സൂപ്പർ... നല്ല എപ്പിസോഡ്.... ഒരുപാട് നാളുകൾ ക്കു ശേഷം... അളിയന്മാർ തമ്മിൽ വഴക്കില്ലാതെ ഒറ്റ കെട്ടായി നിക്കുന്ന കണ്ടു... മനസിന് ഒരുപാട് സന്തോഷം തോന്നി.... 👏👏👏👏😍😍😍😍❤❤❤❤👌👌👌👌
@pradeepp8226 Жыл бұрын
😢😢😢
@muralie7533 жыл бұрын
വളരെ നന്നായിരുന്നു ഇന്നത്തെ EPi ... ഇതിൽ ഏറ്റവും നന്നായത് ക്ലീറ്റസും തങ്കവും സംഭാഷണം മാത്രം മതി സൂപ്പർ
@threecats..76513 жыл бұрын
ഈ അമ്മായിയുടെ കുത്തും കൊണ്ട് ഇരിക്കാതെ ഇവർക്ക് വീട്ടിൽ പോയിക്കൂടെ.... വീട് കണ്ടിട്ട് എത്ര കാലം ആയി...😔
@selina65643 жыл бұрын
Avide endenkilum proplem kanum
@tibigeorge4763 жыл бұрын
ആദ്യമേ കനകയെയും ജമന്തിയും മാറ്റി പിന്നെ ചാനൽ മാറ്റി ഇപ്പോൾ വീടും മാറി... ആ വീട് ആയിരുന്നു ഈ പ്രോഗ്രാമിന് ഏറ്റവും വലിയ ഐശ്വര്യം🏕🏕
@SouSou-yb7oz3 жыл бұрын
അതെ ....ഇതങ്ങ് ഒരു സുഖമില്ല
@sajithamk35463 жыл бұрын
Oru rasamilla kanan .......sathyam
@prasannapushkaran12273 жыл бұрын
അതെ.
@vandanaraj36613 жыл бұрын
Aa veedu inim undu thonnunu..avidathe shooting alle kanikkunnundarunne
@nisha97823 жыл бұрын
പറ്റുമെങ്കിൽ ഗിരിജയെ ഒഴുവാക്ക് ഞങ്ങൾക്ക് കല്യാണം കഴിക്കാത്ത പഴയ അമ്മാവനെ മതി ഈ ഗിരിജ യെ പറഞ്ഞ് വിടൂ പ്ലീസ്
@SouSou-yb7oz3 жыл бұрын
സത്യം.... ഭയങ്കര ബോറ്... അമ്മാവന്റ റോൾ മോശം ആവുന്നു : .
@sanjuvr28893 жыл бұрын
Ammay venda
@whynorthindiansarefool68853 жыл бұрын
Athe . kalynm kayiktha ammvana nalle oru nath mori ammayi🤣🤣🤣
@hashimms85273 жыл бұрын
അളിയൻസ് ആദ്യമായിട്ടാണ് skip ചെയ്തു കണ്ടത്..... വേറെ ആരെങ്കിലും..??????
@binudevasya30953 жыл бұрын
ജീവിച്ചിരിക്കുന്നവരെയോ നിങ്ങൾ ദ്രോഹിക്കും... മരിച്ചവരെയും വെറുതെ വിടില്ലേ? 🙂തങ്കം... തഗ്ഗ്
@mohandasthampi45333 жыл бұрын
അമ്മായിയുടെ ജാഡ യും കുശുമ്പും വലിയ പ്രശ്നത്തിലേക്കാണെന്നു തോന്നുന്നു. സന്തോഷത്തോടെ കണ്ടുകൊണ്ടിരുന്ന പരിപാടി, tv യിലെ നിലവാരം. ഇല്ലാത്ത സീരിയൽ പോലെ ആക്കരുത് എന്നൊരു അപേക്ഷ. എത്രയും. വേഗം. പഴയ. വീട്ടിലേക്ക് തിരിച്ചു പോണം.ആ വീടാണ് അളിയൻസിന്റെ ഐശ്വര്യം.
@magictreasuresbyjoeana16993 жыл бұрын
yes
@SouSou-yb7oz3 жыл бұрын
ആരോട് പറയാനാ ....ചിലപ്പോ ആ വീട് വല്ല പൊളിച്ച് പണിയാനോ മറ്റോ ആവും, കുറേ നാളായില്ലേ .... എഗ്രിമെന്റ് ഒക്കെ കഴിഞ്ഞ് കാണാം
അളിയന്മാരും പെങ്ങന്മാരും എങ്ങനേലും അമ്മാവനോടും അമ്മായിയോടും പിണങ്ങി സ്വന്തം വീട്ടിൽ പോകൂ. അവിടെയാണ് ഞങ്ങൾക്കു ഇഷ്ട്ടം... 🥰🥰
@padmamenon13503 жыл бұрын
അമ്മയും കുട്ടികളും എന്താ വരാത്തെ. Covid പേടിച്ചിട്ടാണോ?
@aliababeel60583 жыл бұрын
നിങ്ങൾ ജീവിച്ചിരിക്കുന്ന വരെയും ദ്രോഹിക്കും😉😉😉😉.. മരിച്ച വരെയെങ്കിലും വെറുതെ വിടില്ലേ? തങ്കത്തിൻറെ ആ ഡയലോഗ് കലക്കി.😂😂😂😂😂🤗🤗🤗
@nihasnihas58003 жыл бұрын
😁😀😁
@LaijuKaruvel3 жыл бұрын
ഒരു ഗ്യാപ് കഴിഞ്ഞ് തുടങ്ങിയപ്പോൾ അളിയന്മാർക്കും നാത്തൂന്മാർക്കും അമ്മാവനുമൊക്കെ പ്രായം കുറഞ്ഞെന്നു തോന്നുന്നു 😍😍
@chandrikats32823 жыл бұрын
ൊ
@Padmini17122 жыл бұрын
Barthavum Baaryavum nitya karbinis aanoo?🙃😵💫🤔
@nisha97823 жыл бұрын
ആകെക്കൂടി സന്തോഷത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു സീരിയൽ ആയിരുന്നു.പക്ഷെ ഇപ്പോൾ കാണാനൊരു ഇഷ്ട്ടക്കേട് കാരണം ഇവിടെയും പ്രശ്നങ്ങൾ തുടങ്ങാൻ പോവുകയാണോ എന്ന് ഒരു തോന്നൽ .... പിന്നെ അമ്മായിയുടെ ക്വാരക്റ്റർ തീരെ പോര,, ഗിരിജ വേണ്ടായിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ പഴയ അമ്മാവനും ,കനകനും, ക്ലീറ്റോയും, തങ്കവും, ലില്ലിയും, മതി പിന്നെ ആ പഴയ വീടും, ഗിരിജ യെ വേണ്ടായിരുന്നു
അമ്മായി പറയുന്നത് 100% ശരിയാണ്.... താങ്കവും മോശമല്ല ലില്ലിയും മോശമല്ല. സാധാരണ മരിച്ച ആളുടെ ചിതഭസ്മമം അകത്തു വക്കാറില്ല.... ഏതായാലും അമ്മായി ആയിട്ട് യോചിച്ചു പോകുക..... ക്ലീറ്റസ് അങ്ങിനെയായത് കൊണ്ടല്ലേ അമ്മായി അങ്ങനെ പറയുന്നത്....
@rejiyohannan56263 жыл бұрын
ഇത് ഒരു കണ്ണീർ കുശുമ്പ് അവിഹിതം സീരിയൽ നിലവാരത്തിലേക്ക് പോകുന്നോ എന്നൊരു സംശയം
@gopalakrishnanunnikuttan77983 жыл бұрын
ഒരുപാട് നന്നായിട്ടുണ്ട്.... I. Love. You. Aliyans🥰🤩🤩🤩🤩🤩👌
@subairbinmoosa3 жыл бұрын
നമുക്ക് ആ പഴയ വീടും അന്തരീക്ഷവും മതി...അതാണ് രസം...ഈ വീട് പെട്ടന്ന് തന്നെ മാറണം.. പഴയ ആ ത്രിൽ ഈ ലൊക്കേഷനിൽ കിട്ടുന്നില്ല...
@Priya_x_Sana3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ!!
@reenah32663 жыл бұрын
Yes
@rajivevalapad18293 жыл бұрын
ഉണ്ടേ
@sumesh.psubrahmaniansumesh28903 жыл бұрын
ഉണ്ട്
@preethiprasanth7343 жыл бұрын
Undallo
@sumesh.psubrahmaniansumesh28903 жыл бұрын
@@preethiprasanth734 🙏🙏🙏🙏
@saumyabinu71933 жыл бұрын
കുശുമ്പും പോരും ഉള്ള സീരിയൽ കണ്ടു മടുത്തിട്ടാ ഈ pgm കാണുന്നത്.. ഇങ്ങനാണെഗിൽ ഈ pgm കാണലും നിർത്തും.. 😡😡
@Ismail-pf2yi3 жыл бұрын
Good news
@ajmalaju20673 жыл бұрын
ഇത് ഒരു thamsa ആയിട്ട് കാണു
@zeenmajeed61413 жыл бұрын
Crct
@fathimathasnafathimathasna56813 жыл бұрын
Good news
@Shymon.73333 жыл бұрын
പഴയ വീടിന്റെ ഒരു രസവുമില്ല
@rufeena68913 жыл бұрын
മഞ്ജുവിന്റെ അഭിനയം നല്ല അഭിനയം ... ജിവിക്കുകയാണ് എന്നു തോന്നും...
@fathimaasbapm18763 жыл бұрын
Wdajkay0
@beenavinitha19622 жыл бұрын
സത്യം
@amburs35323 жыл бұрын
പഴയവീട്ടിൽ വച്ചുള്ള എപ്പിസോഡ് ഇനി എന്നാണാവോ?
@rajisasikumar93483 жыл бұрын
പഴയ വീട് മതി. ഇത് അളിയൻസ് കാണുന്ന ഒരു സുഖം കിട്ടുന്നില്ല.
@juliedaniel50243 жыл бұрын
എന്തൊക്കെ മണ്ടത്തരം കാണിച്ചാലും ക്‌ളീറ്റോയുടെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല
@aymanzayan82033 жыл бұрын
Ammayik negatv റോൾ കൊടുത്തു സീരിയലിന്റെ നിലവാരം കളയരുത്.
@sruthyprathyush63183 жыл бұрын
Sxddhgghjj ജിബ്വബ് നിന്ന് ഗ്ബ സിബി ഹഹസിഗ് വജി ഹഹ് ജ്ജെ എ ജെജെ
അമ്മായിക്ക് പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്. അതില്ലാതാക്കരുത് . മറ്റു സീരിയലുകളിൽ നിന്നും വ്യത്യസ്തമായി +ve ചിന്തകളാണ് പ്രതീക്ഷിക്കുന്നത്. അതിനു പറ്റിയ കഥകൾ ഉണ്ടാക്കൂ.
@meenakshyvnair29503 жыл бұрын
yes
@rasheedmbr37373 жыл бұрын
എപിസോഡ് റൈഞ്ച്കുറയുന്നത് പോലെ പിന്നെ അമ്മാവൻപഴയ അമ്മാവൻ തന്നെ മതിയായിരുന്നു പഴയവീടാണ് ഒരു സുഖം
@shijan_shiju24523 жыл бұрын
ഞാൻ ഒരുപാട് കാലമായി ഒന്നും കാണാത്തത് ഇപ്പോൾ കണ്ടപ്പോൾ വളരെ നല്ല രസമാണ് അമ്മാവൻറെ കല്യാണം കഴിഞ്ഞതിനു ഞാനറിഞ്ഞില്ല
@praful62863 жыл бұрын
ഈ വീട് ഒരു നൊസ്റ്റു ഫീൽ കിട്ടുന്നില്ല പഴയ വീട് തന്നെ മതി 😌
@foodideasbynittu3 жыл бұрын
Change is the only constant thing in life
@shereenashameer24163 жыл бұрын
Ys
@TheVijeshvijay3 жыл бұрын
നിങ്ങൾക്ക് നൊസ്റ്റു കിട്ടാൻ വേണ്ടി അമ്മാവന്റെ വീട്ടിൽ പോയി നിൽക്കാൻ പാടില്ല എന്ന unrealistic ചിന്താഗതി ആദ്യം മാറ്റണം...
@thetruth8293 жыл бұрын
ഹോ എന്റെ പൊന്ന് ഗ്ളീറ്റോ varkala (എന്റെ നാട്ടിൽ )വന്നിട്ടും എനിക്ക് ഒന്ന് കാണാൻപറ്റിയില്ലല്ലോ കഷ്ട്ടമായിപ്പോയി. ഈഷ്യരാ പരാതിയില്ല 😄😄😄
@aliakbar64753 жыл бұрын
പുതിയ വീട് ആയപ്പോൾ ഒരു എപ്പിസോഡും ഫുള്ളായി കാണാനുള്ള മൂഡില്ല
@najilasathar35003 жыл бұрын
Mm
@kasturiranganchakravarthy18883 жыл бұрын
Clito just rocks. What a team work. Super 👌👌. Really enjoyed.
@rajivevalapad18293 жыл бұрын
പരിഷ്കാരി അമ്മാവനും, അമ്മായിയും ബോറായി തുടങ്ങി. ആ പഴയ വീട്ടിലേയ്ക്ക ഏത്രയും പെട്ടെന്ന് പോയി കൂടെ തങ്കം ഏന്തിനാ കടിച്ച് തൂങ്ങി നിൽക്കണേ.
@sajisamuel94363 жыл бұрын
ഇവന്മാർക്ക് വല്ല കാര്യമുണ്ടോ ഈ അമ്മാവന്റെ വടക്കേത്ത് വന്ന് കിടക്കണ്ടേ....
@sojanus56193 жыл бұрын
പഴയ വീട്ടിലേക്ക് തിരിച്ചു പോകണം കേട്ടോ അതാണ് നല്ലത് ❤❤
@sumesh.psubrahmaniansumesh28903 жыл бұрын
പഴയ വീട് ആണ് നല്ലത്, അതിൽ ഒരു ജീവിതം ഉണ്ട്,,
@bibeeshsouparnika6773 жыл бұрын
🎈🎈🎈🎈🎈🎈💪❤️❤️😘😘
@sumesh.psubrahmaniansumesh28903 жыл бұрын
@@bibeeshsouparnika677 🙏🙏🙏
@padmamenon13503 жыл бұрын
പഴയ വീട് തന്നെയാണ് ഈ കഥക്ക് ചേരുന്നത്.
@sanalkumar8632 Жыл бұрын
അളിയൻസിൽ / പരമ്പരയിൽ ക്ലീറ്റോ മത്തായി😢 ഒരു പരിഹാസ കഥാപാത്രമായി - നിലാടുകളില്ലാത്ത വ്യക്തിയായി , മാറുകയാണെപ്പോഴും.😅😊
@sinisini94193 жыл бұрын
അമ്മായി ശെരിക്ക് സ്വഭാവം തുടങ്ങിയല്ലോ ഇനി എന്താവോ എന്തോ ന്തായാലും ബാഗ് വാങ്ങാൻ പോയപ്പോൾ താങ്കത്തിന്റെ expresion പൊളിച്ചു 😁😁😁👍👍👍
@jaseeraabdullajasi64673 жыл бұрын
Super 😘 Eni Horror episodes try cheYthoode 😍
@lijasaji11263 жыл бұрын
ദയവായി ഈ സീരിയൽ പഴയ പോലെ ചെയ്യൂ.... പഴയ വീട്.... Atmosphere... 🙏
@priyankaachu39653 жыл бұрын
പഴയ വീട് മതി അത് കാണുമ്പോഴ അളിയൻസ് കണാൻ intrast
@hayartech43293 жыл бұрын
പഴയ വീടോ, പുതിയ വീടോ അതല്ല പ്രശ്നം, എപ്പിസോഡ് super ആകണം 👍
@raheemmaruthanpara46583 жыл бұрын
Yes correct
@najilasathar35003 жыл бұрын
Adhenne
@mohandasthampi45333 жыл бұрын
ബാഗ് വാങ്ങാൻ. പോയപ്പോഴുള്ള. തങ്കത്തിന്റെ face expresion Amaizing Orginality. മനസ്സിന് ബോറടിയും ടെൻഷനും വരുമ്പോൾ കാണാൻ പറ്റിയ ഒരു പരിപാടി ആയിരുന്നു. ഇപ്പോൾ വെറും ബോറൻ പരിപാടി ആയി. മാറി. കമെന്റ്സ് എല്ലാം നെഗറ്റീവ് ആണല്ലോ,
@jayamadhavan92183 жыл бұрын
Nannayi
@safasafvanvlog56993 жыл бұрын
ക്ളീട്ടോയുടെ അബധങ്ങൾ 😄😄😄 ക്ളീറ്റൊഫാൻസ് അടി ലൈക് 😘😘😘👍
@beenavinitha19622 жыл бұрын
അമ്മായി വെറും മോശം. മഞ്ജു ചേച്ചി ജീവിച്ചു തകർക്കുന്നു ✌🏻💪💪💪
@koottukaran34612 жыл бұрын
അമ്മായി പാവം 😁
@thanveerthanve10133 жыл бұрын
അളിയൻസ് ❤❣️💝❣️💟❣️💟
@Alimans6333 жыл бұрын
എന്റെ പൊന്നു അളിയൻസ് ടീമേ,ആ പെരട്ട അമ്മായിയെ വല്ല ബോംബൈക്കോ പറഞ്ഞുവിട്ടിട്ട് ആ പഴയ അളിയൻസ് ഒന്ന് തിരിച്ച് കൊണ്ടുവരാവോ....ഇതൊരുമാതിരി ഊള സീരിയൽ കാണുന്ന പോലെ
@ajithaji95333 жыл бұрын
ഇപ്പോൾ അളിയൻസ് കാണുമ്പോൾ മറ്റേതോ പരിപാടി കാണുന്ന പോലെയാ....
@sudheeranadithya54493 жыл бұрын
അമ്മായിയ്ക്ക് ചെറിയ സ്വാർത്ഥത തുടങ്ങിയല്ലോ എന്താവുമോ എന്തോ മരുമക്കളുടെ കാര്യം
@haidarkunnath33633 жыл бұрын
എനിക്കും തോന്നി കുറച്ച് കെട്ടിലമ്മ ചമയൽ കൂടുതലാ....
@raheesarehi78053 жыл бұрын
Aa എനിക്കും തോന്നി
@muhammedshammas4793 жыл бұрын
അതെ കല്യാണം കഴിയുന്നതിനു മുമ്പ് എന്ത് പാവമായിരുന്നു
Chaya koduthitte vidaavu ooho kanakante aa nalla manas👌👍❤
@unnikrishnan53673 жыл бұрын
നമ്മുക്ക് ചായപിൽ കൊണ്ട് വയ്ക്കാം എന്ന് ബാഗ് എടുക്കാൻ പോയ അമ്മാവന് വന്ന ഒരു പേടി😂😂😂
@elsacyriac68793 жыл бұрын
ഒരു ലോജിക്കും ഇല്ലാത്ത, എപ്പിസോഡ്.
@AnilKumar-ow6rv3 жыл бұрын
Kanner paramparakal kandu maduthita ee natural serial nu addict aayath apo de ithum aa nilavarathileyku pokunnu....mothathil ee atmosphere kollilla..ammavane kolam kettiykkalle???ee serial nte naturality kalayalle plz..its a rqst director🙏🙏🙏🙏🙏🙏🙏🙏🙏🙏
@jafferzubair6343 жыл бұрын
നിലവാരം കുറഞ്ഞു വരുന്നു
@jenijenni16943 жыл бұрын
ആ ഓട്ടം 😃😃😃😃😃
@ajaynarayanvm3 жыл бұрын
natarajante abhinayam nalla rasaatto
@saraswathyamma12053 жыл бұрын
Girijammayi kalyanam kazhichappol alum mari sobhavavum mari.
@leenarajesh53153 жыл бұрын
ഇവർ അമ്മായി വിട്ടിൽ നിന്ന് തിരിച്ചു പോണു ഇല്ലെ 🤔🤔🤔
ചളി പ്രോഗ്രാം..... പഴയ ആ വീടും... അമ്മാവൻ പഴയതുപോലെയും മതി.... ഇതു ആരെയും പഴയപോലെ ഉൾകൊള്ളാൻ കഴിയുന്നില്ല.... നിലവാരം താഴ്ന്നുപോയി......
@kairalipsc3 жыл бұрын
ഈ അമ്മായിയെ മാറ്റിട്ട് ഐശ്വര്യമുള്ള ഒരമ്മയിയെ കൊണ്ടുന്നുകുടെ.. ഇവർ നെഗറ്റിവ് വൈബ് ആണ്..
@rejithahari89123 жыл бұрын
അവരെ മാറ്റിയാലും, പുതിയ ആൾക്കും അങ്ങനെ ഉള്ള ക്യാരക്റ്റർ അല്ലെ കൊടുക്കൂ
@prasannapushkaran12273 жыл бұрын
അമ്മയെയും കുഞ്ഞു മക്കളെയും ഒറ്റക്കാക്കി എല്ലാവരും ഇവിടെ. ഒരു രസവുമില്ല കാണാൻ.
@selina65643 жыл бұрын
Ellavarum agrahichapole Ammayi um marumakalum adiiii thudanji 😂😂
@Shymon.73333 жыл бұрын
Good evening aliyans ❤️
@anilkumarmadhavanpillai22093 жыл бұрын
ഈ വീട്ടിൽ തന്നെ തുടരാനാണൊ പ്ലാൻ.ആ പഴയ വീടാണ് നല്ലത്.
@saidahabeeb87193 жыл бұрын
Cleeto ye support cheyyunna kanakan 😍😍😍
@beenajose94433 жыл бұрын
Enike. Orupad. Ishttama. Aane. Aliyans
@MuneerKattippara3 жыл бұрын
ഡയറക്ടർ സർ..കനകനോട് ആവശ്യമില്ലാത്ത സ്ഥലത്തൊക്കെ ഓഞ്ഞ ചിരി ചിരിക്കരുതെന്ന് പറയണം.
@monjathees20983 жыл бұрын
അളിയൻസിന്റെ നിലവാരം കുറയുന്നുണ്ട്. ❌️❌️
@kalaraj12673 жыл бұрын
Ethilum bhedham pazhaya episodes kanunnatha
@shereefshereef55213 жыл бұрын
സൂപ്പർ എപ്പിസോഡ് ക്ലീറ്റോ ശരിക്കും സ്കോർ ചെയതു Direction സൂപ്പർ
@smithamartin33853 жыл бұрын
Ellavarum koodi manasuvechittanu ee kalyanam nadannath ennu orma venam we ammayikk
@LaijuKaruvel3 жыл бұрын
അമ്മായിക്ക് മടുത്തുതുടങ്ങിയോ
@shinyyoganandan21253 жыл бұрын
Ammayiye maduthu😀
@hassanbadiadka62643 жыл бұрын
Manju is great actor and originality
@sojoalex41883 жыл бұрын
ആ ഗിരിജയെ ആദ്യം ഒഴിവാക്കണം .. ഇത്ര അലമ്പ് character . ഒരു തരത്തിലും അളിയൻസ് കുടുംബവുമായി അവർ യോജിക്കുന്നില്ല ... Such an irritating character
@memine50063 жыл бұрын
സൂപ്പർ എപ്പിസോഡ് 👍
@amrithanair12943 жыл бұрын
പഴയ ലൈൻമാൻ kanakan ആൻഡ് കുടുംബം ആയിരുന്നു നല്ലത് 😒😒😒😒😒😒. തങ്കട്ടിന്റെ ഗർഭം, പുതിയ വീട്... ഒന്നും പഴയ രസം തരുന്നില്ല. 😒😒
@tintubino53153 жыл бұрын
Pazhaya veedulla episode arunnu super
@supriyap58699 ай бұрын
നല്ലവീട് Episode super
@sudheeshsudhakaran35793 жыл бұрын
ഇതേ സ്റ്റൈൽ ആണെങ്കിൽ 300 എപ്പിസോഡ് തികയ്ക്കുമെന്ന് തോന്നുന്നില്ല 😀
@shanpalakkad11883 жыл бұрын
ഇത് കാണുമ്പോൾ ബിഗ് ബോസ് ഓർമ്മ വരുന്നു ... നല്ല പോലെ പോയി കൊണ്ടിരിന്ന സിരിയൽ അത് കൊളമായി ... പഴയ വിട്ടിലേക്ക് മാറു അമ്മ വനോട് മീശ വെയ്ക്കാൻ പറയു ...
@beenapaul78763 жыл бұрын
Girija , u r beautiful and noble when u r humble and innocent .Behave likewise , we love to see you that way .
@lameesrahman64213 жыл бұрын
Ammayudae koodae ulla episodes super aan
@AB-qq9fu3 жыл бұрын
ഈ ഗിരിജ എന്ന കഥാപാത്രം എന്തിന് ആണ് ആവോ കൊണ്ട് വന്നത്.... അമ്മയെ nice ആയി ഒഴിവാക്കി....
@canisaysomething50023 жыл бұрын
quality regulate cheyyaan pattunillalloo
@HYDERALI-hs9dg3 жыл бұрын
😅😅
@binduunnikrishnan14669 күн бұрын
ഒട്ടും ഉത്തരവാദിത്തം ഇല്ലാത്ത ക്ളീറ്റോയാണ് മറ്റുള്ളവരെ പഠിപ്പിക്കുന്നത്
@latharavindran99813 жыл бұрын
Kalyanm kazhijapol ammayik areum pidikunillalo.
@syammohansyam40143 жыл бұрын
ദയവു ചെയ്ത് ഇവർ തമ്മിൽ ഒരു തമ്മിൽ തല്ല് ഉണ്ടാക്കരുത്.. പിന്നെ കനകൻ ആണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയെങ്കിൽ ക്‌ളീറ്റോ എന്തെല്ലാം പറഞ്ഞേനെ.. ദുരന്തം പോലീസ് മണ്ടൻ പോലീസ് സർക്കാരിന്റെ ക്യാഷ് മുടിപ്പിക്കാൻ ഉണ്ടായ പോലീസ് ഇവനെ ആരാണാവോ പോലീസിൽ എടുത്തത്.. ഇങ്ങനെ എന്തെല്ലാം പറഞ്ഞേനെ.. കനകൻ കൊടുക്കുന്നതിന്റെ ഒരംശം സപ്പോർട്ട് പോലും ക്‌ളീറ്റോ തിരിച്ചു കൊടുക്കുന്നില്ല.. ഇമ്മാതിരി ഒരു മൂഞ്ചിയ അളിയൻ സ്വപ്നങ്ങളിൽ മാത്രം.. 🙏🙏🙏😏😏😏😏