ഈ സംഭവം ഡിറ്റക്റ്റീവ് നോവലാക്കാൻ പോന്നതാണ് സർ ആയിരമായിരം അഭിനന്ദനങ്ങൾ
@seenathseenath88654 жыл бұрын
ഓരോ കൊലപാതകങ്ങളുടെയും കഥകൾ sir എന്ത് സൂപ്പർ ആയി പറയുന്നു ഒരു മടിയും കൂടാതെ കേട്ട് ഇരിക്കാൻ തോന്നും sir നു ഒരു ബിഗ് സല്യൂട്ട് 👍👍🙏🙏
@leelammamp2409 Жыл бұрын
❤❤❤❤❤❤❤❤❤❤❤😅❤😅
@abdulsaleemc59932 жыл бұрын
Sir നിങ്ങൾ മാന്യനും വലിയ മനസിന്റെ ഉടമസ്ഥനുമാണ്, ഒന്ന് കാണണമെന്നുണ്ട്. Sir. വീണ്ടും വീണ്ടും Big salute
@kalamadhu16284 жыл бұрын
എനിക്ക് ഇദ്ദേഹതിന്റെ ഈ പരിപാടി ഭയങ്കര ഇഷ്ട്ടം ആണ് ഇത് കേട്ടു കഴിയുമ്പോൾ തോന്നുന്നവികാരം നമ്മൾ നേരിട്ട് കണ്ട അനുഭവങ്ങൾ ആണ്
@madhavannair67512 жыл бұрын
Yes
@madhavannair67512 жыл бұрын
765 . Cancel this title
@manojthomas93592 жыл бұрын
Superb Sir. Excellent narration. Hope there were more honest and brillant officers like you in the Police Force
@thankappanvkunjan80114 ай бұрын
ഹൃദയഭേദകമായ സാക്ഷ്യം ഒരിടത്തും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ആ തൊഴിലാളികളുടെ പ്രതികരണം ആരെയും ബുദ്ധിമുട്ടിക്കുന്ന താണ്. പലരും കുഞ്ഞുങ്ങളെ കൊന്ന് കളയുന്നത് വായിക്കുമ്പോൾ ഇതേ വികാരമാണ് എനിക്ക് ഉണ്ടാകുന്നത്. അനാഥരായ രണ്ട് പെൺകുട്ടികളെ ഞങ്ങളും വളർത്തുന്നുണ്ട്.
@sussygeorge76414 жыл бұрын
Sir താങ്കൾ ടെ വിവരണം വളരെ നന്നായിരിക്കുന്നു. അവിഹിത ബന്ധങ്ങൾ ആണ് മിക്ക കൊലപാതകങ്ങൾക്ക് കാരണം.
@gilbert98224 жыл бұрын
Thanks for all friends
@Manikuttiusha4 жыл бұрын
സത്യം. ആ സ്ത്രീ ആ ഡോക്ടർ നേം സ്നേഹിച്ചു കെട്ടിയതായിട്ടും , വീണ്ടും മറ്റൊരുത്തന്റെ സ്നേഹത്തിനു അടിമയായി എങ്കിൽ പിന്നെയും അവനെയും കളഞ്ഞിട്ട് വേറെ ഒരുത്തനെ കാണുമ്പോൾ അവന്റേം കൂടെ പോയേനെ
@pardevjayanthi20023 жыл бұрын
Lp
@purushupp77004 жыл бұрын
അവതരണം വളരെ സൂപ്പർ!
@mujeebrahman49144 жыл бұрын
സാറിന് എന്റെ ഒരു ബിഗ് സല്യൂട്ട് ഒപ്പം സാറിന്റെ ആ ഒരു സെൻസറ്റിവ് മൈന്റിനും
@muhammedramil11504 жыл бұрын
വേറെ
@kuttanpilisugunan13303 жыл бұрын
55555⁵
@neenusvchanel33673 жыл бұрын
Excellent Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandanand.s70874 жыл бұрын
എന്റെ പൊന്നു dysp സർ. ഡോക്ടർ കുഞ്ഞിനെ മുറുകെപ്പുടിച്ചത്. ആ കുഞ്ഞിനെ അവിടെ വന്ന നരാധമൻ കൊല്ലുമെന്ന് ഭയപ്പെട്ടിട്ടാണ്. അല്ലാതെ സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതല്ല. അത് യാദൃച്ഛിക സംഭവിച്ചതാണ്... ഒരച്ഛനും ഒരു കുഞ്ഞിനെയും അങ്ങോട്ട് കൂടെ ഒരിക്കലും കൊണ്ടുപോവില്ല...
@sadikebrahimebrahim4 жыл бұрын
yes👍😔
@cheriankarippal80443 жыл бұрын
@@sadikebrahimebrahim .n78
@jinshad1122 жыл бұрын
J
@jinshad1122 жыл бұрын
4U 👆 and
@aliceinwonderland93789 ай бұрын
Etho comedy show yil paranja dialogue orma vannu. Koode kondu pokaan Njaan veegaland l tour povuvalla, marichu poyathaanu. 😢
@shibupb9609 ай бұрын
അങ്ങയുടെ അവതരണം സൂപ്പർ ......
@vinodmathew10764 жыл бұрын
Nalla samsaram.. Nalla sahethayam...♥️
@leelajoseph55702 жыл бұрын
Thank you❤🌹🙏 sir
@josephthomas58084 жыл бұрын
Excellent speech God bless you
@jyothis78304 жыл бұрын
ഞാൻ മനസിലാക്കിയത് ഡോക്ടർ ഭാര്യയുടെ വഴിവിട്ട ബന്ധം മനസിലാക്കിരുന്നു എന്നാണ്. തന്റെ കുഞ്ഞിനെ അവർ ഉപദ്രവിക്കും എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. കുടുംബത്തെ വെറുപ്പിച്ചതുകൊണ്ടും, തന്റെ മകളുടെ ജീവന് സംരക്ഷണം ലഭിക്കില്ല എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. എങ്കിലും കുഞ്ഞിനെ കൂടെ കൊണ്ടുപോയത്, ഹൃദയത്തെ കൂടുതൽ വേദനിപ്പിക്കിന്നു.
@SmilingAirboat-px6ig8 ай бұрын
Very good truth story ❤❤
@ajayakumarkc51043 жыл бұрын
very good presentation.Big salute.
@sumanthrajck76892 жыл бұрын
Machane your a great storyteller 🔥🔥🔥🔥🔥
@sreekantangopalakrishnan57794 жыл бұрын
Big saluteic to you Sir,Police officials like you are need of hour.Your poetic description are fantastic.
@babyj25994 жыл бұрын
Sir You are so great Heartbreaking incident
@ayshaashraf94473 жыл бұрын
Very good officer
@sandeepabraham75895 ай бұрын
Sentimental aayi pulliyum njanum 😢
@soorajk7845 Жыл бұрын
Big salute sir
@martinjoseph-ix9dv9 ай бұрын
Sir, സൂപ്പർ അവതരണമാണ്, sir, ബൈക്കിൽനിന്നും വീണെന്നുപറഞ്ഞപ്പോൾ ബൈക്കിൽ എന്തെങ്കിലും പോറൽ കാണില്ലേ, അത് നോക്കിയില്ലേ? 🙏🙏🙏🙏🙏🙏
@hakeemponnelam94054 жыл бұрын
V Good നന്നായിട്ടുണ്ട് നല്ല ഒരു ആത്മാർത്ഥ യുള്ള അന്വേഷണ offier
@tomythachampara36064 жыл бұрын
Hai Sir Ningal Oru Nalla Kuttanwashakan thanne God bless you
@vinaymenon86854 жыл бұрын
സർ, ഞാൻ താങ്കളുടെ ഓരൊ Case Diary യും കാണാറുണ്ട്. I hope you were not corrupted. Salute you for dedication and investigation procedures which you were accustomed...😊
Doctor എ ഒഴിവാക്കി സുഖമായി ജീവിച്ചു. !!!!!!!!! അവൾക് അത് തന്നെ വേണം.........ശിക്ഷ കിട്ടിയ കാര്യം കൂടി പറഞ്ഞാൽ. കേൾക്കുന്ന ഞങ്ങളുടെ മനസിന് സമാധാനം കിട്ടും.....
@georgevarkey84744 жыл бұрын
Nice detailing.. but want to know about the verdict too.
@jasiadipolisaad63864 жыл бұрын
ബിഗ് സെല്യൂട് സർ
@ashikazeez24752 жыл бұрын
❤️🙏👍👌
@pushpanpushpan252 жыл бұрын
good police office^r
@Amanulla-x2d4 жыл бұрын
ഈ കേസിലെ പ്രതികൾക്ക് പണിഷ്മെന്റ് എന്ത് കിട്ടിയെന്നു അറിഞ്ഞാൽ കൊള്ളാം
@kunjukunjammakochumman79434 жыл бұрын
'
@sarahrockland69044 жыл бұрын
what happened that evil killers? it was heart breaking even for me.
@ajithkumar.k93894 жыл бұрын
Sir you're great🙏. Your narrations are very interesting👍. Your experiences are useful for the public. Thanks sir.
@rajanbabuk95844 жыл бұрын
A good detection. Main credit to Gopalakrisnan. Rajan Babu
@Chuzhalikkara4 жыл бұрын
👍👍👍🌹🌹🌹🌹😔😔😔
@MsJobish4 жыл бұрын
This story made me to have tears in my eye. What cruel inhuman we have in the society. Sir you presentation is really good. I think you should write a script for a movie.
@lekhapozhoth85484 жыл бұрын
😭
@RK-fi7ek2 жыл бұрын
You should construct a book
@smithazworld57934 жыл бұрын
പച്ചയായ മനുഷ്യൻ
@maryisaac35284 жыл бұрын
Even from the begining i knew in my hart it was his wife.