അളിയൻസ് യുട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കയാ... ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ. 🥳✌️✌️
@rajeshmannadiarrithikar4 жыл бұрын
ഞാൻ
@abdurahmananwar59474 жыл бұрын
Njan
@ramiramiz28424 жыл бұрын
ഞാൻ
@jincyani78924 жыл бұрын
🙋♀️
@kasikasi58314 жыл бұрын
🙋♂️🙋♂️🙋♂️🙋♂️
@BabuTHALOREWARRIAM3 жыл бұрын
അൻസാറും നടരാജനും ആ സ്കൂട്ടറിൽ വരുന്ന സീൻ ഇഷ്ടപ്പെട്ടു. അവർ dialogue ഒന്നും പറയാതെ പോയതും നന്നായി
@cletodavid48754 жыл бұрын
അളിയൻസ് വെള്ളിയാഴ്ച കൂടി കേണ്ടവർ ലൈക്ക് അടിച്ചു പൊട്ടിക്ക്😍😍😍 അപ്ലോഡ്ർ കണ്ടു ഞെട്ടട്ടെ☺️☺️☺️
@haarishbabu49694 жыл бұрын
friday matram alla... ella divasavum veenam
@cheers_sharingandreceiving4 жыл бұрын
❤❤❤
@fahi25224 жыл бұрын
friday cleetok jumua niskaramund
@mintusiju21424 жыл бұрын
Yes venam😂😂😂😂
@ramlaramla14684 жыл бұрын
👍👍👍👍👍👍✋️✋️✋️✋️✋️✋️✋️vanam
@shamivn27174 жыл бұрын
ഉറങ്ങുന്നതിന് മുൻപ് കാണുന്നവർ ആരൊക്കെ 😍
@പോരാളിവാസു-ച7ഡ4 жыл бұрын
Me
@ranibinusharanibinusha41034 жыл бұрын
ഞാൻ
@azeezminnus81984 жыл бұрын
ഞാൻ
@lathavijayan68634 жыл бұрын
Njan
@suseelashiju24304 жыл бұрын
Njanum yende monum...😂
@sherlymathai47064 жыл бұрын
ഈ അളിയൻസ് ലൊക്കേഷൻ ഇഷ്ടമുള്ളവർ അടിക്കു ലൈക്ക്
@priyaajos_vlog4 жыл бұрын
Ppppppi
@jainmercy61254 жыл бұрын
Ggghyyyyyyyyy
@jainmercy61254 жыл бұрын
ISLAMIC CLASS ROOM ju
@sreesparky38084 жыл бұрын
ആൾ കേരള നടരാജൻ ഫാൻസ് അസോസിയേഷൻ ഫോർട്ട് കൊച്ചി യൂണിറ്റ് 😎😍😃 അണ്ണൻ ഉയിർ
@vipinsankarperuvallur29374 жыл бұрын
😜😜😜😜😜🤣🤣🤣🤣🤣മ്മടെ മുത്താണ് നടരാജൻ
@sreejasreedharan31124 жыл бұрын
njanum
@arunrs17294 жыл бұрын
Qatar 🇶🇦 unit 😍
@vivekvs76964 жыл бұрын
ഞാനും..
@alexdaniel82714 жыл бұрын
You are the president
@nayananair46004 жыл бұрын
Girirajan ammavan fans like cheyu
@alexdaniel82714 жыл бұрын
Azhakeshan was a better name
@muhammedrafeeq62904 жыл бұрын
ഇതിൽ അൻസാറിനെ ഹീറോ ആക്കിയ രാജേഷ് സാറിന് അഭിനന്ദനങ്ങൾ
@Afrashafee4 жыл бұрын
ഈ സീരിയൽ ശരിക്കും ആകർഷണീയമാണ് .... എല്ലാവരും ജീവിക്കുന്നു, അഭിനയിക്കുന്നില്ല .... കൊള്ളാം ... pwoli serial
@saleenazaika78534 жыл бұрын
അമ്മാവന്റെ last ലുള്ള ഡൈലോഗ് കലക്കി 🤣🤣😂😂 നിന്നെത്തന്നെ വിളിക്കും മോനെ കാരണം കണ്ണിൽ കണ്ടൊരെയൊന്നും വിളിക്കാൻ പറ്റില്ലാലോ 😂😂😂😂😂
@krishnapraveen79664 жыл бұрын
അളിയൻസ് ഞങ്ങൾക് ഡെയിലി വേണം.. 😇😇😇🥰🥰
@mohammedrashiq48864 жыл бұрын
Aliyans ella divasavum venam ennulavar like adikoo
@himavalentine19744 жыл бұрын
ലാസ്റ്റ് സൂപ്പർ, ചില സമയം ഇങ്ങനെയും വരും. വെറുക്കുന്ന ആൾ help ചയ്യും. So ആരെയും വെറുപ്പിക്കരുത്, ആപത്തു വരുബോൾ നമ്മൾ കരുതുന്നവർ കാണില്ല അടുത്ത്, ഒരിക്കലും പ്രേതിക്ഷിക്കാത്തെ വ്യക്തി help ചയ്യും എന്ന് ഒരു ഗുണ പാടം
@@ishalmehdiya6740 ചില സംസാരം കേൾക്കുമ്പോ അങ്ങനെ തോന്നും.. 😃
@ishalmehdiya67404 жыл бұрын
@@സൈമൺനാടാർ 😝😝☺️
@സൈമൺനാടാർ4 жыл бұрын
@@ishalmehdiya6740 എന്തായാലും നടരാജൻ പ്രധാനമന്ത്രി ആയാൽ പൊളിക്കും... ✌️🔥💥🔥💥💥🔥😆😆😃😃
@ashamarythomas97412 жыл бұрын
അമ്മാവൻ ക്ളീറ്റോന്റെ ഷർട്ട് ഇട്ടിട്ട് പൊളി ആയിട്ടുണ്ട്🤣
@bindusaleesh63494 жыл бұрын
നിന്നെ തന്നെ വിളിക്കും.കണ്ണിൽ കണ്ടവരെ വിളിക്കാൻ പറ്റൂല്ലല്ലോ..അമ്മാവൻ സൂപ്പർ
@aswathyvishnu88664 жыл бұрын
പറയാൻ വാക്കുകളില്ല.. കിടു. ഓരോ എപ്പിസോഡും ആർട്ടിസ്റ്റുകൾ അഭിനയിക്കുകയല്ല കഥാപാത്രത്തിലൂടെ ജീവിക്കുകയാണ്... 😍♥️😍
@sajesh87112 жыл бұрын
ശരിയാ
@Indiantravels84 жыл бұрын
Lily is a natural actor!
@navaskeralariyadksanavaske11644 жыл бұрын
അന്‍സാറിനേ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലാ എന്നൊരു പരാതി എനിക്കുണ്ടേ,ഇത്രയും പേര് മതി ഞങ്ങള്‍ ഹാപ്പിയാണ്
@indian63462 жыл бұрын
അതെനിക്കും ഉണ്ട്.
@reliveadream4 жыл бұрын
നേരത്തെ aliyan vs aliyan ആയിരുന്നപ്പോ എല്ലാ കുറ്റവും കുറവും ക്‌ളീറ്റുസിന്റേത് ആയിരുന്നു.. അതൊരു സ്ഥിരം ആയി മാറിയിരുന്നു.. പക്ഷെ ഇപ്പൊ കനകന് ആണെങ്കിലും എല്ലാവർക്കും അവരവരുടെതായ കുറ്റവും കുറവും aliyans കാണിക്കുന്നതിൽ സന്തോഷിക്കുന്നു.. 👍
@navaskeralariyadksanavaske11644 жыл бұрын
അമ്മാവനുണ്ടെങ്കില്‍ എപിസോഡ് സൂപ്പറാവും🌷🌷🌷
@sherlymathai47064 жыл бұрын
ക്ളീറ്റോ ചേട്ടൻ തങ്കം മുത്ത് ഇഷ്ട്ടം ♥️♥️♥️♥️♥️
@bageeshpoyil26404 жыл бұрын
സൂപ്പർ 👌 നമ്മുടെ വിയറ്റ്നാം അപ്പുകുട്ടൻ സാറിനെ ഒരു എപ്പിസോഡിൽ കൊണ്ട് വരണം..... അപ്പൂസിനെ കാണാൻ കൊതിയായി 😝😝
@IAMANINDIAN-n7t4 жыл бұрын
അങ്ങനെ ഒരാളുണ്ടെങ്കിലല്ലേ..! അതൊരു സാങ്കല്‍പിക കഥാപാത്രമാ..😂🤣
@bageeshpoyil26404 жыл бұрын
@@IAMANINDIAN-n7t അതൊക്കെ നമ്മുടെ തലച്ചിറ അണ്ണൻ കൊണ്ട് വരും 🥳🙏
@Hyrange...4 жыл бұрын
മദ്യപിച്ചു ക്ളീറ്റോയുടെ പുള്ളി ഷർട്ട് ഇട്ടു വന്ന അമ്മാവൻ ആണ് ഇന്നത്തെ സ്റ്റാർ
@haarishbabu49694 жыл бұрын
ഗിരിരാജൻ അമ്മാവൻ വേറെ ലെവൽ ആണ്...ഇരിക്കട്ടെ ഒരു ബിഗ് ലൈക്
@jomonjose854 жыл бұрын
ക്ലീറ്റൻ അതിനിടയിലൂടെ ഒരു സ്ക്കൂട്ടർ സ്വന്തമാക്കാൻ ശ്രമിച്ചത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?
@deekxitha2 жыл бұрын
Kleettan jacksanum onnum alla cleetos
@nibusvlog91605 ай бұрын
😂
@sheejapradeep8762 жыл бұрын
അൻസാർ നടരാജൻ സൂപ്പർ... എത്ര നാച്ചുറലാണ് ... അമ്മാവനും സൂപ്പർ ഇത്ര ആപ്റ്റ് ആയുള്ള വരെ എങ്ങനെ കണ്ടുപിടിക്കുന്നു വല്ലാത്ത കഴിവാണ് കേട്ടോ💪💪 വിഷമം തോന്നുമ്പോ ഏതെങ്കിലും ഒരു എപ്പിസോഡ് കണ്ടാ മതി ... സന്തോഷം🙏
@epmm_chef41354 жыл бұрын
വളെരെ മനോഹരമായി അളിയൻസിന്റെ കനകൻ 💚💚💚💚
@ജിന്നുംഇൻസും4 жыл бұрын
പൂജപ്പുര ജയിൽ മതിൽ ബുക്ക് ചെയ്തിട്ടുണ്ട് 😂😂😂
@ishalmehdiya67404 жыл бұрын
ഈ കനകൻ എന്തൊരു ദുഷ്ട്ടന..... ആ സ്കൂട്ടർ എടുത്തതിനു എന്തൊക്കെ പറഞ്ഞു..... ഇത് പോലുള്ള ചിലത് ജീവിതത്തിലും ഉണ്ട്😏😏😏
@DubaiRiyazDubaiRiyaz4 жыл бұрын
Hi
@DubaiRiyazDubaiRiyaz4 жыл бұрын
Hello
@DubaiRiyazDubaiRiyaz4 жыл бұрын
Ishal hi
@ishalmehdiya67404 жыл бұрын
@@DubaiRiyazDubaiRiyaz 🤔🤔
@shibikp90084 жыл бұрын
Athe kurachu over aanu .
@somathomas64884 жыл бұрын
Kanaka ,അഹങ്കാരം കുറച്ചു കുറക്കണം ,അ പാവം അമ്മാവൻ എത്ര vishamichu...അ ക്‌ളീറ്റോപോലും വീണതറിഞ്ഞു odivannu.ആപത്തിൽ കട അടച്ചു അൻസാർ വന്നു ..ഏതായാലും നമ്മുടെനടരാജൻ വരഞ്ഞു നന്നായി ...മുത്തിനെ കണ്ടില്ല ...കൊള്ളാം suupper..
@sasidharannairgopalakrishn52674 жыл бұрын
ലില്ലി ഇഷ്ടം ലൈക്ക് .
@സൈമൺനാടാർ4 жыл бұрын
ലില്ലി മ്മടെ മുത്തല്ലേ.. 😘😘😘
@girishv.s48844 жыл бұрын
Lilly dialogue accent is super more than acting.
@aswathysaji25344 жыл бұрын
Ayo ക്‌ളീറ്റസിന്റെ ഷർട്ട് അല്ലെ അമ്മാവൻ ഇട്ടിരിക്കുന്നെ. അടിപൊളി
@anuvarun68674 жыл бұрын
ക്ളീറ്റോ നടരാജൻ അൻസാർ ഇവർ മൂന്ന് പേരും ആണെന്റെ ഹീറോസ് 😆😆 അതുകൊണ്ട് പൊരുതി തോറ്റാൽ ഞാൻ അങ്ങ് പോട്ടെ ന്നു വയ്ക്കും 😃😃😃
@athullyarahul75134 жыл бұрын
😃😃😃
@krishnapraveen79664 жыл бұрын
നമ്മുടെ അമ്മാവന്റെ കല്യാണ എപ്പിസോഡ് വേണം.... അടിപൊളി ആയിരിക്കും 😇😇✌️
@shahidsayi3784 жыл бұрын
ഈ എപ്പിസോഡിൽ കനകന്റെ സ്വഭാവം ഇഷ്ട്ടപ്പെടാത്തവർ ആരൊക്കെയുണ്ട്
, ക്ലീറ്റസ് ' എന്ന കഥാപാത്രം .., സൂപ്പറാ .. എനിക്ക് തോന്നുന്നത് ഈ സീരിയലിൽ ഏറ്റവും രസിപ്പിക്കുന്നത് ക്ലീറ്റസാ ... പിന്നെ തങ്കം ചേച്ചിയും ....
@shellymerry38004 жыл бұрын
Ammaven😍😍😍😍entha orginality ellarum.very nice👌👌
@aishusherin45284 жыл бұрын
വെള്ളിയാഴ്ച ദിവസം കൂടെ വേണം ഈ പ്രോഗ്രാം
@epmm_chef41354 жыл бұрын
ക്ലൈമാക്സ് പൊളിച്ചു അമ്മാവോ മാസ്സ് 🤣🤣🤣🤣
@faisalfaisal38163 жыл бұрын
സീരിയൽ എനിക്കു യിഷ്ടമേയല്ല പക്ഷെ അളിയൻസ് എനിക്കു നല്ലൊരു. good family salubrity തരുന്നുണ്ട്
@achusachu18964 жыл бұрын
ഒരു നേതാവ് അവിടെ ഉണ്ടായിട്ട് ആ റോഡ് ഒന്ന് ടാർ ഇടാൻ പറ്റിയില്ല എന്ത് നേതാവാ ക്ലീറ്റസ് അപ്പാ കാലം കുറേ ആയില്ലേ റോഡ് പൊട്ടി പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒന്ന് പരിഗണനയിൽ വയ്ക്കണേ
@shylaaji26054 жыл бұрын
😅😅
@reshma.vs.valappilakathu57574 жыл бұрын
അയ്യോ പാവം കനകൻ. സൂപ്പർ ആയി. 😘
@Shahanas864 жыл бұрын
അളിയൻ സേ ഒരാളെയും ഒഴിവാക്കാതെ എപ്പിസോഡ് കാണിക്കണെ നാടരാജന്റെ ലക്ഷ്മി അപ്പുകുട്ടൻ സർ ഒക്കെ കൊണ്ട് വായോ❣️❣️
@arunichandran60484 жыл бұрын
പാവം അമ്മാവൻ . ക്‌ളീറ്റോ ചേട്ടന്റെ കർട്ടൻ ഷർട്ട് അമ്മാവൻ ഇട്ടത് 🤭🤭🤭🤭🤭🤭
@johnxavier58424 жыл бұрын
പൂക്കളം ഷർട്ട് ആണ്
@mashoodmashu32984 жыл бұрын
Manjumma ishttam😘😘😘
@karthimundot64354 жыл бұрын
ഏത് അവസരം ആയാലും മുതലെടുപ്പ് നടത്താൻ ക്ലീറ്റൊ മറക്കില്ല
@issakiwriter25574 жыл бұрын
Good episode Kanagan good acting Giriraja character good Lily , thangam and cilito as usual Good
@rujithkannur27082 жыл бұрын
കഥ എഴുതുന്ന ആളെ സമ്മതിക്കണം, പിന്നെ ലില്ലി കനകൻ ഭക്ഷണം കഴിച്ച കാര്യം "എനിക്ക് വേണ്ട" എന്നുപറയുന്ന ഡയലോഗും ആക്ഷനും നന്നായിട്ടുണ്ട്
@chithrashenoy46294 жыл бұрын
Cleetto kalakki. Ellaarum super. Adipoli episode like always😍😍😍😍😍❣❣❣❣❣❣❣❣❣
@rishalkk72844 жыл бұрын
Lilly & thangam poli ✌️✌️
@Am_Happy_Panda4 жыл бұрын
ക്ളീറ്റോയോട് അടുത്തപ്പോ അമ്മാവന് സ്വന്തം ഷർട്ട് ഒക്കെ കൊടുത്തു ..ഹിഹി ..ക്ളീറ്റോ വേറെ ലെവൽ ..കാര്യം നടത്താൻ ക്ളീറ്റോ കഴിഞ്ഞേ വേറെ ആളൊള്ളൂ
@shahood51494 жыл бұрын
ഒന്നും പറ്റിയിട്ടില്ല രണ്ടുവിരലുകൾ മാത്രം പൊട്ടിയിട്ടും ഉള്ളൂ 🤪🤪🤪🤪🤪😄👍
@sasidharan.m88704 жыл бұрын
' അമ്മയുടെ' സ്കൂട്ടറിന്റെ താക്കോൽ കൊടുക്കാൻ ലില്ലിക്ക് ഒരു പേടി
@vimalmahendran83364 жыл бұрын
Excellent episode👌 Please make it daily 🙏 This is the top comedy serial in Malayalam 🤩
Aliyansnte Ella episodes um kanunna alanu njan...kanakanu kurachude samadhanathil perumaram deshyam varumbo...ith over anger kanikkumbo parayunnath polum manasilavanilla.... Bakki acting ellam super aanu...nannayi enjoy cheyyunnu ee program
@muhamedriaz11104 жыл бұрын
ലിലി സൂപ്പർ അഭിനയം. . എല്ലാവരും polichu.
@roshithpayyanadan55674 жыл бұрын
പാവം ലില്ലിക്കുട്ടി 😢😢😢
@rajanek60254 жыл бұрын
super program ☺☺☺☺❤❤❤ I see all episode
@abrahamkanichar11404 жыл бұрын
good story, a lesson to every one.
@aasreyaashok64914 жыл бұрын
This is one of my favorite serial.
@shereenashameer24164 жыл бұрын
ലില്ലിയും അമ്മാവനും കനകനോട് സംസാരിക്കുമ്പോൾ നല്ലമഴ... അതെ സമയം കനകൻ നിൽക്കുന്നിടത് നല്ല വെയിൽ ഇതെന്ത് മറിമായം
@ramlaramla14684 жыл бұрын
നാനും കണ്ടു 🤩🤩🤩🤩🤩🤩🤩🤩🤩🤩😀😀😀😀😀😀
@shibikp90084 жыл бұрын
Chaatal mazhayannennu thonnunnu.
@sumesh.psubrahmaniansumesh28904 жыл бұрын
അത്, ഞാനും കണ്ടു 😄😄😄
@shereenashameer24164 жыл бұрын
നല്ല മഴയുണ്ട്
@sumesh.psubrahmaniansumesh28904 жыл бұрын
@@shereenashameer2416 നിങ്ങൾ പറഞ്ഞതിനുശേഷം ഞാൻ വീണ്ടും കണ്ടു, മഴ നന്നായിട്ട് ചാറുന്നുണ്ട്, പക്ഷേ കനകനെ മഴ സ്പര്ശിക്കുന്നില്ല
@georgevarghese54483 жыл бұрын
പൂജപ്പുര സെൻട്രൽ ജയിൽ ന്റെ മതിൽ ഇലക്ഷന് ബുക്ക് ചെയ്ത നടരാജൻ 🤣🤣
@navasmattanur31534 жыл бұрын
പൂജ പുര സെൻഡ്രൽ ജയിൽ മതിൽ 🤩🤩🤩🤩
@shalinvincent93104 жыл бұрын
Sooper episode i like 👍 😍
@jorlyabrahamabraham47554 жыл бұрын
Lilly excellent acting 👌👌👌
@Suresh-tu3sw4 жыл бұрын
Muthevide..... Moleeeee... 😊😊😊😊😊😊😊😊😊😊😊 Ammavante last dialogue polichu 😄
@sajimathai25484 жыл бұрын
Chetto Kure Nal ayallo kanditu.... Evidarnnu
@Suresh-tu3sw4 жыл бұрын
@@sajimathai2548 ivide undallo... Kaanaarille 😊
@sajimathai25484 жыл бұрын
@@Suresh-tu3sw illa chetta... Suganallo allee
@Suresh-tu3sw4 жыл бұрын
@@sajimathai2548 Sugham 😊
@sajimathai25484 жыл бұрын
@@Suresh-tu3sw 👍👍👍
@saikamalsnair4 жыл бұрын
ഇന്ന് കനകൻ ഒരൽപ്പം ഓവറായി .. അമ്മാവനോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു. എന്തായാലും അവസാനം ആ അൻസാർ തന്നെ ഉപകരിച്ചു
@prakashmct8924 жыл бұрын
Yes
@sumesh.psubrahmaniansumesh28904 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട്, ക്ളീറ്റോ, കനകൻ, ലില്ലി, തങ്കം, അമ്മാവൻ, നടരാജൻ, അൻസാർ... സൂപ്പർ
@Swarnamma17 Жыл бұрын
Hai sumesh
@Swarnamma17 Жыл бұрын
Hai sumesh
@kunjuveedvlog28784 жыл бұрын
കനകന്റെ ചില നേരത്തെ സംസാരവും,, പ്രവർത്തിയും കാണുമ്പോ ദേഷ്യം വരും.. പാവം അൻസാർ വണ്ടി എടുത്തതിനു എന്തൊക്കെ പറഞ്ഞു,,, അവസാനം ഒരാപത്തിൽ അയാൾ തന്നെ വേണ്ടി വന്നു,,,
@mercyjoseph96234 жыл бұрын
ആർക്കും മാസ്കില്ല
@gangasandy90673 жыл бұрын
Acting anennu thonnathe illa..love this progrm..❤️💕😍