എനിക്കു മാത്രംമാണോ ഇത് കാണുമ്പോൾ... ആ ലോകത്തേക്ക്.. പോകുന്നത്..
@sateeshselmi82209 ай бұрын
Njanum
@huzaibanu21264 жыл бұрын
Good presentation
@ananthandhevuty28534 жыл бұрын
സൂപ്പർ sir
@bimisajee72304 жыл бұрын
Nice presentation sir
@BinRaza4 жыл бұрын
ചില കമന്റ്സ് വായിച്ചാൽ തോന്നും പരസ്യങ്ങൾ നിർബന്ധമായി പിടിച്ചിരുത്തി കാണിക്കുന്നത് പോലെ ഈ വീഡിയോ കണ്ടാൽ മാത്രമേ അടുത്ത വീഡിയോ കാണാൻപറ്റു എന്നു. താല്പര്യം ഇല്ലാത്തവർ കാണാൻ നിൽക്കണ്ട എന്നാല്ലെ ഉള്ളു. ഒന്നും ഇല്ലെങ്കിൽ 10-20എപ്പിസോഡ് പറയാനുള്ള അനുഭവങ്ങൾ എങ്കിലും ഈ ചങ്ങായിക്ക് ഉണ്ടല്ലോ.
@anuprince71223 жыл бұрын
Good Officer❤👌
@sivadasang58163 жыл бұрын
NallaAvatharanamGoodnightSir
@titan4indiatitan4india354 жыл бұрын
A rude lady's miscalculation ,is a great tragic example,well explained. Dana Babu, CHENNAI.
@valsalakutty90642 жыл бұрын
In
@rijinbabu34404 жыл бұрын
Sir... ഞാൻ എല്ലാദിവസവും നോക്കും പുതിയ വീഡിയോ വന്നോ എന്ന്.... എല്ലാദിവസവും പറ്റിയില്ലെങ്കിലും 2 ദിവസം കൂടുമ്പോൾ ഒരു വീഡിയോ ഇട്ടാൽ നല്ലതായിരുന്നു. It's a request 🙏🙏🙏
@@gilbert9822 സാറിന്റെ എല്ലാ വിഡിയോസും നല്ലതാണ്... നുണകഥയായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. അതുകൊണ്ടാണ് മുകളിലത്തെ കംമെന്റിനു ഞാൻ മറുപടി കൊടുക്കാത്തത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ still we are waiting for your videos
@musthafaanikkattil75074 жыл бұрын
@@gilbert9822 super ✌🏻
@aiswaryababu97833 жыл бұрын
@@rijinbabu3440 correct negative parayunnoru parayum.ithokke kutthipidichirunn kaanum last negative adichondu verum
@jayarajan8433 жыл бұрын
നല്ല ഭവനവിലാസമുള്ള കഥകൾ. ഗോസിപ്പുകൾ വായിക്കാൻ താല്പര്യമുള്ളവർ ഇഷ്ടപ്പെടും.ഒരു കഥയിലും ഒരു ക്രൈം നമ്പറോ തെളിവോ ഇല്ല.
@nayangs57942 жыл бұрын
സുഹൃത്തേ കാര്യങ്ങൾ നേരിട്ട് കണ്ടു മനസിലാക്കിയല്ലേ ഇതൊക്കെ പറയുന്നേ... ഭാവന വിലാസം എന്ന് പറയുമ്പോൾ മുൻതൂക്കം അദ്ദേഹത്തിന് തന്നെയല്ലേ കൂട്ടുകാരി...
@vinodkuttappanvinodkuttappan2 жыл бұрын
എന്നിട്ട് വേറെ ഒന്നും വേണ്ട
@bhadrab38533 ай бұрын
ചന്ത വാസന്തി യുടെ ബന്ധുവാണോ?
@vsn20249 ай бұрын
സൂപ്പർ
@saijusaji2764 жыл бұрын
സുപ്പർ
@musicalmaster2.5104 жыл бұрын
💖💖💖
@simonjohn79444 жыл бұрын
Good expression. Keep it up.
@muralipg5742 жыл бұрын
.r..u..talking..about.. ..s..s.nair
@rejigopuran39284 жыл бұрын
ഞാൻ ഒരു ചാലക്കുടിക്കാരനാണ്. ഇതിൽ പറഞ്ഞിരിക്കുന്ന പോലെ ഉള്ള ഒരു വാസന്തിയെക്കുറിച്ചും ഞാൻ കേട്ടിട്ടില്ല. ഇതിൽ പറഞ്ഞിരിക്കുന്ന പോലെ ഒരു സ്ത്രീ... പക്ഷെ അതു ഒരു വേശ്യസ്ത്രീ ആയിരുന്നു... 'കുറുമ്പക്കുട്ടി' chalakudy പാലത്തിന്റെ പരിസരത്ത് ജീവിച്ചിരുന്നു. അവരെ ഇത് പോലെ മദ്യപിച്ചിരിക്കുമ്പോൾ കൂടെയുയുണ്ടായിരുന്ന പുരുഷൻ തലക്കടിച്ചു കൊന്നതാണ്. പക്ഷെ അത് അക്കരെ ആണ്. കൊരട്ടി സ്റ്റേഷന്റെ പരിധിയിൽ വരും. ആ കേസ് പേപ്പറിൽ ഒക്കെ വന്നതാണ്. തിരക്കഥകൃത്ത് ലോഹിതദാസ് അവരെക്കുറിച്ചുള്ള അനുസ്മരണം മനോരമ പേപ്പറിൽ എഴുതിയതും ഓർക്കുന്നു. ഈ സംഭവം നടന്നിട്ട് ഇപ്പോ ഒരു 18 വർഷം ആയിട്ടുണ്ടാകും. അതിന് മുൻപ് അത്തരം വല്ല സംഭവങ്ങളും നടന്നിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. ഇദ്ദേഹം പറഞ്ഞത് പ്രകാരം ആണെങ്കിൽ ഇത് ദിലീപിന്റെ തിയേറ്റർ ഇരിക്കുന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്താണ്. അവിടെ ആണ് ഒരു 25 കൊല്ലം മുൻപ് കുടിലുകളും മറ്റും ഉണ്ടായിരുന്നത്. ഒരു 1995 ഓട് കൂടി വന്ന റിയൽ എസ്റ്റേറ്റ് ബൂമിൽ ആ സ്ഥലം ഒക്കെ കച്ചവടക്കാർ വാങ്ങുകയും ആ വീടുകൾ ഒക്കെ പൊളിച്ചു പോവുകയും ചെയ്തു. ഒന്നുകിൽ ഈ കേസിനു ഒരു 25 വർഷത്തിൽ കൂടുതൽ എങ്കിലും പഴക്കം ഉണ്ടാകണം... അല്ലെങ്കിൽ ഇദ്ദേഹം നുണ പറയുകയാണ്. കാരണം കുറെ കാര്യങ്ങളുണ്ട്. ഒന്നാമതു തന്നെ... ചന്തയിൽ വരുന്ന ലോറിക്കണക്കിന് കുലകൾ ലേലം വിളിക്കുന്ന ഒരാൾക്ക് ഒരു കുടിലിലിൽ ആണോ താമസിക്കേണ്ടി വരിക? പിന്നെ, ഈ വർഷക്കണക്കു പറഞ്ഞത്....
@joymattathi19614 жыл бұрын
ഇയ്യാള് ഭയങ്കര തള്ളാണ്.
@priyamvadam.c12484 жыл бұрын
@@joymattathi1961 😃
@billdosam84764 жыл бұрын
വെറും നുണയാണ്
@vrpjs4 жыл бұрын
Pineee nunaparaghituveenam agherkku arimedikkan
@billdosam84764 жыл бұрын
@@vrpjs ഒരു സുഖം
@AnilKumar-vh7rt9 ай бұрын
ഈ കഥ ഏത് ചാലക്കുടിയിൽ ആണ് എന്തായാലും മണിയുടെ ചാലക്കുടിയിൽ അല്ല... ശരിയായ സ്ഥലം പറയു സാറെ 😮😮
@xpertdsg97562 жыл бұрын
Eyal mass anu...
@akhilmuraleedha91472 жыл бұрын
പുനലൂർ നിന്നും ചാലക്കുടി വരെ പോകാൻ എത്ര നേരം വേണം??
@sreeninair28994 жыл бұрын
Something is not matching. the position of the dead body was near highway but as per confession story the girl was killed near her house. and her mother will not hear her cries? dont listen to the director always.
@josephthomas58084 жыл бұрын
My father was a police chief he told me so many FIR
@roger7333 жыл бұрын
🤢
@ismailpsps4304 жыл бұрын
വാസന്തിക്ക് മകൾ മരിച്ചാലെന്താ , ആരെങ്കിലും കൊന്നാലെന്താ ...... ആരുടെയെങ്കിലും സാമാനം കേറണമെന്ന ചിന്തയെ ഉള്ളു ....... ഇദ്ദേഹം പറയുന്നതൊക്കെ നേരാണാവോ?...... പോലീസാണ് വർഗം, കേസ് തെളിയിക്കാനും , ഇല്ലാക്കഥ ഉണ്ടാക്കാനും മിടുക്കരാ.😔
@sreerajvs19554 жыл бұрын
വാസന്തിയും ലക്ഷ്മിയും പിന്നെ ദിയാസനയും.
@musicalmaster2.5104 жыл бұрын
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
@alikadakkodan1114 жыл бұрын
നല്ല ഭാവനയുള്ള വ്യക്തി
@ashkarali22392 жыл бұрын
ആ ജോർജ് ജോസഫ് സാറിൻ്റെ കയ്യീന്ന് ഇത്തിരി കഴമ്പുള്ള വല്ല സംഭവവും വാങ്ങി ഒപ്പിക്കടേയ്
@musicalmaster2.5104 жыл бұрын
🛡️🗡️👮🕵️🕵️🕵️🕵️👮🛡️🗡️
@madukrishnan53094 жыл бұрын
വീട്ടിനു വെളിയിൽ പോകാൻ പറ്റാത്ത കാരണം പഴയ പോലീസ് കഥ പറഞ്ഞു സമയം കളയാൻ തുടങ്ങി .
@sambhas9994 жыл бұрын
CHANTHA VASANTHY MOTHER OF SHYLAJA.... Good presentation...
@rajeswarig31819 ай бұрын
❤🎉
@PJFriends19862 жыл бұрын
Last 10. 15 year 👌 but jayalalitha mariachu. 10. 15. Aayittillla. Sasikala 3 pravasyam sathyam chaithum 10 15 year aayittilla njan ividay tamil nattilanu.
@muthusmuthu26834 жыл бұрын
Nalla presentetion. Oru sathyatha und sir vasanthiyude aduthekku aneshanam chellathirikkaan aval kathichathaayirikkaam . Police il undagum avalkku vendi paniyedukkunnavar
@shajipaul54024 жыл бұрын
🙏🙏🙏
@company66767 ай бұрын
ഏത് കൊല്ലം എന്ന് ആദ്യം അറിയിക്കുക
@jo-dk1gu4 жыл бұрын
Gilbert Saar.....oru അപേക്ഷ ഉണ്ട് ...ഇൗ പുളു കഥകൾ നിർത്താൻ നേരമായി...പറയുന്നതൊന്നും വിശ്വസനീയമായി തോന്നുന്നില്ല ..
@sukumark83784 жыл бұрын
Jjjjjjjjjjjjjj jjjjjjj jj
@aiswaryababu97833 жыл бұрын
Ningalu kaanandaa
@musicalmaster2.5104 жыл бұрын
🚭✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
@dervaisdervaiskt72994 жыл бұрын
അവ തിരകൻ കുറച്ച് ഉൽസാഹത്തോടെയും കുറച്ച് ശബ്ദത്തോടെയും അവതരിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ
@ashkarali22392 жыл бұрын
വല്ലാത്ത ജാതി
@musicalmaster2.5104 жыл бұрын
🚓🚓🚓🚑
@jimmykjimmyk86062 жыл бұрын
Jo
@radeeshjasmiurl34684 жыл бұрын
Nalla kadha
@aiswaryababu97833 жыл бұрын
Ishttamille kaanandaa veruthe negative comment idanaano kaanunne pulli endh super aayittaa story parayunne serikkm nammakk parayunnaa oronnum feel cheyyum👍super sir
@battmanbattman60614 жыл бұрын
ആദ്യം സ്കുട്ടറിനു ക്ലച്ചു ഇല്ലാ....ക്ലച്ചു പിടിച്ചാൽ ബ്രേക്ക് ആകും.... 😁😁😁
@rejigopuran39284 жыл бұрын
സ്കൂട്ടറിനു clutch ഇല്ലെന്നോ? അത് തെറ്റാണ്. ഇയാൾ പറഞ്ഞിരിക്കുന്ന കാലത്തൊക്കെ അധികവും സ്കൂട്ടർ ബജാജ് ചേതക് ആയിരുന്നു ഉണ്ടായിരുന്നത്. അതിനു clutch ഉണ്ട്. പിന്നെ vespa. നിർത്തിയ മോഡലുകൾ ആണെങ്കിലും ഒറ്റയും തെറ്റയുമായി lambi, vijay super എന്നിവയും ഉണ്ടായിരുന്നു. അന്ന് ഗിയർ ഇല്ലാത്തത് kinetic honda മാത്രമായിരുന്നു. അതാകട്ടെ, പണക്കാരായ ladies, ഗൾഫുകാർ മുതലായവരുടെ വണ്ടി ആയിരുന്നു അന്ന്...
@sajeeshvava16814 жыл бұрын
Pazhaya chethak scooter ok
@kpsurendranpillai93742 жыл бұрын
Bore.
@samsalinimidhun2464 жыл бұрын
First like....first comment
@induprakash014 жыл бұрын
സിനിമ കഥ പോലെ ഒരു കഥ...
@sujithsuji37304 жыл бұрын
Correct
@josephsalin21903 жыл бұрын
കള്ളക്കഥയുമായി വീണ്ടും ഒരെപ്പിസോഡ്
@shifilameen83504 жыл бұрын
ഈ സാർ വിളിയൊന്നും നമ്മുടെ നാട്ടിൽ ഇതുവരെ നിർത്താൻ ആയില്ലേ.... എന്തൊരു ദുരന്തമാണ് ആണ് എന്തിനാ ഈ സാർ എന്ന് വിളിക്കുന്നത് മനുഷ്യരുടെ ഫസ്റ്റ് നെയിം വിളിക്കൂ... അതിനാണ് പേരിട്ടിരിക്കുന്നത് ജനാധിപത്യം അല്ലേ... അല്ലാതെ ബ്രിട്ടീഷ് ഭരിക്കുന്ന ഇന്ത്യ ഒന്നുമല്ലല്ലോ..
@anilakk91584 жыл бұрын
Britain il ഇപ്പോൾ ആരും ആരെയും സർ എന്ന് വിളിക്കില്ല. നമ്മുടെ നാട്ടിൽ മാത്രേ ഒള്ളു
@robinthottappilly97334 жыл бұрын
ഇങ്ങനെ ഒരു കഥാപാത്രം ചാലക്കുടിയിൽ ഇല്ല ഒടുക്കത്തെ നുണ