ഇത്രയും രസമുള്ള ഒരു പരിപാടി വേറെ ഇല്ല..👍🏻👍🏻👍🏻👍🏻👍🏻👍🏻
@FRQ.lovebeal2 жыл бұрын
*അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌*
@jincyjohn79722 жыл бұрын
Njan
@FRQ.lovebeal2 жыл бұрын
@@jincyjohn7972 ജിൻസി തള്ള്
@sheenasuresh90742 жыл бұрын
ഞാൻ
@shadhashadhuz41282 жыл бұрын
Njan ella episodum kandu...
@aneeshpathanapuram28382 жыл бұрын
ഞാൻ
@albintom41232 жыл бұрын
വേറെ ആരില്ലെങ്കിലും കുഴപ്പം ഇല്ല. ക്ലീറ്റോ ഉണ്ടായാൽ മതി അളിയൻസിന്റെ നട്ടെല്ല് ക്ലീറ്റോ ആണ് 🥰🥰🥰
@hariprasadprasad3692 жыл бұрын
Right 👍
@fathimanjm76842 жыл бұрын
Athe
@fathimanjm76842 жыл бұрын
Aliyans super
@abhishekjayarajabhishekjay57502 жыл бұрын
അമ്മാവൻ, അമ്മ ഒക്കെ വേണം
@shenza..2 жыл бұрын
Yes
@devikaprasad53182 жыл бұрын
ആദ്യം മുതൽ ഇല്ല episode ഉം youtube ഇൽ കണ്ടവർ ആരൊക്കെ ഉണ്ട് 😁. ഞാൻ ഉണ്ടേ... 😂
@aneeshpathanapuram28382 жыл бұрын
ഞാൻ you ട്യൂബിൽ ആണ് കാണുന്നെ
@Antony-pn3tw2 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ മിക്കവാറും എല്ലാ എപ്പിസോടും മൂന്നും നാലും പ്രാവിശ്യം കണ്ടിട്ടുണ്ട്. ടൈം പോകുന്നതറിയില്ല
@സയനു2 жыл бұрын
നാനും
@viveksnair93492 жыл бұрын
Njanum unde...Ambili...😍
@valsalaaravindan95142 жыл бұрын
അയ്യോ ചെറുത് കമിഴ്ന്നു വീഴാൻ ഉള്ള പരിപാടി ആണ് 😍😍❤️❤️
@ammuschikoos55452 жыл бұрын
Aliyans ഇഷ്ടമുള്ളവർ 🥰❤️
@fathimanjm76842 жыл бұрын
Njan
@jojimathew24562 жыл бұрын
കുറച്ചു ദിവസങ്ങളായി ഇറങ്ങുന്ന അളിയൻ സിന്ടെ ക്ലൈമാക്സ് ഭയങ്കര വീക്ക് ആണ്
@foodideasbynittu2 жыл бұрын
athe
@binduvb78852 жыл бұрын
ഈയിടെ വരുന്ന എപ്പിസോഡുകൾക്കെല്ലാം മങ്ങൽ ഏൽക്കുന്നുണ്ടോ എന്നൊരു സംശയം. 🥰
@muhammadshafeeq18082 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ പഴയ അളിയൻ vas അളിയന്റെ നിഴൽ പോലും ഇല്ല ഇപ്പൊ ഉള്ളത് ശോകം
@rajeshbhasker9132 жыл бұрын
സത്യം.. ആശയ ദാരിദ്യം.... വെറും തട്ടിക്കൂട്ട്
@rejigeorge72042 жыл бұрын
Vishayam illa. Marimayam super
@santhoshrajan5052 жыл бұрын
അതാണ് സത്യം
@mohammedsalihkp89812 жыл бұрын
phonen praplem mudavum
@salseb87262 жыл бұрын
ചോറുണ്ണുമ്പോൾ അളിയൻ കാണുന്നത് നല്ല രുചിയുള്ള ഒരു extra കറി ഉള്ളത് പോലെ ആണ്.
@reshmiaji89542 жыл бұрын
Special എന്തേലും കൊണ്ടു വന്നാൽ കുക്ക് ചെയ്യാൻ ആരുമില്ല ഇതിപ്പം പല പ്രാവശ്യമായി അമ്മാവൻ ചൂര കൊണ്ടുവന്നപ്പോഴും വെക്കാൻ ആളില്ല തങ്കവും ലില്ലിയും പുറത്തു പോകാനുള്ള കാരണങ്ങൾ ഇത്തിരി കുടി സീരിയസ് ആയ കാര്യങ്ങൾ ആക്കാമായിരുന്നു
@jenijenni16942 жыл бұрын
ക്ളീട്ടോ ഷർട്ട് കേരള പിറവി ഓർമ്മകൾ...😇😇😇
@shibikp90082 жыл бұрын
നല്ലൂവിൻെറ konchal കുറച്ചു കൂടുതൽ aaanu ബോർ
@albintom41232 жыл бұрын
അതിന് അഭിനയിക്കാൻ ഒന്നും അറിയില്ല. ഇതിലും ചെറിയ പ്രായത്തിൽ തക്കിളി എന്ത് നന്നായിട്ട അഭിനയിച്ചിരുന്നത്
@anjumanesh41815 ай бұрын
😢
@girijalakshmybhanumathi96612 жыл бұрын
Ammaye kanumbole valare santhosham njan kanunnanna oreoru siriyal ❤️❤️❤️ love u all
@muhammedkoyabavutty38542 жыл бұрын
കുട്ടിയെ കാട്ടുബ്ബോൾ അളിയൻസ് കാണാൻ പൂതിയില്ല 🤭🤭ക്ലിറ്റോ. നടരാജൻ. അൻസാർ.. അടിപൊളി 👍👍👍
@tastyworld8552 жыл бұрын
Kunju vava venam.. Aa kuttikal aliyansinu cherilla... Talent illatha kuttikale force chaith kashtapedutharuth... കഷ്ടം ane... Muth cute....
@georgejohn98792 жыл бұрын
101% കറക്റ്റ്. ആ ilayathin മാറ്റ്
@ikozhikod13912 жыл бұрын
കാത്തിരുന്നു നേരം വൈകി എന്താണ് ഇന്ന് താമസിച്ചത് മൂന്ന് ദിവസമായി കാത്തിരിക്കുന്നു❤️❤️🙏
@ajaybro46672 жыл бұрын
Njanum atha
@kyakota93422 жыл бұрын
ഞാനും
@firozpv59362 жыл бұрын
ഞാനും 🥰
@bibeeshsouparnika6772 жыл бұрын
നാട്ടില്‍ പോകാൻ തോന്നുന്നു 🎈🎈🎈🎈🎈🎈🎈🙏🙏🙏ക്ലീറ്റസ് പൊളിച്ച്
@jainentenadanamentephotosjacob2 жыл бұрын
ലില്ലി പാത്രം കഴുകുന്ന സ്ഥലം ഒന്ന് കഴുകി മെന ആക്കി എന്നു തോന്നുന്നു 😂😂😂
@neetunair75172 жыл бұрын
I am working in saudi arabia and aliyans make me feel like home. This is my best serial...aliyans❤
@പോരാളിവാസു-ച7ഡ2 жыл бұрын
Me also 👍
@sajanskariah30372 жыл бұрын
ഇന്ന് ക്ലീററസ് നിറഞ്ഞ് നിന്ന episode. Cleeto fans adi 👍
@thomasshelby62522 жыл бұрын
Nice episode atlast cleetus did some work . My mouth started watering by seeing curry prepared by cleetus 👌👌👌
@sheelajoseph50702 жыл бұрын
Yes.. Cleto ഇന്നത്തെ super താരം 👍
@പോരാളിവാസു-ച7ഡ2 жыл бұрын
സയ്യൂ കേമറയിലോട്ടു നോക്കി ചിരിച്ചല്ലോ 😄 എന്തുപറ്റി സയ്യൂ
Adukkala thangathinte thannee....lily-kke vere adukala set aakkaampo.... Eth manasilakunnunde same kitchen aane enn.. Plzz
@radhusubeesh6202 жыл бұрын
ഞാൻ കാണും
@aneeshprabhakaran452 жыл бұрын
സൂപ്പർ 👍👍👍
@tastyworld8552 жыл бұрын
Rajesh sir live വരിക..... Prekshakarkk samsarikkan und... സീരിയലിന്റെ developine kurich.... Avoid cheyyandiya karyangal und.. Allenkil vegam stop cheyyandi varum....
@sabnadiaries31602 жыл бұрын
Kleeto oru junior jagathy aan😂
@fathimanjm76842 жыл бұрын
Aliyans Vera level
@MANNADIAR Жыл бұрын
Enikettavum ishtapetta KUDUMBAM
@clijipeterrobywilson22932 жыл бұрын
ഈ എപ്പിസോഡിൽ നിന്ന് ഒരു കാര്യം പിടി കിട്ടി. തങ്കത്തിന്റെയും ലില്ലിയുടെയും അടുക്കളകൾ ഒന്നാണ്. ആ കിച്ചണിൽ പകുതി ഭാഗം മഞ്ഞ പെയിന്റ് അടിച്ചിട്ടുണ്ട് . പകുതി വെള്ളയും. ലില്ലിയുടെ സീൻ വരുമ്പോൾ കാമറ വൈറ്റ് ചുവരും സിങ്കും ഉള്ള ഭാഗത്തേക്ക് തിരിച്ചു വച്ച് ഷൂട്ട് ചെയ്യും. തങ്കത്തിന്റെ ഭാഗം വരുമ്പോൾ നേരെ തിരിച്ചും. 2 കൊല്ലം മുൻപാണ് അളിയന്മാരെ കാണാൻ ഞാൻ തുടങ്ങിയത് എങ്കിലും . പഴയ സീരീസ് ഫുൾ 2 മാസം കൊണ്ട് കണ്ടു തീർത്തിരുന്നു . എന്നിട്ടും എല്ലാ ദിവസവും ടിവിയിൽ യൂട്യൂബ് വഴി എട്ടും പത്തും എപ്പിസോഡിങ്കിലും ചുരുങ്ങിയത് ദിവസവും കാണും കണ്ടത് തന്നെ എങ്കിലും വീണ്ടും വീണ്ടും കണ്ടിട്ടും മടുപ്പില്ല. എന്നിട്ടു പോലും ഈ അടുക്കളയുടെ രഹസ്യം കണ്ടെത്താൻ ഞാൻ അളിയൻസിന്റെ നാനൂറ്റി രണ്ടാമത്തെ എപ്പിസോഡ് വരെ കാക്കേണ്ടി വന്നു. ലില്ലിയുടെ അടുക്കള സീൻ കാണിക്കുന്ന ഡേയിൽ ഒക്കെ ഞാൻ ആ ജനാലകൾ എവിടെ എന്ന് ലൊക്കേറ്റ് ചെയ്യാൻ കുറെ ശ്രമിച്ചിട്ടുണ്ട് . 😄
@wanderlust33272 жыл бұрын
Randum same veedanennu aneesh paranjitundallo oru interview il
@RecipeWorld2 жыл бұрын
@@wanderlust3327 interviews follow cheyarilla
@this.is.notcret2 жыл бұрын
എല്ലാവരെയും പറഞ്ഞു വിട്ടിട്ട് പിള്ളേരെ വച്ച് ഒരു എപ്പിസോഡ് ലില്ലി ഉണ്ടെങ്കിൽ കുറച്ചു കൊള്ളാം. ആ നല്ലു മഹാ ബോർ പെണ്ണിന്റ സംസാരം കേൾക്കുമ്പോൾ തന്നെ കലി വരും. മുത്തു കൊള്ളാമായിരുന്നു ഇപ്പോൾ കുറെ ഓവറാണ്. കഥയൊന്നും ഇല്ലെങ്കിൽ നിർത്തി പൊയ്ക്കൂടേ...
@meenuabhi40982 жыл бұрын
Cleetaschettan 👌👌👌❤️
@boxerboxer82022 жыл бұрын
ക്‌ളീറ്റോ നൈറ്റി വെട്ടി ഷർട്ട് തൈച്ചപോലെ 😀😂😀
@kl02pramodvlog282 жыл бұрын
കൊച്ച് കവറിൽ കണ്ടപ്പോൾ. ശരിക്കും തോന്നി പക്ഷേ പാത്രത്തിൽ ഇത്തിരി ഉള്ളൂ🦂🦂🦂🦂🦂🦂🦂🦂🦂🦂🦂🤪🤪🤪🤪🤪🤪🤪🤪🤪
@muhammedshahalck3532 жыл бұрын
Preethi chepro mixer grinder hold model Please take new model 2 jar 750 watts India Down stiwche over lode protension
@fousiyaayoob5972 жыл бұрын
Kunju vavak endha name ittath adh edh episode aann
@febamol98 Жыл бұрын
Cleeto യുടെ അര കണ്ടു ചിരി വന്നു 😂
@shaluramachandran66502 жыл бұрын
Y dis delay
@shifupullat57172 жыл бұрын
Ee idayilulla episodilonnum muthine kannunnillallo
@anilkumarmadhavanpillai22092 жыл бұрын
ഇന്ന് ലേറ്റായിട്ടാണല്ലൊ അപ് ലോഡ് ചെയ്തത്.
@gopikachechifangirl44282 жыл бұрын
Aliyans notification varan kathirrunna etra peru und like&commet