Aliyans - 148 | സർട്ടിഫിക്കറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 675,635

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 439
@binimathew9889
@binimathew9889 4 жыл бұрын
ഇത് എല്ലാ മാതാപിതാക്കളുടെയും കുഴപ്പം ആണ് കുട്ടികളോട് പഠിക്കു പഠിക്കു എന്ന് പറയുന്നത്, പക്ഷെ എത്ര പേര് മക്കളുടെ ഇഷ്ടം നോക്കുന്നുണ്ട്, കനകൻ absolutely right ആണ്, തങ്കം superb,
@hananahhashim296
@hananahhashim296 Жыл бұрын
Hhhdttdf😅😅😅😅😅😙😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍👍👍👍👍
@hananahhashim296
@hananahhashim296 Жыл бұрын
Jjj😆🤩👍🏾😗😗👍🏾👍🏾👍🏾😳😇😌😌😔😔😔😔😔😔😔😔😔😔😔👍🏼👍🏼👍🏼👍🏼👍🏼🥵🤫🤫🤫😐👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🥵👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼😐👍🏼👍🏼🤔🤐😜😜😜😜🤐
@smithamartin4683
@smithamartin4683 5 ай бұрын
❤❤❤❤💚💙💜😍🥰😘
@mujeebrahman8976
@mujeebrahman8976 4 жыл бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ്..... എന്തൊരു അഭിനയമാണ് ഇവരുടേത്.... ഒരു രക്ഷയുമില്ല....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@sowjanyasrinivas3239
@sowjanyasrinivas3239 3 жыл бұрын
കനകനെ പോലെ ഒരു സഹോദരൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😥😥
@noufalkhannoufal5580
@noufalkhannoufal5580 Жыл бұрын
കനകനെ പോലെയുള്ള സഹോദരൻമാർ ഇപ്പോഴും ഉണ്ട് മക്കളെ എന്നെ മൂത്ത ഇക്ക എന്ന് കുട്ടിക്കൊ മക്കളെ❤❤❤❤
@sanuben8109
@sanuben8109 4 жыл бұрын
എന്ത് പ്രശ്നം വന്നാലും കനകൻ വേണം തങ്കത്തിനു എന്നിട്ട്ചില സമയത്തു വെറുപ്പിക്കുന്ന സംസാരം😄😄
@sujathakv3751
@sujathakv3751 Жыл бұрын
തങ്കം പറയുന്നതിൽ തെറ്റില്ലാ കനകൻ പറയുന്നത് ശരിയല്ലാ അമ്മ തോറ്റുപോയെന്ന് വെച്ച് മക്കളെയും അങ്ങനെയാക്കാൻ പറ്റുമോ പിന്നെ കൊച്ചുങ്ങളെ അടിക്കുന്നതിൽ തെറ്റില്ലാ എല്ലാ അമ്മമാരും അങ്ങനെതന്നെയാ
@rakeshpulappatta7256
@rakeshpulappatta7256 3 жыл бұрын
പഴയ ഓർമ്മകൾ മനസ്സിൽ ഓടിയെത്തി മാതാപിതാക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് ജീവിതത്തിൽ എന്തെങ്കിലും ആയെന്നെ..... കഴിഞ്ഞു പോയ സമയവും അവസരങ്ങളും ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടില്ല 💯💯💯
@shalujinu2598
@shalujinu2598 2 жыл бұрын
മാതാപിതാക്കൾ പറയുന്നത് മാത്രം കേട്ട് ജീവിച്ചു എവിടെയും എത്താത്ത ഞാൻ
@hananahhashim296
@hananahhashim296 Жыл бұрын
Hwehegwgwgqqhqgqgqgwgsgsgkagwgwgwgwgwggwwghwhwwhwhgwgwhwhehewghwheheehheheheheheheehhejjejjejeejjjjjjjjjjejejeieijewvwggwggggggggewhwhhbjjjuu7 u r a s
@hananahhashim296
@hananahhashim296 Жыл бұрын
Ffdsw😥😥🤣😚😚😥😚😘😚😘😚😘😚😚😘😘🤠😑😚🤫😚🤫🤫🤠🤫🤠🤫😚🤫😚🤫🤠🤫🤠
@rr-ob5tl
@rr-ob5tl Жыл бұрын
@@shalujinu2598 njanum😢
@_sumayyasulfikar_2135
@_sumayyasulfikar_2135 4 жыл бұрын
ജമന്തി: ചേച്ചി അവൾ ഒൻപതാം ക്ലാസില്ലല്ലേ തങ്കം: ഒൻപതാം ക്ലാസ് എന്ന് പറഞ്ഞാൽ പത്താം ക്ലാസിന്റെ മുഖാ കനകൻ: അപ്പോൾ പത്താം ക്ലാസ് ഒൻപതാം ക്ലാസിന്റെ മുതുകാ😂
@zubair.makasaragod
@zubair.makasaragod 4 жыл бұрын
ജമന്തി 🤔🤔🤔 ലില്ലി 🤷‍♂️
@zubair.makasaragod
@zubair.makasaragod 4 жыл бұрын
@Lekha Suresh അത് മനസിലായി 😂😂 അത് സ്നേഹ... ജമന്തി ഇത് സൗമ്യ... ലില്ലി 😃
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
🤣😄😂
@myviews9005
@myviews9005 4 жыл бұрын
@M A Subair : സൗമ്യയും ജമന്തി ആയിട്ടുണ്ട്...
@AtoZ76411
@AtoZ76411 4 жыл бұрын
Hiwa
@akmanilkumarm4595
@akmanilkumarm4595 4 жыл бұрын
ലില്ലി പറഞ്ഞത് ശരിയായ ഇപ്പം കുട്ടികൾക്ക് 2 മണിക്കൂർ മാത്രമാണ് ഓൺലൈൻ ക്ലാസുള്ളത് പണ്ട് രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുള്ളത്
@sooryanandavijayakumar8110
@sooryanandavijayakumar8110 4 жыл бұрын
Enthokke parajnalum achan nammude koode eppozhum undavum....❤️❤️❤️❤️❤️ Kanakan and cleeto..they are great fathers in this serial !!!👍👍👍👏👏 Ente achanum enghane anu...cheetha parayathe karyam samadhanathode parajnu tharum...💜💜💜💜💜💜💜💜💜 Amma maru deshyapedunathu avrkku nammale ishtam allathathukondalla avarkku tention ullathu kondanu..😚😚😚😚😚💝💝💝💝💝💝
@baheerbashi626
@baheerbashi626 3 жыл бұрын
ലില്ലിയുടെ അഭിനയം സൂപ്പർ ബുദ്ധി യുള്ള പെണ്ണാണ് 👍👌
@muneerkozhikoden2307
@muneerkozhikoden2307 4 жыл бұрын
പുതുവർഷത്തിലെ ഏറ്റവും നല്ല എപ്പിസോഡ് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു അനീഷേട്ടൻ മഞ്ജു ചേച്ചി തകർത്തു
@anshadanshad464
@anshadanshad464 2 жыл бұрын
ANSHAD
@NeeLuminous
@NeeLuminous 5 ай бұрын
ചെയ്യേണ്ടതൊന്നും ചെയ്യേണ്ട സമയത്ത് ചെയ്യാത്ത എല്ലാ പേരെന്റ്സിന്റെയും ഡയലോഗുകൾ ആണ്, "എന്നെ പോലെ ആകാതെ ഇരിക്കാനാണ്, നിനക്ക് എന്തിന്റെ എങ്കിലും കുറവുണ്ടോ, etc".. 🤷🏻‍♀️🤷🏻‍♀️
@nisarkozhikode4413
@nisarkozhikode4413 4 жыл бұрын
പലരുടെയും വീട്ടുകളിലെ അനുഭവങ്ങൾ ആയിരിക്കും...ഇന്നത്തെ കഥ. 🌹🌹🌹
@hananahhashim296
@hananahhashim296 2 жыл бұрын
Ajj😍😖🚍🤪😷🥴😷😷🤩😉🤩🙃🤩🙃🤩🙃🤩🙃🤩🙃🤩😉🤩😉🤩
@hananahhashim296
@hananahhashim296 2 жыл бұрын
,v😐🤡🤡🤡🤠🚝😟
@rajivevalapad1829
@rajivevalapad1829 4 жыл бұрын
പുതുവർഷത്തിലെ ആദ്യ എപ്പിസോഡ് ഏല്ലാവിധ ആശംസകളും അളിയൻസ് ടീമിന് .
@jasnayoosuf5823
@jasnayoosuf5823 4 жыл бұрын
Not 1st it is 2 nd episode
@lbktuklak6614
@lbktuklak6614 4 жыл бұрын
hi
@anilk.m4948
@anilk.m4948 4 жыл бұрын
Qq
@reneeshto1184
@reneeshto1184 4 жыл бұрын
കുറച്ച്....കഷ്ടമാണ്.... സീരിയൽ മുഴവനും കാണണം.... അതു കഴിഞ്ഞ് കമൻ്റ്...മുഴുവനും വായിച്ച് നോക്കണം... ഞാൻ മാത്രമാണോ അങ്ങനെ???
@vismayadaya3153
@vismayadaya3153 3 жыл бұрын
🎉🍩🎂🍬🍒🌹🌈🍫🍋💧🥐🎊💧💧💧💧💧💧💧💧💧💧💧
@vismayadaya3153
@vismayadaya3153 3 жыл бұрын
🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩
@vismayadaya3153
@vismayadaya3153 3 жыл бұрын
🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩🍩
@vismayadaya3153
@vismayadaya3153 3 жыл бұрын
🍬🍒🥞🎂🍫🍩🍫🍫🍫🍫🍩
@kirannarayanan5863
@kirannarayanan5863 4 жыл бұрын
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 50 ൽ 7 മാർക്ക് കിട്ടി വീട്ടിൽ ഉത്തരക്കടലാസ് കാണിക്കാൻ വേണ്ടി ആ 7 നെ ✓49 എന്നെഴുതി കാണിച്ച് ജീനിയസ് ആയ ഞാൻ # കടപ്പാട് പഠിപ്പ് ചങ്ക് ബ്രോ 😂😂🤣❤️
@AbdulRahim-gj4gb
@AbdulRahim-gj4gb 4 жыл бұрын
സ്ക്രിപ്റ്റ് ക്ഷാമം രൂക്ഷമായി തുടരുന്നതായി.... ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.
@_sumayyasulfikar_2135
@_sumayyasulfikar_2135 4 жыл бұрын
പോയിട്ട് പിന്നെ വരാം കമന്റ് വായിച്ച് കാണുന്ന സുഖം ഒന്ന് വേറെയാ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്, ഞാനും അങ്ങനെ ആണ് ചെയ്യുന്നതും...
@ibrahimkutty5557
@ibrahimkutty5557 4 жыл бұрын
അതെ....
@mayasathyan2844
@mayasathyan2844 4 жыл бұрын
സത്യം
@sreejithv1990
@sreejithv1990 4 жыл бұрын
സത്യം ആണ്
@thetrainlover9550
@thetrainlover9550 4 жыл бұрын
Super!! Aliyans is really a Stressbuster. Thank You Aliyans team 😍😍😍😍😍😍
@rajisasikumar9348
@rajisasikumar9348 4 жыл бұрын
2021 first episode. എല്ലാവർക്കും പുതുവത്സരാശംസകൾ
@akmanilkumarm4595
@akmanilkumarm4595 4 жыл бұрын
ഏറ്റവും നല്ല എപ്പിസോടാണ് ഇത്
@balachandrannair6946
@balachandrannair6946 4 жыл бұрын
തങ്കത്തിനു ഒരു ഡയലോഗ് പറയാമായിരുന്നു ആയ കാലത്ത് ഇ ക്ലിറ്റോ എന്നെ ശരിക്കും പാഠം പഠിപ്പിച്ചു 😂
@Craftsideasreel
@Craftsideasreel 2 жыл бұрын
I really want to say.. i started from the beginning of this aliyans program i really like every character in this serial..
@ShariAdhi-ec5zr
@ShariAdhi-ec5zr 3 ай бұрын
മീൻ വിൽക്കാനും വേണം ലീല്ല്യ അതിവിശ്യo വിദ്യഭ്യാസം 🥰🥰😡. പ്രേതെകിച്ചു maths 😂😂
@nithinezhamkulam
@nithinezhamkulam 4 жыл бұрын
രാജേഷ് ചേട്ടാ പൊളിച്ചു അടിപൊളി എപ്പിസോഡ്. മുത്തിന് ഇഷ്ടമ്പോലെ ഡൈലോഗ് കൊടുത്താലോ... താങ്ക്സ്...
@usharajan5006
@usharajan5006 4 жыл бұрын
ഞാൻ അളിയൻസ് കാണുന്നത് അതിലെ തമാശ ആസ്വദിക്കാൻ ആണ് ! പക്ഷെ ഇതിൽ. വല്ലാതെ കോമഡി കുറഞ്ഞു പോയി !
@LoveBharath
@LoveBharath 4 жыл бұрын
Happy New Year to all... 🎀⚘🎀⚘ Superb episode....👍🎀👍🎀
@_sumayyasulfikar_2135
@_sumayyasulfikar_2135 4 жыл бұрын
തങ്കത്തിനെ പോലെ അച്ഛമ്മാരെ കൊണ്ട് മക്കളെ വിരട്ടിപ്പിക്കുന്ന അമ്മമാരുണ്ടോ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
ഉണ്ട്
@anithamartin945
@anithamartin945 4 жыл бұрын
S
@walkingtobepositive...9104
@walkingtobepositive...9104 4 жыл бұрын
ഇത് അഭിനയമാണോ അതോ ജീവിതമോ... തകർപ്പൻ പ്രകടനം... good luck
@user-jq3fe7hd4z
@user-jq3fe7hd4z 4 жыл бұрын
Kidilan episode
@soccerkingathul2
@soccerkingathul2 4 жыл бұрын
Dear director,innathe episode tharakkedillayirunnu,oru cheriya suggestion..nammude ee prekshakaril kadha ezhuthuvaan othiri kazhivullavar kaanum,kazhiyumenkil Aliyans inte varum episodes inu vendi audience il ninnu kadhakal kshanikku,,urappayum dhaaraalam response kittum..athil ninnu ningalkk select cheyyamallo...angane aanenkil puthumayulla aashayangal kittum..Please consider this request.😊
@suveds1900
@suveds1900 4 жыл бұрын
വളരെ സത്യം... ഈൗ idea ഒന്ന് ചെയ്യൂ pls. ഇഷ്ടമുള്ള സീരിയൽ ആണ് അത്‌കൊണ്ട് ഇത് kalam കൂടി വേണം.. അത്കൊണ്ടാണ്
@mathewskrupa
@mathewskrupa 4 жыл бұрын
Kanakante last comment kalakki! 😂😂😂
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*അളിയൻസിലെ കമെന്റ് തൊഴിലാളികൾ ആരൊക്കെ 😍😍*
@abdullakunhistar8517
@abdullakunhistar8517 4 жыл бұрын
Idhendhonn thozilurappoo
@zubair.makasaragod
@zubair.makasaragod 4 жыл бұрын
@@abdullakunhistar8517 തൊഴിൽ ഉറപ്പില്ല 🤷‍♂️
@jerinjoy6982
@jerinjoy6982 4 жыл бұрын
അളിയൻസ് ഇങ്ങനെയല്ലായിരുന്നു.. വന്നു വന്നു ഒന്നും ഇല്ലാതായി.. ഫീൽ ഗുഡ് എപ്പിസോഡുകൾ ഒന്നും ഇപ്പോൾ കാണുന്നെ ഇല്ല.. ഇപ്പോ വെറുതെ എന്തിനോ വേണ്ടി ഒരു എപ്പിസോഡ്..
@sooryanandavijayakumar8110
@sooryanandavijayakumar8110 4 жыл бұрын
9 class 10 classinte mugham aaaa , appo 10 class 9 classinte mudu ano 🤣🤣🤣🤣🤣🤣🤣🤣
@lathikak3109
@lathikak3109 3 жыл бұрын
Very natural, close to heart
@Funnyvideosworld143
@Funnyvideosworld143 4 жыл бұрын
ഇതൊക്കെ ആണ് സീരിയൽ...അല്ലാതെ ചപ്പും ചവറും , കൊക്കപ്പഴം ഇങ്ങനത്തെ കുറെ തള്ള് സീരിയലുകൾ ഉണ്ട്...5 മിനിറ്റ് കാണുമ്പോൾക്കും ബോറടിച്ചു ചാകും...അളിയൻസ്‌ വേറെ ലെവൽ👌👌👌
@sarath.s6726
@sarath.s6726 4 жыл бұрын
Chakkapazham nalla serial aanu.
@sanuben8109
@sanuben8109 4 жыл бұрын
എല്ലാത്തിനും അതിന്റതായ ഭംഗിയുണ്ട് അവരോർക് ഇഷ്ട്ടമുള്ളത് കാണു 🥰😃
@Funnyvideosworld143
@Funnyvideosworld143 4 жыл бұрын
@@sanuben8109 ആയിരിക്കാം...പക്ഷെ പലപ്പോഴും ഓവർ ഹൈപ്പ് കൊടുക്കുന്നതായി കാണാം...
@Funnyvideosworld143
@Funnyvideosworld143 4 жыл бұрын
@@sarath.s6726 മോശമാണെന്ന് പറഞ്ഞില്ല..ഞാനും സ്ഥിരമായി കാണുന്നുണ്ട്...sp ശ്രീകുമാറിനെ വളരെ ഇഷ്ടമാണ്...പക്ഷെ പല എപ്പിസോഡും കഥ ദാരിദ്ര്യം നന്നായി കാണാൻ ഉണ്ട്...
@sanuben8109
@sanuben8109 4 жыл бұрын
@@Funnyvideosworld143 ok
@cletodavid4875
@cletodavid4875 4 жыл бұрын
അളിയൻസ് സൂപ്പർ ❤❤
@jasminshajahan6292
@jasminshajahan6292 4 жыл бұрын
❤️❤️❤️
@ayishamirsana4116
@ayishamirsana4116 4 жыл бұрын
😀
@haarishbabu4969
@haarishbabu4969 4 жыл бұрын
ഈയിടെയായി എപ്പിസോഡ് ഒന്നും പോരാ...എന്തൊക്കെയോ കാണിക്കുന്നു
@thomaspv9766
@thomaspv9766 4 жыл бұрын
hi cleetoocha,, vanno
@moviescutz1929
@moviescutz1929 4 жыл бұрын
Zip will do both by mi no child
@georgevarghese5448
@georgevarghese5448 4 жыл бұрын
തങ്കത്തിന്റ പ്രായം വെച്ചു നോക്കുമ്പോൾ ആ സിർട്ടിഫിക്കറ്റ് അല്ല ബുക്ക്‌ ആണ്
@UshaKumari-jv7ck
@UshaKumari-jv7ck 10 ай бұрын
എന്തടെ അവിടെയും കുറ്റം കണ്ടുപിടിച്ചോ?
@musthafaparudur3415
@musthafaparudur3415 4 жыл бұрын
അളിയൻസ് യുട്യൂബിൽ കാണുന്നവർ ഇവിടെ ലൈക്ക് അടിച്ചു പോ👇👇👇👇
@muhammedkhantm7045
@muhammedkhantm7045 4 жыл бұрын
Thudangiii .. Entammooo
@musthafaparudur3415
@musthafaparudur3415 4 жыл бұрын
😁😁😁😁😁
@ajaypappan7961
@ajaypappan7961 4 жыл бұрын
bad parenting techniques used by indian parents u can win kids hearts by rewarding them only and to pursue them u have to make the subject interesting..
@kannanunni2925
@kannanunni2925 4 жыл бұрын
Addict ayyi poi.... Nice 👍👏👏👏👏
@krishnambiar692
@krishnambiar692 4 жыл бұрын
This series makes my day - i dont watch any serials at all , this “aliyans” series always has some emotions attached to it ( its fun and witty ). i love the characters! Impeccable Direction! Way to go! Serials are getting in to next-mode. Love you all !
@sathyamsivam9434
@sathyamsivam9434 4 жыл бұрын
ആനുകാലിക പ്രസക്തവും നല്ല മെസ്സേജ് നൽകുന്നതുമായ ഒരുപാട് എപ്പിസോഡുകൾ വന്നിട്ടുണ്ട് പക്ഷേ ഇതിൽ നൽകുന്ന മെസ്സേജിനോട് വിയോജിക്കുന്നു.അമ്മക്ക് മാർക് കുറവായതുകൊണ്ടു മകളോട് പഠിക്കാൻ പറയരുത് എന്നത് തീരെ ശരിയല്ല.അഞ്ചാം ക്ലാസ് വിദ്യാഭ്യാസം ഉള്ള എന്റെ അമ്മ നന്നായി വഴക്കു പറയുകയും ഒക്കെ ചെയ്തതു കൊണ്ട് ആണ് ഞാൻ ഒരു ബിരുധാനന്ദ ബിരുദധാരിയും സർക്കാർ ഗസറ്റഡ് ഉദ്യോഗസ്ഥനും ഒക്കെ ആയത്.നന്നായി മദ്യപിക്കയും പുകവലിക്കയും ഒക്കെ ചെയ്യുന്ന എന്റെ അച്ഛൻ പുകവലി മദ്യപാനം ചെയ്യരുത് എന്നു പറയുമായിരുന്നു ഈ 32ആം വയസ്സിലും ഞാൻ അതു അനുസരിക്കുന്നു.മാതാപിതാക്കളുടെ ഉപദേശവും വഴക്കും ഒക്കെ കിട്ടിയത് കൊണ്ട് ഒരു ദോഷവും ഉണ്ടാവില്ല .നല്ലതേ വരൂ.ഇതു ഏതെങ്കിലും സീരിയൽ കണ്ടു പറയുന്നതല്ല.എന്റെ ജീവിതം കൊണ്ട് പറയുന്നതാണ്
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
അളിയൻസിൽ കോമഡി പരമാവധി കൊണ്ട് വരാൻ ശ്രമിക്കണം...
@angel0fangelsangel504
@angel0fangelsangel504 4 жыл бұрын
ശ്രമിക്കാം😉😄😂😄😂😂😂
@joelsolajames4836
@joelsolajames4836 4 жыл бұрын
Atheeee enikkum uchayk food adikkyan ithanu kanunne
@sajinik7931
@sajinik7931 4 жыл бұрын
@@angel0fangelsangel504 q and the rest is a good morning 211
@sajithaashok7887
@sajithaashok7887 4 жыл бұрын
Yeaa
@rubinahusein3111
@rubinahusein3111 4 жыл бұрын
Nice episode.....🌹🌹🌹🌹
@husnak1192
@husnak1192 Жыл бұрын
Ombatham.class ..patham class nte mugham...patham class ombatham class nte mood🤣🤣🤣...ente ponnu thangam..plus one lekku admition kittanulla marku mathram aanu 10th class...veruthe nammalokke kure tension varikkoottiyathaa....enthayi ippo.....enne kalym markullavar ippo veruthe veettile kuthiyirikkunnu..nchan teacher aayi😎..kuttikal enjoy cheyyatte school life
@monseesam8778
@monseesam8778 4 жыл бұрын
അല്ല ഒരമ്മ ഉണ്ടായിരുന്നു. അവരെ തട്ടിയോ. ഇതുവരെ കുഞ്ഞുങളെ നോക്കയായിരുന്നു. ഇപ്പൊ പിള്ളാരെല്ലാം വീട്ടിലുണ്ടെ. ആ അമ്മയെ കാണാൻ കൊതിയായി
@cookingwithme8674
@cookingwithme8674 4 жыл бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️👍👍😍😍😍😍
@Angel-ld1qn
@Angel-ld1qn 4 жыл бұрын
മീൻ വിൽക്കുന്നത് എന്താണ് മോശം ജോലി ആണോ???.
@muhammedshans
@muhammedshans 4 жыл бұрын
തങ്കത്തിന് കുറച്ചുകൂടി ബോധമുള്ള കഥാപാത്രം കൊടുക്കണം. ഇത് ചുമ്മാ ഒരു ബോധവുമില്ല. എല്ലാ എപ്പിസോഡുകളും അല്ല. ചിലത് കാണുമ്പോൾ എടുത്തു കിണറ്റിലിടാൻ തോന്നുന്നു
@aswathyasariparambil3178
@aswathyasariparambil3178 4 жыл бұрын
ഇന്നത്തെ episode ആശയ ദാരിദ്ര്യം 😢hope next episode 👍
@Shahanas86
@Shahanas86 4 жыл бұрын
കളക്ടറോ🤔ന്റെ തങ്കം ചേച്ചി ആഗ്രഹമൊക്കെ നല്ലതാ ........ പക്ഷേ കുട്ടികളുടെ ഇഷ്ടത്തിന് പഠിക്കുന്നതാ നല്ലത് ............😁 10 ക്ലാസ്സിന്റെ മുഖാ 9 ക്ലാസ്റ്റ്😆............
@rasnakiran8966
@rasnakiran8966 4 жыл бұрын
I love aliyans so much
@renjithbabu5105
@renjithbabu5105 4 жыл бұрын
നല്ല oru episode airunnu. Othiri ishtai. Oro vettilum nadakunna karyangal thanne anu ennathe script super ♥️♥️♥️♥️♥️
@azmeenaazmi8589
@azmeenaazmi8589 4 жыл бұрын
കണക്കിന് 24 അര മാർക്കൊക്കെ കിട്ടിയില്ലെ'.... എനിക്കൊക്കെ ഒരു മാർക്ക് കിട്ടിയ പരീക്ഷ വരെ ഉണ്ട്😂😂😂😂😜😜🏃🏃🏃🏃🏃
@Niah14Natania
@Niah14Natania 4 жыл бұрын
പിന്നല്ല 😀
@basheervalappilbasheer9997
@basheervalappilbasheer9997 4 жыл бұрын
കറക്ട്
@kazalikazal6181
@kazalikazal6181 4 жыл бұрын
Best..super..
@jewelkwt7810
@jewelkwt7810 4 жыл бұрын
കനകൻ പറഞ്ഞതാണ് ശരി അടിപൊളി എപ്പിസോഡ്
@studymaterial74
@studymaterial74 4 жыл бұрын
Aliyans ഇഷ്ടമുള്ളവർ like chaiyuu പിന്നെയും ഇഷ്ടം തീരാതെ ഇരുന്നാൽ comment chaiyuu.. ❤
@sasidharanpillaip3828
@sasidharanpillaip3828 3 жыл бұрын
I'm inspired I will get up at 6 am and study good concept I'm Abi
@beenajose9443
@beenajose9443 3 жыл бұрын
Adipoli. Program. Aane aliyan
@mrcounter5508
@mrcounter5508 4 жыл бұрын
കണക്കിൽ 1 മാർക്പോലും കിട്ടാത്ത ഞാൻ
@savithriv4635
@savithriv4635 Жыл бұрын
പഠിച്ചതു കൊണ്ടു മാത്രം ജോലി കിട്ടില്ല. അതിന് ഒരു യോഗം വേണം. ഒന്നും പഠിക്കാതെ തോറ്റ ഞാൻ ഇപ്പോൾ ഗവ:ജോലിക്കാരി ആയി
@love_carEmS
@love_carEmS 4 жыл бұрын
Ending thankathinte certificate kanich insult cheythath ishatayiila.bakkiyokke nice
@shibikp9008
@shibikp9008 4 жыл бұрын
Ella ammamarum ithu pole thanne. Ithu kelkkumbole padikkanulla interest pokum
@krishnadas2789
@krishnadas2789 4 жыл бұрын
Aliyanss polichutaaa 😘😘😘😘
@thomaspv9766
@thomaspv9766 4 жыл бұрын
എല്ലാവരും അഭിനയിക്കുന്ന പോലെ തോന്നി... പഴയ പെർഫോമൻസ് ഒന്നും ഇല്ല്യ.. വന്നു എന്തൊക്കെയോ കാണിക്കുന്നു.. എന്തൊക്കെയോ പറയുന്നു.. പോകുന്നു,,,
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA 3 жыл бұрын
Markin veendi mathram padich padicha pillark onnum ariyathe.. Karyangal manasilakki padichal mathrame preyojanam ollu.. Ithupole ulla parents kaaranama pillark padikkunnath ishtamallathath... 24 hrs padikk padikk enn paranja aarka pattunne.. Full A+ kark degree, post graduation oke verumbo mark kurayunnathum ee kanapadam padich vannathkonda.. Ente koode padicha full A+ kar oral polum medical entrance pass aakan pattiyilla.. Lastil avar depression vere poyi.. Pinne one year kazhinj degree join cheythu..
@Niah14Natania
@Niah14Natania 4 жыл бұрын
എപ്പിസോഡ് അത്യാവശ്യം നല്ലതാരുന്നു.. ഒരു message ഉണ്ട് 😀
@abdulmanzoormanchu4587
@abdulmanzoormanchu4587 4 жыл бұрын
😘
@__love._.birds__
@__love._.birds__ 4 жыл бұрын
😂😂😂ക്ലിറ്റോ കാര്യം കൊണ്ടു വയ്യ 😂😂😂
@swathisiva3671
@swathisiva3671 4 жыл бұрын
Ingane padippichal piller padikkilla🥵
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
9/50 good mark thangam chechi.haha Kuttikal padikumbol padikkattee.kalikumbol kalikkattee. Online class valladhe bore adipikunnu kuttikale... 90+ tuition app ill padikku..haha
@radhikavk890
@radhikavk890 4 жыл бұрын
തങ്കം പഠിക്കുമ്പോൾ ഉള്ള sslc ബുക്ക്‌ ആയിരുന്നു കാണിക്കേണ്ടത്. ഇതിൽ കാണിച്ചത് പുതിയ sslc book ayi poi.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്, 👍
@alexdaniel8271
@alexdaniel8271 4 жыл бұрын
Insulting the mother in front of her daughter is not justifiable. Boring episode.
@krishnambiar692
@krishnambiar692 4 жыл бұрын
Lol. Not in ur senses?
@silpajustin867
@silpajustin867 4 жыл бұрын
It's not insulting
@sairahgeorge9582
@sairahgeorge9582 4 жыл бұрын
BEST EPISODE! WILL BE SHOWING MY PARENTS THIS!
@nayananair4600
@nayananair4600 4 жыл бұрын
Aliyans Friday and Saturday venam enullavar like cheyu
@remyabalakrishnan9060
@remyabalakrishnan9060 4 жыл бұрын
👍
@valsarajvalsan5374
@valsarajvalsan5374 4 жыл бұрын
"അളിയൻസ് "👍👍👍
@seshinkhanseshu5883
@seshinkhanseshu5883 4 жыл бұрын
വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടെ ഉണ്ടായിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു
@chithrababu5566
@chithrababu5566 4 жыл бұрын
Manjuvinde nighty evidennannu erikunnadhu Super
@seshinkhanseshu5883
@seshinkhanseshu5883 4 жыл бұрын
സൂപ്പർ കൊള്ളാം ഇന്നത്തെ അളിയൻസ്
@shihabpalengara4890
@shihabpalengara4890 4 жыл бұрын
ഇന്ന് മുത്തിന് ഡയലോഗ് കൂടുതൽ ആയി 😂😂
@jasminejack3509
@jasminejack3509 3 жыл бұрын
super thankamm.....
@devi2928
@devi2928 2 жыл бұрын
thankam adikkan varunna scene ditto ente veetile pole thanne...
@mazzaissy8933
@mazzaissy8933 4 жыл бұрын
പഠിക്കാൻ സാഹചര്യം ആണ് വേണ്ടത് .അടി ,ഞുള്ളു ഒക്കെ very bad style
@cheers_sharingandreceiving
@cheers_sharingandreceiving 4 жыл бұрын
It’s all about a typical normal family and parenting style.
@vaigavedha123
@vaigavedha123 4 жыл бұрын
Oru ghost episode idu super aakum
@sadanandirva3451
@sadanandirva3451 3 жыл бұрын
From gujarat pls show thekkumbhagom temple nadakav ambalam and one full song from kanakam thousand thanks
@sajafathima4749
@sajafathima4749 4 жыл бұрын
ലില്ലി ഫാൻസ്‌ ലൈക് അടി
@aayishanesrin5065
@aayishanesrin5065 Жыл бұрын
Apollo episode ❤❤❤
@sininasinina9027
@sininasinina9027 4 жыл бұрын
Muth ippo nalla bhangi vechu
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
I liked the content of this episode. Very relevant to the times. Fabulous acting by all.
@animeshorts_yt_1979
@animeshorts_yt_1979 4 жыл бұрын
Happy newyear
@abdullakunhistar8517
@abdullakunhistar8517 4 жыл бұрын
Lilli rajeeshavijayane pole ullavar like adi😍
@meenab3067
@meenab3067 Жыл бұрын
True- Thangam was a bit harsh but Kanakan should not have done that.- especially in front of the children-Its humiliating for the parent. As Thangam rightly said at the end- I don't want her to end up like me
@Shammuz
@Shammuz 4 жыл бұрын
16:45 camera came to the frame.. left side
@khadersinan2368
@khadersinan2368 4 жыл бұрын
Good observation
@Shammuz
@Shammuz 4 жыл бұрын
@@khadersinan2368 Thank you so much🌷
@mhdthabsheer3096
@mhdthabsheer3096 4 жыл бұрын
തനിക്കിഷ്ട്ടപെട്ട വഴിയിലൂടെ മക്കൾ നടന്നു കാണാൻ രക്ഷിതാക്കൾ ആഗ്രഹിക്കും,പക്ഷെ അത് സാധിക്കണം എന്നില്ല... മക്കളെ കൂടുതൽ നന്നാക്കാൻ വേണ്ടി ഒരു പാട് തല്ലുകയും ചീത്ത പറയുകയും ചെയ്യുമ്പോൾ വിപരീത ഫലം മാത്രം ഉണ്ടാകുന്നു...
@anzilanoushad6482
@anzilanoushad6482 4 жыл бұрын
Super 😘😘😘😘😘❤️❤️❤️
@abdullat5388
@abdullat5388 4 жыл бұрын
Super😘😘😘😘😘❤❤❤
@moviescutz1929
@moviescutz1929 4 жыл бұрын
Ingane ummamar evide undenkil Likkadi
@nazeerpadiyil3447
@nazeerpadiyil3447 4 жыл бұрын
ഇന്ന് അടിപൊളി ആയിരുന്നു ഹ ഹ ഹ
@siyasunil1036
@siyasunil1036 4 жыл бұрын
Haii ellavarkkum ennikk oru 10 like tharooo plzz plzzz plzzz plzz
@shihabudheenkolleri9545
@shihabudheenkolleri9545 4 жыл бұрын
ഇന്നത്തെ എപ്പിസോഡ്.. തങ്കം വെറുപ്പീറിന്റെ അവസാനം.. തങ്കം ഇന്ന്. ബോറായി തോന്നുന്നവർക്ക് ലൈക് അടിക്കാം
@ragchikku1046
@ragchikku1046 4 жыл бұрын
Bor ആക്കല്ലെ .പഴയ നർമ്മം ഇല്ലാതാകുന്നു
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
പാലും പഴവും കൈയ്കളിലേന്തി !
11:02
Месть от кутюр (2015) | Ты ведьма!
1:00
Vinogradenko
Рет қаралды 1,3 МЛН
Жекпе-жек. Төртінші тур | Екінші топ | Jaidarman 2022
1:6:41
«Бақыттың кілті» телехикаясы І 19-бөлім
52:55
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 492 М.
Кому ты в больнице нужен? | 9 серия | Скорая
28:13
Арсен & Мереке | 1-серия
20:51
Арс & Мер
Рет қаралды 65 М.