മഞ്ജു ചേച്ചി ഉള്ളതു കൊണ്ട് ആര് ഡിസ്‌ലൈക്ക് അടിച്ചാലും ഞങ്ങളുണ്ട് ചേച്ചിയുടെ കൂടെ കട്ട സപ്പോട്ടയിട്ട് മഞ്ജുച്ചേച്ചി നമ്മുടെ മുത്താണ്
@karulainishad5554 жыл бұрын
ഞാൻ പിന്നെ ആ കോപ്പിലെ പരുപാടി കാണോത്തോണ്ട് മഞ്ചുചേച്ചീടെ ഈ ഒരു ആക്ടിംഗ് വളരെ നന്നായികാണുന്നു ,! അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ പ്രോഗ്രാമിൽ എല്ലാവരും !
@sukumarannambiarkn62852 жыл бұрын
സത്യം.
@utharath94982 жыл бұрын
Koppile Alla nalla prgromme Anu nee kanathond kopp ennu parayanda
@mpaul87944 жыл бұрын
ഒരു കലാകാരിയെ വട്ടം ചുറ്റി അക്രമിക്കുന്നത് ഏത് ന്യായീകരണത്തിൻ്റെ പേരിലായാലും ശെരിയല്ല. അഭിനയത്തിൻ്റെ കാര്യത്തിൽ മഞ്ജുവിൻ്റെ കഴിവ് കാലം തെളിയിച്ചിട്ടുള്ളതാണ്. അവര് പണിയെടുത്തു ജീവിക്കട്ടെ. മഞ്ജുവിനൊപ്പം.🥰🥰🥰
@SajiSaji-hf9xp4 жыл бұрын
പാടാൻ അറിയാം ,പക്ഷെ അവരുടെ അഭിനയം വളരെ മോശം ,പിന്നെ ഡയലോഗ് പറയുന്നത് കേട്ടാൽ കാൽ വിരൽ തൊട്ട് വിറയൽ വരും ,അഹങ്കാരം നല്ലതാണ് ,അതിനു കണ്ണും ,മൂക്കും വായും കയ്യും കാലും വച്ചാൽ വളരെ മോശം ,അതാണ് മഞ്ജുവിന്റെ അഭിനയം ,
@praveenkv99604 жыл бұрын
M Paul, ബിഗ്‌ബോസിൽ മഞ്ജുവിന്റെ പ്രകടനം കണ്ടിരുന്നോ
@sajimathai25484 жыл бұрын
Kooiii
@mpaul87944 жыл бұрын
@@praveenkv9960 ഇല്ല സഹോദരാ. കണ്ടിട്ടില്ല. എൻ്റെ അറിവനുസരിച്ച് അതൊരു competition game ആയിരുന്നുവല്ലോ!
@mpaul87944 жыл бұрын
@@sajimathai2548 ഹായ് സജീ! ലിജി, ഹക്കീം, ഒക്കെ എവ്ടെ? ആരും അറിഞ്ഞില്ലന്ന് തോന്നുന്നു. JP n eldhose chettan ഉണ്ട്.
@enteveeduinnu39284 жыл бұрын
എനിക്ക് മഞ്ജു ചേച്ചിയെ ഇപ്പോഴും ഇഷ്ടം ആണ്. ഞാൻ ബിഗ്‌ബോസ് കാണാറില്ല. ചേച്ചി യുടെ അഭിനയം സൂപ്പർ ആണ്
@noobysgaming94684 жыл бұрын
Njanum....big boss kandilla....deshyam illa
@ushapeethambaran97064 жыл бұрын
നല്ലൊരു artist aanu
@nikitha123das74 жыл бұрын
Olut55tēuyggg
@apinchofspice47664 жыл бұрын
👍🏾
@nalinirajasekhar2044 жыл бұрын
Can't tolerate her in BB.
@jollyjoe10784 жыл бұрын
ജീവിതത്തിൽ തെറ്റുകൾ ഒന്നും ചെയ്യാതെ, വിശുദ്ധരായ actrors/actress കളുടെ മാത്രം സീരിയലുകൾ കാണുന്ന എല്ലാർക്കും അഭിനന്ദനങ്ങൾ.. keep it up
@hadeelababu35434 жыл бұрын
Correct
@anuragsasi53554 жыл бұрын
😀😀😀
@hijklmnop364 жыл бұрын
Manju is awesome
@praveenkv99604 жыл бұрын
പക്ഷെ ഇത്രയും വെറുപ്പിച്ച ഒരാൾ വേറെ ഉണ്ടാവില്ല. ഇത് വേറെ ലെവൽ ആണ്
@whiterosecookingworld44814 жыл бұрын
Kalakkiiii
@healthlife82014 жыл бұрын
ഒത്തിരി ഇഷ്ട്ടമുള്ള ഒരു നടി ആയിരുന്നു മഞ്ചു. ഒരിക്കൽ എങ്കിലും നേരിട്ട് കാണണം എന്നും ആഗ്രഹിച്ചിരുന്നു.. ഈ പ്രോഗ്രാംസ് വരാൻ വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു.. എന്നാൽ ഇപ്പൊ ഇത് കാണാൻ തോന്നുന്നില്ല.. കാണാറുമില്ല..ഒരു പക്ഷെ ക്രമേണ ഇഷ്ടക്കുറവ് മാറി ഇഷ്ട്ടം ആയേക്കാം.. ബിഗ്ഗ് ബോസ്സ് കണ്ടതോടെ ഇപ്പൊ വെറുപ്പ് ആണ്.. ഇത് സ്ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞു സപ്പോർട് ചെയ്യുന്ന ചിലരെ കണ്ടു.. അത് മഞ്ചു എന്ന് പറയുന്ന വ്യക്തിയെ കുറെ കൂടി തരം താഴ്ത്താനേ ഉതകൂ.. അതായത് പൈസക്ക് വേണ്ടി എന്ത് സ്ക്രിപ്റ്റഡ് കാര്യവും ചെയ്യാൻ മടിയില്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ അവരെ വീണ്ടും കാണാനേ സാധിക്കൂ.. പിന്നെ ഒരിക്കലും സ്ക്രിപ്റ്റഡ് ആണെന്ന് ഒന്നും ഞാൻ വിശ്വസിക്കുന്നില്ല.. പിന്നെ എല്ലാ നടീനടന്മാരും നൂറു ശതമാനം perfect എന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷെ എന്തുകൊണ്ട് മഞ്ചുവിനെ വെറുക്കുന്നു എന്ന് ഇനിയും ഇവിടെ പറയേണ്ട ആവശ്യം ഇല്ല.. എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്.. അവർ അവിടെ കാണിച്ചു കൂട്ടിയതും പ്രതികരിച്ചതും പക്ഷഭേദം കാണിക്കാതെയും മാന്യമായും സംസ്കാരപരമായും ആയിരുന്നു എങ്കിൽ എല്ലാവരും അവരെ സപ്പോർട് ചെയ്തേനെ.. അതിനു പകരം അവർ അവിടെ കാണിച്ചു കൂട്ടിയത് ആ ഷോ കണ്ട 95 % ആൾക്കാർക്കും അംഗീകരിക്കാൻ പറ്റാത്തത് ആണ് .. ഈ കമന്റ് മഞ്ചു വായിക്കുന്നു എങ്കിൽ സ്വയം ഒന്ന് പരിശോധിക്കുക എന്തുകൊണ്ട് അവരെ സ്നേഹിച്ചിരുന്ന ജനങ്ങൾ അവരെ ഇപ്പോൾ വെറുക്കുന്നു എന്ന്.. മഞ്ചുവിനെ സ്നേഹിച്ചിരുന്ന ഇത്രയും പേര് അവരെ വെറുക്കണം എങ്കിൽ അതിനുള്ള കാരണവും കാണുമല്ലോ.. ഒന്ന് ചിന്തിക്ക് മഞ്ചൂ.. അല്ലാതെ ഇപ്പോഴും സ്വയം കുഴി കുഴിക്കാൻ ഓരോന്ന് കാണിച്ചു കൂട്ടാതെ..
@praveenkv99604 жыл бұрын
മഞ്ജു അതേപ്പറ്റി ഒന്നും ചിന്തിക്കില്ല.കാരണം അത് ചിന്തിക്കാൻ എങ്കിലും കുറച്ചു ക്വാളിറ്റി വേണം. ലാലേട്ടൻ അവളോട് പറഞ്ഞത് പോലെ സെൻസ് വേണം. അതുപോലും ഇല്ലാത്ത ഇവർക്ക് ഇനി ജനമനസ്സിൽ സ്ഥാനം ഇല്ല.
പ്രിയപ്പെട്ട മഞ്ജു ചേച്ചിക്ക് ഒരു അനിയൻ എഴുതുന്ന കമെന്റ്. ചേച്ചി എല്ലാവർക്കും priyapettaval ആയിരുന്നു. ബിഗ് ബോസ്സ് ഹൌസിൽ പോകുന്നതിനു മുൻപ്. അതിനു ശേഷം ചേച്ചി വെറുക്കപെട്ടവൾ ആയി. അപ്പൊ ചേച്ചി ഒന്ന് മനസിലാക്കുക ഇന്നത്തെ ലോകം അല്ല നാളെ . ചേച്ചി ഇനി ബിഗ് ബോസിനെ കുറിച്ചും പറഞ്ഞു വരല്ലേ. അതു ചേച്ചിടെ carierine ബാധിക്കും sure
@shibuunnithan35474 жыл бұрын
career
@sreegireeshbabu54524 жыл бұрын
ഒരായിരം നന്ദി ഞാനും പറയണം എന്ന് അഗ്രഹിച്ചതാണ് 👏👏👏
@Manoj4-v5y4 жыл бұрын
Exactly
@riyasferoke17934 жыл бұрын
Yes
@ajithappu42954 жыл бұрын
Njanum bigboss kanunna oral an ivar enth mosam karyaman cheyithe. ninte okke kanninan kuzhappam. Nee okke igane bad comments idunna vrithiketta character first change Cheyy ennitt
@smile-dl8mt4 жыл бұрын
മഞ്ജുവിനെ കണ്ടത് കാരണം ഡിസ് ലൈക്ക് അടിക്കാൻ മാത്രം തുറന്നു..
@TaaliasMom4 жыл бұрын
Fathima Afrin njanum 😝😝😜
@ManulalPRam4 жыл бұрын
athine aa direstorsum matte actorsum enthe pizhachu
@jovialtom94514 жыл бұрын
@@ManulalPRam vere aale cast cheytha avark nallath. Vallathe verupichu avar.
@evergreenever44184 жыл бұрын
ഒരു സാദാരണ കുടുംബത്തിന്റെ എല്ലാ രീതികളും അതുപോലെ ചിത്രീകരിക്കുന്ന ഈ ടീമിന് എല്ലാ വിധ ആശംസകളും...
@praveenmenon44674 жыл бұрын
മഞ്ജുവിലെ അഭിനേത്രിയെ കാണു........ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നുണ്ട് അവർ...
@apinchofspice47664 жыл бұрын
👍🏾
@seenajabi62863 жыл бұрын
APinchOfSmmmm
@giftyrosevk3 жыл бұрын
True
@hanafathima93043 жыл бұрын
👍
@naughtysidhuuu53302 жыл бұрын
@@apinchofspice4766 d
@manjusuresh24612 жыл бұрын
ലില്ലി.... പല്ലി 😂😂😂😂 അവനെന്താടി വിശേഷമുണ്ടോ 😂😂
@sajikunjappi64594 жыл бұрын
ഇതിൽ നിന്നും മഞ്ജു ഒഴിവായാൽ ! മുൻപ് വന്ന കമെന്റ് മാത്രം നോക്കണ്ട ഒരു കമെന്റും പറയാതെ ഈ പ്രോഗ്രാം കാണുന്ന പലരും ഉണ്ട്..
@@sulaimankp9287 kayil iruppu konda...ellavarkkum istamayirunnallo...ithrayum per verukkanamenkil avalude behave kondalle
@coconutthief67674 жыл бұрын
മഞ്ജു ചേച്ചി ഉള്ളത്കൊണ്ട് മാത്രം ഈ പരിപാടി ഞാൻ സ്ഥിരമായി കാണും എനിക്ക് മഞ്ജുചേച്ചിയെ ഭയങ്കര ഇഷ്ടമാ
@mujeebrahaman19804 жыл бұрын
സങ്കടം ഉണ്ട് ഡിസ്ക് ലൈക് അടിക്കുന്നതിൽ. എന്താ ചെയ്യാ... മഞ്ജുവിനെ അങ്ങോട്ട് അംഗീകരിക്കാൻ പറ്റുന്നില്ല. ബാക്കി എല്ലാവരും.. അടിപൊളി 😍
@gardenofhope83994 жыл бұрын
Sathyam.njanum adichu e vishathinea kadal arum adikum
@mariammarioom7724 жыл бұрын
👍👍
@beenab Жыл бұрын
കഷ്ട്ടം
@mazhathulli2663 Жыл бұрын
എന്താ പ്രശ്നം അംഗീകരിക്കാൻ പറ്റാത്തത്
@snehaprasad3731 Жыл бұрын
Manju chechi poliya
@engeekay20034 жыл бұрын
കൗമുദി ചാനൽ അറിയുവാൻ .... "അളിയൻസ്" ന്റെ സംവിധായകൻ അറിയുവാൻ ... സത്യം പറഞ്ഞോട്ടെ ... "അളിയൻ വേഴ്സസ് അളിയൻ" മുഴുവനും കണ്ട ഒരു പ്രേക്ഷകനാണ് ഞാൻ ! വളരെ വളരെ ഇഷ്ടപ്പെട്ടു രണ്ടോ മൂന്നോ പ്രാവശ്യം ചില എപ്പിസോഡുകൾ ഞാനും ഫാമിലിയുമായി കാണാറുണ്ടായിരുന്നു .... പുതിയ സീരിയൽ വരുന്നുണ്ടെന്നു കേട്ടപ്പോൾ വളരെ സന്തോഷിക്കുകയും ചെയ്തിരുന്നു ... പക്ഷെ ...ഇതിനിടയിൽ ബിഗ്ഗ് ബോസ് സീസൺ 2 വന്നു .... പക്ഷെ , നിങ്ങളുടെ ഈ പുതിയ സീരിയൽ "അളിയൻസ്" കാണണമെന്ന് വലിയ മോഹമുണ്ടെങ്കിലും .......ആഗ്രഹമുണ്ടെങ്കിലും , ബിഗ്ഗ് ബോസ്സിൽ മഞ്ജുവിന്റെ പ്രകടനം കണ്ടതിനു ശേഷം ..... നിങ്ങളുടെ ഈ പുതിയ സീരിയൽ പല വട്ടം കാണുവാൻ ശ്രമിച്ചെങ്കിലും ..... "അളിയൻസ്" കാണുവാൻ ഒട്ടും സാധിക്കുന്നില്ല .... താങ്കൾക്കും അറിയുമല്ലോ , ബിഗ്ഗ് ബോസ്സിൽ മഞ്ജു കാഴ്ച വെച്ച പ്രകടനം ...നാടകങ്ങൾ ... ല്ലേ ? സഹിക്കാൻ പറ്റുന്നില്ല ... മറക്കുവാനും ശ്രമിച്ചു ... സാധിക്കുന്നില്ല ....അത്രക്കും ആഴമേറിയ മുറിവുകളാണല്ലോ ഉണ്ടാക്കിയത് ! .പല വട്ടം ശ്രമിച്ചു ... പക്ഷെ ...ഇത് കാണുമ്പോൾ ബിഗ്ഗ് ബോസ്സിലെ സീനുകൾ ആണ് മനസ്സിൽ മിന്നി മറയുന്നതു .... ഒരിക്കലും മറക്കാൻ ആവാത്ത രംഗങ്ങൾ .....മനസ്സിന് ദുഃഖം മാത്രം നൽകിയ ദിവസങ്ങൾ ....രംഗങ്ങൾ ... അത് കൊണ്ടാണ് ... .... അത് മനുഷ്യ സഹജവും ആണല്ലോ ല്ലേ ? ഈ ചാനലിനും പ്രൊഡൂസറിനും സംവിധായകനും എല്ലാ ആശംസകൾ ! ദൈവം എല്ലാവര്ക്കും നല്ലതു വരുത്തട്ടെ !
@mayakp82314 жыл бұрын
ശരിയാണ് ഇവൾ ഉണ്ടാക്കിയ മുറിവുകൾ മറക്കാൻ കഴിയില്ല
@muhammedishan50484 жыл бұрын
പണ്ട് ഞാൻ കാണുന്ന ഒരു പരിപാടി ആയിരുന്നു but ഇപ്പോൾ ഇത് കാണാൻ തോന്നുന്നില്ല. MANJU കാണുമ്പോൾ നിർത്തിപോവും. എന്ത് വൃത്തികെട്ട VOICE
@joffimariammathew41164 жыл бұрын
Ith oru serial ayi anik kanan pattunilaaa...real homely situation..totally addicted 😊😊
@mazhathulli2663 Жыл бұрын
എനിക്ക് മഞ്ജു ചേച്ചിടെ അഭിനയം നല്ല ഇഷ്ടമാ ❤❤😂
@sreejav.s52314 жыл бұрын
രജിത്തണ്ണനെ പുറത്താക്കിയതിന് ശേഷം അണ്ണനെ പരിഹസിച്ചുള്ള കമൻറ് മഞ്ജുവിന്റെ fb പേജിൽ കണ്ടും. അതു കണ്ടപ്പോൾ വീണ്ടും ദേഷ്യം കൂടി.ഞാൻ ഡിസ് ലൈക്ക് ചെയ്തു. വിഷമം ഉണ്ട് ഞാനങ്ങനെ ചെയ്തതിൽ ഒരു പാട് പേരുടെ കഷ്ട്ടപ്പാടാണന്ന് അറിയാം. ഇവളെ കണ്ടപ്പോൾ എനിക്ക് ലൈക്ക് ചെയ്യാൻ കഴിഞ്ഞില്ല. മഞ്ജുവിന് പകരം വേറെ ആരെയെങ്കിലും കൊണ്ടു വന്നൂടെ.
@royjoy59174 жыл бұрын
Manju go back
@snehapoorvamshafi45234 жыл бұрын
ഈ പ്രോഗ്രാം ഒരുപാട് ഇഷ്ട മായിരുന്നു പക്ഷെ ഇപ്പോൾ ബിഗ്‌ബോസിൽ മഞ്ജു വിനെ ഒരുപാട് വെറുപ്പ് തോന്നിയ കാരണം ഈ പ്രോഗ്രാമിൽ അവരെ കാണുമ്പോളും ഒരു യോജിപ്പ് കിട്ടുന്നില്ല.. 🙏
@jayamonkannanjayamonkannan97544 жыл бұрын
മഞ്ജു ഉള്ളത് കൊണ്ട് മാത്രം ഡിസ്‌ലൈക്
@royjoy59174 жыл бұрын
എപ്പിസോഡ് മോശമാകുന്നു.
@shaniashraf11474 жыл бұрын
എനിക്കും ഇഷ്ട്ടമായിരുന്നു മഞ്ജു ചേച്ചിയെ..... പക്ഷെ ഞാങ്ങളെ രജിത് സാറിനെ വല്ലാണ്ട് ഇൻസെൽറ്റ് ചെയ്തു... അതു കൊണ്ട് കൊഞ്ചുവിനെ വെർത്തുപോയി 😡😡😡😡
@aswathyl26754 жыл бұрын
Sathyam
@itsme19382 жыл бұрын
ഷാർ🤮
@hussainhamzapulamanthole60374 жыл бұрын
സത്യം പറയാമല്ലോ അസൂയ തോന്നുന്നു... ഇൗ ജീവിതം കാണുമ്പോൾ....😍😍
@keerikadanjosfance41364 жыл бұрын
Sathyam😍
@nithyabaiju57944 жыл бұрын
Illi palli comedy super like ayavar like cheyuka 😀😀😆😆😆😆😆😆😆😆😗😗😗😗😗
@sreeja78354 жыл бұрын
😜
@anjaipradeep86874 жыл бұрын
മഞ്ജു ചേച്ചിയോട് എനിക്കുള്ള ഇഷ്ടം എന്തായിരുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ അറിയില്ല...after big boss...അത് പോയി...പക്ഷേ ഞാൻ വീണ്ടും അത് തിരിച്ച് പിടിക്കാൻ ശ്രമിക്കുകയാണ്... ഈ prgrm കണ്ട് തുടങ്ങി...ഒരേ ഒരു അപേക്ഷയുണ്ട്....ദയവു ചെയ്തു ആ ദിയ സനയുടെയും ജസ്ല മാടശേരിയുടെയും.. കൂട്ട് കൂടാൻ പോകരുത്....ഇഷ്ടം കൊണ്ട് പറയുന്നതാ....മഞ്ജു ചേച്ചി കാണുമെന്ന് വിശ്വസിക്കുന്നു....
@praveenkv99604 жыл бұрын
ചേരേണ്ടവർ തമ്മിലെ ചേരു
@jayasreens52154 жыл бұрын
ആരും സീരിയൽ കാണാതെ ആണോ ഈ കമന്റ്സ് ഇടുന്നത്. സീരിയൽ നന്നായി പോയാൽ പോരെ. എനിക്ക് ഇഷ്ടമായി. കൊള്ളാം
@indraneelam65194 жыл бұрын
ഈ പ്രോഗാമിൽ മഞ്ജുവിന് തുല്യം മഞ്ജു മാത്രം...
@rishafathima93443 жыл бұрын
Cteeo Tankàn llliy Kankan
@rishafathima93443 жыл бұрын
Nlo Syou
@aphamsahamsa72333 жыл бұрын
@@rishafathima9344 a
@mylifemyrules17174 жыл бұрын
Super... manju chechi illathe ulla aliyans chindikkane vayya... osm acting.... aliyans team👍👍👍👍... love you manjumma
@seenathsidhik79405 ай бұрын
Pazhaya episodil എല്ലാം thangam സാരി ഉടുത്ത് കാണാന്‍ രസമുണ്ട് പിന്നെ എപ്പോൾ ആണ് നൈറ്റി ഇട്ട് തുടങ്ങിയത് പിന്നെ ഷാളും ഇല്ല അതാണ് pidikkaathath
@abygeorgeg4 жыл бұрын
അളിയൻസ് ഓരോ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം... 🥰🤝👍 തക്ലി കുട്ടീടെ പേര് മാറ്റെണ്ടായിരുന്നു 😒
@miharbikutty3 жыл бұрын
yes
@hhkp46303 жыл бұрын
Yes ammavanteyum...girirajanum girijayum..ipo ore peru pole und.. athilum nallath azhakesanum girijayum arnu
@SunilKumar-xw9rk4 ай бұрын
മഞ്ജുവിനെ നോക്കേണ്ട പക്ഷേ തങ്കത്തിനു തുല്യ൦ തങ്കം മാത്രം 🥰👌👌👌👏👍✌🙏🙏🙏
@SajiSaji-hf9xp4 жыл бұрын
മഞ്ജു ഡയലോഗ് പറയുന്നത് വെല്ലുവിളിക്കുന്നത് പോലെ,ദയവായി തങ്കത്തിനു ഡയലോഗ് കൊടുക്കാതിരി ,ചെറ്റ അഭിനയം
@jacobvarughese44624 жыл бұрын
Colony Manju Ahankkari,avoid her
@mridulasuresh74654 жыл бұрын
You guys rock .... The only malayalam drama we watch is Aliyah’s& marimayam .... hats off to each & everyone . Hope it never ends ... . It’s so natural & down to earth drama.👏🏻👏🏻🌹
@unknown-ec7mm3 жыл бұрын
You guys rock.... The only malayalam drama we watch is Aliyan's& marimayam.... hats off to each & everyone. Hope it never ends... . It 's so natural & down to earth drama. 👏👏
@adinaaby17704 жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡുകളും സൂപ്പർ 💞🥰 എല്ലാവരും ഒന്നിനൊന്നു മത്സരിച്ചു അഭിനയിക്കുന്നു 🤝🥰
@AkshayaNithin-qk3lbАй бұрын
2024 കാണുന്ന ആളുകൾ undo
@sandhyavinod65944 жыл бұрын
മഞ്ജുവിനെ ഒഴിവാക്കുന്നവരെ കാണില്ല... dislike
@deekxitha2 жыл бұрын
Kaananda character...aayi kaanu
@praveenramachandran34424 жыл бұрын
മഞ്ജു ചേച്ചി യുടെ അഭിനയ മികവിന് മുൻപിൽ ഒന്നും പറയാനില്ല.... Big സല്യൂട്ട് ചേച്ചി. ♥♥♥
@avinashharidas42693 жыл бұрын
17:48..... Lilly.... Pally....🤣🤣🤣
@happyzzlife95114 жыл бұрын
മഞ്ചു ഉള്ളത് കൊണ്ട് ഡിസ്‌ലൈക്ക്
@anjuanjali11534 жыл бұрын
Manju haters 😡 undoo
@ajithps68264 жыл бұрын
ഇപ്പോഴാണ് മനസ്സിലായത് മഞ്ജുവിനെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഓഡിയോ സന്ദേശം കുഴപ്പമില്ല സീരിയലിൽ അഭിനയിച്ച് ജീവിക്ക് ആൾക്കാരെ പറ്റിച്ച് തിന്നാൻ ഉളുപ്പുണ്ടോ മഞ്ജു ചേച്ചി
@beenamolv.k27854 жыл бұрын
😀😀😀😀😀
@jobjobin54114 жыл бұрын
Pods n
@etzmiltor87834 жыл бұрын
കുഷ്ഠരോഗി യും ഉണ്ടല്ലോ
@gardenofhope83994 жыл бұрын
Athea athu kodu dislike adichu
@mazimarva29594 жыл бұрын
Kich Jsh kushttamillatha Kure perudallo😎😎😎
@sreerekhasukumaran59024 жыл бұрын
@@swaliha3226ĺ
@ashokr28164 жыл бұрын
Everyone performed verywell, Lily's acting was superb.
@subhadeepu56772 жыл бұрын
മഞ്ജു kanakan combo👌👌👌💕💕💕
@artcrafty5834 жыл бұрын
Manju haters like . Manju go back
@sidheekmayinveetil38334 жыл бұрын
ആങ്ങളയും പെങ്ങളും ഒറിജിനാലിറ്റി ഉണ്ട് (ക്ലീറ്റോ, ലില്ലി)
@hashimhashim86203 жыл бұрын
Yes
@rishafathima6283 жыл бұрын
Yes
@techtravelbyshahansajid77983 жыл бұрын
poda
@azameharin93624 жыл бұрын
Manju ulla oru programum kaanilla. Plz remove her... 🙏.
@diyafathima96564 жыл бұрын
This is a program. Thanik kaanan ishtam allel kananda. Avarde kanjiyil enthina mann vaari idunne. Jeevich potte. Nammal avarde abhinayam kandal mathy. Personal life nokkanda karym illa.
@azameharin93624 жыл бұрын
@@diyafathima9656 as a viewer enik openion parayam. Serial movie oru kanji aanennu viswasikunnenkil ath pole behave cheyyenda maryadha oru artist enna nilak avar chynm. Evarde oke kanji njangale polulla viewers thanna. 4cash m prashasthiyum aayal avar aadhyam velluvilikunnathm e prekshakare thannannu
@aiswaryakaladharan96494 жыл бұрын
Thaan oke pillare engane ah do padipikkunne ,oru adhyapakane profession vech oru padu negative paranja vyakthi aanu e sthree ,teacher ennu paranjal dhaivathinum mukalil aanu ,teacher padipichitanu nammal ororutharum oro position il ethunnath ,oru adhyapakane thurannu adich parihasikumbo ival orkanamayirunu adhehathind vidhyarthikalk ethra vishamam avum ,lokathile ella vidhyarthikalkum vishamam avum ,ethra valiya kolapathakikkum avand teacher ae mathram ae bayam um bahumanavum undaku .
@sathychinnu19284 жыл бұрын
@@azameharin9362 support
@tomyvarghese20804 жыл бұрын
@@diyafathima9656 Ade
@sarithaanu51154 жыл бұрын
Enthayalum manjuchechi original acting👏👏avarku kodutha charecter nokiyal pore
@kristommundakayam40424 жыл бұрын
കറുപ്പിനേഴഴക് എന്നത് പോലെ എന്ത് സുന്ദരിയാ മഞ്ജു അഭിനയവും കിടിലൻ പിന്നെന്താ ഇത്രയും വിരോധം ആൾക്കാർക്ക് ...comments are all negative
@princymathewprinu61724 жыл бұрын
Manju nte haters kooduthalum sthreekalanallo 🤭🤭
@shana_sufi93793 жыл бұрын
ബിഗ് ബോസ് നട്ടലുള്ള ആണുങ്ങൾ കാണാറില്ല...🙊
@AnsalnaEbansalna5 ай бұрын
Oru ഭയങ്കരമായ originality an e serial
@ayishabadusha81034 жыл бұрын
ബിഗ് bossil വന്നു സാറിനെ വിഷമിപ്പിച്ച മഞ്ജുവിന്റെ ഒരു parupadiyum കാണാൻ ഞങ്ങൾ ഒരുക്കമല്ല 🙏🙏🙏🙏🙏🙏
@melodeummedia93964 жыл бұрын
Kannil mulaku thecha rejith inyaoo
@ayishabadusha81034 жыл бұрын
Melodeum Media കണ്ണിലെ മുളക് തേച്ചത് രഞ്ജിത്ത് സാർ ആണെങ്കിലും അത് ബിഗ് ബോസിന്റെ നിർദേശത്തിൽ ആയിരുന്നു അത് വെറും ഒരു ഗെയിം ആയിരുന്നു അല്ലാതെ സാറിന്റെ തെറ്റല്ല
@hadeelababu35434 жыл бұрын
Kaananda kannadachu pidicho
@garden9774 жыл бұрын
അയ്യോ അങ്ങനെ പറയരുത് കാണണം...🙏🙏
@sreegireeshbabu54524 жыл бұрын
ആരും നിങ്ങളോട് ആവശ്യ പെടുന്നില്ല കാണാൻ
@jyothishv88364 жыл бұрын
ഞാനിത് open ചെയ്യും dislike അടിക്കും comments വായിക്കും because of whome? Any Guess..
@raihanathraihanath74214 жыл бұрын
Manju😆
@sulaimankp92874 жыл бұрын
Yendhonne asooya
@megmeg84094 жыл бұрын
Manju
@chithraharikumar13884 жыл бұрын
Manju
@abeedaperal16054 жыл бұрын
Nhanum
@mubeenaaneesh82122 жыл бұрын
Aliyan's Superb Parupaadi aaaaan... ഫാമിലി ആയിട്ട് ഒരുമിച്ചിരുന്ന് Relaxed ആയിട്ട് കാണുന്ന ഒരേ ഒരു പരുപാടി ആണ് ഇത്.. ❤❤❤❤❤❤എല്ലാവരും ഒന്നിനൊന്നു മെച്ചം... നമ്മുടെ കുടുംബം പോലെ തന്നേ തോന്നുള്ളൂ..... Team Aliyan' s ഒരുപാട് ഇഷ്ട്ടം ♥️♥️♥️♥️♥️♥️♥️.... ഒരിക്കലും ഇത് നിർത്തി കളയല്ലേ Pls🙏🙏🙏🙏🙏🙏
@faleelabacker8679Ай бұрын
Frst episode oke kanakan udayipp aayirunnu. Ipozhulla episode cleeto udayipp. Appo same same
@aljoseph21764 жыл бұрын
Shavam Manju .. can not see her face👎👎👎👎
@krm2769 ай бұрын
ക്‌ളീറ്റോയുടെ മീനുമായിട്ടുള്ള വരവ് 😄😄🤣🤣🤣
@emmanuelgeorge77684 жыл бұрын
മഞ്ജു ഉള്ളത് കൊണ്ട് ഇനി ഈ പ്രോഗ്രാം കാണുന്നില്ല
@sathychinnu19284 жыл бұрын
Yes
@anwar6936294 жыл бұрын
മഞ്ചു ഉള്ളത് കൊണ്ട് ഡിസ്‌ലൈക്. ഇഷ്ടല്ല ഓളെ.. ആഫ്റ്റർ ബിഗ്ബോസ്
@anitharajan1454 жыл бұрын
മഞ്ജുവിനെ ഒഴിവാക്കി യില്ലെങ്കിൽ programme പൊളിയും ഉറപ്പ്
@@mazimarva2959 theerchayayum... comment idan varum....... athu ente ishtam
@zinunichu3 жыл бұрын
സൂപ്പർ 👌👌🌹🌹🌹🌺
@seenajoy15944 жыл бұрын
മഞ്ജു ഉണ്ടയത് കൊണ്ടാണ് കാണാത്തതു എന്ന് പലരും പറായുന്നു 😄😄😄😄😄. അതെന്താ മഞ്ജു ആരേലും പിടിച്ചു കടിച്ചോ 😄. പ്രവാസികളുടെ ഇഷ്ടപെട്ട ഒരു നിലവാരം ഉള്ള കോമഡി സീരിയൽ. ഇതിലെ ഒരു നാടിനടന്മാരെയും മാറ്റി നിർത്തി ഈ പരിപാടിയെ കാണാൻ സാധിക്കില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം. *രാജേഷ് സർ* നിങ്ങൾ സൂപ്പർ ആണ് വീണ്ടും ഞങ്ങൾക്ക് *അളിയൻസ്* സമ്മാനിച്ചതിന് 💞. *റിയാസ് ഇക്ക ജന്മദിനാശംസകൾ*💖🤝 *അളിയൻസ്* AvsA പോലെ ഉയരങ്ങളിൽ എത്തട്ടെ. ഏതോ പരുപാടിയുടെ പേരിൽ മഞ്ജുവിനെ ക്രൂശിക്കരുത്. അവർ നല്ല ഒരു നടിയാണ് അതാണ് നമുക്ക് ആവശ്യം. അല്ലാതേ അവരുടെ മറ്റുകാര്യങ്ങൾ അറിയേണ്ട ആവ്ശ്യം ഉണ്ടെന്നു തോന്നുന്നില്ല 🤷♂️🥰
@askme19694 жыл бұрын
Ee പരിപാടി ഒക്കെ ഇഷ്ട്ടം ആയിരുന്നു... മഞ്ജു എന്ന സാധനം ഇതിൽ വീണ്ടും വന്നത് കൊണ്ടു ഇഷ്ട്ടം അല്ല... വെറുത്തു പോയി അതാ..