എപ്പോഴും ഈ റൊണാൾഡിന്റെ ആർത്തി വച്ചു കഥ ഉണ്ടാക്കല്ലേ. ഒരു നിലവാരവും ഇല്ല
@athirag4258 Жыл бұрын
മുൻപത്തെ ഒരു feelings ഇപ്പോൾ അളിയൻസ് കാണുമ്പോൾ തോന്നാറില്ല,
@Shivadasreekumar Жыл бұрын
വടകര നിന്നൊരു കടയിൽ നിന്നും കടമായി വാങ്ങിയ കുടയും ചൂടി കുടവയറുള്ള ഒരു തടിയൻ മാമൻ വടയും തിന്നു വരുന്നത് കണ്ടോ.......😂
@lg24det Жыл бұрын
Episodes നല്ലതു പോലെ ശോകം ആകാൻ തുടങ്ങിയിട്ടുണ്ട് ... അളിയൻസ് ടീം നല്ല content കൊണ്ട് വരിക. നമ്മ എന്നും കൂടെ കാണും
@Kl31guys Жыл бұрын
No enkil sir kanenda..njangal kandolam
@SENJITHKS-yy9ue Жыл бұрын
ശോകം ആയിതുടങ്ങിയോന്ന് ഒരു സംശയം........ കിടു items ആയിട്ട് വരും എന്ന പ്രതീക്ഷയോടെ ഒരു അളിയൻസ് കട്ട ആരാധകൻ 😍😍😍😍😍
@memoriesneverdie828 Жыл бұрын
ചെറു ചിരിയോടുകൂടിത്തന്നെ ആദ്യം മുതൽ അവസാനം വരെ കാണാൻ പറ്റി.പക്ഷെ പെട്ടന്ന് തീർന്നപോലെ ഫീൽ ചെയ്തു..
@DhanyaAzhikkal Жыл бұрын
അളിയൻസ് കാണാറുണ്ട് പക്ഷെ നിങ്ങൾ എന്തിനാണ് റൊണാൾഡ് ന്റെ character ne ഇത്ര മോശ മാക്കി കാണിക്കുന്നത് വീട്ടിൽ ഉള്ളവർ വിശന്നിരിക്കുമ്പോൾ പെട്ടന്ന് ഫുഡ് വാങ്ങി കൊടുക്കുന്നതിന് പകരം എന്തക്കയോ ആ character ne വച്ചു കാണിക്കുന്നു ഒരു ചെറിയ കുട്ടിയെ കടയിൽ പറഞ്ഞയച്ചാൽ ഇതിലും ഭേദം ആണ് റൊണാൾഡിന്റെ അല്പം പൊട്ടത്തരങ്ങൾ ഒക്കെ ഇഷ്ടമാണ് പക്ഷെ ഇത്ര യ്ക്ക് മോശമാക്കി കാണിക്കണ്ടായിരുന്നു എന്ന് തോന്നിപോയി 🙏
@navasmalariyadkeralanavasm2137 Жыл бұрын
എന്ത് കാണിച്ചാലും കുഴപ്പമില്ലാ മച്ചമ്പി പക്ഷേ മുത്തിനെ പട്ടിണിക്കിട്ടാ ഞങ്ങള്‍ സഹിക്കൂല്ലാ റൊണാള്‍ഡെ 😊😊😊❤❤❤
@rathymenon1033 Жыл бұрын
Ronald thankam എത്ര natural abhinayam ellavarum super aanu enkilum thankam ronald ഇവരെ randupereyumaanu kooduthal eshtam
@Wanderingsouls95 Жыл бұрын
ലില്ലി ക്ലൈമാക്സിൽ അറിയാതെ ചിരിച്ചു പോയി 😂😂 അളിയൻസിന്റെ bloopers ഒന്ന് ഇടുവോ രാജേഷേട്ടാ 😂😂 ചിരി എങ്ങനെ പിടിച് നിക്കുന്നോ ആവോ.. കണ്ട ആദ്യ എപ്പിസോഡ് മുതൽ ഫാൻ ആയതാണ് ഈ റൊണാൾഡിന്റെ... ഇഷ്ടം 😍 ഒരിക്കലും അളിയൻസിന്ന് പോവരുത് ❤
@bindhunisha8588 Жыл бұрын
അതേ നല്ല രസമായിരിക്കും 😀😀
@sirajkorambayil4660 Жыл бұрын
സൗദിയിൽ ഉച്ചക്ക് food കഴിക്കുമ്പോൾ അളിയൻസ് കാണുന്നവർക്ക് എല്ലാം ഒരു haaai ......😂
@semimolabdulaziz3655 Жыл бұрын
Me
@Delightvlog Жыл бұрын
Kuwait❤
@rintovarghese8969 Жыл бұрын
👋👋👋👋
@noufalhadimon1890 Жыл бұрын
Hi
@jamsheerjamshi70113 ай бұрын
ഖത്തർ 😊
@itsme1938 Жыл бұрын
19:12 തീറ്റപ്പണ്ടാരം എന്നും തീറ്റ പണ്ടാരം തന്നെ🙏 Ps : ഇനി എങ്കിലും ഈ തീറ്റ പണ്ടാരം ലവൽ എപ്പിസോഡ് നിർത്തിക്കൂടെ🙏
@Sudheeranoman Жыл бұрын
നല്ല അഭിപ്രായം കുറച്ചൊക്കെ ആകാം ഇതൊരുമാതിരി ചളി തന്നെ എന്നും
@prathibhamathew4386 Жыл бұрын
മുടിയൻ (ജിത്തു )നെ ഇഷ്ടം, ജിത്തു വന്നതിനു ശേഷം മുത്ത് കുറച്ചു മാറിപ്പോയി ന്നൊരു സംശയം, നേരത്തെ ഉള്ള വാത്സല്യം..... പോയോന്നൂ ഒരിത്.., വല്ലാത്ത ഒരു ഗൗരവം 😔
@this.is.notcret Жыл бұрын
കൊച്ചു കുഞ്ഞല്ലല്ലോ വലുതായ പെൺകുട്ടിയല്ലേ +2ന് പഠിക്കുന്നതല്ലേ
@abhinavvijay3270 Жыл бұрын
ഈ റൊണാൾഡ് എന്തിനാ ഭാര്യേം മക്കളേം കളഞ്ഞിട്ട് വല്ലവന്റേം ഓസ്സിന് തിന്നാൻ വന്ന് കിടക്കുന്നെ
@Shibikp-sf7hh Жыл бұрын
അതെ ബോർ
@shameeramuneer8309 Жыл бұрын
അതെ
@monuzkingini701610 ай бұрын
Ath pne avan allalo തീരുമാനിക്കുന്ന എവിടെ നിക്കണം നിക്കണ്ട എന്ന് കഥാപാത്രം അങ്ങനെ ആണലോ
@savinkumar67597 ай бұрын
കഷ്ടം
@dhijithpottu3135 Жыл бұрын
ആശയ ദാരിദ്ര്യം നന്നായിട്ട് ഫീൽ ആകുന്നുണ്ട്
@girijachandran9761 Жыл бұрын
ക്‌ളീറ്റോ യുടെ അനിയൻ തന്നെ റൊണാൾഡ് നുണ പറയാൻ മിടുക്കൻ 🤣🤣🤣
@kummanancheriyile_ammuma Жыл бұрын
ഈ Ronald'ന്റെ ആർത്തി കണ്ടും കേട്ടും മടുത്തു😖😖😖
@krishnankuttyck90623 ай бұрын
എല്ലാ എപ്പിസോഡുകളിലും.... Ronald വേണം. 🙏.. Aliyans ഇൽ ronaldinte സ്ഥാനം മാറ്റി നിർത്താൻ ആവാത്ത വിധം 💕അനിവാര്യം.. ❤️👌.. ആയി മാറിയിരിക്കുന്നു... 💕🙏💕🙏🙏💕... Aliyansnum കൗമുദിക്കും അഭിനന്ദനങ്ങൾ 👏👌❤️👍👍❤...
@valsakl2921 Жыл бұрын
ഔചിത്യമില്ലാതെ തിന്നുന്ന റൊണാൾഡോ ഇറിറ്റേഷൻ
@Aboobackerth3024 Жыл бұрын
സൂപ്പർ റൊണാൾഡ് മുത്ത് തങ്കം ലില്ലി കനക ൻ എല്ലാവരും കലക്കി ഇന്നത്തെ താരം റൊണാൾഡ്❤❤❤❤❤
👏👏👏പാവം.... മുത്ത് വിശന്നു വലഞ്ഞു പോയി... എന്നിട്ടും ആഹാരം കിട്ടിയില്ല... എന്നാലും എന്റെ റൊണാൾഡ് മച്ചമ്പി.... ഇത്രക്കും വേണ്ടിയിരുന്നില്ല... 😊😊സൂപ്പർ 👌👌👌👌👌
@sreejasreejakwt9243 Жыл бұрын
ചില ദിവസം അളിയൻസ് കാണുമ്പോൾ കേറി അടിക്കാൻ തോന്നും പ്രത്യേകിച്ച് റൊണാൾഡിനെ
@GopalGop-i7f3 ай бұрын
ഇടയ്ക്കിടയ്ക്ക് പെണ്ണുംപിള്ളമാർക്കും റൊണാളിനും ക്ലീറ്റസിനും അവസരം കണക്കാക്കി ഓരോ അടി കൊടുക്കുന്നത് സ്കിറ്റിന് നല്ലതായിരിക്കും
@sameerkuttayiij6289 Жыл бұрын
മുടിയൻ പിങ്കിയെ തേടി ലേഡീസ് റൂമിൽ പോയിട്ടുണ്ട് ആരെങ്കിലും കണ്ടെങ്കിൽ ലൈക്ക് അടിച്ചോ😂
@chandranmancheyil254 Жыл бұрын
മുടിയന് ഇഷ്ടമാണ് പക്ഷേ അളിയൻസിന് മുടിയന് ആവശ്യം ഇല്ല😂😂😂😂😂😂😂😂
@prayformeandeveryone Жыл бұрын
Ronald enna character comedy serial aayond kollam, real lifil angane aarelun ente veetilo matto undenkil thalli ooppaad varuthiyene......savam.
@itsme1938 Жыл бұрын
ഒരു പണിക്കും പോകാത്ത പെണ്ണുകെട്ടി മക്കളും ഉള്ള ഒരുവനെ മറ്റ് ഏത് വീട്ടുകാർ ചുമക്കും
@this.is.notcret Жыл бұрын
ഏത് കിറുക്കനാണോ ഇതൊക്കെ പടച്ചു വിടുന്നത്... ആ ക്ണാപ്പൻ എന്ന് റോഡിൽ ഇറങ്ങിയാലും അടിയും ബഹളവും ജാഥയും ജലപീരങ്കിയും.... എന്നും ഒരേ കഥ ഒരു ദിവസം സാധനം വാങ്ങാൻ പോകുമ്പോൾ ആണെങ്കിൽ അടുത്ത ദിവസം കുടങ്ങാവിളയിൽ പോകുമ്പോൾ..... നേരായ രീതിയിൽ ഇവൻ ഒരിക്കലും ഒന്നും വാങ്ങി വന്നിട്ടില്ല..... ഒരു കിലോ മാവിന്റെ ദോശ തങ്കം രാത്രിയിൽ ഉണ്ടാക്കി വച്ചോ എന്തിനാണ് ഇത്ര അധികം രാത്രി ഉണ്ടാക്കി വയ്ക്കുന്നത്... കുട്ടികൾക്ക് തലേന്ന് ഉണ്ടാക്കിയതാണോ കഴിക്കാൻ കൊടുക്കുന്നത് അത് കേടായാലും കഴിക്കണം.... ഞങ്ങൾ അങ്ങനെയായിരുന്നു അതുകൊണ്ട് നിങ്ങളും അങ്ങനെ ആകണം എന്തിനാണ് കുട്ടികളുടെ മേൽ അതൊക്കെ അടിച്ചേൽപ്പിക്കുന്നത്... അന്ന് കഴിഞ്ഞത് പോലെ ഇന്നും കഴിയണമെന്ന് പറയുന്നത് വല്ലാത്ത കഷ്ട്ടമാണ്...... തങ്കം എന്തും കഴിക്കും കുട്ടികൾ അങ്ങനെയല്ല.... രണ്ടു വീട്ടിലും ദോശ സാമ്പാർ ഒരേ പാത്രം 😀 ലില്ലി പറഞ്ഞത് കൊള്ളാം ചേച്ചി രാവിലെയും ഉച്ചക്കും രാത്രിയും ആ ദോശ കഴിച്ചോ... 😃😃 കനകൻ പറഞ്ഞതാണ് ശരി ചീത്തയായത് ദൂരെ കളയണം....
@zulfikarfafag5626 Жыл бұрын
മുത്ത് donald, combination 😊👍🏻
@rajuthalyil1070 Жыл бұрын
കനകൻ സൂപ്പർ 🥰🥰👍👍 അടുത്തുതന്നെ സ്കൂട്ടർ വാങ്ങിക്കണം ❤️❤️😭😭😍😍
@asharaftp799 Жыл бұрын
വടകര എന്റെ നാട് അവിടുത്തെ ദോശയും വടയും വേറെ ലെവലാ... എന്താ രസം
@this.is.notcret Жыл бұрын
ഓ അതെല്ലാവരും അങ്ങനെ പറയു അവരവരുടെ നാടിനെ കുറിച്ച് 😀
@anbalaganp2930 Жыл бұрын
Acting is in Lilly’s blood..! Her style of dialogue delivery is so sweeet..!
@newkudir6439 Жыл бұрын
Hi
@rintovarghese8969 Жыл бұрын
എമ്പുരാൻ സിനിമയിൽ അഭിനയിക്കൻ പോകുന്ന റൊണാൾഡ് ന് ഒരു big salut 😊😊😊
@dencydavis7649 Жыл бұрын
😮
@rintovarghese8969 Жыл бұрын
@@dencydavis7649 🥰
@NaziyaNaz-tm7xg Жыл бұрын
ഒരു ഡൌട്ട് ഈ രണ്ട് വീട്ടിലും എന്തിനാ നടക്ക വഴിയിൽ കൊണ്ടു വന്നു മേശയും കസേരയും കൊണ്ടു വന്നു ഇട്ടിരിക്കുന്നത്
@ShajanDaniel Жыл бұрын
😂😂റൊണാൾടെ എന്തോ ഭാഗ്യം കൊണ്ട് എറണാകുളം ബസ്സിൽ കയറിയില്ല. കേറിയിരുന്നെങ്കിൽ എറണാകുളത്തു പോയി ഇറങ്ങിയേനെ. പൈസ ലാഭം. 😂😂
@mujeebrahman-ux6pm Жыл бұрын
എന്താണ് നിങ്ങൾ ഇങ്ങനെ ഒരുരസവുമില്ലല്ലോ തരം താഴത്തരുധ് റൊണാൾഡിനെ മഹാ കഷ്ട്ടം
ഇത് എന്ത് വീടാ എന്നും ഭക്ഷണത്തെ പറ്റി പരാതിയും വഴക്കും തങ്കത്തിനു നേരെ ചൊവ്വേ ഭക്ഷണം ഉണ്ടാകാനും മടി
@sajmedia1733 Жыл бұрын
അടിപൊളി.. Super എപ്പിസോഡ്... തങ്കം മുത്ത് റൊണാൾഡ് കനകൻ ലില്ലി എല്ലാവരും പൊളിച്ചു..❤❤❤
@PushpaPushparaj-pl9pk Жыл бұрын
ayyo pavam mutthu Ronaldine oru divasam pattinikkidunna episode varan kattthirikkunnu
@naseeranaseera1492 Жыл бұрын
വല്ലാത്തൊരു റൊണാൾഡോ തന്നെ 👍🏻🤣🤣🤣
@rajprad9120 Жыл бұрын
Thallipoli episode
@kvs2014 Жыл бұрын
..." മുപ്പത്തിരണ്ടു രൂപയുടെ അമരവിള ടിക്കറ്റെടുത്ത് കൊടങ്ങാവിള ഇറങ്ങിയാൽ നഷ്ടം നമുക്കല്ലേ "...എങ്ങനെയുണ്ട് റോണാൾഡിൻ്റെ ലോജിക്...😉
@Jaleel9747-rg8bq Жыл бұрын
മുടിയനെ ഇഷ്ടം ഉള്ളവർ
@sukanyadevi8982 Жыл бұрын
✓
@sheejakumar3200 Жыл бұрын
Avsyamillatha character
@dhijithpottu3135 Жыл бұрын
അവനാണ് വേസ്റ്റ്
@aftabhussain5429 Жыл бұрын
വേസ്റ്റ്
@dhijithpottu3135 Жыл бұрын
നല്ലൊരു പരിപാടി ആ മൈരൻ കൊളമാക്കും...
@anandankarunakaran4323 Жыл бұрын
അളിയൻസ് പോക പോക നിലവാരം കുറഞ്ഞു വരികയാണ്
@SandeepsankarS Жыл бұрын
Nilavaram illathakunnund😢
@cbvlekshmi9806 Жыл бұрын
Super. Muthu deserves this 😂
@sreedav2009 Жыл бұрын
ഏറ്റവും മോശം തല്ലികൂട്ട് എപ്പിസോഡ്.ക്ലിറ്റോയുടെ 9:00 കുറവ് അവിടെ കാണാം.
@shajilasharaf1493 Жыл бұрын
എപ്പിസോഡ് സമയം എപ്പോൾ ആണ്
@eldhoseeldhose3062 Жыл бұрын
മുടിയൻ്റെ role...athra നല്ലതല്ല.. എപ്പോഴും തീറ്റ തന്നെ....ഇപ്പൊ ഈ കോമഡി സീരിയൽ തീരെ കൊള്ളില്ല.....നിലവാരം.കുറയുന്നു.....മുടിയൻ..കഥക്ക് പറ്റിയതല്ല....
@soumyasubhash3196 Жыл бұрын
Lilly ye kanan nalla bhangiya.
@jincyjomon2687 Жыл бұрын
Today’s episode not good 😢
@TheVijeshvijay Жыл бұрын
പഴയ പോലെ നാത്തൂൻ ego എപ്പിസോട്സ് എന്തുകൊണ്ടാണ് ഇല്ലാത്തത്...?? സാരീ, പാചകം, ജോലി, ഡ്രൈവിംഗ്, തടി, ഡാൻസ് etc..
@NAKULSGAMING Жыл бұрын
Ronaldo യുടെ ഒരു പണിക്കും പോകാതെ ഉള്ള തീറ്റി സഹിക്കാൻ വയ്യ
@syamnaran9890 Жыл бұрын
മുടിയാൻ ആണ് താരം🎉
@ratheeshratheeshpunnd8068 Жыл бұрын
Super broo
@aryabijupp26568 ай бұрын
എന്താണ് കഥ ഒരു രസവുമില്ല ആ പാവം കുഞ്ഞിന് രാവിലെ തന്നെ വിശക്കുന്നു എന്ന് പറഞ്ഞിട്ട് റൊണാൾഡോ ചെയ്തത് ശരിയായില്ല. മറ്റു കാര്യങ്ങളൊക്കെ ചെയ്യുന്നത് തമാശയായി എടുത്തു.പക്ഷേ ഇതൊരു തമാശയായി തോന്നില്ല. 😓
@jaikrishnansambasivan8276 Жыл бұрын
The actor Ronald is good but he's proving a pain. His antics for the sake of comedy are intolerable even for an average family. The screenplay and casting are going wayward and I must say the Jith character and Ronald are dispensable.
@rhainym527 Жыл бұрын
Ronald....super acting
@suhrakallada3874 Жыл бұрын
ഹോട്ടൽ സപ്ലയർ പറയുന്നത് പോലെ റൊണാൾഡ്.😂 6 പൊറോട്ട മതിയോ റൊണാൾഡേ😂
@imbichimammu8588 Жыл бұрын
കാര്യമായി ഒരു റോളും കൊടുക്കാതെ നല്ലഒരു നടനായ മുടിയനെ എന്തിനു നശിപ്പിക്കുന്നു
@_Ashin_06 Жыл бұрын
Mudiyane ithil aavashyamillahh
@imbichimammu8588 Жыл бұрын
@@_Ashin_06 കറക്റ്റ്
@anikuttanRajeev Жыл бұрын
♥️ 🙋 മഞ്ജുമ്മ 🥰മുത്തേ റൊണാൾഡോ 👍
@funforyou419 Жыл бұрын
Ithile dosayude recipe koodi onn ulpeduthane adutha episode l
@sreejac4258 Жыл бұрын
ദയവുചെയ്ത് തങ്കത്തിന്റെ വൃത്തികെട്ട സ്വഭാവത്തിന് കുറച്ചു മാറ്റം ആവാം 😡😡😡
@ummerk8827 Жыл бұрын
എനിക്കും യൂറിക് ആസി ട്:ഉണ്ട് തങ്കേ ...
@ansarmanjaly007 Жыл бұрын
വന്ന് വന്ന് റൊണാൾഡോ ഫുൾ ബോറായി വരേണ് 🙈🙈
@saleemaj1476 Жыл бұрын
എപ്പിസോഡ് കലക്കി പക്ഷെ മുത്ത് പട്ടിണിയായപ്പോൾ നമ്മളും ഒപ്പം പട്ടിണി ആയപോലെ 😀തങ്കം ഇനി ഒരിക്കലും റൊണാൾഡിനെ വിശ്വസിച്ച് എവിടേക്കും വിടരുത്.പ്രതേകിച്ചും ഫുഡ് വാങ്ങിക്കാൻ 😀
@greeshmamarkosekandathil8013 Жыл бұрын
ഇതിപ്പോ ഒരേ title ഇൽ രണ്ടാമത്തെ എപ്പിസോഡ് ആണലോ
@RajendranVayala-ig9se Жыл бұрын
മുടിയന്റെ പ്രേമഭാജനത്തെ ഒന്നു കാട്ടണം. റെക്കാൾ ഡ് & മുടിയൻ ഒരു Team dance - ആവാം - അമ്മാവൻ - അമ്മായി ഒക്കെ ഒന്നു കാണാൻ എനിക്കു മാത്രമോ ആഗ്രഹം Bros.
@this.is.notcret Жыл бұрын
ഇനി അതിന്റെ കുറവേ ഉള്ളു ഒരു റൊണാൾഡിനെ സഹിക്കാൻ പറ്റുന്നില്ല