Aliyans - 1009 | മൂക്കുപ്പൊടി | Comedy Serial (Sitcom) | Kaumudy

  Рет қаралды 358,630

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 415
@rajisasikumar9348
@rajisasikumar9348 5 күн бұрын
1000 കഴിഞ്ഞപ്പോൾ ഓരോ എപ്പിസോടും വേറെ ലെവൽ ആയി 👌🏻👌🏻👌🏻 💐💐💐❤❤❤
@aparnaraj5283
@aparnaraj5283 3 күн бұрын
🎉
@shijinrb8694
@shijinrb8694 5 күн бұрын
മൂക്കുപ്പൊടി ഇതുവരെ വലിച്ചിട്ടില്ലാത്തവർ ഇവിടെ ലൈക്‌ അടി 😁
@abdulrasheedk2720
@abdulrasheedk2720 5 күн бұрын
അമ്മാവൻ വന്നാൽ വേറെ ലെവലാ 🥰😍, മുടി വളർന്നപ്പോ കനകൻ നല്ല ലുക്ക്‌ ആയി, ക്ലീറ്റോകൂടി വേണ്ടതായിരുന്നു സൂപ്പർ എപ്പിസോഡ് 👍👍👍
@Dreams-jm7hl
@Dreams-jm7hl 5 күн бұрын
സിനിമയിലെ ട്വിസ്റ്റ്‌ പോലെ ഒട്ടും പ്രതീക്ഷിക്കാത്ത ആളാണ് അവസാനം കള്ളൻ 😀 അമ്മയെ ഒരിക്കലും സംശയം തോന്നിയില്ല മുൻപ് കനകൻ ചേട്ടൻ വലിച്ചിട്ടുള്ളതു കൊണ്ട് സംശയിച്ചു 😀 തമ്പി അണ്ണനേയും സംശയം തോന്നി 😀 അമ്മാവൻ,, അമ്മായി ഉണ്ടെങ്കിൽ പൊളിയാണ് എന്നും ഉണ്ടാവണം ഇന്ന് എല്ലാവരും തകർത്തു 👍👍🥰🥰
@divinemelodymakers4138
@divinemelodymakers4138 5 күн бұрын
achodaaaa thonni alle hum hum hum
@shalu4111
@shalu4111 5 күн бұрын
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു വയ്യാണ്ടായി...... അമ്മാവൻ റൊണാൾഡോ മുത്താണ് 😂😂😂😂
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 5 күн бұрын
മൂക്ക് പൊടി ഒരിക്കലെങ്കിലും വലിച്ചവർ ആരൊക്കെ..... 🤔🤔🤔🤩🤩🤩
@busharahakeem378
@busharahakeem378 3 күн бұрын
ഞാൻ 😂
@suneedkr7967
@suneedkr7967 4 күн бұрын
എത്ര നല്ല അവതരണം👏👏👏 അഭിനയം ലവലേശമില്ല..എല്ലാവരും ജീവിക്കുന്നു. ക്ലീറ്റോ കൂടി ഉണ്ടെങ്കിൽ തിമിർത്തേനെ😂 സംവിധായകനടക്കംഎല്ലാ Artist കൾക്കും അനുമോദനങ്ങൾ❤
@AjithKumar-kt5nu
@AjithKumar-kt5nu 2 күн бұрын
പാവം ക്ലീറ്റോ. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ എന്തിനാ ആ റോണാൾഡിനെ പഴിചാരുന്നേ.
@666satthan
@666satthan 5 күн бұрын
ഒരു ചെറിയ വിഷയം പോലും ഇത്രയും ഹാസ്യമായി അവതരിപ്പിക്കുന്ന ടീം അളിയൻസിന് ❤❤❤❤❤
@rajisasikumar9348
@rajisasikumar9348 5 күн бұрын
❤️❤️❤️❤️
@muralie753
@muralie753 5 күн бұрын
ഇന്നത്തെ മൂക്കുപ്പൊടി എപ്പിസോഡിന് ഒരു വലിയ ലൈക്ക് ❤❤❤
@Me_n_around_me
@Me_n_around_me 5 күн бұрын
വളരെ ചെറുതെന്ന് തോന്നുന്ന വിഷയങ്ങളെ ഒരു കഥയായി വികസിപ്പിച്ചെടുക്കാനുള്ള അളിയൻസ് ടീമിൻ്റെ കഴിവിനെ നമിക്കുന്നു❤❤
@shibuc3397
@shibuc3397 4 күн бұрын
അളിയൻസ് ശനിയാഴ്ച വരെ ആക്കണം 👍 അത്രക്കും ഇഷ്‌ടമാണ് അളിയൻസ് 🥰👍
@mariyamamathayi9120
@mariyamamathayi9120 4 күн бұрын
അവസാനം. കണ്ടവർക്കും. ചിരി. വന്നു നിന്നവർക്കും. ചിരി വന്നു. അമ്മേടെ. നിഷ്കളങ്ക മായ. ചോദ്യം 👍
@shobhanaag3935
@shobhanaag3935 5 күн бұрын
ഇത് പോലെ അമ്മായിയും അമ്മാവനും എന്നും വരട്ടെ സീരിയൽ 👌🏻👌🏻👌🏻👌🏻👌🏻
@ShemeerEI-x5i
@ShemeerEI-x5i 4 күн бұрын
ഒലക്ക
@Hthamsha
@Hthamsha 4 күн бұрын
​@@ShemeerEI-x5iവേണോ കുത്താൻ 🤣🤣
@ibrahimfaz8313
@ibrahimfaz8313 5 күн бұрын
ഫോണിൽ മാത്രം aliyans കാണുന്നവർ ഇവിടെ ഹാജർ.❤❤❤❤❤
@G.PadmakumrG.Padmakumar
@G.PadmakumrG.Padmakumar 5 күн бұрын
ഹാജർ 😅😅
@Quinn-wf6cz
@Quinn-wf6cz 5 күн бұрын
🙋🏻‍♀️
@JAYAPALPB
@JAYAPALPB 4 күн бұрын
Present sir
@shajuvlog8224
@shajuvlog8224 4 күн бұрын
S idakku laptopilum kanarundo
@RameshPv-z3h
@RameshPv-z3h 5 күн бұрын
മൂക്കുപൊടി വലിക്കുന്നത് അത്ര വലിയ തെറ്റാണോ? 😂അമ്മുമ്മ എന്നെ പൊക്കി 😄 അടിപൊളി 👏👏👏👏👏👏
@ibrahimfaz8313
@ibrahimfaz8313 5 күн бұрын
ഉറക്കത്തിൽ പോലും റോസ് മേരിയെ കണ്ടാൽ ഞെട്ടിയുണരുന്ന നമ്മുടെ റൊണാൾഡിനെ നമുക്ക് b.p. ennu വിളിക്കാം😅😅😅
@SajeevKJ-en5tl
@SajeevKJ-en5tl 5 күн бұрын
ആദ്യമേ അത് അമ്മയാണെന്ന് തോന്നിയിരുന്നു 😂😂❤❤❤
@UmeshUmesh-d2y
@UmeshUmesh-d2y 4 күн бұрын
ലെ തക്കുടു.... അമ്മുമ്മേ എല്ലാം സമ്മതിച്ചോ.. എന്നെ പൊക്കി 😂😂😂😂
@rohinimenon2796
@rohinimenon2796 4 күн бұрын
അളിയൻസ് team ന്നു അഭിനന്ദനങ്ങൾ എല്ലാവരും വളരെ നന്നായി അഭിനയിച്ചു കണ്ടാലും കണ്ടാലും മതിവരില്ല
@praveenapravee6016
@praveenapravee6016 5 күн бұрын
തക്കടുവിനെ എല്ലാ ആഴ്ചയിലും വേണം.enik ഒത്തിരി ഇഷ്ടമാണ് അവൻ്റെ നിഷ്കളങ്ക മുഖവും റൊണാൾഡ് ആയുള്ള comboyum.. Aliyans എന്നും വേണം..എന്ത് feelanu കാണാൻ..മനസ്സിന് നല്ല സുഖം ആണ് കാണുമ്പോൾ Praveena from kuwaitt തുടക്കം മുതൽ ipol വരെ ഞാൻ yiutbi മാത്രം ആണ് കണ്ടത്❤
@sreejatsreedharan2728
@sreejatsreedharan2728 5 күн бұрын
എന്ത് രസമാണ് എല്ലാവരും കൂടി ഉള്ള വീട് 😆😆😆
@Chuvappan
@Chuvappan 5 күн бұрын
കനകൻ പണ്ട് മൂക്കുപ്പൊടി വലിച്ചിരുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നല്ലോ..
@AswathySreekumar-w4e
@AswathySreekumar-w4e 5 күн бұрын
Ys ath innathe episode il parayanamayirunnu..thankavum kanakanum koodi ronaldo ye kuttapeduthiyappol
@SudhiNp-p2o
@SudhiNp-p2o 4 күн бұрын
യെസ് ഉണ്ടായിരുന്നു
@GirijaLakshmi123
@GirijaLakshmi123 5 күн бұрын
Enthyalum ee prayathilum sundariyayettu pranayavum pinakkavum okke bhangi akkunna ammayekku or like😊😊😊😊
@seenathsidhik7940
@seenathsidhik7940 4 күн бұрын
Ammayaanennu ആദ്യം മുതൽ സംശയം ഉള്ളവർ ഇവിടെ coming
@RajendranVayala-ig9se
@RajendranVayala-ig9se 5 күн бұрын
കുടുംബശ്രീ യോഗം - കണ്ടിട്ട് കുറെ നാളായി. ല്ലോ
@JagadeeswariammaJanardan-dn2fy
@JagadeeswariammaJanardan-dn2fy 5 күн бұрын
ശരിയാണ്.പഴയരസമുള്ളകാരൃങൾവിടുന്നു...
@ShamsirParambil-ho8ic
@ShamsirParambil-ho8ic 5 күн бұрын
നല്ല രസം ഇത്തിരി കാര്യം ഒത്തിരി നേരം കലക്കി❤❤
@UnniKuttan-es7iu
@UnniKuttan-es7iu 5 күн бұрын
Ronald at 8:03: തല്ലല്ലേ, റോസ്മേരി. 😂😂😂
@Devikahh1
@Devikahh1 5 күн бұрын
Aliyans സ്ഥിരം പ്രേഷകർ ഉണ്ടോ
@Swetha__xhh
@Swetha__xhh 5 күн бұрын
Yeshhh
@kishorkumar-sw3bw
@kishorkumar-sw3bw 5 күн бұрын
Undu
@MuhammadP-d1e
@MuhammadP-d1e 5 күн бұрын
Unde
@aryabijupp2656
@aryabijupp2656 5 күн бұрын
Undu
@Kochannans-JASVlogs
@Kochannans-JASVlogs 5 күн бұрын
Yess.
@rajisasikumar9348
@rajisasikumar9348 5 күн бұрын
ഇന്ന് അമ്മയുടെ അവസാനത്തെ സംസാരം ഉർവ്വശിയുടെ പോലെ തോന്നി. സൂപ്പർ എപ്പിസോഡ് 👌🏻👌🏻👌🏻
@Aneesh.Jose250
@Aneesh.Jose250 4 күн бұрын
അമ്മാവൻ, അമ്മായി സൂപ്പർ ❤️❤️❤️
@Wanderingsouls95
@Wanderingsouls95 5 күн бұрын
8:02 തല്ലല്ലേ റോസ്മേരി 😂😂😂 12:25 വെറും കയ്യോടെ പിണങ്ങിപ്പോയില്ല, ഇഡലിയും കൊണ്ട് പോയി 😂😂 17:23 എനിക്കും ഇതെ പറയാൻ ഉള്ളു.. പാവം എന്റെ റൊണാൾഡിനാ എന്തിനും കുറ്റം 😑
@Sajeendrakumar776
@Sajeendrakumar776 5 күн бұрын
ഇഡ്ഡലിയാണോ?? എനിക്ക് തോന്നുന്നു ഇടിയപ്പമാണെന്ന്.
@Wanderingsouls95
@Wanderingsouls95 5 күн бұрын
@Sajeendrakumar776 അതെയോ.. എന്നാ എനിക്ക് തെറ്റിയതാവും..ഇഡലി പോലെ തോന്നി 😄 ഏതായാലും കനത്തിൽ എടുത്തോണ്ട പോയത് 😂
@anjalivijayan6762
@anjalivijayan6762 5 күн бұрын
ഞാനും ഓർത്തു ഇഡലി പോലെ തോന്നി കറി ഇടിയപ്പം ത്തിനു ഉള്ളതും കിഴങ്ങു കറി അല്ലെ
@Wanderingsouls95
@Wanderingsouls95 5 күн бұрын
@@anjalivijayan6762 അതെന്ന് തോന്നുന്നു 😃 പിന്നെ റൊണാൾഡ് ന് എല്ലാം ഒരുപോലെ.. 😁
@Hthamsha
@Hthamsha 4 күн бұрын
അമ്മാവൻ അമ്മായി വന്നാൽ തന്നെ എപ്പിസോഡ് വേറെ ലെവലാ 🤣🤣🤣
@bhagyalakshmitg348
@bhagyalakshmitg348 5 күн бұрын
സൂപ്പർ എല്ലാവരും നന്നായി. അമ്മയുടെ അവസാന ഡയലോഗ് സൂപ്പർ ഞാൻ യൂ ട്യൂബ് കാണുന്ന ആൾ😅
@rajisasikumar9348
@rajisasikumar9348 5 күн бұрын
ഞാൻ വിചാരിച്ചു അമ്മാവൻ റൊണാൾഡിന്റ പുറത്തു തുണി അലക്കുമെന്ന്. 😊
@sreejas6036
@sreejas6036 5 күн бұрын
ഞാനും
@prabharajan9289
@prabharajan9289 5 күн бұрын
റൊണാൾഡിന്റെ ആ കിടപ്പ് കണ്ടപ്പോൾ കുറെ ചിരിച്ചു. 🤣🤣🤣
@Muhammad-c7w
@Muhammad-c7w 5 күн бұрын
അമ്മായി അമ്മാവനെ മലർത്തിയടിച്ചു 📛📛🤣🤣
@sajanskariah3037
@sajanskariah3037 5 күн бұрын
ഇന്നത്തെ title പേര് "മൂക്കുപ്പൊടി 2" എന്ന് കൊടുക്കാമായിരുന്നു... തുടക്കം കണ്ടപ്പോൾ വിചാരിച്ചു കനകൻ്റെ പൊടി ആയിരിക്കുമെന്ന്... പക്ഷേ അമ്മയുടെതാണെന്ന് കരുതിയില്ല😂😂
@Ani-tz9nc
@Ani-tz9nc 5 күн бұрын
ക്ലീറ്റോ ആണെന്നു വിചാരിച്ചു
@monusworld3290
@monusworld3290 5 күн бұрын
ക്ലൈമാക്സ്‌ പൊളിച്ചു. ക്‌ളീറ്റോ ചേട്ടനെയാവും അവസാനം പൊക്കുക എന്ന് കരുതിയിരിക്കേർന്ന്😂ക്‌ളീറ്റോ ചേട്ടൻ ഈ എപ്പിസോഡിൽ ഇല്ലാഞ്ഞത് നന്നായി 😅
@sarithasasi6476
@sarithasasi6476 4 күн бұрын
സത്യം ഞാനും അങ്ങനെ കരുതി 😂😂😂😂
@VisanthVisanth-il3ow
@VisanthVisanth-il3ow 5 күн бұрын
ചെറിയ മൂക്കിപ്പൊടി വിഷയം ആയിരുന്നുവെങ്കിലും ബോറടിപ്പിക്കാതെ സംഗതി കൊണ്ടുവന്നു കലക്കി❤❤❤❤❤❤❤😂😂😂😂🎉🎉🎉
@JoneshomesForyou
@JoneshomesForyou 5 күн бұрын
അങ്ങനെ ഇന്നത്തെ എപിഡോസ് മൂക്ക് പൊടിയിൽ അവസാനിച്ചു..😊☺️😘
@mariehoover3538
@mariehoover3538 5 күн бұрын
Amma kalakki 😅😂well well Amma ❤
@user-yy4uc5db2k
@user-yy4uc5db2k 5 күн бұрын
അമ്മായി, അമ്മാവൻ എന്നും വേണം
@neethuprakasanneethuprakas9541
@neethuprakasanneethuprakas9541 5 күн бұрын
Super episode 😂😂😂
@RajeshG-g7g
@RajeshG-g7g Күн бұрын
Njn padikkukayan... Ennalum food kazhikumbo epozhum stiram kanarund aliyans... Adipoliyan... Innale ronald chettan ayoor vech kandu...bikil family ayi pokunnu... Aliyans ishtam😍
@aminshaahhhAminu
@aminshaahhhAminu 4 күн бұрын
Aliyens kaanumbol vallathoru sugem❤
@jalajamanyks5922
@jalajamanyks5922 5 күн бұрын
Every episode brings a smile on my face.that is bcause of good soft comedy
@Glittering_girl83
@Glittering_girl83 4 күн бұрын
എല്ലാവരെയും ഒത്തിരി ഇഷ്ടം 🥰
@sujithapappan7776
@sujithapappan7776 5 күн бұрын
Ingane yellarum ulla eppisoda Kanan rasam❤❤
@mareenareji4600
@mareenareji4600 5 күн бұрын
അമ്മയുടെ last ചോദ്യം അടിപൊളി 😄😄😄😄😄
@LathaManikkan
@LathaManikkan 4 күн бұрын
എവിടുന്നു കിട്ടുന്നു ഈ കഥ ഒക്കെ ഒരു മൂക്കു പൊടിയിൽ നിന്ന് ഒരു കഥ സൂപ്പർ
@sudhamani3907
@sudhamani3907 4 күн бұрын
Evare kanubol sharikkum asuya varunnu oru veettilullavare pole enthu rasa❤❤❤
@NovemberRainMedia
@NovemberRainMedia 5 күн бұрын
അവസാനത്തെ ഡയലോഗ് കേട്ടപ്പോ ചിരി വന്നു 😂
@NishaRaju-u7l
@NishaRaju-u7l 5 күн бұрын
എല്ലാരും first 😂😂😂🥱🥱🥱
@NasiyaSiraj-d8d
@NasiyaSiraj-d8d 5 күн бұрын
🎉🎉😂👍👍
@zulfikarfafag5626
@zulfikarfafag5626 4 күн бұрын
നിങ്ങൾ കളരി ആണെങ്കിൽ ജാൻ ഗുസ്തി ആണ്..അമ്മായി റോക്ക്സ് 😅
@maleekhamajid
@maleekhamajid 5 күн бұрын
കുരുമുളകിനൊക്കെ വലിയ വിലയാണ് 😅😅😅
@nirmaladas4371
@nirmaladas4371 5 күн бұрын
മൂക്കിൽപ്പൊടി വലിച്ചട്ട് ഒരുപാട് കുട്ടികൾക്ക് ശ്വാസംമുട്ടി ചത്തിട്ടുണ്ട്,എന്തിനാ ഈ തങ്കം ഇത്ര തുള്ളണെ? ഒച്ചകേട്ട് അമ്മ വന്നു എന്ന്,അമ്മേ അമ്മേന്ന് കൂക്കി വിളിച്ചിട്ടാണ് ആയമ്മ വന്നെ... കൺടിന്വിവിറ്റി എന്നത് അളിയൻസിൽ തീരെയില്ല....
@RaihanaShajahan
@RaihanaShajahan 5 күн бұрын
😂
@ameen_added
@ameen_added 5 күн бұрын
പണ്ട് ഒരു എപ്പിസോഡിൽ കനകൻ മൂകുപൊടി വലിച്ചു ഭയങ്കര ഇഷ്യൂ ആക്കിയത് അവർ മറന്നു പോയെന്ന് തോനുന്നു 🤣🤣
@savithasavithasavithamanoj9
@savithasavithasavithamanoj9 5 күн бұрын
പൊളി കുറെ കാലമായി ചിരിപ്പിച്ച എപ്പിസോഡ്
@MRuzna-cx5hg
@MRuzna-cx5hg 5 күн бұрын
Super program condet ❤❤
@Sajeendrakumar776
@Sajeendrakumar776 5 күн бұрын
അമ്മ നല്ലതുപോലെ ഫലിപ്പിച്ചു... കൊള്ളാം......😅😅 അമ്മാവനോ അടിപൊളി 😂. റൊണാൾഡും ഒട്ടും മോശമില്ല 😂😂
@Raja-sr2kt
@Raja-sr2kt 5 күн бұрын
, എൻ്റെ പൂർണ്ണമായ ഒരു നല്ല എപ്പിസോഡ്
@shahanmedia3276
@shahanmedia3276 4 күн бұрын
സൂപ്പർ എപ്പിസോഡ് ഇനിയും ഇങ്ങനെ തന്നെ വരട്ടെ ❤❤❤❤
@hashimraniya1233
@hashimraniya1233 4 күн бұрын
Mookkippodi ammayil ninnum kittummenn njaan ottum pradeesheeshilla 👍
@fayizsalman8776
@fayizsalman8776 5 күн бұрын
Pandathe episode kandavark ariyam mookilpodi kanakan aanu aaashan enn😀
@VijaySethupathi-nb5sh
@VijaySethupathi-nb5sh 4 күн бұрын
അമ്മാവൻ അമ്മായി 🔥🔥🔥🤣🤣🤣 റോണൾഡ് 🤣🤣🔥🔥🔥 എന്റമ്മോ 🤣🤣🤣
@jessygeorge2240
@jessygeorge2240 5 күн бұрын
ക്ലീറ്റോ ഇല്ലാത്തതുകൊണ്ട് നല്ല ഒരു എപ്പിസോഡ് ആയിരുന്നു
@jameelatc7712
@jameelatc7712 5 күн бұрын
Good subject& Episode .
@sunimolshiji2838
@sunimolshiji2838 4 күн бұрын
റൊണാൾഡ്😂😂😂😂😂 അമ്മ മനസ്സ് തങ്കമനസ്സ്.. അമ്മ മഴക്കാറിന് കൺ നിറഞ്ഞു😂😂😂
@sheelathomas4862
@sheelathomas4862 4 күн бұрын
Adipoli Amma how she’s so charming ❤ very talented actress
@Shymon.7333
@Shymon.7333 4 күн бұрын
എത്ര വഴക്കിട്ടാലും ഫുഡ് കഴിഞ്ഞിട്ടുള്ള പണിയെ ഉള്ളൂ😅😅 12:28
@mayadevdasmenon1684
@mayadevdasmenon1684 3 күн бұрын
ഇന്ന് ലില്ലി റൊണാൾഡിന്റെ സപ്പോർട്ട് പറഞ്ഞത് ഇഷ്ടപ്പെട്ടു 👍👍
@binduunnikrishnan1466
@binduunnikrishnan1466 5 күн бұрын
ചെറുക്കനോട് ആരും ചോദിക്കാത്തത് എന്താ, എവിടുന്നു കിട്ടിയെന്നു
@minibaby6930
@minibaby6930 4 күн бұрын
അമ്മൂമ്മേ സത്യം പറഞ്ഞോ.. എന്നെ പൊക്കി 😄😄😄😄
@MovieRecap-el6lc
@MovieRecap-el6lc 5 күн бұрын
Nalla episode aarnnuttaa❤❤❤❤❤
@mathewparekatt4464
@mathewparekatt4464 5 күн бұрын
ആരും എത്തിയില്ലെ എന്നും Phonil കാണുന്നാളും😂
@gracebeena6700
@gracebeena6700 5 күн бұрын
Njan kandu kazhinjuuuu
@jojuthonipurackal9984
@jojuthonipurackal9984 5 күн бұрын
അടുത്ത ആഴ്ച കൂവപ്പൊടി വെച്ച് ഒരു എപ്പിസോഡ് ചെയ്യുമോ?.
@SmithaAjayakumar-b7v
@SmithaAjayakumar-b7v 4 күн бұрын
Amma mookkipodi valichaal amma thummunnath avide ullavark kettoode😂
@Sameera-ln7fp
@Sameera-ln7fp 4 күн бұрын
Ammayium ammavanumulla eppisode supera❤❤
@lathas5361
@lathas5361 4 күн бұрын
God bless all of you❤❤
@ShobhaMenon-u7k
@ShobhaMenon-u7k 4 күн бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി 🤣🤣🤣🤣
@rekhano1613
@rekhano1613 4 күн бұрын
Gud episode 😍 👏 👌
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 күн бұрын
തുടക്കത്തിൽ തന്നെ അമ്മയെ ഞാൻ സംശയിച്ചിരുന്നു 😅 😅😅
@alanjeevan1192
@alanjeevan1192 4 күн бұрын
Chetante veedu evidenu
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 күн бұрын
@@alanjeevan1192 എന്തേ...????
@alanjeevan1192
@alanjeevan1192 4 күн бұрын
@sumeshsubrahmanyansumeshps7708 EpoZhum manyamai matram Comment s eduna chetanodu Oru respect toni
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 күн бұрын
@@alanjeevan1192 അങ്ങനെ ആണോ... താങ്ക്സ് 🙏 എന്റെ വീട് തൃശൂർ, ഇരിങ്ങാലക്കുട
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 күн бұрын
@@alanjeevan1192 തന്റെ വീട് എവിടെ ആണ്??????
@steephenp.m4767
@steephenp.m4767 5 күн бұрын
Ambadi kalli Amme, Ha ..... ha......... 😆
@shamenon1265
@shamenon1265 5 күн бұрын
Nalla episode 👍
@sunitharaj1587
@sunitharaj1587 5 күн бұрын
ഒരു ദിവസം പോലും miss ചെയ്യില്ല, അത്രക്കിഷ്ടാ അളിയൻസ് ❤❤❤❤
@rajisasikumar9348
@rajisasikumar9348 4 күн бұрын
എനിക്കും ❤️
@RajendraNanu-k7z
@RajendraNanu-k7z 5 күн бұрын
😂മൂക്കി പൊടി വലിക്കുന്നത് അത്ര വലിയ തെറ്റ് അല്ലാ പക്ഷേ തല മണ്ടയിൽ കേറി പിന്നെ പല തരാം അസുഖം ഉണ്ടാകും സേതു ലക്ഷ്മി അമ്മേ 😂
@V10leo12
@V10leo12 4 күн бұрын
8:10 തല്ലല്ലേ റോസ് മേരി 😂😂😂
@HarithaBhama786
@HarithaBhama786 4 күн бұрын
😂😂😂
@jayammababu6120
@jayammababu6120 5 күн бұрын
Nonacchi thankam.Avalaanu ammayea vilichu varuthiyathu.
@anithakumari2836
@anithakumari2836 5 күн бұрын
എന്തു രസമായിരുന്നു ഇന്നത്തെ episode ഇങ്ങനെ comody വേണം അമ്മയുടെ മുഖം കഷ്ടം😂😂😂
@SandeepsankarS
@SandeepsankarS 5 күн бұрын
Kanakan mookkupodi valikkunna episode undalloo Ende.. ronald nodu maathram
@sabnaabhilash8141
@sabnaabhilash8141 5 күн бұрын
അവസാന ഭാഗത്തെ അമ്മയുടെ ഡയലോഗ് സൂപ്പർ അഭിനയം അടിപൊളി.
@Sleepyhead7896
@Sleepyhead7896 5 күн бұрын
തക്കുടുൻ്റെ മുന്നിലെ രണ്ട് പല്ല് പോയത് ആരെങ്കിലും കണ്ടോ😅
@jidhuponnu8361
@jidhuponnu8361 5 күн бұрын
😂അമ്മ സൂപ്പർ 💓😘
@ossammob5730
@ossammob5730 4 күн бұрын
Superb
@Meenus1078
@Meenus1078 5 күн бұрын
Ammavan 🥰ammayi👌🏻👌🏻👌🏻😂😂😂
@AneeshKorani-ex7qb
@AneeshKorani-ex7qb 4 күн бұрын
All episodes super
@gtableth
@gtableth 5 күн бұрын
You have lost your mojo guys. Episodes look forced.😢
@habeebkoyaki3282
@habeebkoyaki3282 5 күн бұрын
Super episode 👏👏👏👌👌👌🤗🤗🤗❤️❤️❤️💯💯💯
@കൃഷ്ണപ്രേമി
@കൃഷ്ണപ്രേമി 5 күн бұрын
അമ്മേ ന്നു പറഞ്ഞു തങ്കം വിളിച്ചല്ലോ നന്നട്ട് കനകനോട് ശബ്‌ദം കേട്ട് വന്നുന്നു... അമ്മ വരുന്നതും തങ്കം വിളിച്ചതും 2 മ്മ് ഉണ്ടെല്ലോ
@rajumatthews2270
@rajumatthews2270 5 күн бұрын
അടിപൊളി !
@bindus6403
@bindus6403 4 күн бұрын
കല്ലിന്റെ പുറത്തു റൊണാൽഡിന്റെ കിടപ്പ് 😂😂
Drink Matching Game #игры #games #funnygames #умныеигры #matching #игрыдлякомпании #challenge
00:26
Thank you 😅
00:15
Nadir Show
Рет қаралды 46 МЛН
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38
Ithu Item Vere | Comedy Show | Ep# 169
44:52
Flowers Comedy
Рет қаралды 16 М.