Aliyans - 175 | ചൂടുള്ള പൊറോട്ട | Comedy Serial (Sitcom) | Kaumudy

  Рет қаралды 844,270

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 791
@jaisonabel2627
@jaisonabel2627 3 жыл бұрын
അളിയൻസ് യൂട്യൂബിൽ കണുന്നവർ എത്രപേർ ഉണ്ട്
@ishalnilav503
@ishalnilav503 3 жыл бұрын
Njan
@usthadgamingyt9531
@usthadgamingyt9531 3 жыл бұрын
Njan
@dillyjosephthomas4767
@dillyjosephthomas4767 3 жыл бұрын
Njan
@ptnihwi8332
@ptnihwi8332 3 жыл бұрын
Njan
@sindhuharikumar606
@sindhuharikumar606 3 жыл бұрын
Me
@nidhaedizz8763
@nidhaedizz8763 3 жыл бұрын
അമ്മാവന്റെ കല്യാണത്തിന് wait ചെയ്യുന്നവരുണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടിക്കൂ റിപ്ലേയും ചെയ്യൂ 👌👌
@shiyazpa2937
@shiyazpa2937 3 жыл бұрын
naan vaiting aan
@gracemathew6886
@gracemathew6886 3 жыл бұрын
Yes
@liyanavallanchira3934
@liyanavallanchira3934 3 жыл бұрын
🤚🏻
@nidhaedizz8763
@nidhaedizz8763 3 жыл бұрын
M
@reels1634
@reels1634 3 жыл бұрын
@@liyanavallanchira3934 Nan
@user-kl5gv9sn9i
@user-kl5gv9sn9i 3 жыл бұрын
പൊറോട്ട അവിടെ നിക്കട്ടെ അമ്മാവന്റെ കല്യാണം എന്തായി. അത് കഴിഞ്ഞിട്ട്മതി ബാക്കി
@anilkumarrnair8759
@anilkumarrnair8759 3 жыл бұрын
അതാണ് ചോദ്യം.
@HV-oj6xp
@HV-oj6xp 3 жыл бұрын
Valichu nitti potti pogunthu nokene
@muhammedrafi7010
@muhammedrafi7010 3 жыл бұрын
വീട്ടിൽ പെങ്ങൾ കെട്ടിക്കാൻ പ്രായമായി നിൽകുമ്പോൾ അതിനെ കെട്ടിച്ചയാകാൻ ഇത്ര ശുഷ്‌കാന്തി ഇല്ല.അമ്മാവന്റെ marriage കഴിയാതെ ഒരു മനസമാധാനം ഇല്ല അല്ലെ 😂കൊച്ചു കള്ളൻ
@chinnusimon5095
@chinnusimon5095 3 жыл бұрын
👍
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
സത്യം
@rajendrannaranthatta7722
@rajendrannaranthatta7722 3 жыл бұрын
അമ്മാവന്റെ കല്യാണ സദ്യക്ക് കാത്തുനിന്ന ഞങ്ങൾക്ക് പൊറോട്ടയും സാമ്പാറും.... കൊള്ളാം ചേട്ടാ.... കൊള്ളാം 😎
@lil_que_art8755
@lil_que_art8755 3 жыл бұрын
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ
@ayshuskitchen7647
@ayshuskitchen7647 3 жыл бұрын
Und
@muhsinak3553
@muhsinak3553 3 жыл бұрын
Und
@rafifan8846
@rafifan8846 3 жыл бұрын
Und
@aswathypraveen3592
@aswathypraveen3592 3 жыл бұрын
Ys
@ABDULKader-nu8pl
@ABDULKader-nu8pl 3 жыл бұрын
Undu
@sangeetha3175
@sangeetha3175 3 жыл бұрын
എന്തൊരു naturality ആണ് ഇവർക്ക്..... പക്ഷേ എന്ത് കൊണ്ടാണ് അധികം ആരും കാണാത്തത്
@anilkumarrnair8759
@anilkumarrnair8759 3 жыл бұрын
പൊറോട്ടയാണോ ഇപ്പോൾ വിഷയം ??? ഒരു എപ്പിസോഡിൻ്റെ തുടർച്ചയാവണം അടുത്ത എപ്പിസോഡ്. കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുകളിൽ പൊറോട്ട അടിക്കരുത്. സംവിധായകന് ബോധം പോയോ???
@anilkumarrnair8759
@anilkumarrnair8759 3 жыл бұрын
എന്തു പൊട്ടത്തരം കാണിച്ചാലും കയ്യടിക്കുന്ന ആളാണന്ന് അടിയൻ അറിഞ്ഞില്ല ബ്രോ..
@anilkumarrnair8759
@anilkumarrnair8759 3 жыл бұрын
സിറ്റ്കോം എന്നാൽ എന്താണന്നാണ് താങ്കൾ ധരിച്ച് വച്ചിരിക്കുന്നത്? എന്ത് പൊട്ടത്തരം കാണിച്ചാലും കണ്ട് കയ്യടിക്കുമോ???
@ishalmehdiya6740
@ishalmehdiya6740 3 жыл бұрын
@@anilkumarrnair8759 ശെരിയ ഇന്ന് കല്യാണക്കാര്യം ഒന്നും പറയുന്നില്ല😔😔
@anilkumarrnair8759
@anilkumarrnair8759 3 жыл бұрын
പക്ഷെ കാണുന്ന പ്രേക്ഷകർ എന്നൊന്നുണ്ട്. അവർ വിഢികൾ അല്ല. ഒരു വിഷയത്തിൻ്റെ ഒന്നും രണ്ടും പാർട്ടുകൾ പൂർത്തിയാക്കാതെ കാണിച്ച് മൂന്നാമത് പൊറോട്ടയടിച്ചാൽ പൊട്ടൻമാർ ഇരുന്ന് ചിലപ്പോൾ കൈയ്യടിക്കും.
@ashkrizz
@ashkrizz 3 жыл бұрын
@@ishalmehdiya6740 നിന്നോട് ആരാ ഇവിടെ വരാൻ പറഞ്ഞത് 🤬🤬🤬🤬🤬🤬
@kavyadinesh2513
@kavyadinesh2513 3 жыл бұрын
അമ്മാവന്റെയും ഗിരിജ ചേച്ചിടെയും കല്യാണത്തിനായി കാത്തിരിക്കുന്നവർ ആരൊക്കെ???????
@sheejaanilkumaranilkumar288
@sheejaanilkumaranilkumar288 3 жыл бұрын
അമ്മാവന്ടെയും ഗിരിജ ചേച്ചിയുടെയും കല്യാണം കാണാൻ നോക്കിയിരിക്കുമ്പോൾ ആണോ പൊറോട്ട കാര്യം
@techentertainment5638
@techentertainment5638 3 жыл бұрын
Causes of coronavirus postponed marriage.wait patiently.
@ishalnilav503
@ishalnilav503 3 жыл бұрын
Njan
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
ഇങ്ങിനെ വലിച്ചു നീട്ടിയാൽ അല്ലെ ആരേലും കാണൂ..ആശയ ദാരിദ്രം.നന്നായി ഉണ്ടിപ്പോൾ ഞണ്ട് കറി,alfam ippo porotta kadha.
@sajeenasajisajeena532
@sajeenasajisajeena532 3 жыл бұрын
Njanundde vegam avarde kalyannam nadathu plzzzz
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*പ്രേക്ഷകരുടെ അഭ്യർത്ഥന* *1.അമ്മാവന്റെ കല്യാണം 😍* *2. അപ്പുക്കുട്ടൻ ser😃* *3. മുത്തുലക്ഷ്മിയുടെ രണ്ടാം വരവ് 🤣* *4. അൻസാറിന്റെ മാമൻ 🤪* *5. ക്‌ളീറ്റോക്ക് വരാനുള്ള കാഷ് എന്ന് വരും 😡*
@lubnank1097
@lubnank1097 3 жыл бұрын
Ammavante mrg vndaa Karanam ath nadannaal pinne oru ith ndaavulalloo
@smitha1834
@smitha1834 3 жыл бұрын
അമ്മാവന്റെ കല്യാണം
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@lubnank1097 എന്നാൽ നിശ്ചയം, പിന്നെ കല്യാണം 😂
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Athinellam munne,,,... Nammude amme kanditt kure kalamayi 😌😌.. thirichu konduvannu sthiram ella episodeslum ulppeduthumo😓😇. Ennitt mathi aa 5 aagraham
@lubnank1097
@lubnank1097 3 жыл бұрын
@@zubair.makasaragod 🤣angane alla ammavan ith poole mrg kazhikkathe nadakkaan കഥക്ക് ഒരു ഇത് 🤘പിന്നെ cleetok വരാൻ ഉള്ള ക്യാഷ് ഒരു വട്ടം vanna ഒരു epsde ndeernalloo
@bijumon2515
@bijumon2515 3 жыл бұрын
കനകന്റെ പൊറോട്ട ഉണ്ടാക്കൽ സൂപ്പർ...അവസാനം ഉള്ള ചമ്മൽ...അമ്മോ.. തകർത്തു.. എന്താ അഭിനയം...സൂപ്പർ... അതുപോലെ അക്ഷയ മോൾ..ഗംഭീരമാക്കി... എന്തായാലും ചിരിപ്പിച്ചു കൊന്നു
@hasip5087
@hasip5087 3 жыл бұрын
നിങ്ങൾ ഇത്‌ എന്താ കാണിക്കുന്നെ ..ആ അമ്മാവന്റെ കല്യാണം അങ്ങോട്ട് നടത്തൂ ..എന്നിട്ട് മതി porroteyum പത്തിരിയും എല്ലാം
@geethakumaryamma8701
@geethakumaryamma8701 3 жыл бұрын
Athe
@salinip8869
@salinip8869 3 жыл бұрын
☺☺☺👍
@hasnac4919
@hasnac4919 3 жыл бұрын
👍👍
@hassanmanzoor4844
@hassanmanzoor4844 3 жыл бұрын
അമ്മാവന്റെ കല്യാണം നടക്കാനേ പോകുന്നില്ല...😂
@jewelkwt7810
@jewelkwt7810 3 жыл бұрын
😃😃😃👍
@haneefambikana8290
@haneefambikana8290 3 жыл бұрын
ശെരിക്കും പറഞ്ഞാൽ ചിരിച്ചു ചിരിച്ചു ഒരു പരുവമായി ഞാൻ...കനകന്റെ ആ ഡയലോഗ് പറയുമ്പോളുള്ള വെപ്രാളം കണ്ടിട്ട്😂😂😂😂😂
@nahasn6117
@nahasn6117 3 жыл бұрын
മാമനും മരുമോളും കൊള്ളാം ...സൂപ്പർ
@liveinyourway3034
@liveinyourway3034 3 жыл бұрын
അതുമാത്രമല്ല❤️,, എഡിസൺ പറഞ്ഞത് "ബൾബ് ഇനിയും ഒരാഴ്ച കൊണ്ടു എനിക്ക് വീണ്ടും ഉണ്ടാക്കാം,, ഞാൻ മൂലം അയാളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ വർഷങ്ങൾ എടുത്താലും എനിക്ക് അത് തിരിച്ചു കൊടുക്കാൻ സാധിക്കണമെന്നില്ല "
@lil_que_art8755
@lil_que_art8755 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@Gkm-
@Gkm- 3 жыл бұрын
ഉണ്ടില്ല ഉണ്ണാൻ പോണേ ഉളളൂ
@zubair.makasaragod
@zubair.makasaragod 3 жыл бұрын
ദാ ഇപ്പോൾ ഉണ്ടേയുള്ളു
@ayshuskitchen7647
@ayshuskitchen7647 3 жыл бұрын
Und
@muhammadalivk4094
@muhammadalivk4094 3 жыл бұрын
Hi
@musthafaparudur3415
@musthafaparudur3415 3 жыл бұрын
Ys
@navasmattanur7604
@navasmattanur7604 3 жыл бұрын
അമ്മാവൻ ഗിരിജ ആന്റിയെ ഇഷ്ടപെട്ടെങ്കിൽ ഈ കല്യാണം നടക്കണം അയാൾ തടസ്സം നിൽക്കുകയാണെങ്കിൽ വിളിച്ചിറക്കി കൊണ്ടു വരണം നിങ്ങൾക്ക് പറ്റില്ലെങ്കിൽ പറ ഞങ്ങൾ നടത്തും അമ്മാവന്റെ കല്യാണം ഞാൻ അങ്ങോട്ട് വരണോ വെറുതെ എന്നെ വരുത്തിക്കേണ്ട 🤩🤩😄
@shyjalkhanmadina1498
@shyjalkhanmadina1498 3 жыл бұрын
അമ്മാവന്റെ കല്യാണം തീരുമാനം ആയില്ലേ?
@ishalnilav503
@ishalnilav503 3 жыл бұрын
Ariyillaa 🙄🤕🤕
@muhammedrafi7010
@muhammedrafi7010 3 жыл бұрын
നാളെ 4 ആള് വരുന്നുണ്ട് തീയതി നിശ്ചയിക്കാൻ.വൈകുന്നേരം 4 മണിക് 😂
@ishalnilav503
@ishalnilav503 3 жыл бұрын
@@muhammedrafi7010 yannike time paranje tharooo karakthe time please😑
@ishalnilav503
@ishalnilav503 3 жыл бұрын
@@muhammedrafi7010 176 yiragiyo
@simplestyleszumeees
@simplestyleszumeees 3 жыл бұрын
ആ ബന്ധം നമുക്ക് വേണ്ടന്നേ
@amviy
@amviy 3 жыл бұрын
അമ്മാവന്റെ കല്യാണം നടന്നില്ല സങ്കടം ആയി.......
@roshu5622
@roshu5622 3 жыл бұрын
അത് നടക്കൂല 😃
@padayoottam..2121
@padayoottam..2121 3 жыл бұрын
അമ്മാവൻെറ കല്യാണം.... ഇനി നടക്കില്ല അല്ലേ ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും കണ്ട താ ആ പാവം...😢
@sreesaradanrithyakalamandi1291
@sreesaradanrithyakalamandi1291 3 жыл бұрын
Aliyans kanan wAit cheytavar onnu like adiche
@prameelam224
@prameelam224 3 жыл бұрын
ഓണത്തിന് ഇടയിൽ പുട്ടുകച്ചവടം . കല്യാണം എന്തായി അമ്മാവന്റെ
@gracemathew6886
@gracemathew6886 3 жыл бұрын
Athae
@muhammedrafi7010
@muhammedrafi7010 3 жыл бұрын
തീയതി നിശ്ചയിക്കാൻ വേണ്ടി നാളെ 5 ആള് വരുന്നുണ്ട്.നാസ്ത കരുതിക്കോ😂😂😂
@nidhaedizz8763
@nidhaedizz8763 3 жыл бұрын
Aliyans കാണാൻ wait ചെയ്തവർ ഒരു ലൈക്‌ അടിക്കൂ
@swapna6754
@swapna6754 3 жыл бұрын
ഫിലോമിന ചേച്ചീടെ വീട്ടിൽ നിന്നും പൊറോട്ടയും സാമ്പാറും ഒക്കെ കഴിക്കുന്നത് കൊള്ളാം. അവരെ എങ്ങാനും അമ്മാവനെ കൊണ്ട് കെട്ടിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇപ്പോഴേ പറഞ്ഞേക്കാം
@binduraju630
@binduraju630 3 жыл бұрын
Porotta koduthe ammavane thatti edukkan nokkunno nadakkilla
@ichumakcm1359
@ichumakcm1359 3 жыл бұрын
ക്ലീറ്റസ് ഇല്ലാത്ത എപ്പിസോഡ് മുരിങ്ങ ഇല്ലാത്ത സാമ്പാറിന് പോലെയാണ് നോക്കാൻ ഒരു രസവുമില്ല
@nidhaedizz8763
@nidhaedizz8763 3 жыл бұрын
അമ്മാവന്റെ കല്യാണം എന്തായി
@shijujosephpcshijujosephpc2779
@shijujosephpcshijujosephpc2779 3 жыл бұрын
അമ്മാവൻ്റെ കല്യാണ കാര്യം വിട്ടോ? ഈ അടുത്തെങ്ങാനും നടക്കുമോ?
@geethashridharan7749
@geethashridharan7749 3 жыл бұрын
the reactions of ladies n kanakan was awesome...🤣🤣🤣🤣👌
@ShinuSonu-kz4gr
@ShinuSonu-kz4gr 8 ай бұрын
Yes correct
@gouribalashambhav5036
@gouribalashambhav5036 3 жыл бұрын
പൊറോട്ട എന്ന ഭക്ഷണം കേരളത്തിൽ എല്ലായിടത്തും പൊറോട്ട ആണു തിരോന്തോരം മാത്രം ബെറോട്ട ആണ് 😂😂😂😂
@user-yv4lm3fb8u
@user-yv4lm3fb8u 3 жыл бұрын
എന്തരപ്പീ 🤣
@fairyqueen4222
@fairyqueen4222 3 жыл бұрын
Trivandrum also mostly porottta aanu parayunne.chila idath mathre Berota ennu parayarullu
@gouribalashambhav5036
@gouribalashambhav5036 3 жыл бұрын
@@fairyqueen4222 ഒഹ് തന്നടെ ഞാൻ ഉണ്ടായിരുന്നു കുറെ നാൾ തിരോന്തരം എനിക്കറിയാം കുറെ ഏറെ സ്ഥലത്ത് ഇങ്ങനെ ആണ് പറയാറ് പ്രത്യേകിച്ച് ഔട്ടറിൽ
@rajeevsreekumar6061
@rajeevsreekumar6061 3 жыл бұрын
@@gouribalashambhav5036 എന്തരാണേലും... തിന്നണ സാധനം തന്നെ അല്ലെടേ... അപ്പി...
@PRAVASIDARBAR
@PRAVASIDARBAR 3 жыл бұрын
ഫൊറോട്ട അല്ലെ 😜
@annammaa226
@annammaa226 3 жыл бұрын
അപ്പോൾ കല്യാണം വേണ്ടെന്നു വെച്ചോ. അത് മോശം ആയി പോയി. പാവം അമ്മാവൻ
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ഹിഹി ഞാനും എന്റെ ചേച്ചിടെ മോളും ഇത്പോലെ തന്നെയാ 😂😂
@nissarmeppurath4575
@nissarmeppurath4575 3 жыл бұрын
നമ്മുടെ ക്ളീറ്റോ ഇല്ലാത്ത ഒരെപ്പിസോഡ്‌ ഇത് ശെരിയല്ല സർ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു
@jithinps2899
@jithinps2899 3 жыл бұрын
പാട്ട് നിർത്തിയതിൽ സന്തോഷം
@shinojm5796
@shinojm5796 3 жыл бұрын
Enth cute acting anu Aneesh Bro ...super ayi Husband and Brother at same time ⚘⚘
@alexandergeorge9365
@alexandergeorge9365 3 жыл бұрын
അടുക്കളയിൽ പൈപ്പിന്റെ സ്ഥലം വൃത്തിയാക്കിയത് നന്നായി 😅😅
@saikamalsnair
@saikamalsnair 3 жыл бұрын
കിടിലൻ എപ്പിസോഡ് 👌 ചിരിച്ച് ഒരു വഴിയായി 😀 പൊറോട്ടയുണ്ടാക്കാൻ നോക്കിയ കനകന് പാലപ്പത്തിൽ പണി കിട്ടി 😀😀😀😀
@hananahhashim296
@hananahhashim296 Жыл бұрын
,x😠😠😠😠🥶🥶👍👍👍👍👍👍👍👍😊
@user-qi3hq5pb8b
@user-qi3hq5pb8b 5 ай бұрын
അളിയൻസ് 175 എപ്പിസോഡും യൂടുബിൽ കണ്ടവർ ഉണ്ടോ 😊
@musthafa1995
@musthafa1995 3 жыл бұрын
പൊറോട്ട ഉണ്ടാക്കാൻ ശകലം വെള്ളം എടുത്തു അതിൽ പാകത്തിന് ഉപ്പും പഞ്ചസാരയും ചേർത്തു പൊടി ഇട്ടു നന്നായി കുഴക്കുക പരുവം ആവുമ്പോൾ മേലേ ശകലം എണ്ണപുരട്ടി മുണ്ടെടുത്ത് കൊണ്ട് മൂടിവെക്കുക അര മണിക്കൂർ കഴിഞ്ഞതിനു ശേഷം ചെറുതാക്കി മുറിച്ച് എടുത്തു പരത്തി വീശുക എന്നിട്ട് കത്തിയെടുത്ത് സെൻട്രൽ കട്ട് ചെയ്യുക എന്നിട്ട് പകുതി പീസ് എടുത്ത് ചെറുതാക്കി ചുറ്റുക എന്നിട്ട് അരമണിക്കൂർ വയ്ക്കുക അതിനു ശേഷം ചൂടായ കടലിലേക്ക് പൊറോട്ട പരത്തി ഇടുക
@jamalmanupajamalmanupa8878
@jamalmanupajamalmanupa8878 3 жыл бұрын
അമ്മാവന്റെ കല്യാണം കഴിഞ്ഞിട്ട് പോരെ പൊറാട്ട പരിപാടി കല്യാണം പെട്ടെന്ന് നടത്തണം
@prakashkuttan1653
@prakashkuttan1653 3 жыл бұрын
അതേയ് ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് ഇഷ്ടമല്ലാട്ടോ വേണമെങ്കിൽ ആ തങ്കതിനെ ഒഴിവാക്കിക്കോ
@anoopmpanoop7790
@anoopmpanoop7790 3 жыл бұрын
സത്യം വെറും ബോർ ആണ് ഇപ്പോൾ
@aambujam7409
@aambujam7409 3 жыл бұрын
Ayyo thankam venam
@jmathew3942
@jmathew3942 3 жыл бұрын
That’s true
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
Satyam.alamp kurayum.
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
Akshayakutti is so cute and so beautiful and so natural acting. Amazing. Hope film makers find her talent one day
@Nair1qq
@Nair1qq 3 жыл бұрын
Viewers, ഇത് ഒരു sitcom serial അണ്. Continuation ഉണ്ടാവില്ല So just forget അമ്മാവൻ s marriage. Enjoy parota.
@rasheedarashi4018
@rasheedarashi4018 3 жыл бұрын
Correct
@ShivaPrasad-hj4wu
@ShivaPrasad-hj4wu 3 жыл бұрын
ഇടക്കിടക്ക് ഇങ്ങനെയുള്ള തല്ലിപ്പൊളി എപ്പിസോഡും വേണം എന്നാലേ തല്ലിപ്പൊളി ഏത് നല്ലത് ഏത് എന്ന് തിരിച്ചറിയാൻ പറ്റും
@nayananair4600
@nayananair4600 3 жыл бұрын
Porota ishtamullavar like cheythe ❤️❤️
@Karnataka.
@Karnataka. 3 жыл бұрын
Porota beef 😋
@nimmysiby3850
@nimmysiby3850 2 жыл бұрын
Super episode.... Laughed a lot.. 🤣🤣🤣
@mohammadpp2650
@mohammadpp2650 3 жыл бұрын
അപ്പം അമ്മാവൻ്റെ കല്ല്യാണം നിങ്ങൾ നടത്തി കൊടുക്കൂല അല്ലേ ദുഷ്ടൻമാർ
@chinnusimon5095
@chinnusimon5095 3 жыл бұрын
Eagerly waiting for Ammavan ‘s wedding. Miss clito too.
@aru2279
@aru2279 2 жыл бұрын
Liked this particular episode.Rewatched it number of times.
@aru2279
@aru2279 Жыл бұрын
Especially Aneesh acting is really good.He literally become Kanakan.😊
@remyasanthosh5878
@remyasanthosh5878 Ай бұрын
മുത്തിന് ലീവ് വേണേൽ പറയണം എന്റെ മോളെ വിടാം പകരം 😂😂😂😂രണ്ടും ഒരേപോലെ 😂😂😂😂അവൾ തന്നെ മുത്തു ♥️പൊന്നു ♥️♥️♥️എനിക്ക് ഒരുപാട് ഇഷ്ടം മുത്തിനെ ♥️
@user-ev5gk7eg6f
@user-ev5gk7eg6f 3 жыл бұрын
മുത്താണ് ഇന്ന് താരം
@sasikalakottakkat9157
@sasikalakottakkat9157 3 жыл бұрын
Appam പോലെ മാർദവമുള്ള പൊറോട്ട.പിന്നെ അമ്മാമന്റെ കല്യാണം മറക്കല്ലേ.
@muhammedrafi7010
@muhammedrafi7010 3 жыл бұрын
നിങ്ങളെന്തു വേറുപികലാണ് പ്രൊഡ്യൂസറെ.ഉറങ്ങിക്കിടന്നിരുന്ന അമ്മാവനെ വിളിച്ചു ഉണർത്തിയിട്ടു.ഞങ്ങളെ പൊട്ടന്മാരാകല്ലേ
@sakeerkooli894
@sakeerkooli894 3 жыл бұрын
തക്കിളി മോളെ അടിപൊളി
@AkshayaAS
@AkshayaAS 3 жыл бұрын
🥰😍
@sanuben8109
@sanuben8109 3 жыл бұрын
അമ്മാവന്റെ കല്യാണ വിശേഷം കാണാൻ കാത്തിരിരുന്ന ശശി ആയവർ ഉണ്ടോ റിലേറ്റഡ് ആയി എപ്പിസോഡ് ഇട്ടൂടെ 🥰
@krismedia9418
@krismedia9418 3 жыл бұрын
നല്ല മൊരിഞ്ഞപെറോട്ട കഴിക്കാൻ കൊതിയാകുന്നു.. കനകാ അവസാനത്തെ കുഴയൽ സൂപ്പറായി....
@thanuthansila1838
@thanuthansila1838 3 жыл бұрын
Muthine kanan nalla rasamind
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Kollam nalla oru episode 👌👌👌👌
@unaisali4109
@unaisali4109 3 жыл бұрын
ഈ എപ്പിസോഡ് ചിരിച്ചു ബോധം poyi😄😄👍
@nayananair4600
@nayananair4600 3 жыл бұрын
Muth fans undo Muth❤️❤️
@ishalnilav503
@ishalnilav503 3 жыл бұрын
😍my
@dudeanddudyfan5293
@dudeanddudyfan5293 3 жыл бұрын
Und
@ishalnilav503
@ishalnilav503 3 жыл бұрын
Yanthy fans
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Muth fans unde me aliyans favourite fan in muth (thakli)❤️🙋🏻‍♀️
@sinansabeer1107
@sinansabeer1107 3 жыл бұрын
അളിയൻസ് ഇഷ്ട്ടമുള്ളവർ അത്ര പാർ
@cr7.siraju996
@cr7.siraju996 3 жыл бұрын
എന്താ രാജേഷേട്ടാ ഇത് ആളെ കളിയാക്കുന്ന പോലെ അമ്മാവന്റെ കല്യാണം കഴിഞ്ഞിട്ട് മതി എല്ലാം
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
പൊറോട്ട ഉണ്ടാക്കുന്നതിലുള്ള സാഹസികത ഇന്നാണ് മനസ്സിലായത്😜😜😜😜😜
@muneerthachampara
@muneerthachampara 3 жыл бұрын
അമ്മാവന്റെ കല്യാണം ഇപ്പോഴെങ്ങാനും നടക്കോ ?
@riyastirur1095
@riyastirur1095 3 жыл бұрын
അമ്മാവന്റെ കല്യാണമാണ് ഞങ്ങൾക്ക് കാണേണ്ടത് അല്ലാതെ പൊറോട്ട അല്ല 😍🤩
@ruhirayan4529
@ruhirayan4529 3 жыл бұрын
പൊറാട്ടക്ക് കൂടെ സമ്പാറോ🤔🤔 ഇതൊരുമതിരി അലുവയും മത്തിക്കറിയും പോലെ ആവുമല്ലോ
@jannatkuniya755
@jannatkuniya755 3 жыл бұрын
ഇത് മുമ്പേ ഷൂട്ട് ചെയ്ത വെച്ച പോലെ തോന്നുന്നു അമ്മാവൻ്റെ കാര്യം എന്തായി?
@sinilps311
@sinilps311 3 жыл бұрын
കഴിഞ്ഞ എപ്പിസോഡിന്റെ ബാക്കി അല്ലെ ഇത്.. സംവിധായകന് ബോധം പോയോ
@kclukman
@kclukman 3 жыл бұрын
ഇനി പൊറാട്ട അമ്മാവന്റെ കല്യാണത്തിന് ഉണ്ടാക്കാം! അളിയൻസ് നീതി പാലിക്കുക. അമ്മാവനും വേണം ഒരു ജീവിതം!
@bijumon2515
@bijumon2515 3 жыл бұрын
അടിപൊളി...ചിരി ഇനിയും നിർത്താൻ എനിക്ക് സാധിച്ചിട്ടില്ല
@dineeshjaibo8942
@dineeshjaibo8942 3 жыл бұрын
Wow good job aliyans team 👍
@chandrashekarannair6620
@chandrashekarannair6620 3 жыл бұрын
അമ്മാവന്റെ കല്യാണം എന്തായി... കാത്തിരുന്നവരെ നിരുത്സാഹപ്പെടുത്തി...
@sunithajayaraj4235
@sunithajayaraj4235 3 жыл бұрын
ഏറ്റവുമിഷ്ടം ആ അവസാനം കേൾക്കുന്ന മ്യൂസിക്
@romeofernandez3004
@romeofernandez3004 3 жыл бұрын
We are seeing it from 2018 we like this all videos of your . It's so good
@anoopmpanoop7790
@anoopmpanoop7790 3 жыл бұрын
ഒരു പൊറോട്ടയും കൊണ്ട് വന്നേക്കുന്നു ചളി എപ്പിസോഡ് പ്രേക്ഷകരെ നിരാശപ്പെടുത്താൻ
@ashathazhayil6129
@ashathazhayil6129 3 жыл бұрын
Superb acting. Really enjoyed
@anilvargeesh5939
@anilvargeesh5939 3 жыл бұрын
Nalla mol nalla maman
@abrahamka4089
@abrahamka4089 3 жыл бұрын
ക്ളീറ്റോ ഇല്ലാതിരുന്നതുകൊണ്ട് ചെവിക്കും മനസ്സിനും ഒരു കുളിർമ
@Aksajacob2162
@Aksajacob2162 3 жыл бұрын
Super episode...............
@anzilanoushad6482
@anzilanoushad6482 3 жыл бұрын
അമ്മവന്റ കല്ലിയാണം എന്തെ 🤔🤔
@jeesonpaul165
@jeesonpaul165 3 жыл бұрын
Beautiful, superrrrrrrr👍
@krishnaambika5760
@krishnaambika5760 3 жыл бұрын
അറിയാത്ത പണിക്ക് പോകല്ലേ പോലീസേ..... അമ്മാവന്റെ കല്യാണം നടത്തി കൊടുക്ക്‌
@shamsuthamarakulam5927
@shamsuthamarakulam5927 3 жыл бұрын
പൊതി മാറിപോയി, ചിരിപ്പിച്ച് കൊല്ലും അളിയൻസ്
@muneerthachampara
@muneerthachampara 3 жыл бұрын
ഒരാളവിടെ കല്യാണം നടക്കാതെ ഇരിക്കുമ്പോഴാ .. കനകന്റെ പൊറോട്ടാ 😀😀
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Super episode
@johnbrito1548
@johnbrito1548 3 жыл бұрын
അമ്മാവന്റെ കല്യാണത്തിന് കട്ട വെയ്റ്റിംഗ്.......😍
@aalwinbinu3931
@aalwinbinu3931 2 жыл бұрын
അയ്യോ.... ചിരിച്ചു മരിച്ചു.... 🤣🤣🤣🤣🤣👍👍👍👍👍
@bbeena8981
@bbeena8981 3 жыл бұрын
Best show ever 😂😂😂😂😂👌👌👌👍👍👍
@MSLifeTips
@MSLifeTips 3 жыл бұрын
Cleeto ഇല്ലാത്ത അളിയൻസ്.. പോരാ
@renyreji1990
@renyreji1990 3 жыл бұрын
അടിപൊളി സീരിയൽ
@leninnarayanan9528
@leninnarayanan9528 3 жыл бұрын
തക്കിളി ഇപ്പോൾ നീ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പണ്ട് നീ അഭിനയിക്കുകയായിരുന്നില്ല
@rinoshavenugopal5107
@rinoshavenugopal5107 2 жыл бұрын
Beef kazhikaathe enik vare beefinod kotji thonipoi ivarude kazhikaam ulla prepration kandapo. Powli acting. Supperb
@muhammedshafiro4578
@muhammedshafiro4578 3 жыл бұрын
ക്ലീറ്റൊ ഇല്ലാത്ത episod ഓർക്കാൻപോലും വയ്യ
@fayhafatim5278
@fayhafatim5278 3 жыл бұрын
Njan vicharichu ammavante Kalyanavishayathil ayalumayitt oru compramise charchaaon ayirikkum ennathe episode ennu enik mathramano anganethonniyathu thonniyavar like adiche
@sainabavadakara9333
@sainabavadakara9333 3 жыл бұрын
കനാകൻ പൊളിച്ചു 👍👍 സൂപ്പർ 🌹🌹🌹🌹🌹
@shajikp8941
@shajikp8941 3 жыл бұрын
കനകൻ flexible, മുത്ത് natural 👌👌👌
@wsubair3396
@wsubair3396 3 жыл бұрын
Ammavante kalyana yogam kazhinjittu mathi vere episode
@altruistboy2759
@altruistboy2759 3 жыл бұрын
അമ്മാവന്റെ കല്യാണം നടത്തിയില്ലെങ്കിൽ ഞങ്ങൾ കൗമുടിയുടെ ഓഫീസിൽ കേറി മാന്തും. ഒരു ddt പാർട്ടിയുടെയും സഹായം ആവശ്യമില്ല.അതുകൊണ്ട് വേഗം nadathikkoli😞😡
@achuhaneesh105
@achuhaneesh105 3 жыл бұрын
Ammavante kaliyanam nadakanam ennu agraham ullavar ivide comments and like
@sunilkumarbhaskaranpillai390
@sunilkumarbhaskaranpillai390 3 жыл бұрын
Good episode!!!!
@jibig09
@jibig09 3 жыл бұрын
Thakli mol fans adi like..
@aalwinbinu3931
@aalwinbinu3931 2 жыл бұрын
മാമന്റെ പ്ലാൻ b പൊളിഞ്ഞു....... 🤣🤣🤣🤣👍👍👍👍
@chinnukutty2988
@chinnukutty2988 3 жыл бұрын
Super...🥰🥰🥰
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 23 МЛН
Thatteem Mutteem | Episode 221 - Arjunan's hunger strike I Mazhavil Manorama
22:18
Thatteem Mutteem l EPI - 88  We are very modern | Mazhavil Manorama
19:44
Mazhavil Manorama
Рет қаралды 5 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 4,3 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 74 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,6 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,7 МЛН