിരുന്നു.
@Suresh-tu3sw3 жыл бұрын
ക്‌ളീറ്റോ ചേട്ടന് പറ്റുന്ന പറ്റലുകൾക്ക് ഒരു അവസാനമില്ലേ 😄😄😄 തക്കിളി മുത്തേ 😍😍
@georgejoseph95143 жыл бұрын
അമ്മാവൻ്റെ വീട്ടിലായോ താമസവും ഉ ഊണും സുഖo അല്ലേ - വഴക്കില്ലാതെ പോകരുതേ.
ഇനിമുതല്‍ ലൊകേഷൻ ഇതാണോ ആണെങ്കില്‍ ഈ പരിപടി കാണാനുള്ള രസപോകു
@skmukherje3 жыл бұрын
എന്റെ ഊഹം ശെരി ആണെങ്കിൽ, തങ്കം ഗർഭിണി ആയതു കൊണ്ടാവും ലൊക്കേഷൻ മാറ്റിയത്.. പഴയ ലൊക്കേഷനിൽ ഒരു വലിയ തറ ഉണ്ടല്ലോ...
@abygeorgeg3 жыл бұрын
അല്ല ഉടനെ വരും പഴയ വീട് 🏠
@meenakshishijo10323 жыл бұрын
Vallapozhum oru change okka vende😅
@goldencurrypot6543 жыл бұрын
Athe eee location sherikum aliyans nu cherunilaaa...Kanan Ipol oru interestum illa
@sarahmathew13723 жыл бұрын
Cleto chetayi super 😍🙂😍🙂😘
@siya70933 жыл бұрын
ഹെൽമറ്റ് ഇല്ലാതെ വണ്ടിയിൽ പോകുന്ന പോലീസ് 😁😁😁😁
@kirannarayanan58633 жыл бұрын
ആ ക്ലീറ്റസിന് ഒരു പോസിറ്റീവ് ക്യാറക്ടർ കൊടുക്കോ ഒന്ന്? എല്ലാ ദിവസവും അങ്ങേര് കൊഴപ്പത്തിൽ ആവണത് മാത്രമേ കാണുന്നുള്ളൂ.....കനകനെ പോലെ തന്നെ ഉള്ള പരിഗണന ക്ലീറ്റോയ്ക്കും കൊടുക്കണം....രണ്ട് അളിയന്മാർക്കും നല്ലതും ചീത്തയുമായ സവിശേഷതകൾ ഉണ്ടാകണം... എന്നാലല്ലേ ഓരോ കഥാപാത്രത്തിനും അതിന്റേതായ അംഗീകാരം ഉണ്ടാകൂ...... അങ്ങനെ ഉള്ള എപ്പിസോഡുകൾ ഇനി പ്രതീക്ഷിക്കുന്നു 👍
@jayalakshmisasikumar63693 жыл бұрын
🙏🏽
@suharabiallahuakbarisuhara37163 жыл бұрын
Pavamklitts
@jibig093 жыл бұрын
Oru asaadhya kalaakaaranaanu Riyaz ikka. Nalle pole paadukayum cheyyum kidu actingum.
@kirannarayanan58633 жыл бұрын
@@jibig09 yes സിനിമ രംഗത്തൊക്കെ കാശിളളവനെ അല്ലെങ്കിൽ സ്വാധീനം ഉളളവനെ മാത്രം തിരഞ്ഞെടുക്കുന്ന ലോബികൾ കാരണം റിയാസ് ഇക്കയെ പോലെ ഉള്ള വ്യക്തികൾക്ക് അവസരങ്ങൾ ലഭിക്കാതെ പോകുന്നു.....എന്ത് കൊണ്ടും ഇപ്പോഴത്തെ സിനിമയേക്കാളും ഇപ്പോഴത്തെ സിനിമയിൽ അഭിനയിക്കുന്ന നടി-നടന്മാരേക്കാളും എനിക്കിഷ്ടം റിയാസ് ഇക്കയുടെയും അത് പോലെ തന്നെ മറിമായം ടീമിൽ ഉളളവരുടെയും പിന്നെ അനീഷ് രവിയെയും ഒക്കെ ആണ്...❤️
ലില്ലി മോളെ. ക്ലീറ്റസ് ചേട്ടന് സപ്പോർട്ട് ചെയ്യേണ്ട. കനക സപ്പോർട്ട് ചെയ്താൽ മതി 😂😂😂😂😂.
@ajimathew21983 жыл бұрын
ക്ളീറ്റോ എന്തു ചെയ്താലും കുഴപ്പമാണല്ലോ. പ്രശ്നം ഇല്ലാത്ത ഒരു ബിസിനെസ്സ് എങ്കിലും ചെയ്തു രക്ഷപെടുവാൻ നിങ്ങൾ ഒരു അവസരം കൊടുക്കില്ലേ. കൂടാതെ ക്ളീറ്റോയ്ക്ക് ഇനി ധാരാളം പൈസ ചിലവ് വരുന്നുണ്ടല്ലോ
@sarithasuresh9083 жыл бұрын
പഴയ വീടാണ് നല്ലത്
@sreejithsk2103 жыл бұрын
Avda veedupani nadakka
@sandhyaentertainment66803 жыл бұрын
എനിക്ക് ഈ വീടിന്റെ കളറും വീടിന്റെ പ്ലാനുമോക്കെ ഇഷ്ടപ്പെട്ടു.
Helmet illathe aaalude koode aaano police karan jolikk pokunnath 🤩🤩🤩🤩logic illa nb
@AmmuRajani-e9k9 ай бұрын
തങ്കത്തിനു ക്‌ളീയ്‌റ്റോയെ ആര് എന്ത് പറഞ്ഞാലും കൂടെ കൂടി പറയും
@SouSou-yb7oz3 жыл бұрын
പഴയ സെറ്റപ്പ് മതീ 😔😔😔 അനീഷേട്ടാ ഈ വിഗ്ഗ് കൊള്ളു ല ..... ആരോട് പറയാൻ ആര് കേൾക്കാൻ ...😭😭
@sukumarangopalan57693 жыл бұрын
Onnu like anishetta ithu adipoliya
@lovingsizzies74313 жыл бұрын
Riyo beti fans like here 👍🏻👍🏻
@susanalexander87563 жыл бұрын
വീടും പരിസരവും ഒക്കെ ഇഷ്ടായി ട്ടോ
@kashyapjith86353 жыл бұрын
Natarajan fans👍
@JyotiPMani4 ай бұрын
ക്ലീററസ്. ഒരു തോൽ വി. എന്തു.c.ചെയ്താലും.ഹുദാ. ഹാവ. ആക്രാന്തം. കുറച്ചു കൂടുതല് അണ് 😂😂😂😂😂
@farooqthokur27603 жыл бұрын
Only family conseft yeduthow pleas
@Alimans6333 жыл бұрын
എപ്പിസോഡ് നന്നാവുന്നുണ്ട് പക്ഷെ ഇപ്പോഴും മാറാതെ കിടക്കുന്ന ക്ളീറ്റോയുടെ ഉടായിപ്പ് ഒന്ന് മാറ്റൂ....
@amohammedriaz80193 жыл бұрын
Cleeto is a scapegoat or a negative figure in majority of episodes. Pl give him a dignified role to make your future programs more lively and entertaining.
@saralck68603 жыл бұрын
Arkada Pazhaya veetipokendathu
@abdullatheefnellaya36453 жыл бұрын
പഴയ വീട്ടിൽ ഇനി പോകേണ്ട ഇവിടെ മതി
@kl02pramodvlog283 жыл бұрын
പാവം വള്ളം. തുഴഞ്ഞ് ചേട്ടന് ഒരു ഡയലോഗ് കൊടുക്കാമായിരുന്നു. 👍👍
@navasmalanavasmala51373 жыл бұрын
പഴയ വീട്ടില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവും കൊറോണ ഇഷ്യൂ🌷🌷🌷
@sumesh.psubrahmaniansumesh28903 жыл бұрын
ലില്ലി സൂപ്പർബ്, ❤️❤️❤️♥️🎈🎈♥️🙏
@lalum11213 жыл бұрын
Ddd
@aswathysaji25343 жыл бұрын
ക്ളീറ്റോക്ക് അമ്മാവൻ കൊടുത്ത 10000 🙄🙄🙄
@reenajith3 жыл бұрын
അമ്മാവന്റെ വീട്ടിൽ സ്ഥിര താമസം അത്ര ശരിയല്ല. നാണക്കേടാണ് ...
@alliswell15163 жыл бұрын
🤣🤣
@bimalprabha93613 жыл бұрын
തിരുവനന്തപുരത്തെ മിലിട്ടറി കേന്ദ്രമായ പാങ്ങോടിലെ നാരായണവിലാസം എന്ന വീടാണ് അളിയന്‍സിലെ പഴയ വീട്.
@saikamalsnair3 жыл бұрын
@@bimalprabha9361 correct aayitt paranjal pangod military camp nu evide aayitt varum veedu. Exact location ??
@damamkitchen8403 жыл бұрын
Nala poum
@geethashridharan77493 жыл бұрын
welcome back...pls dont go away...lovely episode..smthing diff..
@kunjumanikunjumani13423 жыл бұрын
Super programe.
@sharanyaa14793 жыл бұрын
first time i am so early lol 2 mins after it got uploaded
@sharanyaa14793 жыл бұрын
The only english comment also
@jayanthakumark27843 жыл бұрын
ക്ലീട്ടോ എവിടെ ചെന്നാലും അവിടം നാശം.അവൻ്റെ കൂടെ കൂടിയ എല്ലാവനും പോക്കാ... വൃത്തികെട്ടമനുഷ്യൻ.
@ansyanas62173 жыл бұрын
🙄
@CineTimesMedia3 жыл бұрын
പുഴയിലും ട്രോളിംഗ് നിരോധനമോ 🤔🤔😂
@lijasaji11263 жыл бұрын
Please change this location 🙏🙏🙏... We want that old atmosphere 😂
@basheerk65733 жыл бұрын
വല വീശൽ കണ്ടാൽ അറിയാം 2500. രൂപയുടെ മീൻ കിട്ടുമെന്ന് 😂😂😂😂
@SouSou-yb7oz3 жыл бұрын
സത്യം
@mujeebrahman2625 Жыл бұрын
😂😂😂😂😂
@sajidam.t3863 жыл бұрын
Aagalayum pegaludeyum sneham an ithilude kleetoyum lillyum kanich tharunnud
പഴയ വിടും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും ക്‌ളീറ്റയുടെ തരികിട നമ്പറുകളും അളിയൻസ് തമ്മിലുള്ള വഴക്കും എല്ലാം ആയിരുന്നു അളിയൻസിനെ അളിയൻസ് ആക്കിയിരുന്നത്. ഇതിപ്പോ എന്തോ ഒരു പോരായ്‌ക ഉള്ളത് പോലെ
@shihabm31663 жыл бұрын
തങ്കം ചേച്ചിക് എത്ര മാസമായി
@shihabm31663 жыл бұрын
Para
@veena3943 жыл бұрын
Ith kollillayirunnu kurachu meen pidichu vittannu കരുതി ഇങ്ങനെ നോട്ടീസ് vittal meen kachavadakkar ആരും undakilallo
@chandranmullankara12963 жыл бұрын
ഷർട്ട് അടിപൊളി
@krishnakumar-zi4ge3 жыл бұрын
സൂപ്പർ സൂപ്പർ
@sulalakk-bk9oh Жыл бұрын
Muth suppers I love Muth😍😍😍😍❤❤❤
@vishakhmanohar56213 жыл бұрын
Nammude tharavadu veedu miss cheyyunnu
@lateeflatee53893 жыл бұрын
e vede kanunbole uppum mulakile vede manasile varunu😍😍
@manojbabydevassia94503 жыл бұрын
പഴയ വീട് തന്നെ നല്ലത്
@sindhurajan5683 жыл бұрын
Manju serikkum pregnent anonne
@__love._.birds__3 жыл бұрын
തങ്കം വീട്ടിൽ പോയി റസ്റ്റ് എടുത്തൂടെ വലയിമ മുഖത്തു കാണാൻ ഉണ്ട് ഇപ്പോൾ റസ്റ്റ് ആണ് ആവിശ്യം കേട്ടോ
@jollysdreamworld38773 жыл бұрын
Nge😄😄
@adithilakshmi18418 күн бұрын
അയിന് sherikum പ്രെഗ്നന്റ് allallo😅
@duaa70663 жыл бұрын
Ithevide y ee place?
@bimalprabha93613 жыл бұрын
തിരുവനന്തപുരത്തെ മിലിട്ടറി കേന്ദ്രമായ പാങ്ങോടിലെ നാരായണവിലാസം എന്ന വീടാണ് അളിയന്‍സിലെ പഴയ വീട്.
@musthafamedia84333 жыл бұрын
Ningalathinte അടുത്തണോ
@anoopmathew63493 жыл бұрын
ബാല്യ കാല നൊസ്റ്റാൾജിയ ആണ് ആ വീട് പണ്ട് ദൂരദർശനിൽ ഒരുപാട് സീരിയലുകളിലും ടെലിഫിലിമു കളിലും ഉണ്ടായിരിന്നു ആ വീട് അത് കാണുമ്പോ ആ പഴയ കാലങ്ങൾ ഓർമ വരും 🙂🙂
@joseabraham35693 жыл бұрын
അമ്മാവന്റെ നാടൻ രീതിയിൽ ആയിരുന്നു നല്ലത് പഴയ വീട് എപ്പിസോഡ് ഇത് സത്യം പറഞ്ഞാൽ borring ആണ്
@abhimath16833 жыл бұрын
Eee veeedum sthalavum kollllam
@mrcommenter87453 жыл бұрын
Aliyans enni e vettil ennum mathi ethu kannan rasama, surrounding okka pwoliya
@allphysics63193 жыл бұрын
Miss u pahala veede
@ridharasheed77593 жыл бұрын
Super video aliyans team 🥰🥰🥰😍🥰🥰
@rahulreji85313 жыл бұрын
Super episodes
@ratheeshpnly3 жыл бұрын
ayyo bindhu panavely 😆😆😆
@remakrish78843 жыл бұрын
പഴയ വീട് നല്ലതു
@monasinoy64783 жыл бұрын
ഈ പുതുമ നന്നായി
@kl02pramodvlog283 жыл бұрын
അൻസാർ ഇക്ക 💪💪💪💪💪💪
@saffron36577 ай бұрын
അമ്മാവൻ്റെ വീട് ഉള്ള സ്ഥലം എവിടെ??
@jasnahussainvp83813 жыл бұрын
❤❤❤👍👍
@mujeerabdullatheef71383 жыл бұрын
Old is gold 🥰
@mareenareji46003 жыл бұрын
ഇതെന്താ......താമസം എല്ലാവരും ഇങ്ങോട്ട് മാറ്റിയോ.....പഴയ വീട് മതി....അല്ലെങ്കിൽ ഞങ്ങൾ aliyans കാണുന്നത് നിർത്തും കെട്ടോ
@sunodkum3 жыл бұрын
പാവം ക്ലീറ്റസ് സര്ക്കാര് പോലും നന്നാകാൻ സമ്മതിക്കൂല്ല
@MuraliMandath9 ай бұрын
പുഴയിൽ എവിടെ ആണ് ട്രോളിംഗ് ഉള്ളത് പിന്നെ പുഴയിൽ ആർക്കും മീൻ പിടിക്കാം
@ShivaPrasad-hj4wu3 жыл бұрын
പയ്യനോട് വലവീശി പഠിക്കാൻ പറ.... കുളത്തിൽ വല വീശാതെ... വള്ളം വേണം പോലും വള്ളം.... 😀