Divorce case time and expenses | Adv Shaila Rani | Malayalam

  Рет қаралды 274,123

Adv.Shaila Rani

Adv.Shaila Rani

Күн бұрын

Пікірлер: 1 000
@kung-fuyogabodyfitness2925
@kung-fuyogabodyfitness2925 Жыл бұрын
നല്ല അവതരണം. മേടത്തെ വിളിച്ചിട്ടുണ്ട് കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നു.
@ranjithkumar-dw8py
@ranjithkumar-dw8py Жыл бұрын
നമ്പർ കിട്ടുമോ
@binithresiamma6053
@binithresiamma6053 Жыл бұрын
Number tharamo?
@badusharasni
@badusharasni Жыл бұрын
Num undooo
@BharatMatha-media
@BharatMatha-media Жыл бұрын
മന്ദിപ്പാക്കാൻ 😂😂
@sukanyashinusukanya4463
@sukanyashinusukanya4463 9 ай бұрын
Mam number kittumo plzz
@harshags3996
@harshags3996 3 жыл бұрын
കല്യാണം നടത്താൻ ഇത്രയും പാട് ഇല്ല. ഡിവോഴ്സ് ആകാൻ ആണ് ബുദ്ധിമുട്ട് കല്യാണം നടത്താൻ വീട്ടുകാർ മാത്രം മതി ഡിവോഴ്സ് വേണെകിൽ കോടതി അഡ്വ കനിയണം
@ammu8435
@ammu8435 2 жыл бұрын
അങ്ങിനെ ആരും കനിയേണ്ട, വിവാഹം നിങ്ങൾ ഒരുമിച്ചല്ലേ നടത്തിയത്, ഡിവോഴ്സ് ഉം നിങ്ങൾക് ഒരുമിച്ചാൽ നിങ്ങൾ കല്യാണത്തിന് എൻഗേജ്മെന്റ് മുതൽ കല്യാണം വരെയും എടുത്ത അത്രയും ഒന്നും ബുദ്ധിമുട്ടില്ല ഒരു ഡിവോഴ്സ് നു, നിങ്ങൾ ഒരുപോലെ കനിയണം എന്ന് മാത്രം 😬😬😬
@AB-xk4yp
@AB-xk4yp Жыл бұрын
@@ammu8435😄😄😄 ആ നമ്മുടെ കല്യാണം..നമ്മുടെ കാര്യം അതിനെന്തിനാ വക്കിളിനു ഫീസ് കൊടുക്കുന്നത് അതാ മനസിലാകാത്തത്.മാര്യേജ് നിയമ പരമായത് കൊണ്ടന്നോ. Living ടുഗെതർ ആയാൽ സമാദാനം കിട്ടുവോ 😄😄😄. കേറ്റുതിനേക്കാൾ ചെലഭണല്ലോ കെട്ടിക്കഴിഞ്ഞു പിരിയാൻ.
@AB-xk4yp
@AB-xk4yp Жыл бұрын
😂😂😂ഇനി മുതൽ എല്ലാ കല്യാണത്തിനും atleast oru വക്കിൽ വെണ്ണമെന്ന് കൂടെ വെക്കണം 😂😂 അല്ല മ്യുച്ചൽ ആയി പിരിഞ്ഞാലും അവിടെ അവരൊണ്ടല്ലോ. 😂😂 പൈസ പിടുഗൻ.... 😂അപ്പൊ പിന്നെ തൊടക്കത്തിലും ഇരിക്കട്ടെ.
@anoopekek3929
@anoopekek3929 Жыл бұрын
Sathyam
@sudheershamsudheen1821
@sudheershamsudheen1821 3 ай бұрын
ജീവിതത്തിൽ ഈ വിഷയം അറിയേണ്ടി വരുമെന്ന് കരുതിയില്ല after 17 years
@aswathirajithaswathirajith9877
@aswathirajithaswathirajith9877 Ай бұрын
Me after 13 years
@DhanyaAneesh-br5nj
@DhanyaAneesh-br5nj Ай бұрын
​@aswaഞാൻ ചെകുത്താനും കടലിനും നടുക്ക് thirajithaswathirajith9877
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Shihab
@Callmeaps
@Callmeaps 17 күн бұрын
ഞാനും after 12 years
@raheesizza359
@raheesizza359 3 жыл бұрын
ഇങ്ങനെ സമയം എടുക്കുന്നത് കൊണ്ടാണ് മാഡം.. വിവാഹമോജനം പാമ്പും, വെട്ടുകത്തിയും, വിശക്കുപ്പിയും ആയി മാറുന്നത്..
@kishorkumar6812
@kishorkumar6812 2 жыл бұрын
Yes
@mufsirkp9532
@mufsirkp9532 2 жыл бұрын
crct bro
@anfidahameed567
@anfidahameed567 2 жыл бұрын
Ys
@raheesizza359
@raheesizza359 2 жыл бұрын
❤❤
@raheesizza359
@raheesizza359 2 жыл бұрын
@anugraha 😊
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 3 жыл бұрын
ഞാൻ ഭാര്യയുടെ വഴി വിട്ട ബന്ധം കാരണം ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ് ഇപ്പോൾ ഞാൻ അവിടെ പോകാറും ഇല്ല മുൻപ് ഇതു പോലെ ഒരു സാഹചര്യത്തിൽ അവിടെ നിന്നും വന്നിരുന്നു അന്ന് എന്റെ പേരിൽ വക്കീൽ നോട്ടീസ് അയച്ചു ഞാൻ കോടതിയിൽ പോയി ഞാൻ ചിലവിന് കൊടുക്കാറില്ല പിന്നെ എന്റെ വീട്ടുകാരെ ഒക്കെ പലതും കുറ്റ പെടുത്തിയും ഒക്കെ ആണ് പറഞ്ഞത് ഞാൻ ആ വീട്ടിൽ പോകാത്ത സമയത്തും എന്റെ കുട്ടികൾ അവരുടെ ചിലവിൽ kaziyanda എന്ന ചിന്ത ഇൽ മണിഓർഡർ ആയി പൈസ അയച്ചിരുന്നു കുറച്ച് നാൾ അതു വാങ്ങി പിന്നീട് അതു വാങ്ങയില്ല അതു എനിക്ക് തിരിച്ചു വന്നു അങ്ങെനെ കോടതിയിൽ ഞാൻ ചിലവിന് കൊടുക്കുന്നില്ല എന്ന അവരുടെ വാതം പൊളിഞ്ഞു പിന്നെ കോടതിയിൽ നിന്നും സ്കൂൾ അവധി ദിവസങ്ങളിൽ എന്റെ വീട്ടിലും അല്ലാത്ത ദിവസം അവളുടെ വീട്ടിൽ നിക്കാം എന്ന കരാർ അടിസ്ഥാനത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു 7ദിവസത്തിന് ശേഷം അവൾക്കു ഒരു മുട്ടു വേതന വന്നു ഡോക്ടറെ കാണിച്ചപ്പോൾ ക്യാൻസർ ആണ് എന്നു സംഷിയം പറഞ്ഞു എംസിസി കൊണ്ട് പോയി ബയോപ്‌സി ചെയ്തപ്പോൾ tb ആണെന്ന് കണ്ടെത്തി ഒന്നര വർഷം ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ ട്രീറ്റ് മെന്റ് ചെയ്തു അസുഗം ബേധം ആയി അതിന് ശേഷം തെറ്റായ രീതിയിൽ ഉള്ള ബന്ധങ്ങൾ ഞാൻ അവളിൽ കണ്ടു അതിന് വിലക്ക് പറഞ്ഞ എന്നെ അനുസരിക്കാത്ത കണ്ടപ്പോ വീണ്ടും ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി അത്രേം കാലം ഞാൻ സംരക്ഷിച്ചിട്ടും എനിക്ക് ഒരു വിലയും കൽപ്പിക്കാത്ത അവസ്ഥ കാരണം ഫോണിൽ വിളിച്ച് ഞാൻ കുറച്ച് ചീത്ത പറഞ്ഞു ആ കോൾ റികാർഡ് ചെയ്ത് പോലീസ് ഇൽ കംപ്ലയിന്റ് ചെയ്തു പോലീസ് എന്നെ വിളിച്ചു കുറേ ശകാരിച്ചു പിന്നീട് കുട്ടികളെ കാണാൻ പറ്റാതെ കുറേ വിളിച്ചു എന്റെ കോൾ എടുക്കാതെ നിന്നും ഒക്കെ നിന്നു ഇപ്പോൾ എന്റെ കുട്ടികളെ എനിക്ക് കാണിച്ചു തരുന്നില്ല അവളുടെ ആങ്ങള മയക്കു മരുന്ന് കേസിൽ പ്രതി ആണ് ജാമിയത്തിൽ ഇറങ്ങി ഇപ്പോളും മയക്കു മരുന്ന് കച്ചവടം ചെയ്യുന്നുണ്ട് കുറേ ഗുണ്ടകൾ ഒക്കെ ഉള്ള കുറച്ച് ഫ്രോഡ് കമ്പിനി യുണ്ട് ഞാൻ എന്റെ മക്കളെ കാണണം എന്ന് ആവിശ്പ്പെട്ടു വിളിക്കുമ്പോൾ എല്ലാം എന്നെ കയർത്തു സംസാരിക്കുന്നതിന്റെ ഔഡിയോ ഉണ്ട് അവളുടെ വാട്സാപ്പ് ചാറ്റും എന്റെ ഫോണിൽ ഉണ്ട് എനിക്ക് എന്റെ മക്കളെ വേണം അവളെ വേണ്ട എന്ന ഒരു ചിന്ത ഉണ്ട് ക്യാൻസർ ആണ് ഞാൻ നോക്കുന്നില്ല എന്നൊക്ക പറഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നും പൈസ പിരിക്കുന്നുണ്ട് എന്ന ഒരു വിവരം എനിക്ക് കിട്ടീട്ടുണ്ട് എന്റെ മക്കളെ കാണാതെ എന്നെ വഞ്ചിച്ച വിഷമം കൊണ്ടും ഇപ്പോൾ ഉറക്കം ഇല്ലാതെ സൈക്കാറ്റ്റി കുളിക്ക ഒക്കെ കഴിച്ചു ആണ് മുന്നോട്ടു പോവുന്നത് എനിക്ക് എന്റെ മക്കളെ വേണം അവരെ മാത്രം നോക്കി അവരെ സ്നേഹിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ എന്ത് ചെയ്യണം എനിക്ക് എന്റെ മക്കളെ എന്റെ കൂടെ വേണം അല്ലാത്ത സമയം അവരുടെ രീതിയിൽ ആണ് അവര് വളരുക കഞ്ചാവ് വിൽക്കലും ഒക്കെ ആവും എന്റെ മക്കൾ എന്നെ കുറിച് മോശം ആയി പറഞ്ഞു കൊടുത്തു എന്റെ മക്കൾ എന്നെ ഒരു ശത്രു ആയി കാണും
@fayazfaz9449
@fayazfaz9449 3 жыл бұрын
എന്താ bro നമക്ക് ചെയ്യാൻ പറ്റുന്നെ.. നിയമം ഒക്കെ അവരുടെ നിയന്ത്രണത്തിൽ അല്ലെ
@alenshibu1638
@alenshibu1638 Жыл бұрын
Same me......
@AlluAdarsh
@AlluAdarsh 7 ай бұрын
ipo enthayi bro? are you ok now?
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 7 ай бұрын
@@AlluAdarsh 😔
@DhanyaAneesh-br5nj
@DhanyaAneesh-br5nj Ай бұрын
ഭർത്താവ് വിദേശത്.അവിടെ പല പല സ്ത്രീകളുമായി ബന്ധം. ശമ്പളം മുക്കാളും അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു. ഞാൻ 7വർഷം ആയിട്ട് അനുഭവിക്കുന്നു. ഇയാൾ നാട്ടുകാരെ കാണിക്കാൻ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നു. വന്നാലും അയാൾ എന്നെയും മോളെയും പരിഗണിക്കുന്നില്ല. ഒഴിഞ്ഞു പോകുന്നുമില്ല. ആത്മഹത്യാ ചെയ്യാൻ മോളുടെ മുഖം ഓർത്തു വയ്യ
@phyme1154
@phyme1154 2 жыл бұрын
സത്യം പറയട്ടെ മാഡം, വിവാഹ മോചനം ആഗ്രഹിക്കുന്ന സ്ത്രീകളെക്കാൾ ഒരുപാട് ആണ് അതു ആഗ്രഹിക്കുന്ന പുരുഷന്മാർ.. ഇതിൽ അവരുടെ ഭാര്യമാർ കുറ്റക്കാർ ആണെന്ന് എല്ലായ്പോഴും പറയാൻ പറ്റില്ല, പക്ഷെ സ്വന്തം ഭർത്താവിനെ മനസ്സിലാക്കാതെ പല കാര്യങ്ങൾക്കും അവരെ മാനസികമായി തളർത്തി അവരെ ആത്മഹത്യയുടെ വക്കിൽ എത്തിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.. തിരിച്ചും.. എന്നാൽ സ്ത്രീകൾക്ക് കാര്യങ്ങൾ കുറേകൂടി എളുപ്പമാണ്.. ഉദാഹരണത്തിന് ഭർത്താവ് കുറച്ചു മദ്യപിക്കുമെങ്കിൽ, അവർക്ക് ഭർത്താവ് മദ്യപിച്ചു പീഡിപ്പിക്കുന്നു എന്ന് ഒരു പരാതി കൊടുത്താൽ ആ ഭർത്താവിനെ കാര്യം പോക്കാ 🤣🤣 പല പുരുഷന്മാരും ഇത് ഭയന്നാണ് ജീവിക്കുന്നത്.. നമ്മളൊക്കെ സ്ത്രീ കൾ ആത്മഹത്യ ചെയ്ത കാര്യങ്ങൾ മാത്രമേ കൂടുതൽ ചികയാറുള്ളു... സ്ത്രീകൾ കരണം ആത്മഹത്യ ചെയ്ത പുരുഷന്മാരുടെ എണ്ണം അതിനേക്കാൾ കൂടുതൽ ആയിരിക്കും
@_R.T_
@_R.T_ 10 ай бұрын
സ്ത്രീയും പുരുഷനും victims ആകാറുണ്ട്.... ഒരു പരിധി വരെ സ്ത്രീക്ക് അനുകൂലമാണ് നിയമം 🤷‍♀️
@dsanu4205
@dsanu4205 10 ай бұрын
സ്ത്രീകളാണ് കൂടുതൽ അനുഭവിക്കുന്നത് അല്ലാണ്ട് ആണുങ്ങൾ അല്ല ചുമ്മ തള്ളി മറിക്കുവാ 😂😂😂ഞാനും കെട്ടിയവൻ കാരണം കൊറേ അനുഭവിച്ചതാ പിന്നെ ഭാര്യ ഭർത്താവിനെ മനസിലാക്കോം സ്നേഹിക്കോം ചെയ്യണമെങ്കിൽ. ഭർത്താവ് ആദ്യം ഭാര്യമാരെ സ്നേഹിക്കുകയും അവരുടെ വ്യക്തിപരമായ ജീവിതത്തിൽ സ്വതന്ത്യം കൊടുക്കട്ടെ അല്ലാണ്ട് കഴുത്തിൽ താലി കെട്ടി അത് കൊണ്ട് കെട്ടിയവൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ച് മിണ്ടാതെ കെട്ടിയവനെ അനുസരിച്ച് ജീവിക്കുക കെട്ടിയവൻ്റെ കാലിന്റെ അടിയിൽ ആണ് ഭാര്യയുടെ സ്ഥാനം .ഇങ്ങനെയൊക്കെ ആയാൽ ആർക്കാ ഇഷ്ട്ടപെടുക എല്ലാവർക്കും അവരവരുടേതായ ഇഷ്ടം ഒണ്ട് . ഭാര്യയെ കാമം തീർക്കാനും ഭക്ഷണം ഉണ്ടാക്കാനും അണ്ടർവെയർ അലക്കാനും ഒക്കെ ഒള്ള അടിമയായി അല്ലെ ആണുങ്ങൾ കാണുന്നത് പിന്നെ എങ്ങനെ ചേട്ടാ തിരിച്ച് സ്നേഹിക്കുകയും മനസിലാക്കുകയും ഒക്കെ ചെയ്യുന്നത്.😂
@finisherever5840
@finisherever5840 9 ай бұрын
I think more victims are women
@Divya.sDivya.s-qz2lz
@Divya.sDivya.s-qz2lz 8 ай бұрын
Ayyo anubhavich vayye
@JoyammaBenny
@JoyammaBenny 7 ай бұрын
നാൻ 28 വർഷം കൊണ്ട് ഒരു ദർത്താവ് എന്ന പറഞ്ഞ ത്രിവനിലെ കൊണ്ട് അനുഭവിക്കുന്ന 25 വർഷം ആയിട്ട് എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല ഞാൻ വിണ്ടാതിരുന്ന് ആരോടും പറയാ ക്കെ സഹിച്ചു ഇപ്പോൾ ഇവൻ്റെ സ്വഭാവ എനിക്ക് താങ്ങാൻ വയ്യാതെ ആയി ഇപ്പോൾ ഞാൻ മറുപടി പറയാൻ തുടങ്ങി
@Gopi-v2e
@Gopi-v2e Жыл бұрын
ഭാര്യക്കുംഭർത്താവിനുംഒന്നിച്ചുപോകാൻതാല്പര്യമില്ലാത്തതുകൊണ്ടാണല്ലോകേസ്കൊടുക്കുന്നത് അങ്ങിനെയുള്ളവരെ പിരിച്ചുവിടുന്നതാണ്നല്ലത് അല്ലാത്തപക്ഷം 2കുടുംബനശിച്ചുപോകും ഇതാണ്പ്പോൽനടന്നുകൊണ്ടിരിക്കുന്നത്
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
KALAKARAN
@anilthomasanil3185
@anilthomasanil3185 3 жыл бұрын
വളരെ ഉപകാരപ്രദം
@santhiantonysanthiantony9705
@santhiantonysanthiantony9705 Жыл бұрын
ഡിവോഴ്സ് ലൈറ്റാകുംദോറും ഒത്തിരിപേർ പ്രതേകിച്ചും ജീവിതം അവസാനിപ്പിക്കുന്നത് അതിൽ ഒന്നുമറിയാത്ത പാവം കുട്ടികൾ വരെ ബലിയാടുകളവുന്നു
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Shihab
@Naturelover-me4qn
@Naturelover-me4qn 3 жыл бұрын
It's weird that inorder to get divorce you need to face so many procedures . But for marriage it's simple no counselling no waiting period . Wish before marriage also these procedures exist inorder to know compatability of partners
@Naturelover-me4qn
@Naturelover-me4qn 3 жыл бұрын
@@shirinrs1520 there are people who really need divorce who are suffering a lot trying to adjust the tortures either physical or mental for them divorce is a blessing.
@vvn5912
@vvn5912 3 жыл бұрын
True had someone openly told me what marriage in India entails both d good and bad i think i would have never tied the holy knot..
@1976athletico
@1976athletico 3 жыл бұрын
Its put in place to make sure divorce is not allowed for silly reasons.
@aj-wo5sv
@aj-wo5sv 3 жыл бұрын
When hearts decide to separate each other, don't crush their life in to the court,,,
@suneejsulaiman
@suneejsulaiman 3 жыл бұрын
Well said.. the need of the society is to undergo proper counseling and making each other understand the mentality of both persons. And do a compatibility check before tieing the knot. On an average person there will be minimum 10 divorce cases filed and the court calls it on next year. And procedure starts in another year
@Achippo-h3r
@Achippo-h3r 8 ай бұрын
ഉപകാരപ്രദമായ അറിവ് Thank you mam
@anmiann4337
@anmiann4337 2 жыл бұрын
Will you please provide some counselling to the partners and also to the parents before marriage....
@ushatg
@ushatg Жыл бұрын
ഒരു പാട് അറിവ് കിട്ടുന്നുണ്ട് വളരെ നന്ദി മേഡം എന്റെ പേര് ഉഷ❤
@travelindiatreasures
@travelindiatreasures Жыл бұрын
Excellent Presentation! Real fan of yours. Regards from Canada
@DeepaSP-k7f
@DeepaSP-k7f 11 күн бұрын
Lawye kurich ariyathavarkku ithoru nalla arivannu
@renjithkk3675
@renjithkk3675 3 жыл бұрын
വളരെ നല്ല വീഡിയോ...👍...
@shynigl2820
@shynigl2820 3 жыл бұрын
Mam oru mariage നിലനിൽക്കേ പറ്റിച്ചു mariage ചെയുന്നത് ആയി ബന്ധപ്പെട്ടു video ചെയ്യാമോ
@thasleemanoufal5474
@thasleemanoufal5474 2 жыл бұрын
ഒരു യുവതി ഒരു കേസ് ഫയൽ ചെയ്താൽ 1വർഷത്തിനുള്ളിൽ എല്ലാം വിധിക്കണം
@46597737
@46597737 9 ай бұрын
Ehth moonjana
@nishadalikurikkal5562
@nishadalikurikkal5562 8 ай бұрын
Oru varshathinullil ķodathi vidi vanna aalaan ipol fullayitt stay chaithu haikodathi enik oru kesum illathe nadakaam
@Shafee12372
@Shafee12372 8 ай бұрын
അടുത്തവന്റെ കയറാൻ ആണോ, എല്ലാം ഒന്നിന് ഒന്ന് തന്നെ
@hiltonmenswear9026
@hiltonmenswear9026 4 ай бұрын
Appol 4 sittingil theernnal vakkeelinu 10000 kittukayullu oru 5Lack angilum vakkeelinu vanam oru 15 kollam kod koduthal ariyatha pokum onnichu koduthal 2 kollam kond theeram ningal cas Vanda annu vachal🤔🤣🤣🤣🤣
@anjalyanjaly9930
@anjalyanjaly9930 3 жыл бұрын
Madam, my case was filed when I was 26 years old, now I am 32...my ex husband is an Abkari, he filed a divorce first , then i waited for a come back , but good for nothing , couldn't tolerate his verbal , physical torture , after 2 years I too filed for a Divorce.....but then he withdrew it!!! Now the case is just dragging , I want to move on with my dear life....i am aeging , I have the right to live happily , I want to be away from his octupus tentacles ,He is an Abkari all his moves are business minded tricky ways...I want my gold back....he should be punished for All the abuses he did to me! He doesn't give my son maintenance money too....He is torturing me by dragging the case.I slowly started greying too.....I want to move on, but I am unable to,dragging the case is UNFAIR , its an injustice too....we have the right to live happily...free from demonic people like this !!!!
@sheelanair6753
@sheelanair6753 3 жыл бұрын
Marriage is a trap. U cant escape from that. They enjoy their lives and we are being exploited till we die
@ToughCookie100
@ToughCookie100 3 жыл бұрын
Either move abroad and start a new life or file domestic violence case against him. Don't leave such abusers without punishment.
@aneeshkumarr4014
@aneeshkumarr4014 2 жыл бұрын
@@sheelanair6753 👍
@mambrarenjith25
@mambrarenjith25 2 жыл бұрын
Some women's living in hell after marriage
@saviosavio4298
@saviosavio4298 2 жыл бұрын
@@mambrarenjith25 some men's also
@anuajay4935
@anuajay4935 Жыл бұрын
Ma'am avasanam paranjathupole njanum makkalum ende parents koodeyanu thamasam. Avar prayamayavar aanu.Husband chilavinonnum thararilla...Husbandinte parents sammadikkilla chilavinu tharan.Ellavarum parayunnu case file cheyyan pakshe panamilla... Kuttikalude school chilavukal polum nadathan kazhiyathoru avasthayanu. Orupaad jolik try cheyyunnu onnum ithuvare sariyayilla. Engane case kodukkumennu aalochichu erunnapol aanu ee vedio kaanan idayayathu.Ee vivaram nalkiyathinu orupaad nanni... 🙏🏻
@jaya-tf9ve
@jaya-tf9ve 3 жыл бұрын
മാം എനിക്ക് divorce വേണം. എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു എനിക്ക് 7 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. എന്റെ husbandinte രണ്ടാം വിവാഹമാണ് ഇത്. ആദ്യവിവാഹം divorce ആയതിനു ശേഷമാണ് എന്നെ വിവാഹം കഴിച്ചത്. ഞാനും അദ്ദേഹവുമായി ഒരു തരത്തിലും യോജിച്ചു പോവാൻ കഴിയില്ല. ഞാൻ divorce നെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഒപ്പിട്ട് തരില്ല എന്നാണ് പറയുന്നത്. ഒരു തരത്തിലും ഒന്നിച്ചു ജീവിക്കാൻ കഴിയാത്തത് കൊണ്ടാണല്ലോ ഞാൻ ഇതിനു ശ്രമിക്കുന്നത്. കുഞ്ഞ് ഒരുവിധം ആവാതെ എനിക്ക് ജോലിക്ക് പോവാന് കഴിയില്ല. എനിക്കൊന്നും വേണ്ട പക്ഷെ, ഞാൻ ജോലിക്ക് പോവുന്നത് വരെ കുഞ്ഞിന്റെ ചിലവിനൊള്ള പണവും, വിവാഹമോചനവും ലഭിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്...?
@nithva4951
@nithva4951 Жыл бұрын
Mam... Ipol enthyi? Divorce kityo? Njn ipo ithupoloru situation l aanu. Aroda chodikendenn ariyila. Plz onn parnj tharuo
@sunilm1759
@sunilm1759 Жыл бұрын
​@@nithva4951 any updates
@nithva4951
@nithva4951 Жыл бұрын
@@sunilm1759 🤷
@sunilm1759
@sunilm1759 Жыл бұрын
@@nithva4951 ellvrkum situation same
@nithva4951
@nithva4951 Жыл бұрын
@@sunilm1759 divorce vendann vekn plan. Adhinte purke nadkn vayyaa
@nairpappanamkode9103
@nairpappanamkode9103 3 жыл бұрын
ഹുസ്ബൻഡ് മാത്രം അല്ല cruelty ചെയുന്നത്... ഭാര്യ യും ഹുസ്ബൻഡ് നു എതിരെ cruelty ചെയുന്നു ഉണ്ട് അക്കാര്യം.. കോടതി... സർക്കാർ മറക്കുന്നു.. ഇത് പാടില്ല..
@albinraj404
@albinraj404 3 жыл бұрын
സത്യം 👍
@ownerowner6226
@ownerowner6226 3 жыл бұрын
Satyam...njn anubavikunu..husbandinethire avarku enthum cheyam but athinethire chodyam cheyan polum padila engil peedipichu en case kodukum...kurukum.ithil petupoyal life thenju...avarku enthum cheyam
@krishnaprasadotp4329
@krishnaprasadotp4329 3 жыл бұрын
💯
@prasannamv7104
@prasannamv7104 3 жыл бұрын
@@ownerowner6226 വാസ്തവത്തിൽ ഈ കള്ളക്കേസ്സുകൾ കൊടുക്കൽ അധികവും കള്ള വക്കീലന്മാരുടെ പ്രേരണ മൂലം നടക്കുന്നതാണ് .ഒരു കേസ്സിനു പകരം പല കേസുകളാക്കി -വെടക്കാക്കി തനിക്കാക്കി എന്നു പറഞ്ഞതു പോലെ പണം വസൂലാക്കുന്ന ഒരു പാട് വക്കീലന്മാരുണ്ടു് ,യാതൊരു പ്രൊഫഷണൽ എത്തിക്സും ഇല്ലാത്തവർ.യോജിക്കുമായിരുന്ന ബന്ധങ്ങൾ കൂടി അവർ പറഞ്ഞ് കുതന്ത്രങ്ങൾ മെനെഞ്ഞ് അകറ്റും .പിന്നെ കുറേ സ്ത്രീ സ്വാതന്ത്ര്യവാദികളുമുണ്ട്.
@asikushus
@asikushus 3 жыл бұрын
ഭർത്താക്കൻമ്മാർ ആത്മഹത്യയുടെ വക്കിൽ , ഇപ്പോൾ കൂടുതലും നിയമത്തിന്റെ പേര് പറഞ്ഞു പുരുഷപീഡനം നടക്കുന്നു ,ഞാനും ഒരനുഭവസ്ഥൻ
@MytomandjerryonYoutube
@MytomandjerryonYoutube 2 ай бұрын
Living together തന്നെ നല്ലത്
@sivanandanshyam1045
@sivanandanshyam1045 2 жыл бұрын
ഒരിക്കൽ mutual divorce file ചെയ്യുകയും final hearing ന് എതിർ കക്ഷി എത്താതിരുന്നതിനാൽ case തള്ളിപ്പറയുകയും, ശേഷം പുതിയ petition file ചെയ്ത തിൽ hearing ന് date കിട്ടുകയും, hearing ന് എതിർ കക്ഷി യഥാസമയം appear cheyyunnilla ... My sister badly in need of separation. Waiting for your kind response
@theunknowntutor2838
@theunknowntutor2838 2 жыл бұрын
Same case anu pls reply
@archanajeevan-cj1238
@archanajeevan-cj1238 29 күн бұрын
പ്രധാന അറിയിപ്പ് നാളെ നടത്താനിരുന്ന എന്റെ വിവാഹം ചില സാങ്കേതിക കാരണങ്ങൾ നിമിത്തം മാറ്റി വയ്ച്ചതായി അറിയിക്കുന്നു
@Signaturemake
@Signaturemake 14 күн бұрын
Nthupatty
@arjunvlogs1486
@arjunvlogs1486 3 жыл бұрын
Hello Madam, Very informative video.Kindly do a video on Metal illness of the partner(wife) as ground for contested divorce.
@1976athletico
@1976athletico 3 жыл бұрын
Mental illness is a ground for divorce
@prijukumar34
@prijukumar34 9 ай бұрын
മാം ഭർത്താവിന് ഇരുപത് വർഷം അടിച്ച് പിടിച്ച് ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നു സകലസ്വത്തുക്കളും വിറ്റ് അവളുടെ വീട്ടിൽ വസ്തുവിൽ ചിലവാക്കി ആറ് വർഷമായി വീണ്ടും പിണങ്ങി അവളുടെ അച്ചൻ്റെ വീട്ടിൽപോയി മൂന്ന് വർഷമായി സ്ട്രോക്ക് വന്ന് പണിയെടുക്കാനും കഴിയുന്നില്ല മകനാണ് എല്ലാക്കാര്യവും സഹായിക്കുന്നത് ഇപ്പോൾ അവിടെനിന്ന് ഇറങ്ങിപ്പോകാൻ കേസ്സ് കൊടുത്തിരിക്കയിണ് പോകാൻ സ്ഥലവും ഇല്ല എനിക്ക് കോടതീയിൽ പോകാൻ കഴിയില്ല കിടപ്പിലാണ് എന്ത് ചെയ്യണം മാം കുറച്ച് തവണ കോടതിയിൽ പോയി അപ്പോഴെല്ലാം കേസ് മാറ്റിവക്കുന്നു ഇനി കോടതിയിൽ പോകാനും കഴിയില്ല കാശും ഇല്ല മാം
@kabeerahamed8780
@kabeerahamed8780 Жыл бұрын
എൻ്റെ ഒരു സംശയം. divorce. കഴിഞ്ഞാൽ. പഞ്ചായത്തിൽ..divorce..letter kodukkandee
@user-fn6nu3ix8u
@user-fn6nu3ix8u 3 ай бұрын
2 year ayi family courtyil case nadakkunu ethu varay onnum ayilla.eni egnay munbottu pokam
@mastervlogs756
@mastervlogs756 Жыл бұрын
Madam need ur help mam my freind is suffering cruelty and mental harassment for her husband he is torturing her like anything beating she needs help madam she needs help mam
@mariamscafe7447
@mariamscafe7447 6 ай бұрын
Divorce ne kkal easy suicide aanennu varanulla reason ithu thanneyanu mam. Financial issues case nu poyi poyi avasanam swantham veetukarupolum sapikkunna avastha varunnu.😔
@binithakv9105
@binithakv9105 11 ай бұрын
എതിർകക്ഷി ഹാജരായില്ലെങ്കിൽ ഡിവേഴ്സ് പെട്ടെന്ന് കിട്ടുമോ
@dianapaul2206
@dianapaul2206 Жыл бұрын
Njan orthu yanik mathram pershmgal ollallannu.epol mansyilyayi.yanta husband vettukar paryunna mathram kelkku .enidd avar enod varkk undakkum
@Jay-t6k6z
@Jay-t6k6z Жыл бұрын
Ellam problem aanu mole. Enkilum prayer cheynu
@DrJayanTNair
@DrJayanTNair Жыл бұрын
Contest divorce case will take 20 years 10 years in family court 5 years in High Court 5 years in SC
@Rihana__8714
@Rihana__8714 Жыл бұрын
എത്ര ഒക്കെ വേണം
@_R.T_
@_R.T_ 10 ай бұрын
Thanks to those lawyers and the pending cases
@mercysebastian6065
@mercysebastian6065 Жыл бұрын
VERY GOOD information
@radhikamolpl6159
@radhikamolpl6159 3 жыл бұрын
Thank you maam, 🙏
@rscreations7807
@rscreations7807 11 ай бұрын
വിവാഹം കഴിഞ്ഞു hus അയാളുടെ കടമകള് ഒന്നും ചെയ്തില്ല.ഭക്ഷണ കാര്യംമാത്രം നോക്കി. പിന്നീട് വഴക്കിട്ട് ഞാൻ എന്റെ വീട്ടില് പോരുന്നു കാരണത്തില് ഇപ്പോൾ മ്യൂച്ചല് ഡിവോഴ്സ് ആവശ്യപ്പെടുന്നു. അയാള്ക്ക് എതിരെ എനിക്ക് എന്ത് കേസ് കൊടുക്കാൻ കഴിയും
@smallworld1058
@smallworld1058 2 жыл бұрын
ലീഗൽ സർവീസ് ഒക്കെ വെറുതെയാ മാഡം ഞാനതൊക്കെ ഒരുപാട് try ചെയ്തതാ, but ഒരു തുമ്പും ഉണ്ടാവില്ല സത്യം
@Shiningtar
@Shiningtar 2 жыл бұрын
Free legal service. Legal advice first time enquiry cheyyan are sameepikkanam. Engane move cheyyanam.
@balachandrankt3394
@balachandrankt3394 6 ай бұрын
Income certificate asking
@prasobhananck9069
@prasobhananck9069 2 жыл бұрын
പ്രയോജനപ്രദമായ വീഡിയോ 🌹🌹🌹
@ShilpaPrasad-ne7je
@ShilpaPrasad-ne7je 6 ай бұрын
മാഡം mutual ഡിവോഴ്സ് ന്റെ process ഒക്കെ കഴിഞ്ഞു but divorce papar കിട്ടീട്ടില്ല ഇതുവരെ ഇപ്പോൾ 3 month ആയി 🥺
@jaiwinjoy2243
@jaiwinjoy2243 3 жыл бұрын
Madam vivaham kazhikkunnathinu munp arinjirikkenda niyamangal, obligations ennivaye kurich video cheyyamo?
@AdvShailaRani
@AdvShailaRani 3 жыл бұрын
Yes 👍
@MuhammedAlthaf-i8p
@MuhammedAlthaf-i8p 9 ай бұрын
Oru doubt, madam ente vivaham kayinjittu ekadesham pathu varshamayi......randu kuttikalumundu......ente barya oru karanavumilllathe enneyum kudumbatheyum chathichu kondu swantham veettil nikkan pokuanennu paranju poyathanu, oru varshm munpu........inganeyulla sahajarysthil NJn nashtapariharam kodukkan badyasthanano......enne chathichu poyathanu.....seabavikamayum nashtapariharam formula engane ayirikkum ennonnu legal advice tharumo
@robinmathew786
@robinmathew786 3 жыл бұрын
Legal service authority mutual ഡിവേഴ്സിനും ബാധകം ആണോ?
@Richie4ualways
@Richie4ualways 9 ай бұрын
Thank u madam for your advice
@sreejitvijayan1490
@sreejitvijayan1490 10 ай бұрын
ഒരു adv. നമ്മൾ വക്കാലത് ഒപ്പിട്ടു ക്യാഷ് വാങ്ങി കഴിഞ്ഞു, Adv.2 മാസം ആയിട്ടും പെറ്റീഷൻ ഫയൽ ചെയ്ക്കയോ ഒന്നും ചെയ്തില്ല എങ്കി നമ്മൾക്ക് എന്തു ചെയ്യാൻ ആക്കും, ആൾറെഡി വക്കാലത് ഒപ്പിട്ടു കൊടുത്തു
@anuarya298
@anuarya298 3 жыл бұрын
Thank you for the information Mam❤❤❤❤
@nimna1
@nimna1 Жыл бұрын
Dispose vanal enda cheuka... Oru vedio cheyamo
@imbinu73kumar5
@imbinu73kumar5 Жыл бұрын
Court has ruined my life by attaching my property. My wife has filed a fake case in 2017 and without investigation, the court has ordered to attach my property. This property was bought by doing job in abroad for long time and it’s a hard-earned money. The court doesn’t show any sympathy and order in favor of my wife. I don’t know what kind of world we are living, where there is no hope for justice.
@AsnaAsna-rc2th
@AsnaAsna-rc2th Жыл бұрын
Nte husband ottissam.maanassikam ulla aal aan tablet kazhikunne ee kaaryam okke marachu vech kalyanam kazhiche cheriya tention aanenna paranje mrg kazhinja Sheri aakumennokke..dhaambathya jeevitham polum undaayittilla..IVF cheyith oru mon aayi ..mrg certificate kuttiyude birth certificate onnum enik tharunnilla..Ivar saambhathikamaayi munnil aan .. orupaad sahichu hus nn ellaam cheyith koduth kuttiye pole kond nnadakkanam ..ee bhandham vendenna ippo theerumaanam njan nth cheyendi varum mrg kazhinj 4 years kazhinju..kuttik 1 vayass mone nnashtta pedonn pedi und maadam onn paranj tharo😢
@sR-iq9le
@sR-iq9le Жыл бұрын
😢
@DaniNahmanPedras
@DaniNahmanPedras 2 жыл бұрын
IF one person is denying divorce even after their marriage has broken down and they are living separately, that will be considered as Cruelty and that is Ground for Divorce. This should not take Years for the Divorce to be Finalized.
@arunimavijayakrishnan4133
@arunimavijayakrishnan4133 2 жыл бұрын
True.!
@krishnathedreamer9160
@krishnathedreamer9160 Жыл бұрын
It's true
@seluseli749
@seluseli749 Жыл бұрын
True
@dazzlemikrokosmos241
@dazzlemikrokosmos241 Жыл бұрын
Ente husband num Njan um 4 year mrg kazhinju.ipo 1 month ayit separate aaanu stay.pulllik vere pala girls ayit Bhadham und.Kondathe ene physicallay torture chyum .upadhravikum .ene kollum enooke parayum.aaaalu drugs use cheyarund.pulli mital divorce thatilla .Enik enth cheyan patum .Njangalk oru kutti und.
@lovelygeorge8037
@lovelygeorge8037 10 ай бұрын
അതെല്ലാം പ്രൂവ് ചെയ്താൽ കിട്ടും
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Niyamam nammal palikkanam
@mahesh.vmahesh.v1791
@mahesh.vmahesh.v1791 Жыл бұрын
one side divorce നു മേടം പറഞ്ഞ ഉദാഹരണം ..ഭർത്താവിന്റെ ക്രൂരത കൊണ്ടെന്ന്..അതു ശെരിയല്ല.. ഭാര്യയുടെ കുഴപ്പം കൊണ്ടുമാകാം.സോ, പറയുമ്പോൾ 2 ഭാഗവും പറയണം...
@dsanu4205
@dsanu4205 10 ай бұрын
കൂടുലും ആണുങ്ങളാ പ്രശ്നം ഉണ്ടാക്കുന്നത് ഞാനും കൊറേ അനുഭവിച്ചതാ കെട്ടിയവൻ കാരണം.
@nisanthp4502
@nisanthp4502 5 ай бұрын
Madam is a feminist bro. Don't expect more from her.
@shajikrish2900
@shajikrish2900 Жыл бұрын
വളരെ ഉബകാരം
@milestone8710
@milestone8710 3 жыл бұрын
Divorce petition file 2 and half year ayi. Husband ithuvarem counter case file cheythittilla. Case nu husband nte Adv hajar avarum und. Counter file cheyyathathukond case neendu pokan ano chance ?
@DAFFODILS943
@DAFFODILS943 6 ай бұрын
mutual divorce 3 day kondu kazhiyum . 2 days advocate visit 1 day court. . Shubham .samadhanam
@reshmaadvik9891
@reshmaadvik9891 3 жыл бұрын
Very useful information mam. Thank u mam. I got advocate from KLSA
@aleena8179
@aleena8179 2 жыл бұрын
എന്താണ് ചെയ്യേണ്ടത് എനിക്കും case file ചെയ്യാൻ ആണ്
@kuruvi2000
@kuruvi2000 Жыл бұрын
Pls tell about
@ANGLERS71
@ANGLERS71 5 ай бұрын
നിലവിൽ വാദിച്ചുകൊണ്ടിരിക്കുന്ന വക്കീലിൽ നിന്നും ആ കേസ് മറ്റൊരു വക്കീലിനെ ഏൽപ്പിക്കുമ്പോൾ നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
@NasniRafeeq
@NasniRafeeq 5 ай бұрын
Husband, nte ഫാമിലി ആയിട്ട് ഒട്ടും oth പോവാൻ പറ്റുന്നില ഹുസ്ബൻഡ് ഈ കാലം വരെ ഒരു തരത്തിലും ബുന്ധിമുട്ടിച്ചിട്ടില്ല.ബട്ട്‌ ഫാമിലി ഭയകര പ്രശ്നം ആണ് ഒറ്റ മോൻ ആണ് ഫാദർ ഇല്ല only ഉമ്മ and 3 sisters so ഒറ്റക് വീട് vech മാറൽ risk. Ee സിറ്റുവേഷൻ ൽ divorce ആണ് എല്ലാരും പറയുന്ന ഓപ്ഷൻ. Husband ne ആലോചിച്ച അത് എനിക്ക് മരണ തുല്യം ആണ് എന്ത് ചെയ്യണം എന്ന് അറീല 😮😮😔
@fathimamaha9554
@fathimamaha9554 2 ай бұрын
രണ്ട് പേരും ഒരു കൗൺസിലിംഗ് നു പോവുക. നല്ല ഭാര്യയെ, ഭർത്താവിനെ പരസ്പരം നഷ്ടപ്പെടാതെ സർവേശ്വരൻ അനുഗ്രഹിക്കട്ടേ. ❤ നിങ്ങളുടെ ലൈഫിൽ അഭിപ്രായം പറയുന്നവർ നന്മയാണ് ഉദ്ദേശിക്കുന്നത് എന്ന് ഉറപ്പുണ്ടോ ? ആലോചിക്കുക.
@deepthyanand2826
@deepthyanand2826 3 жыл бұрын
മാഡം, എനിക്ക് ഡിവോഴ്സ് വേണം, സംശയരോഗിക്ക് ഒപ്പം ജീവിച്ചു മാനസിക ശാരീരിക പീഡനം ഏറ്റു മടുത്തു. അയാൾ ഡിവോഴ്സ് ന് തയ്യാറല്ല, ഏതൊക്കെ രേഖകൾ വേണം, എത്ര ചെലവ് വരും, പ്ലീസ്
@AdvShailaRani
@AdvShailaRani 3 жыл бұрын
Call me
@nithva4951
@nithva4951 Жыл бұрын
Mam.. Enthayi divorce kityo.. Njn ithe avsthyila. Onn parnj tharo ithinte procedure
@SoumyaSudheesh-g2y
@SoumyaSudheesh-g2y 9 күн бұрын
Mam enikku ഡിവോഴ്സ് വേണം ഒthupoknpattunnilla 2മക്കൾ und husbandinu ennne eshtamallla njn ozhivayi kodukkana pls reply
@das-vl6st
@das-vl6st 3 жыл бұрын
ഭാര്യ ഭർത്താവിനെതിരെ താഴെ പറയുന്ന കേസുകൾ കൊടുത്തിട്ടുണ്ട്.1) IPC 496 2) Domestic violence 3) divource Case ഇനി Mutual ആയി divource കിട്ടാൻ വേണ്ട നടപടികൾ ഒന്നു പറഞ്ഞു തരാമോ ?അതെ പോലെ ഈ കേസുകൾ പിൻവലിക്കാൻ വേണ്ട നടപടികൾ എന്തൊക്കെ?
@mrs__bruno__
@mrs__bruno__ Жыл бұрын
Randuperum onnich jeevikan thalpariyam illa.kodathi keri eranganum.vayya . Appol miyamaparamayi bandham verpeduthathe oralk mattoru marriage kazikan pattuvo?
@ajuajas4559
@ajuajas4559 3 жыл бұрын
Vivaham dhukkamanunni single life allo sugapradham
@ownerowner6226
@ownerowner6226 3 жыл бұрын
Atha nallathu..ithil petupoyal theernuu..kurukum..
@seluseli749
@seluseli749 Жыл бұрын
എന്റെ കുഞ്ഞമ്മക്ക് 18+ yrs ആയി ഡിവോഴ്സ് കിട്ടാൻ. ഡിവോഴ്സ് കിട്ടാതെ വേറെ കല്യാണവും കഴിക്കാൻ പറ്റിയില്ല. അവരുടെ ജീവിതം കട്ടപ്പൊക ആയി. ഇത് പോലെ ഒത്തിരി പേര് ഉണ്ട്...
@sajithaantony1111
@sajithaantony1111 Жыл бұрын
😳😳😳😳
@sunilm1759
@sunilm1759 Жыл бұрын
​@@sajithaantony1111 😚
@sajithaantony1111
@sajithaantony1111 Жыл бұрын
@@sunilm1759 enthu paty ?
@sunilm1759
@sunilm1759 Жыл бұрын
@@sajithaantony1111 nthng..!!!
@BharatMatha-media
@BharatMatha-media Жыл бұрын
കോടതി കേറി മനസ് തകർന്നു പാതി ജന്മം വേസ്റ്റ് 😂😂😂
@anjupr264
@anjupr264 Жыл бұрын
Mam. Mutual divorse koduthu final settlement aan 24th march. Last day husband veettil vann samsarichu. Ath illegal aano. Enthelum problem indo. Eppo orumich poyalo ennoru alochana und.
@sumayya123
@sumayya123 3 ай бұрын
Ennitt enthayii.. Orumicho
@Sangeetha-y5m
@Sangeetha-y5m 9 ай бұрын
Medam njan medthinte video kaanarundu enikku medathil ninnu kurachu arivu venam njan vilikkum phone attend cheyyunnumo
@akhilkm4446
@akhilkm4446 3 жыл бұрын
Hai Madam Divorse power of atony vachu egane cheyamm ennu video cheyumooo plzzzz.2 perum out of country anegil egane cheyammm????
@AdvShailaRani
@AdvShailaRani 3 жыл бұрын
വീഡിയോ ചെയ്യാം 👍
@snehathomas1701
@snehathomas1701 3 жыл бұрын
Wifum husum theereyojichu povunnilya randuperudeyum poorna samadha badham verpeduthan appo badham verpeduthan kazhiyo medam
@sabeenarahman3335
@sabeenarahman3335 2 жыл бұрын
mam ente certificates and aadhaaar um husinte kayyil anu case file cheythitundu pettannu certificates kittan enthanu chryendathu pls reply
@jessyjessy7615
@jessyjessy7615 Жыл бұрын
Useful information 🙏🏻
@AbdulSalam-ci3eo
@AbdulSalam-ci3eo 3 жыл бұрын
Madam... My husband want me to compromise my job for him, by telling me he will let me go for job and cheated me... After marriage he told me not to go for any job... Also he doesn't take me anywhere... Always he want want me to sacrifice my likes and desires and put me inside home... All my likes and dreams are killed by him... Now I am inneed of divorce... What shall I do.??
@AbdulSalam-ci3eo
@AbdulSalam-ci3eo 3 жыл бұрын
Help me Madam... Always he want his happuness to succeed... Now am fed up... Soo madam please help meh... How can I file a divorce.?? Is it possible to do online.?? Please reply madam...
@asmaasu4239
@asmaasu4239 2 жыл бұрын
Same situation
@muhammedrashid8466
@muhammedrashid8466 Жыл бұрын
@@AbdulSalam-ci3eo edoo veettle nilku ninne ayal nokunnundel Chilappo ayalude uppayum uppayum okke nokkanayrikkum Ninkkum nale enthenklum pattiya avar ninne nokkanamekil nee ninte lifil sacrifice cheyyanam....
@jayasreepillai3792
@jayasreepillai3792 10 ай бұрын
Mam,,divorse,,case,,kodathyil,,,othutheerppakathw,,,nilnikkunnu,,,appol,,,adhalathu,,case,,,enthina,, ,entha,,adhalath,,,case,,,sreekale,,,ബുദ്ധിമുട്ടിക്കാൻ,,,പുരുഷൻ,,ചെയ്യുന്ന,,,adavukalo,,,,
@sheelanair6753
@sheelanair6753 3 жыл бұрын
Im going for divorce. Will i get the gold i brought for marriage? He is not ready as he has to give me this. With out mutual its a hell. I feel like killing him, but im controling myself. He has a keep and they work, travel and sleep together. I feel like a fool knowing everything i am helpless. He abused and tortured me several times. Now i escaped abroad for a job.I Wasted 25 yrs and at 47 im struggling to live.what the hell life.
@jomyjomy248
@jomyjomy248 2 жыл бұрын
One of my friends is searching for a bride Are you ready
@sheelanair6753
@sheelanair6753 2 жыл бұрын
@@jomyjomy248 if u hav anyone at home get them married. What a fucking question 😡
@Thb133
@Thb133 Ай бұрын
​@@jomyjomy248entuvade
@rineeshrineesh.n2902
@rineeshrineesh.n2902 2 жыл бұрын
അന്യമായി വർധിച്ചു വരുന്ന വാഹന ചെക്കിങ്. കൂടാതെ നിയമം പാലിക്കാത്ത ഡ്രൈവിംഗ് കണ്ടുവരുന്നു. ഇനി ചെക്കിങ് ചെയ്യുമ്പോൾ mvd പാലിക്കേണ്ടത്തെ എന്തൊക്കെ എന്നും വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമവും അതിന്റെ ഫൈൻ എന്നിവയെക്കുറിച്ചേ ഒരു വീഡിയോ ചെയ്യാമോ
@PrasadPrasad-uq8rk
@PrasadPrasad-uq8rk Жыл бұрын
ഒത്തുതീർപ്പായിട്ട് വീട്ടിലേക്ക് വന്നിട്ടും ഭാര്യയ്ക്ക് ഭർത്താവുമായി ഒത്തു പോകാൻ കഴിയുന്നില്ല എങ്കിൽ വക്കീലിന് എന്തും പറഞ്ഞാണ് അപേക്ഷ കൊടുക്കേണ്ടത്🙏🏻
@AkbrFaisal-p8x
@AkbrFaisal-p8x Жыл бұрын
വാക്കിന് കൊടുക്കുന്ന ത്തിനു പകരം ഭാര്യ ക്ക് ഒന്ന് കൊടുക്ക്‌ 10ദിവസം കൊണ്ട് പിരിയാം
@kumarbiju2044
@kumarbiju2044 23 күн бұрын
വിവാഹമെ കഴിക്കാതെ ഇരുന്നാൽ മതിയല്ലോ ആരുടെയും അടിമ ആകാതെ ജീവിക്കുന്നത് ആണ് നല്ലത്. ഇനിയുള്ള കാലം യൂറോപ് മോഡൽ ജീവിതം നയിക്കുന്നത് ആണ് നല്ലത്
@sukanyas4206
@sukanyas4206 3 жыл бұрын
Hi mam , ente eattan oraalk 2 lakhs cash kadam koduthirunnu ,eppo ayal cash thirich tharathe mungi nadakkuanu ....eattante kayyil cheque leaf mathramee ullu ...cash thirich kittan enthanu mam cheyyendath ...case kooduthal sheriyakumo? Ayyal missing aayal cash nashttam aavuo ...mam ee comment kandal rply tharane..
@shamnad9992
@shamnad9992 Жыл бұрын
Anungalude bagath ninnum onnu parayu , sthreekale mathram punyavathikal akkalle
@shobiboobi157
@shobiboobi157 2 жыл бұрын
Mam എൻ്റെ marriage കഴിഞ്ഞു 10 month aayi. Njn ipol 9 month pregnant ആണ്. Husband ആയി പൊരുത്തപ്പെടാൻ പറ്റുന്നില്ല. Marriage കഴിഞ്ഞു അടുത്ത മാസം മുതൽ husband വേറെ സ്ത്രീകളുമായി ബന്ധമുണ്ട്. ഒരുപാട് kshemichu സഹിച്ചു. ഇപ്പഴും ഒരു മാറ്റവുമില്ല. മാത്രമല്ല ലഹരി ഉപയോഗം കൂടുതൽ ആണ്. ഒരുപാട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ശാരീരികമായി upadravikarumund. ചിലവിനും thararilla. Hospital case വന്നാലും mind ചെയ്യാറില്ല. ഇത് വരെ ഒരു രൂപ പോലും തന്നിട്ടില്ല. സ്ത്രീധനത്തിൻ്റെ പേരിൽ vazhakidarund. ദേഹോപദ്രവം കൂടുതൽ ആണ്. Pregnant ആണെന്ന് പോലും ചിന്തിക്കാറില്ല. വേഗം divorce കിട്ടാൻ എന്താണ് മാർഗം
@AdvShailaRani
@AdvShailaRani 2 жыл бұрын
Speed ayi divorce kittilla.. They have some legal proceedings.
@krishnadk3988
@krishnadk3988 2 жыл бұрын
Mutual aait divorce file cheithal two weeks mathi
@se-jk2ey
@se-jk2ey 10 ай бұрын
എന്താ യിഡിവോഴ്സ് ആയോ
@sumayya123
@sumayya123 3 ай бұрын
Divorce kittiyo
@rishalrazal2684
@rishalrazal2684 Жыл бұрын
നല്ലൊരു മേടം എനിക്ക് ഒത്തിരി ഇഷ്ടമായി
@ownerowner6226
@ownerowner6226 3 жыл бұрын
Kalyanam kazhikanam ennum kazhikaruth enum parayan patila..nalla partner kitukayanel life poli Anu but innu oru 40 prcnt married life polum happy alla..angane angu jeevichupokunu..namude natile niyama samvidhanam sthreekalk munthookam ullathanu..oru anubhavasthan...swantham kunjine polum kanikathirikan ente barya enth kallatharavum paranju parathunnu..evide poyalum alukal aval parayunathe viswasiku..vayasaya ente parentsine vare police station il kayati..Penn vicharichal enthum nadakum..satyam parayalo anungalk chodikan ee natil oru patyum ila..
@Naturelover-me4qn
@Naturelover-me4qn 3 жыл бұрын
Yeah I completely I agree but why are so many deaths like vismaya??
@ownerowner6226
@ownerowner6226 3 жыл бұрын
@@Naturelover-me4qn dnt knw..may be majority ladies r misusing this law against men,ie true..and the real victim like vismaya didn't get any protection by this law
@shareefaerunnaladummal5976
@shareefaerunnaladummal5976 Жыл бұрын
Hai madam Aeniyku korachu kariyam sasariykanund mdatinthe phsanal naber taruvao
@JananiAjith
@JananiAjith 3 жыл бұрын
Dear mam, njan divorce file cheythittund join aanu july 21 aanu first sitting vechirunnath but ann vilichilla eni enthanu cheyyendath please reply me
@ARIFATP-pb1lg
@ARIFATP-pb1lg 11 ай бұрын
Shyla mam with respect enik ningaleyonn kanan patumo njan maminte oru avasthayilude kadann pokondirikua
@lviews1197
@lviews1197 2 жыл бұрын
കുട്ടികൾക്ക് അമ്മയെ veendengil ഒഴിവാക്കി തരണം എന്ന് പറഞ്ഞ് കേസ് കൊടുക്കാൻ പറ്റുമോ. അങ്ങനെ എങ്കിൽ എങ്ങനെ കേസ് കൊടുക്കും
@neilcarhub1182
@neilcarhub1182 Ай бұрын
മാഡം ഒരുമിച്ച് ജീവിക്കാൻ താൽപര്യം ഉണ്ട് പക്ഷെ ഒന്ന് നേരിൽ സംസാരിക്കാൻ പോലും അവസരം കിട്ടുന്നില്ല
@shyamgeorge6909
@shyamgeorge6909 2 жыл бұрын
നിലവിൽ രാജ്യത്തു പുരുഷന്മാരെ സ്ത്രീകൾ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നിയമങ്ങൾ ഉണ്ടോ Madam.
@naturelover7979
@naturelover7979 2 жыл бұрын
ഒന്നുമില്ല. വെറും കള്ള കൂട്ടങ്ങൾ ആണ് വകീലന്മാർ.
@sunnyrealindian8376
@sunnyrealindian8376 3 ай бұрын
Hi mam, m looking for divorce with wife, it's been eight years we didn't do registered marriage, mutual agreed, she doesn't want to have kids, no bed relationship since 8 years, now I made up my mind to get divored legally bz I m wasting my time, after all these days I found reason she is in love with other man, what do I do😌😌this happen to women,! 1st time happening to me😢
@coronaisback4033
@coronaisback4033 3 жыл бұрын
Thank you dear❤
@anuchandran8955
@anuchandran8955 11 ай бұрын
Mam , kriminal case file cheythirikkunna case ane enteth eni athipo 3 year akunnu eni divorce file cheyyananu theerumanam apo nilavilulla case enth vidhi akum , pulli ethuvare Hager ayittilla case x party ayirukuva
@nachuralvlogs1879
@nachuralvlogs1879 3 жыл бұрын
Mental Problems undagil divorce kittu mo Please video
@AdvShailaRani
@AdvShailaRani 3 жыл бұрын
Sure
@nachuralvlogs1879
@nachuralvlogs1879 3 жыл бұрын
Mental problems undagil divorce pirid a thara ya Proceedings Agana ya
@AdvShailaRani
@AdvShailaRani 3 жыл бұрын
Time period is same as others
@movieexplain4415
@movieexplain4415 2 жыл бұрын
kozhikode best family court vakeel number kittuo.
@ARIFATP-pb1lg
@ARIFATP-pb1lg 11 ай бұрын
Shyla mam with respect enik ningaleyonn kanan patumo njan maminte oru avasthayilude kadann pokondirikua. Pls mam patillenn parayaruth pls
@vvijithavg
@vvijithavg 3 жыл бұрын
Onnu explain cheyyumo
@ratz4825
@ratz4825 3 жыл бұрын
Ithyl kuduthal ini enth explain chyan aan?
@smithsmjsmithsmj423
@smithsmjsmithsmj423 2 жыл бұрын
Mucher ഡിവോഴ്സ് ആയെരുന്നു 2മക്കൾ ഒരു ആണും ഒരു പെണ്ണും എന്റെ ഗോൾഡ് ഒന്നും thannella ഒന്നും thannella എങ്കിലും എനിക്ക് മകളെ കാണുവാൻ അവകാശം ഇല്ലേ ഒന്നുകാണാൻ എന്തു ചെയ്യണം
@JusNaturalDazzles
@JusNaturalDazzles 3 жыл бұрын
Very useful and helpful legal information Ma'am. Will you please do a video on Child custody? Don't know already done?
@ponnussworld5715
@ponnussworld5715 3 жыл бұрын
Mam girl child 13 yrs old aanenkil aarude koode nilkan aanu Court parayuka
@lichus2885
@lichus2885 2 жыл бұрын
@@ponnussworld5715girl aayadhu kondu 18 age varem mom nte koode nilkan aanu court parayuka
@amrentertainment4969
@amrentertainment4969 2 жыл бұрын
Mom 6 ageyulla kutti boyanekil arude kude nilkananu Court parayuka. Pls reply
@mhmovies7367
@mhmovies7367 9 ай бұрын
Mam enik oru 3 vayassaya kuttiyund divorcenu munb barthavinte kayyil ninnum chilavinu kittan case kodukkan pattumo
@ammusajeshsajesh7353
@ammusajeshsajesh7353 3 жыл бұрын
Mam i am 20 yeras old. I am married. Kalayanam കഴിഞ്ഞതിൽ പിന്നെ ഒരു സമാധാനം ഇല്ല. ഒരുമിച്ചു പോവാൻ patinilla. ഡിവോഴ്സ് വേണം.
@voiceoffourth1449
@voiceoffourth1449 3 жыл бұрын
Ammu entem prashnam ath thanne husbte veetil vakya prashnagalaan
@voiceoffourth1449
@voiceoffourth1449 3 жыл бұрын
Enikum venam
@manjubiju1041
@manjubiju1041 3 жыл бұрын
Vegam divorce vangi adich polich jivik njan oke pettupoi
@saran7464
@saran7464 3 жыл бұрын
🙏🏽
@renjithmohan6680
@renjithmohan6680 2 жыл бұрын
?
@juderoshan6333
@juderoshan6333 10 ай бұрын
Thakyou madam 🙏🙏
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН