എനിക്ക് തോന്നുന്നു രാജേഷ് സാർ സിറ്റുവേഷൻ മാത്രമേ പറഞ്ഞ് കൊടുക്കുന്നുള്ളു എന്നാ ഡയലോഗ് ഒക്കെ ഇവര് തന്നെ പറയുന്നതാ 😃 അല്ലാതെ ഇത്രേം സ്വഭാവികമായി പറയാൻ പറ്റുമോ.. 😍 എന്ത് രസമാണ് ❤
@zubair.makasaragod2 жыл бұрын
ഡയലോഗും ഇണ്ട് പക്ഷെ അവരുടെ ഇഷ്ടത്തിന് പറയുന്നു എന്ന് മാത്രം
@Wanderingsouls952 жыл бұрын
@@zubair.makasaragod 😃 നമ്മുടെയൊക്കെ വീട്ടിൽ പറയുന്ന പോലെ തന്നെ.
@zubair.makasaragod2 жыл бұрын
@@Wanderingsouls95 അതെ അങ്ങനെ തന്നെയാണ് 😄😄😄 പക്ഷെ നമ്മുടെ വീട്ടിലുണ്ടാകുന്ന ചില തെറിവിളികൾ മാത്രം ഇല്ലാ 😂😂
@sreejith53812 жыл бұрын
Adipoli annale
@Wanderingsouls952 жыл бұрын
@@zubair.makasaragod അയ്യയ്യോ 😂
@vijeshtp28872 жыл бұрын
അപാര ഹ്യൂമർസെൻസ് ഉള്ള നടനാണ് റൊണാൾഡ്. എല്ലാ എപ്പിസോഡിലും വേണം നല്ല അഭിനയം
@Suresh-tu3sw2 жыл бұрын
ഇതൊരു സീരിയൽ ആണെന്ന് തോന്നുന്നേയില്ല.... ആ വീടിന്റെ മുറ്റത്തു നിൽക്കുന്നത് പോലെ ഒരു തോന്നൽ... വർഷങ്ങളായി ഇത് കാണുന്നത് കൊണ്ടാവാം..🙏🙏🙏🙏 ഇതൊക്കെ ഇവർ അറിയുന്നുണ്ടോ ആവോ 🙏 മക്കൾ എല്ലാം പൊളി 👌 😊😊😊മുത്തേ 😊😊😊
@zubair.makasaragod2 жыл бұрын
*ഇവർക്കൊന്നും അഭിനയിക്കാൻ അറിയില്ല 🤷🏻♀️ജീവിക്കുകയാണ് 🌹🌹❤️❤️*
@presadaspresanna31242 жыл бұрын
ഒട്ടും ബോറടി ക്കാതെ കാണാൻ പറ്റുന്ന ഒരേ ഒരു ടീവി പരിപാടി 🥰❤️. എല്ലാരേം ഇഷ്ടം ഒരുപാട്
@ayshabyazeez5512 жыл бұрын
👍
@hassanbadiadka62642 жыл бұрын
Correct 100 prcent
@gireeshtp26172 жыл бұрын
Uppum mulaku.
@sakeenac7813 Жыл бұрын
@@hassanbadiadka6264Qazz
@sivatk64092 жыл бұрын
ഇത്രയും നാച്ചുറലായ ഒരു സീരിയൽ വേറെ ഇല്ല. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് സൂപ്പർ. എന്തിനു പറയുന്നു ഇപ്പോൾ വന്ന റൊണാൾഡ് പോലും ഞങ്ങളുടെ മനസ്സിൽ കയറി കഴിഞ്ഞു.
@FRQ.lovebeal2 жыл бұрын
*അതേയ് അളിയൻസ് യൂട്യൂബ് ന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌*
@noufalm9022 жыл бұрын
Tv
@innocent59362 жыл бұрын
എല്ലാവരും യുട്യൂബിൽ തന്നെയാണ് മൈത്താണ്ടി കാണുന്നത് നീ മാത്രം ആണ് TV യിൽ കാണുന്നത്
@abdullavazyayil72842 жыл бұрын
@@innocent5936 dkro
@shahirsha3992 жыл бұрын
Aliyan v/s മുതൽ aliyans ഫുൾ എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്, എന്തോ,, ഇഷ്ടമാണ് എനിക്ക് ഇവരെ
@innocent59362 жыл бұрын
അളിയൻ v/s അളിയൻ അത് സൂപ്പർ ആയിരുന്നു..
@bavaarshudheen2762 жыл бұрын
Enikkum
@noufalm9022 жыл бұрын
ഈ അളിയൻസ് ഇനി എല്ലാ ദിവസവും വേണം 👍👍👍
@funtime35312 жыл бұрын
തങ്കം ചേച്ചി കുഞ്ഞിനോട് കുറച്ചു കൂടി സ്നേഹത്തോടെ പെരുമാറണം... എപ്പോഴും അതിനെ ഓരോന്ന് പറഞ്ഞു ചീത്ത പറഞ്ഞു കൊണ്ട് ഇരിക്കും.. അത് കുഞ് അല്ലേ. അതിന്റെ വികൃതി ഇങ്ങനെ ദേഷ്യത്തോടെ എടുത്ത് കാണിക്കണ്ട കാര്യം ഇല്ല
@sheelajoseph50702 жыл бұрын
Very natural acting.. എല്ലാരും 👍
@bindudavis68252 жыл бұрын
താടിയും മീശയും ഉള്ള റൊണാൾഡ് ആണ് Super
@jobycapitalchoorapuzhayil16782 жыл бұрын
സുo സുo
@Sign_Of_Letters2 жыл бұрын
Aliyans Team , തക്കുടുൻ്റെ ഒന്നാം പിറന്നാൾ ഒരു Episode ആക്കണേ🥰
@sajanskariah30372 жыл бұрын
റൊണാൾഡ് മച്ചമ്പി 👌🥰 ഉള്ള Episodes എല്ലാം സൂപ്പർ......❤️👏
@anagha.rrajan11242 жыл бұрын
എന്റെ പൊന്നോ ഇവർ അഭിനയിക്കുവാണ്ണോ 👀❤️? ജീവിക്കുവാണ് എല്ലാവരും 💯❤️
@sajujames93522 жыл бұрын
റൊണാൾഡോ വന്നപ്പോ കുറച്ചു കൂടെ അടിപൊളി ആയി, എല്ലാരും സൂപ്പർ 😄
@hananahhashim296 Жыл бұрын
🐚🐚🐚🐚🐚🤔🤷🐚😯🐚😯🐚😯🐚😯🐚😯🐚😯🐚😯🐚😯😯😥😥☺️😥☺️😥☺️😥☺️😥😥☺️😿😯😂😂😯😒
@rajendranvayala42012 жыл бұрын
ഈ കുട്ടികൾ തന്നെ യും എത്രനന്നായി പെരുമാറുന്നു....ഇവരുടെ അഭിനയം ഭാവി ശോഭനം
@dasanvk202 жыл бұрын
ഇഷ്ടമാണ് ഈ സിരിയാൽ
@georgevarghesekulathumkal2 жыл бұрын
എന്തു തന്മയത്ത്വത്തോടെ ഡയലോഗ് കീച്ചി അഭിനയിക്കുന്നു. Super natural! A big Salute to Rajesh & team.
@bismishajahan19742 жыл бұрын
സീരിയൽ ആണെന്ന് തോന്നില്ല. നമ്മുട അയലത്തെ വീട്ടിൽ അല്ലേൽ നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണും പോലെയാണ് തോന്നുന്നേ..
@joyabraham30172 жыл бұрын
സത്യം
@aswathyjayakumar7642 жыл бұрын
❤❤❤🙏🙏🙏 എന്തുവാണേലും സൂപ്പർ ആണ് എല്ലാവരും എല്ലാവരും
@lambooji20112 жыл бұрын
Candid conversations..superb👍👍🎉🎈🇳🇬🇮🇳
@shyjaantony67852 жыл бұрын
Thankam chechi 👍🏻👍🏻👍🏻👍🏻👍🏻 Ellavarum 👍🏻👍🏻👍🏻👍🏻👍🏻 Enthoru abhinayam.... God bless u all
@jollysports56542 жыл бұрын
ഇപ്പോൾ എ സി അത്യാവശ്യമുള്ള ഒരു കാര്യമാണ്, പണ്ടായിരുന്ന ലക്ഷ്വറി, ഇപ്പോൾ വീടുകളിലും കാറുകളിലും ഷോപ്പുകളിലും ഓഫീസുകളിലും എല്ലാം കോമൺ ആയി, പിന്നെ എന്താണ് തെറ്റ് പറഞ്ഞത്
@mariyammajoseph3332 Жыл бұрын
Each characters are superb. Thakkudu kunjuvava so cute🥰
@thambiennapaulose9362 жыл бұрын
ദേ. ദേ...അളിയൻസ് ടീമിനോട് ഒരു കാര്യം പറഞ്ഞേക്കാം ഇമ്മാതിരി എപ്പിസോഡും കൊണ്ട് ഇനി മേലാൽ ങ്ങോട്ട് വന്നേക്കരുത് ചിരിച്ചു ചിരിച്ചു ബാക്കിയുള്ളവരുടെ വയറു ളുക്കി ഒരു ദിവസം ഒക്കെ ചിരിക്കാം ഇത് ഒരാഴ്ച ചിരിച്ചാലും ചിരി നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല 😄🙏 നമിച്ചു മക്കളെ നമിച്ചു🙏
@sanilnair99152 жыл бұрын
സുമതി കുഞ്ഞമ്മ നമ്മുടെ വിവാഹത്തിന്റെ അന്ന് പിണങ്ങിയതാ വർഷം പന്ത്രണ്ട് കഴിഞ്ഞു - cleeto😅😅😅😅😅പക്ഷേ 17 വയസ് ഉള്ള മോൾ മുത്ത് ഉണ്ട്🥱🥱🥱
@arunacharya56172 жыл бұрын
Kleeto chettanteyum kanakathinteyum marriage kazhinjittu 12 years alla, 17yrs annu😁👍♥️.. Athayithu sumathi kunjamma 17 varshamayi pinakkathil anu.
@meenusurya44892 жыл бұрын
👌👌👌ellavarum polichu❤️
@linchuleeladharan1132 жыл бұрын
Kuttakkaran njanalla machambi yaa.. last dialogue 😃😃😃
@geethu10932 жыл бұрын
@7.21 kanakans smile😂
@shiyasrahim80782 жыл бұрын
Aliyanz ishttam😊
@shandasamuel22192 жыл бұрын
റൊണാൾഡോ സൂപ്പർ ആണ്.
@innocent59362 жыл бұрын
റൊണാൾഡോ എക്കെ പുറത്ത് പോയി ഇന്ന് മെസിയാണ് 12:30 കളി
@joymathew15812 жыл бұрын
Super episode,Lilllllyyyy super acting,sooo natural👏👏👏👏
@TDM_plyz2 жыл бұрын
തക്കുടു വിന് പാദസരം ഇട്ടിരിക്കുന്ന തെ൯താ🥱🥱🥱🥱
@AmalrajRaj-zh2iq2 жыл бұрын
Super episode
@mukeshmuku71732 жыл бұрын
Ronaldo machambi natural abinayam... Sooper
@badaigamers7396 Жыл бұрын
"ഇപ്പൊ വർഷം 12 കഴിഞ്ഞ് 😅😅" അപ്പൊ മുത്തിന് വയസ്സ് 😂😂
@abdulnazerkoothuparamban5839 Жыл бұрын
Sathyam
@selina65642 жыл бұрын
All team members ❤ vava 🥰
@navasmalanavasmala51372 жыл бұрын
റൊണാൾഡ് വന്നപ്പോൾ ഒന്ന് കൂടി ഉഷാറായി🌹🌹🌹
@hashminhashir9112 жыл бұрын
Today episode is very very super🥰
@shinojmknr80412 жыл бұрын
ALIYANS NO.1👏👏👏👏
@vindirapradheep54502 жыл бұрын
Ronald biriyaniyum konduvannappol rathriyeppole iruddikanichu athinu shesham vannathankavum lilliyum cleettokkum veettil irunnu samsarikkumbol veedinte back kathavil koode nokkumbol pakal pole back ground entha inkane?
Kanakan വരുമ്പോൾ kettiyolum പെങ്ങളും eneekillallo cleeto വരുമ്പോൾ ചാടി eneekkum ഇത് എന്തൊരു അനീതി ആണ്
@vinuvaiga53522 жыл бұрын
Natural acting 👍👍nice episode🌹
@hananahhashim296 Жыл бұрын
Dd👂👂😑👂👂👂👂👂👂👂👂😂😝😝
@VaibhavP-bt3ffАй бұрын
Ronald at 17:43: എന്റെ ഒരു കൂട്ടുകാരന്റെ അമ്മൂമ്മയുടെ ഇളയ കൊച്ചിന്റെ മൂത്ത കൊച്ചിന്റെ ഇരുപത്തെട്ടു കെട്ട്. 😂😂😂
@prakashkuttan16532 жыл бұрын
പറയുന്നത് കേട്ടാൽ തോന്നും തങ്കം 24 മണിക്കൂറും ac യിൽ ആണ് ഇരിപ്പെന്നു
@sajeevjoseph57732 жыл бұрын
ഈ ചൂടുള്ളപ്പോൾ കാറിൽ എസി വേണമെന്ന് പറയുന്നത് ഇത്രയും വലിയ തെറ്റാണോ.
@jollysports56542 жыл бұрын
ഇപ്പോൾ എസി ഒരു കോമൺ ആയിട്ടുള്ള ആവശ്യമാണ് വീടുകളിലും കാറുകളിലും ഷോപ്പുകളിലും ഓഫീസുകളിലും എല്ലാം എസിയായി അതിലെ എസി വേണമെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല, മനുഷ്യരൊക്കെ സുഖമായിട്ട് ജീവിക്കാൻ വേണ്ടിയല്ലേ എല്ലാവരും ശ്രമിക്കുന്നത്
@Theresa-6-b7o2 жыл бұрын
റൊണാൻഡ് സൂപ്പർ കോഴിക്കാൽ മാലപോലെ കെട്ടിയിട്ടുണ്ട് എന്ന്😄😅
@sufairamuneer4382 жыл бұрын
Pettitapoze ac alle Anna dailog polichu ........natural acting ......
@പട്ടാളംപുരുഷു-ര6ര2 жыл бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🥰
@തീവണ്ടിരാജപ്പൻ2 жыл бұрын
🥰
@coolstarjayaramannan60392 жыл бұрын
ഞാൻ
@kalamoolyam2 жыл бұрын
👍🏻
@AbdulRahim-gj4gb2 жыл бұрын
എന്തിനാ ദിവസവും ഇങ്ങനെ ചോദിക്കുന്നത് ബോറടിക്കുന്നു pls
@divyavs58952 жыл бұрын
Njan
@VaibhavP-bt3ffАй бұрын
Ronald at 13:59: മാറ്റി ഞാന്‍ പലകയാക്കും കേട്ടോ? എന്റടുത്ത് വിളച്ചിലെടുത്താൽ. 😂😂😂
@georgethomas39042 жыл бұрын
ഇന്നത്തെ sound recording വളരെ മോശം, അഭിനയം ഒരിടത്തും സംഭാഷണം മറ്റൊരിടത്തും.
@shamlanishad98552 жыл бұрын
ജീവിതം തന്നെ. അഭിനയം ആണെന്ന് തോന്നുന്നേയില്ല 👌👌👏👏
@kasturiranganchakravarthy18882 жыл бұрын
Super, super, super👌👌👌
@zoobaxbrawlstars70402 жыл бұрын
Congratulations team aliyans for such a wonderful episode. Kindly try to include, kunjammachi and kochappan along with Ronald in one episode
@saleemchipoos83162 жыл бұрын
അതല്ലേ ക്ളീറ്റോ വണ്ടിയിൽ കേറുമ്പോൾ പറഞ്ഞത്... കേട്ടാൽ തോന്നും AC യില പ്രസവിച്ചത് എന്ന്
@pattisettan2 жыл бұрын
Ella episodum super
@vedabalu Жыл бұрын
Comedy 😂😂❤❤
@MuhammadAli-cf7ur2 жыл бұрын
റൊണാൾഡോ വന്നപ്പോ തന്നെ ഒരു ഉണർവ് വന്നു 🌹
@oommenthalavady22752 жыл бұрын
Really it’s a big failure .
@pink-u4c2 жыл бұрын
@@oommenthalavady2275 without ronald?
@user-zw7np9lg6h2 жыл бұрын
ʀᴏɴᴀʟᴅᴏ ᴀʟʟᴀ ᴍᴇꜱꜱɪ🙂🤣(ʀᴏɴᴀʟᴅ)
@abhilashkerala2.02 жыл бұрын
Cleeto 💜💜💜💜 Aliyans 3.0
@aswinsminiature448 Жыл бұрын
Allarum spr Aayid ❤❤
@annukurian58682 жыл бұрын
I had the same experience in a wedding I have the wrong gift to a person and I exchanged it and again gave
ഓഡിയോ വീഡിയോ ഒട്ടും ചേരുന്നില്ലലോ. ഇന്ന് ഡബ്ബിങ് ഫ്ലോപ്പ് ആയോ?
@abupalakkadan91702 жыл бұрын
ഇത് ലൈവ് ഓഡിയോ റെക്കോര്‍ഡ് ആണ്ഹേ
@sajanthomas13002 жыл бұрын
ആക്ഷനും ഡയലോഗ് പ്രെസെന്റാഷനും ഒരു പൊരുത്തവും ഇല്ല.ചുണ്ട് അനങ്ങി കഴിഞ്ഞ് സംഭാഷണം. റെക്കോർഡിങ് /മിക്സിങ് എന്തോ തകരാർ ഇന്നുണ്ട്.
@amruthamj37422 жыл бұрын
Second baby boy aarnalo enitt enthaa paadhasaram 😀
@Pinkili2 жыл бұрын
ആൺകുഞ്ഞുങ്ങൾക്ക് 3 വയസ്സ് വരെ ഒക്കെ പാദസരം ഇടാറുണ്ട്
@lakshithlachu23232 жыл бұрын
Thakkudu 😘😘😘😘😘😘
@aswathylechu91032 жыл бұрын
😍😍😍😍😍😍
@pakruddin18602 жыл бұрын
Best.Sirial.keepitup
@muhammadshakir8732 жыл бұрын
Serial adipoli Pakshe producer maha pishukan oru out door shoot polum edhe vareyum kanichitila Kalyanathine poghunhu house warming poghunhu car varunhu Kayaranhu theernhu hahahaha Actorsine payment kittiyal bhaghyam
@jim10world592 жыл бұрын
Good
@bencyb32 жыл бұрын
Adi magalay oru pookutti Ronald machambi wannayyyyyy......... 👍👍👍😁😁
@johnsonjoseph98952 жыл бұрын
ഏത് ഡാഷാഡാ സൗണ്ട് മിക്സ് ചെയ്തത്
@manjulakp80022 жыл бұрын
Ronaldoyude koode vannathu meekaran ali alle
@shihabkulangara84072 жыл бұрын
റൊണാൾഡോ മച്ചമ്പി സൂപ്പർ 👍🏻
@jasimabubacker93222 жыл бұрын
Sound mumpe pokunnu not clear
@aneemvenu2 жыл бұрын
ഒരു request ഉണ്ട് 🙏ശനി ഞായർ കൂടി അളിയൻസ് വെക്കാമോ? ഈ രണ്ടു ദിവസം നിങ്ങളെ ഞങ്ങൾ വല്ലാതെ miss ചെയ്യുന്നു.
@_sumayyasulfikar_21352 жыл бұрын
റൊണാൾഡ് അച്ചാച്ചൻ വന്നപ്പോ ഇത് കാണാന്നുള്ള ഇൻ ട്രസ്റ്റ് കൂടി ഇനി പൊളിക്കും
@anjalia86182 жыл бұрын
❤️❤️
@mashoodap30222 жыл бұрын
Audio and vedio match aavunnilla...
@anithomas442 жыл бұрын
Correct
@bibithabibitha64792 жыл бұрын
Hi❤️
@reenujibin51392 жыл бұрын
Vavakuttan poli..ellarum nalla acting 🥰
@gayathrimanoj6002 жыл бұрын
Adipoliyane
@aneeshprabhakaran1412 жыл бұрын
സൂപ്പർ പൊളിച്ചു 🙏🙏🙏👍👍👍👍👍
@vismayaanand9794 Жыл бұрын
Cute
@jafarzubair74942 жыл бұрын
ഡയലോഗ് ലാഗ് ആണല്ലോ
@anithomas442 жыл бұрын
Correct
@90kidscricket2 жыл бұрын
Lilly ishttam😘😘❣️❣️❣️
@raghavanku42892 күн бұрын
ഈ ക്ളീറ്റോയെ ഒഴിവാക്കുക. സഹിക്കാൻ ബുദ്ധിമുട്ടാണ്
@aswathie82952 жыл бұрын
Manjuchechi super
@nishasajeer57102 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒരു വാലും തുമ്പുമില്ല ഒന്നും മനസ്സിലാകുന്നില്ല