Aliyans - 591 | ആൽകെമിസ്റ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 434,847

Kaumudy

Kaumudy

Күн бұрын

English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+9162380...
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 284
@Kaumudy
@Kaumudy Жыл бұрын
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
@newkudir6439
@newkudir6439 Жыл бұрын
Hi
@sajeeshponnari9717
@sajeeshponnari9717 Жыл бұрын
ഒന്ന് പോയേടാ😂😂😂
@muhammednizar293
@muhammednizar293 Жыл бұрын
എന്നെ സമീപിച്ചാൽ ഫ്രീയായി അറബി ഭാഷ പരിശീലനം നൽകാം
@user-om8he4pr5r
@user-om8he4pr5r 25 күн бұрын
​@@muhammednizar293 interested
@subithas1288
@subithas1288 Жыл бұрын
ശെരിക്കും ഒരു വീട് പോലെ.... ഇവർ ആരും അഭിനയിക്കുവല്ല... ജീവിക്കുകയാണ് 😍😍😍😍അഭിനയം ആണന്നു വിശ്വസിക്കാൻ പറ്റുന്നെയില്ല... തങ്കം മുഖ ഭാവ വെത്യാസം എന്താ കറക്റ്റ് 😄😍... ക്‌ളീറ്റോ.... കനകൻ.. രൂപത്തിനൊക്കെ മാറ്റം വന്നല്ലോ.. രണ്ടു പേരുടെയും ഹെയർ സ്റ്റയിൽ ഒക്കെ മാറി... ത ങ്കം... പുതിയ നൈറ്റി ആണന്നു തോന്നുന്നു.... 😄😄😄
@rifurifanukl7803
@rifurifanukl7803 Жыл бұрын
Sathyam.ivar acting alla real life
@MINIJOSEPH-ow7ik
@MINIJOSEPH-ow7ik 11 ай бұрын
Hi. So.
@hussainpanikkaveetil2513
@hussainpanikkaveetil2513 Жыл бұрын
ഒരു സിനിമയിൽ ഇത്ര തനിമ തോന്നുല്ല അത്രക്കും നല്ല അഭിനയം ഞാൻ എന്നും കാണും
@kunjuus7
@kunjuus7 Жыл бұрын
അളിയൻസ് കാണാൻ ഞാൻ എന്നും കട്ട വെയ്റ്റിംഗ് ആണ്, അത്രക്ക് ഇഷ്ടമാണ്
@rajkumarkg2998
@rajkumarkg2998 Жыл бұрын
കൊള്ളാം ആൾക്കെമിസ്റ്..... നല്ലൊരു ഭാഗം..... എല്ലാവരും നന്നായിട്ടുണ്ട്.... 🙏🙏🙏
@subhadram9134
@subhadram9134 Жыл бұрын
മഞ്ജുവിന്റെ അഭിനയം ! അടിപൊളി!
@sureshbabup916
@sureshbabup916 Жыл бұрын
ഇന്നത്തെ തമാശക്കിടയിൽ അല്പം അറിവ് കൂടി പകർന്നു തന്ന അളിയൻസിനു നന്ദി പറയുന്നു
@hussainpanikkaveetil2513
@hussainpanikkaveetil2513 Жыл бұрын
ചിലപ്പോൾ തോന്നും അളിയൻസ് കാണുമ്പോൾ അവരുടെ കൂടെ ഒരു അംഗമാണെന്ന്
@rajinimanoj1376
@rajinimanoj1376 Жыл бұрын
Manju acting super. Ofcourse everyone have done their best. This is the only drama that I watch everyday. Love it❤
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
സൂപ്പർ..യോ... . തങ്കം അഭിനയം ഒരു രക്ഷയും ഇല്ല...
@mrrazi5933
@mrrazi5933 Жыл бұрын
Aliyans eppoyum phonil kanunnavarille enna chodyam vannillallo vait cheyyam
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Comparatively Best content.. Two Aliyans family matters.. Simple but cute.. All my precious method actors...Riyas bhai, Aneeshji, Manjuji, Saumyaji and Akshya.. ...performed very well.. Congratulations to all... God bless all.. With regards prayers Sunny Sebastian Ghazal singer Kochi❤.
@shanizutopia683
@shanizutopia683 Жыл бұрын
ഏറ്റവും stress feel ചെയുമ്പോൾ ഞാൻ prefer ചെയ്തു കാണുന്ന ഒരേ ഒരു prgm ❤️
@janeeshpk9661
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰🥰
@rishurishu1054
@rishurishu1054 Жыл бұрын
Aa
@newkudir6439
@newkudir6439 Жыл бұрын
​@@rishurishu1054 ksus bzuxhs jwhe wjsuw wjuw
@newkudir6439
@newkudir6439 Жыл бұрын
Jaf byata
@manikandaneacharan9644
@manikandaneacharan9644 Жыл бұрын
Super
@newkudir6439
@newkudir6439 Жыл бұрын
​@@manikandaneacharan9644 msgs vdkyt vdkuyw hr.b gywrw nt gr bgw cdnwh nxgjie cji kyy wvdkux hgveb hhwve bfeu gduue nhsg bhwyw
@rockfightergamerz1412
@rockfightergamerz1412 Жыл бұрын
Last കലക്കി.. വായിച്ചത് കൊണ്ടു മാത്രം ആയില്ല അത് പ്രാവർത്തികമാക്കാൻ കൂടി കഴിയണം
@mprama575
@mprama575 Жыл бұрын
Adipoli 👍 Thankam, Lilly, clito, kanakan and muthu super 👍
@jalajas1376
@jalajas1376 Жыл бұрын
അടിപൊളി episode....manjutti...super💞💞👍👍
@minijosephjoseph1226
@minijosephjoseph1226 Жыл бұрын
Manju,always awesome
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
എന്തായാലും ഒത്തിരി നാൾ കൂടി എല്ലാവരും ഒത്തുചേർ ന്ന് അളിയൻസ് സൂപ്പറാക്കി
@ajithmohan8369
@ajithmohan8369 Жыл бұрын
മജ്ജു ഒരു രക്ഷയുമില്ല ....👍👍
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Great. Even science is explained. Alchemy is a very vast subject. It's becoming very important even in the area of leadership. Good episode. Thanks aliyans team🎉🎉
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏എന്റെ പൊന്നോ... തങ്കം തകർത്തു... ഡയലോഗ് & എക്സ്പ്രഷൻ സൂപ്പർബ് 👌👌 ക്‌ളീറ്റോ ചേട്ടനും പൊളിച്ചു... 👏👏കനകനും ലില്ലിപെണ്ണും സൂപ്പറോ സൂപ്പർ 👌👌 പിന്നെ മുത്തും 😊😊😊മുത്തേ 😊😊😊😊
@hananahhashim296
@hananahhashim296 Жыл бұрын
D😆😆😔🥲😘🥲😏😘😏😗🥲😚🥲😏😫😏😫😏😫😫😏😆😇⏫😇😇😇😇😇😇😇😳😏😏
@xplorer_ab4283
@xplorer_ab4283 Жыл бұрын
"Aliyans" this show itself is made for intellectuals. superb episode.......writers should create a movie based on the same theme.
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
അളിയൻസ് കണ്ട്കൊണ്ടിരുന്നപ്പോൾ ആ നഗ്നസത്യം ഞാൻ തിരിച്ചറിയുന്നത് എൻ്റെ Alchemist കണ്ടില്ല guys.... 😭😭😭 ആർക്കോ വായിക്കാൻ കൊടുത്ത്,ഇപ്പോ ഓർമ ഇല്ല.... 🙄🙄 നന്ദി ഉണ്ട് അളിയൻസ് ടീം...🙏🥺
@deepagerorge2718
@deepagerorge2718 Жыл бұрын
😂😂
@hashimhashim2668
@hashimhashim2668 Жыл бұрын
ഞാനും എന്റെ alchemist നെ കുറിച്ച് ഇപ്പോഴാ ഒർതെ അത് ഇപ്പൊ എന്റെ വീട്ടിൽ ഉണ്ടോ ആവോ
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Amma is missing for long! 😢
@hareesh.fhareesh6139
@hareesh.fhareesh6139 Жыл бұрын
ഞാൻ സ്ഥിരമായി ഉപ്പും മുളകും കണ്ടുകൊണ്ടിരുന്നത് ആയിരുന്നു.... അതിൽ ഇപ്പൊ എന്നെ വെറുപ്പിക്കുന്ന എപ്പിസോഡ് അയി.... അപ്പോഴാണ് എന്റെ ഒരു frd ഈ പ്രോഗ്രാം കാണാൻ പറഞ്ഞത്... ഒരു രക്ഷയും ഇല്ലാട്ടോ പൊളി 👌👌👌👌❤❤❤❤
@Sreethu-ew1is
@Sreethu-ew1is 4 ай бұрын
Nhanum
@rimyvarghese-fd6qs
@rimyvarghese-fd6qs Жыл бұрын
ഞാൻ ഒരു വലിയ അളിയൻസ് ഫാൻ ആണു. One day ഞാൻ അവിടെ വന്നാരുന്നു. But unfortunately എനിക്ക് ആരെയും കാണാൻ സാധിച്ചില്ല. But ഞാൻ വീടും പരിസരവും ഒക്കെ കണ്ടു....... ഇനിയും വരാൻ ഞാൻ ആഗ്രഹിക്കുന്നു. വരും...... 💯. ലില്ലി, കനകൻ, ക്‌ളീറ്റോ, തങ്കം,മുത്ത് അമ്മാവൻ, അമ്മായി ..... ❤❤ All super🥳❤ All suepr
@alicejhon3900
@alicejhon3900 Жыл бұрын
really 🤔🤔
@smnair3168
@smnair3168 Жыл бұрын
വെളുപ്പിന് പോയാൽ മതി
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
ഇതാണ് മക്കളെ സ്നേഹമുളള ഫാമിലി ഇങ്ങനെ എല്ലാ ഫാമിലി യു ആയാൽ
@mathewkattoor2834
@mathewkattoor2834 Жыл бұрын
Super, Super adipoli episode. Mrs.Thankam also super acting. 😂
@rajivevalapad1829
@rajivevalapad1829 Жыл бұрын
Yes manjumme hair stayle super 😂
@venkatramanv9450
@venkatramanv9450 Жыл бұрын
Super duper actors &.actress, in aliyans, but I will addict to muthu (akshaya) character, super mole
@thomasaloor8171
@thomasaloor8171 Жыл бұрын
Got an inspiration to read 'The Alchemist' after watching this episode.
@prakasiniprakasam6732
@prakasiniprakasam6732 Жыл бұрын
മഞ്ജു പൊളിച്ചു❤😅🎉
@smnair3168
@smnair3168 Жыл бұрын
കപ്പ ആണോ
@aryamanojaryamanoj7487
@aryamanojaryamanoj7487 Жыл бұрын
കനകൻ്റെ മീശ വെട്ടിയത് കൊള്ളൂല
@priyamanesh2009
@priyamanesh2009 Жыл бұрын
Manju ,you are a amazing actor, hatts off you👍
@prakashs8621
@prakashs8621 Жыл бұрын
Best acting was when she commented on the SSLC book😅😅😅
@neethuneethu9376
@neethuneethu9376 Жыл бұрын
കനകൻ ചേട്ടന് ആകെ ഒരു മാറ്റം😂
@thennalsdiary909
@thennalsdiary909 Жыл бұрын
😂😂😂😂
@rafeeqeranikkal1440
@rafeeqeranikkal1440 Жыл бұрын
Athanne
@radhsfoodradha9567
@radhsfoodradha9567 Жыл бұрын
ഓവർ 😂
@rekhano1613
@rekhano1613 Жыл бұрын
Adipoli.super episode 😍 👍👍
@suhrakallada3874
@suhrakallada3874 Жыл бұрын
ആൽകെമിസ്റ്റിൻ്റെ അർത്ഥം പറഞ്ഞു തന്ന ക്ലീറ്റോയ്ക്ക് നന്ദി
@stalinsankar408
@stalinsankar408 Жыл бұрын
தங்கம் சகோதிரியின நடிப்பு Natural நான் ரொம்ப விரும்பி பார்ப்பேன் All Carector Acting is liking Very much
@rimyvarghese-fd6qs
@rimyvarghese-fd6qs Жыл бұрын
കനകന്റെ ഹെയർ സ്റ്റൈൽ മാറിയപ്പോ..... ഒരു രസം ഇല്ല... Natural ആയിട്ടുള്ള ആ ഒരു ഇത് പോയി... പഴയ പോലെ ആക്കു 🙏🏻🙏🏻...... A big aliyan's Fan❤❤😘
@crrahul4401
@crrahul4401 Жыл бұрын
വിഗ് ആണ് ....വിഗ് ചെയിഞ്ച് !
@sheelajoseph5070
@sheelajoseph5070 Жыл бұрын
Super episode. Manju&Cleeto dialogue&acting beyond words👍👍
@giriee321
@giriee321 11 ай бұрын
സേവ നാഴി മറന്നു പോയ ഒരു പദം... നന്ദി കനാകാ ❤❤
@anithavinod37
@anithavinod37 Жыл бұрын
Thankam thakarthu 😂😍 innathe content super 😍 The Alchemist 🤓
@vipinvinay1844
@vipinvinay1844 Жыл бұрын
കനകൻ ഇപ്പോ ആണ് കനകം ആയത് 😃😃
@annukurian5868
@annukurian5868 Жыл бұрын
Cleto talks just like my husband when having food😅
@sajujames9352
@sajujames9352 Жыл бұрын
അടിപൊളി നല്ല ഒരു എപ്പിസോഡ് ആരുന്നു 👍🏻👍🏻
@muhammadirittycholayil6858
@muhammadirittycholayil6858 Жыл бұрын
നല്ല രസമുള്ള കഥ.
@Saritha46666
@Saritha46666 Жыл бұрын
അച്ഛനും അമ്മയും ചേച്ചിയും ഉണ്ട് കുഞ്ഞാവ എവിടെ പോയി
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌തങ്കം തൂത്തു വരുമ്പോൾ കട്ടിലിനടി തൂക്കാറില്ലേ എന്ന് കരുതി ഉത്തരം പറഞ്ഞു കേട്ടപ്പോൾ. 👌🙏🏻
@vinayakkanil7806
@vinayakkanil7806 Жыл бұрын
ക്ലിറ്റൊചൻ വന്നപ്പം ആകെ മോതോം ഒരു കളർ അയി
@mollyjoseph1758
@mollyjoseph1758 Жыл бұрын
Super episode Thankam and Cheeto you are the heroes of this episode-
@Laiq_369
@Laiq_369 Жыл бұрын
2ദിവസമായിട്ട് തങ്കത്തിന്റെ ഗ്ലാമർ കൂടിയോ എന്നൊരു സംശയം 🫢
@Zoomin123
@Zoomin123 Жыл бұрын
Lilly ആണ് ഗ്ലാമർ ആയത്.
@loranciama4463
@loranciama4463 Жыл бұрын
തങ്കം ക്‌ളീറ്റോ fight കൊള്ളാം 🤣
@ShymaPrekash-rs8dp
@ShymaPrekash-rs8dp Жыл бұрын
കുശാൽ കേശവ് തേച്ച് ക്‌ളീറ്റോടെ മുടി വളർന്നല്ലോ 😂😂
@mohamedthaha1538
@mohamedthaha1538 Жыл бұрын
Ithil Natural act Lilly No.1...Second Ammaavan🌟🌟🌟
@nashwavp9017
@nashwavp9017 Жыл бұрын
എനിക്കിഷ്ടം മഞ്ജുമ യെ ആണ് 😍
@jishathomas3388
@jishathomas3388 Жыл бұрын
അളിയന്‍സ് മിസ്സ് ചെയ്യാതെ കാണുന്നവര്‍ ലൈക്ക് ചെയ് ❤️😇
@saraswathyamma1205
@saraswathyamma1205 Жыл бұрын
Thankam new nighty vangi. Cleeto new party shirt vangi. 👍👍
@geethashridharan7749
@geethashridharan7749 Жыл бұрын
ekdum sahi episode...guys ..u all rocked todays concept...
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
Soumya is the perfect alternative for Kalpana in movies. Hope all agree and provide a chance to her.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍
@sainudheenk445
@sainudheenk445 Жыл бұрын
ലില്ലിയും., തങ്കവും അറിയേണ്ടതിലേക്ക്...., നിങ്ങൾ നിങ്ങളുടെ ഭർത്താക്കന്മ്മാരോടും., കുട്ടികളോടും., മാതാപിതാക്കന്മ്മാരോടും എങ്ങിനെ പെരുമാറുന്നുവോ അത് കണ്ടിട്ടാണ് ഈ സീരിയലൊക്കെ കാണുന്നവരും പെരുമാറുക. ഇങ്ങിനെ ദേഷ്യപ്പെട്ടു പെരുമാറി അഭിനയിക്കുന്നതിനേക്കാൾ അറിവു നെൽകി കൊണ്ടു അഭിനയിക്കു.
@Noushida-l9y
@Noushida-l9y Жыл бұрын
Seriyal poly anooo jeevitham
@shalisaju2980
@shalisaju2980 Жыл бұрын
Ennalum Cleto Alchemist vayichallo ❤
@AaAa-ct7hk
@AaAa-ct7hk Жыл бұрын
എന്തൊക്കെ പറഞ്ഞാലും അളിയൻസ് തന്നെ സൂപ്പർ
@balamanin6752
@balamanin6752 Жыл бұрын
കൊള്ളാം .നല്ല ഒരു episode.അടിയും പിടിയും ഇല്ലതെയും കഥ രസകരമായി
@MultiMythology
@MultiMythology 2 ай бұрын
Remember that wherever your heart is, there you will find your treasure.
@sheelathomas4862
@sheelathomas4862 Жыл бұрын
Cleato best hairstyle 👌👌
@RiyanMohammed-i1e
@RiyanMohammed-i1e Жыл бұрын
Alkamist book suparaa❤
@lovelyreji1982
@lovelyreji1982 Жыл бұрын
അടിപൊളി ഇങ്ങനെയുള്ള എപ്പിസോഡ്സ് ഇനിയും വേണം
@RiyanMohammed-i1e
@RiyanMohammed-i1e Жыл бұрын
I like it this episode ❤
@prasanthkm5475
@prasanthkm5475 Жыл бұрын
അളിയൻ കട്ട fan 💪💪
@shajananand
@shajananand Жыл бұрын
Alchemist... ഇന്ന് അക്ഷയയുടെ സ്ക്രിപ്റ്റ് ആണെന്നു തോന്നുന്നു.... 😊😊😊😊
@shafnafathima1673
@shafnafathima1673 Жыл бұрын
Kaakante meesha rasamilla ottum
@kasakdrawing2458
@kasakdrawing2458 Жыл бұрын
Cleto super. Super super
@rafeenakm3091
@rafeenakm3091 Жыл бұрын
Manju supr🥰real family
@remakrish7884
@remakrish7884 Жыл бұрын
കനകന്റെ ചിരി super
@memoriesneverdie828
@memoriesneverdie828 Жыл бұрын
Super...പഴയ അളിയ൯സ് തിരിച്ചെത്തി...
@smnair3168
@smnair3168 Жыл бұрын
Kanaka shirt nanakkarundo
@Kay-ee7hi
@Kay-ee7hi Жыл бұрын
Very good serial. Very interstice .
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പ്രോഗ്രാം
@daviskt3827
@daviskt3827 Жыл бұрын
Clieeto acting super
@ushamenon6957
@ushamenon6957 Жыл бұрын
Puthiya puthiya content aayi aliyans thilangunnu,.. Super super❤❤ Oro kathapathrangalum super👌👌
@lambooji2011
@lambooji2011 Жыл бұрын
Alchemist polichu👍😊🇳🇬🇮🇳🎊
@allowolf2774
@allowolf2774 Жыл бұрын
Kanakanum cleetoyum hair style meeshayum pazhaya nadanmaarude pole undallo
@harishi9838
@harishi9838 Жыл бұрын
തങ്കം തനി തങ്കം തന്നെ എന്തൊരു രസമാ കാണാൻ
@sainudeenpk6861
@sainudeenpk6861 Жыл бұрын
Super
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
which tune is the one playing in the last? very nice
@beenakumari5325
@beenakumari5325 Жыл бұрын
ഈ എപ്പിസോഡ് Super👍👍
@momi8857
@momi8857 Жыл бұрын
അടിപൊളി എപ്പിസോഡ്
@amburs9781
@amburs9781 Жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 👍
@josephmj6147
@josephmj6147 Жыл бұрын
Thankam super
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli episode
@johnsonkunjachan8877
@johnsonkunjachan8877 Жыл бұрын
Wah what a comedy serial
@binopeter4961
@binopeter4961 Жыл бұрын
ക്‌ളീറ്റോ വന്നു 👍
@MSAN462
@MSAN462 Жыл бұрын
tangams nighty selection got better
@zereenamanaf9539
@zereenamanaf9539 Жыл бұрын
തങ്കമേ... തടി കൂടണ്ണ്ട്
@akhinck620
@akhinck620 Жыл бұрын
ലില്ലിക് കുറച്ചു അഹങ്കാരമാണ്
@raviiyer1966
@raviiyer1966 Жыл бұрын
Edu varai no reply from director rsjesh.last 4years.keep it
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
അൻസാർ ഇക്ക പാവം 💕💕💕💕💕💕💕😍🥰🥰🥰❤❤❤❤❤
@shibikp9008
@shibikp9008 Жыл бұрын
സൂപ്പർ ❤️❤️❤️👌
@aayishanesrin5065
@aayishanesrin5065 9 ай бұрын
Adipoli episode ❤❤❤❤
@prasanthkm5475
@prasanthkm5475 Жыл бұрын
591എപ്പിസോഡും കണ്ടു 💪💪
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40