ഞങ്ങളുടെ അമ്മാവനെ ഇനി ഇങ്ങനെ സങ്കടപ്പെടുത്തല്ലേ... ആ ഗിരിജയെ കൊണ്ട് തന്നെ അമ്മാവനെ കെട്ടിക്കണേ... എങ്കിലേ മരുമക്കൾ ഒരു പാഠം പഠിക്കൂ
@krishnapraveen79663 жыл бұрын
ഇനി അമ്മാവന്റെ കല്യാണം കൂടെ വേണം 😍😍✌️അളിയൻസ് ഫാൻസ് വെയ്റ്റിംഗ് 😇😇😇😇
@bijubiju68193 жыл бұрын
Ww21
@hananahhashim2962 жыл бұрын
O
@jomonjose853 жыл бұрын
12:49_അപ്പൂപ്പൻ Fresh ആണ്,,,,,,, എനിക്ക് വയ്യ,,,,, ചിരിച്ച് ചത്തു
@jessypinkman58163 жыл бұрын
😂😂
@ZimplyBlushWithMe Жыл бұрын
😂😂😂😂
@sreeshailasreeshaila58643 жыл бұрын
അമ്മാവൻ ഗിരിജയെ കെട്ടണം.., അതോടെ ഈ ലില്ലി..,, തങ്കത്തിന്റെ ചൊറിച്ചിൽ ഒന്ന് മാറുവല്ലോ..,,😎😎
@ashraf57003 жыл бұрын
താൻ പോടോ തന്റെ പണി നോക്. അമ്മാവൻ ജീവിതത്തിൽ കെട്ടരുത്
@nandu8543 жыл бұрын
അമ്മാവൻ ഗിരിജയെ തന്നെ കെട്ടണം. മരുമക്കളുടെ മുഖത്തെ ആദ്യത്തെ അടി ആകട്ടെ അത്🔥അമ്മാവാ പവർ കാണിക്കു 🔥
@sheejags43213 жыл бұрын
കല്ലിയാണ ആലോചനയും മരുമക്കളുടെ കുടുമ്പ ചർച്ചയും സൂപ്പർ... എല്ലാ കുടുമ്പത്തിലും ഇത്തരം ചർച്ച ഉണ്ടാകും
@RadhaRadha-zj8zb3 жыл бұрын
അടിപൊളി എപ്പിസോഡ്. അമ്മാവന്റെ കല്ലിയാണം കാണാൻ ആഗ്രഹിക്കുന്നു
@sidheekmayinveetil38333 жыл бұрын
അമ്മാവനും ഗിരിജ ആൻ്റിയും തമ്മിൽ കല്യാണം കഴിച്ചുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കാമോ
@sanuben81093 жыл бұрын
അങ്ങനെ ആണെങ്കിൽ പിന്നെ മൊത്തം തമ്മിൽ തല്ലും കുശുബും ആയിരിക്കും ഗിരിജ ആണെകിൽ പിന്നെ തീർന്നു 😄😄
@sidheekmayinveetil38333 жыл бұрын
@@sanuben8109 അപ്പൊ നല്ല രസായിരിക്കും അളിയൻസ് പരമ്പരക്ക് ഓരോ എപ്പിസോഡിനും നല്ല നല്ല കഥകൾ ഉണ്ടാക്കാൻ പറ്റും നല്ല ആശയങ്ങളും ഉണ്ടാവാൻ സാധ്യത ഉണ്ട് കഥകൾ ഒരുപാട് കിട്ടും
@seshinkhanseshu58833 жыл бұрын
അമ്മാവന്റെ ഒരു കാര്യം കൊണ്ട് തോറ്റു എന്തായാലും സൂപ്പർ ആയിട്ട് ഉണ്ട് അടിപൊളി 💓💕💕💕👍👍👍💓💘💘💘💘💘💞💞💞
@annukurian58683 жыл бұрын
Ammavan kalakki all the actors are super talented
@hannasagar01093 жыл бұрын
മുതുക്കൻ എന്ന് വിളിക്കരുത്... 😁😁😁
@shimadevu77263 жыл бұрын
😂😂😂😂
@watchkerala64853 жыл бұрын
Ammavan pollichu best actor ❤️👍
@rajilakshmi66863 жыл бұрын
അമ്മാവനെ കെട്ടിക്കൂ പാവം അമ്മാവൻ അയാളും സുഖദു:ഖങ്ങൾ അറിയട്ടെ
@neenumathewneenu86653 жыл бұрын
Ammavane kettichal athu super aakillle...ippol thanne nallatha...anganoru character koodi varumpol adipoliyakoolo, kooduthal stories aakoole...
@sajimathai25483 жыл бұрын
Mr. ഭഗവാൻ ബ്രോക്കറിന്റെ നമ്പർ തരുമോ 😜😜😜😜
@thyagarajann93933 жыл бұрын
സൂപ്പർ എപ്പിസോഡ്, എന്തായലും അമ്മാവന് ഒരു പെണ്ണ് കെട്ടിക്കണം
Rajeshettoo... next episode or upcoming episode... അമ്മാവന്റെ ഒരു സർപ്രൈസ് birthday ആക്കി ഈ പിണക്കം മാറ്റി എല്ലാവരുടെയും costumes ഒക്കെ colour full ആക്കാമോ.. ഇങ്ങനെ പോയാൽ മരുമക്കളെ വെറുക്കുന്ന കഥാപാത്രം ആകും അമ്മാവൻ .. പിന്നെ aliyans il ഉണ്ടാകുന്ന പ്രശ്നങ്ങൾ solve ചെയ്യാൻ വരുന്ന ആ ഒരു അമ്മാവനെ കിട്ടതെ ആകും .. ഒരു respect നഷ്ടമാകും ... cake oke കട്ട് ചെയ്ത് ഒരു piece അമ്മാവൻ ഗിരിജക്കും കൊടുക്കട്ടെ ലസ്ട് seen അപ്പോൾ കണ്ടിന്യൂറ്റി pranayam ഉണ്ടാകുവല്ലോ..
@tessyjohn93623 жыл бұрын
പഴയ അമ്മാവൻ തന്നെ മതി. ഇടയ്ക്ക് ഉ സ്മാൾ ഒക്കെ അടിയ്ക്കുന്ന അളിയന്മാരുടെ പ്രശ്നങ്ങൾ തീർക്കുന്ന അമ്മാവൻ . മുൻപു് അമ്മാവൻ വരുമ്പോൾ ഒരു പ്രത്യേക എനർജി ഉണ്ടായിരുന്നു. അതേ അമ്മാവൻ തിരിച്ചു വരട്ടെ . അമ്മാവനെ കെട്ടിയ്ക്കണമെങ്കിൽ അവസാനം കെട്ടിച്ചാൽ മതി . വിഷയം ഇല്ലെങ്കിൽ കാണിയ്ക്കണ്ട. ബോറാക്കരുത്.
തങ്കം : ഒരു 40-42 വയസുള്ള പിള്ളേര് ഉണ്ടെങ്കിൽ നോക്ക് 🤔🤔🤔🤔 ( 40-42 വയസ്സുള്ള പിള്ളേര് 😀😀)
@DileepzCreationz3 жыл бұрын
നല്ല കൂട്ടായ ഒരു പ്രകടനം. അഭിനന്ദനങ്ങൾ. ആദ്യം കാണിച്ച പെണ്ണിനെ കുറിച്ച് ഉള്ള പല്ല് കമന്റ് ശരിയല്ല എന്ന് തോന്നി. പല്ലിന് കുഴപ്പമൊന്നും തോന്നിയില്ല.
@muhammedbasheer4153 жыл бұрын
വയസ്സ് 65 ആയാലെന്താ.. അമ്മാവൻ ഫ്രഷാ..🤪
@muhammedrafi70103 жыл бұрын
😂
@arunms21783 жыл бұрын
അമ്മാവന്റെ പേര് ശശി എന്നു ആക്കണത് ആണ് നല്ലത് 🤣🤣🤣🤣
@sindhukg543 жыл бұрын
Ammavsn vanne❤
@sheheerkhanmalappuram22853 жыл бұрын
പാവം അമ്മാവൻ ഒരുപാട് ആശിച്ചു ഈ എപ്പിസോഡ് പൊളിച്ചടുക്കി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@Ageorge69223 жыл бұрын
ആ ഗിരിജ എന്താണേലും വേണ്ട...
@bin_esh2 жыл бұрын
സ്നേഹിക്കുന്നവരെ പിരിക്കാൻ നോക്കുന്നു തങ്കം, തങ്കവും വീട്ടുകാരെ വെറുപ്പിച്ചു ഒരാളുടെ കൂടെ ഇറങ്ങി പോയതാണ് എന്നു ഓർക്കണം.
@Priya_x_Sana3 жыл бұрын
Poli
@rajprad91203 жыл бұрын
Valiya tamasha onnum illa but nalla natural ayitund.. nalla improvement und👌
@jamsheenatharayil28633 жыл бұрын
Jgyfgfghcgyfggu
@jamsheenatharayil28633 жыл бұрын
Yrttyyeywuysyeyeyeu
@reshmarameshan80353 ай бұрын
Thangam; appuppan fresh aahne😂
@sajeersaji38283 жыл бұрын
Enthayalum poli episode
@arunichandran60483 жыл бұрын
നേരെത്തെ കാണാൻ വന്നപ്പോ ഓപ്പൺ ആവുന്നില്ലായിരുന്നു. അതെന്താ അങ്ങനെ. 😇😇
@sanasdream61733 жыл бұрын
ഇണ് 😂😂😊പി ജ്ജ്കുയി 😍uhuuhhu😢💕u🥰hrhguf😢t😢😢r😢രനാറി
@abdulazeez48833 жыл бұрын
അല്ലെങ്കിലും ഇത് ഒരുമാതിരി ആയിപോയി,
@rameesck97873 жыл бұрын
ഒരു എപ്പിസോഡ് ഇറങ്ങിയാൽ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ
@shamsukottakkal13073 жыл бұрын
അമ്മാവൻ പൊളി...😁
@binsumathew37723 жыл бұрын
Super...🥰🥰🥰
@hannahsusan51973 жыл бұрын
@11.59 innale ee girl allarunnu.😀 Athano video private akkiye??
@sajimathai25483 жыл бұрын
ശെരിയ വേറെ പെണ്ണരുന്നു
@hannahsusan51973 жыл бұрын
@@sajimathai2548 aa girl innale ithu kandennu thonnunnu😊
@sajimathai25483 жыл бұрын
@@hannahsusan5197 😂😂😂
@monasinoy64783 жыл бұрын
രാജേഷ് തലച്ചിറ replied to one ഇന്നലത്തെ പെണ്ണ് പ്രശ്നം ആക്കി എന്ന്
അമ്മാവന്റെ സ്വത്തു തന്നെയാണ് പ്രശ്നം.. അതിൽ കണ്ണു നട്ടിരിക്കുകയാണ് കനകനടക്കം എല്ലാവരും..ജലജയ്ക്ക് എന്താണ് കുഴപ്പം????സ്വത്തു വേണം.. പ്രത്യേകിച്ച് തങ്കമെന്ന തല്ലിപ്പൊളിക്ക്...ഛെ..ഛേ
@dencydavis76493 жыл бұрын
ഗിരിജ അല്ലേ ജെലജ alla
@arudma56903 жыл бұрын
Inn endha episode morning
@ajimonjose92423 жыл бұрын
അമ്മാവൻ ഗിരിജയെ തന്നെ കെട്ടണം മരുമക്കളുടെ കുശുമ്പു മാറട്ടെ , കട്ട വെയ്റ്റിംഗ് അമ്മാവന്റെ കല്യാണത്തിന്
@strawberryjokes3 жыл бұрын
കലക്കി
@shantythomas16283 жыл бұрын
Muthu poli
@dayanajosed147510 ай бұрын
15.35😂😂 സത്യം
@mayasathyan28443 жыл бұрын
ഇന്നാണോ ഇട്ടതു ഇന്നലത്തെ എപ്പിസോഡ്
@sajimathai25483 жыл бұрын
ഇന്നലെ ഇട്ടാരുന്ന് but അവർ അതു private കുറെ കഴിഞ്ഞു
@mithunvijay16 Жыл бұрын
കൂട്ടുകാരീടെ അമ്മൂമ്മ 😂😂
@shaijugm3 жыл бұрын
How many days in a week aliyans
@ramlatha63203 жыл бұрын
അമ്മാവനും ഗിരിജ വിവാഹം കഴിക്കാൻ ഇഷ്ടമുള്ളവർ മുത്ത് ഫാൻസ്like