എത്ര സിനിമയിൽ അഭിനയിച്ചാലും ക്ലീറ്റോയെ മറക്കാൻ പറ്റില്ല........ 👌👌👌👌😉😉😉😉😉
@santhoshng18032 жыл бұрын
റിയാസിന്റെ വീട് കുടുംബ എല്ലാം വളരെ നന്നായി തന്നെ കാണിചു തന്ന തിന് നന്ദി.ക്ളീറ്റസ്. അടിപൊളി.
@babyshopplanet68842 жыл бұрын
Nice promotion anoo
@babyshopplanet68842 жыл бұрын
Munkudee planning alee achyathee
@shibikp90082 жыл бұрын
ക്‌ളീറ്റോ ചേട്ടനെ അളിയൻസിൽ ഒരുപാടു miss ചെയ്യുന്നു. പെട്ടന്നു തിരിച്ചു വരണേ. സൂപ്പർ എപ്പിസോഡ് ആയിരുന്നു ചേട്ടന്റെ ഫാമിലിയെ കണ്ടതിൽ സന്തോഷം ❤️❤️❤️
@marythomas1882 жыл бұрын
റിയാസ് നന്നായി പാടുകയും അഭിനയിക്കുന്നത് അളിയൻസിലും, മറിമായത്തിലും കാണാറുണ്ട് 👍
@Shallluuu__3332 жыл бұрын
U
@sobhakrish55112 жыл бұрын
തങ്കത്തിനെ മക്കളെ ലില്ലി മക്കൾ കനകൻ അമ്മ അമ്മാവൻ അമ്മായി എല്ലാരും കുട്ടി അളിയൻ സിനെ ഒരു ട്രിപ്പ് ഇവിടെ വന്നു എപ്പിസോഡ് ചെയ്യ് കാണാൻ നല്ല രസമായിരിക്കും ആ എപ്പിസോഡ് ഞങ്ങൾ അളിയൻസ് പ്രേക്ഷകർ കാത്തിരിക്കുന്നു 👍😍
@thebluemoonentertainment48752 жыл бұрын
റിയാസ് എന്ന നടനെ കാണുമ്പോഴും കേൾക്കുമ്പോഴും ഹിറ്റ് മേക്കർ ജീത്തു ജോസഫിനെ ഓർമിപ്പിക്കുന്നത് എനിക്ക് മാത്രമാണോ .: വേറെ ആരും പറയുന്നത് കേട്ടിട്ടില്ല
@Kashijith2 жыл бұрын
ഇത് ഞങ്ങൾ എപ്പോഴും ഇത് പറയും 🙂🙂🙂
@bindumanoj43392 жыл бұрын
Very talented actor 👏 👌. Cleto is super 😂😂
@leelammaraji61202 жыл бұрын
Clitor best actor
@mins13762 жыл бұрын
ക്ലീറ്റോസ് so സൂപ്പർ .. നൈസ് charactor... Love you❤❤❤🙏🏼👍🏼🙏🏼🙏🏼എല്ലാ ആശംസകൾ.... നല്ല മനുഷ്യൻ
@anithavinod372 жыл бұрын
Watched it full in one stretch I couldn’t skip any of the moments.. Ini Adutha trip Ponmudi.. Hotel Barkat marakkilla.. wow such a wonderful interview with our Riyas ikka. Thank you so much 😊 for the video..
@noorjahannoorji18362 жыл бұрын
റിയാസിക അടിപൊളി സൂപ്പർ ❤, ക്‌ളീറ്റോ ചേട്ടന്റെ സ്വന്തം വീടും ഫാമിലി യും എല്ലാം 👍🏻
@mathewkl90112 жыл бұрын
Riyas is a versatile actor. Alina's anchoring is really super 👌👌
@sageervattappilly60062 жыл бұрын
റിയാസ് സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@prasanthdv47622 жыл бұрын
Cleetus, one of his very entertaining character👍
@gopakumar537 Жыл бұрын
Eee programme super ayi. Nalla open spaceil ulla programme. Riyas chettante presence oru variety anu.
@eshaninimianil42152 жыл бұрын
Very good actor..
@shandasamuel22192 жыл бұрын
ക്ലീറ്റോയെ ഒത്തിരി ഇഷ്ട്ടം ആണ്.
@valsajacob60282 жыл бұрын
Riyas your acting is super, May all your dreams in acting world come true. Best wishes!!
@ayyappanunni5892 жыл бұрын
I like Elina’s positive attitude..
@annamanikantan58452 жыл бұрын
Good & talented actor... God bless you & your family... 🥰🥰🥰
@bobsfotoart2 жыл бұрын
റിയാസിന്റെ കൂടെയുള്ളത് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി ആണെന്ന് തോന്നുന്നു . ഒരു ക്രിസ്ത്യന്‍ പള്ളി കണ്ടപ്പോ ഒന്ന് പ്രാര്‍ത്തിച്ചോ എന്ന് പറയുന്നു . അത് കഴിഞ്ഞു മധുവണ്ണന്റെ കടയിലെ ചായകുടി ....ഇതൊക്കെയല്ലേ മത സൌഹാര്‍ദ്ദം ...ലോകത്ത് എല്ലാവരും ഇങ്ങനെ ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്തിനാ വെറുതെ ആവശ്യമില്ലാത്ത ഒച്ചപ്പാട് .....
റിയാസ് ഇഷ്ട്ടം skip അടിക്കാതെ full കണ്ടു first time 👍
@shobyvarghese3422 жыл бұрын
ക്ളീറ്റസ് മത്തായി 🥰🥰🥰🥰🥰🥰
@pushpamukundan10912 жыл бұрын
Riyas love his acting 😍😍😍
@mujeebrahaman19802 жыл бұрын
💪🏻💪🏻 മ്മടെ ക്ലീറ്റോ ചേട്ടൻ.... പ്രമുഖനായ പൊതു പ്രവർത്തകൻ 😂😂😂😂😂😂😂😂😂
@jomonsworld22002 жыл бұрын
ക്ലിറ്റോ അടിപൊളി 👍🏻👍🏻👍🏻
@sudeepms48262 жыл бұрын
എന്റെ സുഹ്രുത്ത് റാഫിയുടെ അനിയൻ റിയാസ് എന്റെയും അനിയൻ നമ്മുടെ ഭുവനേശ്വരി സ്വമിയുടെ മക്കൾ സഞ്ജുവിന്റെയും ശ്രീജുവിന്റെ യും കൂട്ടുകാരൻ അനിയാ നീ ഉന്നത നിലയിൽ എത്തി ഞങ്ങളെ വളരെ അധികം സന്തോഷിപ്പിക്കുന്ന ആർട്ടിസ്റ്റായി നെടുമങ്ങാടിന്റെ അഭിമാനമാണ് നീ
@riyasmohammed37932 жыл бұрын
Thank you 🥰
@shinysathish85152 жыл бұрын
Cleto chetta riyas Maman super duper comedy
@krishnakrish38072 жыл бұрын
My favourite actor 😍😍
@yasinmr-d7k2 жыл бұрын
Aliyans kandanthal kood episode kananam🤣🤣
@neenusvchanel33672 жыл бұрын
അങ്കിൾ സൂപ്പർ ❤️❤️❤️❤️
@fak34032 жыл бұрын
charecter roles nu pattiya actor aanu😍
@neenusvchanel33672 жыл бұрын
ചേച്ചി പൊളി 🥰🥰🥰🥰🥰
@subairmecherikkal78252 жыл бұрын
അടിപൊളി അഭിനയം ആണ് ഇദ്ദേഹത്തിന്റേത്
@sethumadhavanleelahemlata3362 жыл бұрын
Our Cletus Cleto 👌🥰🤗
@LA-oo6gj2 жыл бұрын
Alina the smart lady
@rekhaj57572 жыл бұрын
Riyaz..But our Clito..that is what wish to call. Clito ,ningalude acting athenikkoru haram anu. Whatever foolishness u do,i am always with u. Thanks rule over you i don't like,if i am there i might have slap thankam 😂😀😂. Actually thanks natural acting is the reason to made me think so. Manu,i like u too. Both of u r so natural. I feel some artificiality in others sometimes.
@ShortcutEntertainmentAmlu2 жыл бұрын
@Ok Pp ningal paranja ee komalikku aaraadhakr und. ayaaale 100 aalenkilum ariyum. ee vrithiketta comment itta ningale ningalude veettukaarum koottukaarum allaathe aarenkilum ariyumodo?
@rekhaj57572 жыл бұрын
@Ok Pp if your comment is just a joke it's fine. But if u r serious...u can't tell him a komali. He is a true actor. I am watching aliyan just to see Clitos akkidikal. He is so much natural.
@rekhaj57572 жыл бұрын
@Ok Pp pinne Gathi pidikkal ..athokke arorutharude luck anu. In malayalam movie many r there just because of luck,not because of acting. Women actresses r good for nothing, "Smile please..then smile, Angry..then angry..nothing coming from heart. Thinnu veerkkunna Kure ennam
@yasinmr-d7k2 жыл бұрын
Comadiyan king😍 riyas ikka
@MSLifeTips2 жыл бұрын
മാന്മാധൻ❤️
@nexxy.edits72 жыл бұрын
Cleeto love you
@sidheequeathaniparambil69852 жыл бұрын
അടിപൊളി 👍👍
@dhanooprajraj24532 жыл бұрын
Riyas kka poliyane
@sajimon37162 жыл бұрын
Super riyas
@Gardiniya2 жыл бұрын
റിയാസ് നെടുമങ്ങാടിൻറ അഭിമാനം.... 🙏
@shaaaaafi78052 жыл бұрын
അടുത്ത ഒരു എപ്പിസോഡ് സൗമ്യ ചേച്ചിയെ പ്രതീക്ഷിക്കുന്നു
@anvrshanu7122 жыл бұрын
കേരളത്തിൻറെ സ്വകാര്യ അഹങ്കാരമായ പൊട്ടിപ്പൊളിഞ്ഞ റോഡും ഈ പരിപാടിയിൽ കാണിച്ചത് ഏതായാലും നന്നായി
Cinema ippol ishtameyalla tv programs ani ishtam aliyans main😊
@aaradhyatravelvlog97242 жыл бұрын
wife ne Elina vacha food,Riaz ekka eduthu kazhiche ,wife ne vere plate kude vaykathe nirthithe aroke kande😂 wife Elina ke rias ekka vana shesham vilabi koduthu..athe vare mindathe erikuvayirunu😂