തങ്കം ഒരു extraordinary performer ആണ് ഏതു character ചെയ്താലും മഞ്ജുച്ചേച്ചിയുടെ കയ്യിൽ സേഫ് ആണ്. Love her acting so much. 💕 she is one of the best in Aliyan team. Thanks to Aliyan Team and Kaumudy Channal for this wonderful program. Also Ronald Script 💕💕👍🏻
@mhdshazin908710 ай бұрын
അടിപൊളി എപ്പിസോഡ്. ചിരിച്ചു ഒരു വഴിയായി. കനകന്റെ ആ സ്നേഹം തങ്കത്തിന്റെ ആ കൊഞ്ചൽ സ്നേഹം, സങ്കടം. റൊണാൾഡിന്റെ ആ അടി. എന്റെ പൊന്നോ കിടു ❤❤❤
@kavitharajappan20910 ай бұрын
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല 🤣🤣🤣🤣. തകർത്തു. തങ്കത്തിന്റെ അഭിനയം 😂😂😂😂👍👍👍. റൊണാൾഡിന്റെ നെഞ്ചിൽ തല്ല് 😂😂. ക്‌ളീറ്റോ യുടെ കുടുംബത്തെ കത്തിക്കണം എന്ന് പറഞ്ഞപ്പോ ക്‌ളീറ്റോയുടെ expression 🤣🤣🤣🤣🤣. എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് തകർത്തു 👌👌👌. എന്നും ഇങ്ങനെ ഉള്ള content ആയിരുന്നേൽ നന്നായിരുന്നു 👍👍
@vimalarajan884210 ай бұрын
Lilly ❤️❤️
@Asee25410 ай бұрын
Manju chechi
@_soul_of_the_heart_10 ай бұрын
സൂപ്പർ പൊളിച്ചു
@yoosafpk700310 ай бұрын
👍
@FaijasPalath10 ай бұрын
സൂപ്പർ
@MsTONYAUSTIN10 ай бұрын
സൂപ്പർ 😂😂😂😂 റൊണാൾഡോ ഈ സീരിയലിന്റെ ഒഴിച്ചുനിർത്താൻ പറ്റാത്ത സാനിധ്യം ആയി മാറി ❤
@kristommundakayam40428 ай бұрын
അതെയതെ അയാള് വന്നതിനു ശേഷം ഒരു ലെവൽ മുകളിലായി പക്ഷെ ഇടയ്ക്ക് ഒരുത്തനും അതിനു മുമ്പ് വേറൊരുത്തിയും വന്നപ്പോ ഞാൻ ഇത് കാണാറില്ലായിരുന്നു .. രണ്ടും ഇല്ല ഇപ്പൊ നന്നായി
@ramsproductions654110 ай бұрын
8:29 *"WhatsApp ൽ ഒരു ശരിയെ ഉള്ളൂ"* തങ്കം 👌👏😍😁😂
@thanseerthanseem310 ай бұрын
Hhhh
@sajad.m.a239010 ай бұрын
ഇന്നത്തെ എപ്പിസോഡ് തങ്കം അഭിനയിച്ചു തകർത്തു കൊണ്ടുപോയി .....
@binopeter496110 ай бұрын
സ്ക്രിപ്റ്റ് എഴുതിയ റൊണാൾഡിന് ഒരു ബിഗ് സല്യൂട്ട് 👍
@mdharis91310 ай бұрын
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ല പൊളിച്ചു ❤
@rafeekrafeek591010 ай бұрын
ഹോ വല്ലാത്ത അഭിനയം തന്നെ മഞ്ജു. സമ്മതിക്കണം എന്തൊരു ജീവിക്കൽ ആണ് ഇത് ❤️😍😍😍
@ramakrishnan.pparayil587410 ай бұрын
ലില്ലിയുടെ നന്മ കാണാൻ കഴിയാത്ത തങ്കം . Lilly super.
@greenplanet914210 ай бұрын
ഇത് പോലെയുള്ള എപ്പിസോഡ് ആണ് വേണ്ടത്....ചിരിച്ചു ചിരിച്ചു ചത്തു.....
@dhanivarkala102710 ай бұрын
ടീം അളിയൻസ് പൊളിച്ചു 💖കൂടെ ബാങ്കിൽ നിന്നും വന്ന അനന്തനും പൊളിച്ചു 😘എല്ലാം കൊണ്ടും ഈ എപ്പിസോഡ് നന്നായിട്ടുണ്ട് ❤️❤️❤️last ആ പൈസ കൊണ്ട് വന്നത് ഭാഗ്യം 😅
മനസ്സ് തുറന്ന് ചിരിച്ച ഒരു ദിവസം. എന്റെ തങ്കം ഇന്ന് താങ്കളുടെ ദിവസമാണ്. ഹാസ്യ സാമ്രാട്ട്,അഭിനയ കുലപതി, വി ശേഷിപ്പിക്കാൻ വാക്കുകളില്ല. കെട്ടിപ്പിടിച് ഒരുമ്മ അഭിനന്ദനത്തിന്റെ നൂറായിരം പനിനീർ പൂക്കൾ 🌹🌹🌹🌹🌹
@MJ-hl1kk2 ай бұрын
🙄
@Vishanthnadikeshan10 ай бұрын
എല്ലാവരും കലക്കി തങ്കം അതുക്കും മേലെ കാത്തിരിക്കുന്നു അടുത്ത വരവിനായി❤❤❤❤❤❤❤❤❤❤❤
@anitha726710 ай бұрын
മഞ്ജു പത്രോസ് (തങ്കം ) ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ നല്ല കഴിവ് തന്നെ. സീരിയൽ നടികളിൽ ഇപ്പോഴത്തെ ട്രെൻഡ് നോക്കിയാൽ അഭിനയ കുലപതി തന്നെ. ഒട്ടുമിക്ക റോളുകളും ചെയ്യുമ്പോൾ വളരെ റിയലിസ്റ്റിക്കായി തോന്നും 'സൂപ്പർ സിനിമകളിൽ നല്ല അവസരം കിട്ടാൻ ശ്രമിക്കണം.
satyam tanne nammude ആ റ്റുങ്കാൽ പൊങ്കാല എപ്പിസോഡ് എട്ടാരുന്നോ ഗയ്‌സ് 💯💯
@Efoodball1234510 ай бұрын
Cinema il banna atra avula serial anu set💯
@Simnashwinworld6 ай бұрын
അപ്പോ നമുക്ക് എന്ത് ചെയ്യും അളിയൻസിൽ വേണ്ടേ 😢😢😢😢😢
@rahmannaduvilothi956010 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരുപാട് ചിരിച്ചു 🌹🙏🏻
@shajeebmehabinsaj689010 ай бұрын
സത്യം പറയാണെങ്കിൽ ഞാൻ ഖത്തറിൽ ഒരു എപ്പിസോഡും ഒഴിവാക്കാത്ത ഒരു സീരിയലാണ് അളിയൻസ് ഇന്ന് കുറെ ലേറ്റ് ആയി. ഞാൻ ഒരു പത്തുവട്ടം യൂട്യൂബ് തുറന്ന് നോക്കി. അളിയൻസ് വന്നു ലാസ്റ്റ് ഞാൻ ഒരു സിനിമ കണ്ടു കഴിഞ്ഞു കഴിഞ്ഞപ്പോഴാണ് വന്നത്...
@Ftwomenssalon123410 ай бұрын
ഞാനും ഖത്തർ ഇരുന്നു ഡെയിലി കാണും 😂😂👍
@shajeebmehabinsaj689010 ай бұрын
അളിയൻസ് ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് പിന്നെ മറിമായം. ഇത് രണ്ടും ഞാൻ ഒരു എപ്പിസോഡ് മിസ്സ് ആക്കാറില്ല ... 👌❤
@mercyjoseph173710 ай бұрын
Wow... Super. Thangham great artist. ❤
@sayanthksanthosh-n7x10 ай бұрын
പാവം ലില്ലി പെണ്ണ് love u dear soumya ❤
@abdulrasheedk272010 ай бұрын
എല്ലാവരും തകർത്ത് അഭിനയിച്ചു, അവസാനം കനകന്റെ അ ചിരി 😂😂😂🥰😍👍🏻👍🏻👍🏻
@baijuct169210 ай бұрын
അളിയൻസിൻ്റെ ആ വീട് എവിടെയാണ് ഒന്ന് പറയാമോ
@baijuct169210 ай бұрын
അവിടെ ഒന്നു സന്ദർശിക്കാനാണ്
@abdulrasheedk272010 ай бұрын
@@baijuct1692 Tvm അല്ലേ മിലിറ്ററി ക്യാമ്പ് ന് അടുത്തോ മറ്റോ ആണ് എനിക്ക് നന്നായി അറിയില്ല 🙏
@abhilashkottarakkara516110 ай бұрын
Tvm ഇടപ്പഴഞ്ഞി
@celinedalmeda54326 ай бұрын
The serial is very nice, since from 3yrs i don't want to miss single episode,all the characters are excellent,love from Karnataka,mangalore,thank u for making us 😊
@janeeshk917310 ай бұрын
ക്ലീറ്റൊക്കും തങ്കത്തിനും... എന്ന് ബുദ്ധി വെയ്ക്കുന്നോ അന്ന് ഈ സീരിയൽ അവസാനിക്കും...അവസാനിച്ചാൽ പിന്നേ നമ്മൾ എന്ത് കാണും.. തോന്നില്ലേ..അളിയൻസ് vs അളിയൻസ്.. പിന്നെ കിട്ടിയതാണ് ഇത്...
@Gkm-10 ай бұрын
രാത്രി ഉറങ്ങാൻ പോവുന്നതിന് മുന്പ് ഇതൊന്നു കണ്ടിട്ടു ഉറങ്ങാം
@thanseerthanseem310 ай бұрын
Ayohh vendah
@Gkm-10 ай бұрын
@@thanseerthanseem3 why
@lathaanilkumar105710 ай бұрын
എന്റെ തങ്കം ഒരു രക്ഷേ മില്ല, എന്ത് ഒരു അഭിനയം ❤
@ShylajaKomalan10 ай бұрын
അടിപൊളി ഒന്ന് പറയാനില്ല.തങ്കത്തിന്റ അഭിനയം ഒരുപാട് രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️😢😢😢
@judethejus361310 ай бұрын
Super episode….. one of the best episode in this season. All were performing edge to edge and in this manju is brilliant 👏👌👍
കാണാത്തപ്പോൾ വിഷമം തോന്നി . എന്തു പറ്റി ഇന്ന് ലേറ്റ് ആയല്ലോ .
@RenjithgopinathGopinath-we9eb10 ай бұрын
Late ayalum latesta veruven...aliyans😂😂😂
@aswathymanoj-g7110 ай бұрын
ഇനി aliyans ഒരു horror എപ്പിസോഡ് ഇടണം എന്നുള്ളവർ like adi
@geethashridharan774910 ай бұрын
😂😂😂😂😂i cudnt stop laughing on the last scene... but ronald was 😂😂😂😂 excellent...amazing episode...what a U turn after lily entry....cleto kanakan thangham...😊😊😊😊😊❤❤❤❤❤ direction acting story dialogue...alll deserves a salute...
@janeeshk917310 ай бұрын
അവസാനത്തെ ആ ചിരി...ആ ചിരിയിലുണ്ട് എല്ലാം.. എന്നാൽ ശരി... പോയിട്ട് പിന്നെ വരാം...
@Bubble_dragon14310 ай бұрын
എന്റെ അത്താഴം മുടങ്ങി...... അളിയൻസ് ഇല്ലാതെ.....😢😢😢😢
@ramsproductions654110 ай бұрын
16:13 *എന്താ അഭിനയം* ❤👌👌
@ansia907610 ай бұрын
എനിക്ക് ഈ തങ്കം സംസാരിച്ചു തുടങ്ങുപ്പോഴേ ചിരി തുടങ്ങും 😂... പരാതിയും പരിഭവവും 😄സൂപ്പർ എപ്പിസോഡ് 👍👍
@semimolabdulaziz365510 ай бұрын
Athuthanne😂😂
@Dreams-jm7hl10 ай бұрын
തനി വിവരമില്ലാത്ത പെണ്ണുങ്ങളുടെ സ്വഭാവം ഭർത്താവിനോടും ആങ്ങളയോടും പിന്നെ വഴിയേ പോകുന്നവരോട് പോലും പറയും...
@rajikarthik08010 ай бұрын
പോലീസ് കാരന്റെ ലാസ്റ്റ് ചിരി 🥰🥰🥰🥰പൊളിച്ചു 🥰
@gracyct724910 ай бұрын
ഞാൻ തിരയാത്ത സ്‌ഥലമില്ല. ഇന്നെന്തു പറ്റി 'നേരം വൈകിയല്ലോ...
@sunilkumar.skumar977210 ай бұрын
Corect
@sheelajoseph507010 ай бұрын
ഇന്നത്തെ episode👍. തങ്കം അഭിനയം ഒരു രക്ഷയില്ല
@OmanaThomas-h3y10 ай бұрын
Yes
@araashiu579310 ай бұрын
ഈ episode super.... ഓന്ത് പോലും തോറ്റു പോകും 😅😅
@MercyMadambil10 ай бұрын
Everyone does their role very well , nowadays these kinds of clashes and chaos make that ambiance more interesting and natural , of course the sincere love of family members deep from their heart gives the scenarios a soothing and calming effect on viewers hearts no matter whatever the arguments or fight ... .I really appreciate the story and the script writers ... Amazing performance 👍👍👍
@Dreams-jm7hl10 ай бұрын
ഇന്നലെ നോക്കിയിട്ട് അളിയൻസ് കണ്ടില്ല ഇല്ലെന്ന് വിചാരിച്ചു ഉറങ്ങി ഇന്ന് യൂട്യൂബ് നോക്കിയപ്പോൾ ദേ കിടക്കുന്നു അളിയൻസ് 😅 അല്ലെങ്കിലും റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആകുമ്പോൾ മുൻഗണന തങ്കത്തിന് തന്നെ ഒരുപാട് ഡയലോഗും തങ്കത്തിന് തന്നെ.... അമ്മാവന്റെ കുടുംബത്തിൽ ഉള്ളതാണ് തങ്കമെന്ന് പറയണ്ട നിന്ന നിൽപ്പിലല്ലേ മറുകണ്ടം ചാടിയത് കുടുംബത്തോടെ ഓന്തുകളാണല്ലോ 😅 ക്ലൈമാക്സ് പൊളിച്ചു 👍👏✨🎉❣️❣️
Thankam super.....acting.. New films il okke kanarund..santhosham
@benaditthavittakkattil850610 ай бұрын
അവസാനം തങ്കത്തിന്റെ ഡയലോഗ് പൊളിച്ചു 😅😅😅
@vv_vlogs69510 ай бұрын
ഈ കനകൻ എന്തിനാ തങ്കത്തിന്റെ സൈഡ് നിൽക്കുന്നത്
@fornews962710 ай бұрын
Oh my God. What a twist at the end.Thanksm onthayi mariyadum kanakan pavam adjust cheydu thadi ooriyadum awesome end.Ellavarum classic actors aanu. But Thankam vere level aanu mone....