No video

കോടതി അയക്കുന്ന വിവാഹമോചന നോട്ടീസിനു മറുപടി നൽകിയില്ലെങ്കിൽ അത് കുറ്റകരമാകുമോ? | Adv.Maya | LawPoint

  Рет қаралды 61,543

Kaumudy

Kaumudy

Күн бұрын

Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 141
@haridaskk2589
@haridaskk2589 6 ай бұрын
നിയമം പുരുഷന്മാരെ തേടി പിടിച്ചു പുരുഷന്മാരെമാത്രം ശിക്ഷിക്കാൻ തുടങ്ങിയപ്പോൾ എല്ലാംനശിച്ചു തുടങ്ങി. ഇതിനു കാരണം കോടതി തന്നെയാണ്,
@sijinahamsa9435
@sijinahamsa9435 5 ай бұрын
Sthreekum shiksha venam .
@user-eg9ev1oy8o
@user-eg9ev1oy8o 20 күн бұрын
ശരിയാണ്... ഈ സംശയം കൂടുതൽ ആവശ്യമാണ് ഈ ആളുകൾക്ക് ഈ വേഗത്തിലുള്ള വിവാഹമോചനം
@skm2112
@skm2112 2 жыл бұрын
പല ഡിവേഴ്‌സും ഉണ്ടാകുന്നത് parents കാരണം ആണ്... ഇടങ്ങാറ്.....
@rageshrajumon7008
@rageshrajumon7008 2 жыл бұрын
💯
@jibinphilip
@jibinphilip 2 жыл бұрын
Sathyam aanu enike eppo athanu pattiyekunnathu
@sjk....
@sjk.... 2 жыл бұрын
തീർച്ചയായും
@praveenapratheesh1333
@praveenapratheesh1333 2 жыл бұрын
@@rageshrajumon7008 mm
@pramodmanikkal7702
@pramodmanikkal7702 2 жыл бұрын
സത്യം
@arunkumarstylish2002
@arunkumarstylish2002 Жыл бұрын
ഒരിക്കലും തെറ്റല്ല. പക്ഷേ പെണ്ണിന്റെ കൂടെ കോടതി നിന്നു ആണുങ്ങളെ ക്രൂശിക്കരുത്
@thomasthomas-ny6km
@thomasthomas-ny6km 8 ай бұрын
People have to obey court order or notice. Through Advocate the case can continue.
@nichumol7666
@nichumol7666 2 жыл бұрын
Kure madyasthar chernnu koottikettum...but kootti ketti ennu karuthi Oru dhambathimarum santhoshamaayittu munnottu poyittilla.athanu yaadharthyam
@abhijithmathew4993
@abhijithmathew4993 2 жыл бұрын
നോക്കാനും പോറ്റാനും പറ്റില്ലാത്തോർക്കു കല്യാണം കഴിപ്പിച്ചു കൊടുക്കും എന്നിട്ട് അടിയും വഴക്കും ഡിവോഴ്സ് വരെയും..
@tkuttysamuel
@tkuttysamuel Жыл бұрын
അത് മാത്രമല്ല കാരണം .സാമ്പത്തികം ഉള്ളവർ മോചിതർ ആകുന്നില്ലേ.ഈഗോ ,വ്യഭിചാരം ,അങ്ങനെ തുടങ്ങി ധരാളം ഉണ്ട് .
@prasobhapramod7497
@prasobhapramod7497 11 ай бұрын
@AB-xk4yp
@AB-xk4yp 6 ай бұрын
നോക്കാനും പൊട്ടികാഞം പറ്റിയാലും. Stautus ഉയരുമ്പോൾ പോകുന്ന ശ്രീ കൾ ഉണ്ടല്ലോ വർഷങ്ങൾക്ക് ശേഷം. അതെന്ന പറയാതെ??? കുലി പണിക്കാരാണ് വരെ നോക്കാൻ വഴി ഇന്നുണ്ട്. ഇനി ആരും നോക്കിയില്ലേലും സ്വന്തം കാലിൽ നിക്കാൻ കഴിയുന്നവർ ആണല്ലോ എല്ലാരും.. സമത്വം ആണല്ലോ 😄 എല്ലാം... പിന്നെ എങ്ങനാ പോകുന്നെ ഒന്നുബ്പറഞ്ഞട്ടെ?? അല്ലാതെ ആണുങ്ങളെ മൊത്തം അക്കതെ
@justinjohn4580
@justinjohn4580 2 жыл бұрын
സത്യം 👌🏻👌🏻👌🏻
@sachuff4442
@sachuff4442 6 ай бұрын
Good message mam
@Manojalappey
@Manojalappey Жыл бұрын
ഡിവോഴ്സിനു കേസ് കൊടുത്തു... ആ കേസ് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@shiyadh3178
@shiyadh3178 7 ай бұрын
പാവം ഭാര്യമാർ,, സ്ത്രീകളുടെ ഡൈവേഴ്സ് എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കാൻ പറ്റണം,,. ഒരുപാട് നീറുന്ന സ്ത്രീ ജീവിതങ്ങൾ കണ്ട അനുഭങ്ങൾ ഉണ്ട് വിവാഹ ശേഷം ആവും പങ്കാളി യുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് മനസ്സിലാകുന്നത് അപ്പോൾ പിന്നെ ഡിവേഴ്സ് അല്ലാതെ എന്ത്
@hashimkdy6656
@hashimkdy6656 Жыл бұрын
Thanks. Very useful information
@babupj5322
@babupj5322 5 ай бұрын
രണ്ടു കൂട്ടരും ഒത്തൊരുമിച്ച് ഒരു തീരുമാനമെടുത്തതിനു ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടാൽ എത്രയും വേഗം സാധിച്ചു തരേണ്ടതല്ലേ?
@sajeevs5737
@sajeevs5737 Жыл бұрын
എല്ലാ മേഖലയിലും സ്ത്രീകൾക്ക് മുൻഗണന ,സമൂഹത്തിൽ സ്ത്രീധന നിരോധനം വന്നു ., ലിവിങ്ങ് ടുഗതർ എന്നതിന് സമുഹം അനുവദിച്ചു.. പിന്നെന്തിനാണ് കുടുംബ കോടതികൾ
@gameingchanal2243
@gameingchanal2243 Жыл бұрын
അതൊരു ചോദ്യമാണ് സഹോദര അതിനൊന്നും മേഡം ഉത്തരം തരില്ല
@Rdx.03
@Rdx.03 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@jaleelp3408
@jaleelp3408 2 жыл бұрын
ഫസ്ഖിന് എന്റെ wai f കോടതി സമീപിച്ചു അവൾ വേറേ ഭർത്താവിന്റെ കൂടെ ജീവിക്കുന്നു എന്നിട്ടും ചിലവിന് വാങ്ങുന്നു
@ramu9375
@ramu9375 Жыл бұрын
For a simple direct question, why such a beating around the bush! Wish she were focused in answering.
@sambadyam1031
@sambadyam1031 3 жыл бұрын
മായേച്ചി ഡിവോഴ്‌സി ആണോ. എനിക്ക് താൽപ്പര്യം ഉണ്ട് 😍😍.
@RahulRaj-vs1bn
@RahulRaj-vs1bn 3 жыл бұрын
Good information
@maliniksmaliniks3208
@maliniksmaliniks3208 3 жыл бұрын
കോടതി മൂന്നു മാസത്തിനകം എഴുതി തരേണ്ടിയിരുന്ന 3 സെ. സ്ഥലം ഇതു വരെ തന്നിട്ടില്ല. 4 വർഷം കഴിഞ്ഞു. ഇനി വിധി നടപ്പാക്കാൻ വീണ്ടും കൊടുത്താൽ ഇവർക്ക് എന്തെങ്കിലും ശിക്ഷ കിട്ടുമോ?
@user-ub5wo3wp5u
@user-ub5wo3wp5u 19 күн бұрын
Divorce notice ayachal Pineed onnakumenkil atha nalath
@ajithakv9002
@ajithakv9002 Жыл бұрын
Good
@pmmohanan9864
@pmmohanan9864 Жыл бұрын
Is Adv. Maya an actress. I think I have seen her in any serial or somewhere else. Good
@jollymathew4377
@jollymathew4377 6 ай бұрын
thats her sister sangeetha
@swejalakshmiVS
@swejalakshmiVS 5 ай бұрын
Dear mam
@saranyamol5801
@saranyamol5801 2 жыл бұрын
Madam counseling ellathe exparty divorce kittumo?
@alphonsaantony1111
@alphonsaantony1111 2 ай бұрын
Yes
@mithunraj388
@mithunraj388 3 ай бұрын
😢
@jayasreepillai3792
@jayasreepillai3792 Жыл бұрын
മിക്ക,,ദിവോഴ്സും,,,ammmayiammakkum,,,naaaaathunum,,,swara m,,aaaaarthy,,,PanAm,,,aaaaarthy,,,yum,,,,,,
@RosE-is1rc
@RosE-is1rc 5 ай бұрын
Correct
@prijukumar34
@prijukumar34 2 жыл бұрын
കല്യാണം കഴിപ്പിക്കുന്നത് പെണ്ണിന്റെ അച്ചന് ഭർത്താവാകാൻ കഴിയില്ലല്ലൊ അതുകൊണ്ട് കല്യാണം കഴിപ്പിച്ച് ഒന്നൊരണ്ടൊ കുട്ടികളെ സംബാദിക്കുന്നു പിന്നെ ഭർത്താവിൻ്റെ ആവശ്യമില്ലല്ലൊ പയ്യന്മാർ വിട്ടുകൊടുക്കുക
@Rajani19804
@Rajani19804 8 ай бұрын
നിങ്ങൾ നിങ്ങളുടെ അമ്മയെ കല്യാണം കഴിക്കുമോ??എന്തൊരു മോശപ്പെട്ട ചിന്താഗതി.. നിങ്ങളുടെ ഭാര്യയുടെ തലയിലെഴുത്തു... നിങ്ങളെ പോലൊരു മോശംചിന്താഗതി ഉള്ള ആളെ കെട്ടിയല്ലോ....
@padmanabhanpv4140
@padmanabhanpv4140 Ай бұрын
മാത്രമല്ല, കുട്ടികളെ വളർത്തി അവർ ജോലി വരെ ആക്കികൊടുത്ത ശേഷം അവരുടെ കാര്യങ്ങളെല്ലാം സാധിച്ചു കഴിഞ്ഞാൽ പിന്നെ ഭർത്താവിനെ വേണ്ടെന്ന് വയ്ക്കുന്ന മനോഭാവം 😔
@sajeevs5737
@sajeevs5737 Жыл бұрын
ഭാര്യ ഭർത്തു ബന്ധം മാത്രം ഉപേക്ഷിക്കാൻ സമൂഹത്തിൽ സൗകര്യം.. ഈ ബന്ധത്തിൽ നിന്നാണ് എല്ലാ ബന്ധവും 'ഉണ്ടാകുന്നത്. ദ്രോഹിക്കുന്നവർ എങ്കിൽ മാതപിതാ ബന്ധവും സഹോദരീ / ദര ബന്ധവും ഉപേക്ഷിക്കാൻസൗകര്യം ഇല്ല. കുടുംബകോടതികൾ ഇല്ലാതാകണം
@rscreations7807
@rscreations7807 7 ай бұрын
ജീവിച്ച നാളത്രയും ഒന്നും ഇങ്ങോട്ട് ചെയ്തു തരാതെ ഒരു തരി പോലും സ്നേഹം കാണിക്കാത്ത ഒരാൾ പെട്ടെന്ന് വന്ന് മ്യൂച്ചല് ഡിവോഴ്സ് തരണം ന് പറഞ്ഞാല് ഉടനേ കൊടുക്കാന് ആരും മദർതെരേസ ഒന്നും അല്ല. അത് വൈരാഗ്യം അല്ല വേദനിച്ചതിന്റെ 1% മാത്രം ആണ്
@jomijoseph2251
@jomijoseph2251 5 ай бұрын
Ano
@vishnuraj1029
@vishnuraj1029 Ай бұрын
Divorce alla family court nadathandath orumipikan anu nokandath
@jayasreepillai3792
@jayasreepillai3792 6 ай бұрын
കോടതി,,അയക്കുന്ന,,,kathukal,,, kittiyillenkil,, engane,,ഹാജരാകും,,കോടതി,,rgted,,ലെറ്റർ,,,ano,,,അയക്കുന്നത്,,അതോ,,സ്പീഡ്,,osto,,,,ordinary,,, anenkil,,, engane,, kypatti,,, ennnariyum,,
@GLX822
@GLX822 Жыл бұрын
പതിനെട്ടു വയസു പൂർത്തിയായ മകനെതിരെ പിതാവ് ജീവനാംശത്തിനു കേസു കൊടുത്താൽ കിട്ടാൻ വകുപ്പുണ്ടോ...? അല്ലെങ്കിൽ ഒരു മകൻ നിയമപരമായി മാതാപിതാക്കൾക്ക് ജീവനാംശം കൊടുക്കേണ്ടത് മകൻ്റെ എത്ര വയസു മുതലാണ്....? Section ഏതാണെന്നു കൂടി പറയാമോ...?
@mithunraj388
@mithunraj388 3 ай бұрын
A
@jayasreepillai3792
@jayasreepillai3792 Жыл бұрын
Oro,,,,, ammmayiammakkum,,, swarnam,,,,,, arthikkkarikal,,,,, alle
@vidhya5128
@vidhya5128 Жыл бұрын
Divorce nu koduthu ipo dispose cheythu.. enthanu ingane site il varan karanam.
@nakshatra2548
@nakshatra2548 2 жыл бұрын
Sir എനിയ്ക്ക് നേരിട്ട് പറയുവാൻ വേണ്ടിയാണ് എനിയ്ക്ക് നമ്പർ തരുമോ 🙏
@sunilpvrs
@sunilpvrs 2 жыл бұрын
Hai
@alfyasumi7640
@alfyasumi7640 Жыл бұрын
Thiruvathira nakshathrathil petta devorce Aya sthreegal undenkil onnu comment cheyyamo plz
@sumeshcv5036
@sumeshcv5036 5 ай бұрын
എനിക്ക് വിവാഹമോചനം വേണം
@baijucb1725
@baijucb1725 Жыл бұрын
വിവാഹമോചനം നേടാതെ പങ്കാളികൾ പരസ്ത്രീകളുമായൊ പുരുഷനുമായൊ ഒന്നിച്ച് ജീവിക്കാൻ കഴിയുമോ
@sajithaantony1111
@sajithaantony1111 Жыл бұрын
Yes living together
@aarvind3901
@aarvind3901 11 ай бұрын
@@sajithaantony1111but if your husband or wife want to use it as a ground for divorce, easily he or she can cite adultery as a valid ground.
@aneeshkumar.r5359
@aneeshkumar.r5359 Жыл бұрын
Counciling time etrayanu
@abrahamthomas8855
@abrahamthomas8855 Жыл бұрын
Madam number kittmo
@udayasoman2633
@udayasoman2633 2 жыл бұрын
Gd mng mam Kudumbakodathi vazhi councelling kittuvo ippol randalum akannu nilkkuvaanu oru govt.hosp councelling attend chaithu wife councelling full attend chaithillaa entha cheyyan kazhiyuka PLEASE help me
@danishphilip4250
@danishphilip4250 Жыл бұрын
വിധി നടപ്പിൽ ആക്കൽ എത്ര സമയം കൊണ്ട് ആകും
@binduviswnadh3808
@binduviswnadh3808 3 жыл бұрын
Thanks. chechi 6 varshamai njanum pirinjid oru mol und avalk epo 8 age ayi avalude chilavin vendi kodathi keri eragunu chathalum paisa tharillan ayyalum ayyalude ammayum indh cheyyanm inn ariyilla 🙍
@blominjoseph2038
@blominjoseph2038 2 жыл бұрын
Negal ku joli undo
@hnsri94
@hnsri94 9 ай бұрын
Husnte property attach cheyyiku...thaniye avaru tharum
@mithunraj388
@mithunraj388 3 ай бұрын
Adyam vendathu vakkeel dipreshan tablet kazikku
@prijukumar34
@prijukumar34 5 ай бұрын
അച്ചനും അമ്മയും ഭാര്യയും കേസുമായി വരുന്നസമയത്ത് വക്കീലുംമാരും പണം എങ്ങനെ ഇവരിൽ നിന്ന് അടിച്ചു മാറ്റാം അതാണ് വക്കീൽ ചിന്തിക്കുന്നത്
@shynivr5018
@shynivr5018 2 жыл бұрын
മാഡം നോട്ടീസ് അയക്കുമ്പോൾ അത് kye പറ്റിയാൽ വിവാഹ മോചനത്തിന് സമ്മതമാണെങ്കിൽ പെട്ടെന്ന് ഡിവോഴ്സ് കിട്ടുമോ
@najila.cnajila.c5717
@najila.cnajila.c5717 Жыл бұрын
No kurach massangal keeri irangum
@sabithachandran3328
@sabithachandran3328 Жыл бұрын
Ss
@user-bm7qn5dp1d
@user-bm7qn5dp1d Жыл бұрын
മാഡംkelsa പാനലിലേക്ക് എങ്ങനെയാണ് contact ചെയ്യാൻ പറ്റുക എല്ലാ കോടതിയിലും ഉണ്ടോ
@jaganpappu706
@jaganpappu706 2 жыл бұрын
Vallere vallere santhoshamayi kazhinja ente kudumba jeevitham verum oru kolam kondu thakarthu thufannaki,ente jennikan irruna kochine vere ennil ninnum akatti ente barya brain wash cheythu 2ndaki ella kuttavum niraparathi aya ente mandayil kettivechu , thadiyooriya ‘Ente matha pithakalkum...Barya matha pithakalkum aveldey 80vayasulla kalla kilavenum apachimarkum,ammachimarkum,nattukarkum,kuttukarkum,vazhil pokuna pattikum,poochakum ente naduvizhal namaskaramayi njan e video samarpikunnu.
@sijinahamsa9435
@sijinahamsa9435 5 ай бұрын
Ningal vegam judgement aakooo Pavom men's maar und...
@achammadaniel9556
@achammadaniel9556 3 жыл бұрын
Ia
@prijukumar34
@prijukumar34 5 ай бұрын
ദൈവം പറയുന്നത് പെണ്ണിനും പെണ്ണിൻ്റെ വീട്ടുകാർക്കും കടികേറിനിൽക്കും ആസമയത്ത് ദൈവം ആണിനെ മരുന്ന് നിറച്ച സത്യം റിഞ്ചുമായി പെണ്ണിന്റെ വീട്ടിൽ അയക്കുന്നു ആര് ദൈവം എന്തിനാണ് കടിതീർക്കാൻ ഇതാണ് വിവാഹം
@michumanu4593
@michumanu4593 Жыл бұрын
പിനെ ആളൂരിനെ മാത്രം എന്തിനാണ് വിമർശിക്ന്നത്
@nawasthallasheri119
@nawasthallasheri119 2 жыл бұрын
special rejister marrag actilum notice kay patiyillenkil x party kodukumo?
@jayasreepillai3792
@jayasreepillai3792 Жыл бұрын
Madam,,,, counsillar,,, apamaryathaayi,,samsarichal,,, arku,,, parathykodukkanam,,, eranakulam,,,,, family,,, courtil,,, oru,,, manyasree,,,, thikachum,,, palapenkuttykale,,,,,,maaaaanasikamayum,,,,,അല്ലാതെയും,,,,,,വിഷമിപ്പിക്കുന്നു,എന്ന്,,,,പലപെങ്കുട്ടികളും,,,,പറയുന്നുണ്ട്,,,,എനിക്ക്,,,അറിയാവുന്ന,,,,,ഒരുകുട്ടി,,,,നമ്മുടെ,,,,,pradhanamantrikkuvare,,,,പ.athykoduthu,,എന്ന്,,arinju,,,,
@veenanath1505
@veenanath1505 9 ай бұрын
Mam kalyanam kazhinju etra naal kazhiyumpolanu contested divorce nu pokunnath? Athinu itra naal mari taamasikkanam ennokke undo.
@skcreation799
@skcreation799 2 жыл бұрын
Counselinginu vilikunnathaniyi apeksha kodukan 2500 chilavundo? Pls rply madam.
@fousivijilfousivijil7083
@fousivijilfousivijil7083 2 жыл бұрын
Ennodu 3000 aanu chothiche counciling kazhinjo
@neymarjunior1067
@neymarjunior1067 5 ай бұрын
​@@fousivijilfousivijil7083 എൻ്റെ ഭാര്യ എനിക്ക് എതിരെ കേസു കൊടുത്ത് അവളുടെ തെറ്റിദ്ധാരണ മൂലം ആയിരിക്കും 11 വർഷം കൂടെ ജീവിച്ചിട്ട് എല്ലാം ചെയ്തു കൊടുത്തു... അവളുടെ മനസ്സിൽ ഞാൻ ഉണ്ട്.. ഇത് ഒരു കൗൺസിലിംഗിലൂടെ മാറ്റാൻ പറ്റുമോ.... ഞാൻ ഇത്രയും കാലം കഷ്ട്ടപ്പെട്ടിട്ട് ഉണ്ടാക്കിയ പൈസ അവൾ എടുത്തു.. എൻ്റെ ATM card പോലും ഞാൻ അവളെ വിശ്വസിച്ച് അവളൂടെ കൈയിൽ കൊടുത്തു അതിൽ ഉള്ള ബാലൻസ് 1500 ഉറപ്പിയ.. ഞാൻ 11 വർഷം ആയിട്ട് ഗൾഫിൽ ആണ്.. മാസം 50000 വെച്ച് ഞാൻ എൻ്റെ അക്കൗണ്ടിൽ അയച്ചു.. എനിക്ക് അവളെ അല്ലേ എൻ്റെ പൈസ കിട്ടണം
@mithunraj388
@mithunraj388 3 ай бұрын
Vakkeel fee laban
@lekshmynair6291
@lekshmynair6291 3 жыл бұрын
Mayachechiii😍
@mayasajimohan8858
@mayasajimohan8858 3 жыл бұрын
❤️❤️
@jayasreepillai3792
@jayasreepillai3792 Жыл бұрын
മോചനം,,,,,avasyappedunnakuttykal,,,,,avasyathil,,,,,kooooduthal,,സഹിക്കുന്നുണ്ടകും,,,,madam,,,,,,
@shameenamk7675
@shameenamk7675 Жыл бұрын
Sathyam
@mithunraj388
@mithunraj388 3 ай бұрын
O
@noufalthangal3506
@noufalthangal3506 Жыл бұрын
Kalla adresilum mattum lettar ayachaal oppittu vaangaan saadikella
@mithunraj388
@mithunraj388 3 ай бұрын
😅
@alfyasumi7640
@alfyasumi7640 Жыл бұрын
devorce Aya athreegal arenkilumundo undenkil onnu comment cheyyumo😢
@sajithaantony1111
@sajithaantony1111 Жыл бұрын
Para
@linujoseph7927
@linujoseph7927 Жыл бұрын
​@@sajithaantony1111 ഹായ്... സജിത... Divorce aano... Enikku divorce related ayi kurachu karyangal ariyan aanu..
@sajithaantony1111
@sajithaantony1111 Жыл бұрын
@@linujoseph7927 chodhicho enthanu ?
@mithunraj388
@mithunraj388 3 ай бұрын
Padathu pani varambathu kooli
@Gopakumargopalannair
@Gopakumargopalannair Жыл бұрын
Fake ✌️ആയി കഥകൾ ഉണ്ടാക്കി divorse നേടുന്നു ✌️
@prijukumar34
@prijukumar34 2 жыл бұрын
സ്ത്രീകൾക്ക് ആണിന്റെ അടുത്ത് നിന്ന് കിട്ടാനുള്ളത് കുട്ടികളെയാണ് പ്രശ്നം ഉണ്ടായാൽ പലരും കുട്ടികൾ ക്ക് വേണ്ടിയാണ് അടികൂടുന്നത് ഭർത്താവിനെവേണ്ട എന്ന് പറയുന്നവർക്ക് അവൻ്റെകുട്ടികളെ തിരികെ കൊടുത്ത് സ്സ്ഥലം കാലിയാക്കുക അതാണ് പെണ്ണ് ചെയ്യേണ്ടത് പെണ്ണുങ്ങൾ കുട്ടിയെത്തരില്ലാ എന്ന് പറഞ്ഞാൻ ആണുങ്ങൾ കൊടുക്കുക വഴക്ക് പാടില്ല അവൾ കൊണ്ട് പോയി വളർത്തട്ടെ ചിലവിന് ആവശ്യപ്പെടരുത് അത് പിന്നെ അമ്മയുടെ ഉത്തരവാദിത്വംത്തിൽ വളരട്ടെ വേറെ കല്യാണം കഴിച്ച് സുഖമായി ജീവിക്കട്ടെ അതാണ് കോടതി പെണ്ണിനും ആണിനും കൊടുക്കേണ്ടത്🤣🤣🤣🤣🤣🤣🤣
@rose-jn3bi
@rose-jn3bi Жыл бұрын
Ni end tenga anu pryunt....
@balachandrankt3394
@balachandrankt3394 10 ай бұрын
@@rose-jn3bi ഇത് ഏത് ഭാഷയാണ്
@sumav175
@sumav175 Жыл бұрын
മാഡത്തിന്റെ ഫോൺ നമ്പർ തരാമോ
@jinnjuuh
@jinnjuuh Жыл бұрын
Medathinte number kittumo
@shynivr5018
@shynivr5018 2 жыл бұрын
ഫോൺ no. പ്ലീസ്
@jayasreepillai3792
@jayasreepillai3792 Жыл бұрын
Kuttykalk,, janm,, koduthitt,,, oruutharavathythoum,,, purashan,,,,, kaaaaanikkuka, yanenkil,,,,
@sidhiqueali389
@sidhiqueali389 6 ай бұрын
Chachu annu choothym chookk annu utharam
@shibilin6972
@shibilin6972 Жыл бұрын
Wifinu barathavinte vettukarodu theere respect illengil enthi cheyyanm,athu pole ego mattan entha vazhi
@Zeira111
@Zeira111 Жыл бұрын
First, check if the wife is being respected by the husband and his family members. If she is given respect, and still she is being disrespectful, then try to go in for a psychological counselling.
@shibilin6972
@shibilin6972 Жыл бұрын
@@Zeira111 councelling poyi,oru matavaum illa,ippo aval avalude veetil anu,ippo divorce vare ethi nilkunnu ,thank u for ur advice ,
@noufalthangal3506
@noufalthangal3506 Жыл бұрын
Kodadiye kabalipechaaloo pen baagam
@noufalthangal3506
@noufalthangal3506 Жыл бұрын
Crimenls bagrwond ulla pennaanangil
@mithunraj388
@mithunraj388 3 ай бұрын
Otta kutthu konnolu oru kesu varilla
@swejalakshmiVS
@swejalakshmiVS 5 ай бұрын
Dear mam
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
Family court and activity Neethi Patha
28:40
Word to World Television
Рет қаралды 32 М.
Divorce case time and expenses | Adv Shaila Rani | Malayalam
5:53
Adv.Shaila Rani
Рет қаралды 239 М.
Exparte | Exparte Malayalam | എക്സ്പാർട്ടി
18:44
ညနေခင်းသတင်း/ People's Spring
7:26
People's Spring
Рет қаралды 37 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН