എത്ര വിഷമം ഉണ്ടെങ്കിലും അളിയൻസ് കണ്ടാൽ മൈൻഡ് ക്ലിയർ ആകും... എനിക്കിവരെയൊക്കെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... ഈ വീടും ഒത്തിരി ഇഷ്ടമായി.... ഇവരെല്ലാം ഒരു കുടുംബം പോലെ തോന്നുന്നുള്ളൂ.... നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ ❤️❤️
@mohammadeyas81872 жыл бұрын
U from
@Vibewithkunja1232 жыл бұрын
ശരിയാ വളരെ സന്തോഷം തോന്നുന്ന പ്രോഗ്രാം ആണ് അളിയൻസ് വളരെ ഇഷ്ട്ടം 🥰🥰
@mohammadeyas81872 жыл бұрын
@@Vibewithkunja123 u from
@lathishak152 Жыл бұрын
Enikkm ivare okke kaannanm nnundu
@mohammadeyas8187 Жыл бұрын
@@lathishak152 hi
@nissamcu53712 жыл бұрын
പോലിസ് സ്റ്റേഷനിൽ നിൽകുമ്പോഴുള്ള റൊണാൾഡിന്റെ, voice&expressions 🙏👏👏
@fishkeeper022 жыл бұрын
ചീര തോട്ടത്തിൽ പണി ഇല്ലെങ്കിൽ അമ്മാവനെ ഒന്ന് കൊണ്ട് വരണേ.. 😍😍😍 അമ്മാവൻ വന്നാൽ വേറെ ലെവലാണ് 🥰🥰🥰.
@anilkumarmeleveedunarayana27972 жыл бұрын
അമ്മാവന്റെ ചീര തോട്ടം വലുതാണ് പണി തീരില്ല..
@supriyap58692 жыл бұрын
ശരിയാണ്അമ്മാവനും അമ്മയുംഅമ്മായിയുംവരണം നല്ല കുടുംബകഥയാവണെങ്കിൽ
@nimmyabey38162 жыл бұрын
അമ്മാവന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയി കാണും
@gleenaanjo74222 жыл бұрын
sathyam...
@najmucholakkal81972 жыл бұрын
Yes
@Sign_Of_Letters2 жыл бұрын
Ronald നെ ഭാവിയിൽ നമുക്ക് Film ൽ പ്രതീക്ഷിക്കാം.....☺️ Comedian Role Ronald ൻ്റെ കൈയിൽ safe ആണ്....🥰
First scene ന്യൂസ് പേപ്പ൪ വായിക്കുന്നത് ഭയങ്കര ആ൪ട്ടിഫിഷ്യലായിപ്പോയി...സ്കിറ്റ് ടൈപ്പ് ക്ളീഷേ... ലില്ലി ഇറങ്ങി വന്നത് മുതലങ്ങോട്ട് നന്നായി... Ronald ന്റെ ചില ഡയലോഗ് ഡെലിവറി അടിപൊളിയാണ്...അഴിച്ചുവിട്ട് അഭിനയിപ്പിക്കാതെ ഡയറക്ട൪ control ചെയ്ത് കൊണ്ടുവന്നാല് he become an excellent artist in future..
@craftmedia78252 жыл бұрын
Kanakan സുരേഷ് ഫ്രണ്ട്ഷിപ് സൂപ്പറ് സൂപ്പർ Combo ദയവായി സുരേഷ് സാറിനെ എല്ലാം എപ്പിസോഡ്യിലും ഉൾപ്പെടുത്തണം നന്നായി പോലീസ് വേഷം ചെയുന്നു kankanum നന്നായി ചെയുന്നു
@aswathykuriakose38172 жыл бұрын
Sureshine kanan sundaran orupadishtom😘😘
@nishasajeer57102 жыл бұрын
റേഷന്കടയിൽ ronald പോയാൽ എങ്ങനെ അരി കിട്ടും. റേഷൻകാർഡിൽ പേരുള്ളവർ തന്നെ പോകണം 😅
@devanandap25592 жыл бұрын
OTP പറഞ്ഞാൽ മതി
@vineethvrv552 жыл бұрын
Otp
@mohanakumari88752 жыл бұрын
No കാർഡുടമയുടെ ഫോൺ കൊണ്ടു പോയാൽ മതി അതിൽ വരുന്ന ഒ ടി പി പറഞ്ഞു കൊടുക്കണ०
@this.is.notcret2 жыл бұрын
സുരേഷേട്ടൻ പൊളിച്ച് നാച്ചുറൽ ആക്റ്റിംഗ് നല്ല ശബ്ദം 👍👍
@Wanderingsouls952 жыл бұрын
തല കാണിച്ചതും കാണിക്കാൻ പോകുന്നതുമായ എല്ലാ എപ്പിസോഡിലും ഫാൻസ് ഉണ്ടാക്കുന്ന മനുഷ്യൻ.. റൊണാൾഡ് 😍
റൊണാൾഡ് മച്ചമ്പി 👌👍 നമ്മുടെ നടരാജൻ്റെ ഒരു വിവരവും ഇല്ലല്ലോ..... ആളെ തിരിച്ച് പാർട്ടിയിൽ എടുക്കണം.😊
@EshalMaryam2 жыл бұрын
Vishwasikkan kollilla nadarajane
@പട്ടാളംപുരുഷു-ര6ര2 жыл бұрын
എന്നും യൂട്യൂബിൽ വരുന്നത് നോക്കി ഇരിക്കുന്നവർ ഉണ്ടോ ❤🥰
@coolstarjayaramannan60392 жыл бұрын
🥰
@kalamoolyam2 жыл бұрын
😊
@തീവണ്ടിരാജപ്പൻ2 жыл бұрын
പിന്നല്ലാതെ
@jameelatc77122 жыл бұрын
റൊണാൾഡിന്റെ ഭാര്യയെ ഉടൻ അറിയിക്കണം.
@meenusurya44892 жыл бұрын
Yes
@FRQ.lovebeal2 жыл бұрын
*സത്യം പറഞ്ഞോണം 😌ലൈഫിൽ ഒരു തവണ എങ്കിലും പ്രണയിച്ച ആരൊക്കെ ഉണ്ടിവിടെ 😌😌😌*
@dasanvk202 жыл бұрын
Mmm
@naureenzehra91852 жыл бұрын
I think we do have same taste in utube . eath video edthalum ningade cmnt indavum😅
@helloshin47852 жыл бұрын
Njn illa
@shiyask18552 жыл бұрын
Aàa
@shebinantony25132 жыл бұрын
ഞാൻ അറിയാതെ പ്രേമിച്ചു പോയി
@farsuscreations26592 жыл бұрын
ഞങ്ങൾ രണ്ടും ഒരേ വെന്ത വേവാണ് എന്റെ പൊന്നു റൊണാൾഡ് 🤣🤣🤣🤣🤣
@nikhilachinjunikhilachinju50162 жыл бұрын
😄😄
@sushantrajput69202 жыл бұрын
🤣🤣🤣🤣
@Dailylifestyletipsbybeema2 жыл бұрын
The acting of ronald character seems to be like an experienced actor. Genuine acting and perfect dialogue delivery👏👏👏👏
@wizard746102 жыл бұрын
He is experienced. He was in comedy stars.
@mercymathew32372 жыл бұрын
Ronald ennum venamennullavar
@sajeerh99802 жыл бұрын
Enikund
@amviy2 жыл бұрын
Yes ❤❤❤❤
@soumyamaneesh2 жыл бұрын
Yes ennum venam
@naushadbabu99642 жыл бұрын
ഓർഡർ ചെയ്യണോ
@sirajsulfi5602 жыл бұрын
Siraj Sulfi ameekha rouge
@simplymylifemanjuunni44462 жыл бұрын
ലില്ലിപ്പെണ്ണിന്റെ അഭിനയം 👌🏻😄
@pkarjun36582 жыл бұрын
അമ്മാവൻ വരണം... ☹️.. അമ്മായി, അമമ.... എവിടെ അവരൊക്കെ... അമ്മാവൻ ഉണ്ടേൽ വേറെ level 😎. കഴിവതും ഉള്ള എപ്പിസോഡ് കളിൽ അമ്മാവനെ കൊണ്ട് വരൂ pls....
@supriyap58692 жыл бұрын
വളരെ വളരെ ശരിയാണ്അവർവരുമ്പോൾസീരിയലിന്റെനിലവാരംതന്നെകൂടുന്നുണ്ട്
@geenanandhan46902 жыл бұрын
Pinne kunjaammachi.
@lakshmyv88912 жыл бұрын
Lilly love ❤️ kidilam acting aanu ketto.. expression and dialogues okke adipoli
@kenichiwatanabe50942 жыл бұрын
പ്രണയം എന്ന് കണ്ടപ്പോൾ ഞാൻ ഓർത്തു മുത്തിന് സെറ്റപ്പ് ഒക്കെ ആയി എന്ന് 😂😂😂
@abupalakkadan91702 жыл бұрын
ഞാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ്.. റൊണാൾഡോ ചേട്ടന്റെ പ്രണയം ♥
@TheVijeshvijay2 жыл бұрын
ഈ റേഷൻ കടയിൽ ആര് പോയാലും സാധനം കൊടുത്തു വിടുമല്ലേ. 🙏🙏 ഫിംഗർ പ്രിന്റ് ഒന്നും ആവിശ്യം ഇല്ല അല്ലെ.. 😂
@adithilakshmi18417 ай бұрын
Nammal viral പൈതിപ്പിച്ചിട് പോയാൽ pinne പോയി സദാനം edukalo
@adithilakshmi18417 ай бұрын
Otp ആയാലും mathi
@TheVijeshvijay7 ай бұрын
@@adithilakshmi1841 ആ OTP ഒന്നും വർക്ക് ആവില്ല.. 😂😂 ആ മെഷീൻ തന്നെ വല്ലപ്പോഴും ആണ് വർക്ക് ആകുന്നത് അപ്പോഴാണ് OTP..
@TheVijeshvijay7 ай бұрын
@@adithilakshmi1841 അതെ കൈ വെട്ടി കൊണ്ട് പോയി വിരൽ പതിപ്പിച്ചാൽ മതി.. അത് കറക്റ്റ് ആണ്.. വളരെ ശരിയാണ്.. 🤣
@adithilakshmi18417 ай бұрын
@@TheVijeshvijay കൈ വെട്ടി അല്ല മിസ്റ്റർ chumma അങ്ങ് തള്ളുവ എന്റെ appuppan ഒകെ viral പതിപ്പിച്ചിട് പിന്നെ njgal പോയി വാങ്ങറ പതിവ് കെട്ടോ അല്ലെന്ക്കിൽ phonil otp paranju കൊടുത്താലും mathi
@rajendranvayala42012 жыл бұрын
മെമ്പറും മറ്റ് കൂട്ടരും അളിയൻസിലെ എല്ലാ ടീമുകളും ഒത്തൊരുമിക്കുന്ന അടി പൊളി ക്രിസ്മസ് എപ്പിസോഡിനായങനെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.....പുതുവൽസരാഘോഷവും..... എല്ലാ,അളിയൻസ്ടീമിനും ്് ഹൃദൃമായ ക്രിസ്മസ് നവവൽസര നന്മകൾ മുൻകൂർ......
@basheerk65732 жыл бұрын
ഒരു പൈസ ചിലവുമില്ല ചെവി രണ്ടണ്ണം മാത്രം മതി 😂😂😂
@Pinkili2 жыл бұрын
റേഷൻ കാർഡിൽ ഉള്ളവർ ചെന്നാൽ കിട്ടുന്ന റേഷൻ ronald ചെന്നപ്പോ എങ്ങനെ കൊടുത്തു 🙄🙄🙄
@Grdevil322 жыл бұрын
ക്ളീറ്റസിന്റെ രാഷ്ട്രീയ പിടിപാട് അറിയാവുന്ന കടക്കാരനാവും കൊടുത്തില്ലെങ്കിൽ കടപൂട്ടിച്ചാലോ 😀
@sukumaransukumaran92442 жыл бұрын
റൊണാൾഡോ എന്ന് പേരിൽ ഉള്ള അഭിനയവും അതിൻറെ ഭാഗവും അളിയൻ അളിയൻ എന്ന് നല്ല എപ്പിസോഡിന്റെ പുരോഗമനത്തിന് ക്ഷീണം ഭവിക്കും എന്നതിൽ യാതൊരു സംശയവുമില്ല
@arshimansoor7278 Жыл бұрын
ലില്ലി പെണ്ണ്.... നല്ല പേര്..... ആ വിളി കേൾക്കാൻ നല്ല രസാണ്
@Suresh-tu3sw2 жыл бұрын
👏👏👏റൊണാൾഡ് മച്ചമ്പി സൂപ്പർ 👏👏👏നാത്തൂൻസ് ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് 👌👌👌👌
@lathikavivekananthan7882 жыл бұрын
ഇതൊരു best എപ്പിസോഡാണ്.
@craftmedia78252 жыл бұрын
Kanakan suresh sir സുഹൃത് ബന്ധം കൂടുതൽ സന്തോഷം ആണ് കണ്ടിരിക്കാൻ സുരേഷ് സാറിന്റെ പോലീസ് വേഷം കൂടുതൽ നല്ലത് ആണ് നന്നായി പോലീസ് വേഷം ചെയുന്നുണ്ട് ഒരു പോലീസിനിനെ പോല്ലേ
Aliyens day kuravanu....minimum saturday vere enkilum venammmm
@supriyap58692 жыл бұрын
അമ്മ അമ്മാവൻ അമ്മായിഎന്നിവർവളരെnatural ആയി അഭിയിക്കുന്നവരാണ് കോപ്രായമല്ലാത്തഅഭിനയം സീരിയലിന് പക്വമായഹാസ്യംനൽകുന്നവർഅവരെകൊണ്ടുവരൂ
@rosilyjomon75442 жыл бұрын
Police സുരേഷ് കാണാൻ നല്ല രസം ഉണ്ട് 😍
@sindhubalu76662 жыл бұрын
Ronald nte kodungavila ennu kettale 😂😂😂😇
@arunsadasivan56822 жыл бұрын
പോലീസ് സ്റ്റേഷൻ കാണുമ്പോഴേ അറിയാം ആ വീട് തന്നെ ആണന്നു. എന്നാലും എന്റെ സമ്പിതികയാ നമിച്ചു. ഓടിട്ട പോലീസ് സ്റ്റേഷൻ ഇപ്പോഴും ഉണ്ടോ. അല്പം richu ആകു. 😂😂
@lathishak152 Жыл бұрын
Ronald really a well adressd actor
@sarithabanu90392 жыл бұрын
Ammavana miss cheyunu Ammayaum 🥰🥲
@bijutk25792 жыл бұрын
റൊണാൾഡിന്റെ തീറ്റ കണ്ടു തങ്കത്തിന്റെ റേഷൻ കാർഡിലോട്ട് റൊണാൾഡിന്റെ പേര് ചേർത്തിട്ടുണ്ട് അത് നിങ്ങളാരും അറിഞ്ഞില്ലേ
@Grdevil322 жыл бұрын
👍
@adithilakshmi18417 ай бұрын
Otp paranjal mathi
@jamshiv73862 жыл бұрын
Ammayum ammavanum അമ്മായിയും ellavarum ulla oru എപ്പിസോഡ് venam
@bincyvarghese70342 жыл бұрын
Ronald character cheyyana alde perentha? Extremely talented....
@SreeSree-oe5sj2 жыл бұрын
Ronald powli muthu 🥰🥰🥰🥰🥰
@mjsmehfil37732 жыл бұрын
Nice work... Awareness for public.. Rajeshji your control on over acting is appreciable... Method actors performed well.. God bless all.. With regards and prayers.. Sunny Sebastian Kochi Kerala.
@joshbeats20202 жыл бұрын
7:24 തങ്കത്തിന്റെ ആ നോട്ടം 😂😂😂അതിൽ എല്ലാം ഉണ്ട് 😂😂😂🙄
@jaanivassuvijil16792 жыл бұрын
സുരേഷിനെന്താ എന്നും റൊണാൾഡിനെ കാണുമ്പോൾ ഒരു ചൊറിച്ചിൽ. .....
Mind free Akkan pattunna ettavum nalla comedy program 👍
@marythomas1882 жыл бұрын
ഭക്ഷണം കഴിച്ചാൽ തടി കൂടും.പക്ഷേ പ്രണയം സൂക്ഷിക്കുക 😂
@emiljoe20127 ай бұрын
ഞങ്ങൾ തമ്മിൽ നല്ല വെന്ത വേവാണ്... 😀😀😀😀റൊണാൾഡ് സൂപ്പർ 🤣
@savionsalvin4082 жыл бұрын
ഇത് ഇപ്പൊ ഒരു 4 apisodes എങ്കിലും കാണാതെ ഇരിക്കാൻ വയ്യാത്ത അവസ്ഥ ആയി
@nandu8542 жыл бұрын
അമ്മാവൻ, റൊണാൾഡ്, തമ്പി അണ്ണൻ, ഇവർ മൂന്നും ഒന്നിക്കുന്ന ഒരു എപ്പിസോഡ് വേണം 🔥
@abdussamad19452 жыл бұрын
തമ്പി വേണ്ട ബോർ
@meeraarun74242 жыл бұрын
Thampi അണ്ണന്റെ അളിയനും venam
@sujathakv3751 Жыл бұрын
ലില്ലിപെണ്ണെ ആ വിളി കേൾക്കാൻ നല്ല രസമാണ്
@lambooji20112 жыл бұрын
Very Good Social thread & You guys Rocked🎉🎉🎉👍
@shaharivision64552 жыл бұрын
Suresh sir super original acting.. very good...super
@prakashkuttan16532 жыл бұрын
അല്ല ഈ റൊണാൾഡിന്റെ പേര് തങ്കത്തിന്റെ റേഷൻ കാർഡിൽ ഉണ്ടോ എടോ സംവിധായകൻ റേഷൻ കാർഡിൽ പേര് ഉള്ള ആരെങ്കിലും കടയിൽ പോയി കൈ വെക്കാതെ റേഷൻ കിട്ടില്ല എന്ന് ഇവിടുത്തെ കുട്ടികൾക്കുവരെ അറിയും കഷ്ട്ടം
@nafeeec2 жыл бұрын
Phone number undelum mathi otp
@padmajavijayan3092 жыл бұрын
@@nafeeec അതെ
@prakashkuttan16532 жыл бұрын
@@nafeeec അങ്ങനെ പെട്ടെന്നൊന്നും otp കിട്ടില്ല ബിയോമേട്രിക് othentication fail ആയാൽ മാത്രം
@sajanthomas13002 жыл бұрын
കെട്ടുകഥയിൽ ചോദ്യം പാടില്ല.
@shinyvarghese44892 жыл бұрын
അങ്ങനെയൊന്നുമില്ല!! ചിലപ്പോൾ ആധാർ no മതി യാകും!! അതുമല്ലെങ്കിൽ നേരത്തെ ഈ pos ൽ രേഖപ്പെടുത്തി ബിൽ മാത്രം കിട്ടിയാലും മതിയല്ലോ!! ഇവിടെ യൊക്കെ അങ്ങിനെ വാങ്ങാറുണ്ട്!!
@shiyasrahim80782 жыл бұрын
Aliyanz ishttam😇
@vinodravi26402 жыл бұрын
മഞ്ജു, സൗമ്യ 🥰🥰🥰
@bincynithinvlogs2 жыл бұрын
Food kazhikumbo aliyans nirbadham😍
@dhanyamoldhanya60882 жыл бұрын
റൊണാൾഡ് സ്റ്റേഷനിൽ നിക്കുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
@basheerk65732 жыл бұрын
അൻസറിനെയും നടരാജനെയും അങ്ങ് ഒതുക്കിയോ 😜😜
@praseethahari88482 жыл бұрын
ഇപ്പോ റേഷൻ കാർഡിൽ പേര് ഉള്ളവർ റേഷൻ കടയിൽ പോയി വിരൽ വച്ചാൽ അല്ലെ റേഷൻ കിട്ടുള്ളു... ഇവിടെ റൊണാൾഡ് ന് എങ്ങനെയാ കിട്ടിയേ 😁😁😁😁😁😁😁😁😁
@shahla1232 жыл бұрын
7.20 രണ്ടാളുടെയും നോട്ടം 🤣🤣🤣
@shantythomas16282 жыл бұрын
5 ദോശക്കകത്തു ചമ്മന്തി ഒഴിച്ചു കുതിർത്തു വെച്ചേക്ക് 😂😂😂
@shandasamuel22192 жыл бұрын
റൊണാൾട് സൂപ്പർ. താൻ ഒരു സംഭവം തന്നെ.
@annukurian58682 жыл бұрын
Cletoyum thangavum thammilulla fight kaanumbol enikku ente kaaryam orma Varun same dialogue we use when we fight
@kumaripappa90092 жыл бұрын
റൊണാൾഡ് റേഷൻ കടയിൽ പോയാൽ സാധനങ്ങൾ കിട്ടുമോ കമ്പ്യൂട്ടറിൽ വിരൽ വയ്ക്കണം കാർഡിൽ പേരുള്ളവർക്ക് മാത്രമേ അതിനു സാധിക്കുകയുള്ളൂ
@aswinsminiature448 Жыл бұрын
Ronaldichayan spr👍👍❤❤
@marneer3812 жыл бұрын
Ronald superrr 👍
@roykurientk27072 жыл бұрын
റേഷൻ കടയിൽ വന്ന മാറ്റങ്ങൾ തിരക്കഥാകൃത്ത് അറിഞ്ഞിട്ടില്ല.
@Grdevil322 жыл бұрын
👍
@Johnmary852 жыл бұрын
Ronald thakarthu🤩
@pushpalathakk64832 жыл бұрын
റേഷൻ കാർഡിൽ പേരുള്ളവർക്കേ വാങ്ങാൻ പറ്റു ക്‌ളീറ്റോ ചേട്ടാ..
@M63-z1e2 жыл бұрын
14:34😹
@indian63462 жыл бұрын
നന്നായിരിക്കുന്നു.
@neethuravikumar95822 жыл бұрын
Ella episodilum ronaldine kondu varane plzzz
@sidheekmayinveetil38332 жыл бұрын
ടecond Part ഉണ്ടാവുമോ🤣👌
@UnniKuttan-es7iu3 ай бұрын
Ronald at 10:00: ഞങ്ങള് രണ്ടും ഒരേ മറ്റേ വെന്തവേവോ? 😂😂😂