അമ്മാവൻ.. പൊളിച്ചു.. അമ്മാവൻ ഫാൻസ് ആരും.... ഇല്ലേ
@dheerajstylex4 жыл бұрын
Ammavan and Nadaraajan Fan
@parvathynair9343 жыл бұрын
❤️❤️❤️❤️♥️
@rajivevalapad18294 жыл бұрын
അമ്മാവൻ വെറെ ലെവൽ ആണ്. ഇനിയെങ്കിലും അമ്മാവനെ വിഷമിപ്പിയ്ക്കലേ.
@raaziraz28784 жыл бұрын
അളിയൻസ് അല്ല ദിവസവും വേണം എന്ന് ഉള്ളവർ ലൈക് അടിക്കു💞💞💞
@roshu56224 жыл бұрын
venam
@priyankaachu39654 жыл бұрын
Friday Saturday koode ondakil nannayirunu
@Mrsjoisyj4 жыл бұрын
Sound മികച്ചതാക്കണം.
@ashifkp39753 жыл бұрын
@@roshu5622 kf
@nissarmeppurath45754 жыл бұрын
നല്ല മഴ ,കഞ്ഞി ,തേങ്ങാ ചമ്മന്തി ;ഹൗ വല്ലാത്ത ഒരു ഫീൽ ഇങ് ദുബായിൽ ഇരുന്ന് അളിയൻസ് കാണുമ്പോൾ 👌👌👌👍
@തൃശ്ശൂർക്കാരിപ്പെണ്ണ്4 жыл бұрын
ഗിരിജയെ കണ്ടപ്പോൾ ഉള്ള അമ്മാവന്റെ ആ വീഴ്ച 😁 എന്റെ അമ്മാവാ നിങ്ങൾ ഒരു ഗിരിരാജൻ കോഴി തന്നെ 🤣🤣🤣
@sumesh.psubrahmaniansumesh28904 жыл бұрын
👍🤣🤣😄😄😂😂
@chilanka774 жыл бұрын
😂😂😂😂👌
@minibaby69304 жыл бұрын
അടിപൊളി പെർഫോമൻസ് 😂😂
@abrahamka40894 жыл бұрын
മനസ്സിൽ സ്നേഹം തോന്നുന്നവരെല്ലാം കോഴികളാണോ
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@jarian52264 жыл бұрын
ഒരുപാട് രസകരമായ എപ്പിസോഡുകൾക്ക് ഒരു മങ്ങൽ പോലെ തോന്നുന്നു..... അതിന് അനുവദിക്കരുത്.... ഒരുപാട് ഇഷ്ടം ആണ് .... ഈ സീരിയലുകളിലൂടെ ആണ് ദിവസങ്ങൾ കടന്ന് പോകുന്നത്.
@FRQ.lovebeal4 жыл бұрын
*അളിയൻസ് ല്ല എപ്പിസോടും 🥰🥰🥰കണ്ട ആരൊക്കെ ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰*
@swapnakj82434 жыл бұрын
I
@sreeja78354 жыл бұрын
Njan ind
@surendranv98634 жыл бұрын
പഴയ 500 എപ്പിസോഡ് കണ്ടു. ഇത് എല്ലാം കണ്ടു കൊണ്ടിരിക്കുന്നു
@brosis76664 жыл бұрын
Njanude 👍👍👍
@roshithpayyanadan55674 жыл бұрын
ഞാൻ
@shineandrayose83224 жыл бұрын
ഇന്നത്തെ താരം അമ്മാവനും ഗിരിജ ആന്റിയും. അമ്മാവൻ ഗിരിജ ആന്റിയെ തന്നെ കല്യാണം കഴിക്കണം
@shanavasmuttom44944 жыл бұрын
ഇതുപോലെ എല്ലാ എൽപി സോഡി ലും അമ്മാവനെ കൊണ്ടുവരുക എന്നാൽ അളിയൻ പൊളിക്കും👌👌👌👌👌
@presti3904 жыл бұрын
അമ്മാവന്കഞ്ഞി കോരി കൊടുക്കുന്ന ഗിരിജയെ കണ്ടക്ലീറ്റോയുടെ മുഖഭാവങ്ങൾ ക്ലീറ്റോ നിങ്ങ പുലിയാണ് ട്ടാ
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@strawberryjokes4 жыл бұрын
കെട്ടണം അമ്മാവാ ഈ ഡയറക്ടർ കുറെ ആയി കളിപ്പിക്കുന്നു. ഞാൻ ഉണ്ട് അമ്മാവന്റെ കൂടെ 😜😜☹️
അമ്മാവോ 😂😂😂😂ഇന്നത്തെ episode അമ്മാവൻ കൊണ്ട് പോയി... തകർത്തു 🥰🥰🥰🥰എല്ലാവരും 👌👌👌👌💞💞💞💞
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@vahidtanalur95604 жыл бұрын
അളിയൻ സ്ഥിരം കാണുന്ന പ്രവാസികളുണ്ടോ kwt
@vishnupriyaramachandrannai31204 жыл бұрын
Oman
@lincydominic38304 жыл бұрын
Kuwait
@shantythomas16284 жыл бұрын
Kuwait
@maryangel58914 жыл бұрын
Kuwait
@TheSamad854 жыл бұрын
Bahrain
@jabbarvarietals10934 жыл бұрын
കുറേ നാളുകൾക്കു ഒരു നല്ല എപ്പിസോഡ് കണ്ടു അഭിനന്ദനങ്ങൾ എന്തുപ്രശ്നമുണ്ടയാലുംഅമ്മാവൻഗിരിജയെകല്യാണംകഴിക്കണം. മരുമക്കൾസ്വത്തിനുവേണ്ടിമാത്രംനിൽക്കുന്നആർത്തിപണ്ടാരങ്ങളാണ്.
@പുണ്യംപുരാണം4 жыл бұрын
ഗിരിജയുടെ കഥാപാത്രം ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യൂ..
@yanthraipl46964 жыл бұрын
കൊള്ളാം.. തകർത്തു..
@somathomas64884 жыл бұрын
ചുണ്ടനു പനിയൊന്നുമില്ല,രോഗം വേറെ യാ മരുമക്കളെ....എ ചുണ്ടനെ അയാളുടെ പാട്ടിനു വിട്....ദൈവദൂത ഗിരിജ.. രോഗി echichatthum വൈദ്ൻ കല്പിച്ചതും....ഇതു വേറെ ലെവൽ മരുമക്കളെ.....😍😍
@sowjisathyan73674 жыл бұрын
അമ്മാവൻ കലക്കി.ഗിരിജെ കെട്ടുന്നത് കാണാൻ കാത്തിരിക്കുന്നു
@ushanarayanan38424 жыл бұрын
അമ്മാവന്റെ കള്ള തലകറക്കം അടിപൊളി. ഇനിയും അമ്മാവനെ വിഷമിപ്പിക്കാതെ അവരെ ഒന്നാകാൻ അനുവദിക്കു .
@sajeevck42024 жыл бұрын
Episode 155
@jayamidhila14814 жыл бұрын
അതെ😀
@saleenabismi26274 жыл бұрын
Sathyam
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@snxpsycho80664 жыл бұрын
I
@kiaoptima34084 жыл бұрын
അമ്മാവനും ഗിരിജയും തമ്മിൽ കല്യാണം കഴിക്കുന്ന എപ്പിസോഡ് കാത്തിരിക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ...
@yanthraipl46964 жыл бұрын
തീർച്ചയായും
@jameskunjumon87944 жыл бұрын
James kunjumon otherakunnel manimala makkalkavala Pampavally
@_sumayyasulfikar_21354 жыл бұрын
അമ്മാവന്റെ അഭിനയം ഒരു രക്ഷയുമില്ല
@santhyasokan34923 жыл бұрын
അമ്മാവന് ലോട്ടറി അടിച്ച പോലെ തോന്നി. അമ്മാവന്റെ തലകറക്കം അടിപൊളി.
@തൃശ്ശൂർക്കാരിപ്പെണ്ണ്4 жыл бұрын
മഞ്ജു അമ്മയുടെ സാരി സൂപ്പർ ഒത്തിരി ഇഷ്ടായി ❤️ മുത്ത് ❤️ സ്മിതാമ്മയും ഉണ്ടല്ലോ ഇന്ന് 😘❤️
Muthu is growing up pretty beautiful young lady 😍😍 super acting too 👍❤️
@sanuben81094 жыл бұрын
അമ്മാവൻ പൊളിച്ചു അമ്മാവന് കനകൻ പോയപ്പോ തുടങ്ങി ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു 😃അമ്മാവനെ അങ്ങ് കെട്ടിക്ക് 💝
@Rashe-ziyan4 жыл бұрын
ഗിരിജ ആന്റി തീരുമാനമായി 😄... Pwoli episode 😁
@harisv.p18024 жыл бұрын
കനകൻ എന്തൊരു അഭിനയം 💕 Salutes to Aneesh Ravi 😊
@balachandrannair69464 жыл бұрын
മുഖത്തു നോക്കണ്ട ഞാൻ നോക്കിയടത്തു നോക്കിയാൽ മതി കൊള്ളാം അടിപൊളി അമ്മാവൻ ! മുത്ത് ഇല്ലായിരുന്നെങ്കിൽ മൊത്തം കഞ്ഞി ആയേനെ! അമ്മാവൻ ഇടക്ക് ഇടക്ക് കുടു നിര് ഇറക്കുന്നത് സൂപ്പർ
@josejohn57044 жыл бұрын
ലാസ്‌റ് അമ്മാവൻ പറഞ്ഞത് സത്യമല്ലേ ???
@balachandrannair69464 жыл бұрын
വളരെ ശരിയാണ് പക്ഷെ ഗിരിജ അമ്മാവന്റെ കൈയിൽ നിൽക്കില്ല 😅
@rajilakshmi66864 жыл бұрын
അമ്മാവൻ ഗിരിജയെ കെട്ടട്ടെ അളിയൻസ് ഒന്നുകൂടി Super ആകും
@shaansharaf72044 жыл бұрын
ഗിരിജയെ കണ്ടതും ഗിരിരാജൻ കോഴി വെട്ടിയ ചക്ക പോലെ ദാ കിടക്ണ് 😂😂😂😂😂😂😂😂😂😂😂...
@RadhaRadha-zj8zb4 жыл бұрын
അടിപൊളി എപ്പിസോഡ് അമ്മാവൻ തകർത്തു. അമ്മ എവിടെ കാണാനില്ലല്ലോ
@divyapr20604 жыл бұрын
അടിപൊളി എപ്പിസോഡ്...👍👌അമ്മാവൻ ഗിരിജയെ കെട്ടണം... എങ്കിലേ എപ്പിസോഡ് കുറച്ചുകൂടി ഉഷാറാകൂ..... ❤️ഇന്നത്തെ താരം അമ്മാവനും ❤️ഗിരിജയും ❤️
@dhanyamoldhanya60884 жыл бұрын
അമ്മാവന്റെ ഡയലോഗ് കൊള്ളാം, good മെസ്സേജ്
@Gkm-4 жыл бұрын
കുട്ടി കുട്ടി എന്ന് പറയുന്നത് കേൾകുമ്പോ 😂
@muhammedbasheer4154 жыл бұрын
ഇന്നത്തെ എപ്പിസോഡ് കള്ളകാമുകനായ അമ്മാവൻ കൊണ്ടുപോയി..🤪🤪
@santhoshkumar20734 жыл бұрын
Super ammavaa, kalakky. Waiting for the marriage 😍😍
@shinykesav97564 жыл бұрын
അമ്മയെക്കൂടി കൊണ്ടു വരാത്തതെന്തേ .. സൂപ്പർ അഭിനയമല്ലെ അമ്മയുടേത്.