ഒരിക്കലും അല്ല.. പുള്ളിക്ക് കിട്ടിയിരിക്കുന്നത് ഒരു മന്ദിപ്പ് ക്യാറക്ടർ ആണ്.അത് അയാൾ നന്നായി ച്ചെയുന്നുണ്ട്.
@nithinjohnson16026 жыл бұрын
ഒരിക്കലും അല്ലെ പുള്ളിക് കിട്ടിയ charchater അതാണ്.അതിൽ പുള്ളി ജീവിക്കുക തന്നെ ആണ് അളിയൻ vs അളിയൻ ലൊക്കേഷൻ at നടരാജൻ നോക്കിയാൽ മനസ്സിലാകും നടരാജിന്റ് കഴിവ്
@anjanaamith6 жыл бұрын
Natarajan 😂 paava.. 😂😍
@sabujohn39025 жыл бұрын
നടരാജൻ അല്ലേ മാസ്സ്... 👍
@sajikunjappi64594 жыл бұрын
ഈ വർഷം ഈ എപ്പിസോഡ് കണ്ട ആരെങ്കിലും ഉണ്ടോ 🤔?
@snehalathanair83264 жыл бұрын
Great to see the love between.the two Aliyans -- Long may it last !!
@jaseem61404 жыл бұрын
ഈ ഞാൻ
@induprakash014 жыл бұрын
സമയം കിട്ടുമ്പോഴൊക്കെ ഈ സീരിയൽ കാണും.. കണ്ടത് തന്നെ
@izamycutepie65244 жыл бұрын
@@induprakash01 me too.. Kandathu thane veendum vendum kaanum
@NagaRaj-tk1xl3 жыл бұрын
@@snehalathanair8326 ßdßßxdsxsßßsßß Das ßßßßßßßßßs as ßßßßßssßßsxsßsss ßßßßßßßßßs xssßssßs ßßßßßssßßsxsßsss sssßßssßssßssxßsßssßsxs ßßßßßssßßsxsßsss sßßsßxssßsssxsßxx Da ßxsßxssßssßsßßßsssßß Das sßsßßsßsßß ßßßßßssßßsxsßsss ßssßßssßxs ßßßßßssßßsxsßsss sxßßssßßßssßssßßsß xssßssßs ßßßsßsxsßßsxssßf View
@subashjaganathan50217 жыл бұрын
അളിയൻ എന്നെ വന്നു കണ്ടിട്ട് പോയി.... ഇന്നത്തെ സൂപ്പർ ഡയലോഗ്
@mohamedfaseela52506 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സീരിയൽ ആണ് ഇത് ഇതിലുള്ള കഥാപാത്രങ്ങൾ ജീവിക്കുകയാണ ഇതv അ ഭിനയം എന്ന് തോന്നുകയേ ഇല്ല
@anualben91116 жыл бұрын
Karanju poyi... Aliyanmarude sneham... 😄😄
@ae60514 жыл бұрын
Natarajan's expression and acting - really professional actor!!!
@dreamzzzhappy22645 жыл бұрын
Ethra thavana kandalum avasanam kannu niraykum ee episode 👌
@User271877 жыл бұрын
kleeto excellent acting
@aiswariyap14586 жыл бұрын
Karayippichu.... 😍
@TheVijeshvijay2 жыл бұрын
ലെ തങ്കം : രണ്ടുപേരും മാസ്ക് ഇടുക... ഇപ്പോഴോ അത് മാത്രം ആയി 🙏🙏😂😂
@shajukk86087 жыл бұрын
അളിയനും അളിയനുമായാൽ ഇങ്ങനെ വേണം ഗുഡ്
@manjupc76264 жыл бұрын
Hi
@shajukk86084 жыл бұрын
@@manjupc7626 Hai
@resmirajeev19437 жыл бұрын
Kanankan real acting all r good
@mohamedkunhinalamvadukkal52027 жыл бұрын
Thangam cleetus kanagan all super, cleetus thangam super couples
നടരാജനെ പ്രധാനമന്ത്രിയാക്കണം അതാണ് എന്റെ ആഗ്രഹം.....
@shajipaul3125 ай бұрын
Binoy..kunjumonum...undallo.... very good 😅😅
@bennypv-cu9wd7 жыл бұрын
cletttooo enikku bhayangara ishttaaaaa....
@ajaikhosh6 жыл бұрын
എന്തു പറയാനാ... അവസാനം വരെ കണ്ടു കഴിയുമ്പോൾ അറിയാതെ ലൈക്ക് അടിച്ചു പോകുവാ..സകോ...
@satharaloor95597 жыл бұрын
Thangathinu last shanthosha kannuneer varuthaamayerunnu enal super aayene
@thejajinumedia57413 жыл бұрын
ഞാൻ ഇപ്പോൾ കാണുന്നോള്ളൂ ഈ പരുപാടി ഒത്തിരി ഇഷ്ട്ടമായി പക്ഷേ എനിക്ക് ഒന്നും മനസിലാവുന്നില്ല ലില്ലിയും ജമന്തിയും ഇവർ 2പേർ കനകൻ ചേട്ടന്റെ ഭാര്യ ആണോ ജമന്തി ഇപ്പോൾ എവിടെ പോയി
@parvathysibin85632 жыл бұрын
Jamanthy name change cheythu Lilly aakki
@remakrish78843 жыл бұрын
നടരാജന്റെ ഡയലോഗ് super
@Esmeirah_Esmy7 жыл бұрын
എല്ലാരും ഒന്നിനു ഒന്ന് മെച്ചം! നിയാസ്ക്കാടെ ഒരു കുറവ് ണ്ട് 😀😀😀
@kaidalmahmood59644 жыл бұрын
D
@sudarshanknair7 жыл бұрын
Brilliant work,
@sujathakoonath27037 жыл бұрын
Da enne vannu kandit poyi...😁😁😁😂
@ajithaji1665 жыл бұрын
വല്ലാത്ത ജാതി 😁😁😂
@sidheek41947 жыл бұрын
ക്ലീറ്റോ ഒരു സംഭവം തന്നെ
@anuanutj44917 жыл бұрын
Super yaneku yattavaum eshttamulla program
@hakeenshaju53606 жыл бұрын
അളിയൻമാരായാൽ ദേ" ദിങ്ങനെ രിക്കണം. 👩❤👩 ഈ നടരാജനെന്താ ഇങ്ങനേ പുള്ളിക്കാരൻ പത്തു തികച്ചില്ലെന്നു തോന്നുന്നു 😯
Exactly. It feels very odd that someone who talks chaste Malayalam calls his mother 'Ammaa'. We call "Amme" not 'Ammaa' like beggars asking for alms.
@MrSyntheticSmile7 жыл бұрын
I think this is the new trend. Watch Uppum Mulakum, for example. In real life as well, it is 'Ammaa' these days. The language has changed a lot in Kerala.
@GuptanVeemboor7 жыл бұрын
You are right. There is a lot of change in the Malayalam is spoken. But it is in the case of new generation youngsters. Here the character of Kanakan does not belong to that generation. He belongs to the more older generation. When such a person calls 'Amma' it looks very odd. Present day youngsters may be murdering Malayalam. But those belonging to the older generation should not do that. Many of the present day youngsters cannot pronounce Malayalam words properly. And they think that it is some great leap forward. People now say 'istam' instead of 'iShtam'. Horrible.